ഇതുപോലെ വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോകുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമോ???

Sdílet
Vložit
  • čas přidán 20. 08. 2024
  • ഇതുപോലെ വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോകുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമോ???
    #AsianetMovies #FunnyVideos #MovieClips #Comedy #MozAndCat

Komentáře • 261

  • @sivantirur579
    @sivantirur579 Před 2 měsíci +38

    ഭക്ഷണത്തിൻ്റെ മുമ്പിൽ നിന്ന് ഏണിപ്പിച്ച് വിടുന്നത് വളരെ വിഷമഉള്ള കാര്യമാണ്. മലബാർ മേഘലയിൽ ആണങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് ഉറപ്പാണ്

    • @SabuXL
      @SabuXL Před 9 dny +1

      ഒരാളോ ഒമ്പതാളോ ആണേൽ സഹിക്കാം ചങ്ങാതീ. പക്ഷേ അതീ കൂടുതൽ പേർ വന്നാലോ? എല്ലാ താളവും തെറ്റി പോകും.

    • @AkhilAkhil-v9k
      @AkhilAkhil-v9k Před dnem

      😮

  • @Xtreme5467
    @Xtreme5467 Před rokem +1247

    ഞങ്ങളുടെ നാട്ടിൽ ഒക്കെ ഒരു കല്യാണം നടക്കുമ്പോൾ കല്യാണ വീട്ടിൽ വരുന്നത് ഒരു പരിചയവും ഇല്ലാത്ത ആൾ ആണെങ്കിൽ പോലും ആഹാരം കഴിക്കാതെ പറഞ്ഞു വിടില്ല.. ഇതൊക്കെ ഏത് സ്ഥലത്തെ കഥയാണോ ആവോ???

  • @sherin3896
    @sherin3896 Před rokem +221

    സത്യമാണ്. ആരെയാണ് ഇങ്ങനെ അപമാനിക്കുന്നത്. ക്ഷണിക്കാതെ വന്നാലും ഭക്ഷണം കഴിക്കാൻ ഇരുന്നാൽ അപമാനിക്കില്ല

    • @sachinvishnusachinvishnu6830
      @sachinvishnusachinvishnu6830 Před 2 měsíci +4

      💯

    • @SabuXL
      @SabuXL Před 9 dny +1

      സന്ദർഭം ശ്രദ്ധിച്ചില്ലേ ചങ്ങാതീ. പുളളിയുടെ സ്ഥിരം പരിപാടി ആണ് അത്. അപ്പോ പിന്നെ എന്താ വേണ്ടേ!

    • @ot2uv
      @ot2uv Před 5 dny

      ​@@SabuXL podo oole
      Engane ullavare njagale natil kittiyal vayaru nirach kayipoichitte vidu

  • @rajedranrajappan4322
    @rajedranrajappan4322 Před 2 měsíci +47

    വിളിക്കാതെ നക്കാൻ പോവരുത്, എന്റെ അഭിപ്രായം അതാണ്

    • @kiranchacko6934
      @kiranchacko6934 Před 2 měsíci +4

      Undu maduthavanode urula chodikkavu kandumaduthavanode kadavum

    • @noushadasiesa5503
      @noushadasiesa5503 Před 10 dny +1

      അത്രമാത്രം ഗതി കെട്ടവനെ അങ്ങിനെയൊക്കെ തോന്നുകയുള്ളൂ, ഒരു മിഡിൽ ക്ലാസ്സുകാരനായി ജീവിച്ചു പോരുന്ന എനിക്ക് 54 ആം വയസ്സിൽ ദരിദ്ര രേഖയ്ക്കും താഴെ തട്ടിൽ എത്തി ചേർന്നു എല്ലാറ്റിനും കാരണക്കാരൻ എന്റെ സ്വന്തം സഹോദരനും അവൻ എനിക്ക് കെട്ടി തന്ന പെണ്ണും, പക്ഷെ ഞാൻ ഇന്നേവരെ വിളിക്കാത്ത സദ്യക്ക് ഉണ്ണാൻ പോയിട്ടില്ല, ആരുമേ അല്ലാത്ത ചിലരുടെ സഹായത്താൽ ജീവിക്കുന്നു

  • @funserious4412
    @funserious4412 Před rokem +161

    ഒന്നോ രണ്ടോ പേര് ആണെങ്കിൽ കുഴപ്പമില്ല. പക്ഷേ എൻ്റെ ഒരു ബന്ധുവിൻ്റെ കല്യാണത്തിന് വിളിക്കാതെ വന്നത് തൊട്ടടുത്തെ ഓഡിറ്റോറിയത്തിൽ നടന്ന സമ്മളനതിൽ നിന്ന് നൂറിൽ അധികം ആളുകൾ ആണ്. അവസാനം വിളിച്ചിട്ട് വന്ന പകുതി പേർക്കും ഭക്ഷണം കൊടുക്കാൻ പറ്റാതെ നിരാശപെട്ട് ഇരിക്കുന്ന പെണ്ണിൻ്റെ അച്ഛൻ്റെ അവസ്ഥ😢

    • @Flowers589s
      @Flowers589s Před 5 měsíci +21

      ഹോ അതെന്തു മര്യാദya...അവര് കാണിച്ചത്? അവർക്കെന്താ ബോധമില്ലേ.

    • @lookayt6614
      @lookayt6614 Před 4 měsíci +5

      Nigalk punyam kittum njnum samelanathil povarund aanu food arrangments aduth ula ethelum kalyanathil ayirkyum cpm nethakal ellam nokikolum❤️💯

    • @SabuXL
      @SabuXL Před 9 dny

      ​@@lookayt6614പരിഷകൾ

  • @amalpv5600
    @amalpv5600 Před rokem +185

    ഇത് ഒരിക്കലും മലബാറിൽ നടക്കില്ല

    • @k.v.jubileeroad9991
      @k.v.jubileeroad9991 Před 4 měsíci

      പിന്നെ അമ്മാമന്തേവീട്ടിലാ നടക്ക

    • @shanitht5974
      @shanitht5974 Před 4 měsíci +3

      സത്യം 👍👍👍

    • @rishanleo3978
      @rishanleo3978 Před 2 měsíci +2

      Athe Aarkkum kayari varaa😂

    • @thomasalbin5858
      @thomasalbin5858 Před 2 měsíci

      Football player മങ്കി എന്നു vilichavaraa

    • @appu7246
      @appu7246 Před 25 dny

      മൈരാണ് 😂

  • @jinojlt3049
    @jinojlt3049 Před rokem +281

    Kozhikode,Malappuram, kannur kasarkod ivide onnum ingane cheyyilla,aarkkum varam ethra venelum kazhikkam 😢 Malabar 🔥

  • @farook28
    @farook28 Před rokem +118

    വടക്കൻ കേരളത്തിൽ ഇതൊന്നും നടക്കില്ല

    • @Haran.R
      @Haran.R Před 2 měsíci

      വടക്കൻ നാറികൾ 😂😂

    • @aussiecinephiles
      @aussiecinephiles Před 2 měsíci +3

      Lokath evdeyum ith nadakkilla 😂 cinema Alle ith , vadakkan keralathile sahodhara

    • @Knotfox221
      @Knotfox221 Před měsícem +4

      ഭക്ഷണം മോഷ്ടിച്ചു എന്ന് പറഞ്ഞു ഒരാളെ പട്ടിയെ കൊല്ലുന്ന പോലെ കൊന്നത് ഇതേ വടക്കൻ കേരളത്തിൽ തന്നെയല്ലേ? അതോ വേറെ എവിടേലും ആണോ?

  • @sinupv-me5wm
    @sinupv-me5wm Před rokem +105

    ഭക്ഷണത്തിന് മുൻപിൽ നിന്ന് എഴുന്നേപ്പിച്ചു വിടുന്നു

  • @ABINSIBY90
    @ABINSIBY90 Před 5 měsíci +22

    കോമഡിയാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനിയിടയിൽ ഹരിശ്രീ അശോകൻ ചേട്ടനെ എഴുന്നേൽപ്പിച്ചു വിട്ടത് കണ്ടപ്പോൾ വിഷമം തോന്നി..

  • @jithinvr8304
    @jithinvr8304 Před rokem +104

    harisreede dialogue ine dileepinte expression ❤❤❤😂😂😂

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Před rokem +40

    1:33 iyal oru maanyan😊😊😊

  • @harishankar7197
    @harishankar7197 Před rokem +115

    ഞാനിതുവരെ വിളിച്ച കല്യാണത്തിന് പോലും പോയിട്ടില്ല.

    • @sivarajans9406
      @sivarajans9406 Před rokem +15

      ആരെങ്കിലും ചോദിച്ചോ?🙄

    • @hardtrailrider
      @hardtrailrider Před 5 měsíci +2

      🥰

    • @shafaft2517
      @shafaft2517 Před 2 měsíci

      ഇതുവരെ കല്യാണത്തിന് പോകാത്ത ആളോ.

    • @redmis196
      @redmis196 Před měsícem +1

      അപ്പോള് വീട്ടിൽ കയറ്റാൻ കൊള്ളാ.ത്തവൻ 😌

    • @user-sp6wc3is8s
      @user-sp6wc3is8s Před 12 dny

      Nee ninte kalyanathil engilum poko😮

  • @stranger18778
    @stranger18778 Před rokem +289

    നമ്മുടെ കേരളത്തിൽ ഒരിക്കലും നാടാകാത്ത കാര്യമാണ് ഇത് 🙂

    • @shinyrose6770
      @shinyrose6770 Před rokem +12

      എന്താ എന്തുകൊണ്ട്

    • @smk7701
      @smk7701 Před rokem +21

      Njn kazhinja masam koode vilikkathoru veetlkoodalin poyt fd thatteette ullu..🫣

    • @athulmohan2364
      @athulmohan2364 Před rokem +5

      olaka😂

    • @mArtin-tx1kv
      @mArtin-tx1kv Před rokem +6

      Kopa

    • @amalpv5600
      @amalpv5600 Před rokem +12

      മലബാറിൽ ഇത് ഒരിക്കലും നടക്കില്ല

  • @amalbenny9982
    @amalbenny9982 Před rokem +72

    മോസ് ഡി സാമൂവേൽ ♥️ മോസ് & ക്യാറ്റ്

  • @eldosegeorge2936
    @eldosegeorge2936 Před rokem +23

    Come to Malabar..food koduthe veedu aru vanalum..bakki pinne

  • @farook28
    @farook28 Před rokem +79

    നാലഞ്ചു കല്യാണം മുടക്കിയ ആളുകളേ വിളിച്ചു സദ്യ കൊടുക്കും. എന്നിട്ട് ഭക്ഷണം കഴിച്ചിട്ടു ഇവന്മാർ കഴിച്ച ഭക്ഷണത്തെ കുറ്റം പറഞ്ഞോണ്ടിരിക്കും. ഉണ്ടാക്കിയ ഭക്ഷണം ബാക്കിയായി എവിടെ കളയണമെന് ചിന്തിക്കുമ്പോഴാണ് ഓരോരുത്തന് അനാദാലയത്തിലെ പിള്ളേരെ ഓർമ വരുന്നത്

  • @KrishnaNilav
    @KrishnaNilav Před 2 měsíci +5

    ഇങ്ങനെ ഒന്നും ആരും പറയില്ല 🥴

  • @Aman_7747
    @Aman_7747 Před rokem +12

    എന്നോട് എന്നെ അറിയുമോന്ന് ചോദിക്കുന്നോ....😂

  • @murshidmurshid2975
    @murshidmurshid2975 Před rokem +20

    1:40 ദിലീപ് 😂

  • @JASEEL4300
    @JASEEL4300 Před 22 dny +3

    Movie Name

  • @ErZemo
    @ErZemo Před 6 měsíci +7

    ഇത് ഞാൻ ഉന്നം വെച്ച സീറ്റാ 😂😂.

  • @ananthu486
    @ananthu486 Před rokem +25

    കുമ്മനം രാജശേഖരൻ 😂😂

  • @itsmejk912
    @itsmejk912 Před rokem +27

    ഇവിടെ നാറിയത് മുതലാളി 💯😂

  • @pmpmp570
    @pmpmp570 Před rokem +28

    ഞാൻ ക്ഷണിക്കാത്ത കല്യാണത്തിനു പോയിട്ടുണ്ട് എന്നെപോലെ ക്ഷണിക്കാത്ത കല്യാണതിന് പോയവരുണ്ടോ

    • @SafooraNoufal-kh8dx
      @SafooraNoufal-kh8dx Před 5 měsíci +1

      ഇല്ല

    • @sharifcheru7348
      @sharifcheru7348 Před 5 měsíci +1

      ​@@SafooraNoufal-kh8dx
      nee pogunnath njan kandittundallo

    • @ABINSIBY90
      @ABINSIBY90 Před 5 měsíci +2

      ഞാൻ കല്യാണം മാറി ഭക്ഷണം കഴിച്ചിട്ടുണ്ട്.

    • @akhiljames8680
      @akhiljames8680 Před měsícem +1

      Me

    • @SasikanthKp
      @SasikanthKp Před 24 dny +1

      ഞാൻ ഇഷ്ടം പോലെ..... അതൊരു ഹരമാണ് 😅

  • @jibin_c_c
    @jibin_c_c Před rokem +40

    Pakshe ingane irakkividunne sheriyano😂

    • @HKEntertainments
      @HKEntertainments Před rokem +13

      സംസ്കാരത്തിൻ്റെ കുറവ്

    • @jibin_c_c
      @jibin_c_c Před rokem +1

      @@HKEntertainments yes

  • @Spidervers78
    @Spidervers78 Před rokem +23

    നോർത്ത്, കേരള only💥👌

    • @SabuXL
      @SabuXL Před 9 dny +1

      ആരു പറഞ്ഞു ചങ്ങാതീ?

  • @rams3705
    @rams3705 Před rokem +9

    ente naatil vayipokkananennu paranjalum ketti bhakshanam kazhipiche vidu. vishakunnavan kurachu food kodukkatha itu evdeya.

  • @aqm11713
    @aqm11713 Před rokem +43

    0:50 😂😂😂

  • @ramkumar528
    @ramkumar528 Před rokem +12

    ഇഷ്ടം പോലെയുണ്ട്. പക്ഷേ ആരെയും ഇങ്ങനെ ഇറക്കി വിടാറില്ല

  • @yadukrishnan626
    @yadukrishnan626 Před rokem +12

    Dileepettan 😍😍😍

  • @shameershaaz347
    @shameershaaz347 Před 5 měsíci +3

    ബാക്കി ഉള്ളത് ഒക്കെ careearil കൊണ്ടോവാ 🤣

  • @sujithm67
    @sujithm67 Před rokem +5

    Chalippikattee pidichirunnollu😂

  • @atozadventures4718
    @atozadventures4718 Před rokem +9

    Malabar areyil kaliyanam undakil roadilude ponna ale bakshanam kaipiche vidu

  • @pandemonium541
    @pandemonium541 Před 24 dny +1

    ഇന്നലെ ഓച്ചിറ ഒരു കൺവെൻഷൻ സെന്ററിൽ ഇത് പോലെ കുറെ പിള്ളേരെ ഇറക്കി വിടുന്നത് കണ്ടു അവസാനം പെണ്ണിന്റെ വാപ്പ വന്നു ആ പിള്ളേരെ അകത്തു കയറ്റി food കൊടുത്തു

  • @amanabz9925
    @amanabz9925 Před rokem +10

    Cinema name?

  • @anurijo2435
    @anurijo2435 Před 6 měsíci +16

    ഞാൻ.. ഒരു സാഹചര്യത്തിൽ najn പോയിരുന്നു അന്ന് najn നേരിട്ട അപമാനം മറക്കില്ല ഒരിക്കലും..

    • @ABINSIBY90
      @ABINSIBY90 Před 5 měsíci +2

      എന്തു പറ്റി?

    • @EshalMaryam
      @EshalMaryam Před 4 měsíci +2

      എവിടെ ആണ്

    • @nithinraj9389
      @nithinraj9389 Před 3 měsíci +1

      നിന്നെ അപമാനിച്ചത് ഞാനാ

    • @SabuXL
      @SabuXL Před 9 dny

      ​@@EshalMaryamഎവിടെ ആണേലും എന്തിനാണ് ക്ഷണിക്കാതെ പോകുന്നത് ചങ്ങാതീ? വിശപ്പു സഹിക്കാൻ വയ്യാതെ ആണെങ്കിൽ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചു വേണം. അതാ അന്തസ്സ്. അവർ ഒരിക്കലും ഇറക്കി വിടില്ല.

    • @EshalMaryam
      @EshalMaryam Před 8 dny

      @@SabuXL അതിനു എവിടെ ആണ് എന്നല്ലേ ഞാൻ ചോദിച്ചുള്ളൂ അല്ലാതെ വലിഞ്ഞുകയറി ചെന്ന് തിന്നുന്നത് അന്തസ്സാണെന്നു ഞാൻ പറഞ്ഞോ

  • @amjadaboobacker4969
    @amjadaboobacker4969 Před 6 měsíci +6

    Which movie

  • @Kannankannappi8888
    @Kannankannappi8888 Před 2 měsíci +1

    വിളിച്ച കല്യാണത്തിന് തന്നെ പോകാൻ മടിയാണ് അപ്പോഴാ

    • @SabuXL
      @SabuXL Před 9 dny

      അയ്യോ ചങ്ങാതീ. അതെന്താ അങ്ങനെ?

  • @n4teckmufee654
    @n4teckmufee654 Před rokem +8

    Film Name?

  • @vijayankochukunju4948
    @vijayankochukunju4948 Před rokem +20

    കേരളത്തിൽ ഇപ്പോൾ ഈ പരിപാടി ചെറിയ ഫാഷനായിട്ട് വളരുന്നുൻട്. വിദീകരിക്കുന്നില്ല.

    • @amalpv5600
      @amalpv5600 Před rokem +17

      അതിന് എന്താ....ആഹാരം അല്ലെ.....തെക്ക് ആണോ സ്ഥലം

    • @vijayankochukunju4948
      @vijayankochukunju4948 Před rokem +1

      @@amalpv5600 തെക്ക് ആണു സ്വല൦. ടൌണിലുള്ള ആഡിറ്റോറിയങ്ങളിലാണു എ൦പ്ളോയീസിൻറ് ഈ രീതി.

    • @sunilmathews6851
      @sunilmathews6851 Před rokem +1

      @@vijayankochukunju4948 കല്യാണം വീടുകളിലാണെങ്കിൽ വിളിക്കാത്ത ആളുകൾ വന്നാലും ഇപ്പഴും അങ്ങിനെ ഇറക്കിവിടാറില്ല , പക്ഷേ ചില ഓഡിറ്റോറിയങ്ങളിൽ ഇൻവിറ്റേഷൻ കാർഡ് കാണിക്കണം എന്ന് പറയുന്നത് കേട്ടു

    • @Thepainfilledsoul
      @Thepainfilledsoul Před 6 měsíci +2

      ​@@sunilmathews6851 തെക്കു അനെളും വടക് അനേലും ലേശം ഉളുപ് ഉണ്ടെൽ വിളിക്കാത്ത കല്യാണം അരും പോകാറില്ല.

  • @ashishmiltan7337
    @ashishmiltan7337 Před rokem +4

    0:47,0:53🤣🤣

  • @leomohammedvolg2615
    @leomohammedvolg2615 Před 6 měsíci +4

    Movie name

  • @ashishmiltan7337
    @ashishmiltan7337 Před rokem +8

    Come on let us start 🤣🤣🤣🤣🤣🤣🤣🤣0:19

  • @rosemedia8909
    @rosemedia8909 Před rokem +12

    വടക്കൻ കേരളമാണോ ഇത് 😂

    • @akshay4848
      @akshay4848 Před rokem +19

      വടക്കം കേരളത്തിൽ ഒരിക്കലും ഇങ്കനെ നടക്കില്ല.. 💯നിങ്കൾ ഒന്ന് ഇവിടെ വാ നമ്മടെ സ്നേഹം കാണിച്ചു തരാം . ഇവിടെ ഭക്ഷണം പാഴ് ആക്കാറില്ല

    • @akshay4848
      @akshay4848 Před rokem +9

      ഇതേ കമന്റ് ബോക്സിൽ വിജയൻ എന്ന് പേരുള്ള ആളുടെ കമന്റ് വായിച്ചു നോക്ക് അപ്പൊ അറിയും നിങ്കളുടെ തേക്കന്മാരുടെ സ്നേഹം 😖

    • @RashidRashid-fi6tw
      @RashidRashid-fi6tw Před rokem +2

      Without kasargod evide venelum avam ith

    • @sharminanafsar-ci3oh
      @sharminanafsar-ci3oh Před rokem +4

      വടക്കൻ കേരളത്തിൽ ആണ് യഥാർത്ഥ സ്നേഹം

    • @sahadevanearyi3650
      @sahadevanearyi3650 Před rokem +2

      Vadakkan keralathil ith orikkalum nadakillla

  • @hussainneethuhussainneethu5629
    @hussainneethuhussainneethu5629 Před 6 měsíci +9

    my Favourite hobby aanu vilikkatha married ponnath adipoli aanu oru sukham aanu ❤ ho food enjoying 😋

    • @shaness120
      @shaness120 Před 5 měsíci +1

      Athu haraam alle bro 😢😢😢

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před 3 měsíci +2

      സുഖം മാത്രമല്ല കഴിച്ചിട്ടു ഇറങ്ങുന്നത് വരെ ഒരു സമാധാനം ഉണ്ടാകില്ല bro 😂😂ഞാൻ ജോലി കഴിഞ്ഞ് വരുന്ന സമയത്ത് വൈകുന്നേരം ഏതെങ്കിലും കല്യാണfunction ഉണ്ടെങ്കിൽ വണ്ടി കുറച്ചു മാറ്റിഇട്ടു ബാഗ് അതിൽ തന്നെ ചുരുട്ടി കൂട്ടി വെച്ചിട്ട് നൈസ് ആയി function നടക്കുന്ന auditorium ൽ ചെന്ന് അവിടെയൊക്കെ കറങ്ങി പെണ്ണിന്റെ ചെറുക്കന്റെയും പേരൊക്കെ നോക്കി വെച്ചു പതുക്കെ ഫുഡ്‌ കഴിക്കാൻ കയറും 😂ആദ്യമേ കഴറിയാൽ ഡൌട്ട് തോന്നും 😂ആർക്കും eye contact കൊടുക്കാതെ കഴിച്ച് വണ്ടിയുടെ അടുത്ത് വരുമ്പോൾ ആണ് ശ്വാസം നേരെ വരുന്നത് എന്നാലും അതൊരു സുഖം തന്നെയാണ് 😂😂😂

    • @shaness120
      @shaness120 Před 3 měsíci +1

      @@gokulgokulshajikumar3877 ingane thinnaan aanenkil jolikk pokenda karyam illa.

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před 3 měsíci +1

      @@shaness120 എന്നും ഇല്ലല്ലോ വല്ലപ്പോഴും ഒക്കെയല്ലേ കിട്ടുന്നുള്ളു bro 😂😂പിന്നെ ജോലിക്ക് പോകുന്നത് കൊണ്ട് ചിട്ടി, വണ്ടി & phone EMI അടക്കാൻ മാത്രമേ തികയുള്ളു 😫😫ഇഷ്ടപ്പെട്ട ആഹാരവും കഴിക്കാനോ നല്ല സിനിമ കാണണോ കഴിയുന്നില്ല 😫

    • @Rsty757
      @Rsty757 Před 2 měsíci +2

      ​@@gokulgokulshajikumar3877 😂😂😂

  • @wherewewent
    @wherewewent Před měsícem +1

    Peedana veeran gopala kinnan.. 😅

  • @aswinnarayanan1
    @aswinnarayanan1 Před rokem +3

    Vilikkatha kaliyanathinu
    Poyii thinunnathite sugammm
    Ivaaaa

  • @nazimsali7372
    @nazimsali7372 Před rokem +7

    Can anyone name this please 🙏

  • @shaijansebastin-pl9ur
    @shaijansebastin-pl9ur Před rokem +4

    Super

  • @INFINITTYROBLOX
    @INFINITTYROBLOX Před rokem +2

    Which movie is this

  • @muhammadismayil7164
    @muhammadismayil7164 Před rokem +3

    Which movie this?

  • @ShaluNihal-o5u
    @ShaluNihal-o5u Před měsícem

    Movie name pliss

  • @hamzakoya7535
    @hamzakoya7535 Před rokem +7

    😂

  • @Athirafrancies
    @Athirafrancies Před 4 měsíci +2

    മോസ് ദി കാറ്റ്

  • @User-hhssjqyw
    @User-hhssjqyw Před 3 měsíci

    ഞാൻ 😂

  • @raheesraisu8151
    @raheesraisu8151 Před 11 měsíci +2

    Movie yedha

  • @jishnuenni3498
    @jishnuenni3498 Před 26 dny

    Movie name please

  • @prasanthc3704
    @prasanthc3704 Před 6 měsíci +2

    1:49

  • @anuragkg7649
    @anuragkg7649 Před 2 měsíci +3

    സംവിധായകന്റെ ജില്ല ആലപ്പുഴയോ പത്തനം തിട്ടയോ കൊല്ലമോ ആണ്.

    • @rairaf3780
      @rairaf3780 Před měsícem

      Fazil aanu director 😂😂

    • @anuragkg7649
      @anuragkg7649 Před měsícem

      @@rairaf3780 ആരായാലും ഇങ്ങനെ ഭക്ഷണം കഴിച്ചതിന് ഇറക്കി വിടണം എന്നുള്ള culture

    • @SabuXL
      @SabuXL Před 9 dny

      ​@@anuragkg7649അയാൾ ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വന്നവൻ അല്ല ചങ്ങാതീ. സ്ഥിരം പരിപാടി ആണ്. അപ്പോ പിന്നെ എന്താ വേണ്ടേ!.

  • @itsmeajmaltravellingboy2

    😁😁

  • @ayurvedalover7511
    @ayurvedalover7511 Před rokem +2

    angaleyam reminds me of simha valan menon movie

  • @BasheerA-dg5co
    @BasheerA-dg5co Před 5 měsíci

    Chambakkulam thachan movie idumo

  • @muhammadraneesh3545
    @muhammadraneesh3545 Před rokem +2

    Road king yezdi

  • @saifuddin562
    @saifuddin562 Před 2 měsíci

    Movies name in English

  • @user-fe8ii1sc8t
    @user-fe8ii1sc8t Před 5 měsíci +2

    🎉😂❤

  • @farisfaris1803
    @farisfaris1803 Před rokem +5

    ❤️❤️❤️

  • @jestin9504
    @jestin9504 Před 14 dny

    ഭക്ഷണം

  • @vishnuvijayan1372
    @vishnuvijayan1372 Před měsícem

    Malampuram thu egana vannal thali kolum

  • @jobinjoseph5574
    @jobinjoseph5574 Před rokem +4

    🥰🥰🥰😆😆😆

  • @yousufponnethodu8672
    @yousufponnethodu8672 Před rokem +2

    Town ilay auditorium il vilichhadhilu'm. 2500 pay'ru kooduthal aanu vararu

  • @franciska749
    @franciska749 Před rokem +2

    Mouse the cat

  • @user-lc2rm4nv9j
    @user-lc2rm4nv9j Před rokem +1

    ഏതാ മൂവി

  • @Gauthamkrishna669
    @Gauthamkrishna669 Před rokem +1

    Corona

  • @a.kstudio1949
    @a.kstudio1949 Před rokem +14

    Tendi bakshanam kazhikan vendi Alle vanathu allantu kakkan alalo. Itho pole nari Malayali kal aanu keralathinte shaapam

  • @muhammadshaappus3234
    @muhammadshaappus3234 Před rokem +1

    Hi

  • @JabirJabi-fq2jo
    @JabirJabi-fq2jo Před rokem +3

    റി

  • @User-hhssjqyw
    @User-hhssjqyw Před měsícem

    8 varshmayi cheythu kondirikkunnu njan

    • @SabuXL
      @SabuXL Před 9 dny

      ശരീരത്തിൽ പിടിക്കില്ല കേട്ടോ.😮

  • @afsimanzoor6421
    @afsimanzoor6421 Před rokem +2

    Yedha muvei

  • @hussainp.p1694
    @hussainp.p1694 Před 5 měsíci +1

    ماشاء الله🤲🤲

  • @Fal1EnanGel332
    @Fal1EnanGel332 Před rokem +14

    സീൻ കണ്ടിട്ട് മലബാർ ഏരിയ ആണെന്ന് തോന്നുന്നു.. അവിടെയാണ് ഇങ്ങനെയുള്ള വൃത്തികെട്ട ഏർപാട് ഒക്കെ നടക്കുന്നത് പ്രത്യേകിച്ച് കണ്ണൂർ മലപ്പുറം കോഴിക്കോട് 😂😂
    തെക്കും നടുക്കും ഇങ്ങനെ കണ്ടിട്ടില്ല 🙌🏻

    • @vinod4833
      @vinod4833 Před 5 měsíci +4

      അണ്ണൻ ഈ ഏരിയയിൽ വന്ന് സദ്യ കഴിച്ചിട്ടുണ്ടോ???

    • @utharath9498
      @utharath9498 Před 5 měsíci

      Athu nee vadakkan keralathil akum ..malabar areayil onnum inghane indavilla ...urappanu

    • @unnikrishnanpkunnikrishnan5464
      @unnikrishnanpkunnikrishnan5464 Před 5 měsíci +2

      മലബാറിൽ മാത്രമല്ല ,അതിലും വൃത്തികേടുണ്ട് തെക്കോട്ടും ആൾ മാറാട്ടം നടത്തി psc,പരീക്ഷ എഴുതിയവർ ജോലി നേടിയവർ ,മറന്നോ ,,

  • @gimailcome18
    @gimailcome18 Před 3 měsíci +1

    ഇത് ഏതാ മൂവി

  • @igfootedits9781
    @igfootedits9781 Před rokem +5

    Movie name ?

  • @HASEEB_AZ
    @HASEEB_AZ Před 13 dny

    Movie name

  • @user-hk2qs2hj3b
    @user-hk2qs2hj3b Před rokem +2

    😂

  • @arunmv_
    @arunmv_ Před rokem +8

    Movie name

  • @basithbasith8783
    @basithbasith8783 Před rokem +2

    Movie name

  • @ShaluNihal-o5u
    @ShaluNihal-o5u Před měsícem

    Movie name

  • @0558167189
    @0558167189 Před rokem +15

    Movie name