തെങ്ങിന്റെ മഴക്കാല വളപ്രയോഗം MANSOON MANURE MANAGEMENT FOR COCONUT TREE

Sdílet
Vložit
  • čas přidán 23. 05. 2022
  • #razzgarden #coconuttreemanure #coconut #jaivakrishi #fertilization #fertilizarfor coconut
    #nocopyrightbackgroundvideos
    ‪@NoCopyrightBackgroundVideo‬
    ABDURAZAK CP
    KURUMBADI
    ASHUPATHRIPADI
    TIRUR
    9562600777
    Lion brand pH stabilizer
    Clamshell power
    Calcium carbonate
    Mob :9447530709
    Chalakudy.
    സസ്യങ്ങളുടെ ശരിയായ വളർച്ചയ്ക്കും ജീവനുള്ള മണ്ണിനെ നിലനിർത്താനും മണ്ണിന്റെ pH ബാലൻസിങ്ങ് നിർണ്ണായകമാണ്
    മണ്ണ് അമ്ലഗുണമുള്ളതാണോ ക്ഷാരഗുണമുള്ളതാണോ എന്ന് തിരിച്ചറിയുന്നത് മണ്ണിന്റെ pH പരിശോധിച്ചാണ്. 0 മുതൽ 14 വരെയാണ് Soil pH. pH 7 എത്തുക എന്നാൽ ന്യൂട്രൽ pH ആണ്. pH7-ൽ നിന്നും താഴേക്ക് താഴേക്ക് വരുന്നതോടുകൂടി മണ്ണ് അമ്ലഗുണമുള്ളതാകുന്നു. മണ്ണ് അമ്ലത്വമായാൽ മണ്ണിലുള്ള വളത്തെ ജലത്തിൽ ലയിപ്പിച്ച് സസ്യങ്ങൾക്ക് ഭക്ഷ്യയോഗ്യമാകുന്ന ജീവാണുക്കൾ എല്ലാംതന്നെ നശിച്ചുപോകുകയും ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു. കൂടാതെ ചെടികളെ നശിപ്പിക്കുകയും അഴുകൽപോലുള്ള രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. സൂക്ഷ്മാണുക്കൾ വർദ്ധിക്കുകയും അത് കൃഷിയെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
    മഴവെള്ളത്തിന്റെ pH6 ൽ കുറവായതിനാൽ മഴ പെയ്യുമ്പോഴും രാസവളങ്ങളുടെ pH5-ൽ താഴെ ആയതിനാൽ പലപ്പോഴും വളം പ്രയോഗം ചെയ്യുമ്പോഴും മണ്ണിന്റെ pH കുറയുന്നു. ഇങ്ങനെ പല കാരണത്താൽ മണ്ണിന്റെ pH താഴ്ന്നുപോകുന്നതിനാൽ ഒരു കൃഷിക്കാരനെ സംബന്ധിച്ചിടത്തോളം ജീവനുള്ള മണ്ണിനെ നിലനിർത്താനും ചെടികളെ ആരോഗ്യത്തോടെ സംരക്ഷിക്കാനും ശരിയായ ഉൽപ്പാദനത്തിനും pH ബാലൻസ് ചെയ്യേണ്ടത് അത്വന്താപേക്ഷിതമാണ്.
    ഭൂരിഭാഗം വിളകൾക്കും 6.5നും 7.5നും ഇടയ്ക്കുള്ള pH ആണ് ഉത്തമം. പണ്ടുമുതൽക്കേ മണ്ണിന്റെ pH കൂട്ടാൻ കർഷകർ ചെയ്തുപോരുന്ന രീതിയാണ് കുമ്മായം അഥവാ കാൽസ്യം ഓക്സൈഡ് മണ്ണിൽ ഇടുക എന്നത്. ഇതുകൊണ്ട് പ്രധാനമായുമുള്ള ദോഷങ്ങൾ വളരെ പെട്ടെന്ന് pH ഉയരുന്നത് വിളകൾക്ക് നല്ലതല്ല. കൂടാതെ 30 ദിവസത്തിലധികം മണ്ണിൽ വളംപ്രയോഗം സാധ്യ മല്ലാത്തതിനാലും മണ്ണിലെ ജീവാണുക്കൾ നഷ്ടപ്പെടുന്നതിനാലും കർഷകർ ഇന്ന് കുമ്മായ പ്രയോഗത്തിന് മടികാണിക്കുന്നു. ഈ സാഹചര്യത്തിലാണ്
    Lion Brand pH Stabilizer ന്റെ പ്രാധാന്യം.
    Lion Brand pH Stabilizer ന്റെ ഏറ്റവും വലിയ പ്രത്യേകത, എപ്പോഴാണോ മണ്ണിന്റെ അമ്ലം കൂടുന്നത് അപ്പോഴെല്ലാം pH Stabilizer-ലെ കാൽസ്യം പൊടിഞ്ഞുചേർന്ന് മണ്ണ് ക്ഷാരഗുണത്തിലേക്ക് എത്തുകയും ക്ഷാരഗുണത്തിലേക്ക് എത്തിയാൽ കാൽസ്യം പൊടിയൽ നിൽക്കുന്നതും ഇങ്ങനെ ഒരു ഓട്ടോ സിസ്റ്റം മണ്ണിൽ വർഷം മുഴുവൻ നിലനിൽക്കുകയും ചെയ്യുന്നു എന്നതാണ്.
    Lion Brand pH Stabilizer വളത്തോടൊപ്പവും ജീവാണുക്കളോടൊപ്പം ഉപയോഗിക്കുന്നതുകൊണ്ട് എപ്പോഴും കാലാവസ്ഥ വ്യതിയാനം ഉണ്ടാകുന്ന നമ്മുടെ രാജ്യത്ത് കൃഷിക്കാരന് യഥാസമയം വളപ്രയോഗം സാധ്യമാകുന്നതും ഒറ്റത്തവണ ഉപയോഗം കൊണ്ട് തന്നെ വർഷം മുഴുവൻ pH ക്രമീകരിക്കുവാൻ സാധ്യ മാകുന്നതും കർഷകന് കുറഞ്ഞ ചിലവിൽ കൂടുതൽ ഉൽപ്പാദനം ലഭിക്കുന്നതും 100% ഓർഗാനിക് ആയിരിക്കുന്നതും pH Stabilizer നെ കർഷകർക്ക് ഏറെ പ്രിയങ്കരമാക്കുന്നു.
    Lion Brand pH Stabilizer 100% പച്ചകക്ക പൊടിച്ചതാണ് ഇതിന്റെ ന്യൂട്രലൈസിങ്ങ് വാല്യൂ 110ഉം കാൽസ്വം 66% - മാണ്

Komentáře • 110

  • @suhail-bichu1836
    @suhail-bichu1836 Před 2 lety +8

    എനിക്കേറെ ഉപകാരപ്രദമായൊരു വീഡിയോ.🥰
    തെങ്ങിന് മഴക്കാലത്ത് നൽകേണ്ട ജൈവവളപ്രയോഗം വളരെ വ്യക്തമായി വിശദീകരിച്ചു കാണിച്ചു തന്നു, സംഗതി പൊളിച്ചു.😍😍👌
    Thanks Razak ikka..🥰🥰👍

  • @ahmedniya5520
    @ahmedniya5520 Před 2 lety +20

    ഇക്ക,, ചെറിയൊരു തിരുത്ത്;കറിയുപ്പിൽ കാൽസ്യം ഇല്ല. Sodium& Chlorine(NaCl) ആണുള്ളത്. ഉപ്പിൽ നിന്നും ചെടിക്ക് വേണ്ട സൂക്ഷ്മമൂലകമായ സോഡിയം കിട്ടും. കാൽസ്യം -കക്കപ്പൊടി, എല്ലുപൊടിയിൽ നിന്നൊക്കെ ലഭിക്കും .👍

    • @Vah29
      @Vah29 Před 2 lety +2

      Kurach calcium und

    • @rajanpk3941
      @rajanpk3941 Před rokem +1

      സോഡിയം ക്ലോറൈഡിൽ എങ്ങനെയാണ് കാൽസ്യം ഉണ്ടാകുന്നത് കാൽസ്യം ക്ലോറൈഡിൽ ഉണ്ടാകും

  • @nimavg4214
    @nimavg4214 Před 2 lety +1

    Informative upload. Thank you Ikka.

  • @shabnakabeer7696
    @shabnakabeer7696 Před 2 lety +1

    Use full vedeyo 👍 thankyou 🙏🙏

  • @irsanashameerirsanashameer1899

    Thanks for good information

  • @shadirashi6191
    @shadirashi6191 Před 2 lety +1

    Use full video 👍

  • @anniejacob9333
    @anniejacob9333 Před 2 měsíci

    Useful vedio

  • @johge02
    @johge02 Před 2 lety +2

    Good information to gain Farming techniques.

  • @ameerpilakal7917
    @ameerpilakal7917 Před 2 lety +1

    Thangs. Razak. Baye

  • @hryn8692
    @hryn8692 Před 2 lety

    Informative

  • @susheelalevan9279
    @susheelalevan9279 Před 2 lety +3

    well explained and a good visual demonstration. thank you.

  • @ktjoseph4713
    @ktjoseph4713 Před rokem

    Good vedeo

  • @usernamepassword1232
    @usernamepassword1232 Před 13 dny

    Thanks you brother

  • @monipilli5425
    @monipilli5425 Před 2 měsíci +3

    തെങ്ങിന് തടം എടുക്കുമ്പോൾ തടത്തിന് പുറമെ നിന്നും കൂടി മണ്ണ് വെട്ടി കൂട്ടി തടത്തിന്റെ വരമ്പുകൾ ബലപ്പെടുത്തുക ...തടത്തിൽ കൊടുക്കുന്ന വെള്ളവും , വളവും നഷ്ടപ്പെടാതിരിക്കും ...

  • @fazal.ashraf
    @fazal.ashraf Před 2 lety

    Super

  • @user-pg4jb9lf1s
    @user-pg4jb9lf1s Před rokem

    Nice

  • @Adilameen1232
    @Adilameen1232 Před 2 lety +1

    Ikka super

  • @user-gm8vo8to6y
    @user-gm8vo8to6y Před 2 lety

    *റസാക്ക് ഭായ്* 💕💕💕

  • @MALABARMIXbyShemeerMalabar

    👍👍

  • @nissaredavalathmeethal7318

    നല്ലത് തന്നെ, ആവർത്തനം ഒഴിവാക്കാമായിരുന്നു. (ചില വാക്കുകൾ )

  • @nasarmanumanu9973
    @nasarmanumanu9973 Před 2 lety +2

    ഹായ്. 🥰🥰🥰🥰

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 Před 2 měsíci +3

    കോഴി കാഷ്ഠവും , കാലിവളവും വർഷ കാലത്തും , ചാരവും പച്ചിലവളവും കമ്പോസ്റ്റും വേനൽ കാലത്തും ഇടുന്നതല്ലേ നല്ലത്❤

    • @pradipanp
      @pradipanp Před měsícem

      വേനൽകാലത്തു വെള്ളക്കുറവ് കാരണം പച്ചിലകൾ കമ്പോസ്റ്റു ആകാത്തത് കൊണ്ടായിരിക്കാം

  • @aneeshcpy
    @aneeshcpy Před rokem

    Thank you Sir.. Ellupodi veppin punnaakum eth brand aanu sir use cheyyunath?

  • @noushadmepathmepath8587

    💪💪💪

  • @aseelkr7334
    @aseelkr7334 Před 2 lety +1

    Hi

  • @vaishnavikrishnapriya5598

    Good information sir. Try to conduct a class on your farm. I can understand that many of your subscriber are interested to meet you.

  • @girishkumar1633
    @girishkumar1633 Před 2 lety +3

    ഇതുപോലെ കവുങ്ങ് തൈകളുടെ വളപ്രയോഗവും ഒന്ന് പറയാമോ

  • @mufeedvkth9467
    @mufeedvkth9467 Před 2 lety

    ചെറുനാരങ്ങ കുറിച്ച് വീഡിയോ ചെയ്യാമോ

  • @ShamsudheenKuriyil
    @ShamsudheenKuriyil Před 22 dny

    Sarva vinchana koshathinu uppil calcium anennu parayunnu.

  • @shihabp2616
    @shihabp2616 Před 2 lety +3

    കോഴി കാഷ്ടം nitregon അല്ലേ

  • @subaidamahmood6813
    @subaidamahmood6813 Před 2 lety +1

    അനാറിനെ കുറിച്ച് വിഡിയോ ഇടാമോ

  • @scienceclassroom9988
    @scienceclassroom9988 Před 22 dny

    തെറ്റുകളുടെ കൂമ്പാരം:
    1 PH controlling വേഗം കുമ്മായത്തിൽ ആണ്
    2 ഒരിക്കലും ഒരു വളവും കക്കയുടെ കൂടെ ഇരുത്
    3. കക്കപ്പൊടി /കുമ്മായം ഇതൊക്കെ ചാലി കീറി അതിൽ മാത്രം ചേർക്കലല്ല. തടം മൊത്തത്തിൽ വിതറണം.

  • @arjungop2942
    @arjungop2942 Před rokem

    തെങ്ങിന് വളം ഇടാന്‍ പ്രത്യേകം സമയം ഉണ്ടോ? ഏതൊക്കെ മാസത്തില്‍ ആണ്‌ വളം ചെയ്യേണ്ടത്?

  • @aaworld4093
    @aaworld4093 Před 2 lety

    മാങ്ങ പൊട്ടിപ്പോകാൻ കാരണം എന്തിന്റെ kuravanu

  • @citrum1658
    @citrum1658 Před rokem

    Ethinte sathu muzhuvan poyi chandi mathrame kittu

  • @hamzavai7290
    @hamzavai7290 Před 2 lety +2

    Meen.valam.nalladano.repley.

    • @razzgarden
      @razzgarden  Před 2 lety +1

      Yes instead of chanakam and kozjivalam

  • @mohammedharis.p.p9436
    @mohammedharis.p.p9436 Před 2 lety

    തെങ്ങിന് ആട്ടിൻ കാഷ്ട്ടം വളമായി ഇടുന്നത് നല്ലതാണോ.. എത്ര ചാക് ഇടണം

  • @shihabp2616
    @shihabp2616 Před rokem

    Pacha kakka price

  • @muhammedkuttyvp353
    @muhammedkuttyvp353 Před 2 lety +1

    Etharayumpaisamudakkiyalekollathileathrathamgakittum

    • @afnasafnas676
      @afnasafnas676 Před 2 lety

      Theengadeennampareyanpatoolanannaenokiyalnallonamundavm manasilayo

  • @ibrahimmuhammed9533
    @ibrahimmuhammed9533 Před rokem

    തൈതെങ്ങുകൾക്കും
    ഈ വള പ്രയോഗം പറ്റുമോ

  • @subaidamahmood6813
    @subaidamahmood6813 Před 2 lety +1

    എന്റെ 8 varshamaya തൈ കുലച്ചു ഒരു വെളിച്ചില് പോലും ഇല്ല

  • @cyrilkjoseph1
    @cyrilkjoseph1 Před rokem

    ഫാക്ടംഫോസ് ഇടാമോ?
    ഫോസ്ഫറസിനു വേണ്ടി അല്ലേ അത്?

  • @shymakt2493
    @shymakt2493 Před 2 lety +4

    സപ്പോട്ട നീണ്ടു പോയ മുകൾ ഭാഗം മുറിക്കാമോ

  • @scienceclassroom9988
    @scienceclassroom9988 Před 22 dny

    എത്രയെത്രെ തെറ്റുകൾ!!! എല്ലാം സഹിക്കാൻ മണ്ണ്, പാവം😂

  • @abdusamadsamad8856
    @abdusamadsamad8856 Před rokem +1

    നിങ്ങൾ ഉബയോഗിക്കയുന്ന എല്ലുപൊടിയുടെ കമ്പനിയുടെ പേര് പറയാമോ.

  • @mehadiyafathima387
    @mehadiyafathima387 Před 2 lety +2

    സർ, എന്റെ വീട്ടിൽ 4 കൊല്ലമായ കായ്ക്കാത്ത കുള്ളൻ തെങ്ങ് ഉണ്ട്.
    അത് പെട്ടെന്ന് കായ്ക്കാൻ എന്ത് വളം കൊടുക്കണം pls റിപ്ലേ

  • @jaffersalim581
    @jaffersalim581 Před 2 lety

    Thanks ഇക്ക,air pruning pot നെ കുറിച്ചു വിശദമാക്കാമോ

  • @yadhukrishanv2363
    @yadhukrishanv2363 Před 2 lety

    Graft cheytha mavinte plastic cover remove cheyyande ?

    • @razzgarden
      @razzgarden  Před 2 lety

      Yes

    • @yadhukrishanv2363
      @yadhukrishanv2363 Před 2 lety

      @@razzgarden ethra height aakumbolaa remove cheyyaaa

    • @ahmedniya5520
      @ahmedniya5520 Před 2 lety +1

      @@yadhukrishanv2363 ഒട്ട് നന്നായി പിടിച്ചിട്ടുണ്ടെന്ന് കണ്ടാൽ...

  • @MuhammedAli-bs1us
    @MuhammedAli-bs1us Před rokem

    2 season aayi thangl 500rs oru thengil invest cheyyunnu.athinausarich thenga kanunnilla.

    • @razzgarden
      @razzgarden  Před rokem

      Ente veetil varu njyan kanichu tharaam 😀

  • @pratheeshpd1504
    @pratheeshpd1504 Před 2 lety

    ചേട്ടാ ഒരു തെങ്ങിന് എത്ര കിലോ വളം vendivarum

  • @sreekumars3226
    @sreekumars3226 Před 2 lety +1

    എല്ലുപൊടിക്കു പകരം രാജ് ഫോക്സ് എന്ന ഒരു സാധനം ഉപയോഗിക്കുന്നുണ്ടല്ലോ
    എന്താണ് അഭിപ്രായം.

    • @razzgarden
      @razzgarden  Před 2 lety

      Nallathaa

    • @jalal1857
      @jalal1857 Před rokem

      ഇനി ഒരു വർഷം കഴിഞ്ഞ് അടുത്ത വളം ചെയ്താൽ മതിയോ ?

  • @prabhakaranm366
    @prabhakaranm366 Před 2 lety

    ഈ സമയത്തു കിട്ടേണ്ട vedio

  • @majeedmkc8520
    @majeedmkc8520 Před 2 měsíci

    ഒന്നു പറഞ്ഞു തുടങ്ങു

  • @cheekodhussain8847
    @cheekodhussain8847 Před 2 lety +5

    സർവ്വവിജ്ഞാന കോശമാണ് ,നമ്മുടെ റസാഖ് സാർ, അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ

  • @harisharis8850
    @harisharis8850 Před 2 lety +3

    വലിയ അറിവ് ഇല്ല ആളല്ല (തീരെ ഇല്ല )
    എന്നാലും ഒരു ചെറിയ അഭിപ്രായം വെണ്ണീര് ഇടുന്ന കാര്യം പറഞ്ഞു
    തെങ്ങിന് വെണ്ണീര് ഇട്ട് കഴിത്താൻ മച്ചിങ്ങ കൊഴിച്ചിൽ കാണാം
    കല്ല് ഉപ്പ് ഇട്ട് കഴിഞ്ഞാൽ മച്ചിങ്ങ കൊഴിച്ചിലിന് നല്ലതുമാണ്

    • @ahmedniya5520
      @ahmedniya5520 Před 2 lety +1

      അതറിയില്ല. പക്ഷെ ചാരത്തിൽ പൊട്ടാസ്യം തന്നെയാണുള്ളത്..

    • @razzgarden
      @razzgarden  Před 2 lety

      Potash nu vendiyaa charam edunnathu pottash koodiyaalum problem anu

  • @basilsebastian7704
    @basilsebastian7704 Před 11 měsíci +1

    കഴിക്കാത്ത മാവിനെ കായിപ്പിക്കാൻ എന്ത് ചെയ്യണം 10year ആയ മാവാണ് കൂടാതെ ബോറോൺ കലർന്ന വളം ഏതാണ്

  • @rafeeque3431
    @rafeeque3431 Před 2 lety

    തിരൂരിൽ ലഭ്യമാണൊ, എവിടെയാണ് കിട്ടുക

    • @razzgarden
      @razzgarden  Před 2 lety

      ?

    • @rafeeque3431
      @rafeeque3431 Před 2 lety

      @@razzgarden പി.എച്ച് സ്റ്റെബിലൈസർ

  • @dangerousman4895
    @dangerousman4895 Před 2 lety

    ലോക്കൽ വാങ്ങി വില കൂട്ടി വിറ്റാൽ മതി അപ്പൊ ആളുകൾ വിചാരിക്കും നല്ല ഒർജിനൽ ആണ് എന്ന് കരുതിക്കോളും 😁

  • @alavikkuttykada5851
    @alavikkuttykada5851 Před rokem

    പച്ചനിറ്റ് കാക്കപൊടി മലപ്പുറം ജില്ലയിൽ എവിടെ കിട്ടും

  • @thresiammaantony4769
    @thresiammaantony4769 Před 2 lety +1

    പൊട്ടാസ് എത്ര വീതം കൊടുക്കണം ഈ കുട്ടത്തിൽ

    • @razzgarden
      @razzgarden  Před 2 lety

      Potash deficiency undel 500 g kodukkam

    • @thresiammaantony4769
      @thresiammaantony4769 Před 2 lety

      @@razzgarden thanku... ഇക്ക 🌹🙏🌹🙏

    • @cyrilkjoseph1
      @cyrilkjoseph1 Před rokem

      പൊട്ടാസ് ഒരു മാല അമിട്ട് 5 എണ്ണം

  • @johnpanicker6906
    @johnpanicker6906 Před měsícem

    Dont imitate this friends
    after lime 20 days after only compost to be put else the ph of mud will elevate and the plant cant absorb this
    Also 250 gm boron
    250 gm magnesiam
    Half kg rajfose
    Half kg urea
    1 kg potash

  • @bineeshvydu9707
    @bineeshvydu9707 Před 2 lety +2

    തങ്ങിന്റെ..???
    no.. തെങ്ങിന്റെ
    വളപ്രയോകം..?
    നോ.. വളപ്രയോഗം

    • @cheekodhussain8847
      @cheekodhussain8847 Před 2 lety

      അക്ഷരതെറ്റ് ,സ്വാഭാവികമാണ് ഭായി, എത്ര വലിയ ആൾക്കും ഏത് ഭാഷയിലും അത് സംഭവിക്കാം ,

    • @razzgarden
      @razzgarden  Před 2 lety +1

      Sarinu sangathi manasilayi kanumennu karuthunnu

    • @augustinejoseph832
      @augustinejoseph832 Před 2 lety +1

      @@razzgarden useless information,not seientific

    • @razzgarden
      @razzgarden  Před 2 lety

      Oho vannello seintifc olatheleren

  • @abhinandssudheer9449
    @abhinandssudheer9449 Před rokem

    Please stop discussing unwanted things please come to the point Thankyou

  • @stephenabhraham9437
    @stephenabhraham9437 Před rokem +1

    So boring too much talking.

  • @johnmathew6731
    @johnmathew6731 Před 2 měsíci

    വലിച്ചു നീട്ടാതെ കാര്യം പറ സഹോദര, ക്ഷമ പരീക്ഷിക്കാതെ

  • @kcmathew4948
    @kcmathew4948 Před rokem

    ഒന്നുതന്നെ അവർത്തിക്കുന്നു....

  • @user-gg3qj5st6o
    @user-gg3qj5st6o Před rokem

    ഇദ്ദേഹത്തെ സഖാവ് ആക്കാതെ

  • @ashrafchathery7333
    @ashrafchathery7333 Před 2 lety

    Super