കപ്പ തഴച്ച് വളരും ഇപ്രകാരം കൃഷി ചെയ്താൽ | Tapioca Cultivation In Malayalam | Kappa Krishi

Sdílet
Vložit
  • čas přidán 6. 09. 2024
  • കപ്പ കൃഷി ചെയ്യുന്നത് വളരെ എളുപ്പം ഉള്ള കാര്യമാണ് പക്ഷേ അതിൽ നിന്നും ലഭിക്കുന്ന വിളവ് എപ്രകാരം ഉണ്ടാകും എന്നത് അത് കൃഷി ചെയ്യുന്ന രീതി വളരെയധികം സ്വാധീനിക്കുന്നുണ്ട്. വിടെയോയില് പറഞ്ഞിരിക്കുന്ന ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ!
    Tapioca is very popular in Kerala. Tapioca is the starch extracted from the cassava root, a tuber used as a food staple in many parts of the world. Cassava is a native vegetable of South America that grows in tropical and subtropical regions and can be grown by using cuttings. After placing the cuttings into the soil, the roots will start to grow. From two months onward, they will build up starch and expand.
    വിത്തുകൾ ആവശ്യമുള്ളവര് താഴെ കാണുന്ന ലിങ്കിൽ കയറി മെസേജ് അയയ്ക്കുക : bit.ly/watsupm...
    For Business & Collaboration mail us at: malusfamily.in@gamil.com
    -------------------------------------------------------
    Check Out Our Other Videos 👇
    ഏത്തവാഴ കൃഷി
    • ഏത്തവാഴ കൃഷി ചെയ്യേണ്ട...
    കാച്ചിൽ കൃഷി
    • കാച്ചിൽ കൃഷി രണ്ട് വിധ...
    കപ്പ കൃഷി
    • കപ്പ കൃഷിയ്ക്ക് ഇനി മി...
    ചീര കൃഷി
    • ചീര തഴച്ച് വളരാൻ 5 ദിവ...
    കറിവേപ്പ് കൃഷി
    • ചട്ടിയിലെ കറിവേപ്പ് കൃ...
    ഇഞ്ചി കൃഷി
    • ഇഞ്ചി കൃഷിയുടെ വളപ്രയോ...
    പടവലയ്ങ്ങ കൃഷി
    • പടവലയ്ങ്ങ കൃഷിയുടെ മുഴ...
    വഴുതനകൃഷി
    • വഴുതന തഴച്ചുവളരാൻ ഈ ഒര...
    വള്ളിപ്പയർ കൃഷി
    • വള്ളിപ്പയർ നിറയെ കായ്ക...
    ------------------------------------------------------
    Follow Us On Social Media
    Facebook :
    / johnys.farming
    Facebook Group: / 2665100597038714
    Instagram: ...
    Thanks For Watching!

Komentáře • 73

  • @sureshkumarnair9112
    @sureshkumarnair9112 Před 2 měsíci +2

    വീഡിയൊ ചെയ്യുമ്പോൾ എല്ലാവർക്കും ഉപകാരപ്പെടണമെങ്കിൽ മറച്ചുവെയ്ക്കാതെ എന്തുവളം കൂടിയാണ് ചെയ്തതെന്ന് തുറന്നു പറഞ്ഞാൽ ഈ പ്രവർത്തിയുടെ ഭലം പൂർണ്ണമാകും

  • @Saramma_thomas
    @Saramma_thomas Před rokem +1

    Compare to other beauty and travel vlogs... This vlogs make us a good feel . I appreciated his hardworking.. He is the best youtuber .. H

  • @sujithsuji8295
    @sujithsuji8295 Před rokem +7

    വളം ഏതാണന്ന് പറഞ്ഞില്ല. ?

  • @mujeebmmujeebm1463
    @mujeebmmujeebm1463 Před rokem +10

    എന്ത് വളമാണ് കൊടുത്തത് അതും കൂടി ഒന്ന് പറയാമായിരുന്നു

    • @babuck2872
      @babuck2872 Před 9 měsíci +1

      അത് പറയില്ല, അത് രഹസ്യമായി ഇരിക്കട്ടെ.

    • @HaleelTS
      @HaleelTS Před měsícem +1

      ഒരിക്കലും പറയരുത്, അടുത്ത കൃഷ്‌ക്കാരൻ വാങ്ങിച്ചു ഇട്ടാലോ

  • @thomasmathew6316
    @thomasmathew6316 Před 3 měsíci +1

    സ്റ്ററാമേലും കപ്പവളവും(8:8)കൂടിയാണ് ഇട്ടതെന്നു തോനുന്നു

  • @ramachandranputhiyaveettil8199

    very clear description thank you sir

  • @user-iq2rb4dw2d
    @user-iq2rb4dw2d Před 18 dny

    ഏത് വളം

  • @jacobjohn9612
    @jacobjohn9612 Před rokem +2

    ഏത് വളമാണ് ഇട്ടതെന്നു ഒന്ന് പറയുമോ ?

  • @girishmp730
    @girishmp730 Před rokem +1

    Adip0li johny chetta

  • @newageupvc8222
    @newageupvc8222 Před rokem +2

    ഏതു വളം ആണ് ഇട്ടത്?

    • @babuck2872
      @babuck2872 Před 9 měsíci

      ഏതെങ്കിലും വളം ഇട്ടാൽ മതി എന്നാണ് പുള്ളി ഉദ്ദേശിച്ചത്.😂

  • @kuttanadanvlog....463

    നട്ട് ആദ്യ വളം എപ്പോഴാണ് ചെയുനത്.. ഏത് വളമാണ് ഇടേണ്ടത്..

  • @annaaju4338
    @annaaju4338 Před rokem

    Chetta ithevida sthalam,vannal kurachu kizhangu viththukal vilakku tharumo

    • @susanpalathra7646
      @susanpalathra7646 Před 7 měsíci

      കപ്പത്തണ്ട് മുറിച്ചു നടുവാ

  • @sabithaa1555
    @sabithaa1555 Před měsícem

    ഏതു മാസമാണ്

  • @vinodkumar-qv9tc
    @vinodkumar-qv9tc Před rokem

    👍👍👍

  • @shajichariyan6292
    @shajichariyan6292 Před rokem

    👍

  • @AbisonA-wb1gk
    @AbisonA-wb1gk Před 10 měsíci

    Hi

  • @eternalfood6051
    @eternalfood6051 Před rokem +1

    👍🏿👍🏿👍🏿👍🏿

  • @bijuthomas1135
    @bijuthomas1135 Před rokem

    കുരിശുംമൂടൻ എന്ന കപ്പയുടെ തണ്ട് കിട്ടാനുണ്ടോ

  • @healthandphycotube2022

    എലി ശല്യം മാറാൻ എന്ത് chynm

  • @sudhan.k.v4414
    @sudhan.k.v4414 Před rokem

    കപ്പ നടുന്നതുഏതെല്ലാം മാസാമാ, വിത്ത് വേണം .

  • @susanpalathra7646
    @susanpalathra7646 Před 7 měsíci

    വളം ഏതാണ്?

  • @ratheesh8236
    @ratheesh8236 Před rokem

    സുഖമാണോ ചേട്ടാ? വീട് പണി കഴിഞ്ഞോ മഴയുണ്ടോ?

  • @ummerummer9324
    @ummerummer9324 Před rokem +1

    സുമോ കപ്പയുടെയോ ആമ്പക്കോടൻ
    കപ്പയുടെയോ കൊമ്പുള്ളവർ അറിയി
    ക്കുമോ?

  • @binutr3954
    @binutr3954 Před rokem

    എല്ലുപൊടി

  • @vijayankk9153
    @vijayankk9153 Před rokem

    comments ന് മറുപടി കൊടുക്കാത്തതു എന്ത്? ഏതു വളമാണ് ഇട്ടതു ?

  • @libin-lj9tr
    @libin-lj9tr Před rokem

    ഏത്തക്ക കപ്പ ഇങ്ങനെ ഒരു ഇനം കപ്പ ഉണ്ടോ

  • @minias6550
    @minias6550 Před rokem

    👍❤️🙏

  • @mathewt.g4418
    @mathewt.g4418 Před 9 měsíci

    കപ്പയ്ക്ക് വൈറസ് രോഗമാണോ

  • @shajichariyan6292
    @shajichariyan6292 Před rokem

    വളം എന്താ പറഞ്ഞില്ല

  • @bijupalluppettachaithanyab7849

    താങ്കൾ എന്താ വളം ഇട്ടത്

  • @chackokckallumparambil
    @chackokckallumparambil Před 9 měsíci

    എന്തു വളമാണ് കൊടുത്തത് എത്രയാണ് എന്ന് കൂടി പറയേണ്ടത് ആയിരുന്നു

    • @HaleelTS
      @HaleelTS Před měsícem

      എന്ത് വളമാണന്നു അറില്ല, കടക്കാരൻ കൊടുത്ത വളം 😂

  • @roshiniroshini4252
    @roshiniroshini4252 Před rokem

    ഏറ്റവും കൂടുതൽ വിളവ് നൽകുന്ന കിഴങ്ങുവർഗ്ഗം ഏതാണ്?

  • @user-cq1yh4vn6t
    @user-cq1yh4vn6t Před 4 měsíci +2

    കറുത്ത പിക്ചർ അല്ല വിവരംകെട്ടവനെ കറുത്ത ബ്ലോക്ക് എന്ന പേര്..

  • @joysudhakaransudhakaran7421

    അവിടെ കപ്പയ്ക് എത്രയാ വില

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz Před rokem

    ഏലി ശല്യം ഒഴിവാക്കാൻ എന്താണ് മാർഗം..?
    നിങ്ങൾക്ക് ഏലി ഉപദ്രവം ഇല്ലേ..?

    • @susanpalathra7646
      @susanpalathra7646 Před 7 měsíci

      മിക്സ്ചർ കപ്പയ്ക്ക് വലിയ എലി ശല്യം വരില്ല, അല്ലേ?

  • @sirajudheenputhenchira267

    ഈ വീഡിയോ ഇഷ്ടപ്പെട്ടില്ല കാരണം വളം ഏതാണെന്ന് പറഞ്ഞില്ല

  • @mohammadnoor9949
    @mohammadnoor9949 Před rokem

    Channelin vendi tirayuvaairunnu ippo kitti...njn vijarich channel stop cheythunn

  • @geethakumari3258
    @geethakumari3258 Před rokem

    മുരിടിപ്പ് മാറാൻ എന്തു ചെയ്യണം

    • @musthafatk4987
      @musthafatk4987 Před rokem

      വെട്ടി കളഞ്ഞാമതി

  • @mmmmm_235
    @mmmmm_235 Před rokem

    ഓരോ തവണയും ചെയ്യേണ്ട വളങ്ങൾ ഏതൊക്കെയാണ്

  • @igsnapoleon4084
    @igsnapoleon4084 Před rokem

    🌟🌟🌟

  • @ALIHASSAN-gc2xo
    @ALIHASSAN-gc2xo Před rokem +1

    Good information sir please send farmers number please

  • @mohanachandran758
    @mohanachandran758 Před rokem

    വളത്തിന്റ പേരുപോലും പറഞ്ഞില്ല. എങ്ങനെയാ like ചെയ്യാൻ...? കഷ്ടമായിപ്പോയി

  • @abhilashkaipuzha
    @abhilashkaipuzha Před rokem

    Oru akaril ethra chuvade Kappa idam,pls answer

    • @MalusFamily
      @MalusFamily  Před rokem

      ഏകദേശം 4,000 ചുവട് ഇടാം

  • @user-rp9pu8nq1r
    @user-rp9pu8nq1r Před rokem

    എന്തു വളം. ഇട്ടത്

  • @rahmathalima5886
    @rahmathalima5886 Před 5 měsíci

    എന്ത് വളമാണ് ഇടുന്നത് അതിന്റെ പേര് കൂടി ഒന്ന് പറഞ്ഞൂടെ

  • @priyankabaiju1899
    @priyankabaiju1899 Před rokem +1

    ചേട്ടാ ഇപ്പോൾ നടാമോ കപ്പ

    • @MalusFamily
      @MalusFamily  Před rokem +3

      നനയ്ക്കാൻ സൗകര്യം ഉണ്ടെങ്കിൽ നടാം, കപ്പ ഇപ്പൊൾ അധികം ഇല്ലാത്ത ടൈം ആയത് കൊണ്ട് നല്ല വിലയും കിട്ടും

    • @sabumathew1818
      @sabumathew1818 Před rokem

      ഏതു വളം. ആണ് ഇട്ടത്

  • @venu2183
    @venu2183 Před rokem +1

    എന്ത് വളമാണെന്ന് പറയുന്നില്ല.

  • @kaleeludeenkunju7716
    @kaleeludeenkunju7716 Před 7 měsíci

    ഇട്ട വളത്തിന്റെ പേര് പറയല്ലേ. ആരെങ്കിലും കൃഷി ചെയ്യും.

    • @deepakdelights7357
      @deepakdelights7357 Před 7 měsíci

      ചാരം, കോഴിവളം, എല്ലുപൊടി ആകാം.

  • @user-vr9xt6yi9c
    @user-vr9xt6yi9c Před měsícem

    Kakoo ennuparayathe vyakthamayi Para.Time waste

  • @movieshub-en7ut
    @movieshub-en7ut Před rokem

    വീഡിയോ എനിക്കിഷ്ടപെട്ടില്ല.കാരണം നീങ്ങൾ എന്ത് വളമാണ് ഉപയോഗിച്ചത് എന്ന് പറഞ്ഞില്ല. ഒരു വീഡിയോ ഇടുമ്പോൾ വിശദമായിട്ട് പറയുക.

  • @devarajanr816
    @devarajanr816 Před 3 měsíci

    നീ രണ്ടു പിടി കിഴങ്ങ് എന്തര് വളമെന്ന് പറയാതെ എന്തിനാണ് വീടിയോ ചെയ്യുന്നത്