Uppum Mulakum│Flowers│EP

Sdílet
Vložit
  • čas přidán 27. 06. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 4,6K

  • @prasanthpillai777
    @prasanthpillai777 Před 4 lety +2079

    നീലുവിനു മക്കളിൽ ഏറ്റവും കൂടുതൽ ഇഷ്ടം മുടിയനോട് തന്നെ....😘 ശെരിക്കും അമ്മയും മോനും പോലെ മുടിയൻ ഇഷ്ടം❤️❤️

  • @AmbilyAjeesh
    @AmbilyAjeesh Před 4 lety +902

    'അമ്മ പറഞ്ഞാ വേണെങ്കിൽ ഇന്ത്യൻ മഹാസമുദ്രo ഞാൻ ഈ മുറ്റത്തു കൊണ്ടുവന്ന് ഒഴുക്കും"....mudiyan ഇഷ്ടം....😍💕💕💕💕💕💕

  • @tsworld7113
    @tsworld7113 Před 4 lety +152

    ഇതുപോലത്തെ മകൾക് ജന്മം നൽകൂബോളാണ് ഒരു അമ്മ യഥാർത്ഥ അമ്മ ആവുക

  • @ajmaln.p4974
    @ajmaln.p4974 Před 4 lety +326

    അമ്മയുടെ ഒരു പുന്നാര മോൻ തന്നെയാണ് വിഷ്ണു ചേട്ടൻ🙎

    • @anasbava6892
      @anasbava6892 Před 3 lety +1

      Arginine lions 0kjggffre1234567788990wedfe4tfffL
      8llhwqtuio0yp000pyyyyjuiiooppplllkjhhgfddcvghjkkko99p
      Ppllko9lkkj8jjjklkkn7o, migration, mm kill look, jhgy77oookjkk9lhpjlphtjk

    • @padmajankochi5018
      @padmajankochi5018 Před 3 lety

      Sheriya

    • @ullasu7049
      @ullasu7049 Před 3 lety

      Ah. Bmnbvvnm

    • @ullasu7049
      @ullasu7049 Před 3 lety

      J,Gsvxmmnm,mm,n,n🙏🏻mncb

  • @paulagood7025
    @paulagood7025 Před 4 lety +1370

    ചിലപ്പൊ മുടിയനും നീലുവിം യതാർഥ അമ്മയും മോനുമാണന്ന് തോന്നും അത് എനിക്ക് മാത്രമാണൊ

  • @SRSworldcom
    @SRSworldcom Před 4 lety +216

    അമ്മ പറഞ്ഞാൽ ഇന്ത്യൻ മഹാ സമുദ്രം ഈ മുറ്റത്തു കൊണ്ട് വന്നു ഒഴുക്കും....
    മുടിയൻ ഇഷ്ടം ❣️❣️❣️

  • @chinnul6749
    @chinnul6749 Před 4 lety +568

    മുടിയൻ്റെ അഭിനയം അല്ല.. ജീവിതം ആണ്... ശരിക്കും അമ്മയും മകനും.. കണ്ണു നിറഞ്ഞു..

  • @sujatr2107
    @sujatr2107 Před 4 lety +440

    "അമ്മ" എത്ര പറഞാലും മതിയാവാത്ത വാക്ക്

  • @PSPCreationZ
    @PSPCreationZ Před 4 lety +628

    ലോക്ക് ഡൗണിനു ശേഷം വന്ന എല്ലാ എപ്പിസോഡുകളിലും റിഷി ഹൃദയസ്പർശിയായ അഭിനയം കാഴ്ച വെച്ചു മുൻപും അങ്ങനെ തന്നെയെങ്കിലും ഇഷ്ടം കൂടി വന്നു ഇന്ന് ഞാൻ പോലുമറിയാതെ കരഞ്ഞു പോയി അത്രമേൽ ഹൃദ്യം അമ്മയ്ക്ക് ചോറുകൊടുക്കുന്ന വേളയിൽ റിഷിയുടെ മുഖഭാവം ഹൊ! മനസ്സ് നീറി പൊതുവേ റിഷിയുടെ അഭിനയം വളരെ മനോഹരം ഓരോ സീനും ഒന്നിനൊന്നു മികച്ചത് ഒപ്പം കേശു ശിവയെ മണ്ടയ്ക്കടിക്കാനും തോന്നി

    • @noorudheennooru3031
      @noorudheennooru3031 Před 4 lety +4

      ഒരു രക്ഷയും ഇല്ല അടിപൊളി 😍♥️♥️ mothers love😘

    • @muhammedaflah4324
      @muhammedaflah4324 Před 4 lety +3

      Mudiyan Chetan poli, heart touching

    • @highlightsofficial4571
      @highlightsofficial4571 Před 4 lety +7

      ഈ കേശുവിനെയും ശിവയേയും തല്ലാൻ തോന്നുന്നവർ എന്നാ മണ്ടന്മാർ ആടോ ഇവരൊക്കെ ഇപ്പൊ തൊടങ്ങിയിട്ടേ ഒള്ളോ ഇത് കാണാൻ ആദ്യം മുതൽ കണ്ടിട്ട് വരണം മിസ്റ്റർ അന്നും ഇന്നും എന്നും അവർ രണ്ട് പേരും ഇങ്ങനെ തന്നെ ആണ് അല്ലെങ്കി ഈ ഷോ ഇത്രേം ഫേമസ് ആകില്ലായിരുന്നു.......

    • @PSPCreationZ
      @PSPCreationZ Před 4 lety +4

      @@highlightsofficial4571 ഒരു എപ്പിസോഡും മുടങ്ങാതെ കാണുന്നതാണേ😍 കേശു ശിവയെ ഇഷ്ടമല്ലാഞ്ഞിട്ടല്ല ആ ഫാമിലിയെ ആർക്കാണ് ഇഷ്ടമാവാത്തത് എല്ലാരും കിടുവല്ലേ പല എപ്പിസോഡിലേതു പോലെ ഈ വികൃതി എനിക്ക് ആസ്വദിച്ചില്ല അത്രയേയുള്ളൂ രസിപ്പിക്കാനാണെങ്കിലും അതില്ലാതെ തന്നെ ഈ എപ്പിസോഡ് മനോഹരമാകുമെന്നു തോന്നി കാരണം മാതൃ സ്നേഹത്തിന്റെ ശ്രേഷ്ഠത തന്നെ😍

    • @siiiiiiiinan
      @siiiiiiiinan Před 4 lety +1

      Hi how are my best friend and juice to home malappuram sport and the first time since his

  • @serieraseri1240
    @serieraseri1240 Před 4 lety +1352

    മുടിയന്റെ സ്നേഹം കണ്ടിട്ട് കണ്ണുനിറഞ്ഞു 😢😍🥰👏👍👌

  • @thorappangamingyt3102
    @thorappangamingyt3102 Před 4 lety +143

    ഈ എപ്പിസോഡ് കണ്ട ഉടനെ ഞാൻ അടുക്കളയിൽ കയറി പത്രങ്ങളൊക്കെ കഴുകി കൊടുത്തു ഉമ്മ വേണ്ട ന്ന പറഞ്ഞെങ്കിലും ഉമ്മ പറയാതെ ചെയ്തു കൊടുത്തപ്പോ ഉമ്മാന്റെ മുഖത് വന്ന സന്തോഷം... 🥰🥰🥰❤️ I LOVE MY MOM

  • @harithahc4050
    @harithahc4050 Před 4 lety +157

    ഞാൻ ആദ്യമായി ആണ് കമന്റ്‌ ചെയ്യുന്നത്. ഞാൻ 8 ഇൽ പഠിക്കുമ്പോൾ പെട്ടന്ന് എനിക്ക് എന്റെ അമ്മയെ നഷ്ടമായി. അമ്മയില്ലാത്ത 5 വർഷങ്ങൾ 5 യുഗങ്ങൾ പോലെയാണ് എനിക്ക്. എന്റെ അമ്മയെ ഓർത്തുപോയ കണ്ണുനനയിച്ച എപ്പിസോഡ്.. നഷ്ടപ്പെടാതെ ഉള്ള കാലമത്രയും നമുക്ക് ബന്ധങ്ങളെ ചേർത്തുപിടിക്കാം. എനിക്ക് ഒരിക്കലും എന്റെ അമ്മക്കിളിയെ കിട്ടില്ല എന്ന് ഞാനും ഓർക്കട്ടെ ഒരിക്കൽ കൂടെ...

    • @nevergiveup4038
      @nevergiveup4038 Před 3 lety

      💖

    • @vivekkrishnan8046
      @vivekkrishnan8046 Před 3 lety +3

      ഞാനും ഓർത്ത് പോയി എൻ്റെ അമ്മയെ ഞാൻ 8th ill പഠിക്കുമ്പോൾ എൻ്റെ അമ്മയും മരിച്ചു പോയി😢

  • @MRDJ-ik4ik
    @MRDJ-ik4ik Před 4 lety +549

    ബാലു ചേട്ടനും നീലു അമ്മയും കഴിഞ്ഞാൽ ഏറ്റവുമധികം എന്റെ മനസ്സ് കീഴടക്കിയ വ്യക്തി മുടിയൻ ആണ്.....
    *മുടിയൻ* *ഉയിർ* 💖💪

    • @thahirmalayil2014
      @thahirmalayil2014 Před 4 lety +10

      Mudiyan Chettan fans

    • @dreamrider2660
      @dreamrider2660 Před 4 lety +4

      Vishnuuu😍😙

    • @mascotgaming9682
      @mascotgaming9682 Před 4 lety +1

      Parukuttiye maranni

    • @yatrapremi7612
      @yatrapremi7612 Před 4 lety

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........g6u

  • @saijalsachu9795
    @saijalsachu9795 Před 4 lety +459

    സ്വന്തം അമ്മ അല്ലെങ്കിലും വിഷ്ണുവിന്റെ അഭിനയം എന്റെ കണ്ണ് നനയിച്ചു ഒരു സൂപ്പർ എപ്പിസോഡ് ആയിരുന്നു ഇത്😊😊❤️

  • @unique4802
    @unique4802 Před 4 lety +313

    അമ്മയോട് സ്നേഹം കാണിച്ച വിഷ്ണു ആണ് Hero
    Mudiyan uyir💥💥

  • @thorappangamingyt3102
    @thorappangamingyt3102 Před 4 lety +228

    അമ്മക്ക് വാരിക്കൊടുക്കുമ്പോ.... വിഷ്ണു ന്റെ മുഖത് വരുന്ന ഭാവം കണ്ണ് നിറയിപ്പിച്ചു ❤️

    • @aparna.k.d3876
      @aparna.k.d3876 Před 4 lety +1

      ❤️❤️

    • @darklence8784
      @darklence8784 Před 4 lety +4

      ഈ നീലൂ അമ്മയ്ക്ക് മുടിയാൻചേട്ടനെ ദെത്തെടുത്താൽ പോരെ....

    • @saleemponnandi5987
      @saleemponnandi5987 Před rokem

      നിങ്ങൾ ഒരിക്കെലും പിരിയാൻ പാടില്ല നല്ല ഫാമിലിയാണ്

  • @thanzeensaidu9186
    @thanzeensaidu9186 Před 4 lety +316

    ഒൗഫ് എന്ത് നല്ല എപിസോട് ആണ്. കണ്ണ് നിറഞ്ഞു.. സന്തോഷം കൊണ്ട്..♥️♥️♥️ വിഷ്ണു ഇഷ്ടം♥️♥️♥️♥️ lockdown nu shesham എല്ലാം നല്ല episodes aanallo...

  • @jobin3198
    @jobin3198 Před 4 lety +135

    നിഷ ചേച്ചി പണ്ട് ഒരു interview ഇൽ പറഞ്ഞിട്ടൊണ്ട്. 5 മക്കളിൽ എനിക്ക് ഒരാളോട് കൂടുതൽ ഇഷ്ടം ഉണ്ടെന്നു. അത് മുടിയൻ തന്നെ 😍😍😍

    • @sinanhere_1080
      @sinanhere_1080 Před 4 lety +5

      mudiyan chettane thanneyan neelu offline aayitt kooduthal thalliyathenn interview il paranjittnd....avar thammil kooduthal intimacy aan😍😍

    • @ismnis
      @ismnis Před 4 lety +7

      നീലു ചേച്ചിക്ക് ആൺകുട്ടികൾ ഇല്ലല്ലോ ..അതായിരിക്കും മുടിയനോട് ഇത്ര സ്നേഹം ... ഒരൊറ്റ എപ്പിസോഡിലും നീലു ചേച്ചി വിഷ്ണുവിനെ മുടിയൻ എന്ന് പോലും വിളിച്ചതായി തോന്നുന്നില്ല

    • @Ajay-hr4ql
      @Ajay-hr4ql Před 4 lety +3

      @@ismnis appo keshu athondalla mudiyan neelu chechi enn parnja jeevanaanu pinne aa snehamkoduthaal thirich kittathiriko insta okke nokkiyaal ariyum nisha chechi aage follow cheyunath kuttikalill mudiyne aanu

    • @sinanhere_1080
      @sinanhere_1080 Před 4 lety +3

      @@Ajay-hr4ql athe he is not only a promising actor but also a good human being

  • @hareeshkuttappi5495
    @hareeshkuttappi5495 Před 4 lety +109

    നീലു അമ്മക്ക് വാരിക്കൊടുക്കുന്നത് കണ്ടു കണ്ണ് നിറഞ്ഞുട്ടോ , ഇങ്ങനെ മനസ്സിൽ തട്ടുന്ന ഓരോ എപ്പിസോഡ് കാണുമ്പഴാ പ്രവാസി ആയ ഞാൻ അമ്മയെ ശെരിക്കും മിസ്സ്‌ ചെയ്യുന്നത്
    🤗🤗🤗🤗🤗🤗😘😘😘😘😘😘

  • @shahla123
    @shahla123 Před 4 lety +29

    Mothers day ൽ മാത്രം അമ്മയോട് ഷ്നേഹം കവിഞൊഴുകുന്ന പോസ്റ്റുകളിട്ട് കോമാളികളാവുന്ന ഇന്നത്തെ തലമുറ ഇതൊക്കെ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാ..😔😌

  • @athiraaji6702
    @athiraaji6702 Před 4 lety +77

    സാധാരണ എല്ലാ സീരിയലിൽ നിന്നും വ്യത്യസ്തമായി പുതിയ പുതിയ thems കൊണ്ടുവരുന്ന ഉപ്പു മുളകും ഇനിയും വര്ഷങ്ങളോളം ഉണ്ടാവണം

  • @user-gq5nl8pd4x
    @user-gq5nl8pd4x Před 4 lety +344

    Mudiyane പോലെ ഒരു ഏട്ടൻ ഉള്ളതാണ് keshu nd ശിവ ക്കുള്ള ഭാഗ്യം... ❣️

  • @ikkooozmedia3833
    @ikkooozmedia3833 Před 4 lety +56

    ശരികും reality ആണോന്ന് വരേ തോന്നും
    മുടിയൻ- നീലുഅമ്മ പൊളിച്ച് ...

  • @nanduzzhub7264
    @nanduzzhub7264 Před 3 lety +20

    Enthokke prajnallum Neelu vinu ettum koodathal ishtam mudiyanodu thane..
    Athupole mudiayan ishtam Neelu vine..❤️❤️❤️

  • @naveenpv226
    @naveenpv226 Před 4 lety +697

    മക്കളിൽ ഏറ്റവും ഇഷ്ടം മുടിയനോട് തന്നെയാ നീലുവമ്മയ്ക് ... അത് പോലെതന്നെയാ ഞങ്ങൾക്കും മുടിയന്റെ character പെരുത്തിഷ്ടം... പൊട്ടത്തരം കാണിച്ചാലും മനസ്സിൽ നല്ല സ്നേഹമുള്ളവനാ,,,, മുടിയൻ ഫാൻസ് ലൈക് അടിച്ചേക്കണേ,,, 🥰🥰🥰👍👍

    • @muflihaliha8863
      @muflihaliha8863 Před 4 lety +12

      Yh.. yh. കടിഞ്ഞൂൽ പൊട്ടനാണെങ്കിലും മുടിയൻ സ്നേഹമുള്ളവനാ... മുടിയൻ ഇഷ്ട്ടം 😍😘❤️

    • @-chimizhu
      @-chimizhu Před 4 lety +3

      ചേട്ടാ ഒരു ഗ്ലാസ്സ് ....ര്!!!! ഷൂട്ടിംഗ് സെറ്റില്‍ കാവ്യയുടെ ചോദ്യമുയര്‍ത്തിയതു പൊട്ടിച്ചിരി....ഷൂട്ടിംഗ് സെറ്റിലെ തമാശകള്‍....തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ കാവ്യാ മാധവന് പറ്റിയ ഒരു അബദ്ധം...നീലേശ്വരം സ്വദേശിനിയുടെ നിഷ്കളങ്കത തമാശയാക്കിയ സഹപ്രവര്‍ത്തകര്‍....czcams.com/video/oxDcrHSCYtA/video.html

    • @ramshadramshu8305
      @ramshadramshu8305 Před 4 lety +2

      Hai

    • @solitude8359
      @solitude8359 Před 4 lety +1

      1000 subscribers എന്നാ ആഗ്രഹമുള്ളവർക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.... എങ്ങനെ എന്ന് പറയാം... ആയിരക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുന്നുണ്ട് അതിൽ ഒരു 1000 പേര് തമ്മിൽ സഹകരിച്ച sub ചെയ്താൽ ആ kadba കഴിയിലെchat.whatsapp.com/C0F0hZCSZB1Db60Sz8yZWr ആലോജിക്കു എനിക്ക് ആകെ 22 sub ഉള്ളു

    • @solitude8359
      @solitude8359 Před 4 lety

      @@muflihaliha8863 1000 subscribers എന്നാ ആഗ്രഹമുള്ളവർക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.... എങ്ങനെ എന്ന് പറയാം... ആയിരക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുന്നുണ്ട് അതിൽ ഒരു 1000 പേര് തമ്മിൽ സഹകരിച്ച sub ചെയ്താൽ ആ kadba കഴിയിലെchat.whatsapp.com/C0F0hZCSZB1Db60Sz8yZWr ആലോജിക്കു എനിക്ക് ആകെ 22 sub ഉള്ളു

  • @nalinipk5541
    @nalinipk5541 Před 4 lety +171

    ഈ എപ്പിസോഡ് കണ്ടപ്പോൾ കരച്ചിൽ വന്നു പോയി. പാവം വിഷ്ണുവിന്റെ സ്നേഹം എന്റെ മോന്റെത് പോലെ

  • @nihadkv303
    @nihadkv303 Před 4 lety +224

    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവർ അമ്മയോട് സ്നേഹം ഇല്ലാത്തവരാകും അല്ലെ 😇😇

  • @jerry_blends_creations7796
    @jerry_blends_creations7796 Před 3 lety +32

    I don't know how much this show is making me happy

  • @ameerkv5523
    @ameerkv5523 Před 4 lety +120

    വെറുതെ ആളെ കരയിച്ചു നിങ്ങൾ ഒകെ എന്തു നേടി 😭 പറയു എന്തു നേടി 😭😭😭

  • @sas143sudheer
    @sas143sudheer Před 4 lety +376

    *ഇന്നത്തെ ബാലുച്ചേട്ടന്റെ വിടവ് മുടിയൻ നികത്തി* ❣️❣️❣️❣️
    *സത്യത്തിൽ ഈ മുടിയൻ ഒരു പാവമല്ലെ* 💙💙💙💙💙💙😜

  • @jayanpa7678
    @jayanpa7678 Před 4 lety +59

    മുടിയൻ മുണ്ട് ആണല്ലോ സൂപ്പർ 😱😱

  • @neymerfanskerala3802
    @neymerfanskerala3802 Před 4 lety +297

    ഉപ്പാനെ ഇഷ്ടമുള്ളവർ ലൈക് അടി👨‍😘

  • @shajipaloran4732
    @shajipaloran4732 Před 4 lety +71

    ഒടുവിൽ കണ്ണ് നിറഞ്ഞു പോയി അറിയാതെ
    അമ്മയോടുള്ള മകന്റെ സ്നേഹം കണ്ടപ്പോൾ

  • @Arjun-vz9jf
    @Arjun-vz9jf Před 4 lety +169

    നീലുചേച്ചി -വിഷ്ണു കോമ്പിനേഷൻ ഇഷ്ടപെട്ടവർ ലൈക് ❤️❤️❤️

  • @AbdulWahab-gd9ch
    @AbdulWahab-gd9ch Před 4 lety +147

    ഞാനും ഒരു അമ്മസ്നേഹി ആയതു കൊണ്ടോ എന്റെ കണ്ണ് നിറഞ്ഞത്‌ ?

  • @miraclesofgod2974
    @miraclesofgod2974 Před 4 lety +87

    Who felt vishnu will be the same in the real family life.he is a good hearted person.who felt hit likes

  • @shinybavapp639
    @shinybavapp639 Před 4 lety +89

    വിഷ്ണുവിനോടൊപ്പം കണ്ണുകൾ നിറഞ്ഞു ..
    Sooper performance....

  • @ismnis
    @ismnis Před 4 lety +185

    ഉപ്പും മുളകിലും എനിക്ക് ഏറ്റവും ഇഷ്ടം മുടിയനെയാണ്. കുട്ടികളിൽ ഏറ്റവും സ്വാഭാവികമായ അഭിനയം വിഷ്ണുവിന്റെ താണ്. അത് ഇന്നത്തെ എപ്പിസോഡിൽ ഒന്നു കൂടി ഊട്ടി ഉറപ്പിച്ചു.

  • @aswinmani2739
    @aswinmani2739 Před 4 lety +19

    ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറങ്ങു പോയി ആരെല്ലാം ഉണ്ട് അറിയാത കണ്ണ് നിറങ്ങ

  • @onsraa4497
    @onsraa4497 Před 4 lety +14

    കണ്ണു നിറഞ്ഞു 😭😭😭😭..... ഋഷി മോനെ god ബ്ലെസ് u ❤️

  • @shaarika3779
    @shaarika3779 Před 4 lety +113

    വിഷ്ണുചേട്ടന്ടെ സ്നേഹം വാത്സല്യം ഇഷ്ട്ടപെട്ടവർ ഉണ്ടോ

  • @gopanjay
    @gopanjay Před 4 lety +53

    17:00 മിനിറ്റിനുശേഷം കണ്ണ്നനയാതെ കണ്ടിരിക്കാൻ പറ്റില്ല.. മുടിയൻ - നീലു ചേച്ചി 😍❤️

  • @revasre3986
    @revasre3986 Před 4 lety +51

    Climax അറിയാതെ എന്റെ കണ്ണും നിറഞ്ഞു 😰😍😍

  • @rajanirajesh3017
    @rajanirajesh3017 Před 3 lety +12

    മുടിയന്റെ സ്നേഹം കണ്ടിട്ടു കണ്ണ് nirayunnu

  • @bava3383
    @bava3383 Před 4 lety +501

    മുടിയൻ അഭിനയം ആണെങ്കിലും അമ്മയെ സ്നേഹിക്കുന്നത് കണ്ടപ്പോൾ മുടിയനോട് ബഹുമാനം തോന്നുന്നു 😍😍😍

  • @sujichinnu4371
    @sujichinnu4371 Před 4 lety +85

    സത്യം പറഞ്ഞാൽ ഈ പ്രോഗ്രാം ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചു ആഴ്ചകൾ മാത്രെ ആയിട്ടൊള്ളു എനിക്ക് എന്തോ ഒരു സംശയം ഞാൻ ഇവരെ പോലെ ആയോ എല്ലാവരോടും എനിക്കിപ്പോ ഭയങ്കര സ്നേഹമാണ് ഇതൊരു സ്നേഹത്തിന്റെ മാതൃക പ്രോഗ്രാം ആണ് 💯

    • @aparna.k.d3876
      @aparna.k.d3876 Před 4 lety +2

      Uppum mulakum kandavar orikkalum bad aakilla

  • @shobharameshan7817
    @shobharameshan7817 Před 3 lety +15

    അമ്മ 💓 ആൺകുട്ടീ
    അച്ഛൻ 💓പെൺകുട്ടി
    എപ്പോഴും ഇങ്ങനെ ആയിരിക്കും
    ന്താ... ശെരി യല്ലേ ആണെങ്കിൽ ഒരു ലൈക് അടിച്ചു povuu

  • @akhilesh3675
    @akhilesh3675 Před 4 lety +10

    മനസ്സിനെ തൊട്ടുർത്തുന്ന ഒരു episode...
    എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്ന്..💖🥰

  • @mujeebmanu
    @mujeebmanu Před 4 lety +93

    മാതാപിതാക്കളെ സ്നേഹിക്കാനും പരിചരിക്കാനും അവസരം കിട്ടുന്നത് ഒരു മഹാ ഭാഗ്യം തന്നെ

  • @githmonps2453
    @githmonps2453 Před 4 lety +93

    അച്ഛൻ്റെ മോൻ കേഷു🥰
    അമ്മടെ മോൻ മുടിയൻ🥰

  • @achubilal
    @achubilal Před 4 lety +15

    Mudiyan ellareyum karayippichu 😭😭

  • @sonajmadhu1884
    @sonajmadhu1884 Před 4 lety +45

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി.....
    🙏🙏🙏

  • @greekrish2473
    @greekrish2473 Před 4 lety +324

    സത്യം പറയാല്ലോ ഇന്നത്തെ episode കണ്ടു കണ്ണ് നിറഞ്ഞു പോയി..... വിഷ്ണു ചേട്ടൻ പൊളിയാണ് ട്ട.... 😘😍🤩😍

  • @rabeeshrembu8844
    @rabeeshrembu8844 Před 4 lety +316

    ഇവർ ശരിക്കും ജീവിക്കുകയാണ്
    ഈ ബന്ധം എന്നും നിലനിൽക്കട്ടെ

  • @sindhupattayil8575
    @sindhupattayil8575 Před 4 lety +13

    no words.😢.loved it😍😘 mudiyan😍..never once felt they are actng😎👍

  • @manojmanu7504
    @manojmanu7504 Před 4 lety +7

    Miss you amma.... kure nalaye ente ammaye kanditu... 😥love you amma, achan@my brothers still i love you lot♥️umma
    ..

  • @beenaaswathy6138
    @beenaaswathy6138 Před 4 lety +118

    മുടിയാ നീ ഞങ്ങളെ കരയിപ്പിച്ചല്ലോ മുത്തേ 😪❤

  • @pinkpanther_5557
    @pinkpanther_5557 Před 4 lety +46

    mudiyan:- Amma paranjal Indian mahaa samudram njn ee muttan ozhukkum🔥🔥
    Amma:- ente kochu enthuvachalum njn kazhikkum❤️❤️

  • @girishvp3040
    @girishvp3040 Před 3 lety +5

    Mudiyante sneham kandittu kannu niranju😢

  • @shanushanavas8938
    @shanushanavas8938 Před 4 lety +11

    മുടിയൻ 😘😘 മുത്ത് മണി ❤️❤️

  • @thaznihameed7442
    @thaznihameed7442 Před 4 lety +79

    ഇതിലെ കമന്റുകൾ കാണുമ്പോൾ തോന്നുന്നതാണ് ,ഇത് ലചൂ ഉണ്ടായിരുന്നപ്പോൾ ചെയ്തിരുന്ന ജോളികളല്ലെ. എല്ലാ ജോലികളും അമ്മക്ക് സുഗമില്ലങ്കിലും ഉണ്ടെങ്കിലും അവള് ചെയ്യുമായിരുന്നു. അപ്പോൽ അത് അവളുടെ കടമ. ഇപ്പൊൾ മകൻ ചെയ്താൽ പുണ്യം അല്ലെങ്കിൽ ത്യാഗം. ശരിയാണ് എല്ലാ വീടുകളിലും കാണുന്ന കാഴ്ചയാണിത് . പക്ഷേ മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. വീട്ടു ജോലികൾ ആൺകുട്ടികളും ചെയ്യട്ടെ , പുറം ലോകം പെൺകുട്ടികളും കാണട്ടെ. അതല്ലേ വേണ്ടത്. പിന്നെ അമ്മയും മകനും തമ്മിലുള്ള combination കലക്കി. അത് പറയാതിരിക്കാൻ കഴിയില്ല.

  • @akkuachuakkuachu7451
    @akkuachuakkuachu7451 Před 4 lety +286

    This is the most immportant part. I love mudiyan. Mudiyan tha most important caractor this episod. ❣️❣️❣️❣️❣️❣️

    • @dandani9577
      @dandani9577 Před 4 lety

      Tejx nf so all so

    • @solitude8359
      @solitude8359 Před 4 lety

      1000 subscribers എന്നാ ആഗ്രഹമുള്ളവർക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.... എങ്ങനെ എന്ന് പറയാം... ആയിരക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുന്നുണ്ട് അതിൽ ഒരു 1000 പേര് തമ്മിൽ സഹകരിച്ച sub ചെയ്താൽ ആ kadba കഴിയിലെchat.whatsapp.com/C0F0hZCSZB1Db60Sz8yZWr ആലോജിക്കു എനിക്ക് ആകെ 22 sub ഉള്ളു

  • @Rockybhai-oj8qi
    @Rockybhai-oj8qi Před 3 lety +2

    മുടിയൻ ചേട്ടൻ നീലു അമ്മയോടും കേശുവിനോടും ശിവയോടും കാണിച്ച സ്നേഹം ഇഷ്ടായി എനിക്ക് 💖😘💖😘💖😘💖🤗💖🤗💖

  • @parvathy.s.warriar99
    @parvathy.s.warriar99 Před 4 lety +9

    മുടിയൻ ഉയിർ ❤️ മുടിയൻ ഇഷ്ടo

  • @mushfiquemushfique7104
    @mushfiquemushfique7104 Před 4 lety +222

    ഇത് ഫാമിലിയോടൊപ്പം കാണുന്ന വീട്ടുകാർക് ഒരു ഉപകാരവും ചെയ്യാത്ത ഞാൻ 🙄 അവസ്ഥ 😣 ഇത് കാണുമ്പോൾ അമ്മയുടെ കണ്ണുകൾ എനിക്ക് നേര് 👀👁

  • @aashikmanjooran1446
    @aashikmanjooran1446 Před 4 lety +233

    ഈ പ്രാവശ്യം മുടിയനു ഇരിക്കട്ടെ കുതിരപ്പവൻ
    അടി മക്കളെ ലൈക്ക്

  • @neelima1994
    @neelima1994 Před 4 lety +11

    Mudiyan_Neelu ishtam❤️❤️❤️❤️❤️❤️

  • @blackcoffee-jg3vt
    @blackcoffee-jg3vt Před 3 lety +3

    യാഥർതത്തിൽ ഋഷിയെന്ന എൻ്റെ പേരുള്ള മുടിയൻ വിഷ്ണു ആണ് ഇന്നത്തെ താരം

  • @arshadmohammed5540
    @arshadmohammed5540 Před 4 lety +137

    നീലുഅമ്മ:നീ എപ്പളും അമ്മേടെ അടുത്ത് നിക്കാൻ പോവാണോ
    വിഷ്ണു:പിന്നല്ലാതെ ഞാൻ എവടെ പോവാൻ ഞാൻ പോവൂല
    😍😍😍😍

  • @albimc7874
    @albimc7874 Před 4 lety +112

    കൊള്ളാം കലക്കി അമ്മയെ സ്നേഹിക്കുന്ന ആൺമക്കൾക്ക് വേണ്ടി ഇത് സമർപ്പിക്കണം'' ''നല്ല ചിന്ത' നല്ല കഥ..

    • @amvimalviswam
      @amvimalviswam Před 4 lety +4

      ഇന്ന് എന്റെ അവസ്ഥ കുറച്ചു ദിവസമായി വിഷ്ണുവിന്റെ പോലെ ആണ്... അമ്മക്ക് വയ്യ...

  • @ashighanazrin6593
    @ashighanazrin6593 Před 4 lety +10

    Mudiyan super anne ellathillum 😍😍😍

  • @janetjgeorge1900
    @janetjgeorge1900 Před 4 lety +7

    E episode kandapol njn fish curry vecanum padichu😂😁😍

  • @asharafasaru3105
    @asharafasaru3105 Před 4 lety +79

    നീലുവിനോട് മുടിയനുള്ള സ്നേഹം കാണുമ്പോ പ്രവാസികളായ എന്നെപോലുള്ളവരുടെ മനസ്സ് പെട്ടന്ന് വീട്ടിൽ എത്തി 😔😔miss you soo much ഉമ്മച്ചി 😘😘😘

    • @jasinjalal1607
      @jasinjalal1607 Před 4 lety +1

      Sathyam

    • @hareeshsasi1366
      @hareeshsasi1366 Před 4 lety +2

      🎍⛅🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @shiyas3494
      @shiyas3494 Před 4 lety +1

      Sure...ath vere level aanu..

  • @vishnusurya5389
    @vishnusurya5389 Před 4 lety +412

    ആദ്യംമുതലേ നീലു ചേച്ചിക്ക് വിഷ്ണുവിനോട് പ്രത്യകത ഒരു ഇഷ്ട്ടം ആണ് 🥰🥰 അമ്മച്ചിനെ കണ്ടിട്ട് 2 കൊല്ലം കഴിഞ്ഞു കണ്ണുനിറഞ്ഞു പോയി😔 പാവം പ്രവാസി 🤤

    • @vipinpkd9391
      @vipinpkd9391 Před 4 lety +7

      എനിക്കും കണ്ണു നിറഞ്ഞുപോയി എന്റെ അമ്മയെ കണ്ടിട്ട് 2 വർഷം കഴിഞ്ഞു......(പ്രവാസി @കുവൈറ്റ്‌ )

    • @sabeerspbavodesabeerspbavo5019
      @sabeerspbavodesabeerspbavo5019 Před 4 lety +2

      Same 😢😢😢

    • @usmanck7540
      @usmanck7540 Před 4 lety +2

      Me too

    • @rahulreghunath7553
      @rahulreghunath7553 Před 4 lety +2

      സത്യം..😞

    • @user-ur1dp7en7s
      @user-ur1dp7en7s Před 4 lety +2

      @@vipinpkd9391 കുവൈറ്റിൽ എവിടാ, ഞാനും കുവൈറ്റിലാ അബ്ബാസിയയിൽ

  • @shahabanoorin502
    @shahabanoorin502 Před 3 lety +2

    അമ്മയ്ക്ക് എന്തെങ്കിലും വേണോന്ന് ചോദിച്ച ആ വിഷ്ണുവിന്റെ മുഖം കണ്ട പൊഴേക്കും കണ്ണ് നിറയനനായ ആരെങ്കിലും ഉണ്ടെങ്കിൽ plss likeee🙏🙏

  • @salwasaluz2144
    @salwasaluz2144 Před 3 lety +11

    Mudiyan bro Hero😍😍

  • @bibinrajuthomas9761
    @bibinrajuthomas9761 Před 4 lety +249

    കൊറെ കാലം കുടി ഉപ്പും മുളകും കണ്ട് ചെറുതായി എങ്കിലും കണ്ണ് നനഞ്ഞവര് ഉണ്ടോ ഞാൻ നന്നായി ഫീൽ ആയി 🥺🥺🥺
    അമ്മ ishtam😘😘😘😘

    • @accchannel3471
      @accchannel3471 Před 4 lety

      czcams.com/video/KBnzqwUch8U/video.html
      Please subscribe

    • @pappisajo8842
      @pappisajo8842 Před 4 lety

      Vddbdbldmcnodpxonbhd uid hsrebdhjiuhdhdbods nbjcfribbcvbdldkdbdkdhdbbdbdbddbobdbobffbo

  • @ebinsebastian5535
    @ebinsebastian5535 Před 4 lety +74

    Mr. Mudian,(with respect) you made me cry....for the second time...first it was on your hard work in the Market for your sister... great work...

  • @jasnac5428
    @jasnac5428 Před 4 lety +7

    Heart touching episode...I wish if I could have a brother like vishnu ...

  • @SelvaKumar-pm9tc
    @SelvaKumar-pm9tc Před 4 lety +13

    I love this family..

  • @lifejourneybysbn5785
    @lifejourneybysbn5785 Před 4 lety +181

    horror എപ്പിസോഡിന്റെ ശേഷം മനസ്സ് നിറക്കുന്ന മറ്റൊരു epi koodi😊😊. Uppum mulakum ഉയിർ 😍😍

  • @muhsinnm4672
    @muhsinnm4672 Před 4 lety +485

    എല്ലാ വെള്ളിയാഴ്ചയും എന്റെ ഉമ്മാക് കവിളത്ത് മുത്തം kodutthitte ഞാൻ പള്ളിയിൽ പോവാറുള്ളു.. ഡ്രെസ് ഒക്കെ മാറ്റി താഴേക്കു ഇറങ്ങി വരുന്നതും കാത്തു ഉമ്മച്ചി താഴെ നില്പുണ്ടാവും...

  • @hridhyaharidas4388
    @hridhyaharidas4388 Před 4 lety +5

    "Enne adyam ammenn vilichad vishnuvaa " enn neelu eplm prym..... Mudiyan ishtam... Abinayann prnjalm viswasikilla...

  • @anushg4220
    @anushg4220 Před 4 lety +13

    That was such a touching episode.

  • @muhsinangeveedan8088
    @muhsinangeveedan8088 Před 4 lety +120

    അമ്മയെന്നാൽ ഉയിർ. ഈ എപ്പിസോഡ് എല്ലാ ആണ്മക്കൾക്കും സമർപ്പിക്കുന്നു 😍😍

  • @sas143sudheer
    @sas143sudheer Před 4 lety +218

    ❣️ചോറും കറിയും വെക്കൽ
    ❣️ തുണി കഴുകൽ
    ❣️വീടും പരിസരവും അടിച്ചു വാരൽ
    നീലുവിന്റെ കൈ ഒന്ന് ഫ്രാക്ചർ ആയപ്പോൾ നീലുവിനോടുള്ള മുടിയന്റെ സ്നേഹം കണ്ടോ👌👌
    *ഇത് പോലെ അമ്മമാരോട് സ്നേഹമുള്ളവർ ഉണ്ടോ ഇവിടെ*
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    👇👇👇👇👇👇👇👇👇👇👇👇

  • @hanahanan3142
    @hanahanan3142 Před 3 lety +8

    Shivakk jada kudunnund inkk mathrano thonniyath ingalkk isttallagill like mudiyane kaliyakumbo perthagich keshuvum😝😆

  • @advchichudc5321
    @advchichudc5321 Před 4 lety +23

    അങ്ങനെ മീൻ curry വെയ്ക്കാൻ padichu 💗🤗

  • @sas143sudheer
    @sas143sudheer Před 4 lety +375

    ഇന്ന് വീട്ടിലെ പാചകം അടക്കം എല്ലാ പണികളും ചെയ്ത മുടിയനാണ് താരം
    💪💞👌💞💙💞👌💞💙👌💞💙
    മുടിയന്റെ സത്യസന്ധത ഇഷ്ടമുള്ളവർ ഇവിടെ
    👇👇👇👇👇👇👇👇👇👇👇👇

    • @semisem5093
      @semisem5093 Před 4 lety +1

      ഇയാൾ എന്തിനാ കുറെ comments ഇടുന്നെ... 🤔🤔

    • @aswinsreekumar1940
      @aswinsreekumar1940 Před 4 lety

      മുടിയൻ വൃത്തികെട്ട നാറി.. അവനെ കണ്ടാൽ പിന്നെ വെള്ളം കുടിക്കാൻ തോന്നില്ല..

  • @Ichooblack
    @Ichooblack Před 4 lety +81

    ചോറ്‌ വാരി കൊടുത്ത scene 😭😭
    നമ്മൾ ആരൊക്കെ നമ്മുടെ അമ്മക്ക് ചോറു വാരി കൊടുത്തു കാണും?! കൊടുത്തു നോക്കണം ഒരിക്കലെങ്കിലും അപ്പോൾ അറിയാം പണ്ട് നമുക്ക് വാരി തന്ന്‌ കഴിപ്പിച്ചപോള്‍ അവർ എത്ര സന്തോഷിച്ച് കാണും എന്ന്..
    ഇപ്പോഴത്തെ കാലഘട്ടത്തെ അതികം മക്കള്‍ അമ്മമാര്‍ക്കു വൃദ്ധസദനം ഒരുക്കി വെക്കുന്ന തിരക്കിലാണിപ്പോള്‍..
    അമ്മയ്ക്കും അച്ഛനും നമ്മൾ മനസ്സറിഞ്ഞ് അവര്‍ക്ക് ആവശ്യമുള്ളത് എന്തേലും ചെയതു നോക്കൂ.. അപ്പോൾ അറിയാം അവർ അതൊക്കെ നമ്മളില്‍ നിന്ന് ആഗ്രഹിച്ചിരുന്നു എന്ന്..
    മക്കള്‍ക്ക് എത്ര പ്രായം ആയാലും അവര്‍ക്ക് നമ്മൾ കുട്ടികൾ തന്നെ, പക്ഷെ നമ്മൾ കുറച്ചു വളര്‍ന്ന് വരുമ്പോൾ അവരോട് കാണിക്കുന്ന അകല്‍ച്ച ഉണ്ടല്ലോ, അതു അവരെ കൊല്ലുന്നതിനു തുല്യമാണ്..

  • @gilbfcc2666
    @gilbfcc2666 Před 4 lety +6

    10:00 yes but I have to say something now a true mom is a queen of the home : D

  • @sowdhaminijayaprakash4799

    എന്റെ മോനെ പോലെ മുടിയൻ... ❤️ഒത്തിരി സ്നേഹം ഉള്ള പയ്യൻ.... 👌👌

  • @akhilagakhilashok3164
    @akhilagakhilashok3164 Před 4 lety +143

    ഉപ്പും മുളകും അതിന്റെ പ്രൗഡി യിലേക്ക് തിരിച്ചെത്തി....

  • @vijayanpillai871
    @vijayanpillai871 Před 4 lety +91

    കണ്ണ് നനയിക്കുന്ന സീനുകളാണ് ഇന്നത്തെ എപ്പിസോഡിൽ 'വിഷ്ണു ആ കഥാപാത്രത്തെ അതി മനോഹരമാക്കി. നീലു പിന്നെ പറയേണ്ട. ഗുണപാഠമുള്ള എപ്പിസോഡ്.

  • @vinuvinu3784
    @vinuvinu3784 Před 3 lety +1

    നമ്മളെ നീലുവിനെ യും യേശുവിന്റെ യും ശിവേ യുടെ ദുആ മുടിയൻ റെ തും ബാലു അതും പാറു എന്റെ തും എല്ലാവരുടെയും ഇട്ടേക്കുന്ന ഡ്രസ്സ് മൊത്തം മൂല്യം

  • @anjujoby9296
    @anjujoby9296 Před 4 lety +3

    Vishnu super🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 🥰🥰🥰🥰🥰🥰

  • @starbenjoy
    @starbenjoy Před 4 lety +161

    ഉപ്പും മുളകിന്റെ ചരിത്രം എടുത്ത് നോക്കിയാൽ ഏറ്റവും ടച്ചിങ് എപ്പിസോഡ്സ് മുഴുവനും മുടിയനെ ബേസ് ചെയ്തിട്ടുള്ളതാണെന്നാണ് എന്റെ ഒരിത് 😍

    • @Ajay-hr4ql
      @Ajay-hr4ql Před 4 lety +7

      Palappozhum naturality feel cheyunund jeevithathilum mudiyan ingnethaaneyyaanu nisha Chechi enn parnjaa jeevnaanu insta okke eduthnokkiyaal ariyaam pullide oru innocent nature aanu

    • @sinanhere_1080
      @sinanhere_1080 Před 4 lety +8

      neelu chechi real lyfilum ishtam mudiyaneya

    • @manjusanthosh239
      @manjusanthosh239 Před 4 lety +4

      Shivanikk pani vannappol keshuvum lachuvum hospital il poya episode super karanjupoyi

    • @Ajay-hr4ql
      @Ajay-hr4ql Před 4 lety

      @@manjusanthosh239 ithinte athra verilla

    • @sinanhere_1080
      @sinanhere_1080 Před 4 lety

      @@manjusanthosh239 athe..

  • @wayanadan_vlog
    @wayanadan_vlog Před 4 lety +94

    നീലു അമ്മക്ക് വയ്യാതായപ്പോൾ മുടിയൻ ചേട്ടൻ അടുക്കള പണി ചെയ്യാൻ കാണിച്ച മനസിനാവട്ടെ ഇന്നത്തെ LIKE❤️

  • @fathimamubashira8036
    @fathimamubashira8036 Před 3 lety +2

    അങ്ങനെ മീൻ കറി vekkanum പഠിച്ചു

  • @shaninaani9057
    @shaninaani9057 Před 4 lety +4

    Ippo super episods aanu poli 💪💪💪❤️❤️❤️👍👍👌👌👌🤩🤩🤩😘😘🔥🔥🔥