മത്സര പരീക്ഷയിൽ വിജയിക്കാൻ ഇത്രയും പൊടിക്കൈകളോ ❓ Alexander Jacob IPS | Ep -02

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 53

  • @sumadevi2245
    @sumadevi2245 Před 4 měsíci +12

    Sir, നമ്മുടെ രാജ്യത്തെ അപൂർവ കഴിവുള്ള ആളാണ്, നമിക്കുന്നു അങ്ങയുടെ ജീവിത കാലഘട്ടത്തിൽ കഴിയുന്നടത്തോളം അറിവ് പുതു തലമുറക്ക് പറഞ്ഞു കൊടുത്തു അങ്ങയുടെ ജീവിതം എന്നും ഓർമ്മിക്കപ്പെടട്ടെ, അങ്ങയുടെ ജീവിതം സാർഥകമാകെട്ടെ 🙏🏻

  • @Exist5555
    @Exist5555 Před 9 měsíci +7

    My uncle is a pilot, he said they are not allowed to eat anyfood containing high ginger, garlic and onion 72 hours before flight as they will effect focus in mind.

  • @meenamanayil797
    @meenamanayil797 Před 7 měsíci +5

    School ല് തന്നെ ഇതൊക്കെ കൊടുക്കാനുള്ള ഒരു setup ഉണ്ടാക്കണം എന്നാണ് എന്ടെ ഒരു ഇത്😛

  • @smithaa1078
    @smithaa1078 Před rokem +11

    ഒരുപാടു നന്ദി സാർ...🙏🙏🙏

  • @anzamols1554
    @anzamols1554 Před rokem +9

    Sir അറിവുകൾ ലോകത്തിലെ മനുഷ്യരെ അനുഗ്രഹമാകട്ടെ

  • @GkkggtrggrrgFssgg
    @GkkggtrggrrgFssgg Před rokem +14

    After completing degree many students are struggling for jobs, byheart study for govt job is worst thing, education system should change

    • @sojajose9886
      @sojajose9886 Před 11 měsíci +2

      Very correct and the truth is our indian political system. Those who have money power can get govt jobs. There are so many people who falls under general category suffering due to economic crisis. They have the equal rights to lower caste people .They too deserve reservation

    • @hypeasalways
      @hypeasalways Před 11 měsíci

      What should we study

  • @sushamajagadeesh2770
    @sushamajagadeesh2770 Před rokem +5

    Thank you sir for your valuable information😊❤😀

  • @Premrajkp-k2c
    @Premrajkp-k2c Před 8 měsíci +2

    സർ പറയുന്ന കാര്യങ്ങൾ എല്ലാം വാസ്തവമാണ്.

  • @vinujoseph2783
    @vinujoseph2783 Před 11 měsíci +2

    Thank you Sir 🙏🙏

  • @deepasuraj4878
    @deepasuraj4878 Před rokem +3

    Thankyou sir

  • @iamshanu2
    @iamshanu2 Před rokem +2

    Tapioca ഗൂഗ്ൾ ചെയ്ത് നോക്കിയപ്പോൾ vit k in tapioca help for better brain ennanello കണിക്കുന്നെ.

  • @jee-ae-314
    @jee-ae-314 Před 11 měsíci +2

    Half of the time I dont know if he's sarcastic or for real 😅

  • @believersfreedom2869
    @believersfreedom2869 Před rokem +21

    Hard work+ Prayer to Jesus Christ= You will see miraculous success in competitive exams!!

    • @nikso2197
      @nikso2197 Před rokem

      🙄🙄🙄 ethu lokatha jeevikkunne

    • @Reemaelizabath.
      @Reemaelizabath. Před rokem

      ​@@nikso2197athendha angane choiche?

    • @nikso2197
      @nikso2197 Před rokem

      @@Reemaelizabath. ellarudeyum prayers kelkarillallo.. luck factor enik personally kurava.. ente hardwork nu deserving aayittolla result kittarilla.. Jesus node prarthichitte enik nallathu vannilla.. ellarum paranju athaayirikkum enik nallathu.. athu Jesus nu Ariyaam.. but ente dreams and effort nu oru vilayum ille . Am confused

    • @sojajose9886
      @sojajose9886 Před 11 měsíci

      ​@@nikso2197നീ എത് ലോകത്ത് ജീവിക്കുന്ന

    • @sojajose9886
      @sojajose9886 Před 11 měsíci

      Definitely right 🙏✝️✝️🙏

  • @hypeasalways
    @hypeasalways Před 11 měsíci +1

    18:55
    ♻️♻️

  • @actm1049
    @actm1049 Před rokem +3

    *what to do with ADHD students*

  • @rajanvarghese7678
    @rajanvarghese7678 Před rokem +7

    Njangalude naattil kappa mathram kazhichu valarna koxhungal IPSpass ayi

    • @nikso2197
      @nikso2197 Před rokem +1

      Kappa kazhichal physical activities improve aakum.. athu sir parayunnondallo
      .. IPS nu physical activities most important aanu..

    • @salmanesmail2966
      @salmanesmail2966 Před rokem

      ​@@nikso2197 അതിനു ആദ്യം പരീക്ഷ പാസ്സ് ആകണം...
      Just refer upsc website and selection process

    • @nikso2197
      @nikso2197 Před rokem +3

      @@salmanesmail2966 exam pass aayal matram IPS kittoola.. physical test um qualify cheyyande ... UPSC website njan already nokkittollatha 🤣 ini Kappa kazhichal budhi kurayum enna point il aanu pidichorunnathengil.. aa Kappa kazhichu IPS pass aayavan 2 vayas vare mulapaal kudichittondakum🤣🤣🤣

    • @sojajose9886
      @sojajose9886 Před 11 měsíci

      ​@@salmanesmail2966അത് മാത്രം പോരാ physical examination pass ആവണം..compulsory ആണ്

  • @remyakmkm9260
    @remyakmkm9260 Před rokem +4

    Thank you ❤️🙏🙏🙏🩷

  • @BinduPk-v2c
    @BinduPk-v2c Před 9 měsíci

    Thank. You. Sar

  • @Naeemtech-u7w
    @Naeemtech-u7w Před 10 měsíci

    Shariyanu avideyo vayichitund

  • @beenaprakash2912
    @beenaprakash2912 Před 11 měsíci +1

    Sir please phone no tharumo molde
    Oru padana vishyam chodikkananu

  • @salmanesmail2966
    @salmanesmail2966 Před rokem +27

    എല്ലാ വർഷവും 1000 പേര് പാസ്സ് ആകുന്ന പരീക്ഷ ആണ് സിവിൽ സർവീസ്, അതിൽ എത്ര പേര് ഇദ്ദേഹം പറയുന്നത് പോലെ ജീവിച്ചു കാണും.
    മുലപ്പാൽ, തേൻ, പാൽ, തൈര്,
    മര്യാദക് പഠിക്കാതെ ഇതൊന്നും കഴിച്ചിട്ട് ഒരു കാര്യവും ഇല്ല.
    മരച്ചീനി കഴിച്ചാൽ മണ്ടൻ ആകും അത്രേ,
    അടിപൊളി.
    അങ്ങനെ എങ്കിൽ കേരളത്തിൽ എല്ലാവരും മണ്ടന്മാർ ആണോ?
    ഇഞ്ചി കഴിച്ചാൽ ദേഷ്യം വരും എന്ന്..
    എങ്കിൽ കല്യാണത്തിന് പോയി എല്ലാരും ദേഷ്യം കാണിച്ചു തിരിച്ചു വരുമോ.
    കിഴക്കോട്ടു ഇരുന്ന് പഠിക്കണം എന്ന്.
    ലോകത്തിൽ എത്ര ക്ലാസ്സ്‌ മുറികൾ കിഴക്കോട്ടു ഉണ്ട്?...
    ഉപദേശം ഒക്കെ നല്ലതാണ്,
    പക്ഷെ അത് കേൾക്കുന്നവർ വെള്ളം തൊടാതെ വിഴുങ്ങരുത്..
    പുള്ളി പണ്ട് ഒരു യൂണിവേഴ്സിറ്റി പബ്ലിഷ് ചെയ്യാത്ത പ്രാബന്ധം വരെ. ഇറങ്ങി എന്ന് പറഞ്ഞിട്ടുണ്ട്.. അത് മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്ന്..
    അദ്ദേഹം ഒരു നല്ല ഓഫീസർ ആണ്.
    നല്ല മനുഷ്യനും ആണ്..
    എന്ന് കരുതി പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാതെ അതിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് സ്വയം കണ്ടെത്തുക...
    എല്ലാ കുട്ടികൾക്കും ആശംസകൾ

    • @venugopalachary2212
      @venugopalachary2212 Před měsícem

      താങ്കളുടെ മുൻപിൽ അലക്സാണ്ടർ സർ ആര് 😄

  • @vb3807
    @vb3807 Před rokem +1

    Super

  • @musthaniqbal8943
    @musthaniqbal8943 Před rokem +4

    എന്നിട്ടാണോ ഇഞ്ചിക്ക് ഇത്രയും വില കൂട്ടിയിട്ടും നമ്മൾ മലയാളികൾ അതിനു വേണ്ടി

    • @sojajose9886
      @sojajose9886 Před 11 měsíci

      ഈ മലയാളീ ക്ക് കുബുദ്ധി മാത്രം .ആരു എന്ത് പറഞ്ഞാലും കാണിച്ചാലും കുറ്റം വെറുതെ അല്ല മലയാളീ അന്യ നാട്ടിൽ പോയി സായിപ്പിൻ്റെ ടോയ്‌ലറ്റ് ക്ലീൻ ചെയേണ്ടെ അവസ്ഥ വരുന്നത്

  • @hypeasalways
    @hypeasalways Před 11 měsíci

    Psychology lab test

  • @margretrogykr350
    @margretrogykr350 Před rokem +1

    Thank you Sir

  • @sulaimanpampady
    @sulaimanpampady Před rokem +7

    എന്തെല്ലാം മണ്ടത്തരങ്ങൾ ആണ് പറയുന്നത് തെക്കൻ ജില്ലകളിൽ ഈ കപ്പ മരച്ചീനി നല്ലപോലെ ഉപയോഗിക്കുന്ന ആൾക്കാർ ആയിരുന്നു അവിടുന്ന് ഐപിഎസ് ഐഎഎസ് അതു പോലെ പല ഉദ്യോഗസ്ഥരും ഉണ്ടായിട്ടില്ലേ അതല്ല എല്ലാവരും പാടത്തും പറമ്പിലും പണിയുന്ന മണ്ണുണ്ണി കളയണോ കഷ്ടമുണ്ട് ഇദ്ദേഹത്തിൻറെ നമ്പർ ഒന്ന് തരാൻ പറ്റുമോ

    • @ganesanpaarol7924
      @ganesanpaarol7924 Před rokem +4

      വെറുതെ തട്ടിവിടുന്നതാണ് കാര്യമാക്കരുത്

    • @actm1049
      @actm1049 Před rokem +1

      world is full of knowledge

    • @salmanesmail2966
      @salmanesmail2966 Před rokem

      സത്യത്തിൽ ഇദ്ദേഹം ഒരു തള്ള് വാസു ആണ്..😂

    • @minhajtb
      @minhajtb Před rokem

      nee ipo coloctor aanallo idheham parayunna ella karyom google search cheith nok ennat chelakan nikk verthe alla nee ingane muradich niknath

  • @damodarankv
    @damodarankv Před 9 měsíci +1

    ഇഞ്ചി , വെളുത്തുള്ളി ഇവ കറിയിൽ ചേർക്കുന്നത് നല്ലതാണ് പിന്നെ നന്നായി പഠിക്കാൻ ഇത് ഏത് കഴിച്ചാലും പറ്റും . ജയിക്കാനുള്ള ആഗ്രഹം വേണം

  • @sajilkrk
    @sajilkrk Před rokem +7

    Respected sir. I respect you in many aspects.
    But you said serotonin is a hormone which makes anxiety so we can't attend exam very well.
    iam soo confused with your statement because serotonin is a happy hormone which reduce anxiety . And dark choclates contain serotonin. Actually cortisol, the stress hormone which produce anxiety. Kindly double check it

    • @AmmuLal-cs6ve
      @AmmuLal-cs6ve Před 7 měsíci

      Anxiety is due to decreased serotonin and Gaba not increased serotonin.
      And stress and anxiety is different

  • @maxistud1976
    @maxistud1976 Před rokem

    Hilarious!!!!!

  • @actm1049
    @actm1049 Před rokem +1

    civilised mallus escaped from here

  • @jestinjose2871
    @jestinjose2871 Před 27 dny

    വെറും കളിപ്പീർ... Ex.Ips.. ആത്മാവിനെ കണ്ട് പോലും.. താങ്ങികിടക്കുന്ന....പ്രളയത്തിൽ ആന കരഞ്ഞു എന്ന് പറഞ്ഞ... എല്ലാരും ഹ്യൂമൻ... ആണ്.. സ്വപ്നം... റിയാലിറ്റി ആണെന്ന് തോന്നും... റിയൽ ലൈഫ് ഇൽ.. എല്ലാം സെൻസ് ൽ.. കൂടെ.. പ്രോസസ്സ് ചെയ്യുന്നത് ബ്രെയിൻ ആണ്... അതിന്റെ പറ്റേൺ.. സെയിം.. അവിടെ.. ഉണ്ട്.. ഒരു ചിപ്പ് പോലെ... Not ഇറ്റ് റിയൽ.. ഇല്ല്യൂഷൻ...

  • @sojajose9886
    @sojajose9886 Před 11 měsíci +2

    Thank you for the valuable information sir 💯💯🙏🙏🌹