Travel With Parents | Agra, Delhi, Manali,Ajmeer and Jaipur | Travel Itinerary and Budget

Sdílet
Vložit
  • čas přidán 23. 08. 2024

Komentáře • 202

  • @shahulhasena
    @shahulhasena Před 6 dny +1

    ഞാനും കുടുംബവും താങ്കളുടെ യുട്യൂബ് ചാനൽ സ്ഥിരം കാഴ്ചക്കാരാണ്. അതു വെച്ച് ഞങ്ങൾ ഹൈദരാബാദിൽ Tour പോയി. ചുരുങ്ങിയ ദിവസം കൊണ്ട് വളരെ അധികം സ്ഥലങ്ങൾ യാതൊരു ഭയവും കൂടാതെ ചുരുങ്ങിയ ചിലവിൽ കാണുവാനും സാധിച്ചു. ഒരിക്കലും അസ്ലമിനെയും, ഈ ചാനലിനെയും മറക്കുവാൻ സാധിക്കില്ല. വളരെയധികം നന്ദി പ്രകാശിപ്പിക്കുന്നു.
    മാത്രമല്ല അടുത്ത ടൂർ രാജസ്ഥാനിലേക്കാണ് ആലോചിക്കുന്നത്. അത് കൊണ്ട് രാജസ്ഥാൻ മാത്രമായി ഒരു യാത്രാവിവരണം ഇറക്കുകയാണെങ്കിൽ വളരെയധികം പ്രയോജനമായിരിക്കും

    • @OMWay
      @OMWay  Před 6 dny

      ഒരുപാട് സന്തോഷം…രാജസ്ഥാൻ ചെയ്തിട്ടുണ്ട് ഒന്ന് കാണുക
      czcams.com/video/Xkb-JSPlkGE/video.htmlsi=THmjucIEOWkanxWy

  • @yaseenmubarak4442
    @yaseenmubarak4442 Před rokem +5

    *രണ്ടു ആഴ്ച മുൻപ് ഞാനും ചെങ്ങായി ആദ്യായിട്ട് ഡൽഹി അജ്മീർ പോയി ഡൽഹി മുയുമനും കറങ്ങാൻ ഇങ്ങടെ മെട്രോ വീഡിയോ ആണ് ഉപകാരം ആയത് one day metro card കിട്ടി new delhi സ്റ്റേഷനിൽ കിട്ടീല മറ്റൊരു സ്റ്റേഷനിൽ നിന്നും ആണ് കിട്ടിയത് ഒരുപാട് താങ്ക്സ്*

  • @shahidtk7752
    @shahidtk7752 Před rokem +25

    അടിപൊളി Budget planning ആയ യാത്ര വിവരണം. നിങ്ങളുടെ ഇത്ര സിംപിൾ ആയ വിവരണം കേൾക്കുമ്പോൾ തന്നെ ഏതു പേടിയുള്ളവർക്കും ഒരു ട്രിപ്പ് പോയി വരാൻ തോന്നും .. സൂപ്പർ ആയിട്ടുണ്ട് Aslam Bhai.

  • @munsinat5944
    @munsinat5944 Před rokem +6

    ഞാനും എന്റെ മോളും ഉപ്പയും ഉമ്മയും 9ദിവസത്തെ ട്രിപ്പ് പോയി വന്നു ആഗ്ര ദൽഹി ജയ്‌പൂർ അജ്മീർ മുംബൈ ..അസ്‌ലം ഭായ് യുടെ വീഡിയോസ് ഒരുപാട് ഹെല്പ് ചെയ്തു

    • @OMWay
      @OMWay  Před rokem +2

      ഒരുപാട് സന്തോഷം ❤️❤️😍

    • @sananisar3667
      @sananisar3667 Před rokem

      ​@@OMWay താങ്കളെ Contact ചെയ്യുവാൻ ഉള്ള വല്ല മാർഗ്ഗവും ഉണ്ടോ?

  • @jayachandrannair343
    @jayachandrannair343 Před rokem +4

    ശരിയാണ് പക്കാ പ്ലാനിംഗ് ഉണ്ടെങ്കിൽ പലയിടത്തും ചുരുങ്ങിയ ചെലവിൽ നമുക്ക് കാണാം, എന്റെ കഴിഞ്ഞ വെക്കേഷൻ അച്ഛനും അമ്മയും ഒത്തു അതേപോലെ ആയിരുന്നു❤

    • @OMWay
      @OMWay  Před rokem

      👍😍😍😍

  • @user-RanjuChandrakantham

    ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍

    • @OMWay
      @OMWay  Před rokem

      😍😍❤️

  • @shazzizyan4449
    @shazzizyan4449 Před rokem +1

    Adipollii ithravisthraich karyangal manassilakki thanna vere oru vdo kandillaaa mattullark upakarapedunna nalla vdo kal innium pratheekshikkunnu

  • @abushanu125
    @abushanu125 Před 8 měsíci +1

    അഹമ്മദ് ഭായി അടിപൊളിയാണ്, ഞങ്ങളും അയാളുടെ ഓട്ടോയിൽ ആണ് കറങ്ങിയത് 👌🏻

    • @OMWay
      @OMWay  Před 8 měsíci

      ❤️❤️❤️

  • @nabhankp5576
    @nabhankp5576 Před rokem +1

    ഈ വീഡിയോ ആണ് ഞാൻ ഇത്രേം കാലം കാത്തു നിന്നത്, with ഫാമിലി പോകാൻ ഉദ്ദേശിച്ച എല്ലാ സ്ഥലങ്ങളും ഉൾകൊള്ളിച്ച വീഡിയോ ❤❤❤

  • @mohammednishad4055
    @mohammednishad4055 Před 10 měsíci

    Adipoly❤❤❤
    Bronte video kand munnar poyirunnu
    Correct daysum paisayum plan cheyyan pattum

  • @nkb143.
    @nkb143. Před 10 měsíci +14

    ഈ December ലേക്ക് ഒറ്റക്ക് ആരേലും മണാലി യാത്ര ചെയ്യുന്നുണ്ടോ

    • @AmeeNAmeeN-wo8ky
      @AmeeNAmeeN-wo8ky Před 9 měsíci

      Und bro

    • @AmeeNAmeeN-wo8ky
      @AmeeNAmeeN-wo8ky Před 9 měsíci +2

      Njngl dec 1 avde ethum

    • @Movie___745
      @Movie___745 Před 9 měsíci

      @@AmeeNAmeeN-wo8kybro engane povune

    • @Movie___745
      @Movie___745 Před 9 měsíci

      Njanum ente Frend um povaan karuthunnund ee December l. Ningal engane povunne package aaano

    • @Movie___745
      @Movie___745 Před 9 měsíci

      Njanum ente Frend um povaan karuthunnund ee December l. Ningal engane povunne package aaano

  • @unaismaniyoor6122
    @unaismaniyoor6122 Před 28 dny

    bro manali trip per head enn parayanam appozhe athinte clarifiction aaaku per head 4500 ...one family 4 person 4500x4=18000 yes

  • @manuaravindstraveltime
    @manuaravindstraveltime Před rokem +1

    Thanku for your valuable information

  • @mohammedashraf3261
    @mohammedashraf3261 Před 11 měsíci +1

    Nhaan endhe friendsindhe koode manali pokan plan chedhu pakshe ippo enik endhe uppaneyum ummayum kooti pokanam enh thonunnu

  • @hakeemanodiyil3424
    @hakeemanodiyil3424 Před rokem

    Useful
    Planning the same on next year

  • @MushthakhVilayil
    @MushthakhVilayil Před rokem +2

    Adipoli onnum parayanilla 😍😍👍🏻

  • @luaifarooque8503
    @luaifarooque8503 Před rokem +1

    Kashmirilekk Yalla go tour package cheyyunnundo

  • @mohammedsaufaan7908
    @mohammedsaufaan7908 Před rokem +2

    Thank thank you soo much 🙏🏻

  • @bibinm.p1130
    @bibinm.p1130 Před rokem +1

    Adipoli. Super🌹🌹🌹👌👌

  • @shamseerakk9606
    @shamseerakk9606 Před rokem

    Ningal pwoli anu ikka nalla profession😍😍😘😘

  • @riyariya772
    @riyariya772 Před 9 měsíci

    December climet engane delhi

  • @ashithaks1005
    @ashithaks1005 Před rokem

    Kozhikode tour plan idamoo plzz

  • @Msac6819
    @Msac6819 Před rokem

    നല്ല അവതരണം bro

  • @user-fh7pc9ld7d
    @user-fh7pc9ld7d Před rokem +5

    റഹിം അടിപൊളി മെമ്പർ ആണ്

    • @OMWay
      @OMWay  Před rokem

      ❤️❤️😍

  • @amaltz9006
    @amaltz9006 Před rokem

    Bro Kozhikode to Tamil Nadu all trip plan chayummo

  • @fasalurahman2933
    @fasalurahman2933 Před 9 měsíci

    New delhi yil ninn Manju ka tika yilek poogan metro undo

  • @navyaclement8369
    @navyaclement8369 Před rokem +1

    Hi cheta..njan delhi stay anu. Ee weekend ajmer poyalo enn plan cheyuvanu. Otaykk povan safe ano rooms oke edukumbol ??

  • @jijikarun9648
    @jijikarun9648 Před rokem +3

    താങ്കളുടെ നമ്പർ തരുമോ.ഡൽഹി കാണാൻ നല്ല ആഗ്രഹം ഉണ്ട്. ഒരു പാട് ഒരു പാട് ആഗ്രഹം ഉണ്ട്. Please 😊

  • @rinshad4130
    @rinshad4130 Před rokem

    Assam video edoooo

  • @malols6356
    @malols6356 Před 8 měsíci

    Manali tour package il volvo ticket, car transfer food, stay, guide n paragliding okke including aano??

  • @vinodkanadath9653
    @vinodkanadath9653 Před rokem

    Good information 💐

  • @muhammedshafeer7116
    @muhammedshafeer7116 Před 5 měsíci

    Bro , delhiyil kurachu dhivasam thaamasikkaan pattiya , place eethaan ?

  • @remshidkizhakkayil6669
    @remshidkizhakkayil6669 Před rokem +2

    Could u please give Yallago contact details . Because in this video those numbers are not clear. Hop u will give reply soon insha allah .thank u.

  • @Sarfraz_3
    @Sarfraz_3 Před rokem +1

    May maasathil ini ee sthalangalil okle pokunnat nallathaano? Chood engane undaavum🙂

    • @OMWay
      @OMWay  Před rokem

      Manju Rohtampass und

  • @talkwithrubee9490
    @talkwithrubee9490 Před rokem

    Our dream please
    oraalkano varunna rate aano paranjth

  • @Mizla_rabeeha
    @Mizla_rabeeha Před 4 měsíci

    Sep last over snow undakumo

  • @mhdanshubinichuz4697
    @mhdanshubinichuz4697 Před rokem +1

    Bro next months njaggal pokunu

  • @mickey98115
    @mickey98115 Před 3 měsíci

    Paragliding parents inu chaiyan pattumo avarkk 55 years und

  • @jadeermhd1226
    @jadeermhd1226 Před rokem

    Aslamkka 22653 train ippol eeth time aanne start aakka enne prayumo

  • @saifunk1091
    @saifunk1091 Před rokem +1

    നിങ്ങളുടെ ഈ യാത്രയുടെ അന്ന് ഞാൻ manali yil ഉണ്ടായിരുന്നു

  • @sajuibrushamsajuibrusham3699

    ഇയാളുടെ സൗണ്ട് മലയാളം ആക്ടർ സാധിക്കിന്റെ സൗണ്ട് പോലെ und

  • @Amith-fj6vp
    @Amith-fj6vp Před rokem +2

    Bro may poyal snowfall indavuo

    • @OMWay
      @OMWay  Před rokem

      snow rohtang ഉണ്ടാകും falls ഉണ്ടാകില്ല

    • @Amith-fj6vp
      @Amith-fj6vp Před rokem

      @@OMWay enjoy cheyan pattille bro

  • @Sarfraz_3
    @Sarfraz_3 Před rokem +1

    Yallagoyude packagil food included aano?

    • @OMWay
      @OMWay  Před rokem

      Yes two breakfast and dinner

    • @kirankevin6275
      @kirankevin6275 Před 3 měsíci

      Yalgo package is waist
      Dont waist money
      Go directly very cheaper

  • @AyishabeeviKhadeejabeevi

    ബ്രോ താങ്കളെ ഒന്ന് കണക്ട് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ

  • @aswnsuku1492
    @aswnsuku1492 Před rokem

    Best time eppozhaan for this trip

  • @user-xi7yl4iw4p
    @user-xi7yl4iw4p Před rokem +2

    April Kashmir snow indavo

    • @OMWay
      @OMWay  Před rokem

      കുറച്ചു ഉണ്ടാകും

  • @mujurahu1522
    @mujurahu1522 Před rokem

    Kashmir trip package ndo

  • @SisilyAntony-bk4qq
    @SisilyAntony-bk4qq Před 7 měsíci

    Njan ottakku ullu. Pokanpattumo?

  • @sreejiramesh9129
    @sreejiramesh9129 Před rokem

    പാലക്കാട് ഒന്ന് പറയുമോ please

  • @kirankevin6275
    @kirankevin6275 Před 3 měsíci

    Manali package with yalogo is very bad experience
    Hotel is ok but price wise high
    You can get 700 to 1000 /nightif you go directly
    Food is just ok
    Taxi is total waist
    First day only 4 hours its only 4 km journey you can go by auto upon down 300
    Slang valley is not good
    Kulu is only if you go for parglding or ratelriding other wise its waist
    Taxi per day running only 90 km on 2nd day other days up ndown 30 km
    They not showing important places only showing near by place
    First day 11 to 3 back to room
    2 nd day 8.30 to 3 back to room ,extra charge as we didn't like much in solan valley its waist of money
    Dont go through package
    Go directly you can cover within 4 thousand per head in season other season 3 k
    If go directly you can sea places you like
    Package is bullshit

  • @rashidnmibxsevu809
    @rashidnmibxsevu809 Před rokem +1

    Kathirippin oduvil video vannu😍❤️

  • @ajithkumark.v3091
    @ajithkumark.v3091 Před rokem

    Adipoli 👍

  • @am_al_dx_6174
    @am_al_dx_6174 Před 9 měsíci +1

    Raftingum paraglidingum separate rate ano

  • @albyantonyy
    @albyantonyy Před 8 měsíci

    Para gliding packageil including aano?

  • @Katttaa
    @Katttaa Před 9 měsíci

    Paragliding include anno packejil

  • @joseprasanth1385
    @joseprasanth1385 Před 6 měsíci

    Njanum trip kal othri pokarunnde but ee trip first time anne kurachu help vennam agency njan villichirunnu yennalum

  • @dipin2
    @dipin2 Před 10 dny

  • @TrendingHealthTips
    @TrendingHealthTips Před rokem +1

    Informative
    Keep going

    • @OMWay
      @OMWay  Před rokem

      Thank you, I will

  • @dixierigaldo3379
    @dixierigaldo3379 Před rokem

    dress purchase ethra rupa varum

  • @rejinr2018
    @rejinr2018 Před rokem

    Adipoli

  • @ajilvm7769
    @ajilvm7769 Před rokem +1

    Paragliding ee packagil ulpedumo???????????

    • @kirankevin6275
      @kirankevin6275 Před 3 měsíci

      No
      They getting commission on every riding
      Dont go with package waist of money
      You cant explore places

  • @TECHZiMALAYALAM
    @TECHZiMALAYALAM Před rokem +1

    🎉🎉🎉

  • @arjunz4d
    @arjunz4d Před rokem +2

    ആരെങ്കിലും വരുന്നോ ഈ യാത്ര പോവാൻ, ഒറ്റയ്ക്കെ പോവാൻ മടി ആയിട്ടാണ്

    • @Abhiraj369
      @Abhiraj369 Před rokem +1

      Plan Cheythaloo 😌

    • @arjunz4d
      @arjunz4d Před rokem +1

      @@Abhiraj369 ഞാൻ ready ഭായ് whattsapp number പറ

    • @arjunz4d
      @arjunz4d Před rokem

      @@Abhiraj369 പറ്റിയാൽ തിരിച്ചു വരുമ്പോൾ നമുക്കെ ധാരാവി കൂടെ ഒന്നു കാണാം

    • @aaajuaaju3318
      @aaajuaaju3318 Před 9 měsíci

      ​@@arjunz4dmachane poyo

  • @TrendingHealthTips
    @TrendingHealthTips Před rokem +1

    Good

  • @safoorapp6102
    @safoorapp6102 Před rokem +1

    👍

  • @irfanahaneefa8541
    @irfanahaneefa8541 Před rokem +1

    👍🏻

  • @najeebkp7046
    @najeebkp7046 Před rokem +1

    👍👍👍

  • @user-RanjuChandrakantham

    ❣️❣️❣️

  • @noufaljamal5357
    @noufaljamal5357 Před rokem +1

    ❤❤❤

  • @sananisar3667
    @sananisar3667 Před rokem

    താങ്കളെ Contact ചെയ്യുവാൻ ഉള്ള എന്തെങ്കിലും മാർഗ്ഗം ഉണ്ടോ...?

  • @najeebm3024
    @najeebm3024 Před rokem +1

    👌👌👌👌

  • @arjunmk519
    @arjunmk519 Před rokem +1

    4500 for one person or whole 4 family

    • @mysterypanda8650
      @mysterypanda8650 Před rokem

      Nokki Vanna comment..but reply illallo..I think per person akum ₹4500/_

    • @Sarfraz_3
      @Sarfraz_3 Před rokem

      Per person aayirikkum

  • @MUTHU285
    @MUTHU285 Před rokem +1

    My dream

  • @Lijiyajaison
    @Lijiyajaison Před rokem +1

    April or May il Manali snow undaakumo. Pls reply

  • @mickey98115
    @mickey98115 Před 3 měsíci

    Paragliding safe aano??

  • @ntorqlover3972
    @ntorqlover3972 Před rokem +1

    Paragliding 4500 I'll included anno???

    • @OMWay
      @OMWay  Před rokem

      no extra kodukkanam

  • @ashikmuthukuda1723
    @ashikmuthukuda1723 Před rokem +1

    ❤❤❤❤❤

  • @Sanah-pk
    @Sanah-pk Před rokem

    Malappuram tirur to mysuru train undo?

    • @Manui7ts
      @Manui7ts Před rokem

      Train ഇല്ല
      ഞാൻ പോയത് 12.30 ന് feroke ൽ നിന്ന് മംഗ്ലൂർ. 6.30 pm ന് manglore -mysore (രാവിലെ 3.30 എത്തും )
      (Train നിർബന്ധം ആണെങ്കിൽ പറ്റും ഇല്ലെങ്കിൽ bus ആണ് യാത്ര കുറവ് )

    • @Sanah-pk
      @Sanah-pk Před rokem

      @@Manui7ts thansk

  • @SajirSaji-rl8rq
    @SajirSaji-rl8rq Před rokem +1

    👍♥️👍

  • @MohamedMusthafa-bt7zn
    @MohamedMusthafa-bt7zn Před 10 měsíci +1

    Ahmed bhaine nammakk ariyaam. Masha allah poli❤

  • @noushadk4629
    @noushadk4629 Před rokem

    ❤❤

  • @billie3568
    @billie3568 Před 3 měsíci

    yallago nallathano

    • @kirankevin6275
      @kirankevin6275 Před 3 měsíci

      Dont go
      Very bad experience
      Better go directly dont go with any package

  • @Msac6819
    @Msac6819 Před rokem

    Ahmad bhaai contact kitto?

  • @sameermaheen2734
    @sameermaheen2734 Před rokem

    Raheem Shan ഇവരുടെ നമ്പർ തരാമോ വീഡിയോയിൽ clear alla

  • @najumunaju2917
    @najumunaju2917 Před 20 dny

    അസ്ലം ഇക്ക ഞാൻ വിളിച്ചിരുന്നു അവർ പറഞ്ഞു ഇതൊന്നും പോകില്ല എന്നു

  • @kalidasankali5529
    @kalidasankali5529 Před rokem

    ആഗ്രയിലെ ഓട്ടോക്കാരന്റെ നമ്പർ തരുമോ

  • @muhammadanas-me3ip
    @muhammadanas-me3ip Před rokem

    ❤🎉

  • @najib_1
    @najib_1 Před rokem +1

    യാത്രയിൽ വീട്ടിൽ നിന്നും കൊണ്ട് പോകാൻ പറ്റിയ ഭക്ഷണമേതല്ലാമാണ്

    • @OMWay
      @OMWay  Před rokem

      Chappathi, Dry Fry , nenthrapazham

    • @atozadventures4718
      @atozadventures4718 Před rokem

      ​@@OMWay Pori maisoor paym.avile payam fruit.chips items

  • @stampcityshamseer8604
    @stampcityshamseer8604 Před rokem +1

    Last point 👍❤❤

    • @OMWay
      @OMWay  Před rokem

      ❤️👍👍

  • @shihabrahmany754
    @shihabrahmany754 Před 10 měsíci +1

    Agra stay cheytha Ahmad Bai de number indo ? Uppa umma njan wife aann povunne, so safe aya oru stay ku vendi aan

    • @OMWay
      @OMWay  Před 10 měsíci

      89580 19068

  • @thasneem_kp
    @thasneem_kp Před 11 měsíci

    👍👍👍👍

  • @sadiqsadi2196
    @sadiqsadi2196 Před rokem

    ❤❤❤❤❤❤❤❤

  • @ArshadI-oq1du
    @ArshadI-oq1du Před rokem +1

    എലഗോ നമ്പർ?

    • @OMWay
      @OMWay  Před rokem

      +91 80-75007066

  • @ajmalrfl4629
    @ajmalrfl4629 Před rokem +2

    Bro പാക്കജിൽ ആക്ടിവിറ്റി ക്യാഷ് എക്സ്ട്രാ കൊടുക്കണ്ടേ..... ഞാൻ അവർക്ക് msg അയച്ചപ്പോൾ അവർ അങ്ങിനെ ആണ് പറഞ്ഞത്..... റൂം +ഫുഡ്‌ +ട്രാവൽ....... ബാക്കി ആക്ടിവിറ്റിക്ക് നമ്മൾ ക്യാഷ് എടുക്കണം..... പിന്നെ അടൾട് ട്ടണൽ എക്സ്ട്രാ ക്യാഷ് വരുന്നുണ്ട്...... 🙂🙌ഇങ്ങനെ തന്നെ അല്ലെ ബ്രോ

    • @OMWay
      @OMWay  Před rokem +1

      Extra activities ക്ക് പൈസ വേറെ കൊടുക്കണം ...

    • @ajmalrfl4629
      @ajmalrfl4629 Před rokem +1

      @@OMWay ബ്രോ എനിക്ക് ഫാമിലി ആയിട്ട് പോവാൻ ആണ്.... മാർച്ചിൽ പോയാൽ മഞ്ഞു കാണാൻ പറ്റോ...... പിന്നെ atal tunel ഓപ്പൺ ആവുമോ.... 🙂🙂

    • @shameem9874
      @shameem9874 Před rokem

      ​@@ajmalrfl4629Coustom Packg available, budjet friendly

    • @robinrapheal5345
      @robinrapheal5345 Před 9 měsíci

      ​@@OMWayactivities nu ethra roopa aakum ?

  • @manojmurugan125
    @manojmurugan125 Před rokem +1

    Bro raheem malayali aanoo

  • @aymanayz72
    @aymanayz72 Před rokem +1

    Yalago number corect taramo

    • @OMWay
      @OMWay  Před rokem

      +91 80-75007066

  • @manojci8647
    @manojci8647 Před rokem +1

    അസ്‌ലം ഭായ്, ഇതിൽ പറഞ്ഞിരിക്കുന്ന ട്രെയിനുകൾ നേരത്തെ ബുക്ക്‌ ചെയ്തിരുന്നോ

  • @rizwanijju1923
    @rizwanijju1923 Před rokem +1

    കുട്ടികളെ കൊണ്ട് പോവ്വുന്നത് സേഫ് ആണോ

  • @joseprasanth1385
    @joseprasanth1385 Před 6 měsíci

    Free akumbol onnu villiko

  • @jensonjacob9391
    @jensonjacob9391 Před 8 měsíci

    Ahmad bai ...number onn tharavo?