അരൂരില്‍ വോട്ട് പാട്ടിലാക്കി ദലീമ; മിന്നും ജയം | Daleema Jojo| Pularvela guest

Sdílet
Vložit
  • čas přidán 6. 09. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 697

  • @binukb3440
    @binukb3440 Před 3 lety +123

    ഈയൊരു ഇൻറർവ്യൂ ഇന്നലെ മുതൽ കാത്തിരിക്കുന്നതാണ് താങ്ക്യൂ മനോരമ ദലീമ സഖാവിന് ലാൽസലാം

  • @jamesmartin1502
    @jamesmartin1502 Před 3 lety +94

    നല്ല സ്വരമാധുര്യം.. ഗായിക ദലീമ ജയിച്ചതിൽ വളരെ സന്തോഷവും...

  • @user-jk5zs8zz5k
    @user-jk5zs8zz5k Před 3 lety +152

    പാവമാണ് രണ്ടുപേരും ഷാനി മോളും ❤️❤️💪💪💪 എല്ലാവർക്കും റെസ്‌പെക്ട് കൊടുത്തു മാത്രമേ സംസാരിക്കാറുള്ളു അത് തന്നെയാണ് വിജയവും

  • @sudheerbabu1739
    @sudheerbabu1739 Před 3 lety +249

    ഇതാണ് കാവ്യനീതി. മനോരമ തോൽപ്പിച്ച ദലീമയെ, "ദലീമ MLA" യാക്കി ഇന്റർവ്യൂ ചെയ്യുന്നു. ഇത് ഇന്റർവ്യൂ അല്ല, മനോരമയെ ട്രോള്ളുന്നതല്ലേ

  • @Alictm
    @Alictm Před 3 lety +402

    എന്തൊരു വിനയം....
    പാർട്ടിയോടുള്ള പ്രതിബന്ധത, സ്നേഹം അപാരം തന്നെ.....
    നല്ല MLA ആയി തിളങ്ങാൻ കഴിയട്ടെ....

  • @sulaimankottani3597
    @sulaimankottani3597 Před 3 lety +46

    വളരെ നല്ല കലാകാരി, അതിലുപരി നല്ല മനുഷ്യത്വമുള്ള സ്ത്രീ.

  • @cheriancgeorge1807
    @cheriancgeorge1807 Před 3 lety +297

    സിപിഎം വളരെ കറക്റ്റ് ആയി കാൻഡിഡേറ്റസ് നെ അവതരിപ്പിക്കുന്നു

    • @abruabe
      @abruabe Před 3 lety +3

      Secatriat il Vayattathadichu padan ayirikum....

    • @riyasshabana9358
      @riyasshabana9358 Před 3 lety +14

      @Sijith Pauly 😂😂😂👍👍👍

    • @mohammedirfan802
      @mohammedirfan802 Před 3 lety +11

      @Sijith Pauly 😂😂😂

    • @Adarsh19893
      @Adarsh19893 Před 3 lety +15

      @@abruabe ഓടക്കുഴൽ ഊതി പാടാൻ 41 ഉണ്ടല്ലോ

    • @arunraj9411
      @arunraj9411 Před 3 lety +20

      @@abruabe കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങിച്ചു 😂

  • @sindhug137
    @sindhug137 Před 3 lety +237

    സംഗീതം... രാഷ്ട്രീയം... മനുഷ്യത്വം.. ദലീമച്ചേച്ചി

  • @user-oh5fh8yh5r
    @user-oh5fh8yh5r Před 3 lety +22

    എന്റെ ചെറുപ്പത്തിൽ ദൂരദർശനിൽ സ്ഥിരം കേൾക്കാറുള്ള പാട്ടുകാരി നല്ല സൂപ്പർ ശബ്ദം ഉള്ള ചേച്ചി

  • @ChandranNair
    @ChandranNair Před 3 lety +35

    ഞാൻ ട്യൂൺ ചെയ്ത ഒരു ക്രിസ്തീയ ഗാനം ദലീമ പാടിയിട്ടുണ്ട്. ഓർമ ഉണ്ടോ എന്നറിയില്ല. Congrats from a follower of CPM- chandrasekharan

  • @babujose6490
    @babujose6490 Před 3 lety +185

    ദലീമ സഖാവിനെ വളരെ അധികം ഇഷ്ടം, നല്ല വോയിസ്‌ 🌹🌹🌹👍👍👍🙏🙏🙏🙏

  • @sudheeshvr2270
    @sudheeshvr2270 Před 3 lety +57

    മൂന്ന് പേരും.
    ജയിക്കാണെമെന്നായിരുന്നു...
    ആഗ്രഹം.ദലിമ.... എളിമ... 💞💞💞🌹

  • @rajeswarysuresh1133
    @rajeswarysuresh1133 Před 3 lety +144

    സ്മാർട്ട്‌ ലേഡി. ഇവരെയൊക്കെയാണ് ആവശ്യം. 👍🌹

  • @sajikumarpv7234
    @sajikumarpv7234 Před 3 lety +50

    മനുഷ്യമനസ്സിനെ തൊട്ടറിഞ്ഞ കലാകാരി. പക്കാ സഖാവ്.. 👍👍. LDF ന്റെ അഭിമാനം. പക്വത വിനയം സത്യസന്ധത... ❤❤

    • @tradeclown
      @tradeclown Před 3 lety

      അവർ സൈക്കിയാട്രിസ്റ് ആണോ , മനുഷ്യ മനസ്സിനെ തൊട്ടറിയാൻ . 🤣🤣🤣🤣

  • @MohammedRafiq-gx8bb
    @MohammedRafiq-gx8bb Před 3 lety +50

    നല്ല മനസ്സ് തുറന്നുള്ള പെരുമാറ്റം ഇത്രയും നല്ല സ്വഭാവമുള്ള സ്ത്രീ തീർച്ചയായും വിജയിക്കണം

    • @pramodpk3124
      @pramodpk3124 Před 3 lety +2

      Yes👍

    • @rinuthomas6754
      @rinuthomas6754 Před 3 lety +2

      സുരേഷ് ഗോപി ldf ഇൽ ആയിരുന്നെങ്കിൽ ഇപ്പോ ഒരു മന്ത്രി ആകുമായിരുന്നു. ചാണകത്തിൽ ചവിട്ടി കുളമായതാ 😛

  • @rinuthomas6754
    @rinuthomas6754 Před 3 lety +65

    സിനിമയിൽ അധികം അവസരങ്ങൾ ആരും കൊടുത്തില്ല. ആ സിനിമക്കാർ പണിയില്ലാതെ കുത്തിയിരിക്കുമ്പോൾ ഡെലീമ ചേച്ചി mla ആയിരിക്കുന്നു ഗോഡ് ബ്ലെസ് യു ചേച്ചി 🙏😍😍😍

    • @samuelthomas2138
      @samuelthomas2138 Před 3 lety +1

      TILL 1973 KERALA FOOTBALL TEAM SELECTIONS WERE UNDER THE CONTROL OF SOME SELFISH SELECYION COMMITTEES..WHEN OLYMPIAN SIMON SUNDER RAJ,(ALWAYE FACT COACH) appionted as the 1973 santhosh tropy coach,he he could find many best which are never get chances. His team won the santhoh trophy beaten railways.
      Markose Daleema jayachandran. They ALL HAVE many things to say.. surely our Deleema will sing in our assembly.

  • @hashimhussain7773
    @hashimhussain7773 Před 3 lety +118

    നല്ല പകത ഉള്ള വിവേകം ഉള്ള mla.. അരൂർ കാർക് തെറ്റി യിട്ടില്ല 👍

  • @sheelats-oh3lx
    @sheelats-oh3lx Před 3 lety +49

    ദലീ മ ബിഗ് സല്യൂട്ട് ❤❤🌹🌹🌹🌹🌹🌹പിണറായി സാർ ന്നെ നോക്കണം 🌹🌹🌹🌹നമ്മുടെ മിനിസ്റ്റർ ആണ് 🌹നമ്മുടെ സർ ക്കാർ ക്ക് ബിഗ് ബിഗ് സല്യൂട്ട് ❤🌹🌹🌹🌹🌹❤❤❤🌹

  • @bennybenny6859
    @bennybenny6859 Před 3 lety +54

    🌹ആരിഫ് അരൂരിന്റെ ഐശ്വര്യം ആയിരുന്നു എങ്കിൽ 🌹ദലീമ അരൂരിന്റെ നന്മ ആവട്ടെ 🍉🍉

  • @babuknta2255
    @babuknta2255 Před 3 lety +127

    സഖാവ് ദേലീമ mla ക്ക് എല്ലാവിധ ആശംസകൾ നേരുന്നു അഭിമാനം തോന്നുന്നു 👍🌹

  • @WilsonPiravom
    @WilsonPiravom Před 3 lety +28

    പാവങ്ങളുടെ കണ്ണീരൊപ്പാൻ, അവരുടെ ക്ഷേമത്തിനും നന്മക്കും വേണ്ടി പ്രവർത്തിക്കുവാൻ, ദൈവം ദെലീമ ചേച്ചിയെ അനുഗ്രഹിക്കട്ടെ... ഒപ്പം വേദനിക്കുന്ന ഹൃദയങ്ങളുടെ മധുരശബ്ദമാകുവാനും കഴിയട്ടെ എന്നും ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥിയ്ക്കുന്നു... ആശംസകൾ 😍

  • @jamesmartin1502
    @jamesmartin1502 Před 3 lety +49

    പൂന്തേനരുവി.. എന്ന ഗാനം വളരെ മനോഹരമായി...

  • @kgsivaprasad2356
    @kgsivaprasad2356 Před 3 lety +22

    പ്രിയ ഗായികയായ എം എൽ എ ക്ക് അനുമോദനങ്ങൾ നേരുന്നു...!!! 💐🙏

  • @abdulrazakerikkilthavath4819

    രാഷ്ട്രീയത്തിലേക്കാളുപരി മനുഷ്യത്വം,,,, അതാണ് വേണ്ടത് എല്ലാവരെയും സ്നേഹിക്കുക നമ്മുടെ കേരളം അതാണ് ഹിന്ദു മുസ്ലിം കൃസ്ത്യൻ എല്ലാവരും നല്ല സൗഹാർദത്തോട് കഴിയണം...
    സഖാവു് ദലീമക്ക് എല്ലാവിധ ആശംസകളും

  • @roykurientk2707
    @roykurientk2707 Před 3 lety +7

    ദലീമ ജയിച്ചതിൽ മനോരമയുടെ സന്തോഷം. കേൾക്കാൻ നല്ല രസം .ഹാ ഹാ ഒരു ഭംഗിവാക്കാണെങ്കിലും ഒരു ചമ്മലില്ലേ ചാനലേ .....

  • @pgrajesh4065
    @pgrajesh4065 Před 3 lety +133

    വെറുതെയല്ല ജയിച്ചത്. ഇത്രക്ക് മനോഹരമായ പാട്ട് പാടുന്ന ദലീമ ചേച്ചിയേ എങ്ങനെ അരൂരിലെ ജനങ്ങൾ കൈ വിടും

    • @justinejacob6137
      @justinejacob6137 Před 3 lety +4

      തിരുവന്തപുരത്തെന്ന പാട്ട് കച്ചേരി ഉണ്ടോ

    • @Sree-fr7sy
      @Sree-fr7sy Před 3 lety +1

      Paattu kacherikku vendi aayirunnu selection....

    • @sjrsjr1920
      @sjrsjr1920 Před 3 lety +7

      @@justinejacob6137 അതിന് 41 പേരുണ്ടല്ലോ,, അവർ നടത്തിക്കോളും,,

    • @vishnu9529
      @vishnu9529 Před 3 lety +7

      @@justinejacob6137 ആലത്തൂർ നിന്ന് ഒരെണ്ണം ഡൽഹിക്ക് poyittundallo😂

    • @justinejacob6137
      @justinejacob6137 Před 3 lety +1

      @@vishnu9529 ആദ്യത്തെ കമന്റ് ന്റെ മറുപടി ആണ് കൊടുത്തത്. ഇത്രേം നന്നായി പാടുന്ന ദിലീമയെ അരൂരുകാർ കൈ വിട്ടില്ലേൽ ആണ് അത്ഭുതം എന്ന്. അതെന്നെ അരൂരുകാർ പാട്ട് മത്സരത്തിൽ പങ്കെടുക്കാൻ ആണോ ഇവരെ തിരഞ്ഞെടുത്തതു??

  • @paritejas6767
    @paritejas6767 Před 3 lety +145

    ദലീമ നിങ്ങൾ "ദൈവ പുത്രിയാണ് " കുടാതെ "സഖാവും ". നിങ്ങൾക്ക് എല്ലാം ഭാവുകങ്ങളും നേരുന്നു.

    • @jaseeljp3432
      @jaseeljp3432 Před 3 lety +13

      ദൈവപുത്രിയും സഖാവുമോ 😂 അലുവയും മത്തിക്കറിയും 🤣

    • @anandug4861
      @anandug4861 Před 3 lety +17

      @@jaseeljp3432 ഇവിടെ ഭൂരിഭാഗം സഗാകളും ദൈവവിശ്വസികളാണ്, പക്ഷെ തീവ്ര വിശ്വസികളല്ല

    • @jaseeljp3432
      @jaseeljp3432 Před 3 lety +3

      @@anandug4861 തീവ്ര വിശ്വാസം തീവ്രത കുറഞ്ഞ വിശ്വാസം അങ്ങനെ ഒന്നും ഇല്ല.. ഒരാൾ കമ്മ്യൂണിസ്റ്റ് ആവണമെങ്കിൽ അയാൾ ഒരു മതവിശ്വാസി അവനെ പാടില്ല... പിന്നെ ഉള്ളവർ അവരെ നമുക്കു പാർട്ടി അനുഭാവികൾ എന്നൊ മറ്റോ വിളിക്കാം..

    • @anandug4861
      @anandug4861 Před 3 lety +7

      @@jaseeljp3432 അയ്യപ്പനും ദൈവ ഗണങ്ങളും ഒപ്പമുടെന്നു ഇലക്ഷന് സമയത്തു പറഞ്ഞ സഗവാന് പിണറായി വിജയൻ 😅😅 മറന്നോ

    • @jaseeljp3432
      @jaseeljp3432 Před 3 lety +2

      @@anandug4861 എപ്പോ പറഞ്ഞു പിണറായി വിശ്വാസി അല്ല.. പിന്നെ അയ്യപ്പൻ ദൈവവും ഉണ്ടെന്ന് വിശ്വസിക്കുന്നവരുടെ കാര്യം ആണെങ്കിൽ ചില്പ്പോൾ ശെരിയായിരിക്കും 😂 അല്ലാതെ 99കിട്ടില്ലലോ

  • @user-rw7sb9ej5t
    @user-rw7sb9ej5t Před 3 lety +34

    ജൂനിയർ ജാനകി ചേച്ചിക്ക് അഭിനന്ദനങ്ങൾ 💪

  • @vedhadhwani1834
    @vedhadhwani1834 Před 3 lety +35

    അരൂർ ജനതയ്ക്ക് തെറ്റിയില്ലാ...❤️❤️❤️
    🚩🚩🚩🚩🚩🚩🚩🚩

  • @khuraishipy37ashiari78
    @khuraishipy37ashiari78 Před 3 lety +37

    ദലീമ ലാൽസലാം സഖാവ്
    അരൂരിന്റ പ്രിയ സ്ഥാനാർഥി
    ഉറപ്പാണ്. L. D. F. ആശംസകൾ

  • @raneeshmuthukad3633
    @raneeshmuthukad3633 Před 3 lety +12

    നമ്മുടെ ഭാഗത്തു നിന്നും ഒരു MLA കലാകാരൻമാർക്ക് വേണ്ടിയുള്ള സഖാവാണ് ദലീമ ചേച്ചി അഭിവാദ്യങ്ങൾ

  • @nisarahammed5148
    @nisarahammed5148 Před 3 lety +120

    സഖാവിൻ്റെ വിനയത്വം...... ലാൽ സലാം സഖാവെ...

  • @Rajan-sd5oe
    @Rajan-sd5oe Před 3 lety +35

    മനുഷ്യസ്നേഹവും കലയും രൂപപ്പെടുത്തിയ ഒരു സഖാവ്. സ്നേഹം തുളുമ്പുന്ന ഈ വാക്കുകൾ തന്നെ അതിനു തെളിവ്. ഭാവുകങ്ങൾ!🌹🌹

  • @bindhusudhakaran9234
    @bindhusudhakaran9234 Před 3 lety +39

    സഖാവേ ബിഗ് സല്യൂട്ട് ലാൽസലാം 🌹🌹🌹🌹🌹🌹

  • @bichukalathingal636
    @bichukalathingal636 Před 3 lety +19

    വർഷങ്ങൾക്ക് മുമ്പ് തന്നെ ജാനകിയമ്മയോട് സാമ്യമുള്ള സ്വരമാധുരി... ആശംസകൾ..ലാൽസലാം..🌹

  • @babukumarraghavanpillai3943

    ഗായികയായ MLA കേരളത്തിൽ ആദ്യം . അഭിനന്ദനങ്ങൾ. ദലീമയുടെ ഗാനാലാപം ജാനകി അമ്മയെ ഓർമ്മിപ്പിക്കുന്നു.🌹

  • @kungimonkungimon2808
    @kungimonkungimon2808 Před 3 lety +96

    രാഷ്ട്രീയത്തിന് അപ്പുറം നമ്മൾ എല്ലാ വരും മനുഷ്യനെലെ🚩🚩🚩

    • @vidhuz8338
      @vidhuz8338 Před 3 lety

      മനുഷ്യൻ ആണോ.. കാസറഗോഡ് സംഭവം മറന്നോ..??

  • @abinb1006
    @abinb1006 Před 3 lety +62

    മനോരമയെ സമ്മതിച്ചു... കേട്ടോ..... വേറെ ലെവൽ ഓന്തു.... 😂😂😂

    • @jabirpt6563
      @jabirpt6563 Před 3 lety +2

      😂😂😂😂😂😂😂😂😂👍👍👍👍👍👍👍👍

    • @alexabraham5564
      @alexabraham5564 Před 3 lety

      😅😅😅

    • @bibinbaby3809
      @bibinbaby3809 Před 3 lety

      🤣🤣

    • @fishbirds1469
      @fishbirds1469 Před 3 lety +3

      ഓന്തിനെ അപമാനിക്കല്ലെ സുഹൃത്തെ ഇവർ അതുക്കും മേലെ

    • @abinb1006
      @abinb1006 Před 3 lety

      @@fishbirds1469 🤣🤣🤣😂😂

  • @npvarghese
    @npvarghese Před 3 lety +23

    ഏറ്റവും വിനായമുള്ള എംഎൽഎ & very good singer

  • @Swah254
    @Swah254 Před 3 lety +90

    ശശികലയും ശോഭസുരേനദ്രനും ഇത് ഒന്ന് കാണണം

    • @citizen709
      @citizen709 Před 3 lety +1

      K k remayum niyama sabhayil undu

    • @hellobrother2782
      @hellobrother2782 Před 3 lety

      Feel the difference

    • @funtime3378
      @funtime3378 Před 3 lety +1

      Ini song padunathum kudi sahikano bro avaru ithu ketitu😂😂😂😂

    • @vidhuz8338
      @vidhuz8338 Před 3 lety +1

      എന്തിന് കാണണം.. അവർക്കില്ലാത്ത വല്ലതും ഇവർക്കുണ്ടോ..?

    • @hellobrother2782
      @hellobrother2782 Před 3 lety +18

      @@vidhuz8338 അവർക്കില്ലാത്തതല്ല ഇവർക്കുള്ളത്
      അവർക്കുള്ളതാണ് ഇവർക്കില്ലാത്തത്.
      " കൊടിയ വർഗീയത "
      അതാണ് കേരള ജനത ഒന്നടങ്കം ചെറുത്ത് തോൽപിച്ചത്.

  • @SureshKumar-zs3je
    @SureshKumar-zs3je Před 3 lety +67

    നിയമസഭയിൽ ഇനി ഒരു വാനമ്പാടി ❤❤❤❤

  • @sasidharannairgopalakrishn5267

    സഖാവെ മണ്ഡലം കൈവിടാതെ സൂക്ഷിക്കണം.

  • @tomperumpally6750
    @tomperumpally6750 Před 3 lety +17

    എല്ലാ ആശംസകളും നേരുന്നു..
    ഈ വിനയവും സഹജീവി സ്നേഹവും എന്നും കൂടെയുണ്ടാവട്ടെ...

  • @bilalpk9485
    @bilalpk9485 Před 3 lety +33

    വിജയിയ്ക്കട്ടെ .👍👍👍 .

  • @davdjoseph5500
    @davdjoseph5500 Před 3 lety +29

    ദെലീമ ചേച്ചി യുടെ ഹസ്ബൻഡ് ജോജോ ചേട്ടായി ഞങ്ങളുടെ റിലേഷൻ ആണ് ചേച്ചിക്ക് എല്ലാവിധ നന്മകളും നേരുന്നു ❤❤❤❤👌👌

  • @Mdnvnkl
    @Mdnvnkl Před 3 lety +44

    വിനയാന്വിത..... all the best daleema സഖാവ്

  • @ganeshtanur5033
    @ganeshtanur5033 Před 3 lety +30

    ഇതാണ് യഥാർത്ഥ പാട്ടുകാരി

  • @sjrsjr1920
    @sjrsjr1920 Před 3 lety +22

    Super,,,, MLA ആകേണ്ട ആൾ,,,,
    വിനയം,,❤

  • @shamejsreedhar999
    @shamejsreedhar999 Před 3 lety +29

    ദലീമ ....സഖാവേ ലാൽസലാം...ഒരു പാട്ട് പാടിക്കാൻ വരും ❤️❤️❤️❤️

  • @jamesphilippose6279
    @jamesphilippose6279 Před 3 lety +8

    സഖാവ് ദലീമ അഭിനന്ദനങ്ങൾ. ലാൽസലാം

  • @byijucvbyijucv2689
    @byijucvbyijucv2689 Před 3 lety +76

    പണ്ട് മുതലേ താഴെ തട്ടിലുള്ള ജനങ്ങളുടെ പാർട്ടി ldf. എല്ലാ ആശംസകളും നേരുന്നു.

    • @gopakumar6723
      @gopakumar6723 Před 3 lety +1

      താഴെ തട്ടിൽ ഊമ്പി ഊമ്പി ഇപ്പോൾ ബംഗാളിൽ ഏറ്റവും താഴെ തട്ടിൽ ആയി, ഇപ്പോൾ 294 അംഗ ബംഗാൾ നിയമ സഭയിൽ സിപിഎം ണ് ഇപ്പോൾ മൊട്ട പൂജ്യം ആണ് സീറ്റ്‌. ബംഗാളികളും, ത്രിപുരാക്കാരും സിപിഎം എന്ന തീട്ടത്തെ എടുത്ത് കടലിൽ എറിഞ്ഞു

    • @kollamchandran2975
      @kollamchandran2975 Před 3 lety

      @@gopakumar6723 👍👍

    • @theworldisyourbookmark8318
      @theworldisyourbookmark8318 Před 3 lety +11

      @@gopakumar6723 സഖാവ് ദലീമ മത്സരിച്ചത് ബംഗാളിലല്ലല്ലോ മിത്രമേ, ഈ നിലവാരമില്ലായ്മയാണ് നിങ്ങളെ കേരളത്തിൽ വട്ട പൂജ്യത്തിൽ നിർത്തുന്നത്

    • @vinodantharayil6406
      @vinodantharayil6406 Před 3 lety

      @@gopakumar6723 aaaaaaa

  • @edwinsamuel7625
    @edwinsamuel7625 Před 3 lety +25

    അഭിനന്ദനങ്ങള്‍ ദലീമ....🌹🌹🌹🌹

  • @jabirjabir9791
    @jabirjabir9791 Před 3 lety +11

    കലാരംഗത്തുള്ളവർ മനുഷ്യസ്നേഹമുള്ളവർ ആയിരിക്കും മനുഷ്യസ്നേഹികമ്യൂണിസ്റ്റുമായിരിക്കും ലാൽ സലാം സഖാവെ

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 Před 3 lety +14

    ദലീമയെ ആദ്യമായി അറിയുന്നത് ഓഡിയൊ കാസറ്റിലൂടെയായിരുന്നു sജാനകിയുടെ ഗാനങള്‍ പാടുന്ന ആ പാട്ടുകള്‍ കേസ്സറ്റുകളിലാക്കി ഇറക്കി യിരുന്നു അന്ന് സ്ഥിരം ഞാന്‍ വാങുമായിരുന്നു. അന്ന് ഇങിനെ റോളിലൊക്കെ വരുമെന്ന് ചിന്തി ച്ചിട്ടില്ല. മാനവസ്നേഹത്തിന്‍റെ വശത്ത് നില്‍ക്കു ന്ന സഖാവിനെ ഞാന്‍ കൂടുതല്‍ സ്നേഹിക്കുന്നു

  • @mahoormashoor1573
    @mahoormashoor1573 Před 3 lety +17

    ഇചേച്ചിയെ വിജയിപ്പിച്ച വോട്ടർമാർക്ക് അഭിനന്ദനങ്ങൾ

  • @Fasil-qy3od
    @Fasil-qy3od Před 3 lety +15

    നല്ല ഒരു മനുഷ്യ സ്‌നേഹി 🌹

  • @sibip1119
    @sibip1119 Před 3 lety +14

    വിനയത്തിന് കിട്ടിയ അംഗീകാരം 🙏💐💐💐

    • @sathyanck6817
      @sathyanck6817 Před 3 lety

      In
      X😭u

    • @kmjayachandran4062
      @kmjayachandran4062 Před 3 lety

      വിനയം ചിലർക്ക് കൂടി പറഞ്ഞു കൊടുക്കേണ്ടതായിരുന്നു

  • @DslV2022
    @DslV2022 Před 3 lety +37

    നിയമസഭയിൽ ഒരു പാട്ട് പാടി തുടങ്ങണം

  • @kavirajok9899
    @kavirajok9899 Před 3 lety +23

    ഈ വിനയത്തോടെയുള്ള പെരുമാറ്റം എന്നുമുണ്ടായിരിക്കട്ടെ god bless you

  • @unninivas1443
    @unninivas1443 Před 3 lety +37

    ലാൽ സലാം സഖാവെ, ഗാനം വളരെ ഇഷ്ട്ര പ്പെട്ടു. ആശംസകൾ.

  • @rahishnanu6316
    @rahishnanu6316 Před 3 lety +22

    Beautiful ❤❤❤

  • @parameswaranedachira1771
    @parameswaranedachira1771 Před 3 lety +24

    മനോരമയാണ്. കൈ തമുള്ളാണ്. സൂക്ഷിക്കണം

  • @kavyapavithran8986
    @kavyapavithran8986 Před 3 lety +14

    Enth simple lady..❤️❤️❤️❤️

  • @jmalluparadise
    @jmalluparadise Před 3 lety +5

    വിജയിച്ചു വരുന്ന ദലീമയുമായിട്ടുള്ള അഭിമുഖം കാണാൻ കാത്തിരിക്കുകയായിരുന്നു ... അഭിനന്ദനങ്ങൾ !!!

  • @nisarahammed5148
    @nisarahammed5148 Před 3 lety +41

    ലാൽ സലാം സഖാവെ......

  • @josek.t8027
    @josek.t8027 Před 3 lety +7

    ദലീമ സഖാവേ ലാൽസലാം എല്ലാവിധ ആശംസകളും നേരുന്നു

  • @kamaalhydharali3527
    @kamaalhydharali3527 Před 3 lety +12

    Hearty Congrats sag. Daleema

  • @subashk1900
    @subashk1900 Před 3 lety +6

    ഇത്ര എളിമ ഉള്ള വ്യക്തി ആയിരുന്നു അല്ലേ ദലീമ ചേച്ചി ❤ ഇങ്ങനെ തന്നെ തുടരുക... അങ്ങനെ ആണെങ്കിൽ അരൂർ ഒരിക്കലും ദലീമ ചേച്ചിയെ കൈ വിടില്ല...

  • @shaheeda7942
    @shaheeda7942 Před 3 lety +11

    All the best Daleema😊😊👏👏👏👏😘😘❤️❤️

  • @murukarajp3665
    @murukarajp3665 Před 3 lety +20

    സഖാവേ നല്ല പ്രവർത്തനംകാഴ്ചവച്ച്മുന്നേറൂ

  • @janettvarghese6878
    @janettvarghese6878 Před 3 lety +13

    ദൈവവിശ്വാസം ഇല്ലാത്തവരാണ്.... Ok... പക്ഷെ വിശ്വസിക്കുന്നവരെ അവരുടെ ആവശ്യങ്ങളിൽ support ചെയ്യുന്നുണ്ട്.... 😊😊😊 ശല്യം ചെയ്യാനും പോകുന്നില്ല

  • @samuelthomas2138
    @samuelthomas2138 Před 3 lety +9

    New song....Next assembly will begin with her lovely blessed song..

  • @Vijay-pe4mo
    @Vijay-pe4mo Před 3 lety +3

    മനോരമയുടെ രണ്ടുപേരും ജയിക്കാത്തസങ്കടം..
    ദലീമയുടെ നിഷ്കളങ്ക കൗണ്ടർ 💪💪💪💪

  • @soyappanm.a9796
    @soyappanm.a9796 Před 3 lety +5

    പ്രമോദ് രാമൻ &വീണ നിങ്ങൾ രണ്ടു പേരും വാർത്ത പറയുമ്പോൾ ചിരിച്ചു കൊണ്ടാണ് പറയുന്നത് 🥰🥰ഈ ഗുണം എവിടെ നിന്നും കിട്ടി??? തുടരുക

    • @thambivarghese6015
      @thambivarghese6015 Před 3 lety

      മനോരമയുടെ ഷാനി കഴിഞ്ഞാൽ ഞാൻ ഇഷ്ടപ്പെടുന്ന രണ്ടുപേർ. ബാക്കിയൊക്കെ പോക്കാണ്.

  • @rajanvabraham627
    @rajanvabraham627 Před 3 lety +7

    അവൻ ബലവാൻമാരെ സിംഹാസനങ്ങളിൽ നിന്ന് മറിച്ചിട്ടു കയും താഴ്മയുള്ളവരെ ഉയർത്തു കയും ചെയ്തു. അവൻ വിശപ്പുള്ള വരെ നന്മകൾ കൊണ്ട് സംപൂർണ്ണ രാക്കുകയും സമ്പന്നന്മാരെ വ്യർത്ഥമായി അയക്കുകയും ചെയ്തു. : ലൂക്കോസ് . 1. - 52 - 53

  • @sadanandanjosekumar5203
    @sadanandanjosekumar5203 Před 3 lety +11

    Saluting you comrade 💖💝💕

  • @sambadyam1031
    @sambadyam1031 Před 3 lety +49

    ഞാൻ ഒരു ദലീമ ഫാൻ ആണ്

  • @sajithanavasalakkallalsala9253

    മനോരമേ കുറച്ചു കഞ്ഞി എടുക്കട്ടെ 💪❤

    • @jabirpt6563
      @jabirpt6563 Před 3 lety

      😂😂😂😂😂😂😂😂😂👍👍👍👍👍👍

  • @manuganga9204
    @manuganga9204 Před 3 lety +8

    കഴിഞ്ഞു പോയകാലം സോങ്.... Uffff🔥🔥🔥🔥🔥🔥ദലീമ 🌹🌹🌹🌹

  • @manjumahadev2967
    @manjumahadev2967 Před 3 lety +27

    നല്ലത് വരട്ടെ ♥

    • @kbalakrishnan728
      @kbalakrishnan728 Před 3 lety

      നിങ്ങടെ അന്ത്യ ശ്വാസ മുയർന്നു കോഡും കാറ്റ്‌ ഊതിയ ഇ മണ്ണിൽ വിപ്ലവ നായികാ ദേ ലീമക് അഭിവാദ്യങ്ങൾ

  • @shaheeda7942
    @shaheeda7942 Před 3 lety +6

    Nice interview 👏👏👏👏😍😍🥰🥰

  • @babusankaran3881
    @babusankaran3881 Před 3 lety +37

    സഖാവ് ദലീമ ലാൽസലാം 🌹🌹🌹🌹🌹

  • @mdjalil4439
    @mdjalil4439 Před 3 lety +6

    ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു ഗായിക എം. എൽ. എ ആകുന്നത് എന്നു തോന്നുന്നു.

  • @binubaby5103
    @binubaby5103 Před 3 lety +16

    സഗാവേ... ലാൽസലാം ❤👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Před 3 lety +9

    Wish you all the best Daleema

  • @mathewgeorge752
    @mathewgeorge752 Před 3 lety +23

    Congratulations on your achievement. I am also proud that you are my batch mate in St Michael's College, Cherthala during pre degree time. Now I am an Under Secretary in Kerala Niyamasabha, hope will meet there

  • @abdussalamkadakulath863
    @abdussalamkadakulath863 Před 3 lety +10

    എല്ലാ വിദ ആശംസകൾ നേരുന്നു 🤟🤟

  • @salman3987
    @salman3987 Před 3 lety +16

    Nagalude MLA😍

  • @abhilashgerman2636
    @abhilashgerman2636 Před 3 lety +1

    നന്മയുള്ളവർ വരണം അവിടെ പാർട്ടി നോക്കരുത് 🌷ഡെലീമയ്ക്ക് അഭിനന്ദനങ്ങൾ

  • @jojigeorge3704
    @jojigeorge3704 Před 3 lety +6

    ദലീമ സഖാവ് എല്ലാ ആശംസകളും❤️

  • @DslV2022
    @DslV2022 Před 3 lety +17

    കുടജാദ്രിയിൽ കുട ചൂടുമാ എന്ന പാട്ട് കേൾക്കാൻ ആഗ്രഹം

  • @Sureshkumar-dn7rk
    @Sureshkumar-dn7rk Před 3 lety +4

    സഖാക്കൾക് ദൈവ വിശ്വാസം പാടില്ലെന്നൊന്നും എവിടെയും പറഞ്ഞു കേട്ടിട്ടില്ല വിശ്വാസം നല്ലത് തന്നെ സഖാവെ ലാൽസലാം

    • @sureshkattappana6048
      @sureshkattappana6048 Před 3 lety

      ദൈവം ഉള്ളവർക്കും ഇല്ലാത്തവർക്കും കടന്നുചെല്ലാൻ കഴിയുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. പക്ഷേ മനുഷ്യനായിരിക്കണം

  • @thousifummer4286
    @thousifummer4286 Před 3 lety +4

    Comments box കാണുമ്പോൾ sandhosham......

  • @Mr.ChoVlogs
    @Mr.ChoVlogs Před 3 lety +2

    ഷാനിമോൾ ഉസ്മാനെ, ദലീമ എന്ന ഗായികയെ മാത്രേ നിനക്കറി യു, ദലീമ എന്ന സഖാവിനെ നിനക്കറിയില്ല.💖

  • @Rimsan555
    @Rimsan555 Před 3 lety +6

    MLA saghavu Daleema 🚩❤😘

  • @rajank6847
    @rajank6847 Před 3 lety +10

    പാട്ട് ഒരു പാട് ഇഷ്ടം ആണ്

  • @bns0n
    @bns0n Před 3 lety +13

    പാട്ട് പാട്ട് പാട്ട് പാടി പാട്ടിലാക്കിയ കൂട്ടുകാരി വോട്ടു വോട്ടു വോട്ടു നേടി പുഞ്ചിരിപ്പൂവീണ്ടും മാനസം മനുഷ്യനന്മയ്ക്കായി നീക്കി യാത്ര ചെയൂ പാട്ടു പാടും ഞാനുമിത്തിരി ആശംസ നേരട്ടെ

  • @peelusana5988
    @peelusana5988 Před 3 lety +11

    ലാൽ സലാം സഖാവെ ❤

  • @beenavs9968
    @beenavs9968 Před rokem +1

    എന്ത് നല്ല പാട്ടു കാരി യാണ് ജാനകി അമ്മ പകരം വെക്കാൻ ഒരു ആൾ ആണ്

  • @pushpadasgchathiyara414
    @pushpadasgchathiyara414 Před 3 lety +10

    Congrats... Lalsalam 👍👍👍🙏🙏🙏