അന്ന് LKG യില്‍ വിവാഹം ; 22 വര്‍ഷം കഴിഞ്ഞ് വീണ്ടും 'പട്ടാളക്കാരന്‍റെ കല്യാണം' - Special Love Story

Sdílet
Vložit
  • čas přidán 8. 09. 2024
  • അന്ന് എല്‍കെജിയില്‍ വിവാഹം ; 22 വര്‍ഷം കഴിഞ്ഞ് വീണ്ടും 'ഒരു പട്ടാളക്കാരന്‍റെ കല്യാണം'...
    #KeralaWedding #LoveStory #Pranayam
    Follow on Facebook : / navavisionchannel
    For News & Advertisement : 9846 92 44 49

Komentáře • 477

  • @abdurahiman-kunnathedath-8320

    അപുർവ്വങ്ങളിൽ അപൂർവ്വമായി സംഭവിക്കുന്നത് ഇവിടെയും സംഭവിച്ചു എന്നു പറയാം - All the best -

    • @NavaVisionChannel
      @NavaVisionChannel  Před 5 lety

      czcams.com/channels/aDaQ7jxIy_Y1HuShfJDVkQ.html
      വാർത്തകൾക്കും, വീഡിയോകൾക്കും SUBSCRIBE ചെയ്യൂ....Nava vision Channel

    • @madavenmadaven6093
      @madavenmadaven6093 Před 5 lety

      Bavan🏢🌆🌅 K 9Ve deo. t68sippb g⛱9is photo shows

    • @rayanmuhammed1903
      @rayanmuhammed1903 Před 4 lety

      Athe

  • @nimmi5519
    @nimmi5519 Před 5 lety +484

    ആ ചോദ്യം പൊളിച്ചു...👍
    *ആര്യ...നമുക്ക് ഒന്നു കൂടി കല്യാണം കഴിച്ചാലോ..* 😍😍

  • @jijomontk8913
    @jijomontk8913 Před 5 lety +306

    ശരിക്കും ഒരു സിനിമ തിരക്കഥ പോലെ ഉണ്ട് അടിപൊളി ഒരു ആശംസകൾ നേരുന്നു 👫👫👍👍👍👍

    • @mayavinallavan4842
      @mayavinallavan4842 Před 5 lety

      Niram movie, eby sona

    • @NavaVisionChannel
      @NavaVisionChannel  Před 5 lety +1

      czcams.com/channels/aDaQ7jxIy_Y1HuShfJDVkQ.html
      വാർത്തകൾക്കും, വീഡിയോകൾക്കും SUBSCRIBE ചെയ്യൂ....Nava vision Channel

    • @josephjoseph2037
      @josephjoseph2037 Před 11 měsíci

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Taekook796
    @Taekook796 Před 5 lety +312

    അന്ന് ഇവരെ കൂട്ടി ചേർത്തത് റഷീദ് sir അല്ല.... ദൈവം ആണ് 😍

    • @ruksanaruksana60
      @ruksanaruksana60 Před 5 lety +4

      Athey Rasheed sir nte roopathilaayirunnu

    • @rukkusana4582
      @rukkusana4582 Před 5 lety

      Hi sam name😊

    • @NavaVisionChannel
      @NavaVisionChannel  Před 5 lety

      czcams.com/channels/aDaQ7jxIy_Y1HuShfJDVkQ.html
      വാർത്തകൾക്കും, വീഡിയോകൾക്കും SUBSCRIBE ചെയ്യൂ....Nava vision Channel

    • @kidilammanushyan4372
      @kidilammanushyan4372 Před 5 lety +1

      100 th like...mine..

    • @Taekook796
      @Taekook796 Před 5 lety

      @@kidilammanushyan4372 Thankuuuu

  • @anwercp913
    @anwercp913 Před 4 lety +14

    ചെക്കൻ വളർന്നെകിലും LKG യിലെ കാര്യം ഓർത്ത് ഇരിക്കുകയാണ്, I LIKE IT, god bless you

  • @sreesree1016
    @sreesree1016 Před 5 lety +18

    അടിപൊളി കുറച്ചു ആളുകൾക്ക് മാത്രം കിട്ടുന്ന ഭാഗ്യം
    All the best Dr. ആര്യ & ക്യാപ്റ്റൻ sir

  • @Ayhamsworld231
    @Ayhamsworld231 Před 5 lety +109

    Superb... Vallathoru deerghaveekshanam... Rasheed sir

  • @subairpathoor4318
    @subairpathoor4318 Před 5 lety +139

    സത്യംപറയട്ടെ ക്യാപ്ഷൻ കണ്ടപ്പോൾ തന്നെ വല്ലാത്തൊരു ഫീലിംഗ്. വണ്ടിno പാർക്കിങ്ങിൽ നിർത്തി തീർത്തുംകണ്ടു പോലീസ്ചേട്ടൻ എന്നെനോക്കി ചിരിക്കകയുംചെയ്തു

  • @mylifemyfamliy3836
    @mylifemyfamliy3836 Před 5 lety +512

    ഇപ്പോഴാണ് പഴയ ഫോട്ടോ എല്ലാം കത്തിച്ചി കളഞ്ഞതിൽ ദുഃഖിക്കുന്നത് 🙇😢

  • @LeenaC-ni4ti
    @LeenaC-ni4ti Před 5 lety +10

    Rare എന്ന് പറയാനില്ല സമാനമായ ഒരു വിവാഹം നമ്മുടെ നാട്ടിൽ കഴിഞ്ഞ വർഷം നടന്നു (എന്റെ ചേച്ചിയുടെ മകളുടെ കല്ല്യാണം തന്നെ ).

  • @ridergirl4641
    @ridergirl4641 Před 5 lety +44

    നിറം movie ormavanno aarkengilum?😍

    • @anwercp913
      @anwercp913 Před 4 lety

      ഇല്ല ഞാൻ ആ ഫിലിം കണ്ടിട്ടില്ല

  • @melvinabraham3936
    @melvinabraham3936 Před 5 lety +57

    Niram movie 😍,adipolli ethoke oru luck ane

    • @SaahisRecipes
      @SaahisRecipes Před 5 lety +1

      അതെ.. എനിക്കും നിറം film ഓർമ വന്നു..😍😍✌

  • @annapremnabas4286
    @annapremnabas4286 Před 5 lety +137

    അപൂർവ്വങ്ങളിൽ അപൂർവ്വം👌👌👌👏👏👏

  • @aravind_ananthapuri
    @aravind_ananthapuri Před 5 lety +5

    ലാലേട്ടൻ പറയുന്ന പോലെ എല്ലാം വിസ്മയങ്ങളാണ്😊
    All the best 👍💓

  • @gulzartipc4767
    @gulzartipc4767 Před 5 lety +17

    നാളെ മുതൽ കേരളത്തിലെ എല്ലാ LKG class ലും ഇത്തരം പരിപാടി നടക്കും.

  • @abelisac4971
    @abelisac4971 Před 5 lety +102

    എന്നേം വിളിച്ചായിരുന്നു കാറ്ററിംഗ് ബോയ് ആയിട്ട്..... അന്നും ഞാൻ അതു തന്നെയിരുന്നു.. അടിപൊളി. 😂😂

  • @subhashkuttinath7852
    @subhashkuttinath7852 Před 5 lety +12

    WoW...What a moment ...u both so blessed & stay blessed...👌👌👌

  • @lakshmylachu2630
    @lakshmylachu2630 Před 5 lety +5

    Made for each other.... "Njan thali kettunnilla....enik mani adichamathi" 😍😍😍😍. Kollammmm... Stay blessed &Live long.....

    • @NavaVisionChannel
      @NavaVisionChannel  Před 5 lety

      czcams.com/channels/aDaQ7jxIy_Y1HuShfJDVkQ.html
      വിനോദം , വാർത്തകൾക്കും, വീഡിയോകൾക്കും SUBSCRIBE ചെയ്യൂ....Nava vision Channel

  • @bhargaviamma7273
    @bhargaviamma7273 Před 5 lety +4

    സൂപ്പർ സൂപ്പർ സൂപ്പർ......pair ! സന്തോഷിക്കാൻ നമുക്കും വക തന്നു!:) :)

  • @geethanair3682
    @geethanair3682 Před 5 lety +9

    Anthu parayana. Vakukal illa. Congrats God bless u. Kurenalayittu kelkuva .etaraum santhosham ulla oru News

  • @elzymathew2109
    @elzymathew2109 Před 5 lety +7

    Congratulations ,I felt like I am hearing a story ,God bless u both

  • @arundhathypanicker
    @arundhathypanicker Před 5 lety +25

    💖💖💖💖chila love stories anghana...school il padikumbol njan secret ayit purake nadanna chettan ipo enne kalyanam kazhikan pokunu💖💖💖💖 nammudethanel ennelum nammale thedi varum.

    • @ashabhadraskumar3525
      @ashabhadraskumar3525 Před 5 lety

      Congrats

    • @arundhathypanicker
      @arundhathypanicker Před 5 lety

      Asha Bhadra thank you

    • @johnsonmathew3568
      @johnsonmathew3568 Před 5 lety

      Sathtamaano

    • @johnsonmathew3568
      @johnsonmathew3568 Před 5 lety

      Annu aa chettan reject chytho

    • @arundhathypanicker
      @arundhathypanicker Před 5 lety +3

      @@johnsonmathew3568 pullik arinjudarunu...njan ipo proposal vannapol aan parayune. Ann njan cheriya kutti alle, pediyarunu parayan. We are gettin' married on May 13. School il padikumbol ee pulliye kaanan vendi mathram njan interval n purath iranghumarunu..enit pulli ariyand pulliye follow cheyumarunu...

  • @parvathyp1177
    @parvathyp1177 Před 11 měsíci +8

    Best wishes to the young couple 🎉🎉🎉❤

  • @rasalm3428
    @rasalm3428 Před 5 lety +21

    *enikum rasheed sir ne pole oru sir undarunenu aashichu pokunnu😀😀*

    • @karma-cw9fn
      @karma-cw9fn Před 5 lety

      Njan vicharichirunna payyan pinne kandappol sneham abhinayichu nannai time pass cheythu.....okke verutheya ....Kure connection il okke viswasichu....innum aa nombaram baaki aanu

  • @lekhakrishnan6953
    @lekhakrishnan6953 Před 5 lety +14

    ente classmate aanu sreeram... :) hapy to see him

  • @abdulrasheedk2720
    @abdulrasheedk2720 Před 5 lety +8

    Made for each other ...Best wishes ....

  • @silsila3
    @silsila3 Před 5 lety +2

    Sambavam polichu...pakshe ithrem kalaam oru contact um ilathe petenu fbyl koode propose cheythu enathu vishwasikan patunnila... anyways god bless them👍😍

  • @kadeejaaboobacker9759
    @kadeejaaboobacker9759 Před 5 lety +5

    happy married life dears and God bless you. 👍👍👍

  • @jasirjasir2362
    @jasirjasir2362 Před 5 lety +6

    Facebook ഇല്ലായിരുന്നെങ്കിൽ🤔🤔

  • @Mystichouse1890
    @Mystichouse1890 Před 5 lety +23

    ഓരോരുത്തരുടെയും ജീവിതത്തിൽ ഇങ്ങനെ ഒക്കെ തന്നെ ആണ് സംഭവിക്കുന്നത് ... നമുക്കു കാണാൻ കണ്ണ് വേണം . അകക്കണ്ണ് ..
    എല്ലാം സ്വാഭാവികം മാത്രം

  • @farzikhenz4424
    @farzikhenz4424 Před 5 lety +6

    😍😍😍endh rasaanu story...

  • @misariyafaisal6613
    @misariyafaisal6613 Před 5 lety +13

    super 👍👍👍kidu. jeevidavasanam vare sugathilum dukkathilum orumichu nilkkuka.ippol nadakkunna kalyanangal kududalum arbadathode nadathi verpiriyalilek ethunnu.angane avadirikkatte.....

  • @premasageer1055
    @premasageer1055 Před 5 lety +2

    Nigal orumikkendavaranu ee jamathil...... Kaalam nigale onnipiichu...... Gud luck....

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 Před 5 lety +17

    8,309 view
    അപൂർവ്വങ്ങളിൽ അപൂർവ്വം

  • @notknownnotknown1096
    @notknownnotknown1096 Před 5 lety +40

    ഹഹഹ കുഞ്ഞു naalile എന്നെ കെട്ടിയ naadakathile ന്റെ മണവാളൻ ചെക്കൻ എന്നെയും ഇപ്പോൾ കല്യാണം ആലോചിച്ചു ഞാൻ Bsc nurse ആ ചേട്ടൻ സിവിൽ എഞ്ചിനീയർ
    but ഞാൻ ക്രിസ്ത്യൻ ആ ചേട്ടൻ ഹിന്ദു വീട്ടില് താല്പര്യം ഇല്ല
    eഅന്ന് ജാതി മതം ഒന്നും ഇല്ലായിരുന്നു കുഞ്ഞുങ്ങൾ allaernno
    ഇന്ന് ഇതെല്ലാം ഉണ്ട് എന്താല്ലേ 😂😂😂😂😂😂😂😂

    • @carpediumlove9298
      @carpediumlove9298 Před 5 lety +1

      ponnu ponnu ponnuz ennit kettiyo??

    • @notknownnotknown1096
      @notknownnotknown1096 Před 5 lety

      Sisira Suresh ഇല്ല ജാതി മതം..... നടന്നില്ല...

    • @kavya9938
      @kavya9938 Před 5 lety +1

      Ee kalath nth caste religion oke.. Vtl onude paranju nokk

    • @NanduMash
      @NanduMash Před 4 lety +1

      Comment വായിച്ചപ്പോൾ താങ്കള്‍ക്ക് ചെറിയ ഒരു interest ഉള്ളത് പോലെ തോന്നി... താല്‍പര്യം ആണെങ്കിൽ ഒന്ന് കൂടെ വീട്ടില്‍ പറഞ്ഞു കൂടെ...

  • @dayaboban
    @dayaboban Před 4 lety

    Bhayankara santhosham thonni kanditt... Orma vecha naal muthal ഇതുപോലെ അല്ലെങ്കിലും... വീട്ടുകാരോട് കെട്ടിച്ച് തരാമോ എന്ന് ചോദിച്ച ആളാ ഞാനും.. ഇന്ന് അയാൾ തന്നെയാണ് ഇൗ vdo link thann poi kaanan paranje🙈🙈 special ❣️❣️

  • @03athirababum15
    @03athirababum15 Před 5 lety +2

    😍😍😍😍 apoorvamayita ingnoru news 😍😍😍😍

  • @muhammedharis4932
    @muhammedharis4932 Před 5 lety +8

    Varaanulladh vazhiyil thanguulla...nn paranjth ethra sathyam..aaa...namuk vidhichathaanel ethre akalangalil aaanelum theadi varum.

  • @manjushabiju7725
    @manjushabiju7725 Před 5 lety +2

    ho vayichu romancham vannu. luckiest couple in the world.............

  • @mohammedhashimhashim5622
    @mohammedhashimhashim5622 Před 5 lety +1

    Athu polichu, wishing you happy , prosperous & peaceful married life

  • @libiyasibichan8263
    @libiyasibichan8263 Před 5 lety

    Supper anne daivam kandathaanu ee othucheral.. Athukonda angane ok sambavichath enthayaalum happy Married life

  • @anjurahul215
    @anjurahul215 Před 5 lety +4

    Super story ..... 😍😍😍😍

  • @ajanthakumari6678
    @ajanthakumari6678 Před 26 dny

    Congrats 😎🥰anganne thanne venam happey married life 🥰

  • @amrithas3138
    @amrithas3138 Před 4 lety +2

    Supprb ❤️all the best

  • @sinisamsam5394
    @sinisamsam5394 Před 5 lety +2

    Super ketwppolaacharyam thonni daivam kaninju thanna muthanu ningsl rsndalum santhoshavumsuhavumayswriyavum tharan prarthikkunnu

  • @musiclover5696
    @musiclover5696 Před 5 lety +1

    Adipolyyyyy😍😍 😊👌👌👌👌Nalloru life undaavatteee❤❤

  • @safiyajahan847
    @safiyajahan847 Před 5 lety +2

    God bless you both love each other allways

  • @nandansk8767
    @nandansk8767 Před 5 lety +18

    അപൂർവങ്ങളിൽ അപൂർവം ആണ് പക്ഷെ ഏവർക്കും മുന്നേ ആ ബഹുമതി വേറെ 2പേര് കൊണ്ടുപോയി ഒരു വടക്കൻ വീരഗാഥാ എന്നാ മലയാളം സിനിമയിൽ ഉണ്ണിയാർച്ചയുടെ കുട്ടികാലം act ചെയ്ത ജോമോൾ (ചന്തു) മുമ്മൂട്ടിയുട കുട്ടികാലം act ചെയ്ത (ക്ഷെമിക്കണം പേര് അറിയില്ല ) ആ കുട്ടിയും . ഇവർ അതിൽ വിവാഹം ചെയ്യുന്നത് യഥാർത്ഥത്തിൽ കാണിക്കുന്നുണ്ട് ശരിക്കും ഒരു വിവാഹം ആചാരം ആയി തന്നെ നടത്തി ആ ഫിലിമിൽ തുടർന്ന് അവർ പ്രണയം എന്താണ് എന്ന് അറിയുന്ന വയസിൽ ഇരുവരുടേയും ആദ്യ പ്രണയം ആയി അത് വളർന്നു o
    ഒടുവിൽ താരപരിവേഷം ഇല്ലാതെ ജോമോൾ ഒളിച്ചോടി പോയി വിവാഹം കഴിച്ചു ആ ജീവിതം എപ്പോഴും നിലനിൽക്കുന്നു

  • @jaaboos123
    @jaaboos123 Před 5 lety +3

    God bless you guys 🙌🏽

  • @yusnishafeeque954
    @yusnishafeeque954 Před 5 lety +2

    Wish you happy married life 💖💖💖

  • @kevinkevu8616
    @kevinkevu8616 Před 5 lety

    Supper .evarude geevitham oru filimimin hopund. God bless you

  • @aishu3814
    @aishu3814 Před 5 lety +1

    😲😲 chilathokke nammal marannalum mukalilullla pullikaaran marakkula✌🏼😍😍😍

  • @benisowmya9945
    @benisowmya9945 Před 5 lety

    Super..... Adipowlii story😊😊😊😊 congratulations

  • @akhilapkumar4008
    @akhilapkumar4008 Před 5 lety +1

    Wat a love story yaar.. Interesting!!😊😊😄

  • @manzoorali4775
    @manzoorali4775 Před 5 lety +1

    Beautiful couple.Congratssssssssssssssssssssssssssss

  • @hibahibzz3319
    @hibahibzz3319 Před 5 lety +11

    Ithinanu parayunnath "soubhagyam" ennu.... All the best

  • @janeshlal6089
    @janeshlal6089 Před 4 lety

    Great.... Nalla avatharanam

  • @munnasatheesh1143
    @munnasatheesh1143 Před 5 lety +1

    Made for each other .god bless you

  • @varshachooranolickal
    @varshachooranolickal Před 4 lety +4

    Wishing you a very happy married life stay blessed always guys

  • @Bijo-b
    @Bijo-b Před 5 lety +1

    മനസിൽ നല്ല സന്തോഷം തോന്നുന്നു....

  • @sowmyaprabhu7631
    @sowmyaprabhu7631 Před 5 lety +2

    Yenik ee story kettappo ronjamam varunu😱😇

  • @suhanasanoop5123
    @suhanasanoop5123 Před 5 lety +5

    എനിക്ക് ഇഷ്ട്ടായി... സൂപ്പർ

  • @ambikadevi532
    @ambikadevi532 Před 5 lety

    Baalyavivaaham nallareethiyil nadakkunnathu ippolum nannu . Aarum aarudeyum koode oodipokaathirikkum. Balavivaaham nalla achanammamaar chernnu nadathikkanam. Congratulations.

  • @nishayffc4045
    @nishayffc4045 Před 5 lety

    Parayan vaakkukalilla.polichuuuuu.All the best Guys

  • @Tanjiro68552
    @Tanjiro68552 Před 11 měsíci

    Super all wishesto newly couple

  • @ushasu7116
    @ushasu7116 Před 11 měsíci

    wow.good story god.bless you❤❤❤❤❤❤

  • @sudhamadhu5068
    @sudhamadhu5068 Před 4 lety +1

    God bless u both 😍😍😍🌹🌹🌹

  • @dhiyastichingdhiyastiching3469

    Supper ingane veanum supper

  • @jayalekshmi748
    @jayalekshmi748 Před 5 lety +4

    Ethu oru cinema akanulla story undallo. great. Ethokke Dhaivathinte oru thamasha thanne....

  • @Game_Champs_TV
    @Game_Champs_TV Před 5 lety

    N'joy your life..

  • @miniramesh7377
    @miniramesh7377 Před 5 lety +2

    God blss uuuu

  • @jesierajan6231
    @jesierajan6231 Před 5 lety

    Amazing.God gifts🙏👍. God bless you.

  • @PROWLER2103
    @PROWLER2103 Před 5 lety

    Cute story may God bless them

  • @ssjworld9362
    @ssjworld9362 Před 5 lety +2

    supr twist..😍

  • @gayathrigeetha1081
    @gayathrigeetha1081 Před 5 lety

    Ithu polichu adukki

  • @ameerthadathummal7713
    @ameerthadathummal7713 Před 5 lety +20

    Kuttykalathe kalyana photos noki koottycherkkaan nokkiyaal oh my God njan ethra marriage kayikendyvannene

  • @fathimashaikha6056
    @fathimashaikha6056 Před 5 lety

    Wow polichu. Adipoli. So cute..👍👍👍👍👌👌😃😃😃😃

  • @binjithta5540
    @binjithta5540 Před 5 lety

    നന്നായിരിക്കട്ടെ.....

  • @vinodnarayanan2913
    @vinodnarayanan2913 Před 5 lety

    super.god is great.

  • @myhomevibezz1946
    @myhomevibezz1946 Před 5 lety

    സൂപ്പർ thaniyavആർത്തനം

  • @sethumadhavan5361
    @sethumadhavan5361 Před 3 lety +2

    വിവാഹാശംസകൾ ,ആയുഷ്മാൻ ഭവ:

  • @nisasaleem3001
    @nisasaleem3001 Před 5 lety +1

    Stay Blessed

  • @rin_joji1234
    @rin_joji1234 Před 5 lety +2

    Wow...aryasree...

  • @ponuusanu5686
    @ponuusanu5686 Před 5 lety +2

    good

  • @hashimmc2144
    @hashimmc2144 Před 11 měsíci

    മനോഹരമായ ഒരു സിനിമ കണ്ട ഫീൽ ❤

  • @shoukathali7785
    @shoukathali7785 Před 4 lety

    നല്ല ഹരത്തോടെ കേട്ടിരുന്നു.
    സൂപ്പർ കല്ല്യാണം

  • @rakhiranju5831
    @rakhiranju5831 Před 4 lety +1

    Happy married life 😍😍

  • @malayalamnewupdateslive8895

    Really... surprise

  • @devudevutty6180
    @devudevutty6180 Před 5 lety +2

    Ethinannu parayunnneyy... namukullathanengil. Athu karangithirinju nammalilekku thannneyy van nu cherummmmm😍😍😍😍😄😄😄😄😄😄
    Wish u a happy married life dearssssss⚘⚘⚘⚘⚘⚘⚘⚘⚘🌹🌹🌹🌹

  • @ravilion9670
    @ravilion9670 Před rokem

    കേൾക്കാൻ നല്ല രസമുണ്ട്

  • @BLACKWHITE-so9eg
    @BLACKWHITE-so9eg Před 5 lety +138

    njan kunjile mala itta pennine randu masam munbu avicharitham aayi kandumutti...aval ippol asst professor aanu...njan ippozhum thera para angottum ingottum nadakkunnu😂

  • @fathimaajjawara2644
    @fathimaajjawara2644 Před 5 lety +1

    ഭാവുകങ്ങൾ നേരുന്നു

  • @ambadipkd7526
    @ambadipkd7526 Před 5 lety

    superb polichu ☺👌👏👏👏

  • @shahananiyu7797
    @shahananiyu7797 Před 5 lety

    Supper yannik estai e story

  • @adheenElan
    @adheenElan Před 5 lety

    Supr niram movieye ormipikunnu poli

  • @kunjattaparumma5257
    @kunjattaparumma5257 Před 5 lety

    No wordsss... Super bbbbb

  • @jenyjoby5357
    @jenyjoby5357 Před 11 měsíci

    Happy married life forever

  • @aminashifana5939
    @aminashifana5939 Před 2 lety

    Wow അടിപൊളി 😍😍🥰

  • @sajeevkumarm9834
    @sajeevkumarm9834 Před 5 lety

    ഹരേ വാ.... സൂപ്പർ
    എനിക്ക് ഇഷ്ടമായി

  • @binshajabir5950
    @binshajabir5950 Před 5 lety +4

    Super