ഒരു അശ്രദ്ധ കാരണം സംഭവിച്ച കാര്യം | Who is Responsible? | Wiki Vox Malayalam

Sdílet
Vložit
  • čas přidán 12. 09. 2024
  • 🦋More Videos Coming🦋
    1 Like = 1❤️
    1 Sub = Million of ❤️
    Join with me👇
    ★Instagram
    / wikivoxmalayalam
    ★Facebook
    / wikivoxmalayalam
    ★Telegram
    t.me/wikivoxma...
    ★Whatsapp Channel
    whatsapp.com/c...
    =================DISCLAIMER=======================
    UNDER SECTION 107 OF THE COPYRIGHT ACT 1976, ALLOWANCE IS MADE FOR "FAIR USE" FOR PURPOSES SUCH AS CRITICISM,
    COMMENT, NEWS REPORTING, TEACHING, SCHOLARSHIP, AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUTE THAT MIGHT
    OTHERWISE BE INFRINGING. NON-PROFIT, EDUCATIONAL OR PERSONAL USE TIPS THE BALANCE IN FAVOR OF FAIR USE.
    ==============THANKS FOR WATCHING!================
    **************************************

Komentáře • 30

  • @KannanDas-r3x
    @KannanDas-r3x Před měsícem +8

    വീഡിയോ കാണുന്നതിന് മുമ്പ് ലൈക്ക് അതാണ് പതിവ്

  • @jijeshc
    @jijeshc Před měsícem +4

    Nice presentation .. You could include the parliament talks too

    • @HumblePerson-kd1ro
      @HumblePerson-kd1ro Před měsícem +1

      Shut up no need to include parliament. If you want that then go see news channels

    • @jijeshc
      @jijeshc Před měsícem

      @@HumblePerson-kd1ro അതെന്താ ഞാൻ എന്റെ അഭിപ്രായം wikiwox നോടല്ലേ ഹമ്പിൾ വ്യക്തീ ചോദിച്ചത്..? പാർളിമെന്റ് എന്താ പൊള്ളുമോ?

  • @anupv602
    @anupv602 Před měsícem +4

    ഒരു വിഷയത്തെക്കുറിച്ച് പഠിക്കാതെ വരുമാനത്തിന് മാത്രമായി വീഡിയോസ് ചെയ്യുന്നതിൽ കാര്യമില്ല.പിന്നെ ലൈക്സ് ചെയോതിച്ചു വാങ്ങേണ്ടത് അല്ല അറിഞ്ഞുതരേണ്ടെത്ത് ആണ്.

  • @anshamolpa3517
    @anshamolpa3517 Před měsícem +1

    ❤❤❤🎉🎉🎉

  • @firstchoice7972
    @firstchoice7972 Před měsícem

    2008 ൽ ഗോവയിൽ നടന്ന Scarlett keeling കൊലപാതകത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @AfzalbaBalanadukkam
    @AfzalbaBalanadukkam Před měsícem +1

    അതേ നാടിനെ നടുക്കത്ത വല്ല സംഭവവും. ഉണ്ടായിട്ടുണ്ടെങ്കിൽ അതിൻ്റെ വീഡിയോ ചെയ്യുമോ പ്ലീസ്

  • @vishnuprasad5764
    @vishnuprasad5764 Před měsícem

    Avaru guidelines follow cheythirunel aa jeevanukal nashtam akilla yirunnu

  • @aahthv
    @aahthv Před měsícem

    Daenerys Targaryen movie story parayo plzz 😢❤

  • @Pallilkara
    @Pallilkara Před měsícem +1

    🤷‍♂️🤷‍♂️🤷‍♂️

  • @kamaruneesa4648
    @kamaruneesa4648 Před měsícem

    serbian school case parayoo please

  • @user-se3tg9zt3c
    @user-se3tg9zt3c Před měsícem +1

    😮

  • @user-fw8ii8ow8m
    @user-fw8ii8ow8m Před měsícem +1

    End of. Erthe

  • @user-dj9xr8dn1k
    @user-dj9xr8dn1k Před měsícem

    Chechi mr pac man murder case cheyumo

  • @Ashi__om
    @Ashi__om Před měsícem

    💜💜💜💜

  • @jayanandk8149
    @jayanandk8149 Před měsícem +1

    ഒറ്റ വീഡിയോ ഇസ്രയേൽ താങ്കളുടെ സപ്പോർട്ട് കുറയുന്നത് കാണുക

  • @anildev452
    @anildev452 Před měsícem +1

    First

  • @vineethvijayan3339
    @vineethvijayan3339 Před měsícem +1

    Second njan

  • @lathap2
    @lathap2 Před měsícem +1

    😱😱😱😱😱😮😮😮😮😮

  • @ManiKuttan-qj1um
    @ManiKuttan-qj1um Před měsícem +1

    ഇതു ആണോ വില്യ കാര്യം

    • @spareofheart4394
      @spareofheart4394 Před měsícem +2

      മൂന്ന് ജീവൻ പൊലിഞ്ഞത് നിനക്ക് വളരെ നിസാരമായി തോന്നിയേക്കാം

    • @spareofheart4394
      @spareofheart4394 Před měsícem

      2004 ഒക്ടോബർ 10 കാട്ടുകള്ളൻ വീരപ്പൻ കൊല്ലപ്പെട്ട വാർത്ത രാജ്യമെങ്ങും ഞെട്ടലോടെ ആണ് കേട്ടത്,എന്നാൽ അതേ സമയത്ത് മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് കൊളത്തൂർ എന്ന ഗ്രാമത്തിൽ മറ്റൊരു കൊലപാതക വാർത്ത ഞങ്ങളെ ഞെട്ടിച്ചു, നളിനി എന്ന സ്‌ത്രീയെ സ്വന്തം വീടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി.
      ഞാനന്ന് എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു എന്റെ സ്കൂളിനടുത്ത് ഒരു ഹോൾസെയിൽ ഷോപ്(ലക്ഷ്മി സ്റ്റോർ) നടത്തുന്ന ദമ്പതികൾ അവർക്ക് (മക്കളില്ലെന്ന് തോന്നുന്നു)ഞങ്ങൾ അവരെ സ്ഥിരം കാണാറുണ്ടായിരുന്നു.എന്നാൽ അവരുടെ മരണം യാഥാർത്തിൽ കൊളത്തൂർ പരിസരം മുഴുവൻ ദുരൂഹത സൃഷ്ഠിച്ചു പലരെയും കസ്റ്റഡിയിൽ എടുത്തു എന്നാൽ ആരെയും പിടികൂടാനോ സാധ്യമായ തെളിവുകൾ ശേഖരിക്കണോ പൊലീസിന് കഴിഞ്ഞില്ല.ഇന്നും അതൊരു കോൾഡ് കേസായി തുടരുന്നു...
      കൊലയാളി സുഖമായി നടക്കുന്നു(ഇതിനോടകം മരണപ്പെട്ടോ എന്നറിയില്ല)...

    • @ManiKuttan-qj1um
      @ManiKuttan-qj1um Před měsícem

      അതെ

  • @surajks1198
    @surajks1198 Před měsícem

    😱😱😱

  • @ummerparakkal5843
    @ummerparakkal5843 Před měsícem

    എവിടെനിന്നാ മോളെ ഈ
    BBC CNN അൽ ജെഷീറ bgm

  • @rosepcra
    @rosepcra Před měsícem +1

    വിഡിയോ പൂർണ്ണമായില്ല അവസാനം എന്തൊക്കെയോ പറഞ്ഞു വേഗം ഓടിപോയി

  • @jayanandk8149
    @jayanandk8149 Před měsícem

    രാഷ്ട്രീയം ഒരിക്കലും പറയരുത്

  • @abstromer5689
    @abstromer5689 Před měsícem +1

    Hi,താങ്കളുടെ വീഡിയോസ് കൊറെ നാളുകൾക്ക് ശേഷമാണ് ഞാൻ കാണുന്നത്. അന്ന് കണ്ട അതെ style ആണ് ഇപ്പോഴും വീഡിയോസ് ചെയുന്നത്..sorry ഇത് ഞാൻ കുറ്റപ്പെടുത്തിയതല്ല പക്ഷെ ഇപ്പൊ social media ൽ ഇത് പോലെ ധാരാളം ചാനലുകൾ ഉണ്ട്. അതുകൊണ്ട് ചെയ്യുന്ന വിഷയവും style of presentation ഇതൊക്കെ ഒന്നുടെ ശ്രദ്ധിക്കണം. കാരണം ഭയങ്കര സിമ്പിൾ ആയിട്ടാണ് present ചെയ്യുന്നത് . കൊറച്ചു professionalആയിട്ട് ചെയ്താൽ വളരെ നന്നായിരിക്കും കാരണം ഇങ്ങനത്തെ വീഡിയോസിന് ഇപ്പൊ ഒരു ക്ഷാമവുമില്ല.. എനിക്ക് മുൻപ് തന്റെ ചാനൽ നല്ല ഇഷ്ട്ടമായിരുന്നു. പിന്നെ ഇതുപോലത്തെ കൊറെ ചാനൽസ് വന്നപ്പോ ഒരു comparison വന്നു. അത് naturally ഉണ്ടാവല്ലോ. അപ്പൊ വെത്യാസം പെട്ടന്ന് മനസിലായി. വീഡിയോസിൽ കൊറച്ചു serious ടോപിക് കൊണ്ട് വരുമ്പോ അതിന്ടെ presentation അതുപോലെ സീരിയസ് ആവുന്നതാണ് നല്ലത്. So ഒന്ന് ശ്രെദ്ധിച്ചാമതി. കാരണം ആദ്യമൊക്കെ ഈ ചാനൽ ആണ് കണ്ടോണ്ടിരുന്നത്. So ആ ഒരു ഇഷ്ട്ടം ഇപ്പോഴും ഇണ്ട്.. All the best❤