On Grid Solar & Off Grid Solar Malayalam (2020)

Sdílet
Vložit
  • čas přidán 13. 10. 2019
  • This video explains all the frequently asked questions on Solar Power Plants in Malayalam. It covers the working of On-Grid and Off-Grid Solar power plants and their respective advantages & disadvantages, Cost of Solar Power plants installation in Kerala.
    ഓൺ ഗ്രിഡ് , ഓഫ് ഗ്രിഡ് സോളാർ പവർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. സോളാർ പവർ പ്ലാന്റിന്റെ വില, ഇൻസ്റ്റാൾ ചെയ്യാൻ ഉള്ള കാലതാമസം, വീടുകളിലേക്ക് ഉള്ള സോളാർ പ്ലാന്റുകൾ എങ്ങനെ തിരഞ്ഞെടുക്കാം തുടങ്ങിയ കാര്യങ്ങളും വിശദമാക്കുന്നു .
    Please feel free to comment and subscribe.
    Subscribe to Our Channel as we post videos on Every Week.
    Follow us on
    Instagram: / thetechzorba
    Facebook: / thetechzorba
    Twitter: / thetechzorba
    #Ongridsolarmalayalam #Solarpowermalayalam
  • Věda a technologie

Komentáře • 201

  • @mathewvarghese9459
    @mathewvarghese9459 Před 4 lety +4

    നല്ല പവർഫുൾ അവതരണം. സൂപ്പർ.

  • @lifeisbeautiful4943
    @lifeisbeautiful4943 Před 4 lety +27

    എന്ത് സിംബിളായിട്ടാണ് അവതരണം.
    ഒട്ടും സമയം വേസ്റ്റാക്കുന്നില്ല

    • @techZorba
      @techZorba  Před 4 lety

      താങ്ക്സ്

    • @grudgex.
      @grudgex. Před 3 lety

      My life is not beutyful😂

    • @latheefyou
      @latheefyou Před 3 lety

      czcams.com/video/urXubzmzrBY/video.html

  • @nibicalicut
    @nibicalicut Před 3 lety

    Spr avatharanam.... Worth watching...

  • @neenakrishna9769
    @neenakrishna9769 Před 4 lety

    Informative and nice presentation too👍🏻

  • @RealCritic100
    @RealCritic100 Před 3 lety

    Ningalude oru video kandal arivu anweshikkunna malayalikal pazhaya videos tappi varum.1 million subs adikkum urappanu.

  • @sheebaattoor1109
    @sheebaattoor1109 Před 4 lety +3

    Really useful.. good presentation.. thank you very much

  • @jibinva4011
    @jibinva4011 Před 4 lety +1

    Kidu...

  • @nicson43
    @nicson43 Před 4 lety +1

    thank you for your information

  • @aslammuhamd7081
    @aslammuhamd7081 Před 4 lety +1

    Very informative video. Making public aware about the working and efficiency of eco friendly power alternatives is the need of the hour. A thought and initiative in the right direction. All the best brother. Expecting more from team tech Zorba.

  • @alitt7694
    @alitt7694 Před 4 lety +1

    Good..informative...

  • @user-cc5qs9mx5l
    @user-cc5qs9mx5l Před 4 lety

    സൂപ്പർ അവതരണം

  • @Radhapzr
    @Radhapzr Před 4 lety +1

    very good presentation.

  • @palliyilsreekumaran1368
    @palliyilsreekumaran1368 Před 4 lety +2

    Simple and informative. Very good.

  • @user-yh2lb6fp2i
    @user-yh2lb6fp2i Před 4 lety +1

    അടിപൊളി അവതരണം നന്ദി ചേട്ടാ

  • @abilashkv5871
    @abilashkv5871 Před 4 lety +2

    Informative video....waiting for more to come

  • @shinecs5212
    @shinecs5212 Před 3 lety +1

    നല്ല അവതരണം

  • @evergreen9037
    @evergreen9037 Před 2 lety

    കിടു ബ്രോ ✅️

  • @giriprasantho7986
    @giriprasantho7986 Před 4 lety +2

    Very informative!

  • @jamesbmw7
    @jamesbmw7 Před 4 lety

    Good & information bro... Which solar company is much better quality products serving would you recommend anything... What is your experience... Please advice...

  • @sreekumaransadasivansukuma1434

    വളരെ ക്ലിയർ ആയി പറഞ്ഞു

  • @shemindas
    @shemindas Před 4 lety +17

    Informative.. pictures , animations koodi cherkkanam adutha videoyil..all the best

  • @fotocadprinting5838
    @fotocadprinting5838 Před 4 lety +3

    3 items inverter avelable on grid, of grid , and hibrid ഹൈബ്രിഡ് ഒരേ സമയം ഓൺഗ്രിഡായും ഓഫ് ഗ്രിഡായും പ്രവർത്തിക്കും

  • @jithinantonyv
    @jithinantonyv Před 3 lety

    Good presentation.

  • @mohamedfayas.n2124
    @mohamedfayas.n2124 Před 4 lety

    Good information

  • @prasadkgurav
    @prasadkgurav Před 4 lety +1

    Very nice and all the very best techzorba... 😊👌 we will be more happy if you add subtitles in your future video. Learn with techzorba. Love it👌

    • @techZorba
      @techZorba  Před 4 lety

      Thank you. We will try to add subtitles in our future videos.

    • @prasadkgurav
      @prasadkgurav Před 4 lety

      @@techZorba thank you😊

  • @sibinmohan3981
    @sibinmohan3981 Před 4 lety +3

    Thanks for the informative video. It would be beneficial if you can share some information on the life of different components and what are the common maintenance issues

    • @techZorba
      @techZorba  Před 4 lety +2

      Thank you.
      Solar Panels, its expected to have 20+ years of lifetime.
      5 Years warranty available for On- Grid Inverters.
      Batteries are also coming with a 5 years warranty.
      It is advisable to clean Solar Panels once in a while.
      For an On grid Solar plant, its almost maintenance free.

    • @latheefyou
      @latheefyou Před 3 lety

      czcams.com/video/urXubzmzrBY/video.html

  • @tiger15g
    @tiger15g Před 4 lety +1

    Informative video 👍🏻

  • @jubinmjacob6578
    @jubinmjacob6578 Před 4 lety +1

    Very informative video sir.

  • @prinu1263
    @prinu1263 Před 4 lety +2

    പൊളിച്ച്, excellent

  • @praveensp7722
    @praveensp7722 Před 3 lety

    Tank you

  • @georgevarghese238
    @georgevarghese238 Před 3 lety

    Thanks

  • @jithincs6869
    @jithincs6869 Před 4 lety +2

    Informative♥♥

  • @snysl62011
    @snysl62011 Před 3 lety

    Yes, Super Bro!!

    • @latheefyou
      @latheefyou Před 3 lety

      czcams.com/video/urXubzmzrBY/video.html

  • @najembanazeer289
    @najembanazeer289 Před 3 lety +1

    Electro microscop ne kurich oru video idamo pls🥰🥰🥰🥰

  • @nabeelshahulhameed2451

    Bro same linil koodi angananu solar outputum kseb inputum pokunnath enn vishadekarikkamo.. Angana oru vedio prathekshikunu

  • @aneeshradhakrishnan1211

    Good and precise

  • @anjuthulasi6840
    @anjuthulasi6840 Před 4 lety +2

    informative video...👍👍👍👍

  • @MrRAGESHKRISHNANNP
    @MrRAGESHKRISHNANNP Před 4 lety

    Series and parallel connection which one is ideal for home..will it affect 1 panel problem for total production jn series connection

  • @christygvarghese6870
    @christygvarghese6870 Před 4 lety +2

    Excellent information

  • @dhanyasreemadhavan9828
    @dhanyasreemadhavan9828 Před 4 lety +1

    All the best !! 👍

  • @user-mq4xr6pw8x
    @user-mq4xr6pw8x Před 3 lety

    very good

  • @pcsthym
    @pcsthym Před 4 lety +1

    Useful info. All the best. Oru solar panel ulla veettil poyi oru intro kanichirunnel kollarunnu.

  • @arfanashraf7893
    @arfanashraf7893 Před 3 lety

    Brother...can u make a video on renewable energy

  • @samsonxavier8828
    @samsonxavier8828 Před 3 lety

    Sprrrrrrr🙌✌️✌️✌️✌️

  • @epanil
    @epanil Před 4 lety +2

    Presentation is informative and fine .
    It is better if can add more images regarding the subject and on calculations.

    • @techZorba
      @techZorba  Před 4 lety +1

      Thank you. We will try to add in upcoming videos.

  • @samadhnaaz8142
    @samadhnaaz8142 Před 3 lety

    🌷👌Excellent🌷👍

  • @pratheeshtom4758
    @pratheeshtom4758 Před 3 lety

    For a on grid system if we can get cash from kseb at the end of the month, the power we feed to grid is more than we consumed, such a condition we will get what benifits this is not clear in ur video please elaborate

  • @manupillaik
    @manupillaik Před 3 lety

    On grid il ... phase matching engane cheyyum... Multiple solar plants connect cheyyunnathalle... Ac phase coupling match ayillengil kuzhappamaville...

  • @aavach
    @aavach Před 3 lety

    Informative

  • @regeeshj
    @regeeshj Před 3 lety

    Very good presentation 👍👍👍

  • @amal.e.aamalu4947
    @amal.e.aamalu4947 Před 4 lety

    Superrrrrrrrrrrrrrrrrrrrrrrrrr... 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @lalkrishnaashokan7716
    @lalkrishnaashokan7716 Před 4 lety

    Good

  • @venup7271
    @venup7271 Před 4 lety

    Simple ok

  • @sushant965
    @sushant965 Před 4 lety +2

    Sab samajh aa gya.:)

  • @carolinecury4809
    @carolinecury4809 Před 4 lety +1

    Very good bhai.

  • @jeevanpaul8202
    @jeevanpaul8202 Před 3 lety

    1 unit produce akan minimum ethra wat panel vakanam?

  • @grudgex.
    @grudgex. Před 3 lety +1

    കാട് മുഴുവനും forest ആണല്ലോ 😂 just jkng .thank you for the information man ❤️

    • @latheefyou
      @latheefyou Před 3 lety

      czcams.com/video/urXubzmzrBY/video.html

  • @mashreqofficeequipmentsand2452

    super explanations

  • @jaseemkalakkandathil4379

    Accurate information

  • @jerinjoy6043
    @jerinjoy6043 Před 4 lety +1

    Please suggest some good brands for purchasing a solar power plant

    • @techZorba
      @techZorba  Před 4 lety

      Service & Quality installation are major factors in deciding solar vendors. So try to find some vendors who have excellent service history and positive feedback in your locality.

  • @manilal2005
    @manilal2005 Před 4 lety +1

    വീഡിയോ എപ്പ ഇഷ്ട പ്പെട്ടെന്ന് ചോദിച്ചാൽ മതി, നന്ദി, കൂടുതൽ സോളാർ അനുബന്ധ വീഡിയോകൾ പ്രതീക്ഷിക്കുന്നു....

    • @techZorba
      @techZorba  Před 4 lety +2

      നന്ദി. തീർച്ചയായും വൈകാതെ അപ്‌ലോഡ് ചെയ്യും

  • @prajeesh00
    @prajeesh00 Před 4 lety +2

    In case of ongrid solar system as we are selling excess electricity to KSEB.How much they will pay to the solar system owner for a unit

  • @niyazm9997
    @niyazm9997 Před 4 lety

    Is there any subsidy grand by government for solar system (for both on & off grid) or not, if there is any what are those benefits.

    • @techZorba
      @techZorba  Před 4 lety

      Right now, there is no Subsidy Programs by ANERT.

  • @sobinkphilip
    @sobinkphilip Před 4 lety

    Super

  • @mohdmuzammilak368
    @mohdmuzammilak368 Před 3 lety

    Try to focus on light improvements !!

  • @jazeemabdulhameed8462
    @jazeemabdulhameed8462 Před 4 lety +1

    👍👍

  • @shajiek6553
    @shajiek6553 Před 2 lety

    Sir nalls pole good

  • @jasmineta6955
    @jasmineta6955 Před 4 lety +1

    1hb motor, എലെക്ട്രിക്കൽ സ്കൂട്ടർ, വാഷിംഗ്‌ മെഷീൻ, mixy, automatic karavu yandram , light, fan, Ac, പ്രവർത്തിക്കാൻ എത്ര കിലോവാട്ട്, സോളാർ panel vendi varum?? battery setting nu ethra rupa chilav varum??? ഓഫ്‌ grid ann udheshikkunnath???

    • @techZorba
      @techZorba  Před 4 lety

      ഈ, ലോഡുകൾ ഒക്കെ എത്ര സമയം വർക്ക് ചെയ്യുന്നു എന്നു കൂടി അറിഞ്ഞാലേ, എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ പറ്റൂ. ഒരു കിലോവാട്ട് സോളാർ പാനലിൽ നിന്ന് ശരാശരി ഡെയിലി 4 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം.

  • @leogaming5100
    @leogaming5100 Před 4 lety +1

    375watts ac 230 output panel engane veettil fittu cheyyam

    • @latheefyou
      @latheefyou Před 3 lety

      czcams.com/video/urXubzmzrBY/video.html

  • @AbdAbd-qg6rb
    @AbdAbd-qg6rb Před 4 lety +1

    A/C (Air conditioner) can be powered with solar plant ??? what will be the required Kw & cost .

    • @techZorba
      @techZorba  Před 4 lety +3

      എത്ര ടൺ എ. സി, എത്ര നേരം ഉപയോഗിക്കുന്നു എന്ന ഡീറ്റെയിൽസ് കൂടെ കിട്ടിയാലേ, സോളാർ പ്ലാന്റ് കപ്പാസിറ്റി കൃത്യമായി കണക്കാക്കാൻ പറ്റൂ.
      1 ton Ac - 1 hour വർക്ക് ചെയ്താൽ - 1 യൂണിറ്റ് വൈദ്യുതി.. ഇതാണ് ഒരു ഏകദേശ കണക്ക്.
      1KW ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റ് ഒരു ദിവസം 4 യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കും.

    • @vinodkumarp2853
      @vinodkumarp2853 Před 4 lety

      4 unit വൈദ്യുതി power ഉൽപാദിപ്പിക്കാൻ എത്ര sqft area വേണ്ടി വരും?

    • @latheefyou
      @latheefyou Před 3 lety

      czcams.com/video/urXubzmzrBY/video.html

  • @vishnuvenugopal8560
    @vishnuvenugopal8560 Před 4 lety

    Veetile upakaranangal muzhuvan vythyuthi illathe continues aayi use cheyyan pattumo

    • @techZorba
      @techZorba  Před 4 lety

      കെ. എസ്. ഇ. ബി സപ്ലൈ ഇല്ലാത്തപ്പോൾ ഓൺ ഗ്രിഡ് പ്ലാന്റും ഓഫ് ആകും.

    • @jithinvijayan11krishna13
      @jithinvijayan11krishna13 Před 4 lety

      @@techZorba on grid plantinu battery varilley.. Kseb connection illathapol veetiley avisyangal enganey pravarthipikkum

  • @sameerkp2007
    @sameerkp2007 Před 3 lety

    On grid aaayalum off grid aaayaalum KSEB bill kodkunnathinekal extra varunnund in every case , maintains cost , calculation chytha manasilavum veetile current bill calculate chyth solar cost calculate chythaal solar plant cost koodthalaa techzorba study cheyathe vech kaaachi

    • @rejochacko848
      @rejochacko848 Před 3 lety

      ഓഫ് ഗ്രിഡ് നഷ്ടമാണ്. ഓൺഗ്രിഡ് ആണെങ്കിൽ 7 വർഷം കൊണ്ട് മുടക്കുമുതൽ തിരിച്ചുകിട്ടും.

  • @mallu_gamer1989
    @mallu_gamer1989 Před 3 lety

    500kw off grid സ്ഥാപിക്കാൻ എന്തെങ്കിലും approval ആവശ്യം aano

  • @NijinMuringoor
    @NijinMuringoor Před 4 lety

    ongrid minimum 2 kw install cheyyanam.

  • @jojijoseph2033
    @jojijoseph2033 Před 3 lety

    സോളാർ ഉപയോഗിച്ച് ചാർജ് ചെയ്യുന്ന
    ബാറ്ററിയുടെ കാര്യത്തിൽ എനിക്ക് മനസ്സിലായ ഒരു കാര്യം, .കാണിക്കുന്ന വോൾട്ടേജ് മാത്രം അല്ല ബാറ്ററി ഫുൾ ആയോ ഇല്ലയോ എന്ന് അറിയാവുന്നത്. ഗ്രാവിറ്റി value കൂടിയാൽ മാത്രമേ ബാറ്ററി ഫുൾ ആയി എന്ന് പറയാനാകൂ. ഹൈഡ്രോ മീറ്റർ ഉപയോഗിച്ച് ഗ്രാവിറ്റി പരിശോധിച്ചാൽ അത് മനസ്സിലാക്കാം. ബാറ്ററി വോൾട്ടേജ് കൂടുതൽ കാണിക്കും പക്ഷേ ഗ്രാവിറ്റി കുറവാണെങ്കിൽ ബാറ്ററി അധികം നേരം ഉപയോഗിക്കാൻ കഴിയില്ല.
    On the kind with a calibrated float, a hydrometer reading of 1.265 (corrected for temperature) indicates a fully charged battery, 1.230 indicates a 75 percent charge, 1.200 indicates a 50 percent charge, 1.170 indicates a 25 percent charge and 1.140 or less indicates a discharged battery.
    ഫോട്ടോയിൽ കാണിക്കുന്ന ഹൈഡ്രോ മീറ്റർ വാട്ടർ ലെവൽ 1.25 or 1.26 ആയെങ്കിൽ Full ചാർജ് ആയ ബാറ്ററി എന്നു പറയാം. എന്നാൽ മാത്രമേ നല്ല battery backup കിട്ടു. ചിലപ്പോൾ വോൾട്ടേജ് കൂടുതൽ കാണിക്കും പക്ഷേ ഗ്രാവിറ്റി കാണില്ല . അപ്പോൾ ബാറ്ററി backup കുറവായിരിക്കും.

  • @user-tx8ek1hp5r
    @user-tx8ek1hp5r Před 4 lety +1

    ഗ്രാഫിക്സ് സ്ലൈഡ് കൾ വീഡിയോവിൽ ഉള്പെടുത്തയാൽ കൂടുതൽ നന്നായിരിക്കും

  • @ragendranm8065
    @ragendranm8065 Před 4 lety

    Ongrid + normal inverter how it's work.

    • @techZorba
      @techZorba  Před 4 lety

      This will be the best option to choose.

  • @babugeorge984
    @babugeorge984 Před 3 lety +1

    1 kw nu 100 square feet veno. Venta ennu thonnunnu

  • @minimol2778
    @minimol2778 Před 4 lety

    God

  • @shyam98479
    @shyam98479 Před 2 lety

    ഓൺഗ്രിഡ് ൽ സോളാർ പ്ലാന്റ് ൽ രാത്രി കാലങ്ങളിൽ സോളാർ ഉപയോഗിക്കാൻ പറ്റുമോ?

  • @vinodkumarp2853
    @vinodkumarp2853 Před 4 lety

    Ongrid solar system ന്റെ കൂടെ Inverter ഉപയോഗിക്കണമെങ്കിൽ store ചെയ്യാൻ ബാറ്ററിയും വേണ്ടെ?

    • @techZorba
      @techZorba  Před 4 lety +1

      അതെ. ബാക്ക്അപ്പിനായി ഇൻവെർട്ടർ -ബാറ്ററി സംവിധാനം ഉപയോഗപ്പെടുത്താം

    • @vinodkumarp2853
      @vinodkumarp2853 Před 4 lety

      Thank u 👍

  • @prannoykoshy741
    @prannoykoshy741 Před 3 lety

    Off grid il battery full ayal baaki energy ku entu sambhavikum

    • @latheefyou
      @latheefyou Před 3 lety

      czcams.com/video/urXubzmzrBY/video.html

  • @sameerkp2007
    @sameerkp2007 Před 3 lety

    Study well about this topic deeply , Avide ivide thottum thodatheyum parayaruth , solar pant evideya laaabum ?????

    • @techZorba
      @techZorba  Před 3 lety +1

      Bi-monthly ബിൽ 12,000 രൂപ വരുന്ന ഒരു ഹൗസ് ഓണർ, വർഷത്തിൽ 72000 രൂപ കറന്റ് ബിൽ അടയ്ക്കുന്നു. കറന്റ് ബിൽ വർധന പരിഗണിക്കാതെ നോക്കിയാൽ തന്നെ 5 വർഷം കൊണ്ട് 3.60 രൂപ ബിൽ അടയ്ക്കുന്നു. 5KW ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് സ്ഥാപിച്ചാൽ ഈ ഹൌസ് ഓണർന് വർഷം സീറോ ബില്ലിലേക്ക് മാറാം. ഇതിന്റെ ചെലവ് 3 to 3.3 lakhs. 3 ലക്ഷം രൂപയ്ക്ക് വർഷം 72000 രൂപ റിട്ടേൺ തരുന്ന വേറെ എന്ത് ഇൻവെസ്റ്റ്‌ ഉണ്ട്? ഓൺ ഗ്രിഡ് പ്ലാന്റുകൾ ആൾമോസ്റ്റ് മെയിന്റനൻസ് ഫ്രീ ആണ്. പാനലുകൾക്ക് 25 വർഷവും, ഇൻവെർട്ടർന് 5 വർഷം മുതൽ 10-15 വർഷം വരെ വാറന്റിയും നൽകുന്ന ബ്രാൻഡുകൾ മാർക്കറ്റിൽ ഉണ്ട്. ഉയർന്ന വൈദ്യുതി ബിൽ അടയ്ക്കുന്ന ആളുകൾക്ക് 3.5 to 4.5 വർഷം കൊണ്ട് തന്നെ ഇൻവെസ്റ്റ്‌മെന്റ് റിട്ടേൺ കിട്ടുന്നുണ്ട്. 3000 രൂപയിൽ താഴെ ബിൽ അടയ്ക്കുന്ന ആളെ സംബന്ധിച്ചിടത്തോളം എക്കണോമിക്കലി ഫീസിബിൾ ആവാൻ 8-10 വർഷത്തിന് മുകളിൽ എടുത്തേക്കും എന്നത് കണക്കു കൂട്ടി നോക്കിയാൽ ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.. എന്നാൽ പോലും പുതിയൊരു വീടു വെക്കുമ്പോൾ സോളാർ പ്ലാന്റിൽ ഇൻവെസ്റ്റ്‌ ചെയ്യുന്നത് ലാഭകരം തന്നെയാണ്.

    • @sameerkp2007
      @sameerkp2007 Před 3 lety

      25 year onnum kitoola

    • @sameerkp2007
      @sameerkp2007 Před 3 lety

      Engane thala Kuthi calculation chythalum machaane labum illa invest ethra venel cheyyunavark cheyyyam ennnalum , oro varshum kazhiyum thorum panel capacity kurayum

    • @sameerkp2007
      @sameerkp2007 Před 3 lety

      Machaane eee topic analysis chyth nokiyaa benifit illa

    • @sameerkp2007
      @sameerkp2007 Před 3 lety

      Njan ningada Fan aanu ningale demotivate chayyyalee I said the truth after the deep study , last ten year incrimination of current billl

  • @moideenvk8377
    @moideenvk8377 Před 4 lety

    150 ah ബാറ്ററി ചാർജ് ചെയ്യാൻ എത്ര watts പാനൽ വേണം??

    • @rageshar5382
      @rageshar5382 Před 4 lety +1

      200watts pannel with mppt charge controller

  • @dipinsidhu8813
    @dipinsidhu8813 Před 4 lety +1

    Dialouge സ്പീഡ് ഒന്ന് കുറയ്ക്കുന്നത് നല്ലതായിരിക്കും

    • @techZorba
      @techZorba  Před 4 lety

      Thank you for the feedback. 👍

  • @faheemshaduli1994
    @faheemshaduli1994 Před 3 lety

    Capacity koodumbol....rate engane aan kurayunnath...just give me reply

    • @techZorba
      @techZorba  Před 3 lety

      2KW സോളാർ പ്ലാന്റിനും 10KW സോളാർ പ്ലാന്റിനും, പാനലും ഇൻവെർട്ടർഉം ഒഴികെ ഉള്ള മറ്റു components ഏതാണ്ട് സെയിം ആണ്. ( Lightning Arrestor, എയർത്തിങ് etc ) അപ്പോൾ കപ്പാസിറ്റി കൂടുമ്പോൾ per watt റേറ്റ് കുറഞ്ഞു വരും.

    • @latheefyou
      @latheefyou Před 3 lety

      czcams.com/video/urXubzmzrBY/video.html

  • @sreedarshthayyil5303
    @sreedarshthayyil5303 Před 4 lety

    എന്റെ വീട്ടിൽ currently 2മാസത്തിൽ 1200 രൂപ കറന്റ് ചാർജ് വരുന്നു. ഞങ്ങൾ 1
    toninte രണ്ട് a/c രണ്ട് റൂമുകളിലായി install ചെയ്യാൻ ഉദ്ദേശിക്കുന്നു. സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ അത്ര killowattinte സോളാർ പാനൽ ആണ് use ചെയ്യേണ്ടത്. സോളാർ പാനൽ വച്ചതിനു ശേഷം പഴയ കറന്റ് ബില്ല്നേക്കാളും കുറവ് ആക്കാൻ കഴിയുമോ...

    • @techZorba
      @techZorba  Před 4 lety +2

      2000-3000 രൂപ വരെ bi - monthly ബില്ല് വരുന്ന വീടുകളിൽ 2KWp ഓൺ സോളാർ ഇൻസ്റ്റാൾ ചെയ്താൽ, സീറോ ബില്ലിലേക്ക് കൊണ്ടുവരാം.
      5000-6000 രൂപ, വരുന്നിടത്തു 3KWp ഉം
      10000-12000 രൂപ, വരുന്നിടത്തു 5KWp പ്ലാന്റും ആണ് അഭികാമ്യം.
      നിലവിൽ നിങ്ങളുടെ വീട്ടിൽ 5-6 യൂണിറ്റ് വൈദ്യുതിയാണ് ദിവസേന ഉപയോഗിക്കുന്നത്. ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്ന AC എത്ര നേരം ഉപയോഗിക്കുന്നു എന്നത് കൂടി അറിഞ്ഞാലേ, എത്ര യൂണിറ്റ് വൈദ്യുതി ആവുന്നു എന്നു കണക്കാക്കാൻ പറ്റൂ.
      ഒരു ഏകദേശ കണക്കു പറയാം, 1 ടൺ AC 1 മണിക്കൂർ ഉപയോഗിച്ചാൽ 1 യൂണിറ്റ് വൈദ്യുതി ആവും.
      രണ്ടു AC യും നിങ്ങൾ രാത്രി ഒരു മൂന്ന് മണിക്കൂർ വെച്ച് ഉപയോഗിക്കുകയാണെങ്കിൽ 2×3=6 യൂണിറ്റ്.
      നിലവിലെ 6 യൂണിറ്റ് ഉപയോഗത്തോടൊപ്പം AC യുടെ 6യൂണിറ്റ് കൂടി വരുമ്പോൾ, ടോട്ടൽ 12 യൂണിറ്റ് /ഡേ.
      സോ, ഒരു 3KWp ഓൺ ഗ്രിഡ് സോളാർ ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ കറന്റ് ബില്ല് സീറോയിലേക്ക് കൊണ്ടുവരാം.

    • @sreedarshthayyil5303
      @sreedarshthayyil5303 Před 4 lety

      @@techZorba thankzz...bro..

    • @sreedarshthayyil5303
      @sreedarshthayyil5303 Před 4 lety

      2kw solar panel and all system install ചെയ്യാൻ എത്ര ചിലവ് വരും.?

    • @techZorba
      @techZorba  Před 4 lety

      1.3 to 1.5 lakhs

  • @ThathiyoorRajesh
    @ThathiyoorRajesh Před 4 lety

    ഓഫ്‌ ഗ്രിഡ് സോളാർ പവർ പ്ലാന്റിന് ലൈറ്റനിംഗ് അറസ്റ്ററിന്റെ ആവശ്യം ഉണ്ടോ?

    • @techZorba
      @techZorba  Před 4 lety

      വെക്കുന്നത് നല്ലതാണ്. ഓൺ ഗ്രിഡ് ന് നിർബന്ധമായും വേണം.

  • @jissjosephkappen3132
    @jissjosephkappen3132 Před 4 lety

    On grid സംവിധാനം എല്ലാ മേഖലകളിലും ലഭിക്കുമോ?

    • @techZorba
      @techZorba  Před 4 lety +1

      തീർച്ചയായും

  • @shajiek6553
    @shajiek6553 Před 2 lety

    Sir nos tharumo

  • @jimmykadaviparambil9622

    On Grid ൽ KSEB ലൈൻ ഇല്ലെങ്കിൽ സോളാർ പ്രവർത്തിക്കില്ല എന്നുപറഞ്ഞു , ആ സമയത്തു സോളാറിൽ നിന്നു ഉണ്ടാകുന്ന വൈദുതി എവിടേക്ക് പോകും pleas ഒന്നു മനസ്സിലാക്കി തരണം

    • @rejochacko848
      @rejochacko848 Před 3 lety

      ഉപയോഗിക്കാൻ പറ്റാതെ പോകുന്നു.

  • @maheshvm3652
    @maheshvm3652 Před 2 lety

    200

  • @praveenkv7456
    @praveenkv7456 Před 4 lety +1

    Super 👌👌👌👌

  • @infosreejayan710
    @infosreejayan710 Před 4 lety +1

    😊😊😝✌️✌️✌️🤘🤘🤘🤘

  • @remyamaheshkumarpp2812

    ഒരു ദിവസം രണ്ട് യൂണിറ്റ് വേണ്ടുന്ന എൻ്റെ ചെറിയ വീട്ടിൽ എത്ര കി.വാട്ടിൻ്റെ പാനൽ വേണം

    • @techZorba
      @techZorba  Před 2 lety

      500W

    • @remyamaheshkumarpp2812
      @remyamaheshkumarpp2812 Před 2 lety

      @@techZorba എത്ര ചെലവ്. വരും.പാനൽ എത്ര വിസ്തീർണ്ണം വരും'

  • @sajeevhabeeb
    @sajeevhabeeb Před 3 lety

    ഈ വീഡിയോ യിൽ അത്യാവശ്യം വേണ്ടുന്ന പിക്ചർ ഡയഗ്രാം എന്നിവ ഉൾപ്പെടുത്തേണ്ടിയിരുന്നു. അടുത്ത പ്രാവശ്യം ശ്രദ്ധിക്കുമല്ലോ.

  • @sivasankarrajeev7407
    @sivasankarrajeev7407 Před 2 lety

    Puthiya videos onnum entha idaathe...?????

  • @joysr3380
    @joysr3380 Před 7 měsíci

    ❤❤❤❤❤❤❤❤❤❤tvm

  • @bibinabraham2159
    @bibinabraham2159 Před 4 lety

    Good