💞അവർ എന്ത് തീരുമാനമാണ് എടുക്കാൻ സാദ്ധ്യത?🔮🧿

Sdílet
Vložit
  • čas přidán 11. 06. 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #currentfeelings #relationshipreadings #lawofattraction #manifest #manifestation #newmoon #nextaction #pickacard

Komentáře • 86

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 Před měsícem +15

    പണ്ടെത്തെ ഒരു ചൊല്ലുണ്ട്. അച്ഛന്റെ കൂടെ കിടക്കുകയും വേണം. അമ്മുടെ പാല് കുടിക്കുകയും വേണം എന്ന് ഈ റീഡിംഗ് കേട്ടപ്പോൾ അതാണ് ഓർമ്മ വരുന്നത്. യൂണിവേഴ്സ് ഒരു തീരുമാനം എടുക്കട്ടെ . നന്ദി!

  • @user-mf3dh3fy9r
    @user-mf3dh3fy9r Před měsícem +5

    ഞാനും വേണം 3rd party യും വേണം പക്ഷെ third party യോട് എൻ്റെ കാര്യം പറയാൻ പാടില്ല... അവൾ വേദനിക്കാൻ പാടില്ല. ഞാൻ വേദനിക്കണം... മടുത്തു എനിക്ക് ...

  • @user-zp6mt4pz5x
    @user-zp6mt4pz5x Před měsícem +5

    എല്ലാം ദൈവത്തിൻ്റെ തീരുമാനം പോലെ നടക്കട്ടെ ❤🙏 നന്ദി ദൈവമേ ❤🙏

  • @manjusanthosh8236
    @manjusanthosh8236 Před měsícem +4

    താങ്ക് യൂ universe🙏❤️ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️🙏🙏

  • @deepukumarkumar8290
    @deepukumarkumar8290 Před měsícem +1

    ഇന്നലെ പേഴ്സണിൽ നിന്നും മെസ്സേജ് കിട്ടി മാം.. ☺️🙏
    പക്ഷേ മാം പറഞ്ഞപോലെ ഒന്നും തുറന്നു സംസാരിക്കുന്നില്ല.. എല്ലാം ഉള്ളിൽ ഒതുക്കിയ പോലെയാണ്. എല്ലാം ശരിയാവും യൂണിവേഴ്‌സിൽ ഉറച്ച് വിശ്വസിക്കുന്നു ❤️🙏
    ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏🙏🙏🙏🙏🙏
    Thank you ma'am ❤️🙏☺️
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @vidhyarnair6735
    @vidhyarnair6735 Před měsícem

    100%true reading kavitha.thank u❤

  • @pramodinit8474
    @pramodinit8474 Před měsícem +3

    ഉത്തരത്തിലുള്ളത് എടുക്കണമെങ്കിൽ കക്ഷത്തിലുള്ളത് വിടണം😂😂😂 ഇത് രണ്ടും വേണമെന്ന സുള്ളവർക്ക് ചെപ്പക്കുറ്റിക്ക് നോക്കി നാലെണ്ണം പൊട്ടിക്കണം😅😅 കണ്ണിൽ നിന്ന് പൊന്നീച്ച പാറണം
    അന്നേരം കൃത്യമായ തീരുമാനത്തിലെത്തും💪💪😏😏

  • @swapnahoney3665
    @swapnahoney3665 Před měsícem +1

    Thank you Universe❤ Ente chettan ente life il thirichu varanne... Thanks God❤ Thanks Universe❤ Thanks Divine❤ Thanks Angels❤ Thanks Mam❤ Thanks for Messages❤

  • @vinugopu
    @vinugopu Před měsícem

    correct reading..Thank u universe..Thank u mam❤❤

  • @LeelaWilliam
    @LeelaWilliam Před měsícem

    I claim positive energy from this reading. Thank you Universe. Thank you Kavita 🎉

  • @AkhilKumar-pd3vu
    @AkhilKumar-pd3vu Před měsícem

    Thank you

  • @meenaraja7127
    @meenaraja7127 Před měsícem

    Thank you യൂണിവേഴ്സ് 🙏🏻🙏🏻

  • @anjuashwin4775
    @anjuashwin4775 Před měsícem

    I strongly claim this reading ❤

  • @user-uf3cw3jy4x
    @user-uf3cw3jy4x Před měsícem

    Thank you Univers🙏🙏🙏

  • @geethanair1045
    @geethanair1045 Před měsícem

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful reading ❤
    Endhokke yo vishamam unde
    Commitment thannillelum avide avanu oru bhuddhimuttum ellathe santhoshathode erikkan prarthikkunnu ❤..
    I love him unconditionally ❤

  • @padmac3827
    @padmac3827 Před měsícem

    Thank you univeres 🙏❤❤❤

  • @induvijukumar713
    @induvijukumar713 Před měsícem

    Thank you Universe 🙏❤
    Thank you Angels 🙏❤
    Thank you Divine🙏❤
    Thank you Kavitha 🙏❤

  • @user-vt7uv3lr8r
    @user-vt7uv3lr8r Před měsícem

    Thank you madam
    Thank you very much

  • @user-qn9ou8wp2e
    @user-qn9ou8wp2e Před měsícem +1

    സത്യം 100%.., എന്റെ സ്നേഹം എനിക്ക് തിരികെ കിട്ടും 🙏

  • @reeshasayish7885
    @reeshasayish7885 Před měsícem

    കറക്റ്റ് റീഡിങ്..👌

  • @user-hs8kc5xd4c
    @user-hs8kc5xd4c Před měsícem

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @user-ms1oj6hm9m
    @user-ms1oj6hm9m Před měsícem

    . thanku maam❤️❤️❤️❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @sandyas399
    @sandyas399 Před měsícem

    Thank you devine🙏🙏❤️❤️

  • @devihari7957
    @devihari7957 Před měsícem +1

    Thankyou universe ❤🙏

  • @veenaAjesh
    @veenaAjesh Před měsícem

    സത്യം❤

  • @user-gv1bg2tg4s
    @user-gv1bg2tg4s Před měsícem

    Thank you Universe

  • @maheswaryjuby4855
    @maheswaryjuby4855 Před měsícem

    Thank you universe

  • @josnajoy2396
    @josnajoy2396 Před měsícem

    Thank you universe ❤

  • @bindhumalumalu8447
    @bindhumalumalu8447 Před měsícem

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy ❤🙏🏻

  • @user-yl7nn3rk2l
    @user-yl7nn3rk2l Před měsícem

    Thank you universe 🙏 Thank you Angels 😇 Thank you kavithamam ❤❤❤❤

  • @jithulalu3233
    @jithulalu3233 Před měsícem

    Thank you universe to she takes a action I attract positive thing's in this reading
    Thank you universe
    Thank you god

  • @sreeyeshka122
    @sreeyeshka122 Před měsícem

    Thank you universe 🦋❤️🙏

  • @SarithaShinedas
    @SarithaShinedas Před měsícem

    Thank u universe💞🙏🏻

  • @bindhuvdas6795
    @bindhuvdas6795 Před měsícem

    thanks universe

  • @realmeasurementstitching6290

    Thanks mam and thanks universe 🎉🎉🎉🎉🎉💞💞💞

  • @reeshasayish7885
    @reeshasayish7885 Před měsícem

    Thanku universe❤

  • @user-fl5wb5ox8m
    @user-fl5wb5ox8m Před měsícem

    Thanks univers

  • @Krishnakripa111
    @Krishnakripa111 Před měsícem

    Thank you universe 🙏❤️

  • @devain730
    @devain730 Před měsícem

    Thank you universe 🙏🏻 thankyou angel ❤

  • @Angel.2689
    @Angel.2689 Před měsícem

    Thank you universe 🙏🙏🙏

  • @reshmakunji3753
    @reshmakunji3753 Před měsícem

    Thankyou mam 🙏 Thankyou യൂണിവേഴ്സൽ 🙏🙏readingile എല്ലാം പോസിറ്റീവ് എനെർജിയും ഞങ്ങളിലേക് അട്രാക്ട് ചെയുന്നു 🔥🙏ഓം നമഃ ശിവായ 🙏

  • @user-rq1rq8hr1c
    @user-rq1rq8hr1c Před měsícem

    Thankyou universe❤️🙏🏽

  • @leneendrancc561
    @leneendrancc561 Před měsícem

    🙏 Thank you universe 🙏

  • @sheejabp8582
    @sheejabp8582 Před měsícem

    Tnanku univers❤❤

  • @user-cn3xz5bd6m
    @user-cn3xz5bd6m Před měsícem

    ❤Thanks God. Thanks. Mam ❤❤❤

  • @asokankk4246
    @asokankk4246 Před měsícem

    Thank you Universe ❤❤❤
    Thank you KANNA ❤❤❤
    I Love You KANNA ❤❤❤
    Thank you Mam ❤❤❤

  • @adhiya9638
    @adhiya9638 Před měsícem +1

    ഈ ജന്മം നിങ്ങൾക് ഈ വ്യക്തിയുമായിട്ടുള്ള കർമം എന്താണ് എന്തിനാണ് ഈ വ്യക്തിയെ നിങ്ങൾ കണ്ടുമുട്ടിയത്? Eth onnu nokumo mam plsss 🙏

  • @milandharmaraj6228
    @milandharmaraj6228 Před měsícem

    Thankyou universe 🙏🙏🙏❤️❤️❤️

  • @Sarah-ey3uc
    @Sarah-ey3uc Před měsícem

    One side, crush tarot cheyavo pick a card

  • @nirmaldrishya5201
    @nirmaldrishya5201 Před měsícem

    Thanku god 🙏🏼🙏🏻🙏🏻🙏🏻🙏🏻

  • @the_truthbykarthika
    @the_truthbykarthika Před měsícem

    THANK U UNIVERSE🥰🙏🙏🙏🙏🙏

  • @bijirajeev3411
    @bijirajeev3411 Před měsícem

    🙏thankyou universe thankyou mam🙏ente jeevithathil ellaam kuladevatha theerumanikkatte

  • @L79090
    @L79090 Před měsícem

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @franciskourianfranciskourian

    നന്ദി നന്ദി നന്ദി യൂണിവേഴ്സിന്

  • @vijishac3081
    @vijishac3081 Před měsícem

    Thank you all

  • @deepasreedeepam3817
    @deepasreedeepam3817 Před měsícem

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️❤️ TNX dear ❤️🙏❤️

  • @sabujoseph1745
    @sabujoseph1745 Před měsícem +1

    🕊️...... Goodmorning........

  • @bindujoy8778
    @bindujoy8778 Před měsícem

    Annileku varunna alla posative karyagalkum nanni❤ Thanku universe

  • @mohandasek4225
    @mohandasek4225 Před měsícem

    Absolutely correct chechi❤ what do ?❤than( you chechi❤

  • @user-gj6vd2nk3p
    @user-gj6vd2nk3p Před měsícem

    Personal reading undo?

  • @Mtm848
    @Mtm848 Před měsícem

    താങ്ക്യകണ വേഴ്❤️🌹

  • @AthmanJoSam
    @AthmanJoSam Před měsícem

  • @vishnuvedha2765
    @vishnuvedha2765 Před měsícem

    എല്ലാം വടക്കുംനാഥന്റെയും ഗുരുവായൂരയ്യപ്പന്റെ കൈയിൽ 🙏🏻❤

  • @SoumyasujitjSuji
    @SoumyasujitjSuji Před měsícem

    🙏🙏🙏

  • @user-ut2sm6bb6e
    @user-ut2sm6bb6e Před měsícem

    ❤alhumdulilla

  • @mylife-xn2gf
    @mylife-xn2gf Před měsícem

    ennodulla feelings parayumo athu mathi .

  • @minin5017
    @minin5017 Před měsícem

    എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുന്നു ആ പ്രപഞ്ചശക്തി എന്ത് തീരുമാനിക്കുന്നു അതുതന്നെ നടക്കട്ടെ നമ്മൾ വിഷമിച്ചാലും അവര് സന്തോഷത്തിൽ ഇരിക്കണം അതാണ് വേണ്ടത് താങ്ക്യൂ മാം❤ താങ്ക്യൂ യൂണിവേഴ്സ്❤ താങ്ക്യൂ ഡിവൈൻ❤ താങ്ക്യൂ എയ്ഞ്ചൽസ്❤ ഞാൻ വിശ്വസിക്കുന്ന ഈശ്വരന്മാരെ എന്നെ കൈവിടല്ലേ കാത്തോളണേ 🕯️🕯️🕯️🕯️🙏🙏🙏🙏

  • @user-cm7ck4fc9b
    @user-cm7ck4fc9b Před měsícem +1

    Onnum pidichu vagan pattillallo namukkullathanegil kittum ente therumanagal njan eduthittund

  • @user-ih6kl3ge1o
    @user-ih6kl3ge1o Před měsícem

    ❤❤❤❤❤

  • @RenjithKooroppada
    @RenjithKooroppada Před měsícem

    🙏🙏🙏❤️❤️❤️

  • @arathyadhi6288
    @arathyadhi6288 Před měsícem

    ഇത് വരെ ഞങ്ങൾ സംസാരിച്ചിട്ടില്ല.. ചേട്ടന്റെ അമ്മ ഇവിടെ വന്നു കാല് പിടിച്ചു but വീട്ടുകാർ അന്നേരം വകയിൽ ഞങ്ങൾ അച്ഛൻ മകൾ ബന്ധം ആണെന്ന് പറഞ്ഞു അത് മുടക്കി.. എല്ലാം തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ചേട്ടന്റെ കല്യാണം കഴിഞ്ഞു.. ഇപ്പൊ എന്റെ വീട്ടുകാർക്കെല്ലാം നല്ല regret ഉണ്ട്... ഇനി ആ person ന് വേണ്ടി wait ചെയ്യണോ...

  • @shobhanakesavan9200
    @shobhanakesavan9200 Před měsícem

    Om nama shivaya ♥️♥️♥️♥️🙏 🙏🙏🙏🔱

  • @trichomechshaircare6463
    @trichomechshaircare6463 Před měsícem

    😂😂😂😂😆🪬🙏 "avaru varumbo varate" ithe chinthayil nilkumbozhayurunnu tarot reading Kanan njan thudagiyath 😂😂😂😆😆😆 card noki noki ningalum maduthu..... 🙌😆 Kalanju poya purse thappi edukkan oralum koodi help cheythu kittiyila ini vishramikkam😆🙌🪬😃🥰👍😊✨💫🧿🙏 athunkond oru gunam undayi enik nalloru person akaan patie enna vishwasam vannu.munp ayirunnilla ennalla😅😂😆😆ini ellam ananthathayile angnjathanu mathrame ariyoo ellam aviduthe HITAM POLEY AKATTE thanks universe 🧿♥️🫶😊🙏🫂💪🙌🪬💫✨🙏😊👍

  • @AnnoyedChameleon-vw5fb
    @AnnoyedChameleon-vw5fb Před měsícem

    🙏🙏😭

  • @vishnua6628
    @vishnua6628 Před měsícem +1

    Madam pile vachu book of answer allathae card reading cheyth yes or no reading weekil oru vattam veetham cheyummo

  • @user-hj1lf7gi5k
    @user-hj1lf7gi5k Před měsícem

    Allahuvinte തീരുമാനം poleyavatte🥲

  • @harisam743
    @harisam743 Před měsícem

    100%റീഡിങ് ശെരിയാണ് പക്ഷെ വൈഫ്. ഇല്ല. ഡിവോഴ്സാണ് അവൻ ജോലി ചെന്നുന്ന സ്ഥലത്തെ മുതലാളിയുടെ വൈഫിന്റെ മേലെ നോട്ടം വെച്ചിരിക്കുകയാ എന്റെ സ്നേഹം സത്യമാണെങ്കിൽ അനുഭവിക്കാതെ എവിടെ പോവുന്നു

  • @user-od3ju3ec4g
    @user-od3ju3ec4g Před měsícem

    എന്റ വൈഫ്‌ ആണ്, 3പിള്ളേരെ വിട്ടു ഗൾഫിൽ പോവണമെന്ന, എന്നോട് ഒരു കമ്മിറ്മെന്റും തരുന്നില്ല. വിട്ടിൽ ഇരിപ്പ

  • @AthiraSuresh-rk9rn
    @AthiraSuresh-rk9rn Před měsícem

    ആരാന്നു അവർ?

  • @geethabalaji3903
    @geethabalaji3903 Před měsícem

    If he couldn't take a decision now, then why he loved...nobody likes to live with a coward for d whole life even they loved so much...better move on giving d decision to Universe...🙏

  • @jithinppjithu7028
    @jithinppjithu7028 Před měsícem

    മൂന്നാമത്തെ പേഴ്സൻ ആണ് പ്രശനം വരും തോന്നുന്നില്ല😢അവന്റെ വാക്കും കേട്ട് ഇരുന്നോട്ടെ...ചതിച്ചു..പോയവർ ഓർകുമോ

  • @sabujoseph1745
    @sabujoseph1745 Před měsícem

    നീ എന്ന എണ്ണ എന്നിൽ ഉള്ള കാലത്തോളം എന്റെ ദീപം അണയുകില്ല