കൂട്ടു പ്രതികൾ പിടിയിലായതറിഞ്ഞ അനിൽ കുമാർ ആശുപത്രിയിൽ I mannar anils case

Sdílet
Vložit
  • čas přidán 2. 07. 2024
  • കൂട്ടുപ്രതികൾ പിടിയിലായതറിഞ്ഞ് അനിലിന് രക്തസമ്മർദം കൂടി.ഇസ്രായേലിൽ ചികിത്സയിൽ
    #mannaranilscase #malayalamlatestnews #isreal #me003 #mm006

Komentáře • 40

  • @user-if2mt3ux9s
    @user-if2mt3ux9s Před 2 dny +52

    അറസ്റ് ചെയ്യാതെ ഇരിക്കാൻ വേണ്ടി അവന്റെ അടവ് 🤬🤬🤬

  • @Boo-wv7qd
    @Boo-wv7qd Před 2 dny +30

    " ഒരു പ്രശ്നവും ഇല്ല.അമ്മ ജീവിച്ചിരിപ്പുണ്ട് " എന്ന് മകനെ പറഞ്ഞ് വിശ്വസിപ്പിച്ചിട്ട് ഇപ്പോ അവൻ തന്നെ വീണോ. ഇനീപ്പോ ആ കൊച്ചൻ്റെ മാനസികാവസ്ഥ എന്തായിരിക്കും. അവന് ഈ ഷോക്കിൽ നിന്ന് overcome ചെയ്യാൻ സാധിക്കട്ടെ.ഒരു പിഞ്ച് കുഞ്ഞിന് അമ്മയെ ഇല്ലാതാക്കിയിട്ട് ആ അമ്മയുടെ നെറുകയിൽ ചവിട്ടി ആയിരുന്നില്ലേ അവനും വീട്ടുകാരും നടന്നത്.അതിനുള്ള ശിക്ഷ കുറച്ച് വൈകി ആണേലും കിട്ടിയല്ലോ.

  • @jo-dk1gu
    @jo-dk1gu Před 2 dny +38

    ഈ അറും കൊല ചെയ്തവൻ ശിക്ഷിക്കപ്പെടണം..

  • @thomaskutty2487
    @thomaskutty2487 Před 2 dny +43

    അവനു സ്ട്രോക്ക് സ്ട്രോങ്ങ് ആയി വരട്ടെ... കിടന്നു പോകണം

  • @ponnappanks4254
    @ponnappanks4254 Před 2 dny +11

    ഇത്രയും ചെയ്തവൻ ഇനിയും പലതും പറയും

  • @dhaneshp6667
    @dhaneshp6667 Před 2 dny +4

    ഒരുത്തനെയും വെറുതെ വിടരുത്. .. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിവാഹമോചനം ആവാമല്ലോ ....കൊന്ന് തള്ളുകയാണോ വേണ്ടത്. മാനസികാരോഗ്യം ഇല്ലാത്തവൻമാരൊന്നും വിവാഹം കഴിക്കരുത്.

  • @rosammamathew2919
    @rosammamathew2919 Před 2 dny +19

    എല്ലാ നീ ഗൂഢതകളും വെളിചുത്തു വരും

  • @manojthomas1475
    @manojthomas1475 Před 2 dny +16

    അവന്റെ ആസനം വഴി ലാത്തി ഒന്ന് കയറ്റിയാൽ രക്ത സമ്മർദ്ദം കുറയാവുന്നതേ ഉള്ളൂ.

  • @gracyteacher1938
    @gracyteacher1938 Před 2 dny +3

    അവൻ നിരപരാധി ആണെങ്കിൽ b p എന്തിനാ കൂടുന്നത്.

  • @marykuttyabraham4833
    @marykuttyabraham4833 Před 2 dny +1

    രാസ പഥാർത്ഥo മുക്കിൽ എത്തി 🤣🤣അവൻ സ്വയം തീരും 👌👌തീരുമാനം ആയി 😂😂😂

  • @vishnukuzhikattu3056
    @vishnukuzhikattu3056 Před 2 dny +4

    Blue corner notice 😀പന്തീരാൻകാവ് കേസ് ഓർമ്മ വരുന്നു പെണ്ണും കുടുംബവും ജനങ്ങളെയും പോലീസിനെയും ശശി ആക്കിയ കേസിൽ ഇത് കേട്ടിരുന്നു.

  • @kumarpadmanabhan9027
    @kumarpadmanabhan9027 Před 2 dny +2

    Super news reading🎉🎉🎉

  • @roshinithejas438
    @roshinithejas438 Před 2 dny +2

    Nannayi

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Před 2 dny +6

    Sathyam orunaal purathuvarum 🙏🙏🙏

  • @AjitaChikku
    @AjitaChikku Před 2 dny +1

    🙏🙏🙏

  • @skariathomas4591
    @skariathomas4591 Před 2 dny +5

    ഇങ്ങനെ ക-ല-യെ കൊല ചെയ്യാമോ?

  • @JoTk-he5lc
    @JoTk-he5lc Před 2 dny +1

    😢😢

  • @mhb-zm8xx
    @mhb-zm8xx Před 2 dny +4

    A time kondu samsthanathe mattulla cases motham olippikkalo 😂

  • @mariyahmari3257
    @mariyahmari3257 Před dnem

    അവൻപലനംബറും കാണിച്ചു മുങ്ങാൻ നോക്കും...

  • @reshmireeji21
    @reshmireeji21 Před 2 dny +1

    Karma phalam anubavikaathee povillass

  • @bindhubabu5739
    @bindhubabu5739 Před 2 dny

    മിക്കവാറും അവൻ ആത്മഹത്യ ചെയ്യും

  • @chakkuzzzksd2122
    @chakkuzzzksd2122 Před 2 dny +2

    Eswaraa ithinte chilav okke aaraakum vahikkukka

  • @SHERRYBABU555
    @SHERRYBABU555 Před 15 hodinami +1

    Avantee anthyaam aduthu..Kolapatheekam Cheyyeruthu. ONE OF THE TEN COMMANDMENTS. punishment Eternal Fire in Hell..😮

  • @raveendranathmeleparambil2942

    ITHELLAAM AVANDHE ADAV ALLE.

  • @KeralaCm-xq2qm
    @KeralaCm-xq2qm Před 2 dny

    Tanthyillamone navi chaviti polikkanam

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Před 2 dny +1

    Appo car drivar aarayirunnu. Ayale question cheythalpore😮

  • @m_i_kh_a_e_l
    @m_i_kh_a_e_l Před 2 dny

    😂😂😂

  • @sunithaanil8435
    @sunithaanil8435 Před dnem

    Evau blood pressure 😂😂 aa kutty annu.anubgavecha sammardhyam orkkea patty

  • @m_i_kh_a_e_l
    @m_i_kh_a_e_l Před 2 dny

    Avan chavatta

  • @ajmalajmal7606
    @ajmalajmal7606 Před 2 dny +2

    Avane ethreyum pettennu pidikkane ennu prarthikkunnu

  • @ranipsadasivan7445
    @ranipsadasivan7445 Před dnem

    നാട്ടിലെത്താതിരിക്കാനും പോലീസ് പിടിക്കാതിരിക്കാനും ഉള്ള അവന്റെ അഭ്യാസത്തിൽ ഒന്ന് രക്തസമ്മർദ്ദം കൂടി അവൻ ചാകുമെങ്കിൽ ചാകട്ടെ കാരണാവാൻ ചത്താലും ഇനി മറ്റുള്ള പ്രതികൾ രക്ഷപ്പെടാൻ പോകുന്നില്ല

  • @Zyx139
    @Zyx139 Před 2 dny

    കുഞ്ചിയിൽ ബുദ്ധിയുള്ള പാർടി ആണ് അതെ ആൾകാർ ഭരിക്കുമ്പോൾ എന്തോന്ന് പാലക്കാടും കട്ടപ്പനയും ഒക്കെ ഇതേ കൂട്ടർ ഊരിപ്പോയി അവനവൻ സൂക്ഷിച്ചാൽ അവനവനു കൊള്ളാം അ സ്ത്രീ വലിയ കുറ്റം ഒന്നും ചെയ്തു കാണില്ല അതുകൊണ്ട് ഇപ്പോൾ തെളിഞ്ഞു ആത്മഹത്യ ശ്രമം എന്ന് പറഞ്ഞു ബോഡി ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയിരുന്നെങ്കിൽ അന്നേ പ്രശ്നം തീർന്നേനെ

  • @AjitaChikku
    @AjitaChikku Před 2 dny

    🙏🙏🙏