Our Kitchen Tour, Italian Kitchen | അടുക്കള വിശേഷങ്ങൾ

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 588

  • @TechTravelEat
    @TechTravelEat  Před 6 měsíci +68

    നിങ്ങളുടെ വീട്ടിൽ ഇതുപോലുള്ള ഇറ്റാലിയൻ കിച്ചൺ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ Lira Kitchen നെ contact ചെയ്യാവുന്നതാണ്.
    Lira Kitchen Channel : czcams.com/channels/a_KCw5I_lF_Krj1a79SKbQ.html
    Contact : +91 8086662202, 9946057052, 9846633347

    • @adithkrishna8527
      @adithkrishna8527 Před 6 měsíci +1

      sujith bro plz oru hi tharamo ,my enterteiner 🥰☺

    • @tron3457
      @tron3457 Před 6 měsíci

      ​@@adithkrishna8527 hi mwone

  • @shabnapp5603
    @shabnapp5603 Před 6 měsíci +470

    ഈ ചാനൽ ഇൽ ഏറ്റവും ഇഷ്ടം ആ അമ്മയെ ആണ്. മക്കളുടെ എല്ലാ കാര്യത്തിനും അവരുടെ ഇഷ്ടത്തിനു അനുസരിച്ചു നിന്ന് കൊടുക്കുന്ന അമ്മ ❤. ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏

  • @sabeenaebrahim7418
    @sabeenaebrahim7418 Před 6 měsíci +63

    Kitchenനെ പറ്റി എല്ലാം അമ്മയും ശ്വതയും പറയും എന്ന് പറഞ്ഞിട്ട് സൂപ്പറായി സുജിത്ത് പറഞ്ഞു ഒരുവീടിനെപറ്റി കംപ്ലീറ്റ്കാര്യങ്ങളും മനസിലാക്കിയ വ്യക്തിസുജിത്തിയാണ് അതാണ് ഈ വീട് ഇത്രയും സൂപ്പറായത് ❤❤❤❤❤❤❤❤❤❤❤

  • @shamsudheenmullappally9843
    @shamsudheenmullappally9843 Před 6 měsíci +73

    നല്ല വൃത്തിയിൽ കൊണ്ട് നടക്കണം അമ്മ നല്ല വൃത്തിയിൽ കൊണ്ട് നടക്കും സൂപ്പർ അമ്മ

  • @sajimanju1635
    @sajimanju1635 Před 6 měsíci +48

    ശ്വേത, ആവശ്യമുള്ള സാധനങ്ങൾ മാത്രം kitchenil വെക്കുക ബാക്കി എല്ലാം Storer room ൽ സൂക്ഷിക്കുക. നല്ല kitchen ഒക്കെ അതിൻ്റേതായ രീതിയിൽ സൂക്ഷിച്ചാൽ ഏറെ കാലം ഭംഗിയായി ഇരിക്കും.

  • @akhile.a3346
    @akhile.a3346 Před 6 měsíci +12

    പലതും പറയും ആവശ്യമുള്ളവർ കണ്ടാൽ മതി വീടിൻറെ എല്ലാ എപ്പിസോഡും അടിപൊളിയായിരുന്നു സുജിത്ത് ചേട്ടാ👍

  • @sreelekshmi-yr9tv
    @sreelekshmi-yr9tv Před 6 měsíci +20

    ഓരോ വീഡിയോയും കാത്തിരിക്കുന്നവർക്ക് ഇത് വെറുപ്പിക്കലല്ല. ❤️

  • @kirans2300
    @kirans2300 Před 6 měsíci +20

    I still remember back in 2020 when many people were against you for some issue, and you went for RAIL travel with your brother, i really wished that time you should come up like a phoenix, and today seeing your success and life. i am so happy that you can say to yourself that you have achieved something that only less people in the world can..! Anyway all the very best man..! Sky is the limit for you or maybe not, achieve even bigger than this in future..! best of luck

  • @balujayasree
    @balujayasree Před 6 měsíci +8

    During rainy season only u will come to know how much water will come inside.. from balcony..install grills also in balcony sujith

  • @nautilusnest
    @nautilusnest Před 6 měsíci +18

    Swethakuttykk kitchen area enkilum parayan koduku😂.. Paavathinu athe athe, yes, yesss ennu mathrame parayan kittunnullu.. Amma budhpoorvam mindathe ninnu... Chumma thamasha paranjathaatto.. Sujithinekkaal nannayi vere aarkkum home tour & description kodukkaan pattilla.. So much of effort, planning & investment have gone into making your beautiful, dream home.. We r very fond of you all.. Inspire cheyunnavar aanu ningal.. Hard work pays... Sujith you have a good wonderful family to support you.. God bless

  • @priyapillai6395
    @priyapillai6395 Před 6 měsíci +13

    അമ്മ ആണ് നിങ്ങളുടെ ഐശ്വര്യം ❤Sunset view അടിപൊളി 😊

  • @digitalworldstudio7571
    @digitalworldstudio7571 Před 6 měsíci +7

    ee veedinu chilavakkiya cash ee veedinte videos kondu thanne sujith thirichu pidickum........ingane avanam ellavarum...oru planning venam

  • @anniemathews1028
    @anniemathews1028 Před 6 měsíci +8

    Decorative items are to b displayed not hidden in breakfast counters .basket for potatoes onions are not called weaver basket it’s wicker basket

  • @chinnah8370
    @chinnah8370 Před 6 měsíci +2

    കിച്ചൻ വളരെ നന്നായി മോനു അമ്മയും വൈഫും ഒക്കെ വളരെ സന്തോഷത്തിലെ ഒക്കെ കണ്ടതിൽ വളരെ സന്തോഷമുണ്ട് 👌

  • @rajasreelr5630
    @rajasreelr5630 Před 6 měsíci +11

    Superrr🥰❤ oru വീടിന്റെ ഐശ്വര്യം kitchen ആണ് അത് ഏറ്റവും നന്നായിട്ട് ആക്കി ചെയ്യുമ്പോഴാണ് ഭംഗി ആകുന്നത് 🥰 tech travel eat fan girl ❤

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 Před 6 měsíci +16

    ഇത് നോർമൽ കിച്ചൻ അല്ലേസാധാരണ കിച്ചൻ വർക്ക് ചെയ്യുന്നആൾക്കാർക്കും ചെയ്യാൻ പറ്റുന്ന 'ഡിസൈനാണ്പിന്നെ മെറ്റീരിയൽ കോസ്റ്റിന് വ്യത്യാസം വരുംഎന്നത്മാത്രമാണ് വ്യത്യാസം

    • @rekhatiju2025
      @rekhatiju2025 Před 6 měsíci +1

      Yes ,very true. ഞങ്ങൾ വീടു വച്ചപ്പോൾ ഇതുപോലെ കുറേ kitchen arrangements കണ്ടിട്ട് അതുപോലെ സ്വന്തമായി design ചെയ്ത് എടുത്തു. Metalic paint അടിച്ച് ഇതിലും അടിപൊളി kitchen കുറഞ്ഞ rate ൽ ചെയ്യാൻ പറ്റി . വലിയൊരു tall unit ഉൾപ്പെടെ ചെയ്തു. നമ്മുക്ക് idea ഉണ്ടായാൽ മതി.

    • @sruthimohanraj3103
      @sruthimohanraj3103 Před 6 měsíci

      ​@@rekhatiju2025എന്ത്‌ ആണ് cupboard ഒക്കെ

  • @manojnambiar9063
    @manojnambiar9063 Před 6 měsíci +3

    നിങ്ങളുടെ ഫാമിലി യിൽ ശ്വേത ആണ് താരം, നല്ല gk ഉണ്ട്

  • @daretodream1189
    @daretodream1189 Před 6 měsíci +3

    Lovely to see how your standard of living has changed in these few years..Great achievement bro for your hardwork..

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE Před 6 měsíci +6

    നിങ്ങൾ ഫ്ലാറ്റ് നെ laxury ആക്കിയിട്ടുണ്ട് 👌👌

  • @ronygeorge7216
    @ronygeorge7216 Před 6 měsíci +21

    House warming കിട്ടിയ ഗിഫ്റ്റ് ഓരോന്നും കാണിക്കുന്ന വീഡിയോ വേണം 😌

  • @arunnair.d8606
    @arunnair.d8606 Před 6 měsíci +15

    Sujiths mother is main pillar behind success of bhaktan❤

    • @samgeo6918
      @samgeo6918 Před 6 měsíci

      Oh really? How do you know? 🙈🐒🐂

    • @PV-wu1vb
      @PV-wu1vb Před 6 měsíci

      His success was made by himself.And his wife supports him in everything.She did very nicely during inb trip, traveling with a small child.

  • @sreejaantharjanam207
    @sreejaantharjanam207 Před 6 měsíci +5

    ഇന്നത്തെ വീഡിയോ സൂപ്പർ നമ്മുടെ സാമ്രാജ്യം അമ്മ ശ്വേത അടിപൊളി അമ്മയോട് spl അന്വേഷണം അറിയിക്കണം ❤️❤️❤️

  • @egitu
    @egitu Před 6 měsíci +2

    Bhaktan… Dish washer is required to wash… especially for porcelain plates…feedback from Sweden 🇸🇪 working in IKEA

  • @jessinaph7313
    @jessinaph7313 Před 6 měsíci

    സുജിത്ത് കാര്യങ്ങൾ പറയുന്ന രീതി വളരെ അഭിനന്ദനീയം ആണ്💐 ഒരു നല്ല അധ്യാപകൻ കൂടി ആവേണ്ടതായിരുന്നു താങ്കൾ❤

  • @manojnambiar9063
    @manojnambiar9063 Před 6 měsíci +5

    ശ്വേത സംസാരിക്കുമ്പോൾ ഒരു സ്റ്റാൻഡേർഡ് keep ചെയുന്നു ഉണ്ട് well done 😊

  • @rajeswaryk1886
    @rajeswaryk1886 Před 6 měsíci +2

    Kitchen l ariyathe eanthengilum vechengil ath mattullavarude sradhayil pedaathe maattunnathinu pakaram... Swthaye kaliyaakkaan aayi sramichath sariyaayilla. Mattullavar kaanunnu eannengilum chindikkamaayirunnu. Swethakkum avarudethaaya resect labhikkaan avakaasham und. Sujith ath koodi seadhichaal nannairikkum. Onn koodi parayatte... Veedu valare manoharamaayittund.

  • @Abhixtl
    @Abhixtl Před 6 měsíci +23

    എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ❤️😍

  • @vsrealestate6697
    @vsrealestate6697 Před 6 měsíci +4

    Family bonding anu etvm valuthu i appreciate that❤❤ god bless you❤❤

  • @Chandran-kb3sj
    @Chandran-kb3sj Před 6 měsíci +2

    ❤ പ്രിയ സുഹൃത്തേ എന്നാണ് മൂന്നാറിൽ പോകുന്നത് കാത്തിരിക്കാവീഡിയോ കാണാൻ

  • @sreeakavoor605
    @sreeakavoor605 Před 6 měsíci +10

    It is irritating to hear " yes" & "athe" from Swetha in between. Please try to avoid that. ( my opinion)

    • @4thdimension_
      @4thdimension_ Před 6 měsíci +4

      💯🥵

    • @anniemathews1028
      @anniemathews1028 Před 6 měsíci +5

      Exactly..she keeps repeating adhe n yes n keeps showing thumbs up sign . Other than that no contribution

    • @sajidasalim8729
      @sajidasalim8729 Před 6 měsíci +2

      സത്യം

    • @PV-wu1vb
      @PV-wu1vb Před 6 měsíci

      Parayaan avasaram kodukande

  • @techgamelife6117
    @techgamelife6117 Před 6 měsíci +2

    Hi chetta you should have done one work area for cooking ..and all open kitchen should be kept clean always

  • @ShabnamshihabShabnamshihab
    @ShabnamshihabShabnamshihab Před 6 měsíci +3

    Eppozham nalla cleanil sookshikanam
    Kozhencherryille kitchen pole aavarudh 😊

  • @lonelytraveller1878
    @lonelytraveller1878 Před 6 měsíci +2

    Orikalum verpikunila,njangalk thanne proud moment anu,🥸 bcoz njangal alle videos oke mudangathe kandu channel reach akunath( lesham ahangarikam) and offcourse your efforts

  • @kumara4373
    @kumara4373 Před 6 měsíci +3

    Even though chimney is there , i feel whole home will smell like kitchen when you fry food. Open kitchen may be good for Western world not for India where we cook dishes with pungent masalas

    • @SimV239
      @SimV239 Před 6 měsíci +2

      True! Especially in apartments you need functional windows in the kitchen so you can open them and release the heat and moisture from all the cooking!

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 Před 6 měsíci +9

    Budu budakk kalikkan Kure space aayi. Super ആയിട്ടുണ്ട്. Sujithetta

  • @manjuarun9711
    @manjuarun9711 Před 6 měsíci +5

    Travel chythitunna yime swetha kurachu melinjayirunnu vindum thadivachu ennu thonnunnu ammaye anu enikku kuduthal eshttam endokkokandalum vannalum eppozhu chiricha muhavum simplilumanu

  • @inSearchOfZen392
    @inSearchOfZen392 Před 6 měsíci +1

    Magic corner basket need extreme care. Its better to avoid if you have any means

  • @akkulolu
    @akkulolu Před 6 měsíci +2

    സുജിത്തിന്റെ acheivmentinu പിന്നിൽ ഒരുപാട് afforts ഉണ്ട്. കൊച്ചുകുഞ്ഞായ ഋഷിയെയും കൊണ്ട് INB ട്രിപ്പ്‌ ചെയ്തത് തന്നെ അതിശയമായിരുന്നു. വെളുപ്പിന് തന്നെയുള്ള യാത്രകൾ swethayum suffer ചെയ്തിട്ടുണ്ട്. അമ്മയും swethayum എല്ലാം സൂപ്പർ ആക്കി വെക്കട്ടെ. ❤️❤️🥰🥰👌👌

  • @kurianmathew7362
    @kurianmathew7362 Před 6 měsíci +11

    All things in the house 🏠 are beautiful ❤️

  • @binulekshmi1891
    @binulekshmi1891 Před 6 měsíci +1

    Sujithae...ninnae sammathichu....otta topic il ethra videokal edukkam ennu nattukarkku kanichukoduthu...ammayum achanum flat lifeil happy yanello allae....new life in kochi ennoru video kudi edukku....veruthae paranjatha ketto.....all blessings

  • @RijuThomas-cm1lb
    @RijuThomas-cm1lb Před 6 měsíci +2

    Hey Sujit, Congratulations on your new home ❤
    Kitchen looks amazing. Can I say one thing though, with white quartz worktops, chances for it to stain are more, especially with turmeric and tea stains. My kitchen is same and I use ‘bar keepers friend’ , this is used to remove stains. Just for future reference 😅

  • @Roses_are_blue2
    @Roses_are_blue2 Před 6 měsíci +6

    My time became ur money and then ur flat.. wow..

  • @farzanaevashameem772
    @farzanaevashameem772 Před 6 měsíci +2

    Nice kitchen Amma de happiness athokeyaanu oru makante successinte etavum valiya blessing
    Faber hob minimum 3monthsil service cheyanm apol ath oru problem illand irikum pinne vellam oke veenal burner remove aki dry cheyaalo swetha bhayangara santhoshathila
    Ammayum swethayum veed sundaramaaki sooksholum 😊

  • @remakasim7679
    @remakasim7679 Před 6 měsíci +3

    നിഷ് കളങ്കം ആയി പറയുന്ന സുജിത് hansom ❤ കിച്ചന്റെ അവസ്ഥ കുറച്ചു കഴിഞ്ഞു മാറും. അത് സത്യം ആണ് സുജിത് അത് കോമഡി രീതിയിൽ അവതരണം ചെയ്തു 👌👍💐🤚

  • @user-pj8tn6qw9t
    @user-pj8tn6qw9t Před 6 měsíci +2

    ഒരു ദിവസം വന്നോട്ടെ നിങ്ങളെ എല്ലാം വരെയും കാണാൻ

  • @ChandraushaSekar
    @ChandraushaSekar Před 6 měsíci

    I love abi so much such a cute son...so soft very supportive...he always carrys rishi ..very friendly ..

  • @pranavprakash5385
    @pranavprakash5385 Před 6 měsíci +1

    Pullikkarikkum samsarikkan kurach adhikam space kodukunnath nallathavum bro

  • @shabeebas5615
    @shabeebas5615 Před 6 měsíci

    Idh പൊളിയാണ് 😂😂😂😂.... Idh show kk വേണ്ടി vechadhaan ennokke സമ്മതിച്ചല്ലോ.... താൻ പൊളിയാണ് സുജിത് ബ്രോ..... ഏറ്റവും അധികം wait cheydha വ്ലോഗ്

  • @babymathew1797
    @babymathew1797 Před 6 měsíci +2

    Njan dish washer ne Patti comment cheythirunnu, Sujtnte modern kitchen aanello, dish washer must.

  • @BeVlogers
    @BeVlogers Před 6 měsíci +15

    Really inspiring to new comer..🎉

  • @Meghipk23
    @Meghipk23 Před 6 měsíci +1

    Itu konda ellarum 2 kitchen cheyunnatu... Ee stove okke orupaadu sookshichu cheyyendi varum

  • @KA-ld7nc
    @KA-ld7nc Před 6 měsíci +6

    You and your family have put a lot of hardwork into getting this beautiful heaven...so you should definitely post all the special parts of your home sweet home. Apart from that many ppl who are constructing their dream home these videos are gonna be really helpful.

  • @satishmadhav
    @satishmadhav Před 6 měsíci +17

    Really happy for you all. Great achievement in life is to have our own house.

  • @Bijirameshvlogs_
    @Bijirameshvlogs_ Před 6 měsíci +3

    ഇത് കാണാൻ വേണ്ടി katta waiting ആയിരുന്നു...superb ❤❤

  • @adhithyarajendran3822
    @adhithyarajendran3822 Před 6 měsíci +1

    Sujith, thadi kuranju.... glamour aayaloooooo

  • @nirmalanair4789
    @nirmalanair4789 Před 6 měsíci +1

    കിച്ചൻ കൊള്ളാം താഴെയുള്ള drawer എല്ലാം പാലക്കാട്‌ ഞങ്ങളുടെ വീട്ടിലെ കിച്ചൻ പോലെ. പാലക്കാടും ബാംഗ്ലൂരും ഉള്ള പെൻസിൽ interiors ആണ്

  • @raakheevijay5438
    @raakheevijay5438 Před 6 měsíci

    Very nice home. Love the kitchen and island. Just a minor suggestion, dont put onion and potato in cupboards. It will get spoiled easily. It needs to be aerated, needs open space.

  • @kichuzdreamgirl6246
    @kichuzdreamgirl6246 Před 6 měsíci +5

    Hardwork paysoff❤❤❤congratulationssss

  • @reshmimohan3219
    @reshmimohan3219 Před 6 měsíci +2

    My favourite channel❤❤❤❤❤❤..uyarangalil ethatte

  • @manueldias1940
    @manueldias1940 Před 6 měsíci +2

    സലീഷേട്ടൻ ഒരു വീഡിയോയിലും എങ്ങും കണ്ടില്ലല്ലോ

  • @JimmyJacob-ft9bw
    @JimmyJacob-ft9bw Před 6 měsíci

    Congrats സുജിത് ബ്രോ for your ഗ്രേറ്റ്‌ achivement

  • @daretodream1189
    @daretodream1189 Před 6 měsíci

    Island kitchenil budbudaye sookshikane..dont keep hot items on stove especially oil or water and leave the kitchen❤

  • @sinuvaliyakathyousafali6141
    @sinuvaliyakathyousafali6141 Před 6 měsíci +3

    Dishwash machine വെച്ചില്ലേ ഇത്ര വല്യ വീടായിട്ട്

  • @Sanfran-f25
    @Sanfran-f25 Před 6 měsíci +1

    V hv no disgust, myself see yr gracefull exaltation as a result of hardwork made th.the windows of social media technology and yr imagination, presentation is with yr inborn humour plus rishi, is a feast, v see yr videos about home with keen interest, ofcourse yours is a role model.

  • @rubinikarthikeyan6148
    @rubinikarthikeyan6148 Před 6 měsíci +2

    I wish he allowed aunty and Swetha to
    talk...

  • @user-td8zf3dn3d
    @user-td8zf3dn3d Před 6 měsíci

    " 2008 to 2024 " Dear Sujith chettan yathra ❤️❤️❤️❤️❤️❤️ 16 years Kozhencherry simhum TTE you deserve it 🇰🇼

  • @manojnambiar9063
    @manojnambiar9063 Před 6 měsíci

    നിങ്ങളുടെ ഫാമിലി വീഡിയോ എല്ലാം സൂപ്പർ ഞാൻ കൂടുതൽ ഫേസ്ബുക് വഴി ആയിരുന്നു കണ്ടു കൊണ്ടിരുന്നത് ഇപ്പോൾ യൂട്യൂബ് ൽ കൂടി കാണുന്നു. നിങ്ങളുടെ പഴയ ഒരു friend മാള team( ട്രാവെൽസ് ) house വാർമിംഗ് നു വന്നില്ലേ

  • @gopalakrishnangovindankutt4849

    ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളെ എല്ലാവരെയും ❤️❤️❤️❤️💐💐🙏👌👌👌👌👌

  • @abhiramikh629
    @abhiramikh629 Před 6 měsíci

    Nicely done 👍 please do consider having a dishwasher in the kitchen , would be super helpful for the ladies in the house 👌

  • @akhilakku9511
    @akhilakku9511 Před 6 měsíci +1

    Enta ponu sujith cheta pvm chechi onu paranjota plzz 😂 a big fan of ur family ❤🎉all the very best wishes keep going 🎉

  • @ashiamin8713
    @ashiamin8713 Před 6 měsíci

    Fridge l plastic covers ozivaki containers use cheyyanenkl nannayirikm ❤

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook595 Před 6 měsíci +1

    .kitchen sooper👍👍👍Happy amma❤

  • @evantosubin3176
    @evantosubin3176 Před 6 měsíci +4

    WHERE IS DISH WASHER

  • @Mallu.iranian.family
    @Mallu.iranian.family Před 6 měsíci

    I started ma CZcams channel only because of u Sujith big fan of u bro ....

  • @TravelCrushByNixon
    @TravelCrushByNixon Před 6 měsíci

    Najn Monday kochi varunn ond sijithetane kanan varatte.kore kalathe oru aghram... sujithettan my hero

  • @rekhatnair9776
    @rekhatnair9776 Před 6 měsíci +4

    Kitchen karanam amma trap avum nu thonunnu..ithrem kalam pani edutha pole ini edukan pattilla..

  • @user-ml4md5mt1p
    @user-ml4md5mt1p Před 6 měsíci +3

    പാവം അമ്മ അച്ഛൻ ❤️❤️❤️❤️❤️❤️

  • @user-vu2pd3el5s
    @user-vu2pd3el5s Před 6 měsíci +2

    Athiyavashiyam venda sadanam illa dish washer…pathram kazhuki naduvodium illengil😅

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE Před 6 měsíci

    എനിക്ക് നിങ്ങടെ വീട് കണ്ടിട്ടു ചെറിയ അസൂയ ഉണ്ടുട്ടോ 😂😂😂എനിക്കും വേണം ഇങ്ങനൊരു flat 😍😍. Sujith really appreciate 👌👌each n every selection 👌👌👌

  • @foodtruths2010
    @foodtruths2010 Před 6 měsíci

    Adipoli kitchen.. ❤❤❤Njan kathirunna video... Kodikal chilavaki palarum veedu vachitund.. But avdethe kitchen onnum enik ishtapettitilla.. Njan nte veedinu manasil varachitta athe plan real ayi kandapol orupad santhosham.. Palarum veedu vaykunu ennu paranjapol kitchen inganr cheyyane ennum paranju plan vare njan paranju koduthit und.. Pakshe arum cheythilla... Ithu kand manasu niranju...❤❤❤❤❤❤❤❤ kitchen size koodi parayumo.. Ethra sq feet kitchen mathram ayinu.. 320*320 ennoke parayumpole.. Apol veedu vaykan udeshikunnavarku size ethra venam ennu ekadesha idea kitum.. Island kitchen cheyyan valiya kitchen vendi varum enna palarkum abhiprayam...

  • @Confidencebooster77
    @Confidencebooster77 Před 6 měsíci +6

    Flat vangiya paisa vedio itt thririch pidikkum🔥💕

    • @gg-ij2rz
      @gg-ij2rz Před 6 měsíci

      ഇത് അത്ര പെട്ടെന്ന് ഒന്നു നടുക്കുല.. ഒരു 2 crore above ആയി കാണും

    • @Confidencebooster77
      @Confidencebooster77 Před 6 měsíci

      @@gg-ij2rz bro ella vediolumm promotionum und

    • @dlzk12
      @dlzk12 Před 6 měsíci

      He mentioned it was 3cr including Interior

    • @Confidencebooster77
      @Confidencebooster77 Před 6 měsíci

      @@dlzk12 so?

  • @rajanivadakkeputhusseril7279

    Kitchen ൽ Slab ന് താഴെയുള്ള storage space ന് door ൽ handle ഇല്ല അകത്തേക്ക് കൈ കടത്തി തുറക്കാൻ പറ്റും ok പക്ഷേ gap ൽ കൂടി അകത്തേക്ക് പല്ലിയും പാറ്റയും മറ്റും കയറൂലേ.

  • @rosepraveen6676
    @rosepraveen6676 Před 6 měsíci +1

    Sorry..didn't like the place for purified water tap where the waste go. Otherwise everything loved all the set up

  • @DreamComeTrue24
    @DreamComeTrue24 Před 6 měsíci

    Swethayae samsarikan anuvadhik , nice kitchen❤❤

  • @fil789nd
    @fil789nd Před 6 měsíci +2

    Nice kitchen, hope it wont become a mess like earlier house, will have to spend lot of time cleaning and organising.

  • @praveentg3641
    @praveentg3641 Před 6 měsíci +2

    Beautiful interior.. kitchen looks classy

  • @hemalathapremaraj3890
    @hemalathapremaraj3890 Před 6 měsíci +1

    Regular usenu oru sadha stove venam

  • @yuaan59
    @yuaan59 Před 6 měsíci

    Adipoly kitchen . Eppoyum neatil vekkan pattate😍

  • @sudipGeorge
    @sudipGeorge Před 6 měsíci

    Use information sujith cheta. new home series super and helpful 🙏🥰👏

  • @athirarageeth4131
    @athirarageeth4131 Před 6 měsíci

    Really superrrr kitchen work...Especially sunset from kitchen adipoliii Really beautiful ❤❤❤❤

  • @fathihasstyles
    @fathihasstyles Před 6 měsíci

    Super kitchen. കളർ തീം അടിപൊളി

  • @user-yh5dk4ri3i
    @user-yh5dk4ri3i Před 6 měsíci +1

    Working traingle onn consider cheyyamayirunnu ❤

  • @saithyaroshan3155
    @saithyaroshan3155 Před 6 měsíci

    Super ayitundetto, eniyayum putiya veelile visheshagalkayi kathirikunnu🎉❤❤

  • @Ashamp-li1mg
    @Ashamp-li1mg Před 6 měsíci

    Its your dream home.so cherish it.Dont bother abt those negative comments. Eagerly waiting for more videos. ❤❤

  • @geethakumari1324
    @geethakumari1324 Před 6 měsíci +2

    Super aayittundu but cleaning and maintaining is the most difficult part😢

  • @muneer369
    @muneer369 Před 6 měsíci

    Iniyum venam detailed videos ..
    Kochi night life also ... only positives 😅

  • @lizzammakoshy3146
    @lizzammakoshy3146 Před 6 měsíci +1

    Hi Swetha, kitchen& set up nice. What is the total cost of the kitchen?

  • @deykrishna5141
    @deykrishna5141 Před 6 měsíci +1

    Sujith Bro, I have been watching your house blog since it started from the purchase of articles from China, IKEA, Bangalore etc. After seeing all the blogs, I feel like visiting your place and the facilities in person. I do not know how I can make it, and whether you will allow me to see it. I love your island kitchen and all other facilities provided in the kitchen.

  • @Sinal4664
    @Sinal4664 Před 6 měsíci

    രാവിലത്തെ view അടിപൊളി ആയിട്ടുണ്ട്❤

  • @Devu-l8u
    @Devu-l8u Před 6 měsíci

    Ellavarum parasparam sneham ullavaranu , May God bless you all