ഭർത്താവിനെ എപ്പോഴും ഹാപ്പി ആക്കണം എന്ന് തോന്നാറുണ്ടോ ?... | Aflah bin Mohammed

Sdílet
Vložit
  • čas přidán 19. 05. 2023
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

Komentáře • 115

  • @abdullapa2952
    @abdullapa2952 Před rokem +9

    നടന്നു ക്ലാസ്സ്‌ എടുക്കുന്നത് കൊണ്ട് ബോറടിക്കുന്നില്ല 👍

  • @Ishasulu
    @Ishasulu Před rokem +34

    Aflah sir ഒരു സ്ഥലത്തു നിന്നെകൊണ്ട് പറഞ്ഞിരുന്നെങ്കിൽ കുറച്ചൂടെ ഭംഗി ഉണ്ടായിരുന്നു...,. 👍👍👍

    • @_rubyeby_4080
      @_rubyeby_4080 Před rokem +3

      അവർ അങ്ങനെ ആണ്.. He was my Psychology tr🤩

  • @habeerahabi7765
    @habeerahabi7765 Před rokem +7

    Aflah sir അടിപൊളിയാണ് 🌹🌹🌹🥰

  • @umairamvumaira6251
    @umairamvumaira6251 Před rokem +3

    Nice presentation

  • @aboosamad1106
    @aboosamad1106 Před rokem +33

    Nadatham,borayi,thonunnu,bro, super topic

  • @saudathp9684
    @saudathp9684 Před rokem +3

    Verygood messeges

  • @anshidanu6445
    @anshidanu6445 Před rokem

    Nallaclase👍👍👍

  • @jafarjafar766
    @jafarjafar766 Před rokem +2

    Oh super excited

  • @zainabmaryam7542
    @zainabmaryam7542 Před rokem +15

    ഇത് കാണുമ്പോൾ തോന്നുന്നത് ഓടുമ്പോൾ ഇമ്പം ഉള്ളത് ആണ് കുടുംബം എന്നാണ്. അതുപോലത്തെ ഓട്ടം അല്ലെ സ്റ്റേജ് മുഴുവൻ ഓടുന്നത്. 😜

  • @raseeenalatheef2276
    @raseeenalatheef2276 Před rokem +14

    മാഷ അള്ളാ ... സൂപ്പർ ക്ലാസ്സ് ...👍👍👍🌹🌹

  • @Rinnshhii
    @Rinnshhii Před rokem +4

    Masha allah. 🥰👍🏻

  • @mycreations9145
    @mycreations9145 Před rokem +5

    ബാപയെ ഇയാൾ എന്ന് വിളിച്ചത് ഒട്ടും ശരിയായില്ല... കുറച്ച് ബഹുമാനം കൊടുക്കായിരുന്നു

  • @user-sh3hb8dw2e
    @user-sh3hb8dw2e Před rokem +4

    Good speech 👍

  • @masterediter
    @masterediter Před rokem

    Super speech

  • @Rinnshhii
    @Rinnshhii Před rokem +2

    Njagalude aflah sir❤️❤️

  • @Nainanoufal-
    @Nainanoufal- Před rokem +2

    Aflu sir👍🏻😍

  • @ayishakakkodan3894
    @ayishakakkodan3894 Před rokem +1

    Super class

  • @kulsubeevi-nw3de
    @kulsubeevi-nw3de Před 11 měsíci

    ക്ലാസ്സ് സുപ്പർ വളരെ സതേ ഷഠ🌷🌷🌷👍

  • @faizaummer9357
    @faizaummer9357 Před rokem +1

    Masha Allah 🎉🎉🎉

  • @fasnaem3468
    @fasnaem3468 Před rokem +1

    💯👍🏼

  • @LazimLazim-ty9sk
    @LazimLazim-ty9sk Před rokem +1

    Oru karyam parayumbol vere karyathilekk povunnu ,nalla class adipoli

  • @sabeenanassar750
    @sabeenanassar750 Před rokem +11

    അടിപൊളി ക്ലാസ്സ് 😊❤

  • @sajithagafoor2117
    @sajithagafoor2117 Před rokem +4

    Super speach

  • @VOICE_OF_SHEBIN
    @VOICE_OF_SHEBIN Před rokem

    👍👍

  • @user-up2if7ig1m
    @user-up2if7ig1m Před rokem

    Super

  • @sajithabasheer3243
    @sajithabasheer3243 Před rokem

    ങ്ങാൻ ട്രൈ cheyyum

  • @moosachemarakal4411
    @moosachemarakal4411 Před rokem +2

    Sooper

  • @hasna2065
    @hasna2065 Před rokem +1

    Heading um classum thammil ndha bendhm????

  • @shabinashakir2336
    @shabinashakir2336 Před rokem +4

    sir speak cheyyumbo nadathamoru sugamanenn thonnunnu.

  • @jubeenasalam4445
    @jubeenasalam4445 Před rokem +11

    ഇയാൾ കൊള്ളാമല്ലോ

  • @rashidkololamb
    @rashidkololamb Před rokem +1

    പപ്പു പറഞ്ഞ പോലെ " എന്തേനു.. തമാശ ആക്കേണ്.. വേണ്ട ട്ടാ.. " ☺️

  • @muhsinarumi2934
    @muhsinarumi2934 Před rokem

    😢

  • @rahmankoya7089
    @rahmankoya7089 Před rokem

    Super class's.....parayan vaakkilla

  • @Sabr895
    @Sabr895 Před rokem +8

    adipoli. evideyengilum onn adangi nikkaam tto😂

  • @jabbar309
    @jabbar309 Před rokem +3

    camera man audience focus cheyyunilla😂

  • @shafinvlog9365
    @shafinvlog9365 Před 11 měsíci

    ഓടണ്ട ഓടേണ്ട ഓടി തളരണ്ട 😃

  • @shafinvlog9365
    @shafinvlog9365 Před 11 měsíci

    എന്റെ വീട്ടിൽ അടിപൊളി ഒരു കാപ്പി കുരു ഉണ്ട് 😍

  • @waytojannah313
    @waytojannah313 Před rokem +9

    Onn adangininn paray

  • @ummusalamaummusalama9645

    Nadatham ozhivakkiyal onnoode nannakum

  • @fathima8046
    @fathima8046 Před rokem +37

    ഒന്ന് നിൽക്കിന് ഓടല്ലിന് കണ്ണ് കടഞ്ഞു 😮

  • @naufalkk1821
    @naufalkk1821 Před rokem

    നിന്ന് പറഞ്ഞോ

  • @sajidasaji3885
    @sajidasaji3885 Před rokem

    🥰

  • @aashuchappy9626
    @aashuchappy9626 Před rokem +22

    ക്ളാസൊക്കെ കൊള്ളാം പക്ഷേ വെള്ളം അടിച്ചു നടക്കും പോലുണ്ട് സ്റ്റേജിലെനടത്തം കാണുമ്പോൾ

  • @naseema-bj7vt
    @naseema-bj7vt Před rokem +2

    Mattorale. Anukarikkam. Sramikkunnathayi aarkkenkilum thonniyo.

    • @shanavasshanavas6753
      @shanavasshanavas6753 Před rokem

      No

    • @sharmilasherin1758
      @sharmilasherin1758 Před 5 měsíci

      Abhishad Guruvayoor sir ന്റെ സംസാര ശൈലി പോലെ തോന്നുന്നു ഇടയ്ക്കൊക്കെ

  • @shahina3507
    @shahina3507 Před rokem +1

    👍

  • @sulaikam3495
    @sulaikam3495 Před rokem

    Suppar👍👍👍

  • @velanjeenvlogs
    @velanjeenvlogs Před 2 měsíci

    സാർ എവിടെ എങ്കിലും ഒന്ന് നിന്ന് സംസാരിച്ചൂടെ എന്തിനാ ഇങ്ങനെ സ്റ്റേജ് ഫുൾ നടക്കുന്നത് 😮

  • @afreensvlog4165
    @afreensvlog4165 Před rokem +20

    സർ, ഒരു സംശയം ഞാനെൻ്റെ ഭർത്താവിനെ നന്നായി സ്നേഹിക്കുന്നു ഭംഗിയിലും സ്വഭാവത്തിലും ഒരു കുഴപ്പവുമില്ല' എന്നിട്ടും അടുത്ത വീട്ടിലെ ഒരു ഭംഗിയും സ്വഭാവവും ഇല്ലാത്ത സ്ത്രിയെ നോക്കി കൊണ്ടിരിക്കുന്നതാ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയൊരു സന്തോഷം ആ സ്ത്രിയാണെകിൽ എന്നോടുള്ള വാശിക്ക് അദ്ദേഹത്തെ ഒരു വട്ട നാക്കാ, ആ സ്ത്രി ഭംഗിയില്ലാത്തത് കൊണ്ട് എന്നോട് ഒരുതരം അസൂയ അതിനെന്താ സർ, ഞാൻ ചെയ്യേണ്ടത്

    • @Mamumomu
      @Mamumomu Před rokem +3

      Barthavin chilapo bangi aayirikila behav aayirikim aa sthri athu muthaledukun enthan enn thiricharinju behav cheyu.svabavam illa enn ningal parayunath alle barthavine kanil aa vekthik nalla behav aayirikim kanmunil kanunath vallatha novan engilim problm solution chanel nok

    • @mhdnihal1189
      @mhdnihal1189 Před rokem +1

      Onnukil ningal husine manassilakkiyilla Allenkil ayaloru koyiyanu bhangiylonnum oru karyavumilla

    • @basheerna
      @basheerna Před rokem +4

      ഭംഗി ശരീരത്തിന് മാത്രം പോരാ സ്വഭാവത്തിലും ഉണ്ടായാൽ സംഗതി OK

    • @salihaaynu712
      @salihaaynu712 Před rokem

      Aval vivahithayano aaneanghill avalude hus ne ninghalum nokunathayi abhinayik appol thirnnolum avalude sukead

    • @Mehbu...
      @Mehbu... Před rokem

      Ningalk ath irritation aanenn ariyunnondaavum
      Mind aakkaathe ninn nokki
      Ningal athinte peril Vazhakkundaakkunnundenkil aathaavum kaaranam

  • @basheer.k7908
    @basheer.k7908 Před rokem +4

    അനാവശ്യ ഇടപെടൽ മൂലം ഒഴുക്കു പോകുന്നു

  • @ashrafup605
    @ashrafup605 Před rokem

    Onnum manasilayilla

  • @ashrafup605
    @ashrafup605 Před rokem +1

    Nadatham kurachude😂

  • @HabsaBeegam
    @HabsaBeegam Před rokem +1

    😮enthina iñgañe oodinadakkunne

  • @fathimathmarwa5382
    @fathimathmarwa5382 Před rokem +1

    😂

  • @shihabshihab2040
    @shihabshihab2040 Před 7 měsíci

    നടത്തം ഒഴിവാക്കാമായിരുന്നു

  • @hayaschannel9164
    @hayaschannel9164 Před rokem +40

    Class അടിപൊളി 👍🏻.. But എന്തിനാ ഇങ്ങനെ സ്റ്റേജ് മുഴുവൻ നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല

  • @mohammedalik8623
    @mohammedalik8623 Před 8 měsíci

    നല്ല ക്ലാസ്,
    വാപ്പയെ ഉദാഹരിച്ച രീതി ശരിയായില്ല.
    ഒരു പക്ഷെ അത് കഥ ആയിരിക്കണം.
    എന്നാലും നിങ്ങൾ വാപ്പയെ ആദരിക്കുന്നില്ല എന്നൊരു മെസേജ് പാസ്സ് ചെയ്യുന്നുണ്ട്.
    മറ്റൊരാളുടെ പിതാവ് എന്ന രൂപത്തിൽ അവതരിപ്പിച്ചാലും വിഷയം മനസ്സിലാവുമല്ലോ.

  • @Aayshs8642
    @Aayshs8642 Před rokem +1

    Nadtham booray

  • @user-nq6oj8zx8g
    @user-nq6oj8zx8g Před rokem

    Mone oridath ninn samsarik

  • @Richfashion838
    @Richfashion838 Před rokem +3

    പ്രോഗ്രാമിന് വരുമ്പോൾ കക്കൂസിൽ പോവാൻ മറന്നുപോയോ

  • @injoyamoosakuttiyadath3316

    ഓടേണ്ട ഓടേണ്ട ഓടി തളരേണ്ട.... ഓട്ടം ബോർ ആകുന്നു

  • @rousicalicut2393
    @rousicalicut2393 Před 8 měsíci

    ഹലോ ഒന്ന് നിന്ന് സംസാരിച്ചു കൂടെ? മറ്റുള്ളവരുടെ കണ്ണും കഴുത്തും പോകും

  • @abdulVahid-mz9eo
    @abdulVahid-mz9eo Před 11 měsíci

    Super class

  • @muhammadrafi9328
    @muhammadrafi9328 Před rokem +2

    Super speech

  • @ramshiabbas7726
    @ramshiabbas7726 Před rokem +5

    Super

  • @shihabshihab2040
    @shihabshihab2040 Před 7 měsíci

    നടത്തം ഒഴിവാക്കാമായിരുന്നു

  • @surumygaffoor8617
    @surumygaffoor8617 Před rokem +1

    Super

  • @ajsalichu-gv8xn
    @ajsalichu-gv8xn Před rokem +1

    Super

  • @rafeekhrafeekh4531
    @rafeekhrafeekh4531 Před rokem +4

    Super