Handicrafts Shop Kayamkulam | കായംകുളം | കേരളത്തിലെ പഴയക്കാലത്തെ ഉപകരണങ്ങൾ | Kerala Handicrafts Shop

Sdílet
Vložit
  • čas přidán 30. 10. 2020
  • #KeralaAmazingHandiCrafts #keralaHistory
    Handicrafts Shop Kayamkulam | കായംകുളം | കേരളത്തിലെ പഴയക്കാലത്തെ ഉപകരണങ്ങൾ | Kerala Handicrafts Shop
    ആലപ്പുഴ ജില്ലയിൽ കായംകുളത്ത് കരീലക്കുളങ്ങരയിലാണ് വർഷങ്ങളായി പ്രവർത്തിക്കുന്ന Kerala Handicrafts എന്ന സ്ഥാപനം...
    കാളവണ്ടിയും മത്സരവണ്ടികളും ബ്രിട്ടീഷുക്കാരുടെ ഉപയോഗവസ്തുക്കളും ഇവിടെയുണ്ട് പുതിയ തലമുറ കാണാത്ത അപൂർവ്വ വസ്തുക്കളുടെ ശേഖരമാണ് ഈ കടയ്ക്കുള്ളിലുള്ളത്
    പലരും മോഹവില കൊടുത്ത് നേടാനൊരുങ്ങുന്ന നമുക്ക് മുൻപേ ജീവിച്ചവരുടെ നിത്യഉപയോഗ വസ്തുക്കൾ കാണുകയും വാങ്ങുകയും ചെയ്യാം
    പഴയക്കാലത്തിൻ്റെ നല്ല ഓർമ്മകൾ സമ്മാനിക്കുന്ന ഇവിടം നിങ്ങൾക്ക് ഒത്തിരി ഉപകാരമാകട്ടെ
    നാഷണൽ ഹൈവേയിൽ കായംകുളം കരീലക്കുളങ്ങര മാളിയേക്കൽ ജംഗ്ഷനിലാണ് ഷാജി ഇക്കയുടെ കട
    ബന്ധപ്പെടാം:-
    O479 2470306
    9446617731
    #SanisMedia
    For Business inquires Please Contact
    Us On: ✉️Sani.mediamail@gmail.com
    📲whatsapp: 70 12 96 20 63
    🔸🔸🔸Follow me on 🔸🔸🔸
    facebook: / biyassaniofficial
    Instagram: / sanismedia

Komentáře • 55

  • @agrofood97
    @agrofood97 Před 3 lety +7

    ഉഗ്രൻ വീഡിയോ.... ഇന്നത്തെ തലമുറയ്ക്ക് ഒരു കൗതുകമാണ് ഈ വീഡിയോ 🙌 Thanks ikka For This Video 🌹❤️

  • @sudisudheesh4967
    @sudisudheesh4967 Před 3 lety +1

    വളരെ ഉപകാരപ്പെട്ട വീഡിയോ

  • @kmnairpld2kmnairpld2-bo7gu

    👍🙏♥️

  • @khtechs2967
    @khtechs2967 Před 2 lety +1

    Kerala Handicrafts 😍😍😍

  • @arshadnaseer477
    @arshadnaseer477 Před 3 lety

    കൊള്ളാലോ 👌👌👌👍👍👍

  • @nihalroshan241
    @nihalroshan241 Před 3 lety

    അടിപൊളി, വെറൈറ്റി ആയിട്ടുണ്

  • @kunju4691
    @kunju4691 Před 2 lety

    Very Good Video😍😍😍

  • @adhilshajahan5702
    @adhilshajahan5702 Před 3 lety

    👌

  • @hibafathima17
    @hibafathima17 Před 2 lety +1

    Kayamkulam🔥🔥🔥🔥🔥🔥

  • @hridayathiltkmmcollege2371

    👌👌👌

  • @althafs512
    @althafs512 Před 3 lety

    Super 👌❤️

  • @shijunandhu5369
    @shijunandhu5369 Před 9 měsíci +2

    Broo old coin edukkumna shope ariyavo

  • @jubinjose5651
    @jubinjose5651 Před 3 lety +1

    First comment 🤟

  • @laliramankuttylali5797
    @laliramankuttylali5797 Před 10 měsíci

    Kayamkulam ❤❤❤

  • @gooddayvlogs612
    @gooddayvlogs612 Před 3 lety

    ഉഗ്രൻ വീഡിയോ

  • @renjithkumar9614
    @renjithkumar9614 Před 3 lety +3

    എൻ്റെ നാടാണിത്..സന്തോഷം...

  • @peethambarankrishnan2792

    all the best.

  • @shajuhameed240
    @shajuhameed240 Před 2 lety +4

    മോൻസന് ശേഷം കാണാൻ വന്നവരുണ്ടോ

  • @vishnubhaskar7203
    @vishnubhaskar7203 Před 3 lety

    👍

  • @jamsheertp7879
    @jamsheertp7879 Před 2 lety

    Monson.. ☺️☺️☺️

  • @ibmk629
    @ibmk629 Před 2 lety

    ഇതൊക്ക കാണുമ്പോൾ മോൻസനെ ഓർമ വരും 😃

  • @divyaaneesh725
    @divyaaneesh725 Před 3 lety +3

    Enikku aaaa aamaadapetti venam😝

  • @aniyancheriyan1643
    @aniyancheriyan1643 Před rokem +1

    Dear bro, gramophone record sails undo.

  • @jenus-world
    @jenus-world Před 2 lety +3

    ഇദ്ദേഹം മോൻസൻ്റെ കണ്ണിൽ പെടാതിരുന്നത് ഭാഗ്യം..

  • @panchajanyam2477
    @panchajanyam2477 Před 2 lety

    ഇക്കാ , വലം പിരി ഗണപതിയുടെ വിഗ്രഹം ഉണ്ടോ വണ്ടിയുടെ ഡേഷ് ബോഡിൽ വെക്കുന്ന , ഇതിന് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @ratheeshrosh4971
    @ratheeshrosh4971 Před 2 lety

    E കട antha വീടിന് അടുത്ത് ആണ്

  • @Aradhya214
    @Aradhya214 Před 5 měsíci +1

    ആമാടപ്പെട്ടിക്ക് എത്രയാ

  • @niyasr6461
    @niyasr6461 Před 10 měsíci +1

    കടയുടമയുടെ കോൺടാക്ട് നമ്പർ തരാമോ...

  • @rajeshkc1749
    @rajeshkc1749 Před 2 lety

    വീഡിയോ എടുക്കുന്നത് സ്പീഡ് കുറച്ചു കാണിച്ചാൽ വളരെ നന്നായിയിരുന്നു.

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 2 lety

    വോയ്സ് തരികിട സാബുവിന്റെ പോലെ

  • @282KICHU
    @282KICHU Před 2 lety +1

    മഹബലി യുടെ കുട യോ വടി യോ.... മാറ്റോം ഉണ്ടോ........?

  • @Kiran.Nair.
    @Kiran.Nair. Před 2 lety +2

    Monson ഇയാളെ കണ്ടിരുനേൽ ഇയാൾക്ക് കുറെ ക്യാഷ് പോയെനെ.

  • @reyasmouval8149
    @reyasmouval8149 Před 2 lety

    Ivide monson vannilla alle

  • @rajasekharannair6726
    @rajasekharannair6726 Před rokem

    ഇതിൽ കാണിച്ച പണപ്പെട്ടി ഇപ്പോൾ ലഭ്യമാണോ? എന്താണ് വില?

  • @blessenissac774
    @blessenissac774 Před 2 lety

    Sale?

  • @afsalmuhammedafsal941
    @afsalmuhammedafsal941 Před 3 lety

    Rekla vandy koduko

  • @nasimnasim1990
    @nasimnasim1990 Před 2 lety

    "മൊൺസന്റയിൽ ഉള്ളത് പോലാണോ " ഇക്കാ

  • @sreekumariks9820
    @sreekumariks9820 Před 2 lety +1

    Sale undo

  • @gurudevdeva570
    @gurudevdeva570 Před 2 lety

    മോൺസൺ ഇവിടെ നിന്നാകും സാദനങ്ങൾ മേടിച്ചിരിക്കുന്നെ... 😁😁😁😁

  • @Malabar.vision
    @Malabar.vision Před 2 lety

    ഇതൊക്കെ എന്താണ്ണാ, മോൻസന്റെ ശേഖരത്തിൽ ദിനോസർ യുഗത്തിലെ കമ്പ്യൂട്ടർ വരെയുണ്ട്. താങ്കളുടേതു ഒരിജനിലാണെന്ന് തോന്നുന്നു.

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 2 lety

    അത് വഴിയിൽ പോകുമ്പോ കാണാറുണ്ട് ഈ ഷോപ്പ്

  • @nishadmuthuvattil
    @nishadmuthuvattil Před 2 lety

    ഇവൻ ഇവനെ പറ്റി എമ്മായിരി തള്ള്