Ousephachan | Nee en sarga soundharyame | Sandhya Mayangum Neram | Vasumathee | Sangamam

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 106

  • @ABINSIBY90
    @ABINSIBY90 Před 3 lety +30

    ഔസേപ്പച്ചൻ സാറിന്റെ ആദ്യ ഗാനം. വരികൾപോലെ തന്നെ സുന്ദരമായ അപൂർവ ഗാനം. ഔസേപ്പച്ചൻ സാർ പല വേദികളിലും ഈ പാട്ട് ഒത്തിരി സന്തോഷത്തോടെ പാടുന്നത് കണ്ടിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച പാട്ടുകളിൽ ഒന്നുതന്നെയാണ് ഈ ഗാനവും. സ്വർഗീയ സംഗീതം...

  • @s___j495
    @s___j495 Před 3 lety +14

    മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം 💓💓💓💓💓 ആഹാ ന്താ feel ഔസേഫച്ഛൻ legend💓💓💓💓

  • @AnoopSubi
    @AnoopSubi Před 9 měsíci +7

    ഒരു സംഗീത സംവിധായകൻ എന്നതിലുപരി. ഒരു നല്ല ഗായകൻ. ശ്രീ. ഔസെപ്പച്ഛൻ ❤🤩

  • @jinto298
    @jinto298 Před 3 lety +14

    Unbelievable that this is his first ever song......Absolute legend...

  • @rajeshthankappan2389
    @rajeshthankappan2389 Před 6 lety +48

    സർ ഈ പാട്ട് സർ പാടിയാലും മതിയായിരുന്നു..... oh ആ ഫീൽ.....

    • @ArunKumar-gq8vi
      @ArunKumar-gq8vi Před 6 lety +8

      സംഗീത സംവിധായകർ പാടുമ്പോഴുണ്ടാകുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ് ...

    • @abhinavpgcil4050
      @abhinavpgcil4050 Před 3 lety +4

      30% Sangeetha njaanavum 70% daivadheenavum kondanu oru ganam janikkunnath. Appo oru directornu aa ganathinodulla snehamanu... athinu athreem bhaavam nalkunnath

    • @sk36918
      @sk36918 Před 3 lety +2

      @@Arjun-ej7fj athenganaya different aavilleee

    • @fasilkilimanoor1451
      @fasilkilimanoor1451 Před 3 lety +2

      Musician and singer are entirely different. But അപൂർവം ചിലരുണ്ട്. ബാബുരാജിനെയും രവീന്ദ്രൻ മാഷിനെയും പോലുള്ളവർ.

    • @prasoonkm
      @prasoonkm Před 2 lety +5

      Rajesh I also felt the same. Liked it more

  • @SuperVarun1989
    @SuperVarun1989 Před 6 lety +20

    This song won't die even after a million years. Such a lovely composition. Can't find such a beautiful song in any other languages.

    • @SB-wo6kp
      @SB-wo6kp Před 6 lety +1

      Varun Sathiapal ur absolutely correct. .... still in 2018 I'm listening

  • @tibindevasia2304
    @tibindevasia2304 Před 5 lety +16

    ദൈവത്തിനെ... ദൈവിക സൃഷ്ടികളെ.. എല്ലാത്തിനുമുള്ള നന്ദി ഇത്രയും മനോഹരമായി നൽകിയ ഒരു പാട്ടില്ല.... "നീ എൻ സർഗ്ഗ സൗന്ദര്യമേ"

    • @vyshakster1365
      @vyshakster1365 Před 5 lety +1

      ഒരു പുഷ്പം മാത്രമെൻ ,താമസമെന്തേ വരുവാൻ ...

    • @tibindevasia2304
      @tibindevasia2304 Před 4 lety +3

      അവ വർണനനകൾ ആകുമ്പോൾ... ഈ ഗാനം പ്രകൃതി ഒരുക്കിയ ദൈവത്തിനുള്ള നന്ദി ആവുന്നു...!

  • @dinesht9060
    @dinesht9060 Před 2 lety +7

    വയലിൻ നോട്റ്റേഷൻ ഔസപ്പച്ചൻ സെപ്ഷ്യൽ 🙋👍👍

  • @tsrkhannan
    @tsrkhannan Před 3 lety +10

    Wonderful composition Mr. Ouseppaachchan. Beautiful singing ..soul stirring..everyone I listen to this song...I want listen again...and again

  • @fraanciskd228
    @fraanciskd228 Před 2 lety +5

    Ousepachansir kodi Aasamsakal. ...🙏🙋😃...butiful sweetvoice. ..🙌🙋🙏...congratulations. ..

  • @rehanmuhammed5848
    @rehanmuhammed5848 Před 7 lety +15

    Ouseppachan Sir 😍😍😍

  • @ABINSIBY90
    @ABINSIBY90 Před 4 lety +5

    ഔസേപ്പച്ചൻ സാർ രണ്ടാമത് പാടുന്ന ആ പാട്ട് കേൾക്കാൻ എന്നാ ഫീലാല്ലേ...

  • @varunthomas9918
    @varunthomas9918 Před 5 lety +6

    ഇത് പോലെ ഫീൽ തരുന്നൊരു പാട്ട്..
    നീ എൻ..
    ഔസേപ്പച്ചൻ സാർ.. എന്നാ ഒരു വോയ്‌സ്.. നമിച്ചു..

  • @rahulfromkerala
    @rahulfromkerala Před 6 lety +8

    Proud to be a malayali...

  • @ptabhilashpt
    @ptabhilashpt Před 5 lety +6

    Ouseppachan Sir nte first song.......adyathe song thanne ethra manoharam

  • @keraind
    @keraind Před 2 lety +5

    My all time favorite, brings lots of beautiful childhood memories

  • @anoopprabhakaran6549
    @anoopprabhakaran6549 Před 5 lety +3

    ഞാൻ ഒരു മോഹൻ ലാൽ ഫാൻ ആണ് പക്ഷേ ഈ സിനിമ ഒത്തിരി ഇഷ്‌ട മാണ് ഈ പാട്ടും അതിലേറെ ഇഷ്ട മാണ്

  • @priyajayaprakash8586
    @priyajayaprakash8586 Před rokem +2

    Heart touching song. Liked it so much to hear. Heard the song repeatedly so many times.

  • @SanthoshKumar-rc7pt
    @SanthoshKumar-rc7pt Před 4 lety +5

    എത്ര മനോഹരം 😍🎤🎧🎼

  • @SureshSuresh-sd8lk
    @SureshSuresh-sd8lk Před 2 dny +1

    ❤❤❤

  • @sarathkumarr1997
    @sarathkumarr1997 Před 5 lety +4

    Ouseppachan sir such a legend hats off to you sir and Francis chettan violin oru rekshayum illa superb..😍😍

  • @shinojoseph738
    @shinojoseph738 Před 4 lety +4

    "Paaduvan nee theertha manveena njan"... Great lyrics..

  • @csr3884
    @csr3884 Před 2 lety +5

    Legends are always legend's

  • @prasade.p.3120
    @prasade.p.3120 Před 5 lety +5

    Yesudas’s voice. That made this composition immortal.

  • @kamalprem511
    @kamalprem511 Před 3 lety +4

    Ouseppachan sir ❤️🙏🏽

  • @Ramnambiarcc
    @Ramnambiarcc Před 2 lety +4

    Superbly sung Ousepacha.. 🙏

  • @sangeethab8411
    @sangeethab8411 Před 9 měsíci +1

    Devalayam annu padiyappol ulla manoharitha sirnu nandhi

  • @sajeevc4086
    @sajeevc4086 Před 3 lety +4

    He was a good singer

  • @subeesh143subi5
    @subeesh143subi5 Před 4 lety +2

    എന്ത് രസമാണ് കേൾക്കാൻ ... ബിഗ് സല്യൂട്ട്

  • @dr.lal007md2
    @dr.lal007md2 Před 5 lety +3

    I think everyone knows it..but yet ..it's great..

  • @Arjun-ej7fj
    @Arjun-ej7fj Před 2 lety +22

    സർ തന്നെ ഒറിജിനൽ പാടിയാൽ മതി ആയിരുന്നു... ദാസേട്ടൻ പാടിയത്തേകാളും എത്ര നന്നായിട്ട് ആണ് അങ്ങ് പാടുന്നത്

    • @bks6283
      @bks6283 Před 2 lety +4

      Noo athu padiya dasettan thanna annu correct no change

    • @ananthan7206
      @ananthan7206 Před 2 lety +4

      @@bks6283 ousepchan sir was far better and the perfect one

    • @Arjun-ej7fj
      @Arjun-ej7fj Před 2 lety +4

      @@bks6283 അല്ല ബ്രോ.. ആ ഭാവം.. ഹൃദയത്തിൽ നിന്ന് വന്ന ഫീൽ അത് ഇതിൽ ആണ്

    • @ull893
      @ull893 Před 2 lety +2

      അസൂയക്കും കഷണ്ടിക്കും 😂😂😂😂😂😂

    • @Arjun-ej7fj
      @Arjun-ej7fj Před 2 lety +3

      @@ull893 അന്തം ആയ ആരാധനാകും 😅

  • @anoopsankar176
    @anoopsankar176 Před 5 lety +3

    Outstanding........😍😍😍😍😍😍😍😍😍😍

  • @SIVA-kf2qn
    @SIVA-kf2qn Před 4 lety +2

    പാടുവാൻ നീ തീർത്ത മൺവീണ ഞാൻ,അല്ലയോ സഖി നിനക്കു വേണ്ടി ഞാൻ കാത്തിരിക്കുന്നു😘😘😘😍

  • @allinonebysk9793
    @allinonebysk9793 Před 6 lety +3

    Amazing.. Sir...

  • @minuthomas2055
    @minuthomas2055 Před 2 měsíci

    ❤❤❤❤❤❤

  • @zaa2116
    @zaa2116 Před 3 lety +3

    ഔസെപ്പച്ചൻ സർ 😍😍😍🔥🔥

  • @VimalKumar-hd5hr
    @VimalKumar-hd5hr Před 5 lety +3

    Genius.....

  • @MrAngelbuddy
    @MrAngelbuddy Před 2 lety +2

    Wow❤️

  • @asirvadachari8831
    @asirvadachari8831 Před 6 lety +5

    Living legand

  • @PrabhaKumari-pp2oo
    @PrabhaKumari-pp2oo Před 6 lety +3

    Living legend

  • @rahulpr6089
    @rahulpr6089 Před 4 lety +2

    De nammude first top band

  • @niyasrahim5582
    @niyasrahim5582 Před 6 lety +3

    Superb

  • @jisonvwilson9387
    @jisonvwilson9387 Před 3 lety +4

    😍😍😍

  • @gidson
    @gidson Před 2 lety +2

    Super

  • @barathchandranbarathchandr4803

    Legend

  • @josepa3286
    @josepa3286 Před 4 lety +3

    Very nice

  • @ancyshaji1445
    @ancyshaji1445 Před 6 lety +3

    great.

  • @sachee14
    @sachee14 Před 6 lety +2

    Beautiful

  • @ichuzworld8334
    @ichuzworld8334 Před 7 měsíci +1

    👌👌👌🌹🌹🌹❤️❤️❤️

  • @jimmywilson7101
    @jimmywilson7101 Před 4 lety +2

    അടിപൊളി

  • @prasanthkumar918
    @prasanthkumar918 Před 2 lety +3

    Nice

  • @vgiridharan9459
    @vgiridharan9459 Před 5 lety +1

    🙏 Great sir

  • @sajithajayaraj9123
    @sajithajayaraj9123 Před 2 lety +2

    👌👌❤

  • @hktubing
    @hktubing Před 10 měsíci +1

    💕

  • @sreenivasd6609
    @sreenivasd6609 Před 4 lety +1

    So sweet

  • @ashentertainments4338
    @ashentertainments4338 Před 2 lety +2

    ❤️❤️❤️❤️

  • @vysakhvasudevan
    @vysakhvasudevan Před rokem +1

  • @lijijoseph2408
    @lijijoseph2408 Před 4 lety +1

    My favorite ..,song...

  • @sajeevkumar6058
    @sajeevkumar6058 Před 3 lety +1

    🙏

  • @JosephZach
    @JosephZach Před 5 lety +15

    Who's is that violinist ??..Superb

  • @jithukadakkavoor5207
    @jithukadakkavoor5207 Před 3 lety +1

    Good

  • @lipsonthomas6646
    @lipsonthomas6646 Před 5 lety +2

    Superb song

  • @rahulpr6089
    @rahulpr6089 Před 4 lety +4

    Ingerkk paatt padukayum cheyyalo entha rasam

  • @ananthan7206
    @ananthan7206 Před 2 lety +17

    Original vesrion അങ്ങ് പാടിയാൽ മതി ആയിരുന്നു...

    • @raman287
      @raman287 Před rokem +4

      True. I liked it more than Yesudas version

    • @pradeepnair6349
      @pradeepnair6349 Před 11 měsíci

      @@raman287 ahhaha nannayirunnene. sruthi thettunath chevikk kelvi kurav kondanode

  • @dragonfruit5234
    @dragonfruit5234 Před 2 lety +2

    0:10

  • @baboigeorge521
    @baboigeorge521 Před 7 lety +2

    \\o// Uugrannnn.......

  • @nirmalmaniramasubramaniyan5550

    Ethara ketallum orikalum marakan patatha pattu.

  • @abuniduvallur4503
    @abuniduvallur4503 Před 2 lety +2

    സാർ ഒന്ന് കണ്ടു വേ ൻ ഗി ല്

  • @NaveenNaveen-ey3tu
    @NaveenNaveen-ey3tu Před 3 lety +1

    legendary

  • @_.radhika_krishna
    @_.radhika_krishna Před rokem +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹

  • @sangeethab8411
    @sangeethab8411 Před 9 měsíci +1

    Compose cheytha

  • @abuniduvallur4503
    @abuniduvallur4503 Před 2 lety +1

    അ നഗ മാറി പോയി

  • @kirankukku4193
    @kirankukku4193 Před 3 lety +4

    ❤❤❤

  • @irshadsharafudeen4157
    @irshadsharafudeen4157 Před 6 lety +2

    Nice

  • @Shaarutrivian
    @Shaarutrivian Před 3 lety +1

    😍😍😍