പൗരുഷത്തിൻ്റെ പ്രതീകം ജയനെ കാണിക്കാം..😂| Chanthupottu 4K Remastered | Dileep | Bhavana | Biju Menon

Sdílet
Vložit
  • čas přidán 21. 08. 2024
  • #Chanthupottu4K #Dileep #Bhavana
    Hereby Sharing Chanthupottu Movie Clip 4K Remastered.
    Watch 4K Songs From Chanthupottu
    Chanthukudanjoru : • Chanthukudanjoru 4K Re...
    Aazhakkadalinte : • Aazhakkadalinte 4K Rem...
    Omanappuzha : • Omanappuzha 4K Video S...
    Chanthupottu is a 2005 Indian Malayalam-language romantic comedy-drama film directed by Lal Jose, written by Benny P. Nayarambalam, and produced by Lal. The film was based on a play of the same name, which in turn, was based on the life of an actual man with feminine mannerisms. The story is about a man named Radhakrishnan (Dileep) who was brought up like a girl by his grandmother. This film was a commercial success at the box office.
    #Chanthupottu4K #Dileep #Bhavana #dileepcomedyscenes
    #malayalambestcollections #malayalamcomedyscenes
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 267

  • @SainaMoviesOfficial
    @SainaMoviesOfficial  Před 2 lety +26

    Watch 4K Songs From Chanthupottu
    Chanthukudanjoru : czcams.com/video/nGVUR4IgxMc/video.html
    Aazhakkadalinte : czcams.com/video/wdfbKn5PSTU/video.html
    Omanappuzha : czcams.com/video/ChivsOonrvw/video.html

  • @Ajithavijesh8559
    @Ajithavijesh8559 Před rokem +68

    എത്ര സങ്കടത്തിൽ ആണെങ്കിലും ദിലീപിന്റെ സിനിമ കണ്ടാൽ അറിയാതെ ചിരിച്ചു പോകും

  • @deepuksd2810
    @deepuksd2810 Před 2 lety +939

    ഇതുപോലെ ഒരു കഥാപാത്രം ഇത്രെയും ഭംഗി ആയി അവതരിപ്പിക്കാൻ ദിലീപ് ഏട്ടന് മാത്രം സാധിക്കും..❤️❤️❤️

  • @abhishekjayarajabhishekjay5750

    ബിജുമേനോൻ വരെ ഞെട്ടി പോയി ദിലീപിന്റെ അഭിനയം കണ്ട്.

  • @jayakumarj2188
    @jayakumarj2188 Před rokem +51

    Super acting ദിലീപ്.... എത്ര പ്രാവശ്യം കണ്ടെന്നു അറിയില്ല 😁😁😁😁🥰🥰🥰🥰

  • @user-um7jw6yv9f
    @user-um7jw6yv9f Před rokem +126

    2000-2010 ദിലീപിന്റെ സുവർണ കാലഘട്ടം പലപ്പോഴും മോഹൻലാൽ മമ്മൂട്ടി എന്നിവർക്ക് ഒരു ഭീഷണി തന്നെയായിരുന്നു ദിലീപ്.... 🙌🙌🙌🙌🙌🙌

    • @vishnu-mfc
      @vishnu-mfc Před rokem +5

      ഭീഷണി ഒന്നും ആയിരുന്നില്ല പക്ഷെ അന്ന് മൂന്നാമൻ ആരാണെന്ന് ചോദിച്ചാലുള്ള ഉത്തരം ദിലീപ് എന്നായിരുന്നു🙌

    • @rijilodamvalappil6045
      @rijilodamvalappil6045 Před rokem +2

      Unda

    • @raakhi.r2683
      @raakhi.r2683 Před rokem +2

      🤭🤭🤭🤭

  • @Achu____9572
    @Achu____9572 Před 2 lety +127

    ഇതുപോലെ ഒരു കഥാപാത്രം ഇത്രയും ഭംങ്ങിയായി അവതരിപ്പിക്കാൻ ദിലീപേട്ടനെ കൊണ്ടു മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ...!♥️♥️♥️

  • @rashid4547
    @rashid4547 Před rokem +30

    ഈ റോൾ ചെയ്യാൻ പറ്റിയ ഒരു നടൻ വേറെയുണ്ടോ... റിമേക്ക് പോയിട്ടും അഭിനയിക്കാൻ പലർകും കഴിഞ്ഞിട്ടില്ല

  • @sivan3189
    @sivan3189 Před 2 lety +647

    മറ്റൊരു നടനെയും സങ്കല്പിക്കാൻ പോലും കഴിയില്ല ഈ റോളിൽ
    ദിലീപ് ❤️

  • @jojipj1178
    @jojipj1178 Před rokem +43

    അവരിടിച്ചത് ഷർട്ട് പൊക്കിയിട്ടല്ലാലോ പിന്നെന്തിനാ ചൂട് വെക്കുമ്പോ ഷർട്ട് പൊക്കണെ 🙏🙏😂😂😂😂😂🙏🙏🙏

  • @hibanmv568
    @hibanmv568 Před 2 lety +213

    Iconic Perfomance 🔥🔥❤ Dileep ❤

  • @Vincentgmz7903
    @Vincentgmz7903 Před 2 lety +84

    എനിക്കൊരു സ്വഭാവം ഉണ്ട് ചോര കണ്ടാൽ പിന്നെ അതെടുത്തു മുഖം കഴുകും ഞാൻ 😂😂😂😂

  • @jacobjinoyjacob3558
    @jacobjinoyjacob3558 Před rokem +47

    Exllent perfomance 🌹🌹🌹🌹🌹🌹🌹🌹കുഞ്ഞിക്കുനൻ. മായ മോഹിനി. മേരിക്കൊണ്ടൊരു കുഞ്ഞാട്. തിളക്കം. റൺവേ. ലയൺ. Etc..,.

  • @akhilknairofficial
    @akhilknairofficial Před 2 lety +150

    ഈശ്വരാ ഇത്രേം പെട്ടെന്ന് വന്നോ 😁😁😁😁

  • @sumanchalissery
    @sumanchalissery Před 2 lety +635

    ഇന്ത്യൻ സിനിമയിൽ ഈ വേഷം ഇത്ര പെർഫെക്റ്റായി ചെയ്യാൻ ദിലീപ് അല്ലാതെ ഒരു നടൻ ഇല്ല.!

  • @remya9317
    @remya9317 Před 2 lety +67

    ദിലീപിന്റെ സിനിമകൾക്കായി കാത്തിരിക്കുന്നു ♥️

  • @Achu____9572
    @Achu____9572 Před rokem +8

    ഇതുപോലെ ഒരു കഥാപാത്രം ഇത്രയും പെർഫെക്ഷനോടുകൂടി ഇത്രയും ഭംഗി ആയി ചെയ്യാൻ ദിലീപേട്ടനെ കൊണ്ടു അല്ലാതെ മാറ്റാരെകൊണ്ടും ചെയ്യാൻ സാധിക്കുകയില്ല....!🙌😻💖♥️🥰

  • @theserendipitous9282
    @theserendipitous9282 Před rokem +16

    2:03 ishwara ithrem pettenn vanno🤣🤣

  • @Anirdhsukumar
    @Anirdhsukumar Před rokem +51

    ഇതിന്റെ കോപ്പി റൈറ്റ് കുറെ ഭാഷകൾക്കർ വിറ്റതാണ്, പക്ഷെ ആരും ഇതു സിനിമ ആക്കിയില്ല. കാരണം ദിലീപ് ഏട്ടനെ പോലെ ആർക്കും ഇതു പോലെ മനോഹരമായി ചെയ്യാൻ സാധിക്കുന്നില്ല..

  • @steenakv4245
    @steenakv4245 Před 2 lety +50

    Oh.. dear dileepettan💓💓💓

  • @dsproductions1089
    @dsproductions1089 Před rokem +6

    Super ഇത് പോലൊക്കെ സ്ക്രിപ്റ്റ് എഴുതാതാൻ ആണ് എനിക്കും ആഗ്രഹം നടക്കുന്നില്ല എന്ന് മാത്രം 😁

  • @shameemali9046
    @shameemali9046 Před 2 lety +26

    ഇശ്വാരാ ....... ഇത്ര പെട്ടെന്ന് വന്നോ😂😂😂

  • @melbinronaldo8522
    @melbinronaldo8522 Před rokem +33

    സൂപ്പർസ്റ്റാറുകൾ ആയ മോഹൻലാലും. മമ്മൂട്ടിയും. സുരേഷ് ഗോപിയും .സ്വപ്നത്തിൽ പോലും ഇതുപോലൊരു കഥാപാത്രം ചെയ്യാൻ കഴിയില്ല. ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ദിലീപ്

    • @midhunsmenonINDIAN
      @midhunsmenonINDIAN Před rokem

      Mohanlal nu ithokke pushpam pole cheyyam pattum
      czcams.com/video/ndiv97abQIk/video.html

    • @ARJUNSKITCHEN
      @ARJUNSKITCHEN Před rokem +2

      Correct 💯

    • @bichaamina4624
      @bichaamina4624 Před rokem

      ശരിയാ എല്ലാ കാര്യത്തിലും വ്യത്യസ്ത തന്നെയാണ് ദിലീപ്

  • @kanmani3647
    @kanmani3647 Před rokem +3

    അതെങ്ങനാ വായുവിൽ വെച്ച് വോളിബോൾ കളിയല്ലായിരുന്നോ 😂😂

  • @user-ky7en3wp3n
    @user-ky7en3wp3n Před rokem +24

    ഇതേ മാനം കാത്തവൻ തന്നെ... ഇപ്പൊ 😂പൊന്നോ

    • @bichaamina4624
      @bichaamina4624 Před rokem

      ഇപ്പം മാനം വിറ്റ് പണം ആക്കിയവൻ

    • @Kydyhsh
      @Kydyhsh Před rokem +1

      Media parayunnath thonda thodathe vizhungan aanel pinne kodathy enthoo oombanaaa....vidhi vanntt poorey konathile varthamanam

  • @Akshay.M.S634
    @Akshay.M.S634 Před 2 lety +117

    ഈ സിനിമ കണ്ട് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്, ഇന്ദ്രജിത്ത് സുകുമാരനേയും ബിജു മേനോനെയുമാണ് 😘💎

  • @deepakt65
    @deepakt65 Před 2 lety +77

    ഈ മനുഷ്യൻ ആരും ആകട്ടെ.. ബലാസംഗ quotation കൊടുത്ത ആളോ, അല്ലെങ്കിൽ നിരപരാധിയായ ആളോ.. പക്ഷേ ഒന്നു ഉറപ്പിച്ചു പറയാം. ഇത് പോലത്തെ ഒരു ഒരു role ചെയ്യാൻ മുൻ നിര നായകൻ ആയ ഒരാളും ഇന്ത്യയിൽ ഇന്ന് ഇല്ല. ഉറപ്പ്!!...

  • @subinpv8522
    @subinpv8522 Před rokem +14

    Dileepettan really amazing actor orupaad ishtam ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @suni321
    @suni321 Před 2 lety +72

    പൊളിയെ 🙏🎉

  • @anvikaanvika1370
    @anvikaanvika1370 Před 2 lety +28

    Randilum kaa und kli und ...😂😂✌️✌️✌️✌️dileepettan rocks....anayasam chirippikkanel angeru thanne iranganam

  • @kozhikkodebeach5084
    @kozhikkodebeach5084 Před 2 lety +63

    ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ഇന്ദ്രജിത് നെ ആണ്..പൗരുഷത്തോടെ നല്ല bold ആയിട്ടുള്ള കഥാപാത്രം.. വില്ലൻ ആണെങ്കിലും ആരെയും ആഘർശിക്കുന്ന നട്ടെല്ല് ഉള്ള ആൺകുട്ടി ആയിട്ടുള്ള അഭിനയം.. 👌

    • @parvathyp9367
      @parvathyp9367 Před rokem +3

      Toxic alpha male dominancy ingne promote chythitta ee society yil itrem problem indavane...ee type guys nde koode idapazhikayal girls nu oru value u. Tarilla..pinne kulastree type girls nu pattum

  • @akhilknairofficial
    @akhilknairofficial Před 2 lety +175

    എന്നെ പോലെ ഈ സിനിമ തിയേറ്ററിൽ പോയി കണ്ടവരുണ്ടോ 😍

    • @thankgodsecret4973
      @thankgodsecret4973 Před 2 lety +14

      Theatre ൽ നിന്ന് കണ്ട അന്ന് oru ഷോപ്പിൽ കയറിയപ്പോൾ മീനൂട്ടി യെയും മഞ്ജു നെയും കാണാനും സംസാരിക്കാനും പറ്റിയിരുന്നു.. മീനൂട്ടി അന്ന് ukg യിൽ പഠിക്കുന്നു. 2005 സെപ്റ്റംബർ 17 ഒരു ചതയ ദിനം

    • @ashiqueramakrishnan9291
      @ashiqueramakrishnan9291 Před 2 lety +3

      Me

    • @chithrabiju9292
      @chithrabiju9292 Před 2 lety +4

      @@thankgodsecret4973 നല്ല ഓർമ്മ ആണല്ലോ...സെപ്തംബർ 17 കന്നി ഒന്നിന് ആണ് വരുന്നത്...അന്ന് ചതയ ദിനം കന്നി ഒന്നിന് ആയിരുന്നു...

    • @thankgodsecret4973
      @thankgodsecret4973 Před 2 lety +10

      @@chithrabiju9292 ഒരു കട്ട ദിലീപ് fan ന് അതൊക്കെ മറക്കാൻ പറ്റുമോ?

    • @sajijosephaykkanat477
      @sajijosephaykkanat477 Před 2 lety +2

      ശെരിക്കും നുമ്മ കണ്ടത് തിയേറ്റർ വീട്ടിലേക്കു വന്നപ്പോഴാ... ശെരിക്കും സിൽമാ തീയേറ്ററിൽ കണ്ടത് ഭൂമിയിൽ താങ്കൾ മാത്രമേ ഉള്ളു.. ഇപ്പൊ താങ്കളെ പോലുള്ളവർ കൊച്ചിയിൽ ഇഷ്ട്ടംപോലെ ഉണ്ട് 😜😜 i മീൻ സിൽമാ കാണുന്നവർ 😝😝😝ഇടയ്ക്കു രാത്രിയിലും കാണാം 😝 second ഷോയ്ക്കു.. 😂

  • @sataan2420
    @sataan2420 Před 2 lety +10

    4:23 point 🤣🤣🤣

  • @akhil__dev
    @akhil__dev Před 2 lety +7

    4:46 ആഹാ.. അല്ലു അർജുൻ ഒക്കെ ഉണ്ടല്ലോ

  • @anitha2081
    @anitha2081 Před 2 lety +22

    ദിലീപേട്ടൻ ❤❤

  • @JANASOPANAM
    @JANASOPANAM Před 2 lety +22

    One and only actor..Dileep

  • @shanu4001
    @shanu4001 Před 2 lety +36

    ചാന്ദ് പൊട്ട് ❣️

  • @movieclub8427
    @movieclub8427 Před rokem +11

    ഫ്രഡിടെ കൂടെ അല്ലു അർജുനും ഉണ്ടല്ലോ 😁😄

  • @haizashaneedhaizashaneed8433

    Eppo ulla. New Jen shirt 😁😁😁😁

  • @shinobistark2751
    @shinobistark2751 Před rokem +9

    master piece ❤️

  • @vinodsidhard6601
    @vinodsidhard6601 Před 2 lety +8

    amazing acting...

  • @nawfalnaaz5804
    @nawfalnaaz5804 Před 2 lety +20

    ദിലീപ് 😍😍😍

  • @jenis9202
    @jenis9202 Před rokem +10

    ദിലീപ് ഏട്ടൻ 😍

  • @raone3329
    @raone3329 Před rokem +3

    2:01 classic🔥🔥🔥🔥🔥🔥

  • @rajidaraji5265
    @rajidaraji5265 Před 2 lety +9

    Superb 👌👍💞💐

  • @ratheeshrajan5200
    @ratheeshrajan5200 Před rokem +3

    Dileepettan ❤️

  • @Spicyasmrbites
    @Spicyasmrbites Před 2 lety +3

    ഇന്നത്തെ trend അന്ന് പിടിച്ച്. Shirt 🔥🔥

  • @abidchennayanakoteofficlal1740

    Dilip ❤️❤️❤️😘😘😘😘

  • @othenank7514
    @othenank7514 Před 2 lety +39

    Dileep is a good actor

  • @sda9866
    @sda9866 Před rokem +7

    അത്ഭുതം. ഇത് എങ്ങനെ ഇത്ര perfectആയി ചെയ്തു എന്നാണ് മനസ്സിലാകാത്തത്! ഒരു transgender ന് പോലും ഇത്രയും perfectആയി ചെയ്യാൻ സാധിക്കും എന്നു തോന്നുന്നില്ല. അത്ഭുതം.

  • @thankgodsecret4973
    @thankgodsecret4973 Před 2 lety +25

    അടികൊണ്ടതും ചോര വന്നതും ഇടത് കണ്ണിന്റെ ഭാഗത്ത്.. പക്ഷെ പിന്നീട് പരിക്ക് പറ്റിയതായി കാണിക്കുന്നത് വലത്തേ കണ്ണിന്റെ ഭാഗത്തും..

  • @faisalangillath6110
    @faisalangillath6110 Před 2 lety +14

    വിക്രം ഒരു പാട് തവണ കണ്ടു ഇതിന്റെ റിമെക് ചെയ്യാൻ പക്ഷെ കഴിന്നില്ല

  • @Gkm-
    @Gkm- Před 2 lety +10

    രണ്ടിലും ക്ല ഉണ്ട് ക്ലീ ഉണ്ട്🤣

    • @thankgodsecret4973
      @thankgodsecret4973 Před rokem +1

      ക ഉണ്ട് ക്ലി ഉണ്ട്

    • @Gkm-
      @Gkm- Před rokem

      @@thankgodsecret4973 ഓഹോ

  • @naveenraramparambil7819
    @naveenraramparambil7819 Před 2 lety +9

    പൊളിറ്റിക്കൽ അണ്ണൻമാർ എത്തിയോ

  • @anjujoycyanju3696
    @anjujoycyanju3696 Před 2 lety +4

    Dheelpettan entha chitha lling supper anne

  • @truth6074
    @truth6074 Před 2 lety +3

    4:45 Allu Arjun 🤯🤯🤯🤯

  • @sreehari997
    @sreehari997 Před rokem

    Legend

  • @lakshmikrishna3128
    @lakshmikrishna3128 Před 2 lety +6

    Mike inte male version chanthupottu

  • @malligasworld9826
    @malligasworld9826 Před rokem +1

    Awesome actor dileep

  • @chirikandant8356
    @chirikandant8356 Před 2 lety +56

    ഇന്നാണ് ഈ പടം ഇറങ്ങുന്നതെങ്കിൽ കുറെ നവോഥാന പണ്ഡിതർ ഇറങ്ങിയേനെ.... Gender ആക്ഷേപം എന്നും പറഞ്ഞ്.... 💩💩🥸

    • @Mubinpattambi
      @Mubinpattambi Před 2 lety

      Annum irangiyirunnu

    • @mshafeequebabu7868
      @mshafeequebabu7868 Před 2 lety +4

      ഇതുപോലെ misleading spread ചെയ്യുന്ന കൂറ film ഇന്ന് ഇറങ്ങിയാലും ഇന്നും പറയും എന്നും പറയും, പറയണം പറഞ്ഞു കൊണ്ടേയിരിക്കും.

    • @chirikandant8356
      @chirikandant8356 Před 2 lety +6

      @@mshafeequebabu7868
      സ്വയം കണ്ണാടിയിൽ നോക്കുക... എന്നിട്ട് മറ്റുള്ളവരെ കണ്ണാടി കാണിക്കുക.. Thats it

  • @SHAINMAHIMA73679
    @SHAINMAHIMA73679 Před 2 lety +44

    Mohanlalinum Mammoottykkum E janamam cheyyan pattatha role dileepinum kamalahasanum mathram pattunna role

    • @unnirajac8617
      @unnirajac8617 Před 2 lety +4

      100% and vice versa. He can't do what they can. That's why they are special actors.

    • @naveenraramparambil7819
      @naveenraramparambil7819 Před 2 lety +3

      കമൽ പെണ്ണവും പക്ഷെ ഇതുപോലെ റോൾ എങ്ങനെ ചെയ്യാൻ കൂട്ടിയാൽ കൂടില്ല

    • @elonpurushottam5189
      @elonpurushottam5189 Před 2 lety +2

      Pattum pashe ath ninne polathe ullaale arayikanda karyam ella

    • @SHAINMAHIMA73679
      @SHAINMAHIMA73679 Před 2 lety +1

      @@elonpurushottam5189 Uoola ennokke ninte parentsine vilikkunnathanu bhangi avarkkathu kooduthal yojikkum they deserves that honour Uoola But I don't Deserve it

    • @elonpurushottam5189
      @elonpurushottam5189 Před 2 lety +1

      @@SHAINMAHIMA73679 oo sorry ninak parents ellatha karyam njan marannu ok sorry again avare theerachil thudaratte🤣🤣🤣🤣🤣

  • @niteshr8790
    @niteshr8790 Před 2 lety +6

    സിൽപ്പായതാടോ....

  • @shabithakaroor9992
    @shabithakaroor9992 Před 2 lety +11

    janapriya nadante cinema etha jeevitham etha nnu thonnipovum.

  • @sktalkies3486
    @sktalkies3486 Před 2 lety +8

    ❤️

  • @sreerajalappy4765
    @sreerajalappy4765 Před rokem

    ഞാൻ വരുത്തൻ ബ്രദറ 😄😄😂😂

  • @ajeshkumark1171
    @ajeshkumark1171 Před rokem +6

    4:45 - allu arjun 😂

  • @amithchandran1841
    @amithchandran1841 Před rokem +6

    Just wondering if this film released now. "Naghde Johnfy ithpolthe penkuttykalde joli onnum cheyarille, avan nalle ushir ulle AANKUTTYA, Ini eghilum ne aan kuttikale pole nadaakan padikk, Powerushathode jeevichileghil aalukal mekittkerum""
    PS- no hatred towards the film or the actors here. But I believe this dialog might have created a ripple if released now. 😁😊

  • @ratheesh8100
    @ratheesh8100 Před 2 lety +15

    😂😂😂

  • @jjj9507
    @jjj9507 Před rokem +5

    പിഷാരടിയും അജുവർഗ്ഗീസും ശ്രീനാഥ് ഭാസിയും ജാഫർ ഇടുക്കിയുമൊന്നും ഇല്ലാത്ത ആ നല്ല കാലം..

  • @marxvint.g.7744
    @marxvint.g.7744 Před 2 lety +4

    Bhagyam aarum remake cheythu kandittilla, enganum cheythirunnenkil ente bhagavane enthellam kaanendi varumayirrunnu.

  • @francisxavier4210
    @francisxavier4210 Před 2 lety +6

    Dileep great

  • @ivapoovathi6919
    @ivapoovathi6919 Před rokem +9

    ഭാവന ❤

  • @Sruthy_Chandran
    @Sruthy_Chandran Před rokem

    0:56🤣🤣🤣🤣

  • @arunajay7096
    @arunajay7096 Před 2 lety +3

    ആരെടാ ജയനെ കളിയാക്കുന്നത് 🤨😄

  • @user-wo8vl2or7r
    @user-wo8vl2or7r Před 2 lety +3

    Pls kanaaponnum song hd

  • @aneeshvnair4140
    @aneeshvnair4140 Před 2 lety +4

    2005 ഓണം റിലീസ്
    നേരറിയാൻ cbi
    നരൻ
    ചാന്ത്പൊട്ട്

  • @user-vs6wi4dd8x
    @user-vs6wi4dd8x Před rokem +1

    ദിലീപിനെയാണ് ഇതിൽ ഭയങ്കര ഇഷ്ടം

  • @spylock8816
    @spylock8816 Před 2 lety +10

    🤣🤣🤣🔥🔥

  • @anurajak1036
    @anurajak1036 Před 2 lety +2

    Ee padam theator il kandavar undo

  • @findyourfire8032
    @findyourfire8032 Před rokem +2

    2ഇലും ക്ലാ ഇണ്ട് ക്ലി ഇണ്ട്... 🤣🤣🤣🤣

  • @othenank7514
    @othenank7514 Před 2 lety +7

    Jayan was super

    • @thankgodsecret4973
      @thankgodsecret4973 Před 2 lety +1

      Jayasurya?? Same type character ചെയ്തത് 101 wedding ൽ ആണ്.. അതെന്തായി?
      മേരിക്കുട്ടിയുമായി compare ചെയ്യേണ്ട character അല്ല ഇത്... ഇതിൽ കോമഡി കൂടുതലായത് കൊണ്ടാണ് പലർക്കും ഈ performance അംഗീകരിക്കാൻ പറ്റാത്തത്.. സീരിയസ് അല്ലെങ്കിൽ വിഷമം വരുന്ന രീതിയിൽ ഉള്ള കഥയാണെങ്കിൽ അതിനെ നല്ലതെന്നും കോമഡി പറഞ്ഞാൽ കോമാളി എന്നും കാണുന്ന കൊണ്ടുള്ള പ്രശ്നമാണ്..

    • @thankgodsecret4973
      @thankgodsecret4973 Před rokem

      @warrior 😄

  • @Joelsunil80382
    @Joelsunil80382 Před rokem

    Pls upload full movie in 4k🙏

  • @shameelahmedtp4759
    @shameelahmedtp4759 Před rokem +2

    Ithreyum prathibhayulla actor

  • @janz7155
    @janz7155 Před 2 lety +42

    എന്റെ സംശയം ഇ skin colour ഉണ്ടായിരുന്ന ഭാവന ഇപ്പൊ എങ്ങനെ ഇത്രെം colour വെച്ചു 🤔🤔

    • @abyantony5471
      @abyantony5471 Před 2 lety +10

      Skin thanne maatikanum😊

    • @roufinaroufi7271
      @roufinaroufi7271 Před 2 lety +15

      ഭാവന മാത്രം അല്ലല്ലോ കാവ്യ, നവ്യ, ശോഭന etc അങ്ങനെ എത്രയോ പേർ

    • @vaisakhravindran
      @vaisakhravindran Před 2 lety +7

      That's due to skin whitening treatment and sun block. It's expensive, hard to maintain and if not done properly unhealthy too. Other examples are actress Anusree, Nikhila Vimal....

    • @turquoise7221
      @turquoise7221 Před 2 lety +7

      Injection, stem cell treatment, chemical peel, etc,..

    • @nandakumarvayaliparambu7426
      @nandakumarvayaliparambu7426 Před 2 lety +8

      Njan oru 2000 kaalaghattathil navya nayar, kaanadi nokki make up check cheyyunnathu kandu, face mathram etho cream ittu velupichittundu, bakki bhagham kandal erumayude niram pole

  • @MaheshKumar-rx4nj
    @MaheshKumar-rx4nj Před rokem

    Ranbir kapur👌

  • @ashiftanur4269
    @ashiftanur4269 Před rokem +2

    ദിലീപേ ഞാൻ അന്തർസംസ്ഥാന

  • @rangeenv1984
    @rangeenv1984 Před rokem

    Greeshma ❤

  • @applel1878
    @applel1878 Před rokem +3

    Why he got national award?

  • @Laura0777-a
    @Laura0777-a Před rokem +1

    Hahaha funny movie

  • @dreamscomes293
    @dreamscomes293 Před rokem

    പണ്ട് എന്റെ അങ്കിൾ ഈ മൂവി ഗൾഫിനു കൊണ്ട് വന്നു same clarrity ഉണ്ടായിരുന്നു. 16 വർഷം മുന്നേ

  • @vishnumohananpillai4187
    @vishnumohananpillai4187 Před rokem +2

    Peedippikkan quotation kodutta dileep enimy 😂😂😁

  • @ashiftanur4269
    @ashiftanur4269 Před rokem +1

    കാശുകൊണ്ട് ഒരുപാട്

  • @renjan7188
    @renjan7188 Před 2 lety +5

    🤭🤭

  • @sumeshvelayudhan8512
    @sumeshvelayudhan8512 Před rokem +2

    legend acting..

  • @akshayks2477
    @akshayks2477 Před 2 lety +2

    🐐

  • @sreelekshmymurali2005
    @sreelekshmymurali2005 Před rokem +1

    🤣🤣🤣

  • @rambo8884
    @rambo8884 Před 2 lety +2

    9 പേട്ടൻ

  • @business__man
    @business__man Před 2 lety +9

    ഈ സിനിമ ഇപ്പോഴാണ് ഇറങ്ങിയതെങ്കിൽ LGTV🏳️‍🌈കൾ പ്രശ്നം ആക്കിയേനെ😅😂

    • @phoenixbird2463
      @phoenixbird2463 Před rokem +1

      Lgtv allaa ..Led t.v 😂😂😂 abbreviation parayaan ariyillingel mindaathe irunnoode

    • @sunithas4442
      @sunithas4442 Před rokem

      @@phoenixbird2463 💀

  • @saneerpm4569
    @saneerpm4569 Před 2 lety +6

    Muttamadikkunnadh pennungade joli aantraa

  • @ashiftanur4269
    @ashiftanur4269 Před rokem

    ശിവ ഞാനാണ്