മുസ്ലിം ഉമ്മത്ത് : അതിജീവനത്തിൻറെ പാഠങ്ങൾ (Muslim Ummah :Survival lessons)

Sdílet
Vložit
  • čas přidán 18. 11. 2023
  • മുസ്ലിം ഉമ്മത്ത് : അതിജീവനത്തിൻറെ പാഠങ്ങൾ (Muslim Ummah :Survival lessons)

Komentáře • 206

  • @user-bw8vg6pr3b
    @user-bw8vg6pr3b Před 8 měsíci +208

    അസ്സലാമു അലൈക്കും.. ഉസ്താദ്. നിങ്ങൾ ആരാണെന്ന് ഞങ്ങൾക്കറിയില്ല. നിങ്ങളുടെ ഓരോ ക്ലാസിനു വേണ്ടി ഞങ്ങൾ വെയിറ്റ് ചെയ്തു നിൽക്കുകയാണ് . നിങ്ങളുടെ ഓരോ വാക്കും മനസ്സിന് വല്ലാതെ സ്വാധീനിക്കുന്നു. അല്ലാഹു നിങ്ങൾക്ക് ഇതിനുള്ള പ്രതിഫലം നൽകുമാറാകട്ടെ. നമ്മളെ എല്ലാവരെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ട് മാറാകട്ടെ ആമീൻ

  • @abdullatheef9128
    @abdullatheef9128 Před 8 měsíci +38

    അനാവശ്യ നീട്ടലും ഓരിയിടലുമില്ലാത്ത ഉസ്താതിന്റെ ക്ലാസ്സ്‌ എന്തുകൊണ്ടും കേട്ടിരിക്കാൻ സുഖം.മാഷാ അല്ലാഹ് 👍

  • @Farookvp
    @Farookvp Před 8 měsíci +7

    Ameen
    ഉസ്താദിന്റെ എല്ലാ ക്ലാസും എത്ര വിലപ്പെട്ടത്
    യൂട്യൂബിൽ മാത്രം SAVE ചെയ്യാതെ മറ്റൊരു സോഴ്സിൽ കൂടി എല്ലാം SAVE ചെയ്തു വെക്കുമല്ലോ
    ഈ കെട്ട കാലത്തു യൂട്യൂബ് ഡിലീറ്റ് ചെയ്യാൻ സാധ്യത ഉണ്ട് ഇത്തരം ക്ലാസുകൾ
    ഇത്തരം ക്ലാസുകൾ എന്റെ തലമുറകൾക്കു ശേഷവും കേൾക്കാൻ കഴിയണം insallah

  • @liyakathali8744
    @liyakathali8744 Před 8 měsíci +26

    യാ...റബ്ബേ.....
    ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങളെ നീ സഹയിക്കണേ...
    ഓരോ ശഹീദുകളേയും നിന്റെ സൽക്കാരം നൽകി അനുഗ്രഹിക്കണേ നാഥാ....
    നാളെ ഞങ്ങൾക്കും നിന്റെ മാർഗ്ഗത്തിൽ ശഹീദാവാൻ അവസരേ തരണേ നാഥാ...ആമീൻ.....

  • @BasilEbr
    @BasilEbr Před 8 měsíci +21

    ഇന്ത്യയിലെ ഇസ്ലാമിക ചരിത്രത്തെ കുറിച്ച് ഒരു എപ്പിസോഡ് ഉസ്താദിന്റെ പക്കൽനിന്ന് കേൾക്കാൻ ആഗ്രഹമുണ്ട്. ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. jazakallah khair

    • @shaileshmathews4086
      @shaileshmathews4086 Před 8 měsíci

      ഇന്നത്തെ അറബികളുടെ നാണം കെട്ട പരാജയത്തിനു കാരണം സലാഹുദ്ദീൻ അയ്യൂബി യുടെ ശാപം ആണ് എന്നറിയുക. അതുകൊണ്ട് നിങ്ങളുടെ അല്ലാഹു ഇനിയൊരു സലാഹുദ്ദീൻ അയ്യൂബി യെ ഭൂമിയിൽ കൊണ്ടുവരില്ല. എന്താണ് മുസ്‌ലികൾ സലാഹുദ്ദീൻ അയ്യൂബി യോടും പ്രത്യേകിച്ച് അയാളുടെ പിൻമുറ ക്കാരായ കുർദുകളോടും ചെയ്തത് എന്നറിയുക .
      ⏩ആരാണ് കുർദുകൾ?
      കുരിശുയുദ്ധക്കാരിൽ നിന്നും ജറുസലേം പിടിച്ചെടുത്ത ഇസ്ലാമിക യോദ്ധാവ് സലാഹുദ്ദീൻ അയൂബിന്റെ നേരിട്ടുള്ള പിൻഗാമികൾ (പുത്രന്മാരും പുത്രിമാരും). എന്നാൽ ഇന്നീഭൂമി യിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ഇന്ന്അ വരാണ് . ഇംഗ്ലണ്ടോ സൗദി അറേബ്യയോ പാകിസ്ഥാനോ അല്ല .ഭൂമിയിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ആണ്സ ലാഹുദ്ദീൻ അയൂബിന്റെ പിൻമുറക്കാരായ കുർദുകൾ.
      ⏩എങ്ങിനെയാണ് കുർദുകളെ ഇത്രയധികം പാശ്ചാത്യ അനുകൂല, ഇസ്രായേൽ അനുകൂലികളാക്കിയത് ?
      ഉത്തരം:നന്ദികെട്ട ലോക മുസ്‌ലിം ഉമ്മത്തിൻ്റെ കൊടുംവഞ്ചന.
      ⏩മുസ്ലീം ലോകം കുർദുകളോട് എന്താണ് ചെയ്തത്?
      വിശ്വാസവഞ്ചന. വലിയ വഞ്ചന. കുർദുകളുടെ മാതൃരാജ്യമായ കുർദിസ്ഥാനെ ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നാ യിരുന്ന, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി രുന്ന കുർദിസ്ഥാനെ മുസ്‌ലിംകൾ(തുർക്കി, ഇറാൻ, ഇറാഖ്, സിറിയ മുതലായവ) കീഴടക്കി. നാലായി വിഭജിച്ചു, ഈ അധിനിവേശക്കാ രുടെ കീഴിൽ കുർദുകളുടെ അവസ്ഥ അതി ക്രൂരവും പലസ്തീനേ ക്കാൾ മോശവുമാണ്. സലാഹുദ്ദീന്റെ അസ്ഥികൾ അദ്ദേഹത്തി ന്റെ ശവക്കുഴിയിൽ നിന്ന് വിറയ്ക്കുന്നുണ്ടാകാം(ha ha ha ha ). പലസ്തീൻ, ചെച്‌ന്യ, റോഹിംഗ്യൻ മുസ്‌ലിം പ്രശ്‌നം, മൊറോ മുസ്‌ലിം പ്രശ്‌നം, ഉറുഗായ് മുസ്‌ലിം പ്രശ്‌നം തുടങ്ങിയ ഏതു മുസ്‌ലിം പ്രശ്‌നങ്ങളെക്കാൾ വലുതും ശക്തവും പഴയതുമാണ് ഈ കുർദ് പ്രശ്‌നം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻ സ് അവർക്കായി ഒരിക്കലും ഒരു പ്രമേയം അവതരിപ്പിച്ചിട്ടില്ല. ഈ ലോകത്തിലെ ഒരു മുസ്‌ലിം സംഘടന പോലും (കുർദിഷ് ജനത യ്ക്ക് പുറത്ത്) കുർദുകൾക്കായി ശബ്ദമുയർത്തിയില്ല. ഇസ്ലാമിക പണ്ഡിതന്മാർ സലാഹുദ്ദീനെക്കുറിച്ച് വാതോരാതെ സംസാരിക്കു മെങ്കിലും കുർദുകൾ എന്ന ഒരൊറ്റ വാക്ക് പോലും പറയാൻ ഭയപ്പെ ടുന്നു. കാരണം എന്തായാലും സലാഹുദ്ദീന്റെ ശത്രുമായിരുന്ന പടിഞ്ഞാറ് മാത്രമാണ്- പ്രത്യേകിച്ചും അമേരിക്കയും ഇസ്രയേലും മാത്രമാണ് സ്വന്തം മാതൃരാജ്യത്തിനായിയുദ്ധം ചെയ്യുന്ന ഈ സലാ ഹുദീൻ അയൂബിയുടെ പിൻമുറക്കാർക്കുവേണ്ടി നിലകൊള്ളു ന്നതും അന്താരാഷ്ട്ര വേദികളിൽ വാദിക്കുന്നതും. അതിൻ്റെ നന്ദി സലാഹിദിൻ്റെ പിൻമുറക്കാർ കാണിക്കാതിരിക്കുമോ !!!! !!!!! ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലികൾ ഇസ്‌ലാം ഉപേക്ഷിച്ച് ക്രൈസ്തവരാക്കുന്ന മൂന്നാമത്തേയോ നാലാമത്തെയോ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ഇന്ന് കുർദ്ധിസ്ഥാൻ എന്നു പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമല്ലോ?

  • @ParahmanthabookiThabooki
    @ParahmanthabookiThabooki Před 8 měsíci +12

    അസ്സലാമു അലൈക്കും ഏറെക്കാലത്തിനു ശേഷമാണ് താങ്കളുടെ ശബ്ദം ഈയുള്ളവൻ കേൾക്കുന്നത് ഏതായാലും ഇന്നെങ്കിലും കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് നന്ദിയും കടപ്പാടും താങ്കളുടെ അറിയിക്കുന്നു അല്ലാഹു നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കും

  • @simi9926
    @simi9926 Před 8 měsíci +9

    Alhamdulillah Alhamdulillah Alhamdulillah

  • @786534743
    @786534743 Před 8 měsíci +15

    പ്രപഞ്ചനാഥൻ താങ്കളെയും നമ്മെയും കബൂൽ ചെയ്യട്ടെ 🤲🤲
    ലോകത്ത് നീതി നിഷേധത്തിനും പീഡനത്തിനും ഇരയായി കൊണ്ടിരിക്കുന്ന മുഴുവൻ ഉമ്മത്തിനും വിശിഷ്യാ ഫലസ്തീനിയും ഇന്ത്യയിലെയും മുസ്ലീങ്ങൾക്ക് മോചനവും നീതിയും വിജയവും നൽകട്ടെ🤲🤲🤲 നാഥൻ ഉപകാരപ്രദമായ അറിവും ആ അറിവനുസരിച്ച് അമലുകൾ ചെയ്ത് റബ്ബിന്റെ അനുഗ്രഹങ്ങൾക്ക് അവന്റെ തൃപ്തിയോളം നന്ദി കാണിച് അവന്റെ സവിധത്തിലേക്ക് സന്തോഷത്തോടെ തിരിച്ചു പോകാൻ ഭാഗ്യം നൽകട്ടെ.. ആമീൻ 🤲🤲🤲

    • @shaileshmathews4086
      @shaileshmathews4086 Před 8 měsíci

      ഇന്നത്തെ അറബികളുടെ നാണം കെട്ട പരാജയത്തിനു കാരണം സലാഹുദ്ദീൻ അയ്യൂബി യുടെ ശാപം ആണ് എന്നറിയുക. അതുകൊണ്ട് നിങ്ങളുടെ അല്ലാഹു ഇനിയൊരു സലാഹുദ്ദീൻ അയ്യൂബി യെ ഭൂമിയിൽ കൊണ്ടുവരില്ല. എന്താണ് മുസ്‌ലികൾ സലാഹുദ്ദീൻ അയ്യൂബി യോടും പ്രത്യേകിച്ച് അയാളുടെ പിൻമുറ ക്കാരായ കുർദുകളോടും ചെയ്തത് എന്നറിയുക .
      ⏩ആരാണ് കുർദുകൾ?
      കുരിശുയുദ്ധക്കാരിൽ നിന്നും ജറുസലേം പിടിച്ചെടുത്ത ഇസ്ലാമിക യോദ്ധാവ് സലാഹുദ്ദീൻ അയൂബിന്റെ നേരിട്ടുള്ള പിൻഗാമികൾ (പുത്രന്മാരും പുത്രിമാരും). എന്നാൽ ഇന്നീഭൂമി യിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ഇന്ന്അ വരാണ് . ഇംഗ്ലണ്ടോ സൗദി അറേബ്യയോ പാകിസ്ഥാനോ അല്ല .ഭൂമിയിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ആണ്സ ലാഹുദ്ദീൻ അയൂബിന്റെ പിൻമുറക്കാരായ കുർദുകൾ.
      ⏩എങ്ങിനെയാണ് കുർദുകളെ ഇത്രയധികം പാശ്ചാത്യ അനുകൂല, ഇസ്രായേൽ അനുകൂലികളാക്കിയത് ?
      ഉത്തരം:നന്ദികെട്ട ലോക മുസ്‌ലിം ഉമ്മത്തിൻ്റെ കൊടുംവഞ്ചന.
      ⏩മുസ്ലീം ലോകം കുർദുകളോട് എന്താണ് ചെയ്തത്?
      വിശ്വാസവഞ്ചന. വലിയ വഞ്ചന. കുർദുകളുടെ മാതൃരാജ്യമായ കുർദിസ്ഥാനെ ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നാ യിരുന്ന, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി രുന്ന കുർദിസ്ഥാനെ മുസ്‌ലിംകൾ(തുർക്കി, ഇറാൻ, ഇറാഖ്, സിറിയ മുതലായവ) കീഴടക്കി. നാലായി വിഭജിച്ചു, ഈ അധിനിവേശക്കാ രുടെ കീഴിൽ കുർദുകളുടെ അവസ്ഥ അതി ക്രൂരവും പലസ്തീനേ ക്കാൾ മോശവുമാണ്. സലാഹുദ്ദീന്റെ അസ്ഥികൾ അദ്ദേഹത്തി ന്റെ ശവക്കുഴിയിൽ നിന്ന് വിറയ്ക്കുന്നുണ്ടാകാം(ha ha ha ha ). പലസ്തീൻ, ചെച്‌ന്യ, റോഹിംഗ്യൻ മുസ്‌ലിം പ്രശ്‌നം, മൊറോ മുസ്‌ലിം പ്രശ്‌നം, ഉറുഗായ് മുസ്‌ലിം പ്രശ്‌നം തുടങ്ങിയ ഏതു മുസ്‌ലിം പ്രശ്‌നങ്ങളെക്കാൾ വലുതും ശക്തവും പഴയതുമാണ് ഈ കുർദ് പ്രശ്‌നം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻ സ് അവർക്കായി ഒരിക്കലും ഒരു പ്രമേയം അവതരിപ്പിച്ചിട്ടില്ല. ഈ ലോകത്തിലെ ഒരു മുസ്‌ലിം സംഘടന പോലും (കുർദിഷ് ജനത യ്ക്ക് പുറത്ത്) കുർദുകൾക്കായി ശബ്ദമുയർത്തിയില്ല. ഇസ്ലാമിക പണ്ഡിതന്മാർ സലാഹുദ്ദീനെക്കുറിച്ച് വാതോരാതെ സംസാരിക്കു മെങ്കിലും കുർദുകൾ എന്ന ഒരൊറ്റ വാക്ക് പോലും പറയാൻ ഭയപ്പെ ടുന്നു. കാരണം എന്തായാലും സലാഹുദ്ദീന്റെ ശത്രുമായിരുന്ന പടിഞ്ഞാറ് മാത്രമാണ്- പ്രത്യേകിച്ചും അമേരിക്കയും ഇസ്രയേലും മാത്രമാണ് സ്വന്തം മാതൃരാജ്യത്തിനായിയുദ്ധം ചെയ്യുന്ന ഈ സലാ ഹുദീൻ അയൂബിയുടെ പിൻമുറക്കാർക്കുവേണ്ടി നിലകൊള്ളു ന്നതും അന്താരാഷ്ട്ര വേദികളിൽ വാദിക്കുന്നതും. അതിൻ്റെ നന്ദി സലാഹിദിൻ്റെ പിൻമുറക്കാർ കാണിക്കാതിരിക്കുമോ !!!! !!!!! ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലികൾ ഇസ്‌ലാം ഉപേക്ഷിച്ച് ക്രൈസ്തവരാക്കുന്ന മൂന്നാമത്തേയോ നാലാമത്തെയോ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ഇന്ന് കുർദ്ധിസ്ഥാൻ എന്നു പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമല്ലോ?

  • @comewithmejafar3362
    @comewithmejafar3362 Před 8 měsíci +12

    മാഷാ അല്ലാഹ്.... Jazhakkumullahu khair 🌹

  • @rizwankannur6361
    @rizwankannur6361 Před 8 měsíci +5

    Allahu usthadhinum കുടുംബത്തിനും മുസ്ലിം ഉമ്മത്തിനും നല്ലത് ചെയ്യട്ടെ 🤲🏻🤲🏻🤲🏻

  • @rayyanglobal4319
    @rayyanglobal4319 Před 8 měsíci +10

    اللهم انصر اهلنا في فلسطين وغزة يارب العالمين

  • @user-qo1cs8xu1z
    @user-qo1cs8xu1z Před 7 měsíci +2

    താങ്കളുടെ ക്ലാസുകൾ പേനയും പേപ്പറും വെച്ച് നോട്ട് എഴുതി എടുത്താണ് കേൾക്കുന്നത് പലതും ജീവിതത്തിൽ പകർത്തുന്നതോടൊപ്പ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ ശ്രമിക്കാറുണ്ട്
    ഇസ്ലാമിക സൈക്കോളജിയിൽ ഒരു എപ്പിസോഡ് അങ്ങയുടെ പക്കൽ നിന്ന് കേൾക്കാൻ ആഗ്രഹമുണ്ട് ചെയ്യുമെന്ന് പ്രതീ ക്ഷിക്കുന്നു

  • @muhammadsalmanulfaris8038
    @muhammadsalmanulfaris8038 Před 8 měsíci +3

    വ അലൈകു മു സലാം ഉസ്താദി ന്റെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഫലസ്തീൻ ജനത വിജയത്തിൽ എത്തട്ടെ അള്ളാഹു അവരെ കാത്തു രക്ഷി ക്കു മാറാകട്ടെ

  • @liyakathali8744
    @liyakathali8744 Před 8 měsíci +5

    ماشاء الله.....جزاكم الله خيرا و جزاء......

  • @seedsandpickaxes2387
    @seedsandpickaxes2387 Před 8 měsíci +14

    പരിശുദ്ധ ഖുർആൻ ശരിയാം വിധം മനസ്സിലാക്കാൻ സാധിച്ചാൽ ഭാഗ്യം.
    സഹാബികൾ തന്നെ ആയത്തുകളുടെ ആശയങ്ങൾ ചർച്ച ചെയ്യുന്നവരായിരുന്നു.
    മലയാളത്തിൽ തഫ്സീർ വിശദമായി കേൾക്കാൻ പറ്റുന്ന കുറെ വീഡിയോകൾ ഉണ്ട്.
    പരിശ്രമിച്ചാൽ കണ്ടെത്താം
    അല്ലാഹു അനുഗ്രഹിക്കട്ടെ
    ആമീൻ

  • @abdurahmankv273
    @abdurahmankv273 Před 8 měsíci +19

    അല്ലാഹുവിന് നന്ദികാണിച്ചാൽ തന്നെ മതി;അവൻ നമുക്ക് അനുഗ്രഹം അധികരിപ്പിക്കുന്നതാണ്

  • @naseemalikunju8383
    @naseemalikunju8383 Před 8 měsíci +7

    I often think about Firoun’s wife Aasiya beevi , her life and the end , How she was promised by Jennathul Firdouse etc , Now l got the answer, Thanku very much and Jazhakkumallah hairan 🤲🤲🤲🤲

  • @yoosufpe509
    @yoosufpe509 Před 8 měsíci +5

    വ അലൈകും സലാം വ റഹ്മത്തുള്ളഹി വ ബറകാതുഹു ❤️

  • @shanij5204
    @shanij5204 Před 8 měsíci +4

    Ustadinte oro classukalum kettottirikkuvaanu.. Alhmdullila... Badarum uhadum namuk othiri paadangal und padikkan... Alhmdullila.. Ustadintin allahu aayusum aarogyavum tharatte..

  • @farhadfighter165
    @farhadfighter165 Před 8 měsíci +8

    Al Hamdu Lillah ❤❤❤

  • @rayyanglobal4319
    @rayyanglobal4319 Před 8 měsíci +7

    لا إله إلا أنت سبحانك إني كنت من الظالمين

  • @muhammedkunchutty9440
    @muhammedkunchutty9440 Před 8 měsíci +7

    😊😊😊ജസാകള്ളാഹ ഖൈർ 🤲🏻

  • @NizharNizhar-yf9oy
    @NizharNizhar-yf9oy Před 8 měsíci +11

    ❤subahanallah❤VaAlaikuumassalam❤

  • @muhammedsha7916
    @muhammedsha7916 Před 8 měsíci +3

    تقبل الله منا ومنكم صالح الأعمال

  • @nisarriju2813
    @nisarriju2813 Před 8 měsíci +7

    Alhamdulila ❤❤❤❤

  • @adnanaazeez6955
    @adnanaazeez6955 Před 7 měsíci +2

    MaashaaAllaah ❤
    Good speech ❤

  • @naseemalikunju8383
    @naseemalikunju8383 Před 8 měsíci +10

    So many doubts have been cleared from your speech , How we express our gratitude to you , May Allah shower blessings always on you

  • @journeyoflife5767
    @journeyoflife5767 Před 8 měsíci +2

    جزاك الله خير

  • @ufnandavara
    @ufnandavara Před 8 měsíci +4

    جزاك الله خيرا
    بارك الله فيك
    Your knowledge and way of explanation is ما شاء الله it's really great...I used to listen to your classes...

  • @sathsab9931
    @sathsab9931 Před 8 měsíci +1

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @aksufairtmda7075
    @aksufairtmda7075 Před 8 měsíci +3

    Mashah allah നിങ്ങൾ ഒരു സംഭവമാണ്

  • @habnasunaina5228
    @habnasunaina5228 Před 8 měsíci +5

    Alhamdulillah👍👍👍❤❤❤

  • @user-nb8fi1ck7c
    @user-nb8fi1ck7c Před 8 měsíci +29

    ഹമാസ് യഥാർത്ഥ ഇസ്ലാമിക പോരാളികൾ ❤

    • @hakeemmp560
      @hakeemmp560 Před 8 měsíci

      രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി യാണ് ഇപ്പൊൾ അവർ പ്രവർത്തിക്കുന്നത് എങ്കിലും
      ഹമാസ് 100% പോരാളികളായി കാണാൻ കഴിയില്ല അവർക്കും ഉണ്ട് ചില രാഷ്ട്രീയ ലക്ഷങ്ങൾ ഉണ്ട്

    • @shaileshmathews4086
      @shaileshmathews4086 Před 8 měsíci

      ഖൈബറിലെ നിരപരാധികളായിരുന്ന പാവം യഹൂദൻമാരുടെ ആത്മാവ് ഇപ്പോൾ പൊട്ടി ചിരിക്കുന്നുണ്ടാകും സ്വർഗ്ഗത്തിൽ !! ha ha ha ha ha ha ha....

  • @kingstarmalayalam1517
    @kingstarmalayalam1517 Před 8 měsíci +2

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @AbdulGafoor-sv8lw
    @AbdulGafoor-sv8lw Před 8 měsíci +3

    و عليكم السلام ورحمة الله وبركاته

  • @naseerashafeeq8639
    @naseerashafeeq8639 Před 8 měsíci +4

    👍 Masha Allah

  • @mujeebnckarakkodi3958
    @mujeebnckarakkodi3958 Před 8 měsíci +4

    ما شاء الله. താങ്കൾക്ക് അല്ലാഹുകൂടുതൽ വിജ്ഞാനവുംആഫിയത്തുംതരട്ടെഹൃദയത്തെ സ്പർശിച്ചആവേശമുണ്ടാക്കിയചരിത്രവിവരണം جزاك الله خيرا

  • @shameerababu7197
    @shameerababu7197 Před 8 měsíci +1

    Alhamdulillah barakallah 😊

  • @shabnafasal8387
    @shabnafasal8387 Před 8 měsíci +7

    Alhamdulillah

  • @mohamedshareef295
    @mohamedshareef295 Před 8 měsíci +1

    امين امين امين امين يا رب العالمين جزاك الله خير

  • @beenaabbasayaril5652
    @beenaabbasayaril5652 Před 8 měsíci +3

    Alhamdulillah Alhamdulillah...........

  • @mariyambinth9345
    @mariyambinth9345 Před 8 měsíci +2

    جزاك الله خير كثيرا
    بارك الله فيك

  • @shoukathhussain9480
    @shoukathhussain9480 Před 8 měsíci +2

    Ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu many general information and jazakallah khair for posting. May Allah save and protect the people of palastine and Muslim Ummah as whole Insha'Allah Khair

  • @naaz4784
    @naaz4784 Před 8 měsíci +1

    Ma sha allah mabrook

  • @nishadpalakazhi9960
    @nishadpalakazhi9960 Před 8 měsíci +3

    Valaikkum salam varahmathullahi vabarakathuhu
    جزاكم الله خيرا

    • @abdulhmeed4868
      @abdulhmeed4868 Před 8 měsíci

      ബനീ ഇസ്റാഈലിൽ ജനികുന്ന ഒരു കുഞ് തന്റെ നാശത്തിന് കാരമാകും എന്ന് മനസിലാക്കിയ ഫിർ ഹൗൻ അവരിൽ ജനിക്കുന്ന കുട്ടികളെയെല്ലാം കൊന്ന് കളയുകയായിരുന്നല്ലൊ ? പക്ഷെ മൂസാ നബിയെ അവന് കൊല്ലാൻ സാതിച്ചില്ല. അവനാണ് സർവ ശക്തനായ അല്ലാഹു .

  • @ashfakarshad6624
    @ashfakarshad6624 Před 8 měsíci +1

    جزاك اللهُ خيراً‎

  • @maheenm3533
    @maheenm3533 Před 8 měsíci +2

    Alhamdulillah jazakallah sir

  • @manurashumanurashu6353
    @manurashumanurashu6353 Před 8 měsíci +1

    maasha Allah!.! jazakumullah ghair.

  • @hussainahammed3266
    @hussainahammed3266 Před 8 měsíci +3

    ശരിയായ അവതരണം alhamdulillah

  • @shailanasar3824
    @shailanasar3824 Před 8 měsíci +3

    Wa Alikkumussalaam Wa Rahumthullahi Va Barakkathuhu🤲🏻

  • @sarachacko6513
    @sarachacko6513 Před 8 měsíci +1

    Subhanallah
    Allahumma barik lak

  • @muhammedanazt.a4353
    @muhammedanazt.a4353 Před 8 měsíci +1

    جزاكلله خير

  • @mubeenamubi9473
    @mubeenamubi9473 Před 8 měsíci +3

    Mashaallaaah....

  • @shadiyasabaka-cv1df
    @shadiyasabaka-cv1df Před 8 měsíci +1

    Jazakha allah👍🏽

  • @muhammadriyas5907
    @muhammadriyas5907 Před 8 měsíci +3

    Walikum musalam

  • @asifali-fy2lp
    @asifali-fy2lp Před 8 měsíci +3

    VA alaikum salaam

  • @Niyasudheeak
    @Niyasudheeak Před 8 měsíci +1

    بارك الله فيكم

  • @shanij5204
    @shanij5204 Před 8 měsíci +1

    Maasha allah...

  • @labeebakareem9823
    @labeebakareem9823 Před 8 měsíci +2

    അൽഹംദുലില്ലാഹ് ❤❤ സുബ്ഹാനള്ളാ

  • @uvaistgi2344
    @uvaistgi2344 Před 8 měsíci +3

    അൽഹംദുലില്ല

  • @nafeesaabdulla3462
    @nafeesaabdulla3462 Před 8 měsíci +3

    آمين آمين يارب العالمين 🤲🏻

  • @naseemanasser3156
    @naseemanasser3156 Před 8 měsíci +1

    JazakAllahu khair

  • @biriyakutticn3676
    @biriyakutticn3676 Před 8 měsíci +6

    Subhanallah

  • @faabsameer6611
    @faabsameer6611 Před 8 měsíci

    Masha Allah....usthadinte ee classinu sesham eemaan onnoode vardicha pole......Alhadulillah.......

  • @user-ro6tu5px9s
    @user-ro6tu5px9s Před 8 měsíci +3

    Allaj🙌🙌🙌

  • @hakkimkalappetty5658
    @hakkimkalappetty5658 Před 8 měsíci

    വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വബറകാതുഹു 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ

  • @kuttimankuttiman5846
    @kuttimankuttiman5846 Před 8 měsíci +1

    വ അലൈക്കും അസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 Před 8 měsíci

    Ella prabhashanavum kelkunnundu commandidath karanam eppozhum muslim ummathinu vendi Prarthikayanu sincerly Sarvasakthanaya Allahu nammude Prarthana sweekarikate Aameen

  • @user-jt4ps5bf4u
    @user-jt4ps5bf4u Před 8 měsíci +1

    jazakallahhh

  • @abdulnasar369
    @abdulnasar369 Před 8 měsíci

    ماشاء الله....

  • @asharafp.a9046
    @asharafp.a9046 Před 8 měsíci +1

    اسلام عليكم ورحمة الله وبركاته
    ما شاء الله.
    بارك الله.

  • @semmi7450
    @semmi7450 Před 8 měsíci

    Jazakallah khair

  • @muhammedshareef7545
    @muhammedshareef7545 Před 8 měsíci

    ❤ Masha Allah ❤️

  • @journeyoflife5767
    @journeyoflife5767 Před 8 měsíci +1

    ماشاء الله

  • @AbdulGafoortk-qr8yz
    @AbdulGafoortk-qr8yz Před 8 měsíci

    الله اكبر 👍🌹🤝

  • @habeebarahman4222
    @habeebarahman4222 Před 8 měsíci +1

    Aameen🤲🤲🤲

  • @SahadmuthuMuthu
    @SahadmuthuMuthu Před 8 měsíci +1

    Al hamdhulillahh🥰

  • @sayedaboobaker
    @sayedaboobaker Před 8 měsíci +3

  • @abdulshukkoor4916
    @abdulshukkoor4916 Před 8 měsíci +5

    Subhanallah Allah Akbar Qur'an is miracle Assalamualaikum Dear usthad 🤲

  • @user-ny4mf5ze2s
    @user-ny4mf5ze2s Před 7 měsíci

    അവർ നമുക്ക് കാണിച്ചു തരുന്ന ഈമാനിന്റെ പാഠങ്ങൾ തീർച്ചയായും ഇന്ത്യൻ മുസ്ലിംകൾക്കും നമുക്ക് പാഠമാണ് മാഷാ അള്ളാഹ് ... ഉസ്താദിനെ പോലുള്ളവരുടെ പ്രഭാഷണങ്ങളും സംസാരങ്ങളും നമുക്ക് പ്രതീക്ഷയും ഈമാൻ മുറുകെ പിടിച്ചു ജീവിക്കാൻ പ്രചോദനവുമാണ്...
    ഇന്ത്യൻ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാൻ ഇസ്‌ലാമിനെതിരെ കുഫ്രിന്റെ ശത്രുക്കൾ ഉറഞ്ഞു തുള്ളി വന്നു കൊണ്ടിരിക്കുന്നു. 2024 ൽ പൗരത്വ നിയമം നടപ്പിലാക്കാൻ മുകൈയെടുക്കുന്നു ... മുസ്ലിങ്ങൾ ഏറ്റവും കൂടുതലുള്ള ഈ ഒരു മഹാരാജ്യത്ത് തന്നെ ഇത്തരം ഒരു ഉന്മൂലനത്തിന് മുൻകൈയെടുക്കുമ്പോൾ നിങ്ങളുടെ പ്രശ്ങ്ങൾക്കു വളരെയധികം പ്രാധാന്യമര്ഹിക്കുന്നുണ്ട് ...

  • @user-rn2sf4uz1v
    @user-rn2sf4uz1v Před 8 měsíci +2

    Allaaahu Akbar

  • @basheersilverline1456
    @basheersilverline1456 Před 8 měsíci +1

    ജസാക്കല്ലാഹ് ❤

  • @safwancp1225
    @safwancp1225 Před 8 měsíci +2

    അസാലാമു അലൈകും.. ഉസ്താദ് ഒരു സയൻസ് വീഡിയോ ഇടുക്കുമോ "quantam theory പ്ലീസ്‌..നിരീക്ഷണം ആണോ റിയാലിറ്റി ഉണ്ടാകുന്നത്?

  • @muhammedthaha4359
    @muhammedthaha4359 Před 8 měsíci +3

    Ya allaah🥺🤲🏽

  • @c4v4creations8
    @c4v4creations8 Před 8 měsíci +1

    Alhamdulillah...
    Law of attraction in Islam..ne kurich oru video cheyyamo. Usthad

  • @azimmohammed3326
    @azimmohammed3326 Před 8 měsíci +1

    Aameen 🤲

  • @muhammedshareef7545
    @muhammedshareef7545 Před 8 měsíci

    Aameen Yaa Allah 🤲🤲🤲🤲

  • @noufal5190
    @noufal5190 Před 8 měsíci +2

    ❤🎉

  • @rafik5952
    @rafik5952 Před 8 měsíci

    Allahu akbar❤

  • @atoz6011
    @atoz6011 Před 8 měsíci

    Thank you sir ❤❤

  • @Sahil_Mmv
    @Sahil_Mmv Před 8 měsíci +3

    🌹

  • @mohammedsalih5918
    @mohammedsalih5918 Před 8 měsíci +1

    Perinum prasasthikkumulla prasangamalla edh alhamdhulillah edh sathayaviswasik gunam cheyyum

  • @rayyanglobal4319
    @rayyanglobal4319 Před 8 měsíci +3

    💚

  • @Dawahtorightway
    @Dawahtorightway Před 8 měsíci +1

    👍

  • @riyazmh6099
    @riyazmh6099 Před 8 měsíci +2

    ❤❤

  • @ShameerCk-le7tq
    @ShameerCk-le7tq Před 8 měsíci +2

    👍💞

  • @anoopchalil9539
    @anoopchalil9539 Před 8 měsíci +6

    Subhanallah new abu obeida' s are rising from the ashes .....❤
    Ustad can you tell names and desription various tafsirs ....books in islam to read....new section playlists..........english bookd also

    • @shaileshmathews4086
      @shaileshmathews4086 Před 8 měsíci

      ഇന്നത്തെ അറബികളുടെ നാണം കെട്ട പരാജയത്തിനു കാരണം സലാഹുദ്ദീൻ അയ്യൂബി യുടെ ശാപം ആണ് എന്നറിയുക. അതുകൊണ്ട് നിങ്ങളുടെ അല്ലാഹു ഇനിയൊരു സലാഹുദ്ദീൻ അയ്യൂബി യെ ഭൂമിയിൽ കൊണ്ടുവരില്ല. എന്താണ് മുസ്‌ലികൾ സലാഹുദ്ദീൻ അയ്യൂബി യോടും പ്രത്യേകിച്ച് അയാളുടെ പിൻമുറ ക്കാരായ കുർദുകളോടും ചെയ്തത് എന്നറിയുക .
      ⏩ആരാണ് കുർദുകൾ?
      കുരിശുയുദ്ധക്കാരിൽ നിന്നും ജറുസലേം പിടിച്ചെടുത്ത ഇസ്ലാമിക യോദ്ധാവ് സലാഹുദ്ദീൻ അയൂബിന്റെ നേരിട്ടുള്ള പിൻഗാമികൾ (പുത്രന്മാരും പുത്രിമാരും). എന്നാൽ ഇന്നീഭൂമി യിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ഇന്ന്അ വരാണ് . ഇംഗ്ലണ്ടോ സൗദി അറേബ്യയോ പാകിസ്ഥാനോ അല്ല .ഭൂമിയിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ആണ്സ ലാഹുദ്ദീൻ അയൂബിന്റെ പിൻമുറക്കാരായ കുർദുകൾ.
      ⏩എങ്ങിനെയാണ് കുർദുകളെ ഇത്രയധികം പാശ്ചാത്യ അനുകൂല, ഇസ്രായേൽ അനുകൂലികളാക്കിയത് ?
      ഉത്തരം:നന്ദികെട്ട ലോക മുസ്‌ലിം ഉമ്മത്തിൻ്റെ കൊടുംവഞ്ചന.
      ⏩മുസ്ലീം ലോകം കുർദുകളോട് എന്താണ് ചെയ്തത്?
      വിശ്വാസവഞ്ചന. വലിയ വഞ്ചന. കുർദുകളുടെ മാതൃരാജ്യമായ കുർദിസ്ഥാനെ ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നാ യിരുന്ന, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി രുന്ന കുർദിസ്ഥാനെ മുസ്‌ലിംകൾ(തുർക്കി, ഇറാൻ, ഇറാഖ്, സിറിയ മുതലായവ) കീഴടക്കി. നാലായി വിഭജിച്ചു, ഈ അധിനിവേശക്കാ രുടെ കീഴിൽ കുർദുകളുടെ അവസ്ഥ അതി ക്രൂരവും പലസ്തീനേ ക്കാൾ മോശവുമാണ്. സലാഹുദ്ദീന്റെ അസ്ഥികൾ അദ്ദേഹത്തി ന്റെ ശവക്കുഴിയിൽ നിന്ന് വിറയ്ക്കുന്നുണ്ടാകാം(ha ha ha ha ). പലസ്തീൻ, ചെച്‌ന്യ, റോഹിംഗ്യൻ മുസ്‌ലിം പ്രശ്‌നം, മൊറോ മുസ്‌ലിം പ്രശ്‌നം, ഉറുഗായ് മുസ്‌ലിം പ്രശ്‌നം തുടങ്ങിയ ഏതു മുസ്‌ലിം പ്രശ്‌നങ്ങളെക്കാൾ വലുതും ശക്തവും പഴയതുമാണ് ഈ കുർദ് പ്രശ്‌നം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻ സ് അവർക്കായി ഒരിക്കലും ഒരു പ്രമേയം അവതരിപ്പിച്ചിട്ടില്ല. ഈ ലോകത്തിലെ ഒരു മുസ്‌ലിം സംഘടന പോലും (കുർദിഷ് ജനത യ്ക്ക് പുറത്ത്) കുർദുകൾക്കായി ശബ്ദമുയർത്തിയില്ല. ഇസ്ലാമിക പണ്ഡിതന്മാർ സലാഹുദ്ദീനെക്കുറിച്ച് വാതോരാതെ സംസാരിക്കു മെങ്കിലും കുർദുകൾ എന്ന ഒരൊറ്റ വാക്ക് പോലും പറയാൻ ഭയപ്പെ ടുന്നു. കാരണം എന്തായാലും സലാഹുദ്ദീന്റെ ശത്രുമായിരുന്ന പടിഞ്ഞാറ് മാത്രമാണ്- പ്രത്യേകിച്ചും അമേരിക്കയും ഇസ്രയേലും മാത്രമാണ് സ്വന്തം മാതൃരാജ്യത്തിനായിയുദ്ധം ചെയ്യുന്ന ഈ സലാ ഹുദീൻ അയൂബിയുടെ പിൻമുറക്കാർക്കുവേണ്ടി നിലകൊള്ളു ന്നതും അന്താരാഷ്ട്ര വേദികളിൽ വാദിക്കുന്നതും. അതിൻ്റെ നന്ദി സലാഹിദിൻ്റെ പിൻമുറക്കാർ കാണിക്കാതിരിക്കുമോ !!!! !!!!! ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലികൾ ഇസ്‌ലാം ഉപേക്ഷിച്ച് ക്രൈസ്തവരാക്കുന്ന മൂന്നാമത്തേയോ നാലാമത്തെയോ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ഇന്ന് കുർദ്ധിസ്ഥാൻ എന്നു പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമല്ലോ?

  • @ahammadkarippurck9987
    @ahammadkarippurck9987 Před 8 měsíci +1

    ❤❤❤

  • @nisarpe4206
    @nisarpe4206 Před 8 měsíci +1

    🤲

  • @asiaasia8826
    @asiaasia8826 Před 8 měsíci +1

    ആമീൻ