Rasnadi Choornam|രാസ്നാദി ചൂർണ്ണം | Dr Jaquline

Sdílet
Vložit
  • čas přidán 3. 04. 2020
  • Doctor describes about Rasnadi choornam,well know medicinal powder used in kerala on every day basis for children and adults.
    #healthaddsbeauty
    #drJaquline
    #Rasnadichoornam
    #ayurveda
    #homeremedies
    #allagegroup

Komentáře • 195

  • @VJ38
    @VJ38 Před 4 lety +9

    This was a must after daily bath in my childhood , applied by mother...on murdhavu....

  • @jayasreebabu9913
    @jayasreebabu9913 Před 4 lety +1

    Thank you madum.. very useful information 🙏🙏

  • @rafikuniyil1030
    @rafikuniyil1030 Před 4 lety +1

    thank you my docter jaqklin

  • @shameerarahmanshameerarahm5191

    Thank u so much doctor

  • @jagadammapk5823
    @jagadammapk5823 Před 4 lety +1

    Thanks mam

  • @sreejinikn9137
    @sreejinikn9137 Před 4 lety +2

    Thanks 💐

  • @ajmalroshan9995
    @ajmalroshan9995 Před 4 lety

    Njaan sthira maayi upayogikkarund.Nalla Arivukal tharunna Dr: kku Thank U.

  • @tgreghunathen8146
    @tgreghunathen8146 Před 3 lety

    Good Doctor. .Janangalk Upakarapradhamu

  • @nivinbinu844
    @nivinbinu844 Před 3 lety +7

    9 വയസ്സുള്ള മോന് എന്നും തുമ്മലും നീരുവീഴ്ച്ചയും തൊണ്ട കാറലും ഉണ്ട് .പഠിക്കാൻ പോലും ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്തെങ്കിലും പ്രതിവിധി പറഞ്ഞുതരുമോ ഈ allergy മാറാൻ Pls ...

  • @VJ38
    @VJ38 Před 4 lety +3

    Never knew that its effective for toothaches ...and even for pains

  • @t.p.muhammedunnithaikkandi867

    Thank you Dr

  • @karthikm1292
    @karthikm1292 Před 3 lety

    Thank u doctor

  • @alvinvarghese9349
    @alvinvarghese9349 Před 4 lety +2

    Informative....keep going...👍👍

  • @marychacko2917
    @marychacko2917 Před 4 lety +2

    Good medicine

  • @xe10fathimathzuhara19
    @xe10fathimathzuhara19 Před 2 lety

    Thanks doctor

  • @VJ38
    @VJ38 Před 4 lety

    Is it possible to provide tags to a vedio so that if you search on any of the tag words , your vedio will come up as result ? Esp related deseases names or uses can be tags

    • @healthaddsbeauty
      @healthaddsbeauty  Před 4 lety +1

      Thanks for your hുൾmation
      ഞാൻ set ചെയ്യാം

  • @janardhanankariyat7455

    Thanku .u dr:

  • @Bijeshk1
    @Bijeshk1 Před 4 lety +1

    👌

  • @beautyvlogbc7858
    @beautyvlogbc7858 Před 4 lety +1

    Smell breath chayyamo

  • @sebisarapeter3121
    @sebisarapeter3121 Před 3 lety +1

    Faninte kaatu kondu kidannu enikkumpol (uchakkayalum night aayalum ) thonda karalum thummalum mooku, chevi kadikum aanu kabham ullathupole.. thummal aanu sahikkan pattathathi.. nthanu chaiyuka??

  • @anilcp8652
    @anilcp8652 Před 3 lety +1

    നല്ലഅറിവ്. 👏👏👌

  • @reghunadhkfsh
    @reghunadhkfsh Před 4 lety +1

    👏

  • @applleitcentre6976
    @applleitcentre6976 Před 2 lety

    Dr Ulser nu medicine patti video cheyane 🙏

  • @jayalekshmyb2049
    @jayalekshmyb2049 Před 4 lety +1

    👍👍👍🙏🙏

  • @sibilaminnu2241
    @sibilaminnu2241 Před 2 lety

    Docter enik thala yil vellam ozhich kulikkane pediya thalayil neeru ketti nilkkunna pole anu ? thalyk kanam anu . rasnadi use cheyyamo ?

  • @rtdsubinspector6060
    @rtdsubinspector6060 Před 4 lety +4

    Dr ഭയങ്കര നീർ വീഴ്ച ആണ്... അതിനു എന്തൊക്കെ ചെയ്യണം എങ്ങനെ കുളിക്കണം എന്ത് ഭക്ഷണം കഴിക്കണം എന്ത് കഴിച്ചൂട
    ഏതു ആയുർവേദ മെഡിസിൻ ആണ് നല്ലത്
    ഒരു വീഡിയോ ചെയ്യാമോ?
    ടെൻഷൻ അടിക്കുമ്പോൾ നീര് ഇറക്കം കൂടുമോ?
    പകൽ ഉറക്കം പ്രോബ്ലം ആണോ?
    Pls കുറെ പ്രോബ്ലം ഉണ്ട്

  • @narm6180
    @narm6180 Před 2 lety

    Can this be consumed internally. Rasnadi choornam along with amruthataram, dasamoolam and sooryapadi

  • @vinojvinoj2054
    @vinojvinoj2054 Před 4 lety +1

    Dr..uriacid neerinu..ethra thivasam use chyendi varum

  • @Jyodeepak
    @Jyodeepak Před 4 lety

    Pani koorka ila/Aadalodaka Ila kittaatha sthalathu thala vedanakku enthu cheyyaam?

    • @healthaddsbeauty
      @healthaddsbeauty  Před 4 lety

      രാസ്നാദി ചൂർണ്ണം വെള്ളത്തിൽ ചാലിച്ച് നെറ്റിയിൽ പുരട്ടുക

    • @Jyodeepak
      @Jyodeepak Před 4 lety

      @@healthaddsbeauty
      Thanks Doctor.

  • @zagfaraan
    @zagfaraan Před 4 lety +1

    Good class❤️

    • @healthaddsbeauty
      @healthaddsbeauty  Před 4 lety +1

      നന്ദി

    • @zagfaraan
      @zagfaraan Před 4 lety

      @@healthaddsbeauty കച്ചൂരാതി ചൂർണ്ണം ഉണ്ടാക്കുന്ന രീതി ഒന്ന് അവതരിപ്പിക്കാമോ...?
      ഇന്ന് ഉമ്മ എന്നോട് ആവശ്യപ്പെട്ടതായിരുന്നു.യൂട്യൂബിൽ search ചെയ്തപ്പോൾ വന്നത് രാസനാദി പൊടി നിർമ്മിക്കുന്ന രീതികളാണ്...
      അതുകൊണ്ട് പ്രിയ ടീച്ചറുടെ അടുത്ത വീഡിയോ കച്ചൂരാതി ചൂർണ്ണം ഉണ്ടാക്കുന്ന രീതിയെ കുറിച്ചാകുമെന്ന് പ്രതീക്ഷിക്കുന്നു...💕

  • @onassisitty6791
    @onassisitty6791 Před 4 lety

    👌👌🤚👍

  • @jasircp4375
    @jasircp4375 Před 3 lety +1

    Super

  • @user-pf8bb7wi9p
    @user-pf8bb7wi9p Před 3 lety +1

    👍👍👍

  • @umasreenivasan7471
    @umasreenivasan7471 Před 4 lety

    🙏🙏🙏🙏

  • @krishnana9860
    @krishnana9860 Před 4 lety

    വളരെ നല്ല വിവരണം ഉപയോഗപ്രദം

  • @guppyfish9285
    @guppyfish9285 Před 3 lety +1

    👍

  • @liyapachu1467
    @liyapachu1467 Před 3 lety

    Choornnam ethu brand aannu vangendathu dr iron kootanulla marunnu paranjillalo HB kuravinde problm undenn oru videol paranjirunnu

  • @shaheed9872
    @shaheed9872 Před 4 lety

    Dr Thala Kanakkal Marumo
    Thalail Kafaman Neer Kettu man
    Ith Thechal Marumo

  • @alluarjunandramcharanstudi4206

    Ath pole neck pain nu use cheyyamo rasnadhi choornam

  • @soniyamathai6654
    @soniyamathai6654 Před 2 lety

    Can we rub on head to avoid any kind of flu ,during pregnancy?

  • @alluarjunandramcharanstudi4206

    Naduvedanakk pattiya marunn ethanenn paranju tharumo?

  • @gayathriarackal5293
    @gayathriarackal5293 Před 3 lety

    Dr ithu Ella divasam idunnondu dhosham undo 16 vayassulla kuttikku ennum idaamo

    • @healthaddsbeauty
      @healthaddsbeauty  Před 3 lety +1

      Ennum ettal pinne athu ellathe oru divasam polum pattilla
      So ella divasavum upayogikkunnathu nallathalla

  • @alluarjunandramcharanstudi4206

    Naduvedanakk use cheyyamo

  • @angelmariam8416
    @angelmariam8416 Před 2 lety

    Dr rasnadi choornam chumma vellathil chalich netiyil puratavoo neerket valiyumo

  • @BeingL3X
    @BeingL3X Před 3 lety

    Ithu kayyil pakaram enthu ഉപയോഗിക്കാം

  • @bejoyjohn5680
    @bejoyjohn5680 Před 4 lety

    . good

  • @renjithkumar.vrenjithkumar212

    Dr എന്റെ മകളുടെ തലയിൽ പേൻ ശല്യം ഉണ്ട്.. എപ്പോഴും thalachorichil ഉണ്ട്..രാത്രി ഉറങ്ങുമ്പോൾ ഉണ്ട്..3-ക്ലാസ്സിൽ പഠിക്കുന്നു.7വയസ് ഉണ്ട്..എന്തെങ്കിലും ഒരു നല്ല ആയൂർ വേദ മരുന്ന് പറഞ്ഞുതരൂ dr pls

  • @kavithamanu5994
    @kavithamanu5994 Před 3 lety

    Tharari choornam nallathano ithu enganeyanu use cheyunnathu

  • @Mohammadsidea
    @Mohammadsidea Před rokem

    Dr rasnadi choornam ittu vellam thilappichu kudikkamo

  • @eyya-uo1do
    @eyya-uo1do Před 4 lety +1

    Toothaches..use.external..or.internal.pls.comment.assoonas.possible

  • @gejogeorge8987
    @gejogeorge8987 Před 4 lety

    Sneezing..inu rasnadi podi talayil purattiyal maarumo.??

    • @healthaddsbeauty
      @healthaddsbeauty  Před 4 lety

      രാവിലെ എണിറ്റ പാടെ പുരട്ടുക

    • @rexinoff1810
      @rexinoff1810 Před 3 lety

      @@healthaddsbeauty docter after bath also we can apply right?

  • @muhammadyasirakkattilyusuf4274

    8 months baby kku kulikku shesham pathappil ittu kodukkunathukondu dosha mundooo

  • @balakrishnanm577
    @balakrishnanm577 Před 3 lety

    👌👌👍👍🙏🙏

  • @harilalphoenix7327
    @harilalphoenix7327 Před 3 lety

    THANKS DR

  • @sajinahashim7432
    @sajinahashim7432 Před 3 lety

    മുതിർന്നവർക്ക് നീരിറക്കത്തിന് രാസ്നാദി ചൂർണം നാരങ്ങ നീരിൽ തലയിൽ തളം വക്കാമോ? ഇത് കുളിക്കുന്നതിന് മുന്പാണോ ശേഷമാണോ pls replay

  • @ushakumary4230
    @ushakumary4230 Před 2 lety

    🙏

  • @sreelalsb6391
    @sreelalsb6391 Před 4 lety +1

    Sinus infection use cheyamo

  • @mammithasli882
    @mammithasli882 Před rokem

    Enik ee podi thalayil use aakkan thudagiyathil pinne bayagra neerirakam thondayk

  • @abdullaaniparambil110
    @abdullaaniparambil110 Před 4 lety

    Good

  • @dreamwalk8494
    @dreamwalk8494 Před 4 lety

    എനിക്ക് മാറാത്ത ജലദോഷം മൂക്കോലിപ്പ് അലർജിയും ഉണ്ട് രാസ്നാദി ചൂർണം വാങ്ങിട്ടുണ്ട് ഇത് എങ്ങനെ ഒക്കെയാണ് ഉപയോഗിക്കണ്ടത്

    • @healthaddsbeauty
      @healthaddsbeauty  Před 4 lety +2

      ദിവസവും കുളി കഴിഞ്ഞ് ഒരു നുള്ള് നിറുകയിൽ ഇടാം
      കുറച്ച് മണക്കാം

  • @SoumyaSahasraSuresh-Mother

    ശ്വാസം മുട്ടൽ ഉള്ള 7 വയസ്സുള്ള മോൾക്ക് രാസ്നാദി ഉപയോഗിക്കാമോ? ഇടയ്ക്കിടെ തൊണ്ടവേദനയും ജലദോഷവും മൂക്കടപ്പും ഉണ്ട്. pls reply

  • @mereenamartin2564
    @mereenamartin2564 Před 2 lety

    ദുബായിൽ നിന്ന് മെറീന ആണ് ചോദിക്കുന്നത് കാലിൻറെ പെരുവിരൽ നേരുകയും വേദന ഉണ്ട് മരുന്നാണ് ചെയ്യേണ്ടത്

  • @sreejinikn9137
    @sreejinikn9137 Před 4 lety

    Durvadi Kerala thailam????

  • @avishnaanhsiva5108
    @avishnaanhsiva5108 Před 2 lety +1

    Dr.പല്ലുവേദനയ്ക്ക് പല്ലിലാണോ apply ചെയ്യണ്ടേ?? Rasnadhi choornam external use alle apo പല്ലിൽ apply cheyunnathin kuzhapam enthenkilum undo??

  • @prasadaravind5281
    @prasadaravind5281 Před 4 lety

    Sneezing nu medicine undo ayurvedathil?

    • @healthaddsbeauty
      @healthaddsbeauty  Před 4 lety

      ഉണ്ടല്ലോ

    • @prasadaravind5281
      @prasadaravind5281 Před 4 lety

      എനിക്ക് 3 വര്‍ഷത്തില്‍ കൂടുതല്‍ ആയി തുമ്മല്‍ ഉണ്ട്. ആയുര്‍വേദ treatment എടുത്തതാണ്. But complete ആയിട്ട് മാറുന്നില്ല. Please ഏതെങ്കിലും medicine ഉണ്ടെങ്കിൽ suggest cheyamo doctor..

  • @SH-vy9zs
    @SH-vy9zs Před 2 lety

    2 month aya kuttikalkku use cheyyamo

  • @TheMkp4
    @TheMkp4 Před 4 lety

    മാഡം. ശരീരം മുഴുവൻ തേച്ചു കുളിക്കാൻ പറ്റിയ എണ്ണ ഏതാണെന്നു പറയാമോ.

  • @sabuthomas8786
    @sabuthomas8786 Před 4 lety

    Ith hairin nalathanooo

  • @rubyjoy6178
    @rubyjoy6178 Před 4 lety +1

    Arthritisinu for pain any medicine

  • @dileepprasad2118
    @dileepprasad2118 Před 2 lety

    നമസ്കാരം ഡോക്ടർ.... രാസ്നാദി ചൂർണം വെളിച്ചെണ്ണയിൽ ചേർത്തു കാച്ചിയെടുത്തു തലയിൽ തേച്ചു കുളിക്കാൻ കൊള്ളാമോ..??

  • @Ayinaaah
    @Ayinaaah Před 2 lety

    🙏🙏🙏🙏🙏🙏🙏

  • @underworld7496
    @underworld7496 Před 2 lety

    🌷🌷🌷

  • @kidsentertainment8571
    @kidsentertainment8571 Před 9 měsíci

    Online treatment undo.

    • @healthaddsbeauty
      @healthaddsbeauty  Před 9 měsíci

      Und
      Plz WhatsApp message your name and place to 8921046160

  • @IsmailIsmail-bi5jq
    @IsmailIsmail-bi5jq Před 3 lety

    Newborn baby ku idamo

  • @krishnaveniv4269
    @krishnaveniv4269 Před 3 lety

    Nandi unde molu....

  • @user-mk8ju4wc4h
    @user-mk8ju4wc4h Před 10 měsíci

    Newborn babyk edamo

  • @ushanandhini9746
    @ushanandhini9746 Před 3 lety

    പല്ല് വേദനക്ക്. മൊരിൽ ചേർത്ത് പല്ലിലാണോ കവിളിലാണോ. പുരട്ടേണ്ടത്

  • @mumthas6250
    @mumthas6250 Před 3 lety

    മോൾക്ക്‌ രാസനാദി പൊടി ഇട്ടാൽ അപ്പൊ തലവേദന ആണ് പറയും അത്‌ എന്താ

  • @sethuramantvm
    @sethuramantvm Před 3 lety

    Is it better for CSR (eye) ?

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      No

    • @pvcparayil8562
      @pvcparayil8562 Před 3 lety

      താങ്കൾ സർവ രോഗ വിനാശിനി ഉപദേശകയാണ്, ദീപ സ്തംഭമായി കൂടുതൽ കൂടുതൽ പ്രകാശിക്കട്ടെ 🙏🙏🙏

  • @amruthamuraliammini8048

    Kadukennayudeupayogamenthokke

  • @anilakshay6895
    @anilakshay6895 Před rokem

    രാസനാദിതൈലം തലയിൽ പുരട്ടിയാൽ കുഴപ്പം വല്ലതും ഉണ്ടോ ?

  • @sruthisumesh7769
    @sruthisumesh7769 Před 4 lety +1

    Itu tonsilitis nu upayogikkan pattumo

  • @mereenamartin2564
    @mereenamartin2564 Před 2 lety

    കാലിലെ തന്ത വലിയ വരില്ല നേരുകയും വേദന ഉണ്ട് അതിന് എന്തെല്ലാമാണ് മരുന്ന്

  • @thasninizam5733
    @thasninizam5733 Před rokem

    8 വയസായ കുട്ടികൾക്ക് ഉപയോഗിക്കമോ

  • @hafsathmusthafa5572
    @hafsathmusthafa5572 Před rokem

    രാസനാദി പൊടി പഴയത് ഉപയോഗിക്കാൻ പറ്റോ

  • @murugesankmv5640
    @murugesankmv5640 Před 3 lety +2

    Dandruff. Part. 3

  • @underworld2770
    @underworld2770 Před rokem

    ഈ വക സാധനങ്ങൾ ഒന്നും ഇപ്പോൾ ഒറിജിനൽ കിട്ടാനില്ല.. ഈർച്ച പ്പൊടിയോ മറ്റോ നിറച്ച് വിൽക്കുക യാണോ എന്ന് തോന്നും

  • @mereenamartin2564
    @mereenamartin2564 Před 2 lety

    ഏത് രോഗത്തിൻറെ ലക്ഷണം ആണ്

  • @sureshsuresht9257
    @sureshsuresht9257 Před rokem

    Ente idathan🙏🌹

  • @wo_rld
    @wo_rld Před 10 měsíci

    ഇതിന്റെ വില എത്രയാണ്

  • @shynymk291
    @shynymk291 Před 2 lety

    👍👍👍🌹🌹🌹💐💐💐👏👏👏🌿🌿🌿

  • @kidsentertainment8571
    @kidsentertainment8571 Před 9 měsíci

    വെയിൽ കൊണ്ടാൽ തല വിയർത്തു ഉടൻ പല്ല് വേദന, ac യിൽ കിടന്നാലും.. പല്ലിനു കേടുണ്ട്. കൂടുതൽ ആയും നീറിറക്കം കൊണ്ട് പല്ല് വേദന ആണ്

  • @vismayavalsan8574
    @vismayavalsan8574 Před 4 lety

    എനിക്ക് എപ്പോഴും തുമ്മലും മുക്കടപ്പും ആണ് Dr. അതു കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നു ഞാൻ. എന്തെങ്കിലും ഒരു മരുന്ന് പറഞ്ഞു തരുമോ.

  • @mashoodkp427
    @mashoodkp427 Před 3 lety

    രാസനാദികഷ്യദിചൂർണ്ണo എങ്ങനെ യാണ് ഉപയോഗിക്കേണ്ടത്?

    • @healthaddsbeauty
      @healthaddsbeauty  Před 3 lety +1

      Athum ee choornnavum different aanu
      Athu vellam ozhichu thilappichu kashayam undakkam

  • @babupm1634
    @babupm1634 Před 3 lety

    രാസ്നാദി തൈലം എന്തിനാണ് ഉപയോഗിക്കുന്നത്?

  • @miracleearth9225
    @miracleearth9225 Před 2 lety

    ഡോക്ടറെ ഒരു പൊടി കിട്ടാൻ വഴിയുണ്ടോ.... ഡോക്ടർ പറഞ്ഞ ഈ ചെരുവകൾ ഉള്ളത് ഉണ്ടോ

  • @jacobpereira9445
    @jacobpereira9445 Před rokem

    👍