Ouija Board Malayalam/ശാസ്ത്രീയ വിശദീകരണം/അനു ജോസഫ് /Chandrasekhar. R /Lucy Malayalam

Sdílet
Vložit
  • čas přidán 26. 07. 2024
  • Ouija Board Malayalam/ശാസ്ത്രീയ വിശദീകരണം/അനു ജോസഫ് /Chandrasekhar. R /Lucy Malayalam
    #anujoseph #ouijaboard #parapsychology
    അനു ജോസഫ് എന്ന സിനിമാ/സീരിയൽ നടി ഒരു വീജാ ബോർഡ് പ്രാക്റ്റീസ് ചെയ്യുന്ന ആളെ കണ്ട അനുഭവം ഒരു വീഡിയോയിൽ അവതരിപ്പിച്ചിരുന്നു. എന്താണ് വീജാ ബോർഡ്, എങ്ങനെയാണ് ഒരാളുടെ കൈ അയാൾ അറിയാതെ തനിയെ ചലിച്ച് ഉത്തരങ്ങൾ പറയുന്നത്, എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ലൂസി
    ---------------------------------------------------------------------------------------------------------------------------------------------
    Anu Joseph video link: • ഓജോ ബോർഡിൽ ആത്മാവിനെ ക...
    പകർന്നാട്ടം video link: • പകര്‍ന്നാട്ടം - Chandr...
    ---------------------------------------------------------------------------------------------------------------------------------------------
    Telegram group: LucyMalayalam
    Facebook Page: / lucy-your-wa. .
    --------------------------------------------------------------------------------------------------------------------------------------------------
    Hosted : Chandrasekhar. R
    Subtitles : Sandeep J
    Title Graphics: Ajmal Haneef
    LUCY Logo: Kamalalayam Rajan

Komentáře • 154

  • @drappukuttan4449
    @drappukuttan4449 Před 3 lety +100

    ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ouija ബോർഡ് ട്രൈ ചെയ്തിരുന്നു,പ്രേതം പോയിട്ട് ഒരു പിണ്ണാക്ക് ഉം വന്നില്ല😂😂

    • @livefreetodiehard2550
      @livefreetodiehard2550 Před 3 lety +7

      Question paper adichumattan aaayirunno? Nammal athinayirunnu nokkiye😂

    • @lisan4u
      @lisan4u Před 3 lety

      പിണ്ണാക്കിനു ഒക്കെ എന്താ വില...

    • @godbutcher164
      @godbutcher164 Před 3 lety +3

      ഞങ്ങളും നോക്കിയായിരുന്നു , അപ്പറത്തെ വീട്ടിലെ ഒരാൽ അ സമയത്ത് മരിച്ചിട്ടുണ്ടയിരുന്നു
      അവസാനം പിള്ളേർ കണ്ടെത്തിയത്
      വീട്ടിൽ മുടങ്ങാതെ പള്ളിയിൽ പോവുന്ന ഒരുത്തൻ ഉണ്ടായിരുന്നു അത് കൊണ്ടാണ് അപ്പാപ്പൻ ആത്മാവായി വരാത്തത് എന്നായിരുന്നു😅😅😂

    • @daviska9293
      @daviska9293 Před 3 lety +1

      hostelil aarunnappol njanum paperil ezhuthi undakki try cheythu.ennitt oruthanodu kannadakkan paranju paper aayakond movement kuravarnnu. Last njnghal thanne avan kannu thurakkunnathinu munne move cheythu.avan vishwasuchu.
      Last ellarum sirichu surichu viklankan aayi.

  • @akhildas000
    @akhildas000 Před 3 lety +162

    എന്റെ ഒരു ഫ്രണ്ട് ഓജ ബോർഡ് കളിച്ചു അവന്റ മരിച്ചു പോയ അമ്മൂമ്മയോട് സംസാരിച്ചിരുന്നു പോലും. ഇംഗ്ലീഷ് അറിയാത്ത അമ്മൂമ്മ എങ്ങനെയാണ് ഓജ ബോർഡിൽ വന്നു സംസാരിച്ചത് എന്ന് മാത്രം എനിക്ക് മനസിലായില്ല 🙄🙄

    • @sijob4580
      @sijob4580 Před 3 lety +4

      😂😂

    • @mithunpv2453
      @mithunpv2453 Před 3 lety +3

      😇😊

    • @mujeebrk9652
      @mujeebrk9652 Před 3 lety +35

      പരലോകത്ത് സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയിരിക്കാം..എന്താല്ലേ !!!🤣🤣🤣

    • @Anilkumar-ez3yh
      @Anilkumar-ez3yh Před 3 lety +17

      യേശുദേവാനോടു മലയാളത്തിൽ... പ്രാർഥന അപ്പോൾ എങ്ങന.....

    • @sreesanth2687
      @sreesanth2687 Před 3 lety +6

      @@Anilkumar-ez3yh google translator okke kaanum...

  • @mithunpv2453
    @mithunpv2453 Před 3 lety +34

    ഫാസിൽ ബഷീർ കുറച്ചു മുൻപ് ഇത് റിവീൽ ചെയ്തിരുന്നു.

  • @user-kn3kp1vq4v
    @user-kn3kp1vq4v Před 3 lety +60

    ഫാസിൽ സാർ പറഞ്ഞത് കൊണ്ടു വിഡിയോ കാണാൻ വന്നതാണ് 👌
    അടിപൊളി 👌👌

    • @area-xmusicvlog4121
      @area-xmusicvlog4121 Před 3 lety

      Njan, cherupathil cousins nte koode chetirunnu... stiramaayitu... chodikunnathinu ellam answer tharunund.. but pala karyangalum correct alla

    • @harikrishnant5934
      @harikrishnant5934 Před 2 lety

      🤗

  • @Jebin-sx1fd
    @Jebin-sx1fd Před 2 lety +13

    ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്ന മനുഷരെ കാണുമ്പോൾ സത്യത്തിൽ സഹധാപം തോന്നുന്നു...
    Good presentation Mr shekkar.. ❤❤
    ഇതൊക്കെ കണ്ട് എങ്കിലും ഈ "ആത്മക്കളുടെ "കണ്ണ് തുറക്കും എന്ന് സ്വപ്നം കാണുന്നു..

  • @lisan4u
    @lisan4u Před 3 lety +19

    പുള്ളിയുടെ കൂടെ ആത്മാവ് നടക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പുള്ളിയെ ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണിക്കേണ്ടത് അത്യാവശ്യമാണ്

  • @hashirameen9107
    @hashirameen9107 Před 3 lety +17

    Tricks by fasil basheer നേരത്തെ ഇതിനെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട്

  • @muhammadasifali4181
    @muhammadasifali4181 Před 3 lety +7

    താങ്കളെ പോലെയുള്ള സ്വതന്ത്ര ചിന്തകരുടെ അധ്വാനം വിഫലം ആകൂല💖 അഭിനന്ദനങ്ങൾ 🙏 നാലാം മതവിശ്വാസി ആയിരുന്ന ശ്രീ:വി ആർ കൃഷ്ണയ്യർ അദ്ദേഹത്തിന്റെ മരണപ്പെട്ട ഭാര്യയുമായി സംസാരിച്ചിരുന്നതായി എവിടെ യോ കേട്ടതായി ഓർക്കുന്നു 😂😂😂🤣

  • @Sreekumar925
    @Sreekumar925 Před 3 lety +23

    ഓജോ ബോർഡ് ചെയ്തിട്ട് തീയും വന്നില്ല ജോതിയും വന്നില്ല ഉറക്കം മാത്രം വന്നു 😀

  • @sebinvarghese5883
    @sebinvarghese5883 Před 2 lety +1

    നല്ല അവതരണം.... ഗുഡ് ഇൻഫോർമേഷൻ...

  • @shershabasheer6259
    @shershabasheer6259 Před 3 lety +6

    This channel needs a lot more subs. Great video 🖤

  • @Lifelong-student3
    @Lifelong-student3 Před 3 lety +7

    Thanks ചന്ദ്രശേഖരൻ 👍

  • @vishnun9115
    @vishnun9115 Před 3 lety +1

    Appreciate the good work 👍

  • @aneeshooooo
    @aneeshooooo Před 3 lety +1

    Anu joseph ee video ittappol thanne njan pratheekshichu innallengil naale explanation video varumennu

  • @abhiblsy
    @abhiblsy Před 2 lety +5

    ഓജോബോർഡ് കളിക്കുന്ന ഒരുത്തനെ പിറകിൽ കൂടി വന്ന് ഒച്ച വെച്ചു പേടിപ്പിച്ചപ്പോൾ അവൻ ചത്തുപോയ ഒരു സംഭവം കേട്ടിട്ടുണ്ട് ☺️🏃‍♂️

  • @teamxcolt
    @teamxcolt Před 3 lety +12

    Tricks fans ellarum endalo

  • @anoopmv3954
    @anoopmv3954 Před 3 lety

    Well done Sir👍

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +1

    Good ചേട്ടാ 👍

  • @0diyan
    @0diyan Před 3 lety +14

    നൂലിൽ മുത്ത് തൂക്കി കൈയ്യിൽ പിടിക്കുക
    അനക്കാതെ നിർത്തുക
    ശേഷം നൂലിനോട് നിങ്ങളുടെ ഇഷ്ട ദിശയിലേക്ക് ആടാൻ ആജ്ഞാപിക്കുക
    എന്നിട്ട് അത്ഭുതപ്പെടുക😂
    നൂലിൽ അജ്ഞാത ശക്തി കയറിയതല്ല
    നിങ്ങളുടെ തലച്ചോറ് നിങ്ങളെ പറ്റിച്ചതാണ്
    ഒന്നര വർഷം മുമ്പ് "പകർന്നാട്ടം" കണ്ടിരുന്നു
    അന്ന് ചില പരിഹാസ്യമായ എതിർ വാദങ്ങൾ മനസ്സിലുണ്ടായിരുന്നെങ്കിലും അന്നത്തെ അന്വേഷണ പ്രവണത വളര്‍ന്നു വന്ന് എനിക്ക് ഇന്ന് പലരെയും തിരുത്തി കൃത്യമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ കഴിയുന്നു😍😍😍😍

  • @muzayyarom5468
    @muzayyarom5468 Před 10 měsíci

    Valare karact 👏🏻👍

  • @mohammedanfalvp8691
    @mohammedanfalvp8691 Před 3 lety

    Nice work 👍

  • @rahulrajan3217
    @rahulrajan3217 Před 2 lety

    🔥🔥greate sir

  • @homosapien7062
    @homosapien7062 Před 3 lety +2

    Last പറഞ്ഞ ആ experiment പക്കാ 💯🤝

  • @preejasiv2184
    @preejasiv2184 Před 3 lety +12

    Good video.. ഇതൊക്കെ കേട്ടിട്ടും പേടിയ്ക്ക് ഒരു കുറവും ഇല്ലല്ലോ (എനിക്ക് )😄😄

  • @ravindrannair1370
    @ravindrannair1370 Před 3 lety

    Informative

  • @gautamlyf98
    @gautamlyf98 Před rokem +3

    William James, who is considered as the father of Psychology, had described the ideomotor response as early as around 1890. Some 120-odd years later, Mr Jaggi Vasudev came out with a howler that during a lunar eclipse, the usual 28-day wane-wax cycle of the moon gets compressed into a few hours, which in turn leads to food suffering an ageing process equivalent to that of 28 days (and getting dangerously spoilt, of course) during a lunar eclipse. And he proved it by holding a pendulum (rudraaksh) over a bowl of sambar during a lunar eclipse and demonstrating how it changed its direction of swing. Similarly, Dr Deepak Chopra is another champ who has successfully used a pendulum as a means to fame and fortune. Who's to be criticised--they or their followers? 🤔

  • @anuragpp8069
    @anuragpp8069 Před rokem

    ഈ ഒറ്റ വീഡിയോ കൊണ്ട് sir ന്റെ സബ്സ്ക്രൈബ്ർ ആയ ഞാൻ

  • @ciniclicks4593
    @ciniclicks4593 Před rokem

    Ojuboard oru bhayapeduthunna prethibhasam anu
    E arivukalk thanks😮😮😮😮😮😮😮

  • @mujeebrk9652
    @mujeebrk9652 Před 3 lety +6

    അമ്മച്ചിയാണേ ഇന്ന് രാത്രി ഈ വീഡിയോ കാണൂല, നാളെ രാവിലെ കണ്ടോളാം..💀☠️🤒🤒🤒🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @aaaaaaaa-hh8xt
    @aaaaaaaa-hh8xt Před 3 lety

    Super Sir

  • @naveenchandranp1358
    @naveenchandranp1358 Před 2 lety +1

    Sathyam njan nokki

  • @sachuvarghese3973
    @sachuvarghese3973 Před 2 lety

    Good job

  • @AVyt28
    @AVyt28 Před 3 lety +2

    Pls make a reply video of Sebastian punnakals video on "evolution is pseudoscience"

  • @midhunmanoharparayil
    @midhunmanoharparayil Před 3 lety +3

    ഈ ബ്രോ ട്രിക്‌സ് ലെ വന്നിട്ടുണ്ട്... ഫാസിൽ ഇക്ക പറഞ്ഞതുകൊണ്ട് ഇദ്ദേഹത്തിന്റെ ചാനൽ കാണാൻ സാധിച്ചു....

  • @ssb5274
    @ssb5274 Před 3 lety

    Thanks 👍

  • @user-jt6og8yi
    @user-jt6og8yi Před rokem

    Njan Aa Videos Kandirunnu pretham und

  • @abdullaaniparambil110
    @abdullaaniparambil110 Před 3 lety +14

    സാഹചര്യം സൃഷ്ടിച്ച മുതലെടുക്കുന്നത് എല്ലാ തട്ടിപ്പുകാരുടെയും രീതിയാണ്

  • @sabeeb8968
    @sabeeb8968 Před 3 lety

    പകർന്നാട്ടം👌

  • @sarathkk8367
    @sarathkk8367 Před 3 lety

    👏🏼👏🏼👏🏼

  • @idiot-17
    @idiot-17 Před 3 lety

    👏

  • @vaisakhvaisu4564
    @vaisakhvaisu4564 Před 3 lety

    👏👏👏👏

  • @aravindramesh4504
    @aravindramesh4504 Před rokem

    Success

  • @ASANoop
    @ASANoop Před 2 lety +1

    👍

  • @daviska9293
    @daviska9293 Před 3 lety +1

    Idiomoto response experiment sucess cheythappol aanu.

  • @jideesh
    @jideesh Před rokem

    Sir ee hypnotism working onnu explain cheyavo?

  • @akhilvijaykumar7064
    @akhilvijaykumar7064 Před 3 lety

    👌👌

  • @thajudeenpk
    @thajudeenpk Před 3 lety

    😍😍😍👍👍👍

  • @ig.rohaaaan
    @ig.rohaaaan Před 3 lety

    💙

  • @someonelikeyou6138
    @someonelikeyou6138 Před 3 lety +1

    If it is an energy , the more it try to communicate the more it has to dispatch the energy and get weaker than ever . And eventually disintegrate into nothing .. simple as that

  • @benz823
    @benz823 Před 3 lety

    👍❤👌

  • @RenjuAbraham-hn5rm
    @RenjuAbraham-hn5rm Před 8 měsíci

    Pinne enthu kondanu 2 to 3 months ouija board try cheythittum oru result kittathavar ondennu Mr Venu paranjatu😊 avarku ideo motor response ille?Itoru particular alukalku matrame ollo?

  • @vigneshg1267
    @vigneshg1267 Před 3 lety

    👍👍

  • @thejus6267
    @thejus6267 Před 3 lety

    ❤️

  • @commonmanstech
    @commonmanstech Před rokem +1

    Right After Romancham Movie 🎦😉😉😉

  • @subin.subramanian
    @subin.subramanian Před 3 lety

    👍👍👍

  • @rajmohanmohan8489
    @rajmohanmohan8489 Před 2 lety

    👍👌

  • @vinodkumarv9101
    @vinodkumarv9101 Před 3 lety +10

    ഫാസിൽ പറഞ്ഞാൽ വരാതിരിക്കാൻ പറ്റുമോ... വന്നു

  • @nandhunarayanan1026
    @nandhunarayanan1026 Před 3 lety +34

    മൃഗങ്ങൾ മരിച്ച പ്രേതവും ഇല്ല ആത്മാവും ഇല്ല മനുഷ്യൻ മരിച്ച എല്ലാം ഇണ്ട് 😂😂😂കൊള്ളാം

  • @anilraghu8687
    @anilraghu8687 Před rokem

    There is no need to explain everything. We have no obligation to make society better.

  • @kchan592
    @kchan592 Před 2 lety

    adipolli

  • @muhammedanfas6227
    @muhammedanfas6227 Před 3 lety

    Ella jeevikalum pakshikalum samoohamayaano jeevikkunnath

  • @BibleMalayalamAudio
    @BibleMalayalamAudio Před rokem

    ഭൂമിയില്‍ ഉത്തരമില്ലാതെ പല കാര്യങ്ങളും ഉണ്ട്...

  • @adhamadhi7244
    @adhamadhi7244 Před 3 lety +1

    ഒരു സെബാസ്റ്റ്യൻ പുന്നയ്ക്കൽ ജീവൻറെ ഉൽപ്പത്തി, പരിണാമസിദ്ധാന്തം ഇവ കെട്ടുകഥ പറഞ്ഞു യുക്തിവാദികളെ വെല്ലുവിളിച്ച് ഒന്നിൽകൂടുതൽ വീഡിയോ ചെയ്തിട്ടുണ്ട് അതിന്റെ reaction താങ്കളിൽ നിന്നും പ്രതിച്ചികുന്ന്..

  • @liyastellajohn1990
    @liyastellajohn1990 Před 3 lety

    experiment cheythu nokki, work akunilallo.

  • @mediaentertainers1702
    @mediaentertainers1702 Před 3 lety

    ഫാസിൽ പറഞ്ഞിട്ട് വന്നതാണ് 👍

  • @sajeevraj4842
    @sajeevraj4842 Před 3 lety

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @cyrilabraham1776
    @cyrilabraham1776 Před 3 lety +3

    Two points:
    1. Ouija = (pronounce ) wee-jee
    2. There are enough objective literature and personal experiences that authenticate instances/events beyond ideomotor and impressionable suggestive responses. While there are questionable aspects to many parapsychological experiences, I think it may be best said that there are certain experiential instances that could be best described as, inexplicable.

    • @Dr.freedom
      @Dr.freedom Před 3 lety +4

      When u claim, please post a link at the bare minimum.

    • @freespirithermit
      @freespirithermit Před 2 lety +2

      please provide proof to support your claim.... absence of evidence is evidence of absence....

    • @rishi9759
      @rishi9759 Před rokem +3

      Personal experience or “objective literature” cannot be described as an evidence to anything. Because it varies from person to person. If something has to be authentic it must be observable and repeatable.

    • @credulous2skeptic522
      @credulous2skeptic522 Před rokem +1

      Extraordinary claims require extraordinary evidences.

    • @doublegameghy1684
      @doublegameghy1684 Před rokem

      ​@@freespirithermit absence of evidence is evidence of absence evidence not an evidence of absence of the thing. Come out of phallacy. 😂 🤣 🤣

  • @shreyassnair
    @shreyassnair Před 2 lety +3

    പരീക്ഷണം പൂർണ്ണ വിജയം 😂.

  • @RahulRajRS
    @RahulRajRS Před 3 lety +27

    :-🙄 Understanding Scientific reason
    Meanwhile ഇക്കയുടെ 'priest' as ad :- "ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനേ മറികടക്കുന്ന ഒരു ഡാർക്ക് സ്സോൺ ഉണ്ടെന്ന് പറയാറുണ്ട്...."😂😂😂😂😂

  • @abhinandnandhu6612
    @abhinandnandhu6612 Před 3 lety +6

    കർക്കിടമാസത്തിൽ മലയാളികളുടെ വീട്ടിൽ
    കണ്ടുവരുന്ന ചില ആയുർവേദ മരുന്നു ചികിത്സകളുണ്ട് പ്രത്യേകിച്ച് സ്ത്രീകൾക്ക് വേണ്ടി
    ഉലുവക്കഞ്ഞി.. പോലുള്ളവ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ..

  • @my.voice.
    @my.voice. Před měsícem

    ഒരു വിരൽ വയ്ക്കാതെ ഒരു മൂന്നോ നാലോ വിരൽ വച്ചു കഴിഞ്ഞാൽ ഇത് വർക്ക് ആകുമോ....

  • @geethu99
    @geethu99 Před 2 lety +3

    ശാസ്ത്രത്തെ തള്ളിക്കളഞ്ഞു ദൈവത്തിലും മതത്തിലും മാത്രം വിശ്വസിക്കുന്ന ഒരു ജനവിഭാഗത്തെ പറ്റിക്കാൻ ഇതൊക്കെ ധാരാളം.. 😂💁‍♀️

  • @vishnujayan3621
    @vishnujayan3621 Před 2 lety

    Time slip think something in it

  • @anandhakrishnan5317
    @anandhakrishnan5317 Před rokem

    Comedy is that only people who believe in spirits can see this happening.

  • @MasalaMemories7
    @MasalaMemories7 Před 4 měsíci +1

    Sir...plz reply laljose..malayalammovie director..regarding the same matter..in his new channel he describes well and in detail about spirit and its true story...chaneel name lal jose.Episide 11

  • @sasikumarnair5974
    @sasikumarnair5974 Před 3 lety +2

    Your presentation is informative but advertisement regarding Horlicks products by Akshay Kumar is also unscientific regarding proteins. Please give your views or comments.

  • @user-zt3nh3by1n
    @user-zt3nh3by1n Před 3 lety +5

    ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം മതം മുൻ നിർത്തി ചൂഷണം ചെയ്യുന്നവരാണ്👍🏼👍🏼👍🏼അതിൽ ആൾ ദൈവങ്ങൾ മുതൽ പല പല ഡിസൈന്...എല്ലാം മനുഷ്യൻ്റെ ബല ഹീനതയെ മുതലെടുക്കാൻ മാത്രം😓😓😓
    കഷ്ടപ്പെട്ട് പഠിച്ച് പഠിച്ച് ഒരു ഹോസ്പിറ്റൽ തുടങ്ങുന്ന പ്രൊഫസർ പോലും ആ ഹോസ്പിറ്റൽ തുറക്കണം എങ്കിൽ അവരുടെ മത പ്രകാരം ഉള്ള ആൾദൈവം പറയുന്ന ദിവസം വരെ കാത്തിരിക്കും,അതാണ് ഇന്ത്യ😓😓😓😓😓

  • @lviews1197
    @lviews1197 Před rokem

    അങ്ങനെ എങ്കിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ എങ്ങനെ കറക്റ്റ് ആയി പറയുന്നു. പറഞ്ഞ കാര്യങ്ങൾ എങ്ങനെ അതുപോലെ തന്നെ നടക്കുന്നു ഇപ്പൊ രോമാഞ്ചം ഫിലിം ഇറങ്ങി സൗബിൻ നു അതിൽ പലതും പറഞ്ഞത് നടന്നിട്ടുണ്ട് nn

  • @dilshadtechvlogs6772
    @dilshadtechvlogs6772 Před 3 lety

    Noo

  • @jrjtoons761
    @jrjtoons761 Před 2 lety +3

    ഇതേ അനു ജോസഫ് തന്നെയല്ലെ ഒരു പ്രമുഖ ചാനലിലെ വാസ്തു അന്ധവിശ്വാസത്തിലെ അവതാരിക.

  • @chanduuu8648
    @chanduuu8648 Před 3 lety +7

    Pseudoscience ആയ കാര്യങ്ങളിൽ എങ്ങനെ ആണ് PhD, ഡോക്റേറ്റ് ഒക്കെ നേടാൻ കഴിയുന്നത്??? എന്ത് അടിസ്ഥാനമാണ് യൂണിവേഴ്സിറ്റികൾ ഇതിന് ആധാരമാക്കുന്നത്???

  • @krishnajithpk313
    @krishnajithpk313 Před 2 lety

    ഞാൻ ചെയ്തു.. 🤣🤣

  • @NizamNizu580
    @NizamNizu580 Před 3 lety +2

    Tricks മച്ചാൻ പറഞ്ഞിട്ട് വന്നതാണ്

  • @sreevishakmp5803
    @sreevishakmp5803 Před rokem

    Sir ഒന്ന് ചിന്തിക്കു sir ഫിസിക്സ്‌ പഠിച്ചിട്ടുണ്ടോ ഒരു വ്യക്തി മരണ ശേഷം ആ ഊർജം എങ്ങോട്ട് പോകുന്നു

    • @LUCYmalayalam
      @LUCYmalayalam  Před rokem +3

      Physics padichittundu athanu prashnam !

    • @trelisman1673
      @trelisman1673 Před rokem

      ​@@LUCYmalayalam 🤔

    • @Sreekanthms98
      @Sreekanthms98 Před rokem +1

      മെഴുക്തിരി കത്തുമ്പോൾ ഊതി കെടുത്തുക. ശേഷം തീയും. പുകയും, ചൂടും (താപോർജ്ജം)എവിടെ പോയി എന്ന് ചിന്തിക്കുക.

    • @arjunwarrier4524
      @arjunwarrier4524 Před 11 měsíci

      ​@@Sreekanthms98എവിടെ പോകും.
      സാർ പറ

  • @wdteaglegaming9558
    @wdteaglegaming9558 Před 3 lety

    😂

  • @jprakash7245
    @jprakash7245 Před 3 lety

    കൂടെ ഇരിക്കുന്ന തല നരച്ച "പ്രൊഫസർ" കിഴങ്ങനെ, ചാനലുകൾ സംവാദ ഷോകളിൽ സ്ഥിരം എഴുന്നള്ളിക്കുന്നതായിരുന്നു... 😀 ആള് ഇപ്പോഴും ഉണ്ടല്ലേ!!
    ജസ്റ്റിസ് vr കൃഷ്ണയ്യടെ അനുഭവം പോലത്തെ സംഭവങ്ങളും വിശകലനം ചെയ്യണം.

  • @ktmukundan3141
    @ktmukundan3141 Před 2 lety

    അപ്പോൾ ബ്രീയാൻ എൽ വീസ് എന്ന ക്ലിനിക്കൽ സൈക്യാട്രിസ്റ്റ് ഡോക്ടറു
    ടെ സ്വന്തം അനുഭവക്കുറിപ്പുകളായ
    Man Lives & Many Masters എന്ന പുസ്തകവും Same Soul many bodies
    എന്ന പുസ്തവും കള്ളമാണോ?

    • @LUCYmalayalam
      @LUCYmalayalam  Před 2 lety +2

      yes those are discredited stories in the scientific world

    • @josongeorge5
      @josongeorge5 Před rokem

      @@LUCYmalayalam Could you please do a post or video on Past life regression therapy and hypnosis therapy?

  • @abhilashnarayanan781
    @abhilashnarayanan781 Před 10 měsíci

    Athmavee pooo ooo oooo oooo

  • @sandeep.p2825
    @sandeep.p2825 Před 3 lety +2

    ഔജോ ബോർഡ്
    ഉടായിപ്പ്

  • @abhishekmp2888
    @abhishekmp2888 Před 3 lety

    Copying video onnu podae coppae, malayali vloger ethu nertthae cheythittund😠😠

  • @jollydennison4728
    @jollydennison4728 Před 3 lety

    👏

  • @sabuabram8287
    @sabuabram8287 Před 3 lety

    👌👌👌

  • @aruns1705
    @aruns1705 Před 3 lety

    👍

  • @smrithinair4410
    @smrithinair4410 Před 3 lety

    👍👍👍

  • @vipinpp2761
    @vipinpp2761 Před rokem

    👍👍👍👍👍