അയ്യോ ഗസ്റ്റ്‌ ഇങ്ങു എത്തി ഒരുക്കങ്ങൾ ഒന്നും ആയിട്ടില്ല 😒

Sdílet
Vložit
  • čas přidán 20. 10. 2023
  • അയ്യോ ഗസ്റ്റ്‌ ഇങ്ങു എത്തി ഒരുക്കങ്ങൾ ഒന്നും ആയിട്ടില്ല 😒
  • Zábava

Komentáře • 75

  • @user-qv4vb7cb7o
    @user-qv4vb7cb7o Před 8 měsíci +14

    കറികൾ കണ്ടിട്ട് സഹിക്കാൻപറ്റുന്നില്ല ആ ഭാഗം കടന്നുപോകുന്ന ഒരവസ്ഥ 👌👌👌❤️

  • @SalmanSalman-oz4bk
    @SalmanSalman-oz4bk Před 6 měsíci +2

    നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്. സത്യം. വീട്ടിൽ ഒരു ഗസ്റ്റ് വരികയാണെന് അറിന്നാൽ പിന്നെ ഒരു വെപ്രാളമാണ്... ഭക്ഷണം ഒരുക്കലും... എല്ലായിടത്തും നടന്നു ഒന്ന് വൃത്തിയാക്കലും... പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടെണെങ്കിൽ പറയുകയും വേണ്ട.... വാരിവലിച്ചു കിടക്കുകയാവും ഓരോ സ്‌ഥലവും

  • @simihaseeb7528
    @simihaseeb7528 Před 8 měsíci +9

    നിഗിയും സജീഷും പറഞ്ഞത് ശെരിയാണ് ആരെങ്കിലും വരുന്നെന്നു പറഞ്ഞു.. എത്ര ജോലി ഒതുക്കിയാലും അവർ വരുന്ന സമയത്ത് ഒരു വെപ്രാളം കൂടും.... എന്തായാലും വീഡിയോ സൂപ്പർ 😊😊😊😊😊😊😊

  • @linianto8745
    @linianto8745 Před 8 měsíci +8

    സൂപ്പർ. രണ്ടു പേരും സ്നേഹത്തോടെ ഉള്ള. പെരുമാറ്റം കൂടാതെ അച്ഛനും അമ്മ. പെങ്ങ ൾ കരിമീൻ. വിഭവം ഗസ്റ്റ് വന്നപ്പോൾ. സ്വീകരണം എത്ര. ആൾ. മാർത്ഥ മായിട്ടന്നു

  • @feminafemi7027
    @feminafemi7027 Před 8 měsíci +4

    Super👍ഈ ഫാമിലിയെ ഒരുപാട് ഇഷ്ടം ❤

  • @Rustyramen145
    @Rustyramen145 Před 8 měsíci +5

    ഇങ്ങിനെ ഒരു കൂട്യ്മ വളരെ സന്തോഷം തരുന്നതാണ്.പോകുമ്പോൾ വിഷമവും 😢

  • @RiyusVlogsRFR
    @RiyusVlogsRFR Před 8 měsíci +1

    അടിപൊളി ഞാൻ വിചാരിച്ചു നിഗിടെ വീട് ചെറുതാമഴവിൽ എല്ല വിഡിയോ കണ്ടപ്പോൾ അങ്ങനെ തോന്നിയെഈ സ്നേഹം എന്നും മുന്നോട്ട്കൊണ്ട് പോവാ

  • @gangaprasad9886
    @gangaprasad9886 Před 6 měsíci +1

    ❤'അവർക്ക് ബീഫ് കൊടുത്തില്ലേ 😄

  • @fathimamaruvayil4356
    @fathimamaruvayil4356 Před 6 měsíci +1

    കോട്ടിങ് പോയ പാത്രം ഉപയോഗിച്ച് അസുഖം വരുത്തല്ലേ അടിപൊളി പാചകം

  • @anjalianjali4391
    @anjalianjali4391 Před 8 měsíci +1

    എനിക്ക് കരിമീൻ പൊളിക്കാൻ അറിയെല്ല നിങ്ങടെ രണ്ടു മൂന്നു വീഡിയോ കണ്ടപ്പോൾ പഠിച്ചു. ഇനി ഒന്നു ട്രൈ ചെയ്യാലോ എന്നോർത്ത് 👌👌👌👌

  • @preethidileep668
    @preethidileep668 Před 8 měsíci +5

    അമ്പോ എല്ലാം സൂപ്പർ 🥰🥰

  • @user-qi5sm4uc4d
    @user-qi5sm4uc4d Před 8 měsíci +1

    സൂപ്പർ 🥰❤️❤️👍

  • @aryavasudevan8965
    @aryavasudevan8965 Před 8 měsíci +4

    എനിക്ക് നല്ല ഇഷ്ടം ഉള്ള കുടുംബം പിന്നെ സരിതയുടെ കുക്കിങ് സൂപ്പർ 👌👌💞💕♥️❤️👍

  • @CensorGuru
    @CensorGuru Před 3 měsíci

    Super...nihi...entha.abhinayam super

  • @thalasseryskitchen7612
    @thalasseryskitchen7612 Před 8 měsíci

    Engane ulla nonstick pan upayogikharuth paint poyath

  • @Ewaramvlogs
    @Ewaramvlogs Před 8 měsíci

    Suuuper 👌. അതെന്തിന നാരങ്ങ നീര് ഒഴിച്ചത്

  • @user-su7nu8dg6x
    @user-su7nu8dg6x Před 8 měsíci +1

    Super family I like it

  • @fathimaniyas1368
    @fathimaniyas1368 Před 8 měsíci +2

    എല്ലാം സൂപ്പർ ❤❤❤

  • @anjalianjali4391
    @anjalianjali4391 Před 8 měsíci

    അടിപൊളി
    . ഞാനും ഒന്നു ട്രൈ ചെയ്യാൻ പോകുവാ കരിമീൻ പൊള്ളിച്ചത്. നിങ്ങടെ വീഡിയോ കണ്ട് കണ്ട് എനിക്കും കൊതി വന്നു....

  • @user-vc3vw2cb3d
    @user-vc3vw2cb3d Před 6 měsíci

    Very lovely guests 🎉🎉🎉🎉🎉

  • @lissyjames8628
    @lissyjames8628 Před 8 měsíci +16

    സത്യം വീട്ടില്‍ എത്താറായിന്ന് അറിയൂബോള്‍ ഒരു വെപ്രാളം തന്നെ

  • @beenavikraman512
    @beenavikraman512 Před 8 měsíci +2

    Nigi Saritha nalla nathoonmar

  • @user-ij5gj8ns1t
    @user-ij5gj8ns1t Před 8 měsíci

    Sharathettanum. Wifum. Jadayillattha couple. Very. Lovely. Family

  • @rinshadrinshad8756
    @rinshadrinshad8756 Před 8 měsíci +1

    അടിപൊളി

  • @user-ij5gj8ns1t
    @user-ij5gj8ns1t Před 8 měsíci

    Guestayit njanum varunnund nigiyude veettilekk Karimganj kazhikkan

  • @jessythomas7188
    @jessythomas7188 Před 6 měsíci

    Super family I like it ❤❤❤❤❤❤

  • @minimartin4152
    @minimartin4152 Před 6 měsíci

    Athe😂 sathyam

  • @thalasseryskitchen7612
    @thalasseryskitchen7612 Před 8 měsíci

    Adipoli 😊

  • @honeyswaraj9443
    @honeyswaraj9443 Před 8 měsíci +1

    Adipoli 🥰🥰🥰💖🤗🤗

  • @ramlathp1025
    @ramlathp1025 Před 8 měsíci +2

    Adipoli❤❤❤

  • @NARUTO___4_4_4_
    @NARUTO___4_4_4_ Před 8 měsíci +2

    Super allam super❤

  • @user-ij5gj8ns1t
    @user-ij5gj8ns1t Před 8 měsíci +1

    Sooopper

  • @muralicp716
    @muralicp716 Před 5 měsíci

    Super family ❤

  • @chandramathikvchandramathi3885

    👌🥰

  • @user-py9vo3nw8f
    @user-py9vo3nw8f Před 8 měsíci +1

    Nalloru vidio Aan to ❤ allam orugeet nikam n karuthumbo apo oru thirakan lle nammal kulich rediyavamn karuthum. Evd 😂😂 anikum orupadu patoyitund ❤Ragi nigalk. sahayikuna aarelum parichayamudo ..jnan vallathoru avasthayilan. Chothikanum madiyan ..jnan nigad alla vidiosum kanum to ..apo ate swandham polen enik athod chothichada to😢😢

  • @dianaalen8564
    @dianaalen8564 Před 8 měsíci

    👌

  • @abhinavabhi9789
    @abhinavabhi9789 Před 6 měsíci

    👌👌👌

  • @remyanishanth4337
    @remyanishanth4337 Před 8 měsíci

    Super❤

  • @nayanaratheeshnayana805
    @nayanaratheeshnayana805 Před 8 měsíci

    Endhu vallamkakiya finall undayilla

  • @simply_swathy
    @simply_swathy Před 7 měsíci

    Settan nthoke undaki nn anweshich nadakunna paniyum.. Tough joli settanu

  • @Shortscineall
    @Shortscineall Před 8 měsíci +1

    Nice ❤

  • @faheemfaheem7416
    @faheemfaheem7416 Před 6 měsíci

    Nigithakk thandal vedhana undo. Eppo. Kanumbolum. Thsndalinu kaikuthi nilkunnath kanalo?

  • @naseemak7707
    @naseemak7707 Před 8 měsíci +1

    നിങ്ങൾ നല്ല വിഡിയോ ആണ് ചെയ്യുന്നത്

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv Před 8 měsíci

    Manushyre engane kothippikkaruth karimeen pollichath kand vayil vellamvannhu eshwra navarathrikalamayipoyi 😊

  • @minuzzz3581
    @minuzzz3581 Před 6 měsíci

    👍👍

  • @sinank388
    @sinank388 Před 8 měsíci

    😋👌

  • @shabinaajmal-yy3xx
    @shabinaajmal-yy3xx Před 6 měsíci

  • @Musi_17
    @Musi_17 Před 8 měsíci

    🎉❤❤❤❤

  • @sreekuttanp5612
    @sreekuttanp5612 Před 8 měsíci

    Good

  • @SreeragamSreeragam
    @SreeragamSreeragam Před 7 měsíci

    ❤❤😮

  • @bincy8509
    @bincy8509 Před 8 měsíci +1

    Achan allelum poliyalle

  • @parveenmoidu968
    @parveenmoidu968 Před 8 měsíci +1

    Aha ende chanju ano guset

  • @user-fp4ch9fm5g
    @user-fp4ch9fm5g Před 6 měsíci

    Eanthuparayan. Ie. Snehamkandalmathi. Eallamayi. Othiriyishttay. Ie. Familiye. Koode. Gestayivannavareyum. ❤️❤️❤️❤️❤️💞💞💞💞💞🌹🌹🌹🌹♥️💕💕💕💕♥️♥️♥️♥️♥️

  • @faseelanizam16
    @faseelanizam16 Před 8 měsíci +1

    ✋👍👍👌👌👌🥰🥰🥰❤️❤️😋😋

  • @seemagk6345
    @seemagk6345 Před 8 měsíci +1

    നവരാത്രി ആരംഭം ബീഫ് 😟😟...

    • @vlog4u1987
      @vlog4u1987  Před 8 měsíci

      Video eduthathu athinu munne anu

  • @jyothiyani5465
    @jyothiyani5465 Před 8 měsíci

    ആന്റി എന്റെ പേര് ജ്യോതിയാനി എന്നാണ് .വീട് വൈപ്പിൻലാണ് .ഞങ്ങളും വരട്ടെ ഒരു ദിവസം ആന്റിയുദെ വീട്ടിൽ നിങ്ങളെ കാണാൻ കൊതിയായിട്ടാണ്

  • @hafilam7060
    @hafilam7060 Před 6 měsíci

    B |