Video není dostupné.
Omlouváme se.

Boron Deficiency In Coconut and Banana

Sdílet
Vložit
  • čas přidán 31. 05. 2020

Komentáře • 79

  • @binujoseph0
    @binujoseph0 Před 10 měsíci

    Informative video thx

  • @dharmarajthomson4138
    @dharmarajthomson4138 Před 2 lety

    Well explained

  • @gerardnidhiry8359
    @gerardnidhiry8359 Před měsícem

    Thank you for informing. Do we add Epsom Salt for Magnesium?

  • @saidareekadan2292
    @saidareekadan2292 Před měsícem +1

    പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു

  • @mosesthomas9528
    @mosesthomas9528 Před 4 lety +1

    👍👍✌

  • @ashlyvarkey1814
    @ashlyvarkey1814 Před 4 lety +2

    OK super

  • @jismon1000ify
    @jismon1000ify Před 4 lety +1

    👍

  • @jessyskaria5242
    @jessyskaria5242 Před 4 lety +2

    ഗുഡ് ഇൻഫർമേഷൻ.... ഡാ...

  • @britto260
    @britto260 Před 11 měsíci

    Vazhakku boron spray cheyyamo... Calsium problem ullathinu gypsom powder upayogikkamo atho spray type undo...

  • @sinusinu1296
    @sinusinu1296 Před rokem

    എങ്ങനെ ആണ് ഇട്ടു കൊടുക്കേണ്ടത്..ഒന്ന് പറയാമോ

  • @ushaasokan8215
    @ushaasokan8215 Před 4 lety +2

    Wow qq

  • @clintybenny4258
    @clintybenny4258 Před 4 lety +1

    Very useful information and good knowledge.... Thank you

    • @karshikanurungukal
      @karshikanurungukal  Před 4 lety

      Thanks for ur inspiring feedback

    • @sajithaanilkumar4012
      @sajithaanilkumar4012 Před 4 lety +1

      @@karshikanurungukal
      Gini kozhi evide kittum . Kollam, Alappuzha plzzz tell me

    • @karshikanurungukal
      @karshikanurungukal  Před 4 lety +1

      @@sajithaanilkumar4012 This is my number, whatsapp only
      77 36 62 13 64
      ഗിനി കൊല്ലം ആലപ്പുഴ അന്യോഴിച്ചു പറയാം

    • @sajithaanilkumar4012
      @sajithaanilkumar4012 Před 4 lety +1

      @@karshikanurungukal ok
      Thanks

    • @karshikanurungukal
      @karshikanurungukal  Před 4 lety +1

      @@sajithaanilkumar4012 വെൽകം

  • @jollyfeby6656
    @jollyfeby6656 Před rokem

    തെങ്ങിൻ തടിമേൽ ചിതൽ കാണുന്നു. കുമ്മായം കലക്കി തേച്ചാൽ ഗുണമുണ്ടോ

  • @santhoshk.andrews7002
    @santhoshk.andrews7002 Před 2 lety

    Okay 👍... first we have to add Calcium carbonate.... then after 15 days...Boron... then...Mgso4... when...?
    I mean... after how many days

    • @karshikanurungukal
      @karshikanurungukal  Před rokem

      കുമ്മയവും രാസ വളങ്ങളും തമ്മിൽ മതി 15 days gyap

  • @KP-qq5zc
    @KP-qq5zc Před rokem

    Hindi or english please

  • @georgekuttythomas8765
    @georgekuttythomas8765 Před 3 lety

    Borax foliar spray ചെയ്തു കൊടുക്കാന്‍ കഴിയുമോ.

  • @bindusivanbinduks9112
    @bindusivanbinduks9112 Před 2 lety

    Solubar foilar spray cheyyamallo

  • @bijisandeep2882
    @bijisandeep2882 Před rokem

    Boron rubberinu use cheyan pattumo

    • @karshikanurungukal
      @karshikanurungukal  Před rokem

      Yes, but മണ്ണ് പരിശോധിച്ച ശേഷം നൽകേണ്ട അളവ് തീരുമാനിക്കുക

  • @ckpadmanabhan9163
    @ckpadmanabhan9163 Před 2 lety

    Camera steady ചെയ്യൂ..ഇട്ടു shake ആക്കല്ലേ. അവിടെ നിന്നും പറഞ്ഞാൽ മതി. 🙏

  • @MrSurendraprasad
    @MrSurendraprasad Před 4 lety +1

    Megnesium, zinc, iron.. ഇതൊക്കെ തെങ്ങിന് ആവശ്യം അല്ലെ അതിനു എന്തു വളം ചെയ്യണം

    • @karshikanurungukal
      @karshikanurungukal  Před 4 lety +1

      കുമ്മായത്തിനു പകരം ഉപയോഗിക്കുന്ന Dolomite ൽ magnesium ഉണ്ട്‌.
      പിന്നെ..
      ഇത്തരത്തിൽ ഉള്ള മൈക്രോ nutrients ന്റെ അഭാവം മണ്ണിൽ ഉണ്ടെങ്കിൽ മാത്രം നൽകിയാൽ മതി

    • @karshikanurungukal
      @karshikanurungukal  Před 4 lety

      Nutrients ന്റെ deficiency വിളകളിൽ പ്രതിഭലിക്കുമ്പോൾ അല്ലെങ്കിൽ മണ്ണ് പരിശോധന ചെയ്യുമ്പോൾ ആണ്‌.. മൂലകങ്ങൾ നൽകണോ വേണ്ടയോ എന്ന് അറിയാൻ ആകുക

    • @pratheeshkumar1723
      @pratheeshkumar1723 Před 3 lety

      Micro food Enna peril fertilizer shopukalil nallathanu

  • @shihabp2616
    @shihabp2616 Před 4 lety +2

    Boron rate etrayanu

  • @deepumon.d3148
    @deepumon.d3148 Před 3 lety

    സുഹൃത്തുക്കളെ,
    എൻ്റെ വീട്ടിൽ ഉള്ള ഒരു തെങ്ങിil തേങ്ങ ധാരാളം പിടിക്കറുണ്ട് പക്ഷേ കരിക്കിൻ്റെ പാകം എത്തുന്നതിനു മുന്നേ കുല ഒടിഞ്ഞു താഴെ വീഴും. താഴെ വീണ തേങ്ങ എടുത്ത് പൊട്ടിച്ചു നോക്കിയപ്പോ അതൊക്കെ പെഡ് ആണ്. ഒരു മാസം മുന്നേ കുമ്മായം ഇട്ടു NPK വളം ഇട്ടിരുന്നു. എന്താണ് ഇതിനു ഒരു പരിഹാരം?

    • @karshikanurungukal
      @karshikanurungukal  Před 3 lety

      Cross pollination നടന്നുണ്ടാകുന്ന തെങ്ങുകളിൽ തെഗയുടെ ഭാരം താങ്ങാൻ ആകാതെ കുല ഒടിഞ്ഞു വീഴാറുണ്ട്, ഓരോ കുലയും മടലിൽ കെട്ടി ഇടുക എന്നതാണ് പരിഹാരം.

    • @deepumon.d3148
      @deepumon.d3148 Před 3 lety

      @@karshikanurungukal പക്ഷേ മറ്റുള്ള തെങ്ങുകളുടെ അപേക്ഷിച്ച് അത്ര ഭാരം ഒന്നും ഇല്ല. വീഴുന്ന തേങ്ങ pedum ആണ്.

    • @karshikanurungukal
      @karshikanurungukal  Před 3 lety +1

      @@deepumon.d3148 ഈ തെങ്ങിന്റെ കുലക്കു ഭാരം താങ്ങാൻ ഉള്ള കരുത്തു ഇല്ല

  • @musthafamusthafa.p6074
    @musthafamusthafa.p6074 Před 2 lety +1

    മച്ചിങ്ങ വല്ലാതെ കൊഴിയുന്ന ഉണ്ട്, അത് ബോറോൺ ഇന്റെ കുറവാണോ,??? കൃഷി ഓഫീസറുമായി സംസാരിച്ചപ്പോൾ ഒരു തെങ്ങിനെ 200 ഗ്രാം വെച്ച് ബോറോൺ നൽകാനാണ് പറഞ്ഞത്, ഏഴ് വർഷം പ്രായമായ തെങ്ങാണ്,

    • @karshikanurungukal
      @karshikanurungukal  Před 2 lety

      മച്ചിങ്ങ കോഴിയുവാൻ പല കാരണങ്ങൾ ഉണ്ട്. അതിൽ ഒന്ന് ബോറോൺ deficiency ആകാം.

    • @musthafamusthafa.p6074
      @musthafamusthafa.p6074 Před 2 lety +1

      @@karshikanurungukal 👍👍

  • @monipilli5425
    @monipilli5425 Před 2 lety

    പച്ചിലവളങ്ങളുടെ കൂടുതൽ ഉപയോഗത്തിലൂടെ ബോറോണിന്റെ അപര്യാപ്തത കുറയ്ക്കാം ...പ്രത്യേകിച്ച് എരുക്ക് പോലുള്ള പച്ചിലവളങ്ങൾ കൂടുതൽ കൊടുത്താൽ ......

  • @sidheekalr9053
    @sidheekalr9053 Před 3 lety

    തെങ്ങിന് മച്ചിങ കൊഴിയാതിരിക്കാൻ ബോറാക്സ് ഇട്ട് കൊടുക്കുകയാണോ,വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കുകയാണോ വേണ്ട ത്,,50ഗ്രാം എത്ര വെള്ളത്തിൽ,,

    • @karshikanurungukal
      @karshikanurungukal  Před 3 lety +1

      വലിയ തെങ്ങിന് 50gm തടത്തിൽ വിതറി നനച്ചാൽ മതി.. അല്ലെങ്കിൽ മഴക്ക് മുൻപോ മഴക്ക് ശേഷമോ നൽകുക

    • @johnpaulmarari9269
      @johnpaulmarari9269 Před 3 lety

      ബോറോൺ കുറവുള്ള പുരയിടം ആണ് എത്ര ഗ്രാം വർഷത്തിൽ ഉപയോഗിക്കണം

  • @johnpaulmarari9269
    @johnpaulmarari9269 Před 3 lety

    എനിക്ക് ഇന്റെരെസ്ർട്ട് ഉള്ളതാണ് തെങ്ങ് കൃഷി

  • @deepumon.d3148
    @deepumon.d3148 Před 3 lety

    തെങ്ങിന് ബോറോൺ എത്ര വരെ ആകാം ?

  • @mydhilyrenjith3698
    @mydhilyrenjith3698 Před 3 lety

    വെള്ളക്ക പൊഴിഞ്ഞു പോകുന്നത് ബോറോണിന്റെ കുറവ് ആണോ

    • @karshikanurungukal
      @karshikanurungukal  Před 3 lety +1

      Boron, പൊട്ടാസിയം, പരാഗണം നടക്കാത്തത് etc.. അങ്ങനെ പല കാരണങ്ങൾ ഉണ്ട്

  • @zubairseason7900
    @zubairseason7900 Před 2 lety

    വലിയ തെങ്ങിന് എത്ര ഗ്യാം ഇടാം

  • @johnpaulmarari9269
    @johnpaulmarari9269 Před 3 lety

    ബോറോൺ 0.48ppm ഉള്ളു എത്ര ഗ്രാം ഉപയോഗികാം

    • @karshikanurungukal
      @karshikanurungukal  Před 3 lety

      Soil test ചെയ്‌തോ...?

    • @karshikanurungukal
      @karshikanurungukal  Před 3 lety

      നിലവിൽ borne deficiency യുടെ symptoms തെങ്ങിൽ കാണുന്നുണ്ടോ..?
      എത്ര വർഷം പ്രായം ആയ തെങ്ങ് ആണ്..?

    • @johnpaulmarari9269
      @johnpaulmarari9269 Před 3 lety

      സോയിൽ ടെസ്റ്റ്‌ ചെയ്‌തു ബ്രോ

    • @johnpaulmarari9269
      @johnpaulmarari9269 Před 3 lety

      @@karshikanurungukal മച്ചിങ്ങ നന്നായി പൊഴിഞ്ഞു പോകുന്നുണ്ട്

    • @johnpaulmarari9269
      @johnpaulmarari9269 Před 3 lety

      തെങ്ങ് ചന്ദ്രസങ്കര ആണ് 4ഇയർ പ്രായം ഇപ്പോൾ കൂമ്പ് ചീഞ്ഞു പോകുന്നു പ്രേതിവിധി പറയുമോ?