വിമല സങ്കേതം | VIMALA SANKETHAM DAY 1 | VIMALAHRIDAYA PRATHISHTA | SHALOMTV

Sdílet
Vložit
  • čas přidán 11. 07. 2024
  • പരിശുദ്ധ അമ്മയോട് ചേർന്ന് നിൽക്കുമ്പോൾ ലഭിക്കുന്ന നന്മകൾ
    VIMALA SANKETHAM | FR THOMAS ARACKAL VC | SHALOMTV
    #shalomtv #shalomtvlive #vimalasanketham #vimalaprathishta
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 1,1K

  • @anishan5516
    @anishan5516 Před 24 dny +10

    പ്രലോഭനങ്ങളിൽ നിന്നും കത്തോലിക്കാ സഭയെ കാത്തുകൊള്ളണേ അമ്മേ.

    • @shobhanair8605
      @shobhanair8605 Před 5 dny

      അമ്മ മാതാവേ എന്റെ മകന് ലക്ഷത്തിന് പോകാൻ ആയിട്ട് എത്രയും വേഗം വിസ വന്നുപോകാൻ അങ്ങയുടെ വിമല ഹൃദയത്തോടെ ചേർത്തുവച്ച് പ്രാർത്ഥിക്കുന്നു സഹായിക്കണമെന്ന് അപേക്ഷിക്കുന്നു

  • @rehanajoseph2565
    @rehanajoseph2565 Před 24 dny +46

    അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിച്ചു പ്രാത്ഥിക്കുന്നു. നല്ല മക്കൾ ആയി വളരുവാനുള്ള കൃപ തരണേ 🙏🏻

    • @LissySaju-i7j
      @LissySaju-i7j Před 22 dny

      Metoo all Christians are blessed under protecting from mother Mary's blue kappa

    • @SujaTennyson
      @SujaTennyson Před 18 dny

      Makalude vivaham nadathi tharaname ennu prarthikunnu

    • @SujaTennyson
      @SujaTennyson Před 18 dny

      Makkaale vishuthiyil valarthaname eshoe

  • @nicysebastian6805
    @nicysebastian6805 Před 24 dny +18

    എന്റെ അമ്മേ മാതാവേ ഈ 33 ദിവസവും ഈ പ്രാർത് നയിൽ കൂട്ടുവാ.ൻ അനുഗ്രഹിയ്ക്കണേ കരുണയാകണേ ആവേ മരിയആമ്മേൻ🙏🏻🙏🏻

    • @Jack-bi3op
      @Jack-bi3op Před 19 dny

      എന്റെ നിയോഗങളു൦ ഈശോയെ സമർപ്പിക്കുന്നു സാധിച്ചു തരേണമേ അനുഗ്രഹിക്കണമേ

  • @ancysajeev7752
    @ancysajeev7752 Před 24 dny +45

    മാതാവേ എന്റെ മകളുടെ വിവാഹം പെട്ടെന്ന് നടക്കുവാൻ പ്രാർത്ഥിക്കുന്നു. 33 ദിവസം കൂടുവാൻ എനിക്ക് സാധിക്കണേ എന്നപേക്ഷിക്കുന്നു. ദൈവഹിതപ്രകാരം എന്റെ മകളുടെ വിവാഹം നടക്കണേ. തക്ക തുണയെ നൽകണേ. മകൾ ആഗ്രഹിക്കുന്നതു പോലുള്ള ജീവിത പങ്കാളിയെ നൽകണേ മാതാവേ.😭😭😭😭😭😭😭😭😭😭😭😭😭

    • @shalomprayerteam
      @shalomprayerteam Před 24 dny

      " നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി"
      ജറെമിയാ 29 : 11

    • @georgethomas3210
      @georgethomas3210 Před 24 dny

      എന്റെ മകൾക്കു വേണ്ടി യും........

    • @sujimathew4825
      @sujimathew4825 Před 24 dny

      Ente molk vendiyum prarthikkaname, nalloru vivaha jeevitham undakan vendi🙏🏻🙏🏻🙏🏻

    • @treesaantony148
      @treesaantony148 Před 23 dny

      Amen 🙏🙏🙏🙏🙏🙏🙏

    • @rosilythomas9994
      @rosilythomas9994 Před 23 dny

      Nte molku vending prarthikkaname

  • @shibuthomas5470
    @shibuthomas5470 Před 24 dny +89

    എൻറെ ഈശോയെ എൻറെ അമ്മയെ ഈ 33 ദിവസവും വിശുദ്ധ കുർബാനയിലെ പങ്കെടുക്കുവാനും വിമലഹൃദയ പ്രതിഷ്ഠ ഭക്തിയോടുകൂടി നടത്തുവാനും എന്നെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ

    • @GigiSajan-le5xw
      @GigiSajan-le5xw Před 24 dny +6

      ❤❤❤❤

    • @sheelamartin7091
      @sheelamartin7091 Před 24 dny +1

      Enneum anugrahikane

    • @user-pp4jf1tb9t
      @user-pp4jf1tb9t Před 24 dny

      Linsone kathone. Sugar normal akane. Circumcisin ozhvakaname. Alankuttanu nannayi padimkan pattane

    • @sheebathomas2254
      @sheebathomas2254 Před 24 dny +1

      Ammme mathaveee njagale anugrahikkanee

    • @sheebathomas2254
      @sheebathomas2254 Před 24 dny +1

      Eshoye August masam enik iou cheyyan paranjittund athonnumillathe enik pregnant akan ammma eshoyod madyastham apekshikkaneee ammmen

  • @rosammathankan566
    @rosammathankan566 Před 24 dny +9

    ഞാൻ എന്ന ഭാവത്തിൽ ജീവിക്കുന്ന എല്ലാ മക്കളിൽ നിന്ന് അഹം മാറ്റണമേ🙏😭

  • @bindhusunny8752
    @bindhusunny8752 Před 24 dny +7

    അമ്മേ ഈ പ്രാർത്ഥനയിൽ പങ്കെടുത്തുന്ന എല്ലാമക്കളുടെയും നിയോഗങ്ങൾ സാധിച്ചു അനുഗ്രഹിക്കണമേ

  • @rosammathankan566
    @rosammathankan566 Před 24 dny +7

    മാതാവേ ഞങ്ങളുടെ കുടുംബങ്ങളിൽ ശാന്തി യും സമാധാനം വും നൽകി അനുഗ്രഹിക്കണമേ 🙏😭

  • @cicilyjoseph4647
    @cicilyjoseph4647 Před 24 dny +7

    ഞങ്ങളുടെ കുടുംബത്തെ സ്നേഹത്തിൽഒന്നിപ്പിക്കണേ മാതാവേ

  • @sheelaantony4555
    @sheelaantony4555 Před 24 dny +32

    എന്റെ ഈശോയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് എന്നെയും കുടുംബത്തെയും എന്റെ എല്ലാ നിയോഗങ്ങ ളെയും സമർപ്പി ക്കുന്നു അവിടുത്തെ തിരുഹിതം പോലെ നയിക്കണമേ

    • @lizypeter922
      @lizypeter922 Před 24 dny

      Amme arathiyude ella rokangalum, vedanakalum matti daivaviliyiyil konduvarane

    • @selastianma8171
      @selastianma8171 Před 24 dny

      Raniyude manasantharthinu vendi prarthikaname

    • @kavithataj7755
      @kavithataj7755 Před 24 dny

      കൊതിയാകുന്നു

  • @tomyjames3625
    @tomyjames3625 Před 24 dny +7

    യുവ ജനങ്ങളെ തഴക്ലദോഷങ്ങളിൽ നിന്നും രക്ഷിക്കണേ

  • @tomyjames3625
    @tomyjames3625 Před 24 dny +8

    പാപ ബോധവും പശ്ചാതാപവും നൽകി മക്കളെ അനുഗ്രഹിക്കണേ

  • @kolbehospice7381
    @kolbehospice7381 Před 24 dny +8

    കുടുംബത്തിൽ ധാരാളം കൃപകൾ ലഭിക്കുവാൻ പ. അമ്മേ പ്രാത്ഥിക്കണമെ❤

  • @user-xp8nl3un9z
    @user-xp8nl3un9z Před 23 dny +7

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ പ്രാർത്ഥ അങ്ങ് കേൾക്കേണമേ ഞങ്ങളുടെ യാചന നിരസിക്കല്ലേ 🙏🙏ആമേൻ 🙏

  • @sheebavarghese6129
    @sheebavarghese6129 Před 24 dny +68

    വര്ഷങ്ങളായി കുമ്പസാരവും ദിവ്യകാരുണ്വവും ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

    • @IssacmonVlogs
      @IssacmonVlogs Před 23 dny

      എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു 🙏

  • @tomyjames3625
    @tomyjames3625 Před 24 dny +9

    പ്രഭാതത്തിൽ ഉണർന്നു ദൈവത്തെ സ്തുതിക്കാൻ മാധ്യസ്ഥം പ്രാർത്ഥിക്കാൻ മക്കൾക്കായി വിശ്വാസത്തോടെ പ്രതിക്കാൻ അനുഗ്രഹിക്കണേ

  • @beenajoymanadan
    @beenajoymanadan Před 24 dny +17

    എൻ്റെ പൊന്ന് ഈശോയെ പാർത്ഥിക്കാൻ പറ്റാത്ത മക്കളെ ഈശോയിൽ അലിഞ്ഞുചേരാൻ കനിയാണമെ. Amen Alleluia

  • @alicedavis1562
    @alicedavis1562 Před 24 dny +19

    എൻ്റെ എല്ലാനിയോഗങ്ങളും പ്രാർത്ഥനകളും വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു സ്വീകരിച്ച് സാധിപ്പിച്ച് തരണമേ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ❤❤❤❤❤❤❤❤

  • @p.d.varghesparayil7883
    @p.d.varghesparayil7883 Před 22 dny +2

    അമ്മേ എന്റെ എബിയെ സമർപ്പിക്കുന്നു അവനെ കാത്തു കൊള്ളണമേ വഴി നടത്തണമേ 🙏

  • @josephkk8451
    @josephkk8451 Před 24 dny +6

    ഈശോയേ ഞങ്ങളുട കുടുംബത്തെ സമർപ്പിക്കുന്നു ജോസഫിൻ്റെ ക്യാൻസർ രോഗം സുഖപ്പെടുത്തേണമെ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ❤❤❤

  • @jasmineaziz-zq1qg
    @jasmineaziz-zq1qg Před 24 dny +10

    എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ വിമലഹൃദയം വഴി ഈശോയ്ക്ക് സമർപ്പിക്കുന്നു 🙏♥️

    • @shibuvarghese895
      @shibuvarghese895 Před 24 dny +1

      എൻ്റെ wife ൻ്റെ രോഗാവസ്ഥ മാതാവേ എടുത്ത് മറ്റണമേ...

  • @kochuranicv4971
    @kochuranicv4971 Před 24 dny +4

    എൻ്റെ മകളെ തെറ്റായ ബന്ധത്തിൽ നിന്നും മോചിപ്പിക്കണമെ🙏
    എൻ്റെ മകൻ്റെ സ്കൂളിൽ പോകാനും പഠിക്കാനുമുള്ള മടി മാറ്റിത്തരണമെ🙏

  • @marykuttymathew2890
    @marykuttymathew2890 Před 22 dny +1

    അമ്മേ മാതാവെ അമ്മയുടെ നീല അങ്കിയ്ക്കുള്ളിൽ എന്നെയും എൻ്റെ കുഞ്ഞുങ്ങളേയും ചേർത്തുപിടിക്കണമെ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കണമെ ആമ്മേൻ

  • @BeenaVarghese-n5q
    @BeenaVarghese-n5q Před 24 dny +4

    എന്റെ മകളുടെ പരീക്ഷ വിജയിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏 ഇളയ മകളുടെ അഡ്മിഷൻ ശേരിയായി അതിന്റെ സാമ്പത്തിക തടസങ്ങൾ മാറ്റി തരണേ അമ്മേ 🙏🙏🙏🙏🙏

  • @SudhaJayakumar-ct9sq
    @SudhaJayakumar-ct9sq Před 24 dny +10

    അമ്മേ മാതാവേ എൻ്റെ മക്കളെ കാത്തു കൊള്ളണേ അവരെ നല്ല വഴിക്ക് നടത്തണേ❤❤❤

  • @gracybabu5779
    @gracybabu5779 Před 24 dny +10

    പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയ൦ വഴി ഈശോയുടെ തിരു ഹൃദയത്തിലേക്ക് എന്നെയു൦ എന്റെ കുടുംബത്തേയു൦ മക്കളെയു൦ നിയോഗങ്ങളെയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @judithselinharsha8332
    @judithselinharsha8332 Před 24 dny +4

    അമ്മേ ❤️വിമലാബികേ... മക്കൾ ഇല്ലാത്ത എല്ലാ ദമ്പതികളെയും സമർപ്പിക്കുന്നു.... ഈ വർഷം തന്നെ ഒരു കുഞ്ഞിനെ ഗർഭം ധരിക്കാനുള്ള കൃപ കൊടുക്കണമെ.... ഒപ്പം ഞങ്ങളെയും അനുഗ്രഹിക്കണേ ❤️🙏

  • @user-te6in4lm5u
    @user-te6in4lm5u Před 23 dny +3

    പരിശുദ്ധ ദൈവമാതാവേ എൻ്റെ കുടുബത്തേയും അങ്ങേ വിമലഹൃദയത്തിൻ മുമ്പിൽ പ്രതിഷ്ഠിക്കുന്നു ഞങ്ങൾ നേരിടുന്ന പ്രശ്നം കടബാധ്യതയാണ് 'കടബാധ്യത മൂലം വിൽക്കാൻ ഇട്ടിരിക്കുന്ന ഭവനം അമ്മയ്ക്ക് മുമ്പിൽ സമർപ്പിച്ച് പ്രാർഥിക്കുന്നു. അമ്മ ഈ ദിവസങ്ങളിൽ ഞങ്ങളിൽ അൽഭുതം നടക്കുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു അമ്മേ എൻ്റെ ആശ്രയമേ🙏🙏

  • @vijukerala5193
    @vijukerala5193 Před 24 dny +6

    എന്റെ ഈശോ അമ്മേ മാതാവേ ഞാനും എന്റെ കുടുബം വിശ്വാസത്തിൽ നിലനിക്കാൻ കൃപ ഉണ്ടാകണമേ ആവേ മരിയ

  • @rosammavettithanam5970
    @rosammavettithanam5970 Před 24 dny +4

    സ്നേഹമുള്ള ഒരു ഹൃദയം കുടുംബത്തിൽ എല്ലാവർക്കും തരേണമേ ഈശോയെ 🙏🏻🙏🏻

  • @jyothishine1307
    @jyothishine1307 Před 24 dny +4

    അമ്മേ മാതാവേ ഈമല ഹൃദയ പ്രതിഷ്ഠ മുടക്കം കൂടാതെ പങ്കെടുക്കുവാൻ സഹായിക്കണമേ

  • @shyniantony
    @shyniantony Před 24 dny +8

    എന്റെ കുടുംബത്തെ മാതാവിന്റെ വിമല ഹൃദയത്തിലേക് സമർപ്പിക്കുന്നു 🙏🙏🙏🌹🌹🌹🎉🎉🎉❤❤❤

  • @jessybiju6620
    @jessybiju6620 Před 24 dny +11

    ഈശോയെ രോഗസൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @bennyjoseph6550
    @bennyjoseph6550 Před 24 dny +4

    പരിശുദ്ധ അമ്മേ മാതാവേ കാനയിലെ കല്ലാണ വീട്ടിൽ വീഞ്ഞ് തിർന്നു പോയപ്പോൾ ആ കുടുംബത്തിൻ്റെ അവസ്ത കണ്ട റിഞ്ഞ് അങ്ങേ തിരുകുമാ നോട് അപേക്ഷിച്ചതു പോലെ എൻ്റെ കുടു ത്തിൻ്റെ അവശ്യങ്ങൾ അങ്ങേ പുത്രനോട് പ്രാർത്ഥിക്കണമെ

  • @joffysuniljoffy3780
    @joffysuniljoffy3780 Před 24 dny +5

    അമ്മേ മാതാവേ എന്നും ദൈവസ്നേഹത്തിൽ ആയിരിക്കാനും,എല്ലാവരെയും വെറുപ്പില്ലാതെ സ്നേഹിക്കാനും, വേദനിപ്പിച്ചവരോട് ക്ഷമിക്കാനും, ഞാൻ കാരണം വേദനിച്ചവരോട് ക്ഷമ ചോദിക്കാനുള്ള ശക്തി തരണമേ, കൂടുതൽ തീക്ഷണമായി പ്രാർത്ഥിക്കാനും സഹായിക്കണമെ, കുടുംബത്തിലെ എല്ലാവരും പ്രാർത്ഥനയിൽ ചേർന്ന് നിൽക്കാനുംദൈവഭക്തിയിൽ ജീവിക്കാനും സഹായിക്കണേ അമ്മേ 🙏🙏🙏

  • @lucyjose7552
    @lucyjose7552 Před 24 dny +3

    ഈശോയെ എൻറെ മോൾക്ക് ഒ.ഇ.റ്റി. പരിക്ഷ ജയിപ്പിച്ചു അനുഗ്രഹിക്കണമേ 💐💐🌹🌹🙏🙏🌷🌷💐💐🌹🌹🙏🙏🌷🌷

  • @user-ts2qf2vq2e
    @user-ts2qf2vq2e Před 24 dny +8

    മാതാവേ അമ്മേ എൻ്റെ മകനെ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കേണമേ

  • @kuruvilakj3196
    @kuruvilakj3196 Před 25 dny +9

    ഈശോയെ എന്റെ കുടുംബത്തെയും മക്കളെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴിയായി ഈശോക്ക്‌ സമർപ്പിക്കുന്നു 🙏

  • @bastincs8552
    @bastincs8552 Před 24 dny +15

    ഞങ്ങളുടെ ജീവിതത്തിൽ അമ്മേ ഈശോയും ആയി കടന്ന് വരണമെ..... കുറവുകളെ നിറവുകൾ ആക്കണമേ 🙏🙏🙏🙏

  • @rosammathankan566
    @rosammathankan566 Před 24 dny +3

    എൻറെ അമ്മേ മാതാവേ 🙏🙏 എൻറെ ഭർത്താവിന്റെ മനസ്സിനെ വിശുദ്ധി കരികകണമേ 🙏🙏

  • @jyothishine1307
    @jyothishine1307 Před 24 dny +10

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ വ്യക്തികളെയും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മയുടെ ഹൃദയം വഴി ഈശോയുടെ തിരു ഹൃദയത്തിൽ സമർപ്പിച്ചു ഞങ്ങളെ കാത്തു സംരക്ഷിച്ചു അനുഗ്രഹിക്കണമേ അമ്മേ

  • @mirandathomas1567
    @mirandathomas1567 Před 24 dny +4

    അമ്മേ മാതാവെ മകളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മക്കളില്ലാ തെ😊 വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @SalyJames-w6r
    @SalyJames-w6r Před 13 hodinami

    അമ്മമാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പൈസചിക ബന്ധനങ്ങളിൽ നിന്ന് rakshikename🙏🙏🙏🙏❤️❤️❤️

  • @joycystephen402
    @joycystephen402 Před 24 dny +2

    കുടുംബത്തെ നവികരിക്കണമേ
    മക്കളെ അനുഗ്രഹിക്കണമേ അമ്മേ

  • @ElsyFrancis-xu6ob
    @ElsyFrancis-xu6ob Před 24 dny +3

    എന്റെ അമ്മേ എന്റെ chechi Annu ന്റെ രോഗം കാലിൽ ulla മുറിവ് ഒരിക്കലും ഉണങ്ങാത്ത മുറിവും ആ കാലിലെ സഘിക്കാൻ പറ്റാത്ത വേദനയും അമ്മ ഇടപെട്ട് സൗ ഖ്യ o തന്ന് അനുഗ്രഗിക്കണേ ഇശോയെ ആരും തുണയില്ലാത്ത എന്റെ ചേച്ചിക് ഇശോയെ നീ കൂ ട്ടായിരിക്കണേ

  • @user-fu4sf6dx5d
    @user-fu4sf6dx5d Před 24 dny +6

    C എൻ്റെ അമ്മേ മാതാവേ എൻ്റെ കുടുമ്പത്തിൻ്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് സ്നേഹവും ഐക്യവും ഉണ്ടാകണമേ എൻ്റെ മക്കൾക്ക അവൾ പഠിപ്പിക്കുന്ന എല്ലാം വിഷയവും ആദ്യത്തെ എഴു4 ल्ली െത്ത എഴുത്തിൽ തന്നെ പസ്സാകാനുള്ള ക്യ തരേണമേ

  • @p.d.varghesparayil7883
    @p.d.varghesparayil7883 Před 22 dny +2

    പരിശുദ്ധാൽ മാവേഎഴുന്നള്ളി വരേണമേ അവിടുത്തെ ഇഷ്ടദാസിയായ പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിന്റെ ശക്തമായ മധ്യസ്ഥതയിൽ എഴുന്നള്ളി വരേണമേ ഞങ്ങളിൽ നിറഞ്ഞു നിൽക്കണമേ, ആമേൻ

  • @Lissyscaria17
    @Lissyscaria17 Před 24 dny +4

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു എല്ലാ അസുഖങ്ങളും മാറ്റിത്തരണമേ❤

  • @maryjoseph8611
    @maryjoseph8611 Před 23 dny +3

    അമ്മേ മാതാവേ തിരുസഭ യുടെ അമ്മേ എറണാകുളം അങ്കമാലി അതിരൂപതയെ സമർപ്പിക്കുന്നു.. ത്രീയേകദൈവത്തിന്റ ,സമാധാനവും,, ഐക്യവും, ഉണ്ടാകുവാൻ, പരിശുദ്ധാത്മാവിന്റ നിറവ്, ആത്മാവിലും, വൈദീക ശ്രേഷ്ഠരിലും, വൈദീകരിലും, സമർപ്പിതരിലും..ഉണ്ടാകുവാനും..തീരുമാനം ഉണ്ടാകുവാനും അനുഗ്രഹിക്കണമേ 🙏🔥🎊🙏

    • @elsyjoy4812
      @elsyjoy4812 Před 20 dny

      അമ്മേ മാതാവേ സഭക്കു വേണ്ടി അനക്യത്തിന്റെ ആരു പി യു നിന്നതയിലും ടആയിരിക്കുന്ന എറണകുളം അങ്കമാലി അതിരു പതയെ ഐക്യത്തിൽ ഒന്നിപ്പിക്കണമേ

  • @rosammathankan566
    @rosammathankan566 Před 24 dny +4

    ഞങ്ങളുടെ അപ്പുക്കുട്ടൻ നു രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ 🙏 ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @rincyparekattil7405
    @rincyparekattil7405 Před 24 dny +6

    മാതാവിൻ്റെ വിമലഹൃദയമെ എന്നെ വിശുദ്ധിയിൽ ഉയർത്ത ണമെ ആത്മാവിൻ്റെ ഫലങ്ങൾ കൊണ്ടു നിറയ്ക്കണമെ മാതാവേ എൻ്റെ സഹോദരങ്ങളെ ആത്മാവു കൊണ്ടു നിറയ്ക്കണമെ ദിവ്യ പൊന്നി വിവാഹം അപ്പു മാത്തുക്കുട്ടി നല്ല ആരോഗ്യം ഞങ്ങളുടെ വീടു പണിയാൻ അമ്മ വഴി അനുഗ്രഹിക്കണമെ Aremaria

  • @avemaria4630
    @avemaria4630 Před 24 dny +5

    എൻറെ അമ്മേ മാതാവേ ഞങ്ങൾടെ നിയോഗങ്ങൾ മുഴുവൻ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മേ ദൈവത്തിനു സ്വീകാര്യമായത് എല്ലാം നൽകി അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ.

  • @mithunseethal4672
    @mithunseethal4672 Před 24 dny +10

    റോസാമിസ്റ്റിക്കാ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @avemaria4630
    @avemaria4630 Před 24 dny +12

    എൻറെ അമ്മേ മാതാവേ, ഞങ്ങൾടെ ഭവനത്തിലേക്ക് അമ്മ വരണേ , എൻറെ സമാധാനവും സന്തോഷവും സ്നേഹവും, ഞങ്ങളുടെ ഭവനത്തിലും നിന്നു ഇപ്പോൾ നഷ്ടപ്പെട്ട പോയി അമ്മേ ഞങ്ങളോട് കരുണ ഉണ്ടാകണമെന്നും, ഞങ്ങളുടെ ഹൃദയങ്ങളിൽ, ദൈവസ്നേഹം, വചനത്തിൽ ഈശോ നൽകിയ സമാധാനം ഞങ്ങളിലും ഞങ്ങളുടെ മക്കളിലും ഞങ്ങളുടെ ഭവനത്തിലും നൽകി അനുഗ്രഹിക്കുവാൻ അമ്മ ഈശോയോട് പറയണെ ആമേൻ ആമേൻ ആമേൻ.

    • @ancyjohn3783
      @ancyjohn3783 Před 24 dny +2

      Holy mary mother of god pray for us and give us happiness and peace in our family.

  • @marythomas1658
    @marythomas1658 Před 3 hodinami

    എന്റെ മകളുടെ ചൊറിച്ചിൽ ആശ്വാസ്ഥ്യം മാറ്റാണമേ അമ്മേ

  • @bindhusunny8752
    @bindhusunny8752 Před 24 dny +2

    അമ്മേ എൻ്റെ മകൾക്ക് അനുയോജ്യമായ വിവാഹം തക്ക സമയത്ത് നൽകിയനുഗ്രഹിക്കണമേ❤❤❤

  • @priyajose9040
    @priyajose9040 Před 24 dny +3

    എന്റേഭർത്താവിനേം മോൻ abelineyum അമ്മയുടെ വിമലഹൃദയത്തിനെ സമർപ്പിക്കുന്നു 🙏🙏

  • @chinjuthankachan967
    @chinjuthankachan967 Před 24 dny +4

    എന്റെ അമ്മേ എന്റെ ജീവിത പ്രശ്നം എല്ലാം അമ്മ എടുത്തു മാറ്റി. എന്നെ അനുഗ്രഹിക്കേണമേ. എന്റെ മോൻ ഈ ആഴ്ച എഴുതാൻ പോകുന്ന പരീക്ഷ നന്നായി എഴുതുവാനും നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @thressiammamathew3440
    @thressiammamathew3440 Před 24 dny +2

    മക്കളുടെ ജീവിതത്തിലെജോലി തടസ്സങ്ങൾ മാറ്റിത്തരണേ ഈശോയേ❤
    മകൾക്ക് സെറ്റ് എഴുതിയെടുക്കാനാവശ്യമായ അനുകൂല സാഹചര്യങ്ങൾ ഒരുക്കിത്തരണേ ഈശോയേ❤
    കുടുംബത്തിലെ / മക്കളുടെഎല്ലാ അസ്വസ്ഥതകളും പ്രശ്നങ്ങളും ഏറ്റെടുക്കണേ ഈശോയേ❤വിടുതൽ നൽകണേ❤

  • @beenajoymanadan
    @beenajoymanadan Před 24 dny +1

    എൻ്റെ കൂടെക്കൂടെയുള്ള രോഗം അസ്വസ്തത നടുവേദന മാറ്റിത്തരണെ

  • @ancysajeev7752
    @ancysajeev7752 Před 24 dny +25

    എന്റെ അമ്മയെ മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. എന്റെ അമ്മയെ സംരക്ഷിക്കണേ. എന്റെ നാത്തൂന് അമ്മയെ സംരക്ഷിക്കാൻ മനസ്സ് തോന്നിക്കണേ. രോഗങ്ങളെ സുഖമാക്കണേ. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തണേ. ഒരു മകളുടെ അപേക്ഷയാണ് മാതാവേ.😭😭😭😭😭😭😭😭😭😭😭😭😭😭

    • @shalomprayerteam
      @shalomprayerteam Před 24 dny

      "തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു. ദുര്‍ബലന് ശക്തി പകരുകയും ചെയ്യുന്നു".(ഏശയ്യ 40.29)

    • @user-pp4jf1tb9t
      @user-pp4jf1tb9t Před 24 dny

      Ammayude naduvedhana kurayan

    • @user-pp4jf1tb9t
      @user-pp4jf1tb9t Před 24 dny

      Linsone kathone. Sugar normalakane. Circumcision ozhivakitharane

  • @ancysajeev7752
    @ancysajeev7752 Před 24 dny +6

    എന്റെ അമ്മേ മകളുടെ വിവാഹം ഈ 33 ദിവസത്തിനകം ഉറപ്പിക്കണേ. ഞാൻ ഹൃദയം നൊന്തു പ്രാർത്ഥിക്കുകയാണമ്മേ എന്റെ പ്രാർത്ഥന കേൾക്കണമ്മേ. ഈ പാപിയെ അനുഗ്രഹിക്കണേ. എന്റെ മകളെ അനുഗ്രഹിക്കണേ മാതാവേ. മകളിൽ ശക്തമായി ഇടപെടണേ. വിവാഹത്തിന് താല്പര്യം കാണിക്കണേ. അമ്മേ മകളെ അനുഗ്രഹിക്കണേ.😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @shalomprayerteam
      @shalomprayerteam Před 24 dny

      “നിന്നെ പേരുചൊല്ലി വിളിക്കുന്ന കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.”(ഏശയ്യ 45.3)

  • @beenakunjachan113
    @beenakunjachan113 Před 24 dny +2

    മാതാവേ എൻ്റെ മക്കളെ കാക്കണമെ വിവാഹം നടത്തി തരണമെ ഭവനം തരണേ

  • @rosammarosamma7443
    @rosammarosamma7443 Před 23 dny +1

    ഈശോയെ പരിശുദ്ധ അമ്മെ എനിക്കിനെ +2 കഴിഞ്ഞ് വീണ്ടും സെമിനായിൽ ചേരാനും വൈദികനാകും അനുഗം കൊടുക്കണമ

  • @shinypaul6370
    @shinypaul6370 Před 24 dny +8

    മോൾക്ക് പുറത്തേക്ക് ജോലിക്ക് നോക്കുന്നുണ്ട് ശരിവാന്നില്ല. തടസ്സം മാറ്റി തരണമേ ഈശോയോട് അമ്മ പറയണമെ. ഭർത്താവിൻ്റെ മദ്യപാനം പുകവലി മാറാൻ മറ്റ് രണ്ട് മക്കൾക്കും നന്നായി പ്രർത്ഥിച്ച് പഠിക്കാനുള്ള അനുഗ്രഹം നൽകണമെ. ഞങ്ങളെ എല്ലാവരേയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമെആമ്മേൻ യേശുവേ നന്ദി, സ്ത്ുതിമഹത്വം

  • @user-eu7ly3iy5s
    @user-eu7ly3iy5s Před 24 dny +6

    ഈശോയെ. കടഭാരാത്താൽ..നിറഞാഎന്റീനുഗ്രഹിക്കണമേ

  • @thomaskuttyalexander
    @thomaskuttyalexander Před 24 dny +1

    അമ്മേ മാതാവേ എന്റെ വിവാഹ തടസ്സം മാറ്റി തരണേ

  • @beenadominic2493
    @beenadominic2493 Před 24 dny +2

    🙏🙏🙏ആമേൻ ആമേൻ 🙏🙏🙏

  • @tomyjames3625
    @tomyjames3625 Před 24 dny +11

    ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന കടമകളെയും ശു ശ്രുഷകളെയും ഡിയവാനുഗ്രഹത്തോടും ദൈവഭായത്തോടും ദൈവസ്നേഹത്തോടും കൂടെ ചെയ്യാൻ ഞങ്ങളെവരെയും അമ്മേ anugrahikksne

  • @licyraju4459
    @licyraju4459 Před 24 dny +4

    ്് യേശുവേ എൻറെ മകന് ഉത്തമ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ എന്ന് അപേക്ഷിക്കുന്നു

    • @shalomprayerteam
      @shalomprayerteam Před 24 dny

      'നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട് .നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്-നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി" [ജറെമിയ-29/11].

  • @sophiamathew887
    @sophiamathew887 Před 24 dny +1

    മക്കളുടെ വിവാഹo നടത്തി തരണമേ മാതാവേ 😊

  • @sheelakurian1000
    @sheelakurian1000 Před 21 dnem

    അമ്മേ മാതാവേ എന്റെ മോളെ ശാരീരികവും മനസികവുമായ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏. അങ്ങേ തിരുകുമാറാനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏 ആമേൻ 🙏🙏🙏🙏

  • @SijiBennichan
    @SijiBennichan Před 24 dny +3

    ഞങ്ങൾക്ക് സ്വന്തമായി ഒരു കട തന്ന് അനുഗ്രഹിക്കണമേ അമ്മേ, സാബത്തിക്ക് മേഖലയിൽ അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏

  • @cissybaby5774
    @cissybaby5774 Před 24 dny +5

    എൻ്റെ അമ്മേ മകൻ്റെ ജോലിശരിയാക്കി കൊടുക്കണമെ മോന് ഒരു ആരോഗ്യവും ദൈവ കൃപയുള്ള ഒരു കുഞ്ഞനെ നൽകി അനുഗ്രഹിക്കണമെആമ്മേൻ🙏🙏🙏

  • @minimathews3395
    @minimathews3395 Před 24 dny +1

    അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ 🙏🙏🙏

  • @alqarraahgroupofcompanies6116

    എൻ്റെ ഈശോയേ എൻ്റെ മക്കളെ ദിവ്യബലിയിൽ വിശ്വാസത്തോടെ പങ്കെടുക്കുവാൻ അനുഗ്രഹിക്കേണമേ.

  • @omanajacob8043
    @omanajacob8043 Před 24 dny +4

    പരിശുദ്ധ അമ്മയുടെ അനുഗ്രഹം ധാരാളമായി ഞങ്ങളുടെ മകൻറെ വിവാഹ നടത്തി തരുന്ന അതിലേയ്ക്ക് ചൊരിയണമേ. ആവേ മരിയ, ആവേ മരിയ ❤

    • @shalomprayerteam
      @shalomprayerteam Před 24 dny

      .കര്‍ത്താവ്‌ നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്‌ധി നല്‍കും; നിന്റെ അസ്‌ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ.ഏശയ്യാ 58 : 11

  • @marykunjugeorge2841
    @marykunjugeorge2841 Před 24 dny +3

    Esoye Ente Mone Vishudhiyil Vishwàsathil Jeevikuvan Kripa Nalkaname🙏🏻🙏🏻🙏🏻

  • @geethasuresh2563
    @geethasuresh2563 Před 19 dny

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ 🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

  • @JosephAntony-u3d
    @JosephAntony-u3d Před 17 dny

    എന്റെ അമ്മ മാതാവേ എന്റെ അച്ചാച്ചനെയും മക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ഒഈട്ടി യും സിബീറ്റിയും പാസ്സായി നിൽക്കുന്ന എന്റെ മകൾക്ക് ഒരു ജോലി ലഭിക്കുന്നതിന് വേണ്ട കൃപ അമ്മേ മാതാവേ അവിടുത്തെ തിരുക്കുമരനിൽ ലഭിക്കുവനിടയാകണമേ യേശുവേ നന്ദി യേശുവേ സ്തുതി

  • @priyajose9040
    @priyajose9040 Před 24 dny +5

    വര്ഷങ്ങളായി കുടുംബരർത്ഥന ഇല്ലാത്ത സജിയെ യും മൊബൈലിന്റെ അഡിക്റ്റ ആയ മകളെയും പഠിക്യൻ കൃപ കൊടുക്കണേ ഡിപ്രെഷളിൽ ആയിരിക്കുന്ന ഭാര്യയെയും preethaye സമർപ്പിക്കുന്നു. അമ്മേ ഞങ്ങളെ ചേർത്ത് വെക്ജനാണെ. ആ കുടുംബത്തെ vishutheekarikyaname🙏🙏

  • @rinishijushiju1270
    @rinishijushiju1270 Před 24 dny +10

    മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻q

  • @bindhusunny8752
    @bindhusunny8752 Před 24 dny +2

    അമ്മേ എൻ്റെ കടബാദ്ധുതയിൽ നിന്ന് മോചനം നൽകണമേ

  • @ashajoy5904
    @ashajoy5904 Před 24 dny +1

    Ente easoye ente makale ammayude hrudhayathilekku samarppikkunnu samrashikkaname amen🙏

  • @user-yg1qn2go2x
    @user-yg1qn2go2x Před 24 dny +6

    കർത്താവെ എന്റെ മരുമകളെ തൊടണമേ മകനും മരുമകളും കുഞ്ഞുങ്ങളും കർത്താവിനെ ആശ്രയിക്കാനുള്ള കൃപ തരണമേ. എന്റെ മോനു ബാങ്കിൽ ജോലി കിട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @thresiammakt8241
    @thresiammakt8241 Před 24 dny +4

    മാതാവേ ഞങ്ങളെയും മക്കളെയും കുഞ്ഞു മകളെയും അമ്മയ്ക്ക് സമർപ്പിക്കുന്നു. കൈ വിടല്ലേ. ആമേൻ

  • @reethapc7613
    @reethapc7613 Před 24 dny

    എൻ്റെ അമ്മ മാതാവേ ഞങ്ങളെ പൂർണ്ണമായി അമ്മയുടെ വിലഹൃദയത്തോട് ചേർത്തു വച്ച് ഞങ്ങളെ സംരക്ഷിക്കണമേ സഹായിക്കണമേ❤❤❤🙏🙏

  • @ReshmaJohnson-wl8lh
    @ReshmaJohnson-wl8lh Před 24 dny +1

    എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ വിമലഹൃദയത്തിൽ ചേർത്തുവെക്കണമെ. എല്ലാ കുടുംബങ്ങളെയും.......

  • @SijiBennichan
    @SijiBennichan Před 24 dny +5

    കുമ്പസരികാത്തെയും പള്ളിൽപോകത്തെ ഇരിക്കുന്ന ചാച്ചന് മാനസാന്തരം നൽകണമേ അമ്മേ 🙏

  • @anilkumarts2164
    @anilkumarts2164 Před 24 dny +1

    അമ്മേ കാത്തുകൊള്ളേണമേ എനിക്കു ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ

  • @jancyvarghese2851
    @jancyvarghese2851 Před 23 dny

    ഈശോയെ എ൯െറ നീതു മോളുടെ കുടു൦ബത്തി൯െറ കടബാധൃത തീ൪ത്തു കൊടുക്കണേ നല്ല ജോലി കൊടുക്കണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @gigisebastian9750
    @gigisebastian9750 Před 23 dny

    പരിശുദ്ധ അമ്മേ ദൈവം മാതാവേ അമ്മയുടെ കരങ്ങളിൽ എന്നെ പൂർണമായും സമർപ്പിക്കുന്നു സാത്താന്റെ എല്ലാ പ്രലോഭനങ്ങളിൽ നിന്നും രക്ഷിക്കണമേ തകർന്നുപോയ എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഭർത്താവും മക്കളും ഒപ്പം ഒന്നിച്ച് ജീവിക്കാനുള്ള കൃപ അമ്മയെ തരണമേ 🙏🙏🙏✝️✝️✝️🙏🙏🙏

  • @rejijoseph8816
    @rejijoseph8816 Před 24 dny +2

    ആവേ മരിയ 🙏🏻🌹

  • @daisyjoseph4857
    @daisyjoseph4857 Před 24 dny

    പ അമ്മേ , ഞങ്ങളെ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു. ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ . ഞങ്ങളെ നേർവഴിയിലൂടെ നയിക്കണേ .

  • @lincyraju797
    @lincyraju797 Před 24 dny +2

    അമ്മ മാതാവേ എന്റെ കുടുംബത്തിൽ ഒരു സമാധാനവും ഇല്ല അമ്മ കാത്തു കൊള്ളണമേ

  • @thomaskutty7223
    @thomaskutty7223 Před 24 dny

    അമ്മേ മാതാവേ എന്റെ മക്കളെ മൂന്നുപേരെയും അവരുടെ ജോലി യുടെ പ്രശ്നങ്ങളെയും ആരോഗ്യത്തെയും, സാമ്പത്തിക പ്രശ്നങ്ങളെയും സമർപ്പിക്കുന്നു, ഒപ്പം അവരെ മൂന്നുപേരെയും കൂടുതലായി അമ്മയോടും ഈശോയോടും അടുപ്പിക്കണേ

  • @tintujins3483
    @tintujins3483 Před 24 dny

    ഇസ്രായേൽ രാജ്യത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലേക്കു സമർപ്പിക്കുന്നു... യുദ്ധങ്ങളെ ഒഴിവാക്കണമേ... എല്ലാ ലോക രാജ്യങ്ങളുടെ മേലും കരുണ ഉണ്ടാകണമേ....🙏🙏🙏🙏🙏

  • @sheelakurian2421
    @sheelakurian2421 Před 24 dny

    അമ്മ മതാവേ ഞങ്ങൾക്ക്‌വേണ്ടി പ്രാർത്ഥിക്കണമേ ഈശോ എനിക്ക് ക്ഷമിക്കാനും പെറുക്കാനും വേണ്ട കൃപ തരണമേ🙏🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Před 24 dny +1

    എന്റെ അമ്മേ എന്റെ ആശ്രയമേ.. ആമേൻ

  • @Reenareenabenny-sp6nt
    @Reenareenabenny-sp6nt Před 22 dny

    എന്റെ സ്നേഹമുള്ള ഈശോയെ എന്റെ മകനെ നിന്റെ കയ്യിൽ സമർപ്പിക്കുന്നു ഈശോയ്ക്ക് ഇഷ്ടമുണ്ടെന്ന് നല്ലൊരു കുഞ്ഞായിവാ ളരുവാൻ അവ അനുഗ്രഹിക്കണമേ