ഹോ... ഈ കുഞ്ഞു ടാങ്കിൽ ഇത്രേം മീനുകളോ....😳😳😳

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 533

  • @-90s56
    @-90s56 Před 3 lety +327

    ഇതുപോലെ ചെറുതാണെങ്കിലും ഒരു ടാങ്ക് കെട്ടിയാൽ അത്യാവശ്യം മീനെ വളർത്തി വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കാമല്ലേ 😊✌️

    • @pushparaj6997
      @pushparaj6997 Před 3 lety +8

      Ividayum Koshi 😬

    • @sageerkk5169
      @sageerkk5169 Před 3 lety +6

      Ivan ellayidathum undallo

    • @KKTechs
      @KKTechs  Před 3 lety +25

      👍

    • @LazyKid
      @LazyKid Před 3 lety +1

      കോശിയെ channel ഒന്ന് കേറി നോകിയെക്ക് 🤘🥰 ഒരു കിടിലൻ ഇമേജ് വരച്ചിട്ടുണ്ട് ഉണ്ണി ചേട്ടന്റെ എന്റെ വീടിന്റ terrosil 🥰🤘 ഇഷ്ട്ട പെട്ടാൽ മാത്രം ഒരു comment 🥰

    • @toxicjod64
      @toxicjod64 Před 3 lety +1

      കുമ്പിടി ആണോ നീ

  • @ubaidchungath1817
    @ubaidchungath1817 Před 3 lety +11

    K&K യുടെ നിഷ്കളങ്ക മായ ചിരി..... ഒരു രക്ഷയുമില്ല 🥰🥰🥰🥰🥰

  • @vineethmavally431
    @vineethmavally431 Před 3 lety +1

    മച്ചാൻ വേറെ ലെവൽ ആണ്. വീഡിയോ കാണുമ്പോൾ നേരിട്ട് കണ്ടു സംസാരിക്കുന്ന ഫീൽ ആണ് 🥰

  • @rijorijo1446
    @rijorijo1446 Před 3 lety +4

    റോച്ച : സാമ്പാർ ഇല്ല
    ആശാൻ :ഞാൻ വല്ലോം പറഞ്ഞ കുടി പോകും 🤣🤣🤣🤣

  • @ksa7010
    @ksa7010 Před 3 lety +133

    ഫിഷിംഗ് വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല മെസ്സേജ് കൂടിയാണ് ആ ചേട്ടൻറെ വാക്കുകൾ

  • @anoopk9338
    @anoopk9338 Před 3 lety +1

    ചേട്ടന്റെ വീഡിയോകളിൽ മീനിനെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവും ഉൾകൊള്ളിച്ചാൽ വീഡിയോ നന്നായിരിക്കും. ഇപ്പോഴും വീഡിയോ സൂപ്പർ തന്നെയാണ്

  • @MYMOGRAL
    @MYMOGRAL Před 3 lety +77

    കേരളത്തിൽ ഒരുപാട്
    വറൈറ്റി മീനുകൾ
    ഉണ്ടല്ലേ അയലയും മത്തിയും മാത്രമേ അറിയൂ 😀😀😀

  • @Linsonmathews
    @Linsonmathews Před 3 lety +43

    ചെറിയ ടാങ്ക് ആണേലും മീമികൾ കുറെയുണ്ടല്ലോ 😍
    ടാങ്കിൽ അല്ല കാര്യന്ന് മനസിലായി 👍❣️

    • @KKTechs
      @KKTechs  Před 3 lety

      ഇച്ചായോ...

  • @abybabymundakkathathadathi4666

    മച്ചാ നിങ്ങടെ വീഡിയോ ഉണ്ടല്ലോ അടിപൊളിയാണ് ഇതുവരെ ഞാൻ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല കിടുവാണ് സൂപ്പർ വയനാട്ടിലുണ്ട് മച്ചാനെ നിങ്ങൾക്ക് ഫാൻസ് ഇതേപോലെ മുൻപോട്ടു പോവുക കൂടെയുണ്ട് എന്നെപ്പോലെ കുറെ പേർ k&k

  • @anshadmuhammad7815
    @anshadmuhammad7815 Před 3 lety +18

    ദോശേം ഇഡലി കൊടുത്ത് മീനിനെ ഒക്കെ വളർത്താൻ മലയാളിക്കല്ലാതെ വേറെ ആർക്കു പറ്റും 😀😀😀😝

  • @aamiesvlog9256
    @aamiesvlog9256 Před 3 lety +2

    എത്ര താമസിച്ചലും K& K യുടെ വീഡിയോ കാണാതെ പോകില്ല | K& Kപൊളിയല്ലേ

  • @sainudheensainu9070
    @sainudheensainu9070 Před 3 lety

    ചേട്ടന്റ സംസാരം പൊളിച്ചു 👌👌👌

  • @mumthasabdulla143
    @mumthasabdulla143 Před 3 lety +11

    കമ്പ വലയിൽ സ്രാവ് റോചാ നി തീര്നെടാ തീർന്ന് 😂😂😂😂😂😂😂😂 😍😍😍😍

  • @satheeshnv9826
    @satheeshnv9826 Před 3 lety +1

    Love yoooooooou eatta.. Njan eattanteyum koottukaarudeyum Oru big fan aane... Ningal vere level aane eatta 😍😍😍😍

  • @r678oo6
    @r678oo6 Před 3 lety +1

    Omkv kandittaa ingad vanne ithum adipoli njan subscribe cheythu

  • @blackbarrel5579
    @blackbarrel5579 Před 3 lety +19

    ദോശ, ഇഡലി....... സാമ്പാറില്ല 😆Rocha bai ഉണ്ടേൽ വീഡിയോ വേറെ ലെവൽ. 💪

  • @anzarsarang7465
    @anzarsarang7465 Před 3 lety +2

    Machan's pollichu.... Gopan chetta big salute... ❤️❤️❤️👍👍❤️

    • @KKTechs
      @KKTechs  Před 3 lety

      മച്ചാനെ...❤️❤️❤️

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po Před 3 lety +1

    ഒന്നും പറയാനില്ല ബ്രോ..പൊളിച്ചു.❤️👍🙏

  • @blackbird4074
    @blackbird4074 Před 3 lety +3

    കൈതക്കോര അല്ലെ അത്

  • @Prajinrock
    @Prajinrock Před 3 lety +1

    Correct aanu Mr.K&K, padutha kulam is not profitable. Natural Pond is the best way to do this as a business. Anabas oru rakshayum illa.. Tasty aanu pinne surviving um aanu.. Make sure anabas (Climbing Perch) not able to jump or climb out of your tank. Not just a cover up net can stop them. They will jump 2-3 feet, climb through sloppy surface.. they can climb on a sloppy coconut tree..

  • @suhailbabu172
    @suhailbabu172 Před 3 lety +53

    ചീന വല ഒരു എപ്പിസോഡ് ചെയ്യൂ 😍😍✌️✌️

  • @abrahamgeorge7877
    @abrahamgeorge7877 Před 3 lety

    Ningade samsaram poli aanu 👌

  • @mr.greenyt666
    @mr.greenyt666 Před 3 lety +1

    റോച്ഛൻ ന്റെ അപ്പച്ചെന്റെ വാളയാനുലെ. അതിലു ഒന്നും കിട്ടന്നില്ല ലെ 😂😂😂😂😂

  • @manojprakash6280
    @manojprakash6280 Před 3 lety +1

    കൊള്ളാം പൊളിച്ചു തിമിർത്തൂ സൂപ്പർ

  • @rahulsnair46
    @rahulsnair46 Před 3 lety +2

    Last scene pwlichu😍😍😍selfy😍

  • @shyamkumar1326
    @shyamkumar1326 Před 3 lety

    കിടിലം..വീഡിയോ..ഗോപൻ ചേട്ടൻ പൊളിച്ചു..പിന്നെ റോച്ചാ..എല്ലാരും പൊങ്കാലയിട്ടു ..അല്ലെ..ഡോണ്ട് worry.. പിന്നെ ചിരിക്കാൻ ഒരാളെ നിങ്ങൾ കൂടെ കൊണ്ടു വന്നില്ലേ..പുള്ളി..ആവശ്യം ഉള്ളതിനും..ഇല്ലാത്തിനും..അങ്ങു ചിരിക്കുന്നു.. ചിരിക്കണം ചിരിക്കണം..ഈ പ്രായത്തിൽ ഞങ്ങളും ചിരിച്ചിട്ടുണ്ട്.. എന്നു കരുതി ഒരു മാതിരി ചിരി ചിരിക്കരുത്...ഹ ഹ ഹ ..

    • @KKTechs
      @KKTechs  Před 3 lety +1

      അത് പണ്ടേ അങ്ങനെയാണ്..😁😁😁

  • @anupallavi5919
    @anupallavi5919 Před 3 lety

    Chetta neendakarayil ravile cycle chavittan vannapol chettane kandu. oru Photo yedukanamennu undayirunnuu epo chettanum nammude kunju Celiberaty aaaanuuuuu❤😍😍😍

  • @AB-pr8ti
    @AB-pr8ti Před 3 lety +8

    All kerala saiju fans association😄

  • @Aneeshdasdas
    @Aneeshdasdas Před 3 lety +1

    Don't wary roichan apachate valayil ellam kerii vanolum ....😃🥰😍🤩

    • @aquamanrocha
      @aquamanrocha Před 3 lety

      Heyy... meenoke kitum bro... pinne ella divasom kitttiyenu varula.. 😊🧜‍♂️😍🥰

  • @spyderfishing790
    @spyderfishing790 Před 3 lety

    Yella വീഡിയോകളും കാണാറുണ്ട് പൊളി ആണ്‌

  • @anzilalimon4550
    @anzilalimon4550 Před 3 lety

    Comedy show kandathu polund.... nalla rasamundayirunnu.....

  • @r.a6887
    @r.a6887 Před 3 lety

    എന്തോ..ഒരു മനസുഖം നിങ്ങളുടെ വീഡിയോ കാണുമ്പോൾ😍

  • @kunjon
    @kunjon Před 3 lety +1

    പടുത കുളത്തിൽ കൃഷി ചെയ്യാൻ തുടങ്ങിട്ട് 5 വർഷത്തോളം ആയി, അത്യാവശ്യം നല്ല രീതിയിൽ തന്നെ പോണുണ്ട്, ലാഭവും ഉണ്ട്

  • @rraamuco
    @rraamuco Před 3 lety

    മച്ചാനെ വീണ്ടും വെറൈറ്റി പൊളിച്ചു💟👍കുക്കിംഗ് വീഡിയോ എത്രയും വേഗം ഇടണേ

    • @KKTechs
      @KKTechs  Před 3 lety +1

      രമേഷ് ചേട്ടോ ❤️❤️❤️❤️❤️

  • @viewvlog583
    @viewvlog583 Před 3 lety

    Nighak nammala chankane muthey 😘😘😘😘😘😘

  • @adithyan2317
    @adithyan2317 Před 3 lety +14

    Poli machane

  • @r678oo6
    @r678oo6 Před 3 lety +1

    Chetta giant gouraye ilayitt nammade unnichettan pidichittundallo

  • @leomessi1068
    @leomessi1068 Před 3 lety +3

    Anabus-ഞങ്ങളുടെ ഇവിടെ അറിയുന്നത് അണ്ടിഅള്ളി എന്നാണ് ചേട്ടാ 🤓

  • @shaji934
    @shaji934 Před 3 lety

    സൈജു. പൊളി വീഡിയോ

  • @manuumesh2286
    @manuumesh2286 Před 3 lety +1

    Chettan pwoli

  • @arjunlakshman266
    @arjunlakshman266 Před 3 lety +1

    മച്ചാനെ പൊളിച്ചു 😍❤️🤩✨

  • @SirfthumSirfthum
    @SirfthumSirfthum Před 3 lety

    Kumbaari ningal muthaanu ningalde chiri poliyaanu 😂

  • @meghaachuz2149
    @meghaachuz2149 Před 2 lety +1

    Super🥰🥰🥰🥰🧜‍♀️🧜‍♀️

  • @jojijo5864
    @jojijo5864 Před 3 lety +3

    പൊളിച്ചു 😍

    • @KKTechs
      @KKTechs  Před 3 lety

      ❤️❤️❤️❤️

  • @ratheeshnv6870
    @ratheeshnv6870 Před 3 lety +5

    സൈജു മച്ചാനെ പൊളിച്ചുട്ടാ, റോച്ചനും റോബിനും ആശംസകൾ,

  • @asifpnm3494
    @asifpnm3494 Před 3 lety +19

    Powlich

  • @nishadskm6760
    @nishadskm6760 Před 3 lety +1

    ഞാൻ നിങ്ങളെ കണ്ടിരുന്നു ഒരു റെഡ് ട്രൗസർ ടീഷർട് ഇട്ട് ഫ്രണ്ട്‌സ് ആയിട്ട് നില്കുന്നു

    • @KKTechs
      @KKTechs  Před 3 lety

      👍❤️❤️❤️❤️

  • @ajinaajmal6008
    @ajinaajmal6008 Před 3 lety +3

    Bro.... broye kaanaan entha oru vazhi? Naatil varumbol kaananam.

  • @bayleafcatcher1357
    @bayleafcatcher1357 Před 3 lety +10

    ലെ കൽകുലറ്റെർ: അ ഇനി എന്റെ നെഞ്ചത്തോട്ടു വെച്ചോ

  • @prabuprabitha4392
    @prabuprabitha4392 Před 3 lety

    Chetta adipoliyatta

  • @farook310
    @farook310 Před 3 lety +18

    മച്ചാനെ സുഖല്ലേ ഞങ്ങളും ആഗ്രഹമുണ്ട് നിന്റെ കൂടെ ഒരു കുക്കിംഗ് ഫിഷിങ് പിന്നെ ഒരു സെൽഫിയും 🥰🥰🥰🥰

    • @KKTechs
      @KKTechs  Před 3 lety +8

      മച്ചാനെ... നമുക്ക് സെറ്റാക്കാം

  • @bijishadinesh615
    @bijishadinesh615 Před 3 lety +1

    Kadalill ninnu sravine pidichu Kusalam nadathendda rochan ee peekkiri meen kadikkumo

    • @KKTechs
      @KKTechs  Před 3 lety +1

      😃😃😃😁😁

  • @antokannampuzha8232
    @antokannampuzha8232 Před 3 lety +1

    Gopan chettan powliiii...👍😍

  • @butterflay9391
    @butterflay9391 Před 3 lety

    ഫസ്റ്റ് ഇടുന്ന മീൻ കുറച്ചു വലുതായ ശേഷം അതിൽ ചെറിയ മീൻ കുട്ടികളെ ഇടാൻ പറ്റുമോ, വലിയ മീൻ തിന്നുമോ

  • @jacobcg7008
    @jacobcg7008 Před 3 lety

    അടിപൊളി. ഞങ്ങൾ കറുപ് എന്നാണ്. ഇ മീനിനെ പറേണത് 🙏

  • @joyaljose3429
    @joyaljose3429 Před 3 lety +1

    Chettan polliyannu

  • @gokulgoku4076
    @gokulgoku4076 Před 2 lety

    Nte ponnnowwww njan kand vdo yil rochem k and k yum poli aaaaaaaanuttaaaa🤭🤭🤭🤭 ninga randum indel chirich vayyyaaandaaavummm😂😂😂😂

  • @variouscollection1775
    @variouscollection1775 Před 3 lety +1

    Giant goura fruits okke kazhikkum

  • @artist6049
    @artist6049 Před 3 lety +1

    റോച്ചൻ Pwoli യാണല്ലോ

  • @haseenahasi8363
    @haseenahasi8363 Před 3 lety +1

    Saiju bro rochan pavamalle yinghane okke parayavo😁😁 alle roachaaa

    • @aquamanrocha
      @aquamanrocha Před 3 lety +1

      Athe yathe... paavam njan.. 🤘😊😃😆

    • @KKTechs
      @KKTechs  Před 3 lety

      😁😁ഉവ്വ

  • @suryabn8416
    @suryabn8416 Před 3 lety +1

    Engane chirippikkalle K&K😋😍😇
    Rochan &Gopanchettan aanu ennathe meen piduthathile K&K yude erakal.😁😄😃😂
    Ethinidayil Simple aayi Rochante appachne
    Mmmmmm... 🙄🙄🤔🤔🙏🙏🙏
    Rochan shark nte daddy nem🙏🙏
    😍😍Gopan chettanum, chettante vegetarian fishesum🐟🐟🐟😍
    Anabas ne kurich oru karyam paranjilla.🤔K&K kk oru kunj challenge. 🙄😁😁😍
    Parayatha oru karyam, Anabas ne kurich parayu.(????? )😋
    Maths& calculator🙄🤔🤔🤔🙏🙏
    Sambar nte karyam paranj 🐟🐟
    Kittathe vanno🙄🤔🤔

    • @KKTechs
      @KKTechs  Před 3 lety

      Surya.....😁👍❤️❤️❤️❤️❤️❤️ അതിന്റെ ഇവിടുള്ള പേരുകളല്ലേ...

    • @suryabn8416
      @suryabn8416 Před 3 lety

      @@KKTechs yes. Local perum.Athinte charithravum, bhoomisasthravum, chemistry onnum paranj kandilla.😋😆😁.
      Anyway thnks 4 reply😍😇👍🤓

  • @dreamsofnoob9189
    @dreamsofnoob9189 Před 3 lety +1

    Ath gowrami an kazhikkan pattunath

  • @shamillck
    @shamillck Před 3 lety +1

    ചേട്ടൻ പൊളിയാണ്
    പൊളിച്ചു 🔥
    (Video ഒന്ന് സെറ്റ് ആക്കി bro)

  • @lininsebastaindisilva159

    God bless you

  • @eeelgaming9962
    @eeelgaming9962 Před 3 lety +1

    Wow😘💥❤

  • @sujeshpachu194
    @sujeshpachu194 Před 2 lety

    15:43🤣

  • @pistonaddict_1998
    @pistonaddict_1998 Před 3 lety

    ചേട്ടായി പൊളിച്ചു

  • @RajeshRajesh-qr6gy
    @RajeshRajesh-qr6gy Před 3 lety

    മച്ചാനെ വീഡിയോ എല്ലാം സൂപ്പറാണ് മച്ചാനെ😍😍😍 മൊബൈൽ നമ്പർ ഒന്ന് ഇട്ടേ മച്ചാനെ

  • @sebingeorge6504
    @sebingeorge6504 Před 3 lety

    Adipoli video

  • @voiceofjaleelrahmanivaniyannur

    Anabas enna ee fishinu njangalude nattil Porikku ennanu parayunnath

  • @kiranraj4515
    @kiranraj4515 Před 3 lety +2

    ഞാൻ നാട്ടിൽ വരുമ്പോൾ നമ്മടെ റോച്ച ബ്രോയെ കാണാൻ വരുന്നുണ്ട്

  • @shamnadabi5953
    @shamnadabi5953 Před 3 lety +1

    Nigalude life oke poli anu bro

  • @prabuprabitha4392
    @prabuprabitha4392 Před 3 lety

    Chetta fish engine valartham ennu made paranjy tharumo

  • @abysonjo
    @abysonjo Před 3 lety +1

    Actor laline pole und aa chettante sound and look.. ingane arkenkilum thonniyenkil like adi 😆

  • @sjdbro6551
    @sjdbro6551 Před 3 lety +1

    Adipolii😍😍😘😘😍😍😍😍😘😘

  • @bimalkumar2079
    @bimalkumar2079 Před 3 lety +1

    Nalla fishing.nice videos

  • @AnithVlogs
    @AnithVlogs Před 3 lety

    Adipoli ayittundu

  • @gappymodel9392
    @gappymodel9392 Před 3 lety +1

    Super

  • @SUTHI_KANNUR
    @SUTHI_KANNUR Před 3 lety

    Pwolii... Onnu kanan kitiya nammalum edukum Oru selfie

  • @mohammedk6229
    @mohammedk6229 Před 3 lety +5

    Appo ellarkum k&k Tech's leek Swoogatham ❤

    • @KKTechs
      @KKTechs  Před 3 lety

      ❤️❤️❤️❤️

  • @jkvlog1114
    @jkvlog1114 Před 3 lety

    അനാമസ് ഇങ്ങനെയും ഉണ്ടോഇവന് പേര്? എന്റെ നാട്ടിൽ ഇതിനു കല്ലട, ചെമ്പല്ലി. എന്നാണ് 😂

  • @joppenzworld4956
    @joppenzworld4956 Před 3 lety +1

    അച്ഛന്റ്റെ വല ആണ് എന്ന് പറയണ്ടായിരുന്നു ... അല്ലെ റോച്ച മച്ചാനെ 🤭

  • @amal6770
    @amal6770 Před 3 lety +1

    Poli muthe mani

  • @jithinbalakrishnan8685
    @jithinbalakrishnan8685 Před 3 lety +2

    Rocha: ithu kadikuo 😎😎

  • @amaljoy9609
    @amaljoy9609 Před 3 lety

    Machante counter oru raksha illa Poli❤️❤️❤️

  • @vishalp6549
    @vishalp6549 Před 3 lety

    Supper🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @adarshen9806
    @adarshen9806 Před 3 lety

    Rocha uyir ❤️❤️❤️

  • @amalvr2649
    @amalvr2649 Před 3 lety +1

    Introyil cap ittondu ninna chettanu oru soubinte oru cut indu

  • @sojanes5317
    @sojanes5317 Před 3 lety +1

    Karupu allee anabus

  • @RoSario197
    @RoSario197 Před 3 lety

    കല്ലേമുട്ടി കിടു

  • @INinnerpeace147
    @INinnerpeace147 Před 3 lety +2

    R j നീന fb പോസ്റ്റ്‌ കണ്ടു.... മച്ചാനെ first മുതലുള്ള subscribers നെ ഒന്നും മറക്കലെ...✌️👍😄

    • @KKTechs
      @KKTechs  Před 3 lety

      ❤️❤️❤️❤️❤️

  • @arbantackyz
    @arbantackyz Před 3 lety +1

    Karattii etharayum valluthagumoo👍🔥

  • @ahammedshank
    @ahammedshank Před 3 lety +3

    റോച്ചൻ😍😀

  • @spyderfishing790
    @spyderfishing790 Před 3 lety

    അടിപൊളി

  • @shimibinu4382
    @shimibinu4382 Před 3 lety

    Katta waiting aanu videosinu innale notification vannappol mb theernnu azhchayil randu video idan pattumo athrak ishttam aanu ella videosum two month aayitte ollu kaanan thudagiyit bt ellavideoyum kandu theerthu oru dhivasam thanne naalum anjum video kaanum ellavarum poli aatto god bless all

  • @abhimanyuab6539
    @abhimanyuab6539 Před 3 lety +2

    സൂപ്പർ poli vedio..

  • @gishajoy6654
    @gishajoy6654 Před 3 lety

    പൊളിച്ചു ബ്രോ ഇതു നമ്മുടെ കല്ല് മുട്ടി അല്ലെ

  • @anandkumar3121
    @anandkumar3121 Před 3 lety

    മച്ചാനെ പൊളിച്ചു 💓💓💓

  • @surajsundaran8953
    @surajsundaran8953 Před 3 lety

    Anabus heavy 🤩😍

  • @sumiravi2200
    @sumiravi2200 Před 3 lety

    Ethinte.. kunjugale kittumo