കുട്ടന്റെ കല്യാണത്തിന് പോണം | Fight with husband | Malayalam fun movie | veena kannan

Sdílet
Vložit
  • čas přidán 24. 10. 2020
  • ഭർത്താവിന്റെ ജോലി തിരക്കുകൾ കാരണം ദൂരമുള്ള സ്വന്തം വീട്ടിലെ ഒരു കല്യാണത്തിന് പോകാൻ കഴിയാതെ പലവിധം അടവുകൾ പ്രയോഗിക്കുന്ന ഒരു ഭാര്യയെ ആണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്
    Hope all will enjoy this
    Insta link : invitescon...
    My FB Page link : / veena-kannan-115450456...
    Thanks rimsha for taking Amma and acha shot ..
  • Zábava

Komentáře • 1,1K

  • @abdux2916
    @abdux2916 Před 3 lety +125

    Polichutto . Ella vidieo nan kanal ind. Enne onn pin cheyoo.

  • @mridhulamadhu8371
    @mridhulamadhu8371 Před 3 lety +289

    ഇപ്പൊ കണ്ടുകൊണ്ടിരിക്കുന്ന ആരെങ്കിലും ഉണ്ടോ😉

  • @radhikakrishnan1290
    @radhikakrishnan1290 Před 3 lety +23

    ഇപ്പൊ കണ്ടതേ ഉള്ളു. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അമ്മടെ അവസാന വാചകം ആണ്. എല്ലാരും അങ്ങനെ ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ പല ഫാമിലിയിലും ഉള്ളു.

  • @rimsha2478
    @rimsha2478 Před 3 lety +118

    ഇതല്ലാ ഇതിനപ്പുറം ചാടിക്കടന്നവളാണീ വീണകണ്ണന്‍ 😂😂😂 acting തകർത്തു 🔥🔥🔥

  • @chuchooschuchoos1343
    @chuchooschuchoos1343 Před 3 lety +167

    ഈ വിഡിയോ 2021ൽ കാണുന്നവരുണ്ടോ

  • @haridevsajee6499
    @haridevsajee6499 Před 3 lety +8

    പൊളിച്ചുട്ടോ . ഒത്തിരി ചിരിച്ചു
    അമ്മ സൂപ്പർ . ❤️ U അമ്മ

  • @unnikrishnankg6546
    @unnikrishnankg6546 Před 3 lety +5

    നന്നാവുന്നുണ്ട്. ഓരോന്നും ഒന്നിനൊന്നു നല്ലതു. ഒറ്റക്ക് ഒരാൾ ഓരോ എപ്പിസോഡും ഇത്രമാത്രം ആകർഷകമാക്കുന്നത് വേറെ കണ്ടിട്ടില്ല. Congratulations to the team.

  • @meenuponnu7061
    @meenuponnu7061 Před 3 lety +6

    🤣🤣🤣🤣🤣etrayum support ulla family kittiyatu veenayude bhagyam.waiting for more videos🥰🥰

  • @SHIVA90955
    @SHIVA90955 Před 3 lety +10

    Sentimental approach, recommentation 👌👌മൗനവ്രതം🙏🙏🤩🤩

  • @vismayavijayan239
    @vismayavijayan239 Před 3 lety +4

    ആദ്യയിട്ടാ ചേച്ചീടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടായി കേട്ടോ.നല്ല അവതരണം,kasargod language super❣️

  • @fasnafathima508
    @fasnafathima508 Před 3 lety +3

    Ente ഏച്ചി പൊളിച്ചു... ഇനിയും ഇതുപോലെ ഉള്ള vedios പ്രതീക്ഷിക്കുന്നു... all the best

  • @sreejat3405
    @sreejat3405 Před 3 lety +2

    Chechi .. chechide Ella videosum valare nannayittund tto. Njan ellam kaanarind. Great work chechi ♥

  • @mayaviff8388
    @mayaviff8388 Před 3 lety +2

    Power sannam supper Chechi big fan 😍chirichu marichu inneyum ithupole videos Idanam poliki 😉😘 God bless you 😽

  • @neethusajith1592
    @neethusajith1592 Před 3 lety +25

    ഇത് എന്നെ ഉദ്ദേശിച്ചാണ്... എന്നെ മാത്രം ഉദ്ദേശിച്ചാണ്....🤩🤩

  • @subinishavijesh2013
    @subinishavijesh2013 Před 3 lety +4

    Chechi.... ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു....... വളരെ നന്നായിട്ടുണ്ട്.... ഇഷ്ടായി 🤩🤩🤩🤩👍👍👍👍👍👍👏👏👏👏👏👏👏

  • @annaann9808
    @annaann9808 Před 3 lety +4

    Cheachi Adipoli ,ente adavukal ellam thanne unde.nalla subject nalla acting. 🤗🤗☺☺😊

  • @soumyac8169
    @soumyac8169 Před 3 lety +7

    Nannayittund veena❤️ doing comedy is not flexible to everyone, but u excel it✌️keep going.

  • @pgnithin4878
    @pgnithin4878 Před 3 lety +4

    Ennnu Thagarthu Vaaaaariiiiiiiiiii Veena Jiiiii😍 , Kannan Jiiiii Screen Munbilottu VeruuuuuuuU , pinne ammada conclusion Cheriiiiii👌.

    • @veenakannan8256
      @veenakannan8256  Před 3 lety

      മൂപ്പര് വരൂല്ല...thank u tto

  • @shisa4097
    @shisa4097 Před 3 lety +4

    Feminism, sentimental approach, മൗനവ്രതം...👌👌👌😄

  • @reshma9821
    @reshma9821 Před 3 lety +2

    എന്ത് വിഷമത്തിൽ ഇരുന്നാലും വീണെടെ വീഡിയോ കണ്ടാൽ ഞാനും മോളും ചിരിച്ചു പോകും. Love uuuuu😘😘. സ്പീഡിൽ പറയുന്നത് നല്ലതാ ട്ടോ

  • @edu.competitors
    @edu.competitors Před 3 lety +7

    Nice Veena👏👏you are Lucky to have a such a wonderful and supporting family........

  • @jameelapjameelap2678
    @jameelapjameelap2678 Před 3 lety +4

    Eank nalla anubvam ind long distance 😄😄😉eathok kayin kaliynthin pogum🤣🤣😍😌😌😌 powley acting☺

  • @cookingplanet8929
    @cookingplanet8929 Před 3 lety +7

    Superb. You are extremely talented. Acting and script 👌👌

  • @liyanaliya892
    @liyanaliya892 Před 3 lety +2

    Chechi supper Nan adhyamayitta ee channel kanunnathu enikku vallare ishta

  • @megharaj7991
    @megharaj7991 Před 3 lety +1

    Chechi.... Aadyayittanu video kanunnath.. But fan aayi.. Powlichuu chechiyeee😘😘😘😘💖💖💖💖💖💖💖

  • @anusinu9088
    @anusinu9088 Před 3 lety +3

    Ellaa vediosum supper aan tto😍👌👍

  • @rp55
    @rp55 Před 3 lety +15

    Very good acting. Every home this drama is going on. 👍👍😀😀💯

  • @najilaanimon405
    @najilaanimon405 Před 3 lety +1

    njan first aanu vedio kaanunnea eshttapettu sub cheythu

  • @vinitharavi9010
    @vinitharavi9010 Před 3 lety +1

    Superb acting veena. 💞💞. Thante samsaravum enik nalla eshtanu

  • @parthivpramod7098
    @parthivpramod7098 Před 3 lety +6

    അഭിനയമാണെന്നു പറയില്ല natural 😂😂😂😂😂😂😂😂😂😂😂😂😂
    Thakarthu tto..

  • @indianmoviemakers8135
    @indianmoviemakers8135 Před 3 lety +46

    Adipoli veena kannan . Kandond comment adikkunna aarokke und

  • @nidhasumi1416
    @nidhasumi1416 Před 3 lety +2

    Video polichutto 😍oru rakshayum illa 😙😍

  • @salimkwality6950
    @salimkwality6950 Před 3 lety +53

    ഇത് എന്റെ ലൈഫ് ലും നടക്കുന്ന കാര്യമാ... ഇന്നലെ കൂടി നടന്നേയുള്ളു 😂😂

  • @sarangholidayscalicutoffic7449

    സൂപ്പർ.. എന്റെ മക്കൾ ഇപ്പൊ വീണയുടെ ഫാൻസ്‌ ആണ്

  • @ajzreetzzz2925
    @ajzreetzzz2925 Před 3 lety +3

    Adipoli aayittund chechee😍

  • @AzminzTastyplanet
    @AzminzTastyplanet Před 3 lety +1

    എല്ലാ വീഡിയോസും കാണുന്നുണ്ട് 👌സൂപ്പർ 😍

  • @alicexavier2521
    @alicexavier2521 Před 3 lety +1

    Hi veena, ella videos um good aatto. Simple but beautiful. Keep going.

  • @draft0313
    @draft0313 Před 3 lety +3

    Veeneachii... Njn adhiyam kannuna vedio ithaa... Ee otta vedio kand fan akki kallajolldii maha pabii😝😝.....

  • @shahrosahammed6393
    @shahrosahammed6393 Před 3 lety +22

    കണ്ണന്‍ ഏട്ടനെ ആരൊക്കെ കണ്ടു ഫോണിൽ വീണ ടൈപ് ചെയ്യുമ്പോൾ സൂപ്പർ 😍😍😍👌

  • @vishnus452
    @vishnus452 Před 3 lety +2

    Veena chechi........ video super aayittund.. verity subject video....

  • @amjadausman6958
    @amjadausman6958 Před 3 lety +2

    Subscribed😆😆😆😆ente ponnooo poli..... ithile ethra adave njan payattiyatha😆😆

  • @dileepraj1047
    @dileepraj1047 Před 3 lety +11

    😂😂😂😂😂😂😂😂😂😂 അടവ് നയങ്ങൾ എപ്പിസോഡ് തകർത്തു👍👍👍👍👍👍😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-gj3ig3ot1r
    @user-gj3ig3ot1r Před 3 lety +4

    Chechuuuu love uuuuu😍😍😍😍😍❤️❤️❤️❤️❤️❤️❤️othiri othiri ishtaaaa💓

    • @veenakannan8256
      @veenakannan8256  Před 3 lety +1

      Thank u dr ❤️😊❤️...love u too dr ..😘😘

  • @vidhyavm624
    @vidhyavm624 Před 3 lety +2

    Chechii kutty supr really lub youu soo muchh

  • @shamnashamna957
    @shamnashamna957 Před 3 lety +1

    Nanokkee number 10 anuu
    Annalummindcheyilla..... 😂😂
    Chechii polichui👍👍👍

  • @praseethahari8848
    @praseethahari8848 Před 3 lety +3

    അടിപൊളി ആണ് കേട്ടോ വീണേ 😍😍😍

  • @sf.lucifer4605
    @sf.lucifer4605 Před 3 lety +7

    എന്റെ വീണച്ചേച്ചി പൊളിച്ചു 🤣🤣🤣🤣👏👏👏👏🌹🌹🌹🌹

  • @abdulshafi731
    @abdulshafi731 Před 3 lety +2

    Chechi super aatto njan ellam video kanarud pls reply 🥰🥰

  • @saranv.s.2203
    @saranv.s.2203 Před 3 lety +2

    എന്റെ അമ്മോ...സൂപ്പർ ചേച്ചി,...എല്ലാ എപ്പിസോഡിലും acting ഒരുപാട്‌ improve ആകുന്നുണ്ട്...ഇതു കിടിലം ആയി....അടവ് no.9 എനിക്ക് ഒത്തിരി ഇഷ്ടായി...pwoli....
    Last അടവ് ഇല്ലേ...അത് ഞാൻ ഇപ്പോളും ഇടക്ക് ലീവു എടുക്കാൻ ഒക്കെ എടുക്കാറുണ്ട്...തലകറക്കം ഒക്കെ...🤣🤣😂😂🤣😎😎😎😎😎😉😉...
    കണ്ണേട്ടനും അടിപൊളിയായി ചെയ്തു...എല്ലാവർക്കും ആശംസകൾ......എല്ലാവരെയും അന്വേക്ഷിച്ചത്തായി പറയണേ....
    All the best...
    അന്നേരം, ബാക്കി അടവുകൾ ...ഏതാ...🤔🤔🤔🤔...വേറെ ഒരു എപ്പിസോഡ് അതിനെക്കുറിച്ച് ആകട്ടെ....😊😊
    ...വീണചേച്ചി ഫാൻ....

    • @veenakannan8256
      @veenakannan8256  Před 3 lety +1

      Thank u dr...convey my wishes to family..

    • @saranv.s.2203
      @saranv.s.2203 Před 3 lety +1

      തീർച്ചയായും പറയാം...

  • @creative_motivercmr4015
    @creative_motivercmr4015 Před 3 lety +4

    Nyc checchi adipoli story super acting keep going adipoli eshtayi eniyum kure nalla videos pratheeshikkunnu , snehathode cmr 😍

  • @anjupkumar5430
    @anjupkumar5430 Před 3 lety +3

    Kannettane kanikate enthaaa veenechi...veenechi super aa..😍😍😍pine amma oru rakshem illa😂

    • @veenakannan8256
      @veenakannan8256  Před 3 lety

      Thank u dr..കണ്ണേട്ടൻ busy ആയിരിക്കും eppozhum അത

  • @saranyasaranya4278
    @saranyasaranya4278 Před 3 lety +10

    അടിപൊളി സൂപ്പർ ഒരുപാട് ഇഷ്ടമായി ഞാനും ഒരു ഭാര്യയാണ്👍

    • @veenakannan8256
      @veenakannan8256  Před 3 lety +1

      Thank u.

    • @Riya-ke3ly
      @Riya-ke3ly Před 3 lety +1

      ഭാര്യയാണെന്ന് പേര് കേട്ടപ്പോ മനസ്സിലായി

  • @skn..6448
    @skn..6448 Před 3 lety +1

    Ente ponnooo.....chirich mathiyaayi super aayittund👍😜😜😝😝😝😝

  • @anishkwl3128
    @anishkwl3128 Před 3 lety +4

    സത്യം പറയാമല്ലോ ഇതുകണ്ടാൽ ആരാണെലും ഒന്ന് മനസലിഞ്ഞ് പോകും .പക്ഷേ ഇൗ കണ്ണേട്ടൻ .....! എന്നും കണ്ണേട്ടൻ തന്നെ .അഭിനയം കലക്കി . കാര്യവും സാധിച്ചു എടുത്തു.😜😜👏👏

    • @veenakannan8256
      @veenakannan8256  Před 3 lety

      ഞാൻ മൗന വ്രതം ആണ് ...kanikkaaaru.അപ്പോ തന്നെ എസ് പറയും

    • @veenakannan8256
      @veenakannan8256  Před 3 lety

      ഞാൻ മൗന വ്രതം ആണ് ...kanikkaaaru.അപ്പോ തന്നെ എസ് പറയും

    • @veenakannan8256
      @veenakannan8256  Před 3 lety

      ഞാൻ മൗന വ്രതം ആണ് ...kanikkaaaru.അപ്പോ തന്നെ എസ് പറയും

    • @anishkwl3128
      @anishkwl3128 Před 3 lety +1

      @@veenakannan8256 കൊള്ളാം കേട്ടോ അഭിനയം എന്റെ മനസുവരെ അലിഞ്ഞു പോയി അപ്പോ ഇത്ര ഓക്കേ ഉള്ളു അല്ലെ ഭാര്യമാർ അല്ലെ ..!

    • @veenakannan8256
      @veenakannan8256  Před 3 lety

      അതേ അതെ

  • @athirakc459
    @athirakc459 Před 3 lety +3

    Adipoli veenechi❤️

  • @alakak4581
    @alakak4581 Před 3 lety +1

    Adipoli veenechii ishtayiii❤️❤️👍😀😊

  • @anjanap8779
    @anjanap8779 Před 3 lety +1

    Videos ellam adipolyyyu❤️

  • @swathysajeev03
    @swathysajeev03 Před 3 lety +3

    Satyam matram..😂😂 adipoli..

  • @vidhyaravi6890
    @vidhyaravi6890 Před 3 lety +13

    Superrrrrrr Veena

  • @banunajila8652
    @banunajila8652 Před 3 lety +2

    Ejjathi expression and dialogue chechikutti

  • @annmariajames5719
    @annmariajames5719 Před 3 lety +1

    Ningalde videos elaam super aanu .... Penungalde pulse arinju elaam present cheyunnuu....super

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 Před 3 lety +5

    അടിപൊളി വീണകുട്ടി 🌹❤❤

  • @sanjanadr05
    @sanjanadr05 Před 3 lety +6

    Super echii ❤️❤️

  • @shelmarajeev4756
    @shelmarajeev4756 Před 3 lety

    ഞാനെ കണ്ടുള്ളൂ ഞാൻ മാത്രേ കണ്ടുള്ളൂ വീണയുടെ കണ്ണേട്ടനെ 🤩

  • @sruthim6526
    @sruthim6526 Před 3 lety +1

    Veenechi superb..praak kidilam

  • @praseedasubin6666
    @praseedasubin6666 Před 3 lety +7

    വീണ ചേച്ചി പൊളിച്ചു കേട്ടോ മുത്തേ

  • @dryinzigargi8395
    @dryinzigargi8395 Před 3 lety +7

    Excellent my dear ❤️

  • @songsforu7149
    @songsforu7149 Před 3 lety +1

    വണ്ണം ഒരു കുറവല്ലാന് തോന്നിയത് ചേച്ചീടെ vedios കണ്ടപ്പോള ..Love uu

  • @manikkuttydreams5456
    @manikkuttydreams5456 Před 3 lety +2

    Ha ha adipoliyenne .... Abhinayam pinna parayaanindaa 😍😍😍

  • @ayshamuneer9966
    @ayshamuneer9966 Před 3 lety +3

    Kalakki chechiiiiii😍😍

  • @hizafathima5011
    @hizafathima5011 Před 3 lety +3

    ഈ എല്ലാ അടവുകളും പയറ്റുന്ന ഞാൻ 😜😜

  • @nigmamanoharan7756
    @nigmamanoharan7756 Před 3 lety +2

    Ishtaayeetto peruthishtaayi.....kudikkan vellulle🤩🤩🤩🤩🤩🤩🥰massss love uuuu same adav😘😘😘😘😘😘

  • @udaynair1943
    @udaynair1943 Před 3 lety +1

    അമ്മ കലക്കി... Last ഡയലോഗ് സൂപ്പർ.......

  • @shinsats8369
    @shinsats8369 Před 3 lety +3

    Haha paavam bharya ... kalakki🤩🤩

  • @lakshmichandran7452
    @lakshmichandran7452 Před 3 lety +4

    Super veena.. 👌👌😀😍

  • @WW-lf8ir
    @WW-lf8ir Před 3 lety +1

    Chechine kandapo nalla mughaparijayam thonni ttaa.. Kore orthapo orma vann. Khalbaan fathimayil chechi abhinayichitund le🙂 njn aa pallu pande notam itt vachaarunnu. Nice aan😍😍

  • @lasnamadathum7527
    @lasnamadathum7527 Před 3 lety +1

    Superb Veena...taan kalaki

  • @jamsheenafiroz6206
    @jamsheenafiroz6206 Před 3 lety +10

    ചേച്ചീ പൊളിച്ചു. നമ്മള്ളോടാ കളി ഇതല്ല ഇതിലപ്പുറം ചാടി കടന്നവനാണീ kk ജോസഫ് 😆😆😆

  • @richurinu1330
    @richurinu1330 Před 3 lety +5

    Sooper 😀♥️💕

  • @papercrafts2230
    @papercrafts2230 Před 3 lety +2

    Poli poli poli... Orupadishtayeeee ttoooo

  • @aiswaryaj5426
    @aiswaryaj5426 Před 3 lety +1

    സൂപ്പർ veena 👌

  • @alfiyarafi6595
    @alfiyarafi6595 Před 3 lety +7

    Veenechii superrr😘😘😘😘

  • @balusumangi5443
    @balusumangi5443 Před 3 lety +3

    Adipoly , soooooperb creativity....... Keep it up ur brilliant thought...

  • @aparnas2233
    @aparnas2233 Před 3 lety +1

    Super chechi 👌

  • @sumithraunnikrishnan9480
    @sumithraunnikrishnan9480 Před 3 lety +1

    Adipoliii chechiii 🤩 edaykoke oru Rimi Tomy chaaya...😃

  • @pranavapraveen3112
    @pranavapraveen3112 Před 3 lety +4

    U r so cute and georgeous

  • @Mummusvlog
    @Mummusvlog Před 3 lety +3

    ഇത് കണ്ടിട്ട് ബാക്കി മൂന്നു അടവ് അന്വേഷിച്ചു ഇക്ക വരാതിരുന്നാൽ മതി🤣🤣🤣🤣🤣

  • @ashifahyderali4688
    @ashifahyderali4688 Před 3 lety +1

    Super chechii adipoli

  • @archanasaji7328
    @archanasaji7328 Před 3 lety +2

    Super chechi👍👍👍good acting❤️❤️

  • @ZainzKitchenByshafna
    @ZainzKitchenByshafna Před 3 lety +16

    Poli👌😂😂😂

  • @rajeenakorambayil7534
    @rajeenakorambayil7534 Před 3 lety +6

    First like

  • @keerthikirti5196
    @keerthikirti5196 Před 3 lety +1

    Veena kidu akenee ketto

  • @moufinajuma1197
    @moufinajuma1197 Před 3 lety +3

    Chechide album song Nan kandittundu . Pyar sajnaa album song . Eppol Chechide face kandappol tanne nalla parijayam tonni .appolanu pyar sajnaa ile chirikkunna mugam oormma vannathu .🤗🤗🤗🤗

  • @muralikrishnanvs3933
    @muralikrishnanvs3933 Před 3 lety +8

    അടിപൊളി ചേച്ചി

  • @rrfamily3.04
    @rrfamily3.04 Před 3 lety +3

    👌😘😘super veena

  • @thabsamismail4138
    @thabsamismail4138 Před 3 lety +2

    Chechi... nalla rasandto... ellaa vdosum ethra thavney kaana... poli performance ahnu chechi... keep going

  • @sulfathsulu9051
    @sulfathsulu9051 Před 2 lety

    Chechi super ❤️❤️

  • @rajulasameer3103
    @rajulasameer3103 Před 3 lety +8

    Superb acting 😍

  • @susanjohn1785
    @susanjohn1785 Před 3 lety +9

    This is literally me to my dad all the time😂😂😂

  • @DileepKumar-fb9vp
    @DileepKumar-fb9vp Před 3 lety +2

    അടിപൊളി. ആക്ടിങ്. Supar. വീണകണ്ണൻ