M4 TECH Christmas Celebration 2020 | ക്രിസ്മസ് ആഘോഷം പോളിയാണ് | M4 TECH |

Sdílet
Vložit
  • čas přidán 24. 12. 2020
  • Happy Christmas To All
    Kannum Kannum Song Link : • Malayalam Christmas / ...
    Carol Of The Bells by Audionautix is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
    Artist: audionautix.com/
    Jingle Bells by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
    Source: incompetech.com/music/royalty-...
    Artist: incompetech.com/

Komentáře • 19K

  • @NAZRUVLOGGER20
    @NAZRUVLOGGER20 Před 3 lety +276

    തുടക്കം മുതൽ അവസാനം വരെ ചെറിയ ചിരി അറിയാതെ വന്നു ഒന്നും പറയാൻ ഇല്ല M4 tech ❤❤❤

  • @mathewandoor8568
    @mathewandoor8568 Před 3 lety +242

    ഒരു യൂ ടൂബ് വീഡിയോയ്ക്ക് ആദ്യമായാണ് കമൻ്റ് ചെയ്യുന്നത് .. കണ്ടപ്പോൾ ചങ്കിനകത്ത് ഒരു വിങ്ങൽ .. സത്യത്തിൽ കണ്ണ് നിറഞ്ഞു ... നാട് വല്ലാതെ മിസ് ചെയ്യുന്നു .... സങ്കടവും സന്തോഷവും നിറഞ്ഞ് വല്ലാത്തൊരവസ്ഥ ...... എല്ലാവർക്കും ക്രിസ്തുമസിൻ്റെയും ,പുതുവർഷത്തിൻ്റയും മംഗളാശംസകൾ ......, ഒത്തിരി സ്നേഹത്തോടെ ഒരു പ്രവാസി ............

    • @nihalniks4575
      @nihalniks4575 Před 3 lety +6

      Same bro

    • @aromalunni6577
      @aromalunni6577 Před 3 lety +7

      ചേട്ടന് സുഖം ആണ് എന്ന് വിശ്വസിക്കുന്നു

    • @mathewandoor8568
      @mathewandoor8568 Před 3 lety +3

      @@aromalunni6577 സുഖമാണ് ...,

  • @zombierider8153
    @zombierider8153 Před 3 lety +584

    ഇത്രയും നല്ല ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. സ്വന്തം സന്തോഷങ്ങൾ മാറ്റി വെച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന jio മച്ചാൻ ഇരിക്കട്ടെ ഒരു big സല്യൂട്ട് ❤️

  • @JoJo-mk3vs
    @JoJo-mk3vs Před 3 lety +63

    സൈക്കിളിലും സ്കെയ്റ്റിംഗ് ബോർഡിലും വഞ്ചിയിലും വന്നു സമ്മാനങ്ങൾ കൊടുക്കുന്ന സാന്റയെ ആദ്യമായിട്ടാണ് കണ്ടത്. അതും കളർഫുള്ളായി. ജിയോ മച്ചാനേ നിങ്ങൾ പോളിയാട്ടോ.

  • @litzworld4331
    @litzworld4331 Před 3 lety +247

    നിറഞ്ഞ മനസ്സോടെയും ചെറു പുഞ്ചിരിയോടും കൂടിയല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ സാധിക്കില്ല 🥰

  • @AkhilA1289
    @AkhilA1289 Před 3 lety +177

    ഈ ക്രിസ്മസ് ദിനത്തിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടു എൻജോയ് ചെയ്തു കണ്ട വീഡിയോ ❤❤❤

  • @jaxsos
    @jaxsos Před 3 lety +129

    ഇത്രയും മനസ് നിറഞ്ഞ ഒരു ക്രിസ്മസ് ഞാൻ കണ്ടിട്ടില്ല. Belated ക്രിസ്മസ്

  • @motovlogzz6788
    @motovlogzz6788 Před 3 lety +158

    എന്റെ പൊന്ന് ജിയോ ചേട്ടാ നാട്ടുകാർക്ക് വേണ്ടി ചേട്ടൻ ചെയ്ത പുണ്ണ്യത്തിന് ചേട്ടനും ചേട്ടന്റെ കുടുംബത്തിനും നല്ലത് വരട്ടെ

  • @muhammadhashir3365
    @muhammadhashir3365 Před 3 lety +305

    Le manager : ദൈവമേ എല്ലാ മാസവും ക്രിസ്തുമസ് ഉണ്ടാവാണെ...🙏🤲
    😅🤣

  • @anaghaparameshwarikm6754
    @anaghaparameshwarikm6754 Před 3 lety +404

    പ്രവീൺ മച്ചാന്റെ പാട്ടിനും ഡാൻസി നും ഇരിക്കട്ടെ ഇന്നത്തെ like

    • @pencilsketches777k
      @pencilsketches777k Před 3 lety +3

      Hai dear frnd
      കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെങ്കിൽ എന്റെ വരയുടെ ലോകത്തേയ്ക്ക് സ്വാഗതം..സമയം കിട്ടിയാൽ വരുക..ഇഷ്ടമായാൽ തുടർന്ന് കാണാം..

    • @sanjusivaji
      @sanjusivaji Před 3 lety +4

      കൊറോണ കാരണം ഇത്തവണ ആഘോഷമൊന്നുമില്ലാണ്ടിരിക്കുവായിരുന്നു. ഇത് കണ്ടപ്പോ Xmas ആഘോഷിച്ച പ്രതീതി. Thank you 🙏 Jio ചേട്ടാ🌹🌹🌹🥰

  • @pinappledude334
    @pinappledude334 Před 3 lety +37

    ഇത്രയും പേരേ സന്തോഷിപ്പിച്ചതിന്
    പുണ്യം കിട്ടട്ടെ 🕉️🕉️🕉️

  • @sheetalsprasad6142
    @sheetalsprasad6142 Před 3 lety +36

    The starting poli😂😂😂😂😂😂😂😂luv u guys

  • @VillageVlogsByTijo
    @VillageVlogsByTijo Před 3 lety +292

    സഹജീവികളോടുള്ള സ്നേഹം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ എല്ലാവർക്കു സമ്മാനം കൊടുത്ത ജീയോ മച്ചാനാണ് എൻ്റെ ഹീറോ

    • @pencilsketches777k
      @pencilsketches777k Před 3 lety +1

      Hai dear frnd
      കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെങ്കിൽ എന്റെ വരയുടെ ലോകത്തേയ്ക്ക് സ്വാഗതം..സമയം കിട്ടിയാൽ വരുക..ഇഷ്ടമായാൽ തുടർന്ന് കാണാം..

  • @dev.anandp
    @dev.anandp Před 3 lety +226

    സ്വന്തം പണം കൊണ്ട് കുട്ടികളുടെ മനസ്സിൽ പുഞ്ചിരി വിടർത്തിയ ജിയോ & പ്രവീൺ മച്ചാന്മാർയ്ക്ക് എന്റെ വക ഒരു big salute & Happy chiristmas to all of you 🎅🌲

  • @sankaranvlogs2342
    @sankaranvlogs2342 Před 3 lety +322

    Poli xmas ......🤩🤩

  • @-m5654
    @-m5654 Před 3 lety +34

    കൈയിൽ 5ന്റെ പൈസ ഇല്ലാതെ കാണുന്ന ആരെങ്കിലും ഉണ്ടോ... 😁💥

  • @meghamohan4919
    @meghamohan4919 Před 3 lety +189

    കറുത്ത താടി ഉള്ള christmas father നെ ആരും ഇനി കണ്ടില്ലന്നു പറയരുത് 😂❤️
    Happy christmas all 🥳❤️

  • @badten4638
    @badten4638 Před 3 lety +157

    ആദ്യ മായിട്ടാ ഇതു പോലെ ഒരു വീഡിയോ കാണുന്നത്❤️❤️

  • @fatimawodsayeshacooking1769

    മച്ചാനെ ഇഷ്ടമുള്ളവർ ലൈക് അടി

  • @creator751
    @creator751 Před 3 lety +66

    ചേട്ടൻ മാസ്സ് അല്ല മരണമസ് ആണ് 🤗🤗💕💕💕💕💕💕💕💕💕💕💕💕❣️❣️❣️❣️❣️❣️❣️❣️❣️❣️💐💐💐💐💘💘💝💝💝💝😍😍😍😍😍😍😍😍😍😍😍😍💝💜💙💚💛💚💙💜💙💚💛❤️💜💙💚💛🖤💜💚💛❤️💗💗💗💓💓💓💓💓💌💘🧡❣️❤️💖💘💗💌💓❤️💟❤️💟💖💗💟💓💕

    • @thomaskuttykthomas9887
      @thomaskuttykthomas9887 Před 2 lety

      Cya,💐🌹💤🏵️🌼🌪️⛄🏵️🏵️🏵️💐⛄🌪️🌈💮

  • @abhay_650
    @abhay_650 Před 3 lety +105

    ഈ ചാനലിൽ ഞാനിത്രയധികം enjoy ചെയ്ത് കണ്ട വീഡിയോ വേറ ഇല്ല
    അജ്ജാതി പൊളി💥

    • @rofinchempakassery6247
      @rofinchempakassery6247 Před 3 lety

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും....

  • @impostor4574
    @impostor4574 Před 3 lety +203

    *ഇതെന്റെ പ്രവീൺ മച്ചാൻ അല്ല*
    *ഞങ്ങടെ പ്രവീൺ മച്ചാൻ ഇങ്ങനെ അല്ല🤣*

    • @adithyan161
      @adithyan161 Před 3 lety +6

      Athe correct avan inganalla sherikkum one vaya thurakkatha alane avade kedanne pattum padi thulliernathe🤣🤣

    • @impostor4574
      @impostor4574 Před 3 lety +6

      @@adithyan161 what a medical miracle 😂

    • @adithyan161
      @adithyan161 Před 3 lety

      @@impostor4574 🤣🤣

    • @adithyan161
      @adithyan161 Před 3 lety

      @Tutan Kamu Ahh athanne(enikkonnum manassilayilla itheth basha)apa allam paranja pole😌

    • @gowrinairas6987
      @gowrinairas6987 Před 3 lety +1

      @Tutan Kamu yes he is acting kinda sus😂😂😂

  • @rmannil001
    @rmannil001 Před 2 lety +25

    മനസ്സ് നിറഞ്ഞു... അഭിനന്ദനങ്ങൾ പ്രിയ മച്ചാന്മാരെ... ജിയോ & പ്രവീൺ.. പൊളി❤️❤️

  • @sreejar7047
    @sreejar7047 Před 3 lety +36

    ഇത്രയും കുട്ടികളെ സന്തോഷിപ്പിച്ച നിങ്ങൾക്ക് നന്മ ലഭിക്കട്ടെ

  • @rawmist
    @rawmist Před 3 lety +170

    **le കട മൊതലാളി
    "*എന്നും ക്രിസ്മസ് ആയിരുന്നേൽ *"🤗🤗🤗😁😁😁😁😁

  • @shafeeqpp8297
    @shafeeqpp8297 Před 3 lety +171

    നിങ്ങൾ നൻമയുളള മനുഷ്യൻ ആണ് പടച്ചവൻ അനുഗ്രഹിക്കട്ടെ കണ്ട്ട് മനസ്സ് നിറഞ്ഞു

  • @divyajijeesh2488
    @divyajijeesh2488 Před 2 lety +8

    Video കണ്ടു മനസ്സ് നിറഞ്ഞു... കണ്ണും നിറഞ്ഞു... 👌👌👌👌

  • @princesebastian9483
    @princesebastian9483 Před 3 lety +39

    പറയാൻ വാക്കുകളില്ല ഇത്രയും പേരെ സന്തോഷിപ്പിച്ച നിങ്ങളെ ദൈവം anugrahikkum❤❤😘😘😘😘

  • @sajeevantk5388
    @sajeevantk5388 Před 3 lety +349

    M4 Tec 10Million അടിക്കണമെന്നുള്ളവർ Like
    Adi M4 Tec ഉയിർ ❤️❤️❤️

    • @rofinchempakassery6247
      @rofinchempakassery6247 Před 3 lety +1

      സുഹൃത്തേ എന്റെ videos കൂടി കാണാമോ ?
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടും.....

    • @rapushajeeju8889
      @rapushajeeju8889 Před 3 lety +2

      10 alla athilum mella 10000000000000000000000000000000

    • @sajeevantk5388
      @sajeevantk5388 Před 3 lety +1

      ഇത്രയും ആളുകൾ ലോകത്തില്ല പിന്നെങ്ങനെ ഇത്രയും subscribers avum🤣🤣🤣🤣🤣🤣🤣

    • @sajeevantk5388
      @sajeevantk5388 Před 3 lety

      തീർച്ചയായും

    • @vaishnavsasidharan6172
      @vaishnavsasidharan6172 Před 3 lety +1

      @@sajeevantk5388 adipoli🤣🤣

  • @jasfoodgallery
    @jasfoodgallery Před 3 lety +243

    അഹങ്കാരം ഇല്ലാത്ത രണ്ടു മനുഷ്യർ aann m4 tech ❤️❤️

    • @kevinjohn5119
      @kevinjohn5119 Před 3 lety +2

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @bendavid6245
      @bendavid6245 Před 3 lety +1

      Verry crct

    • @all-rounder4466
      @all-rounder4466 Před 3 lety

      1000 %

    • @UserD4RKSOUL
      @UserD4RKSOUL Před 3 lety

      😘😘😘😘❤ m4 tech❤❤❤❤

  • @noushad7919
    @noushad7919 Před 3 lety +5

    ജിയോ മച്ചാൻ കടയിലേസാധനമെല്ലാം തീർത്തു 😄😄😄😄

  • @mallu_4270
    @mallu_4270 Před 3 lety +7

    Enikk etavum istapetta episode❤️❤️

  • @ajayraj1112
    @ajayraj1112 Před 3 lety +188

    *ജിയോ മച്ചാൻ സാധങ്ങൾ എടുക്കുന്നത് കണ്ട് ആ കടക്കാരന്റെ കണ്ണ് വരെ നനഞ്ഞു കാണും 😂😂*

    • @yl3759
      @yl3759 Před 3 lety

      അവിടെ ഉള്ള എല്ലാവർക്കും ഏട്ടൻ ഗിഫ്റ്റ് കൊടുതോ ഏട്ടാ

    • @ajayraj1112
      @ajayraj1112 Před 3 lety

      @@yl3759 🤔🤔🤔

    • @Aksharasudhilan
      @Aksharasudhilan Před 3 lety

      😖😖😖

    • @ashikkm5892
      @ashikkm5892 Před 3 lety

      6 monthil kittunna kachavadam 1 day kodhu kitti chettan happy aayi

  • @impostor4574
    @impostor4574 Před 3 lety +156

    *പ്രവീൺ മച്ചാൻ Full On Full Power ആണല്ലോ 😂*

    • @rifas4048
      @rifas4048 Před 3 lety +5

      Nee evideyum vanno 🙄

    • @salmantech3655
      @salmantech3655 Před 3 lety +2

      സബ്സ്ക്രൈബ് ചെയ്യുമോ

    • @MadManUpdates
      @MadManUpdates Před 3 lety +6

      Happy Christmas....😇
      1k🔥 അടിക്കാത്ത ഏതെങ്കിലും മച്ചാന്മാർ ഉണ്ടെങ്കിൽ ഇങ്ങോട്ട് പോര് നമുക്ക് അടുപ്പിക്കാം ❤️❤️ ഓടിച്ചാടി വായോ......അപ്പൊ വരുമ്പോ ഒന്ന് like അടിച്ചേക്കണേ.....👇👇🤗

    • @sidharth1173
      @sidharth1173 Před 3 lety +1

      Pinnala

    • @impostor4574
      @impostor4574 Před 3 lety +1

      @@rifas4048 why not 😁

  • @Nichooooszz
    @Nichooooszz Před 3 lety +15

    എന്റെ മക്കൾ ഇ വീഡിയോ ഒരു 100തവണ കണ്ടുകാണും. ഇപ്പോളും കണ്ടുകൊണ്ടിരിക്കുവാ.... 👍

  • @akshaya3970
    @akshaya3970 Před 3 lety +6

    Ethra vellya manasa 💖 God bless you💞💞🔥

  • @razalcreations9538
    @razalcreations9538 Před 3 lety +108

    ഇക്കാലത്തു ഇത്ര നല്ല മനുഷ്യരെ വലിയ പാട ഈ മനുഷ്യന്റെ ചാനൽ ഇതിലും വളരും വളരട്ടെ 🤲🤲

  • @nirmalthootha
    @nirmalthootha Před 3 lety +160

    കറുത്ത താടി ഉള്ള നല്ല മനസുള്ള Santa❤️❤️Merry Christmas all❤️❤️

  • @APPZZIY_07
    @APPZZIY_07 Před 3 lety +5

    Ithuvazipoyappol onnu revind cheyyth kanan vannathanea
    2021 I'll Kanunnavar like adikk ♥️

  • @factorsoorya3
    @factorsoorya3 Před 3 lety +56

    പാവം ഇത്രയും നല്ല മനസുള ചേട്ടനെ ആദിയം ആയിട്ട kannune

  • @chekkusmikkusvlog4181
    @chekkusmikkusvlog4181 Před 3 lety +164

    ഇതാണ് മൊനെ ശേരിക്കിനുമുള്ള Christmas ആഘോഷം pwolich
    ജിയൊ മച്ചാൻ പൊളിയല്ലെ 😘

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK Před 3 lety +62

    ഓരോ പരീക്ഷണങ്ങളും കാഴ്ചയില്ലാത്തവർക്ക് പോലും മനസ്സിലാക്കി തരുന്ന എം ഫോർ ടെക് ന് ഒരായിരം ക്രിസ്മസ് ആശംസകൾ..

  • @aniyamba
    @aniyamba Před 3 lety +7

    Wow what a celebration 🎉 🎁

  • @A5Techyofficial
    @A5Techyofficial Před rokem +3

    ഇത് പോയിട്ട് ഇത് വരെ ആയിട്ട് ക്രിസ്തുമസ് ആഘോഷിക്കാത്ത ഉണ്ടോ🎈🤡

  • @aptcreation
    @aptcreation Před 3 lety +230

    വീഡിയോ starting മുതൽ അവസാനം വരെ ഞാൻ ചിരിച്ചാണ് കണ്ടത്........ ഉള്ളിൽ നിന്നുള്ള പുഞ്ചിരി...... 😍😍😍😍 നിങ്ങൾ പോളിയാണ് ജിയോ broooo✌️✌️✌️✌️

    • @shameerkalikavu5280
      @shameerkalikavu5280 Před 3 lety

      P

    • @shameerkalikavu5280
      @shameerkalikavu5280 Před 3 lety

      u

    • @vinirajesh9541
      @vinirajesh9541 Před 2 lety

      @Riyamary Riyamary o

    • @thomaskuttykthomas9887
      @thomaskuttykthomas9887 Před 2 lety +1

      Cya 👍👍👍👍🌹😢👋🤲😘👌

    • @thomaskuttykthomas9887
      @thomaskuttykthomas9887 Před 2 lety +1

      Cya,👍👍👍🏽👍👍🏽👍👍👍🏽👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💤💤💤💤💤💤💤💤💤💤💤💤✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🥰🥰🥰🥰🥰🥰🥰🥰🥰🥰✌️✌️

  • @wetech9598
    @wetech9598 Před 2 lety +5

    Eppo Kanunnavar Aroke

  • @anilchandran6215
    @anilchandran6215 Před rokem +1

    ഉള്ളിലെവിടെയോ ഒരു വിങ്ങൽ, ഒരു സന്തോഷം, കണ്ണ് നിറഞ്ഞു.
    ഒത്തിരി സന്തോഷം ഒരുപാട് ഇഷ്ടം ജിയോ&പ്രവീൺ😍😍😍😘

  • @FFgamer-pq4hs
    @FFgamer-pq4hs Před 3 lety +129

    പൈസ നോക്കാതെ ചവർ പോലെ എല്ലാം എല്ലാവർക്കും വരി കൊടുക്കുന്ന ആ മനസിന്
    ഞാൻ സമ്മതിച്ചു 👍👍👍👍😄😄

  • @RahulDas-sb5pk
    @RahulDas-sb5pk Před 3 lety +111

    കണ്ണ് നിറഞ്ഞ് പോയി..പിള്ളേർക്ക് ഭയങ്കര സന്തോഷം ആവും....god bless you bro....

  • @IglMockingbird
    @IglMockingbird Před 3 lety +4

    എന്തോ..!! ഇഷ്ട്ടമാണ് ആളുകൾക്ക് .. 💙 You Guys !!

  • @sumikjohn1263
    @sumikjohn1263 Před 2 lety +1

    മച്ചാനെ ഈ കൊല്ലം ക്രിസ്മസിന് എന്താ സ്പെഷ്യൽ.. കട്ട waiting

  • @meghathomas1936
    @meghathomas1936 Před 3 lety +171

    ആ കുട്ടികൾ കാത്തിരുന്ന സാന്താ അപ്പൂപ്പൻ അവരുടെ അടുത്തെത്തി അവർക്ക് ഗിഫ്റ്റുകൾ നൽകുന്നു എന്തു മനോഹരമായ കാഴ്ച 😍

  • @sujithd6419
    @sujithd6419 Před 2 lety +6

    True inspiration. ♥️

  • @APPZZIY_07
    @APPZZIY_07 Před 3 lety +8

    2021 I'll kanunnavar like adikk

  • @muhammedfarhan378
    @muhammedfarhan378 Před 3 lety +55

    ഇതിലും വലിയ ഷോപ്പിംഗ് സ്വപ്നങ്ങളിൽ മാത്രം😍🤩

    • @aachi_kyr7892
      @aachi_kyr7892 Před 3 lety +1

      Adhe Oru kada thane kaliya kii polich adakki M4 tech

    • @waydeff7648
      @waydeff7648 Před 3 lety +1

      Paisa ondel enthum cheyyam 🙃

    • @inshadh0034
      @inshadh0034 Před 3 lety

      Urappikavoo...
      Mr beast na nokke😅

  • @n4vloggersreehari23
    @n4vloggersreehari23 Před 3 lety +152

    നാട്ടുകാർക്ക് മുഴുവൻ സമ്മാനം കൊടുത്ത ആ വലിയ മനസ്സിന് ജിയോ മച്ചാ You are great

    • @n4vloggersreehari23
      @n4vloggersreehari23 Před 3 lety +1

      @V A Gowrisankarനന്നി നിങ്ങളുടെ വലിയ മനസ്സാണ്

    • @strange9905
      @strange9905 Před 3 lety +2

      Appo njano 😁

    • @n4vloggersreehari23
      @n4vloggersreehari23 Před 3 lety +1

      Sub ചെയ്തെങ്കിൽ

    • @thanveer8686
      @thanveer8686 Před 3 lety +1

      Big സല്യൂട്ട് ജിയോ bro

  • @suryasaneesh5948
    @suryasaneesh5948 Před 3 lety +10

    ഈ വീഡിയോഎൻറെ മോള്ഒരുപാട് തവണകണ്ടു.അവൾക്ക് 4 വയസ്സ് .ജിയോ മച്ചാനെയും , പ്രവീൺ മച്ചാനെയും അവൾക്ക് ഒരുപാടിഷ്ടം❤️❤️

  • @LUTTAPI641
    @LUTTAPI641 Před 3 lety +3

    എന്തൊരു മനസ്സായി മച്ചാനെ ഒരു രക്ഷയുമില്ല🥰🥰god bless you bro 👏💞🙏🏻

  • @AMRI_FOUNDATION
    @AMRI_FOUNDATION Před 3 lety +110

    ഇങ്ങനെ സമ്മാനം അപ്പുപ്പൻ തരാൻ ഞാൻ കുട്ടികാലത്തു കുറെ ആഗ്രഹിച്ചിട്ടുണ്ട്. M4 tech 🤩🤩

  • @ashrafm4153
    @ashrafm4153 Před 3 lety +80

    ഇതൊക്കെ കൊടുക്കാനും വേണം ഒരു മനസ്സ്
    M4tech uyir

  • @nagarjunramesh9556
    @nagarjunramesh9556 Před 3 lety +5

    Wonderful... creating a lively and lovely spots🙂

  • @RbinRnyRbin
    @RbinRnyRbin Před 2 lety +1

    ആദ്യം മുതൽ മനസ് നിറഞ്ഞു കണ്ട ഒരു വീഡിയോ. ഒരു വ്ലോഗ്ന് വേണ്ടി ഇത്രയും കഷ്ട പെടുന്ന ഒരു മനുഷ്യൻ 💕💕❤️⭐️

  • @muhammedshahal7385
    @muhammedshahal7385 Před 3 lety +170

    ഇങ്ങനെ ഒരു യൂട്യൂബറും ക്രിസ്മസ് ഗിഫ്റ്റ് ആർക്കും കൊടുത്തിട്ടുണ്ടാവില്ല. ജിയോ മച്ചാൻ പോളിയാണ് 🥰🥰

    • @ajsalshadt6163
      @ajsalshadt6163 Před 3 lety +7

      Appus Tube കൊടുത്തിട്ടുണ്ട്

    • @muhammedshahal7385
      @muhammedshahal7385 Před 3 lety +5

      @@ajsalshadt6163 sorry ente arivilan njan paranjath sorry

    • @SayoojGarrix
      @SayoojGarrix Před 3 lety +5

      @@ajsalshadt6163 there are too many other youtubers too

    • @xtentacionfan8544
      @xtentacionfan8544 Před 3 lety +2

      Pinnala

    • @muhammedshahal7385
      @muhammedshahal7385 Před 3 lety +3

      @@amazingsecretspallavi4908 പ്രവീൺ മച്ചാൻ ഇല്ലങ്കിൽ m4tech illa

  • @roshnirl
    @roshnirl Před 3 lety +89

    എത്രയും പെട്ടെന്ന് ജിയോ ചേട്ടന്റെ നാട്ടിലേക്ക് താമസം മാറണം😁.Merry Christmas ⛄⛄🎄🎄

  • @RbinRnyRbin
    @RbinRnyRbin Před 2 lety +1

    2021 ഓഗസ്റ്റ് ൽ ആണ് ethu ഞാൻ kaanunnath. കണ്ണും മനസും ഒരുപോലെ നിറഞ്ഞു ♥️♥️❤️♥️💖

  • @resmirani5778
    @resmirani5778 Před 2 lety +2

    ആദ്യത്തെ ആ dance polichu🥳🥳

  • @Duitmalayalam
    @Duitmalayalam Před 3 lety +7768

    🎄🎁Mery Christmas🎄🎁

    • @movievfx7501
      @movievfx7501 Před 3 lety +37

      Happy x mass

    • @purbliss
      @purbliss Před 3 lety +38

      Merry Christmas Broii 🎅🌲

    • @salmantech3655
      @salmantech3655 Před 3 lety +7

      സബ്സ്ക്രൈബ് ചെയ്യുമോ

    • @ERr0rhm3
      @ERr0rhm3 Před 3 lety +4

      Mery Christmas bro i

    • @MadManUpdates
      @MadManUpdates Před 3 lety +15

      Happy Christmas....😇
      1k🔥 അടിക്കാത്ത ഏതെങ്കിലും മച്ചാന്മാർ ഉണ്ടെങ്കിൽ ഇങ്ങോട്ട് പോര് നമുക്ക് അടുപ്പിക്കാം ❤️❤️ ഓടിച്ചാടി വായോ......അപ്പൊ വരുമ്പോ ഒന്ന് like അടിച്ചേക്കണേ.....👇👇🤗

  • @khadeejaarif3588
    @khadeejaarif3588 Před 3 lety +255

    ഇത്രെയും നല്ല മനസുള്ള ആളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 👍👍👍

  • @anandhumanikuttan341
    @anandhumanikuttan341 Před 2 lety +3

    പ്രവീൺ മചന്റെ ഡാൻസ് പൊളി 😘😘

  • @sajilpp9234
    @sajilpp9234 Před 2 lety +3

    2021 ക്രിസ്റ്റമസിന് കാണുന്നവർ ആരൊക്കെ

  • @veniceoftheeast6937
    @veniceoftheeast6937 Před 3 lety +147

    ആ കുട്ടികൾക്ക് എത്ര സന്തോഷം ആയിക്കാണും.....നിങ്ങൾ പൊളിയാണ് bri👍❤❤

  • @haihai300
    @haihai300 Před 3 lety +167

    ക്യാമറയുടെ പിന്നിൽ മായാജാലം തീർക്കുന്ന പ്രവീൺ മച്ചാന് ഒരു സ്പെഷ്യൽ ക്രിസ്മസ് ആശംസകൾ. പിന്നെ ജിയോ മച്ചാന് വേറെ ആ ശംസകൾ

  • @shijoyaa6436
    @shijoyaa6436 Před 3 lety +2

    അടിപൊളി സുപ്പർ . ജിയോ മച്ചാനെ,❤️❤️❤️❤️❤️🧡🧡🧡💛💛

  • @aneeshbalan8878
    @aneeshbalan8878 Před rokem +1

    ശരിക്കും ഇത് കണ്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു പോയി മച്ചാൻ പൊളിച്ചു

  • @Ajay_140
    @Ajay_140 Před 3 lety +429

    Praveenn മച്ചാന്റെ ഡാൻസ് ഇഷ്ടപ്പെട്ടവർ ഇവിടെ കമോൻ🤗🤗

    • @Ajay_140
      @Ajay_140 Před 3 lety +1

      @@nidhinrajan4398 bro intro nokku

    • @nidhinrajan4398
      @nidhinrajan4398 Před 3 lety

      @Error Qw pottan ano da video open cheyathe engane comment idukka

    • @nidhinrajan4398
      @nidhinrajan4398 Před 3 lety

      Njan intro nokarilla content ann nokka that's why

    • @nidhinrajan4398
      @nidhinrajan4398 Před 3 lety

      @Error Qw theetam ne ann mwonuse veruthe show Idanda

    • @roykallolickal551
      @roykallolickal551 Před 3 lety +1

      അടിപൊളി താങ്ക്സ് ഗോഡ്

  • @anaghaparameshwarikm6754
    @anaghaparameshwarikm6754 Před 3 lety +268

    5 ദിവസം കട പൂട്ടിയിട്ടാലും ഇനി ആ കടക്കാർക്കൊരു നഷ്ടവുമുണ്ടാവില്ല 😄

    • @hishama1095
      @hishama1095 Před 3 lety +3

      😂😂

    • @classiccriminal1727
      @classiccriminal1727 Před 3 lety +1

      🤣

    • @Rahul-se9cf
      @Rahul-se9cf Před 3 lety +1

      Sathyam 😂

    • @pencilsketches777k
      @pencilsketches777k Před 3 lety +1

      Hai dear frnd
      കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെങ്കിൽ എന്റെ വരയുടെ ലോകത്തേയ്ക്ക് സ്വാഗതം..സമയം കിട്ടിയാൽ വരുക..ഇഷ്ടമായാൽ തുടർന്ന് കാണാം..

  • @nishadns2879
    @nishadns2879 Před 2 lety +1

    ഇതേപോലുള്ള മച്ചാന്മാർ ആണ് നമുക്ക് വേണ്ടത് മച്ചാനെ പൊളിച്ചു ചേട്ടാ

  • @teamalonesmalayalamwikiped9356

    പെട്ടന്ന് കണ്ടപ്പോൾ വിചാരിച്ചു ജിയോ മച്ചാന്റെ കാല് ശരി ആയെന്നു പിന്നെ ആണ് year കണ്ടത് 😅👍❤

  • @AguyWithoutaBEARD
    @AguyWithoutaBEARD Před 3 lety +119

    *Literally nobody noticed the cheerfulness of Praveen in this video...*

  • @rawmist
    @rawmist Před 3 lety +73

    Praveen മച്ചാൻ "*jinja*"അടിച്ചോ 🤗🤗ജിജ്ഞ..........🍷🍷

  • @ajoa.j9801
    @ajoa.j9801 Před rokem +2

    സൂപ്പർ മറ്റുള്ളവരെ കൂടെ സദോഷിപ്പിക്കാൻ കഴിയുമ്പോൾ ആണ് ശെരിക്കും ക്രിസ്മസ് ആകുന്നത് പ്വോളി 🙏❤️

  • @anandhumanikuttan341
    @anandhumanikuttan341 Před 2 lety +2

    കുട്ടികൾക്ക് kay നിറയെ സമ്മാനങ്ങൾ varikkodutha ജിയോ മച്ചാൻ ആണ് hero

  • @Ajay_140
    @Ajay_140 Před 3 lety +221

    മച്ചാന്മാരെ എന്ന വിളിയിൽ തന്നെ സ്നേഹം തുളുമ്പുന്നു....🙌

  • @Ajay_140
    @Ajay_140 Před 3 lety +331

    കാശ് നോക്കാതെ സ്നേഹം വാരിക്കോരി കൊടുത്ത ജിയോ നേയും പ്രവീണിനെയും ഒരുപാട് അങ്ങു ഇഷ്ടപ്പെട്ടു .......🤗

    • @raginkp9190
      @raginkp9190 Před 3 lety +1

      👌👌👌👌👌

    • @jalalmkm7461
      @jalalmkm7461 Před 3 lety +4

      അതിനപ്പുറം ഈ വീഡിയോയിൽ നിന്നും ലഭിക്കും

    • @raginkp9190
      @raginkp9190 Před 3 lety +2

      @Evan media...""... ലേശം ഉളുപ്പ് വേണം....."".... നാണമില്ലേ.... എങ്ങനെ പറയാൻ????

    • @raginkp9190
      @raginkp9190 Před 3 lety

      @Error Qw.... ""കൊടുക്കാൻ ഉള്ള മനസ്സ് അതാ.... വേണ്ടത് !!!"".... ശരിയല്ലേ....

    • @raginkp9190
      @raginkp9190 Před 3 lety

      @Evan media... അതു അവരുടെ കഴിവ് അല്ലേ....
      ... നിങ്ങള്ക്കും.... പറ്റുമല്ലോ.?? ..... try... it

  • @fatimawodsayeshacooking1769

    നല്ല മനസ്സുള്ള ചേട്ടൻ കുട്ടികൾക്ക് എന്തു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നു ഹാപ്പി ക്രിസ്മസ്

  • @aavanichithira1659
    @aavanichithira1659 Před 3 lety +2

    പ്രവീൺ മച്ചാനെ ഡാൻസ് കണ്ടിട്ട് ചിരി വരുന്നു

  • @lohidhakshankannacheri6218
    @lohidhakshankannacheri6218 Před 3 lety +199

    എല്ലാർക്കും ഇങ്ങനെ കൊടുക്കുന്ന ആളെ ഞാൻ കണ്ടിട്ടില്ല ജിയോ ഫാൻസ്‌ അടി ലൈക്‌ ❤

  • @tomyshelby007
    @tomyshelby007 Před 3 lety +155

    *ആദ്യമായിട്ടാണ് കറുത്ത താടി ഉള്ള സാന്റാക്ലോസിനെ കാണുന്നെ...* 🔥😍😂😂

  • @vibavp2288
    @vibavp2288 Před 2 lety +1

    ജിയോ ചേട്ടാ അടിപൊളി സ്വന്തം സന്തോഷങ്ങൾ മാറ്റിവെച്ച് മറ്റുള്ളവരുടെ സന്തോഷമാണ് എനിക്ക് വലുത് എന്ന് jio ചേട്ടൻ കാണിച്ചതിന് ഒരു ബിഗ് സല്യൂട്ട്

  • @jamsheenajamshi2356
    @jamsheenajamshi2356 Před 2 lety +1

    ജീവിതത്തിൽ ആദ്യമായാണ് ഗിഫ്റ്റ് കൊടുക്കുന്ന അപ്പൂപ്പനെ കണ്ടത്😍😍😍😍❤❤❤🎂

  • @MOTOGARAGEMALAYALM
    @MOTOGARAGEMALAYALM Před 3 lety +230

    ആദ്യമായിട്ടാണ് ഇത്രയൊക്കെ സാധനങ്ങൾ ഒരുമിച്ചു കാണുന്നെ കണ്ണ് തള്ളി പോയി 🥳🥳

    • @sheejakp4674
      @sheejakp4674 Před 3 lety +4

      Athe

    • @MOTOGARAGEMALAYALM
      @MOTOGARAGEMALAYALM Před 3 lety +2

      @Gaming Vlogger adicho poyi mone

    • @mushri24
      @mushri24 Před 3 lety

      Sherikkum

    • @manuvs6354
      @manuvs6354 Před 3 lety

      Anno 😵

    • @likealone4263
      @likealone4263 Před 3 lety +1

      ജിയോ അടുത്ത തവണ തിരഞ്ഞെടുപ്പിൽ നിലക്കണം
      ഒരു പാട് സപ്പോർട്ട് ഉണ്ട്‌ നാട്ടുകാരുടെ

  • @itsmekeethuzz2421
    @itsmekeethuzz2421 Před 3 lety +87

    നിങ്ങൾ എന്ത് നല്ലവരാ..... നിങ്ങളുടെ നാട്ടിൽ വല്ലോം ജനിച്ചാൽ മതിയാരുന്നു 🥰🥰

  • @neeroshabin7296
    @neeroshabin7296 Před 3 lety +12

    What an energy man..... Cooolllll

  • @bijuthomas9099
    @bijuthomas9099 Před 2 lety +2

    Merry Christmas super video ❤️🥳🥰

  • @nomore305
    @nomore305 Před 3 lety +349

    ക്രിസ്മസ് അയിട്ട് കുട്ടികൾക്ക് Gift വാങ്ങി കൊടുത്ത jio മച്ചാനും പ്രവിൺ മച്ചാനും ഇന്നത്തെ എൻ്റെ ലൈക്ക്

  • @abelajaymathew5585
    @abelajaymathew5585 Před 3 lety +110

    കടയിൽ ഇരുന്ന് ബില്ല് അടിച്ച് ആളെ സമ്മതിക്കണം😂😂😂

  • @kmmedia3554
    @kmmedia3554 Před 3 lety +5

    എനിക്ക് ഒരു 100 ലെക്ക്

  • @moidukolappala7870
    @moidukolappala7870 Před 2 lety +5

    പൊളി mass ❤❤

  • @sinuthomas7511
    @sinuthomas7511 Před 3 lety +179

    മച്ചാനെ ഇങ്ങളു വേറെ ലെവൽ. ഇതുപോലുള്ളവർ ഇപ്പോഴും ഈ തലമുറയിൽ ഉണ്ടല്ലോ. ഇത് കണ്ടപ്പോൾ എനിക് ഭയങ്കര സന്തോഷായി

  • @3tfactory
    @3tfactory Před 3 lety +4403

    മച്ചാൻസ് ❤️❤️❤️
    ഏജ്ജാതി ഡാൻസ് ❤️❤️
    Happy Xmas