ഔസേപ്പച്ചന്റെ പുതിയ ഈണം; ലോക്ക്ഡൗണില്‍ തുടങ്ങിയ പുതിയ ഹോബി, ഔസേപ്പച്ചന്‍ തിരക്കിലാണ് | Ouseppachan

Sdílet
Vložit
  • čas přidán 31. 08. 2020
  • #asianetnews
    ഔസേപ്പച്ചന്റെ പുതിയ ഈണം; ലോക്ക്ഡൗണില്‍ തുടങ്ങിയ പുതിയ ഹോബി, ഔസേപ്പച്ചന്‍ തിരക്കിലാണ്
    Music director ouseppachan spends lockdown with his carpentry skills
    മലയാളിയെ വിസ്മയിപ്പിച്ച സംഗീതസംവിധായകന്‍ ഔസേപ്പച്ചന്റെ വീട്ടില്‍ ഇപ്പോള്‍ രണ്ട് പണിശാലകളുണ്ട്. മ്യൂസിക് സ്റ്റുഡിയോയും തടിപ്പണി വര്‍ക്ഷോപ്പും. രണ്ടിനും തമ്മില്‍ ഒരു ചുവരിന്റെ വേര്‍തിരിവേയുള്ളൂ. ഔസേപ്പച്ചന്റെ വിശേഷങ്ങള്‍ കാണാം...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewstv
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 28

  • @user-mn4ht7wf3p
    @user-mn4ht7wf3p Před 3 lety +17

    ഇദ്ദേഹം ഒരു ലെജൻഡ് ആണ്.പക്ഷേ ഇപ്പോൾ ഇദ്ദേഹത്തിനെ എല്ലാവരും തഴയുകയാണ്.ഇദ്ദേഹത്തിന്റെ എല്ലാ ഇന്റർവ്യൂവിലും ചിലരുടെ കമന്റുകൾ കാണുമ്പോ സങ്കടമാകും😥😥😥

  • @ABINSIBY90
    @ABINSIBY90 Před 3 lety +9

    ഇവിടെ കിടിലൻ പാട്ടുകൾ ഉണ്ടാക്കാൻ മാത്രമല്ല,ഏത് സ്‌കീമും ഇവിടെ എടുക്കപെടും. ഔസേപ്പച്ചൻ സാർ ലുക്കിലും ആറ്റിട്യൂഡിലും ചെറുപ്പം തന്നെ...

  • @AjishPrabhakar
    @AjishPrabhakar Před 3 lety +4

    മാധ്യമ പ്രവർത്തകയ്ക്ക് ഔസേപ്പച്ചൻ സാറിന്റെ മോൾടെ പ്രായമേ കാണൂ.
    ഇത്രയും legend ആയിട്ടുള്ള ഒരു സംഗീത സംവിധായകനെ, അദ്ദേഹത്തിന്റെ പ്രായം എങ്കിലും പരിഗണിച്ചു, സർ എന്നോ അല്ലെങ്കിൽ ശ്രീ എന്നോ ചേർത്ത് അഭിസംബോധന ചെയ്യേണ്ടിയിരുന്നു.

    • @kumbidi1770
      @kumbidi1770 Před 2 lety

      Sir enn vilikkanda oraavashyavumilla...

  • @homedept1762
    @homedept1762 Před 3 lety +3

    ഔസേപ്പച്ചൻ സർ, അങ്ങ് ഒരു സകലകലാ വല്ലഭനാണ്.

  • @anoopmathen4566
    @anoopmathen4566 Před 3 lety +5

    He sings well,imagine if he was still young

  • @9388922151
    @9388922151 Před 3 lety +3

    God bless you sir..

  • @sharmainsimento7229
    @sharmainsimento7229 Před 3 lety +2

    Hats off sir

  • @muraleedharankartha
    @muraleedharankartha Před 3 lety +1

    I like his attittude.

  • @sharmainsimento7229
    @sharmainsimento7229 Před 3 lety +1

    Superb sir

  • @josejoseph6239
    @josejoseph6239 Před 3 lety +3

    ഒരു സത്യം ആശാരിയ പണിക്കു വിളിച്ചപോലെ എന്ന വാക്ക്

  • @amaljayakumar1574
    @amaljayakumar1574 Před 3 lety +16

    ഒരു ലെജൻഡ് അല്ലെ സർ എന്നു വിളിക്കമായിരുന്നു

  • @nidhinkj1713
    @nidhinkj1713 Před 3 lety +1

    Legend

  • @santhoshlk5377
    @santhoshlk5377 Před 3 lety

    👌

  • @ratheeshonakkoor514
    @ratheeshonakkoor514 Před 3 lety +1

    🙏🙏🙏🙏🙏

  • @praveencg4801
    @praveencg4801 Před 3 lety

    😍👍👌🤝

  • @josetputhoor
    @josetputhoor Před 3 lety +4

    Tru musician can make anything under sky

  • @unnijoseph4633
    @unnijoseph4633 Před 3 lety +1

    Interviewed person should have called him sir instead of calling his name.calling by his name,the interviewed person showed her attitude and it is like calling her on father by his name.we should respect a legend and humble person like ousapachan sir.

  • @kiranjose12
    @kiranjose12 Před 3 lety +2

    പ്രണഭ് മുഖർജിക്കില്ലാത്ത എന്ത് പ്രസക്തിയാണ് ഇയാൾകൊക്കെ😬

    • @njanbranthan5259
      @njanbranthan5259 Před 3 lety +13

      Thannnaraaaa dooooooiiii

    • @dicksonj.s3646
      @dicksonj.s3646 Před 3 lety +24

      മലയാളം പോലും നേരെ ചൊവ്വെ അറിയാത്ത താങ്കൾക്ക് ഇദ്ദേഹത്തെ അറിയാൻ സാദ്ധ്യതയില്ല.

    • @shaaan4493
      @shaaan4493 Před 3 lety +2

      Onnu podo

    • @njanbranthan5259
      @njanbranthan5259 Před 3 lety

      @nabeel v basheer 😁😁😁😁😁

    • @simpsonmathew1361
      @simpsonmathew1361 Před 3 lety +2

      Ethu chakarayappo bjp poi chernna aa nnariko

  • @josethomas3213
    @josethomas3213 Před 3 lety +1

    വലിയ കാര്യം ആയിപ്പോയി, പോടാ