മഹേശ്വറായി നസീറുദ്ദീൻ ഷാ, അലീനയായി മാധവി | Sibi Malayil Interview | Devadoothan | Cue Studio

Sdílet
Vložit
  • čas přidán 5. 09. 2024
  • #sibimalayil #devadoothan #rerelease #mohanlal
    ഞാനും രഘുവും ചെയ്തത് തെറ്റല്ല, അത് നല്ലൊരു സിനിമയാണ് എന്നെനിക്ക് അറിയാമായിരുന്നു. കുത്തിക്കയറ്റിയ ആ കാര്യങ്ങളോട് എനിക്കന്നും ഇന്നും യോജിപ്പില്ല.ബോർഡിംഗ് സ്‌കൂളിൽ പഠിക്കുന്ന ഒരു ഏഴു വയസ്സുകാരനിലൂടെ സഞ്ചരിച്ച കഥയാണ് ദേവദൂതൻ. നവോദയയിൽ തുടങ്ങിയ സൗഹൃദങ്ങളെക്കുറിച്ചും, ദേവദൂതന്റെ യാത്രയെ കുറിച്ചും സിബി മലയിൽ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře • 112

  • @Vaishnavam90
    @Vaishnavam90 Před měsícem +14

    മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് ദേവദൂതൻ 🔥🔥

  • @nikhil_jose_n
    @nikhil_jose_n Před měsícem +25

    29.24 അദ്ദേഹം മനസ്സിൽ കരുതിയിരുന്ന കഥ മറ്റ് മാറ്റങ്ങളൊന്നും ഇല്ലാതെ വന്നിരുന്നുവെങ്കിൽ...കാണാൻ കഴിഞ്ഞുവെങ്കിൽ നന്നായേനെ.. ദേവദൂതൻ 100% directors version. ❤ ഇന്നത്തെ തലമുറ ദേവദൂതൻ അർഹിച്ച വിജയം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.🕊️

  • @shajimathew1119
    @shajimathew1119 Před měsícem +3

    സിബിസാറിനു തിരിച്ചു വരാനുള്ള ഒരു സിനിമയായി ഇതു മാറും.
    നന്മകൾ വരട്ടേ.🎉🎉🎉

  • @muhammedansari4648
    @muhammedansari4648 Před měsícem +10

    Devadoodan is always special. Thank you for letting us know more stories behind this amazing craft. Good conversation to watch.

  • @waseemmansoor5798
    @waseemmansoor5798 Před měsícem +6

    What Fasil told was correct! ക്ലൈമാക്സ്‌ ഇൽ നിന്ന് തിരിച്ചു പിടിച്ചിരുന്നേൽ പടം വേറെ ലെവൽ ആയേനെ..linear storytelling emotionally connect aayilla.. അതുകൊണ്ടാ പടം തിയേറ്റർ ഇൽ ഓടാതിരുന്നത്...

  • @sadikali-ed3hw
    @sadikali-ed3hw Před měsícem +9

    Devadoothan ❤❤

  • @rahulr4332
    @rahulr4332 Před měsícem +8

    ജഗതിയുടെ ഉൾപ്പടെ ചില സീനുകൾ ഒഴിച്ചാൽ കഥയുടെ പോക്ക് എവിടേക്കാണെന്ന് ഒരു ഉദ്വേഗം ജനിപ്പിക്കാൻ സാധിച്ചതുകൊണ്ടും പല ഫ്രെയിമുകളും അത്രയ്ക്കു മനോഹരമായിരുന്നതു കൊണ്ടും, സിനിമ ആദ്യ കാഴ്ചയിൽ എനിക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു. ഭാർഗ്ഗവീനിലയവുമായി അടിസ്ഥാനപരമായി ഒരു ബന്ധം തോന്നിയത് എനിക്ക് മാത്രമാണോ?🤔

    • @albinbaby2330
      @albinbaby2330 Před 25 dny

      ജഗതി ഈ പടത്തിൽ ഇല്ല

  • @mahamoodp1097
    @mahamoodp1097 Před měsícem +4

    The story of journey
    Sibi malayil sir❤

  • @Songoffeels9162
    @Songoffeels9162 Před měsícem

    ഒരു നല്ല ക്ലാസ്സ്‌ സിനിമയാണ്... എത്രയോ തവണ കണ്ട് ആസ്വദിച്ചു ❤❤❤

  • @iamaphotographer486
    @iamaphotographer486 Před měsícem +5

    Eventhough it was failed in theatre. I think it is a wonderful movie.

  • @jithins210
    @jithins210 Před měsícem +3

    Summer in bethlehem പ്രതീക്ഷിക്കുന്നു

  • @NS-vq5cc
    @NS-vq5cc Před měsícem +17

    ആ fight scenes ഒക്കെ വേണ്ടിയിരുന്നില്ല.
    ഭരതം പോലെയുള്ള രീതിയിൽ പോയാലും പടം ഹിറ്റ്‌ ആകും. വെറുതെ fans നെ നോക്കേണ്ടി ചെയ്യണ്ട കാര്യമില്ല

  • @srcreations4221
    @srcreations4221 Před měsícem

    ❤sibi sir❤

  • @maanavdalegend3122
    @maanavdalegend3122 Před měsícem +1

    എന്തരോ മഹാനുഭാവുലു 🙏🏿

  • @Ironmanj37
    @Ironmanj37 Před měsícem +2

    Nice film....❤

  • @paulsontjohn
    @paulsontjohn Před měsícem +2

    പടം അന്നത്തെ കാലത്ത് പരാജയപ്പെടാൻ കാരണം അനാവശ്യ ഫയറ്റും കോമഡിയും ആയിരുന്നു. കഥയെ മുന്നോട്ടുകൊണ്ടു പോകാൻ സന്ദർഭത്തെ വലിച്ച് നീട്ടിയും പിന്നെ ക്ലൈമാക്സിൽ നടക്കേണ്ട കാര്യങ്ങൾ വളരെ പെട്ടെന്ന് തീർക്കുകയും ചെയ്തു അതുകൊണ്ടാണ് പടം പരാജയപ്പെട്ടത്. പടത്തിന്റെ പ്ലസ് പോയിന്റ് എന്ന് പറയുന്നത് വിദ്യാസാഗർ സാറിന്റെ ഗംഭീരമായ മ്യൂസിക്. വിശാൽ കൃഷ്ണമൂർത്തിയായി ലാലേട്ടൻ കഥാപാത്രം ഗംഭീരമാക്കി.നിഖിൽ മഹേശ്വരിന്റെയും അലീനയുടെയും പ്രണയം 🥰.

  • @visakhmvmv
    @visakhmvmv Před měsícem +1

    Next Guru & Iruvar waiting

  • @jibinjeevanvp2954
    @jibinjeevanvp2954 Před 25 dny

    ജയപ്രദ മാം❤

  • @gokulv9118
    @gokulv9118 Před měsícem +2

    Ith oru netflix series pole orangiyirunnel… athum english ik, complete reshoot cheythath

  • @rejulkannan
    @rejulkannan Před měsícem +2

    ബ്രോ ഇതിനുള്ള മറുപടി ഇന്ന് പടം കണ്ടു വരുന്നവർ തരും 😂😂😂

  • @SwaminathanKH
    @SwaminathanKH Před měsícem +1

    👍👍👍

  • @STALINSTUART
    @STALINSTUART Před měsícem +1

    As a lalettan fan and cinima lover
    ഈ സിനിമ അന്ന് പരാജയം അവനുള്ള പ്രധാന കാരണം ലാലേട്ടൻ ആണ്
    കാരണം ശെരിക്കും സിനിമ കോൺസെൻട്രേഷൻ കൊടുക്കേണ്ടി ഇരുന്ന അലീന നിഖിൽ മഹേശ്വറിന്റെ സ്റ്റോറി നിന്നും ലാലേട്ടന്റെ കടയിലേക്ക് വഴിമാറി കൂടെ ah വിജയ ലക്ഷ്മിയും ഇടക്ക് പിന്നെ തമാശകളും
    ലാലേട്ടന്റെ acting സൂപ്പർ ആയിരുന്നു പക്ഷെ charcter ഡിസൈനിങ് പാളി പോയി
    ശെരിക്കും മെയിൻ പ്ലോട്ട് ആയ കാര്യം കൂടുതൽ importance കൊടുക്കണം ആയിരുന്നു
    അതായത് നിഖിൽ maheshwar അയാളുടെ സ്പിരിറ്റ്‌ സംഗീതത്തിലൂടെ അലീനയോട് താൻ മരിച്ചു എന്ന് അറിയാക്കാൻ വേണ്ടി ഉപയോഗിക്കുന്ന മീഡിയം ആണ് വിശാൽ കൃഷ്ണാമൂർത്തി
    ശെരിക്കും ഈ പടം ഒന്നെന്നു എടുക്കണം ആയിരുന്നു പ്ലോട്ട് ഒക്കെ കിടു ആണ് പക്ഷെ തിരക്കഥ ഒക്കെ മാറ്റേണ്ടി ഇരുന്നു

  • @Kane-666
    @Kane-666 Před měsícem +3

    Actually Devadoothan is inspired from a 1980 Canadian movie "The Changeling' . The original story is about a wheelchair bound boy instead of a blind lover. Try to watch the original which is a cult classic

  • @shijuthomasthomas7853
    @shijuthomasthomas7853 Před měsícem +2

    നവോദയാ അപ്പച്ചൻ്റെ ദീർഘവീക്ഷണം സിയാദ് കോക്കറിനില്ലാതെ പോയി ..

  • @classicfuels
    @classicfuels Před měsícem

    കാലം തിരുത്തും അല്ലെങ്കിൽ തിരുത്തപ്പെടും..

  • @Vinodkumar24A
    @Vinodkumar24A Před měsícem +7

    ദേവദൂതൻ എന്ന സിനിമയുടെ തീം എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. അതിലെ സംഗീതവും ലൊക്കേഷനും വിഷ്വൽസും പ്രോപ്സും ഒക്കെ വളരെ മനോഹരമായിരുന്നു. മോഹൻലാലിന്റെ സ്റ്റാർ വാല്യൂവിനോട് കോമ്പ്രോമൈസ് ചെയ്യേണ്ടി വന്നത് ആ സിനിമയുടെ ആര്ടിസ്റ്റിക് വാല്യൂ വിനെ ബാധിച്ചു എന്നാണ് എനിക്ക് തോന്നിയത്. എന്നെ ആ സിനിമയിൽ നിന്ന് ഡിസ്കണക്റ്റ് ചെയ്ത ഒരു വിഷയം ചില രംഗങ്ങളിലെ ലാലേട്ടന്റെ ഓവർ ദി ടോപ്പ് ആക്ടിങ്ങ് ആണ്. അതിനേക്കാൾ ഒരു നാലഞ്ചു വർഷം മുൻപുള്ള ലാലേട്ടൻ ആയിരുന്നെങ്കിൽ ഒരുപക്ഷേ ഒരു മികച്ച subtle ആയ പെർഫോമൻസ് നമുക്ക് കിട്ടിയേനെ. (നാലഞ്ചു വർഷം കൊണ്ട് ലാലേട്ടന്റെ അഭിനയം മോശമായെന്നല്ല, സ്റ്റാർഡം കഥാപാത്ര നിർമ്മിതിയെ സ്വാധീനിക്കുന്ന അവസ്‌ഥയാണ് ഞാൻ ഉദ്ദ്യേശിച്ചത്). അല്ലെങ്കിൽ സിബി സർ പറഞ്ഞതു പോലെ ആ സിനിമയിലെ ഒറിജിനൽ പ്ലോട്ടിൽ ഉള്ള പോലെ ഒരു വിദ്യാർത്ഥിയുടെ അനുഭവമായി നല്ല ഒരു ബാലതാരത്തെ/യുവതാരത്തെ കാസ്റ്റ് ചെയ്തിരുന്നെങ്കിൽ നന്നായേനെ.(സിനിമയുടെ മാർക്കറ്റിങ്ങ് വാല്യൂവിനെ അത് ബാധിക്കും എന്ന ഒരു പ്രശ്നമുണ്ട് എങ്കിലും).
    മറ്റൊരു പ്രശ്നമായി എനിക്ക് തോന്നിയത് വിനീത് കുമാറിന്റെയും ജയപ്രദയുടെയും കോംബോയുടെ aesthetic mismatch ആണ്. പെർഫോമൻസിൽ രണ്ടു പേരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയെങ്കിലും ഒരു ജോഡി എന്ന നിലയിൽ എനിക്ക് അത്ര വർക്ക് ആയില്ല. മുരളിയുടെ കഥാപാത്രവും കുറച്ചു കൂടി subtle ആയിരുന്നെങ്കിൽ നന്നായിരുന്നു. ❤

    • @user-fv2oz2qj3y
      @user-fv2oz2qj3y Před měsícem +2

      Like Guru (1997)?

    • @user-fv2oz2qj3y
      @user-fv2oz2qj3y Před měsícem +2

      അലീനയുടെയും മഹേശ്വർ nte യും പ്രണയം, കഥ 15 മിനിറ്റ് എങ്കിലും വേണമായിരുന്നു. :"എന്തരോ മഹാനു ഭാവുലു " പോലെ ഒരു കർണ്ണാടിക്ക് എപ്പിക് സോങ് കൂടി വേണമായിരുന്നു.

    • @Vinodkumar24A
      @Vinodkumar24A Před měsícem +1

      @@user-fv2oz2qj3y 👍🏻👍🏻Awesome Movie💥👌🏻Guru🥰

    • @Vinodkumar24A
      @Vinodkumar24A Před měsícem

      @@user-fv2oz2qj3y Yes👍🏻👍🏻 One of my favorite Fantasy movies in Malayalam❤️❤️

  • @srcreations4221
    @srcreations4221 Před měsícem +1

    Ivanetha ഈ ഇന്റർവ്യൂ.. ർ... ഇവൻ ഇതൊക്കെ ഇന്റർവ്യൂ ചെയ്യാൻ ആയോ

  • @vinuvinod5122
    @vinuvinod5122 Před měsícem +5

    അപ്പച്ചന് ബുദ്ധിയുണ്ട്. അതുകൊണ്ട് അന്ന് അതിന് മുതിർന്നില്ല. 👍🏻
    പിന്നെ ഒരുകാര്യം ദേവദൂതൻ സിനിമ കാലത്തിനു മുന്നേ വന്നതാണ്. അത് ഇന്നായിരുന്നെങ്കിൽ എന്നൊക്കെ കുറേ ആളുകൾ പറയുന്നു. യൂട്യൂബിൽ കുറേ ആളുകളുടെ കമെന്റ്കൾ കണ്ടു. എന്നാലും പറയട്ടെ ആ പടം 26ന് റിറിലീസ് ആണല്ലോ. ഈ പറഞ്ഞ എത്രപേര് കാണും. ആദ്യ ദിവസം കുറച്ചാളുകൾ ഉണ്ടാകും. പിന്നെ ആരും ഉണ്ടാകില്ല കാണാൻ. അന്നത്തെ അതെ പോലെ തന്നെ.
    പറയാൻ കാരണം അതിലും വലിയ അടിപൊളി സിനിമ ആയിരുന്നു സ്ഫടികം. അത് റീറിലീസ് ചെയ്തിട്ട് എത്ര ദിവസം ഓടി. എത്രപേർ കണ്ടു. അതാണ്‌ അവസ്ഥ.

    • @baadshah1118
      @baadshah1118 Před měsícem +1

      Da nee nattil onnum alle jevikunee Spadikam nalloonem oodiya film arunne re release samyath 5cr aduth collectionum undarunne ath kanditt ahnn ipoo manichitrathazhu,devadhoothan okke re realse cheythe

    • @bhalakhyar2973
      @bhalakhyar2973 Před měsícem +9

      4core collect ചെയ്തു സ്പടികം

    • @vinuvinod5122
      @vinuvinod5122 Před měsícem

      @@bhalakhyar2973 എവിടുന്ന്. ഒന്ന് വ്യക്തമാക്കി താ

    • @alexthomas7555
      @alexthomas7555 Před měsícem

      ​@@bhalakhyar2973athe 5 7 collection kittuyal hit engilum kittum

    • @prasadprasad9154
      @prasadprasad9154 Před měsícem +6

      സ്ഫടികം റീ റിലീസ് എന്ന രീതിയിൽ നല്ല സ്വീകാര്യത കിട്ടി ❤

  • @Ani-gi1pf
    @Ani-gi1pf Před měsícem +2

    Pullikku ipozhum cinemayude prashnam manasilayittillaa...Entharo mahanubavalu song vechulla starting okke gambeeram aayrunu...ath theateril vere oru feel aayrunu...pakshe aa feel nila nirthan kazhinjhillaaa pinne angotu..annathe kalath ee cinema theateril irunnu aaswadikkan arojakam aayrunnu...innum angane thanne aayrikum..karanam aa cinemayude kadha parachil reethy thanne bore adippikkunnathanu..aake aaswasam paatukal aanu...pinne arojakam aaya comedykal...mohanlalinte over the top performanceum aa kalath arojakam aayrunnu njhan oru mohanlal fanayitu polum🙇‍♂️🤷‍♂️🙏...ithellam ningal directorde kazhivu kedu kondu pattyathanu...athinu annathe janangale kuttam paranjhitu karyam illaa🤷‍♂️🙏🙇‍♂️

  • @EditorBreakdown
    @EditorBreakdown Před měsícem +1

    Pathetic movie

  • @jaikumaars
    @jaikumaars Před měsícem +1

    ഞാൻ ഈ മൂവി തിയേറ്ററിൽ കണ്ട ആളാണ്. നല്ല മ്യൂസിക്കും, വിഷ്വൽസും , മേക്കിങ്ങും ഉള്ള ഒരു ബോറൻ സിനിമ ആണ് ദൈവദൂതൻ.

  • @shaileshmathews4086
    @shaileshmathews4086 Před měsícem +5

    സിബിമലയിൽ സർ.......
    ഈ സിനിമയിലെ വിദ്യാസാഗറിൻ്റെ മ്യൂസിക്ക് പോര: വിദേശത്ത് നിന്ന് അവർഡ് വാങ്ങി എന്നു പറയുന്ന വിശാൽ കൃഷ്ണമൂർത്തി(മോഹൻലാൽ ) കംപോസ് ചെയുന്ന പാട്ട്കൾക്ക് നിലവാരമിലായ്മ വളരെ പ്രകടമാണ് സിനിമയിൽ .ഇത്തരത്തിൽ സംഗീത പ്രാധാന്യമുള്ള സിനിമ ജെറി അമൽദേവിനെ പോലുള്ള ആരെങ്കിലും സംഗീതം നൽകണ മായിരുന്നു . രണ്ടാമത്തെ കാര്യം .... ഈ സിനിമക്ക് കുറച്ചു നല്ല പോലെ ഹോറർ നൽകണമായിരുന്നു :എങ്കിൽ ഈ സിനിമ ഒരു classic തന്നെ ആക്കാമായിരുന്നു,

    • @carelectricmaster6380
      @carelectricmaster6380 Před měsícem +2

      ഇയാള് ചെയ്യ്. വിദ്യാസഗർ പോരെന്നു എല്ലാ യിടത്തും കോപ്പി ചെയ്യുന്നുണ്ടല്ലോ.

    • @carelectricmaster6380
      @carelectricmaster6380 Před měsícem +6

      ഈ സിനിമയ്ക്കും മ്യൂസിക്കിനും ഒരു ഫാൻബേസ് തന്നെയുണ്ട് അപ്പോഴാണ് തന്റെ കമെന്റ് 😂😂

    • @skedits879
      @skedits879 Před měsícem +1

      ഒന്ന് പോടെ

    • @shaileshmathews4086
      @shaileshmathews4086 Před měsícem

      @@carelectricmaster6380 ഞാൻ തയ്യാറാണ് (സംഗീതത്തിൽ RESEARCH നടത്തുന്നു ).

    • @shaileshmathews4086
      @shaileshmathews4086 Před měsícem

      @@carelectricmaster6380 പോണോഗ്രാഫി താരം സണ്ണി ലിയോണിനും ഫാൻ ബേസ് ഉണ്ട്. കൊച്ചിയിലവർ വന്നപ്പോൾ ഉണ്ടായ ജനകൂട്ടത്തിൻ്റെ പത്രവാർത്തയും ചിത്രവും ഓർമ്മയില്ലേ?അതുകൊണ്ടവർ ലോകോത്തര നടി ആണെന്നാണോ? ഫേൻബേസ് HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA

  • @ARUNKUMAR-xt2by
    @ARUNKUMAR-xt2by Před měsícem +17

    ഈ സിനിമ അന്ന് ഓടാത്തതിന്റെ കാരണം സിബി സാറിന് ഇതുവരെ മനസ്സിലായിട്ടില്ല. ആ സിനിമ ഇന്ന് ഇതുപോലെ ഇറങ്ങിയാലും പരാജയപ്പെടും. കാരണം ഇന്നത്തെ പ്രേക്ഷകർക്ക് വളരെയധികം ബോറടി നൽകുന്നതായിരിക്കും ഈ സിനിമ. ഇത് രണ്ടാമതും മാറ്റി ഷൂട്ട്‌ ചെയ്തിരുന്നെങ്കിൽ പടം ചിലപ്പോൾ ഒടാം.

    • @Ani-gi1pf
      @Ani-gi1pf Před měsícem +2

      Pinnalla🤷‍♂️🙇‍♂️🙏

    • @pk-96
      @pk-96 Před měsícem +4

      Edei annuminnum orupad prelshakarind. Mnhnll films ilfvrt listil ulla movie ayit. Chilafilms anganeya. Ethra nallathayalumflopavana vithi. Like bigb. Aadu1

    • @sandeepgecb1421
      @sandeepgecb1421 Před měsícem +1

      Nte ponnanna..😂😅

    • @rjtp3570
      @rjtp3570 Před měsícem +11

      Sorry bro
      ചിത്രത്തിന്റെ ചില parts ഒഴിച്ച് നിർത്തിയാൽ വേറെ ലെവൽ making ആണ് ദേവദൂതൻ....
      ഇന്നും ഓർക്കുന്നു 2000 ൽ ഞാൻ sslc ക്ക് പഠിക്കുമ്പോ ഇറങ്ങിയ xmas റിലീസ്....
      2000 ജനുവരി, 26 ഇറങ്ങിയ നരസിംഹം അതിന്റെ mass effect ഇടക്ക് ഉണ്ടാക്കിയ ഒരു പ്രതിസന്ധി അതാണ് devadoothan failure ആകാൻ ഉള്ള മെയിൻ കാരണം...
      ദൈവദൂതൻ മാത്രമല്ല...ലൈഫ് ഈസ്‌ ബുട്ടിഫുൾfazil, ശ്രദ്ധ iv sasi , ..... ഇതൊക്കെ വളരെ വ്യത്യസ്തമായ 3 films പൂർണ്ണ പരാജയം ആയിരുന്നു അന്ന്...
      ബട്ട്‌ നരസിംഹം ഉണ്ടാക്കിയ ആ ഒരു ഓളം അത് കാരണം ഞാൻ ഉൾപ്പെടെ പലരും തിയേറ്റർ എക്സ്പീരിയൻസ് മിസ്സ്‌ ചെയ്ത ക്ലാസ്സ്‌ഫിലിം ❤....പിന്നീട് TV വന്നപ്പോൾ ആണ് ഇത് എത്ര നല്ല ഫിലിം ആയിരുന്നു എന്ന് ..... അത്പോലെ ഇതിന്റെ music bgm ശ്രീ വിദ്യസാഗർ ❤❤...മലയാളി വേണ്ട പോലെ ഉപയോഗിക്കാതെ പോയ പ്രതിഭ 😢
      എന്തായാലും നാളെ റിലീസ് നു 24 yrs ശേഷം വീണ്ടും കാണാൻ പോകുന്നു ❤😊😊😊
      Really thrilled for Devadoothan 4k
      നാളെ വീണ്ടും കാണാൻ പോകുന്നു

    • @midhunmidhun8207
      @midhunmidhun8207 Před měsícem +2

      Annathe audions thanne inn maati parayund ... Pine Ann mass padangl comedy movie okekanan vendi mathrm pokunna oru vibagam audions aaanu .. allathe vere onuilla