'കമ്മീഷന്‍ മോദിക്കെതിരെ വിരല്‍ചൂണ്ടില്ലെന്ന് അരിഭക്ഷണം കഴിക്കുന്നവർക്ക് അറിയാം' | Meet The Editors

Sdílet
Vložit
  • čas přidán 22. 04. 2024
  • Watch Full Video - • കമ്മീഷൻ നോക്കുകുത്തിയോ...
    'തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കെതിരെ വിരല്‍ചൂണ്ടില്ലെന്ന് അരിഭക്ഷണം കഴിക്കുന്നവർക്ക് സംശയമുണ്ടാവില്ല'; സുജയ പാർവതിയോട് വിയോജിച്ച് ഉണ്ണി ബാലകൃഷ്ണന്‍
    #modi #Loksabhaelection2024 #BJP #Unnibalakrishnan #Sujayaparvathy #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 912

  • @user-tl7rz3by5c
    @user-tl7rz3by5c Před měsícem +404

    വളരെ മനോഹരമായി ഉണ്ണി കാര്യങ്ങൾ പറഞ്ഞു
    ബ ബ ബ ബ ബ പറഞ്ഞു സുജയ അസഹിഷ്ണുത പ്രകടിപ്പിച്ചു

    • @sirajnaina8124
      @sirajnaina8124 Před měsícem +9

      കൺഗ്രാജുലേഷൻസ് ഉണ്ണി ബിഗ് സല്യൂട്ട്

    • @user-de3nm5rb3g
      @user-de3nm5rb3g Před měsícem +1

      Swabhavikam😂

    • @SunilKumar-nq3nz
      @SunilKumar-nq3nz Před měsícem +1

      Congratulations

    • @KTKurien
      @KTKurien Před měsícem +5

      Unni speaks sense..,?Sujayya not having any clear reasoning for her stand - a real deaf and dum.. Expects a Poor polling percentage this time due to the weak Election Commission and unfair Elections this time

    • @shafeeqkv6094
      @shafeeqkv6094 Před měsícem +1

      Chanakathinu pollunnu😅

  • @Manlivinginthe
    @Manlivinginthe Před měsícem +342

    പൊന്ന് ഉണ്ണി സാറെ... ഇതൊക്കെ സ്കൂളിൽ പോയവരോട് പറയണം...

    • @salmptaramal2753
      @salmptaramal2753 Před měsícem +5

      Shakayil poyi padycha sujayodu paranjjitt oru karyavumilla aval chanakam aanu kayikunnate

    • @NafeesaNafi-nr9dd
      @NafeesaNafi-nr9dd Před měsícem +4

      Sujata itraum adhmpathichallo

    • @sidheekalr9053
      @sidheekalr9053 Před měsícem

      ആ ഉരുപ്പടിയെ പത്ത് മീറ്റർ ദൂരം വിട്ട് ഇരുത്തൂ.

  • @user-yp6mf2pv4s
    @user-yp6mf2pv4s Před měsícem +448

    സഞ്ജയയുടെ സംസാരം കേട്ടാൽ അരിഭക്ഷണം അല്ല ചാണകം ആണ് തിന്നുന്നത് എന്ന് എല്ലാവർക്കും മനസ്സിലാവും

    • @Lulan2022
      @Lulan2022 Před měsícem +22

      അതും 6 നേരം😂

    • @MuhammeddilshadDilshad
      @MuhammeddilshadDilshad Před měsícem

      100%പക്ഷെ സങ്കികളുടെ ഛാൻസി റാണി ആണത്രേ!!!😂😂😂

    • @MuhammeddilshadDilshad
      @MuhammeddilshadDilshad Před měsícem

      പക്ഷെ സങ്കികളുടെ ഛാൻസി റാണി ആണത്രേ!!!😂😂😂

    • @sirajnaina8124
      @sirajnaina8124 Před měsícem

      അവൾക്കെന്നെ വിവരമൊന്നുമില്ല വെറും മന്ദബുദ്ധി

    • @RahmanRpRp
      @RahmanRpRp Před měsícem +4

      ​@@DineshDinesh-xe4bi..chanakattinu nothu😂😂😂

  • @INDIA_240
    @INDIA_240 Před měsícem +97

    ഞാൻ കഴിക്കുന്നത് തീട്ടമാണ് എന്ന് പരസ്യമായി പറഞ്ഞ new വിശകലയാണ് സുജയ 😇

    • @internationalcommentworker364
      @internationalcommentworker364 Před měsícem +1

      You are correct.

    • @sidheekalr9053
      @sidheekalr9053 Před měsícem

      എന്താണ് കഴിക്കുന്നത് എന്ന് ആർക്കറിയാം, സാമാന്യ ബോധമില്ലാത്ത ഒരു എരപ്പാളി മലയാളി, നിശ്വാസം മേലെ തട്ടാതെ നോക്കണേ,

  • @amkunju1838
    @amkunju1838 Před měsícem +155

    വിവരം അശേഷം ഇല്ലാത്ത ഒന്നിനെ അവിടെ കൊണ്ടിരുത്തയിരിക്കുന്നത് എന്തിനാണ് 😮

    • @DineshDinesh-xe4bi
      @DineshDinesh-xe4bi Před měsícem

      Ninte okke umbhi tharrunavullum tavanmaarrum avum vivaram ullavarru alle meathaa pattilengil poikoode meaathaaa

    • @viswanathankrishnan1887
      @viswanathankrishnan1887 Před měsícem +12

      അത് അവിടെ ഇരിക്കുന്നതു കൊണ്ടാണ് bjp ക്കാർ ഈ ചാനൽ ശ്രദ്ധിക്കുന്നത്

    • @ajesh111
      @ajesh111 Před měsícem +3

      Fools help increase Ratings

    • @njanaprasaranapillai6828
      @njanaprasaranapillai6828 Před měsícem +1

      ​@@viswanathankrishnan1887 further she is beautiful

    • @vijayadharann6634
      @vijayadharann6634 Před měsícem

      ട്രീ കട്ടർസ് റേറ്റിംഗ് കൂട്ടാൻ

  • @Abk93965
    @Abk93965 Před měsícem +207

    Shoe jaya കഴിക്കുന്നത് ചാണകവും ഗോമൂത്രവും പിന്നെ ബോണ്ടയും ആണെന്ന് മലയാളികൾക്ക് ഒക്കെ അറിയാം 😂😂😂

  • @ajmalmon3997
    @ajmalmon3997 Před měsícem +110

    സുജയാ നീ വാ പൊളിക്കരുത്

  • @ashidpuzhakkal2537
    @ashidpuzhakkal2537 Před měsícem +125

    ഉണ്ണി സാർ , hats off. താങ്കളുടെ അറിവ് അഭിനന്ദനാർഹം തന്നെ. പൊളിറ്റിക്സിൽ പി എച്ച് ഡി നേടിയ ആൾക്ക് പോലും താങ്കളുടെ അത്ര രാഷ്ട്രീയ വൈജ്ഞാനം ഉണ്ടാകില്ല.

    • @njanaprasaranapillai6828
      @njanaprasaranapillai6828 Před měsícem

      Dr. Arun Kumar is a Ph.D in political science from Kerala University

    • @internationalcommentworker364
      @internationalcommentworker364 Před měsícem +1

      ​@njanaprasaranapillai6828 just like vazhakkula.

    • @njanaprasaranapillai6828
      @njanaprasaranapillai6828 Před měsícem

      @@internationalcommentworker364 if my information is correct he is a rank holder in B.A. and M.A. political science from Kerala University and a former assistant professor in Victoria College palakkad not like vazhakula Ph.D.

  • @baaar1992
    @baaar1992 Před měsícem +112

    നല്ല അവതരണം... യഥാർത്ഥ മാധ്യമ പ്രവർത്തകൻ 👍

  • @Abk93965
    @Abk93965 Před měsícem +196

    ഷൂജയ വിഷകലയുടെ ബന്ധു ആണല്ലേ, നല്ല രൂപസാദൃശ്യം🐉🐉🐉 വിഷം ചീറ്റലും അതുപോലെ

    • @sirajnaina8124
      @sirajnaina8124 Před měsícem +5

      മന്ദബുദ്ധി

    • @sebyzavier2389
      @sebyzavier2389 Před měsícem +9

      അതെ വിഷ സുജ 😂

    • @keralagreengarden8059
      @keralagreengarden8059 Před měsícem +2

      ആണും പെണ്ണും ചേർന്ന രൂപസാദൃശ്യം ആണന്നു തോന്നുന്നു. ( ട്രാൻസ് ജൻൻ്റെർ😅) ഒപ്പം മൂലക്കുരുകൂടിയുണ്ടന്നു തോന്നുന്നു😂😂😂

    • @HappyFloatingIceberg-ep3ko
      @HappyFloatingIceberg-ep3ko Před měsícem +2

      Yes

    • @HashimPV-bi1le
      @HashimPV-bi1le Před měsícem +1

      അത്ുവൻ്റെ തൊള്ളയടിച്ച് ജീവിക്കുന്നു

  • @sajivarghese9833
    @sajivarghese9833 Před měsícem +165

    TN ശേഷൻ്റെ കാലത്തായിരുന്നുവെങ്കിൽ മോഡി അരി ഉണ്ട തിന്നേനെ

    • @nicewin
      @nicewin Před měsícem

      അത് തന്നെ! ഈ ചെറ്റകളെ അകത്തു ഇട്ടേനെ 🙏

    • @holypunk12
      @holypunk12 Před měsícem

      Appo Sanathanam Dengue,Malaria pole anennu paranjavaro ?!!

    • @internationalcommentworker364
      @internationalcommentworker364 Před měsícem +1

      ​@@holypunk12that is true. Any doubt?

  • @dreamline7396
    @dreamline7396 Před měsícem +70

    സുജയ എന്ത് വിവരകേടാണ് പറയുന്നത്

  • @fahadrasheed4931
    @fahadrasheed4931 Před měsícem +84

    ഇതൊന്നും സങ്കിണിയോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ 😄

    • @sharifasathar6687
      @sharifasathar6687 Před měsícem

      Buddhiyullàvarke vandiyanne njaghallke manassilagum pottanmaralla janaghall thattu chaythavar sshishikkappadannam suja please andhatha nadikkarurhe padippillay

  • @FRL971
    @FRL971 Před měsícem +117

    ഞാൻ ചാണകം അല്ല കഴിക്കുന്നത് എന്ന് തെളിയിക്കാൻ സുജയ പാടുപെടണ്ട. എല്ലാവർക്കും അറിയാം😂

    • @holypunk12
      @holypunk12 Před měsícem

      Eee parayunna ellavarum kazhichu nokkiyittundo ?!!

    • @internationalcommentworker364
      @internationalcommentworker364 Před měsícem +1

      ​@@holypunk12nee nokkiyo thendi.

    • @holypunk12
      @holypunk12 Před měsícem

      @@internationalcommentworker364 oru thaali ariyannu paranjille pinne thinnatheyano arinjathu avan ?! Ninne pole avanum thinnu kanum !!

  • @nopainnogain7460
    @nopainnogain7460 Před měsícem +69

    ഗുജറാത്തിൽ പ്രശ്നം ഉണ്ടാക്കിയ പ്രധാന മന്ത്രി ആണ് മോദി അതൊന്നും ഇവിടെ ആരും മറന്നിട്ടില്ല അയാളുടെ ഉള്ളിന്റെ ഉള്ളിൽ പല അജണ്ടയും ഉണ്ടാവും ജനങ്ങൾ ജാഗ്രത

    • @wilsonvarkey4288
      @wilsonvarkey4288 Před 21 dnem

      Making disturbances and collecting votes through. They need 2002 for maximum vote collections. Manipur is another example.

  • @SWAMY2023
    @SWAMY2023 Před měsícem +44

    Unni.... Absolutely correct 👍👍.
    Unnecessary meaningless interruptions can be avoided by the co-presenters

  • @asharafkky
    @asharafkky Před měsícem +29

    അരിഭക്ഷണം കഴിക്കുന്നവ൪ക്ക് മനസിലാവും ചാണകവും ഗോമൂത്രവും കഴിക്കുന്നവർക്ക് മനസിലാവില്ല

  • @abbasecp
    @abbasecp Před měsícem +53

    ഞാനും അരി ആഹാരം തന്നെയാണ് കഴിക്കുന്നത്😅😅😅😅😅 ഉണ്ണി സംഘിണിക്കിട്ട് തന്നെ കൊടുത്തത്😅😅😅

  • @sanoopramakrishnan2309
    @sanoopramakrishnan2309 Před měsícem +10

    ഇത്രക്ക് ബോധമില്ലാത്ത പത്രപ്രവര്‍ത്തക അപമാനകരം😮

  • @philipmathew4859
    @philipmathew4859 Před měsícem +13

    അയ്യെ സുജയുടെ നില വളരെ ദയനീയം!

  • @abdullah-yj3bu
    @abdullah-yj3bu Před měsícem +88

    തിരഞ്ഞെടുപ്പിൽ ജയ് ശ്രീറാം വിളിക്കുന്നത് നിരോധിക്കണം 💯

    • @2129madhu1
      @2129madhu1 Před měsícem

      എഡോ സങ്കി എന്തിനാണ് ഫേക്ക് പേരിൽ വന്നിരുന്നു പറയുന്നത്

    • @manukkdmanu7296
      @manukkdmanu7296 Před měsícem

      പകരം നജസ്സായ മനഷ്യ പട്ടിയുടെ കഥ പറഞ്ഞ് കൊടുത്താലോ........?
      🤣🤪🤭

    • @didulich5760
      @didulich5760 Před měsícem +4

      നിനക്ക് വർഗീയത പറയാം അതിനു കുഴപ്പം ഇല്ല അല്ലെ

    • @juvinjuvin70
      @juvinjuvin70 Před měsícem +15

      ​@@didulich5760election candidate മത ചിന്നങ്ങൾ മത മുദ്രാവാക്യങ്ങൾ ഇതൊന്നും പാടില്ല എന്ന് already പെരുമാറ്റചട്ടം ഉണ്ട്....... Jai sree ram ആയാലും allahu akbar ആയാലും hallelujah ആയാലും തെറ്റാണു election നു use ആകുന്നത്

    • @DineshDinesh-xe4bi
      @DineshDinesh-xe4bi Před měsícem

      Pine THALLAVU AKBHAR RNNKU VILLIKANNO SUDAAPI THEEVRAVAATHI MEATHAA

  • @user-bt9fg4yc8e
    @user-bt9fg4yc8e Před měsícem +11

    സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോഴാ അവളെ ഒരു പുളിച്ച തമാശ

  • @shadulivattakandi2131
    @shadulivattakandi2131 Před měsícem +21

    ചിലയാളുകൾ വടികൊടുക്കും. എന്നിട്ട് അടിക്കട. അടിക്കട. എന്ന് വാശിപിടിക്കും. എന്നിട്ടും അടിച്ചില്ലങ്കിൽ. ചോദിച്ച്. വാങ്ങിക്കും. അതാ സുജയ ചെയ്തത്. അത് നന്നായി കിട്ടി.

  • @vmchanel9153
    @vmchanel9153 Před měsícem +64

    ഉണ്ണി Sir 🔥🔥🔥🔥🔥🔥🔥🔥🔥

  • @ajmalmon3997
    @ajmalmon3997 Před měsícem +43

    ഉണ്ണി സാറേ ഞാൻ അതിന് ചാണകത്തിൽ ചുട്ട ദോശയാണ് തിന്നുന്നത് 😂😂😂😂

  • @HashimPV-bi1le
    @HashimPV-bi1le Před měsícem +36

    കോവിഡ് പാത്രം മുട്ടിയപ്പോൾ ഓടിച്ച യാണതമാണ് സുജ

    • @mujeebrahman8942
      @mujeebrahman8942 Před měsícem +4

      സുജയ എന്ന ഈ സംഖ്യയെ റിപ്പോർട്ടർ ചാനൽ പുറത്തി ഇടുക

  • @abdullah-yj3bu
    @abdullah-yj3bu Před měsícem +71

    SC ST atrocity act പോലെ മുസ്ലിം വിദ്വേഷം പടർത്തുന്നവർക്കെതിരെയും ജാമ്യമില്ലാ വകുപ്പിൽ തൂക്കിയെടുത്ത് അകത്തിടുന്ന നിയമം വേണം 💯

    • @juvinjuvin70
      @juvinjuvin70 Před měsícem +1

      ആ ഇനി അതും വളച്ചൊടിച്ചു use ആകും bjp...

  • @sajeevsaji7541
    @sajeevsaji7541 Před měsícem +41

    Unni👌കാണിച്ചത് ആണ് ശരി,,,ഇവൾ ഇടയ്ക്ക് കയറി പറയുമ്പോൾ പട്ടിയുടെ വില പോലും കൊടുക്കാതിരിക്കുക,,,

  • @user-bo2xy3np1n
    @user-bo2xy3np1n Před měsícem +13

    സുജ നിങ്ങൾ യോഗി up യിൽ ആണ് ആധാർ card അവിടുത്തെ adress ചെയ്ത് ഹിന്ദി സംസാരിച്ച് അവിടെ പോയി ജീവിച്ചൂടെ ഈ കേരളത്തിൽ നിന്ന് പോയി തന്നുടെ ഒരു നന്മ്മയാകും

  • @safwansafwan630
    @safwansafwan630 Před měsícem +44

    ഉണ്ണി ഈ വർഗീയ വിഷത്തോട് ഒക്കെ എന്തിനാ പറയുന്നേ ✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️

  • @floccinaucinihilipilification0
    @floccinaucinihilipilification0 Před měsícem +22

    2:30 👞ജയക്ക് അണ്ണാക്കില് കിട്ടി🤣 🤣
    ചുമ്മാ വെറുതെ കേറി ചൊറിഞ്ഞു...😂

    • @TripleAAA787
      @TripleAAA787 Před měsícem +3

      Naari cheenju chattu chaanakattil veenu.

  • @akhila3409
    @akhila3409 Před měsícem +21

    Le sujaya😂😂😂 njan ari bhakshanam aanu kazhikkunnathu
    Unni: athinuuu… njan uddesichathu buddiyum vivaravum ullavare patiyanuuu😂 polichuuuu😂

  • @Abk93965
    @Abk93965 Před měsícem +25

    Unni sir
    As usual Polichu ❤🔥🤝👏👌👍👍

  • @shahinateacher5545
    @shahinateacher5545 Před měsícem +7

    ഈ സ്ത്രീ അരിഭക്ഷണ മാണ് കഴിക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും അവരുടെ ഇടക്കിടെയുള്ള ചില കേട്ടാൽ മനസ്സിലാകും അവർ കഴിക്കുന്നത് മറ്റെന്തൊ ആണെന്ന് 😏

  • @abraham666
    @abraham666 Před měsícem +12

    സുജയ്ക് ശെരിക്കും വാട്ടസ്ആപ് യൂണിവേഴ്സിറ്റിയിൽ ആണ് ജോലി കിട്ടേണ്ടത് 😂😂

  • @sudhannanminda703
    @sudhannanminda703 Před měsícem +8

    താങ്കൾ പറഞ്ഞതാണ് ശരി. പണ്ട് നമുക്ക് ഒരു ശേഷൻ ഉണ്ടായിരുന്നു

  • @musthafapk5339
    @musthafapk5339 Před měsícem +9

    ഒരു ഒലക്ക കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകും സുജയുടെ മോഡിയെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ

    • @user-gn1qw3vx6t
      @user-gn1qw3vx6t Před měsícem

      ഒലക്ക കിട്ടിയാൽ മാത്രം പോരാ തലമണ്ടയ്ക്ക് ഇട്ടു തന്നെ കൊടുക്കണം

  • @jasminecarol4713
    @jasminecarol4713 Před měsícem +10

    രവീഷ് കുമാർ ഒഫീഷ്യൽ പേജിൽ മോദിയുടെ കഴിഞ്ഞ പ്രസംഗത്തിലെ 11 നുണകൾ വളരെ വ്യക്തമായി
    വിശദീകരിക്കുന്നു:-
    where is is election commission

  • @favasfaslu-rahmanfvz8967
    @favasfaslu-rahmanfvz8967 Před měsícem +45

    Chaanagam sujaya😂

    • @DineshDinesh-xe4bi
      @DineshDinesh-xe4bi Před měsícem

      Sudaapi ombhan maarum hoori parruthikotta pooriyyum alle😂😂😂😂😂

    • @TripleAAA787
      @TripleAAA787 Před měsícem +1

      ​@@DineshDinesh-xe4bi nalla kavitha, kaviyaano.

  • @zhyrex4793
    @zhyrex4793 Před měsícem +19

    Unni sir is the best❤

  • @user-bz1jl7uv3c
    @user-bz1jl7uv3c Před měsícem +12

    Mr Unni Balakrishnan you are Great Journalis❤❤

  • @salimsainu8241
    @salimsainu8241 Před měsícem +18

    Great unni sir

  • @saheed9209
    @saheed9209 Před měsícem +14

    കോടതി യിൽ കേസ് ഫയൽ ചെയ്യണം

  • @user-dy1iy5kp9x
    @user-dy1iy5kp9x Před měsícem +8

    ജനങ്ങളെ വോട്ടിനു വേണ്ടിയാണെങ്കിലും അല്ലെങ്കിലും ജാതിയു ടെ
    പേരിൽവേർതിരിച്ചു കാണുന്നത് ഏതു പാർട്ടി നേതാവാണെങ്കിലും അത് ഭൂഷണമല്ല.

  • @jayachandran4257
    @jayachandran4257 Před měsícem +9

    സുജയക്കില്ലാത്ത ഗുണങ്ങൾ അവർക്കില്ല എന്നു ഇടയ്ക്കുകയറി വലിഞ്ഞുകേറാത്തെന് ആ സാധനം പോക്കാണ്, കളയാൻ പറ്റില്ല, വാദിജത്തെ, ഇടക്കനുകയറുന്നവരുടെ മൂക്ക് കണ്ടിക്കാൻസം!

  • @muhammedshafi9543
    @muhammedshafi9543 Před měsícem +5

    ഉണ്ണി സർ 🔥സത്യം വിളിച്ചു പറയുമ്പോൾ ആ സങ്കിണി ക്ക് പൊള്ളുന്നു

  • @AdhiAdhinan-jm1ud
    @AdhiAdhinan-jm1ud Před měsícem +4

    എന്ത് മാധ്യമ പ്രവർത്തനമാണ് സുജയുടെ ഇത് ബിജെപിയുടെ പ്രധിനിധിയെ ചാനലിൽ

  • @sreejithvaleryil9593
    @sreejithvaleryil9593 Před měsícem +9

    ലക്ഷം സുജയമാർക്ക് ഒരു ഉണ്ണി 👏🏻👏🏻👏🏻
    Respect u too unni sir 👏🏻

  • @swathantrachinthakan
    @swathantrachinthakan Před měsícem +18

    Unni thikanja journalist❤

  • @tcthomas2397
    @tcthomas2397 Před měsícem +6

    Very correct statement

  • @harshadmp7405
    @harshadmp7405 Před měsícem +6

    ഉണ്ണി well said... 👍👍👍

  • @mvv2249
    @mvv2249 Před měsícem +12

    4:25 unni sir❤

  • @user-fb7lw7kk3e
    @user-fb7lw7kk3e Před měsícem +11

    Unni bai ❤❤❤🖐️🌷

  • @salimck8126
    @salimck8126 Před měsícem +3

    ദയവായി പറയാൻ വിടുക
    ഇടക്ക് കയറി ശല്ല്യം ചെയ്യല്ലേ
    സുജയാ

  • @augustinejoseph7087
    @augustinejoseph7087 Před měsícem +4

    ഉണ്ണി ബാലകൃഷ്ണൻ കലക്കി, കയ്യടിക്കെടാ 👍👍👍

  • @anazcp6204
    @anazcp6204 Před měsícem +3

    സത്യസന്ധമായി എന്നും കാര്യങ്ങളെ വിശദീകരിക്കുന്ന ഉണ്ണി സാറിന് ഒരായിരം അഭിനന്ദനങ്ങൾ❤❤

  • @FaisalFaisal-tt3zn
    @FaisalFaisal-tt3zn Před měsícem +8

    Shoe nakki jaya

  • @shajahanns4477
    @shajahanns4477 Před měsícem +10

    Unni sir❤❤

  • @AnsariKadar-it7jc
    @AnsariKadar-it7jc Před měsícem +10

    Super🎉

  • @angamalydiary5058
    @angamalydiary5058 Před měsícem +18

    Shoe Jaya Zinda baad

  • @arunm6727
    @arunm6727 Před měsícem +9

    👟jaya c/o andi muk shaka

  • @HashimPV-bi1le
    @HashimPV-bi1le Před měsícem +4

    യാണകം വായയിൽ വച്ച കൊടുത്തുക സുജ നുണഞ്ഞനുതഞ് ഇരിക്കട്ടെ

  • @user-xt2ir7rx8j
    @user-xt2ir7rx8j Před měsícem +4

    ആ പെണ്ണിന് സംസാരിക്കാൻ അറിയില്ല എന്ന് അതിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം വേറെ വല്ല പണിക്കും പോയിക്കൂടെ😭😭😭

  • @rajanunni-po9zi
    @rajanunni-po9zi Před měsícem +5

    Sujaya, samadhana kamshykalodu chernu nilkuka ❤🎉🎉🎉🎉🎉

  • @athul8157
    @athul8157 Před měsícem +9

    Sujayakk nirthikude😂

    • @DineshDinesh-xe4bi
      @DineshDinesh-xe4bi Před měsícem

      Ennittu ninakku oke ombhi tharrunna parruthikottakku errikaanano theetta sudaapi

    • @albikb9971
      @albikb9971 Před měsícem

      Eda dineshan thayoli ninte thalla cheyunna pani nee vilichuparayathe. Nee poyi Ethelum mattu sankide ommbu.

    • @athul8157
      @athul8157 Před měsícem

      @@DineshDinesh-xe4bi Aa theri sangi vannallo

  • @bright567
    @bright567 Před měsícem +3

    ഉണ്ണി ബാലകൃഷ്ണൻ പൊളിച്ചടുക്കി. Big salute unni ❤❤❤❤സംഘിണിക്ക് നന്നായി കൊണ്ടു

  • @SalmankwtFaisal
    @SalmankwtFaisal Před měsícem +2

    ബിഗ് സല്യൂട്ട് ഉണ്ണി സർ ബിഗ് സല്യൂട്ട് 🎉🎉🎉

  • @muhammedmushthaq7054
    @muhammedmushthaq7054 Před měsícem +9

    Ijnane uluppilathe moonji irikkaan sujaya kazhijne vere aal ollu😅😅😂😂😂

  • @user-wy2mc3kt3n
    @user-wy2mc3kt3n Před měsícem +3

    സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ ജീര്‍ണ്ണതയ്ക്കുദാഹരണമായി അധരവ്യായാമം നടത്തുന്ന സുജയ അരിഭക്ഷണം കഴിക്കുന്നുണ്ടാവാം...പക്ഷേ അത് വിവേകമുണ്ടാവാന്‍ ഉപകരിക്കുന്നില്ലെന്നു മനസ്സിലായി .മനുഷ്യനെ മതത്തിന്റെ പേരില്‍ വോട്ടിനായി വിഭജിക്കുന്ന ശിഖണ്ഡിയെ പരോക്ഷമായെങ്കിലും അനുകൂലിക്കുന്ന തന്റെയുള്ളില്‍ വര്‍ഗ്ഗീയതയുടെ അഗ്നിസ്ഫുരണം നടക്കുന്നുണ്ട് സുജയാ..തികട്ടി വരുന്ന സംഘി ദുര്‍ഗന്ധം അരോചകമാകുന്നു. നരേന്ദ്രന്‍ ഒരു മതത്തിന്റേയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ പ്രധാനമന്ത്രിയല്ല..സര്‍വരേയും ചേര്‍ത്തുപിടിക്കാന്‍ ബാധ്യതപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രിയാവണം..ഒരു വിഭാഗീയതയുടെ വാക്കുപോലും ആ നാവില്‍നിന്നുമുതിര്‍ന്നു വീഴരുത്...വാ തുറന്നാല്‍ ചാണകം വമിച്ചാല്‍ കാലം പകരം ചോദിക്കും..അധികം വൈകാതെ...ഇന്ത്യ ഒരു താന്തോന്നിയുടേയും കുടുംബ സ്വത്തല്ല...നമ്മുടേതാണ്...ആവണം....
    ഇവിഎം ഇല്ലാതെ ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ രാജ്യം തയാറാകട്ടെ...അധികാ രത്തില്‍ സംഘപരിവാരം തിരിച്ചെത്തിയാല്‍ രാജ്യം ഹിന്ദുരാജ്യമാക്കുമെന്ന് പറയുന്നവന് തന്തയുണ്ടെന്ന് നമുക്കംഗീകരിക്കാം...

  • @ritinmani1543
    @ritinmani1543 Před měsícem +6

    ഉണ്ണി സർ ❤❤❤❤❤

  • @nishababymathews7259
    @nishababymathews7259 Před měsícem +1

    വ്യക്തമായ അവലോകനം 👍

  • @nisarcherayinisarcherayi6491
    @nisarcherayinisarcherayi6491 Před měsícem +3

    Unnicha
    Adipoli

  • @fun66809
    @fun66809 Před měsícem +2

    Real journalist unni sir🔥🔥🔥🔥sangini kodum visham

  • @Tirzahmanu1236
    @Tirzahmanu1236 Před měsícem +1

    Sir, താങ്കളെ പോലെ വിവരമുള്ളവർ ഇതുപോലെയുള്ള വിവരമില്ലാതവളുമാരുടെ നടുക്ക് ഇരിക്കല്ലേ.

  • @vipinravindran1280
    @vipinravindran1280 Před měsícem +4

    Unni sir❤

  • @kadeejanoor4939
    @kadeejanoor4939 Před měsícem +8

    മതം പറയുകയേ ചെയ്യാത്ത ബിജെപി ക്ക് വോട്ട് ചെയ്യാൻ മുകളിൽ ഒരു സംഘി ചേട്ടൻ....🤣

  • @bindhujohn179
    @bindhujohn179 Před měsícem +1

    Unni Sir congrats to you. Really I am admiring at your political knowldge.

  • @ummerfarook9154
    @ummerfarook9154 Před měsícem +1

    ❤❤❤👍

  • @rpk5661
    @rpk5661 Před měsícem +3

    Sujaya is really disturbing the talk

  • @Itsmerashid3
    @Itsmerashid3 Před měsícem +4

    Orginal chanakam sujaya shoe nakki

  • @varghesekorason8887
    @varghesekorason8887 Před měsícem

    Thank you Shree Unni for your exceptional presentations.

  • @kalamkunju91
    @kalamkunju91 Před měsícem +1

    Exactly correct ആ കൊച്ചിന് കൂടി ഒന്ന് പഠിപ്പിച്ചു കൊടുക്കു sir

  • @kabeerhussaincvdykabeerhus2356

    അല്ലെങ്കിലും ഇന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും മോഡിയെ അങ്ങ് നിറുത്തി പൊരിക്കും എന്ന് കരുത്തുന്ന്നവർ ഒന്നും അല്ലാലോ ഇന്നാട്ടിലെ.ജനങ്ങൾ

  • @user-fb7lw7kk3e
    @user-fb7lw7kk3e Před měsícem +3

    Suja BA BA ba

  • @cletussebastian7371
    @cletussebastian7371 Před měsícem

    congrats Mr Unnikrishnan,u are mentioned in this vedeo everything are correct and true,let the truth to be win

  • @mujeebrahman368
    @mujeebrahman368 Před měsícem +1

    🌹👍

  • @shafadv8186
    @shafadv8186 Před měsícem +5

    Uluppilllatha Sangini sujaya

  • @ismailali6365
    @ismailali6365 Před měsícem +2

    ഉണ്ണി സുപ്പർ❤❤❤❤

  • @sudhageoege4235
    @sudhageoege4235 Před měsícem +1

    Unni Balakrishnan super ! 👌👌👌

  • @pradeepsreenivasan8429
    @pradeepsreenivasan8429 Před měsícem +3

    നാട് നീളെ ജാതി പറഞ്ഞു വോട്ട് പിടിക്കുന്ന ബി ജെ പി ഇതര പാർട്ടികൾ ചെയ്യുന്നത് നല്ല കാര്യം, അതിനെ എതിർക്കുന്നത് സംസാരിക്കുന്നത് വർഗ്ഗിയത. വല്ലാതെ മതേതരത്വ മൂല്യം തന്നെ അവതാരകന്

  • @Nahabs
    @Nahabs Před měsícem +1

    ❤❤❤❤❤

  • @nalakathsamad174
    @nalakathsamad174 Před měsícem +1

    👍🏻👍🏻👍🏻👍🏻👍🏻

  • @nazerpuliyodanpuliyodan7944
    @nazerpuliyodanpuliyodan7944 Před měsícem +1

    സുജയെ ഞാൻ അരി ഭക്ഷണം ആണ് കഴിക്കുന്നത് എന്ന് പറയേണ്ടിവന്നു അപ്പോൾ സുജക്ക് തന്നെ അറിയാം മറ്റുള്ളവർ അവൾ കഴിക്കുന്ന ഭക്ഷണം എന്താണെന്ന് മനസ്സിലാക്കിയിരിക്കുന്നു എന്ന്

  • @fasludheenvaranakkara5478
    @fasludheenvaranakkara5478 Před měsícem

    👍

  • @mohammedkutty8217
    @mohammedkutty8217 Před měsícem +1

    Unni sir polichu

  • @user-sg3uw8zj1n
    @user-sg3uw8zj1n Před měsícem +1

    എല്ലാവരും അരിഭക്ഷണം കഴിക്കുമ്പോൾ ദുർഗന്ധ വാഹിനിസുജയ ചോറിൽ ചാണ കറിയും കുടിക്കാൻ ഗോ മൂത്രവും. .

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA Před měsícem

    Well done, congratgratulations!!

  • @AshrafNelliparambil
    @AshrafNelliparambil Před měsícem +1

    Unni balakrshnan super

  • @sinivlogzz
    @sinivlogzz Před 3 dny

    I dnt knw th reason

  • @abdulrazackk9227
    @abdulrazackk9227 Před měsícem +1

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു