Thakarppan Comedy | How to deal with a difficult wife | Mazhavil Manorama

Sdílet
Vložit
  • čas přidán 8. 06. 2019
  • #ThakarppanComedy #MazhavilComedyShow #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    She is such a wife who doubts her husband every day. How will he handle her?. Watch full episode of thakarppan comedy.....
    Click here to watch full episode : bit.ly/2XzBFDG
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 529

  • @manjuthomas2273
    @manjuthomas2273 Před 5 lety +32

    ചുവന്ന സാരിയുടുത്ത ചേച്ചിയുടെ അഭിനയം കണ്ടപ്പോൾ കല്പന ചേച്ചി യെ ഓർമ്മ വന്നു... ഒത്തിരി ചിരി വന്നില്ലെങ്കിലും കണ്ടിരിക്കാൻ രസം തോന്നി

    • @techaddict3705
      @techaddict3705 Před 5 lety +5

      കല്പന ചേച്ചിനേം ഇതിനേം compare ചെയ്യല്ലേ.....കല്പന ചേച്ചി മുത്താ യിരുന്നു....😥

    • @ushapeethambaran9706
      @ushapeethambaran9706 Před rokem +1

      Ayye

    • @AliyammaHarithakarma
      @AliyammaHarithakarma Před 2 měsíci

      😮😅😮😮😮😮😮😮😮​😮😂😮sn,

  • @bijumanalpuram4155
    @bijumanalpuram4155 Před 5 lety +88

    തകർപ്പൻ കോമഡി ഇതിലെ നമ്പർ വൺ കോമഡി സ്ക്രിപ്റ്റ് ഇതാണ് നമ്മളെ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലം അത്രയ്ക്ക് അടിപൊളിയായിരുന്നു ഷാനു കെയുടെ ചിരി അടിപൊളി

    • @anjalisuresh6292
      @anjalisuresh6292 Před 5 lety +2

      Biju manalpuram അതേ ഷാനു നല്ല കോമഡി ഉണ്ടേൽ മാത്രേ ഇങ്ങനെ ചിരിക്കൂ... over ആക്കി ചിരിക്കാറില്ല

    • @naaztn1392
      @naaztn1392 Před 5 lety +1

      നിനക്കൊക്കെ നാണം ഉണ്ടോടെ ഓ ഷനുകടെ ഉണ്ട എടൊ കോപ്പേ പോയി മീശ വടിച്ചു പെണ്ണായിട് ജീവിക്ക്

    • @bijumanalpuram4155
      @bijumanalpuram4155 Před 5 lety +1

      @@naaztn1392 സുഹൃത്തെ നിങ്ങളെ എനിക്ക് അറിയില്ല ഞാൻ ഇഷ്ടപ്പെടുന്നത് ഷാനവാസ് എന്ന നടനെയാണ് അത് ഓരോരുത്തരെ വ്യക്തിപരമായ കാര്യമാണ് ഞാൻ വേറെ ആരെയും കുറ്റപ്പെടുത്താനോ ചീത്ത വിളിക്കാനോ ഞാൻ പോവാറില്ല എന്നിട്ടും നിങ്ങൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എങ്കിൽ തൻറെ ഭാര്യ അല്ല ഞാൻ ഇഷ്ടപ്പെടുന്നത് ഒരു സിനിമ നടനെയാണ് കേട്ടോ സുഹൃത്തേ

    • @muhammedkhan3188
      @muhammedkhan3188 Před 5 lety

      @@bijumanalpuram4155 n

    • @omanapk5270
      @omanapk5270 Před 2 lety

      @@bijumanalpuram4155 l
      Knuh
      ,

  • @nowshadtasrn7182
    @nowshadtasrn7182 Před 5 lety +80

    തകർപ്പൻ കോമഡി യിലെ ഏറ്റവും നല്ല സ്കിറ്റ് കളിൽ നിന്ന് ഈ സ്‌കിറ്റ് നു 1st prize പ്രഖ്യാപിച്ചിരിക്കുന്നു ✌😆 ചിരിച്ച് ചിരിച്ച് അക്ഷരാർത്ഥത്തിൽ ഊപ്പാടിളകി ✌💖

  • @sibivechikunnel3529
    @sibivechikunnel3529 Před 5 lety +18

    Super comedy..Congrats sasankan

  • @jahanajaan5645
    @jahanajaan5645 Před 5 lety +10

    Sashu pwoli👌

  • @prasadvnp6449
    @prasadvnp6449 Před 5 lety +198

    കുറെ വളിപ്പ് കൊമെടിയിൽ നിന്ന് വ്യത്യസ്തമായി ശശാങ്കന്റെ തകർപ്പൻ കോമഡി മനസ് നിറഞ്ഞു ചിരിച്ചു സൂപ്പർ

  • @gokulchandran5586
    @gokulchandran5586 Před 4 lety +7

    Super comedy.....🤣🤣🤣🤣🤣

  • @muhammedrafimamb3271
    @muhammedrafimamb3271 Před 2 lety +14

    എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 🥰🥰🥰

  • @rameezmohammad5194
    @rameezmohammad5194 Před 5 lety +10

    Super & funny videos

  • @shameershamisj5880
    @shameershamisj5880 Před 3 lety +18

    സൂപ്പർ ആണ് എനിക്ക് നല്ലം ഇഷ്ടം ആണ് ഈ പ്രോഗ്രാം.. ഇതിൽ കൂടുതൽ ഇഷ്ടം ആ ഒന്നും മിണ്ടാതെ അഭിനയിക്കുന്ന ആ ചേച്ചിയെ ആണ്

  • @vishnukumar5042
    @vishnukumar5042 Před 5 lety +55

    കല്യാണി കുഞ്ഞിരാമൻ 🤣🤣

  • @user-mt4fk2pd1n
    @user-mt4fk2pd1n Před 5 lety +62

    മുന്നിലിരിക്കുന്നവർ മാത്രമല്ല ചിരിക്കൂന്നേ എല്ലാരും ചിരിക്കുന്നുണ്ട് ക്യാമറ അവരെ മാത്രം കൂടുതൽ ഫോക്കസ് ചെയ്തു കാണിക്കുന്നുന്നത് കൊണ്ട് അങ്ങനെ തോന്നുന്നതാണ് പിന്നെ ഒരു പെണ്ണ് ഓവർ ആക്കി ചിരിക്കുന്നു എന്ന് പറഞ്ഞ അതും ശെരി ആവണം എന്നില്ല ചില പെണ്ണുങ്ങൾ ഉണ്ട് അവർക്ക് ചെറിയ ചെറിയ തമാശ പോലും ഒരുപാട് ചിരിക്കാൻ ഉള്ള ആയിരിക്കും എനിക്കറിയാം അങ്ങനെ ഉള്ളവരെ നമ്മക്കൊന്നും അങ്ങനെ ആസ്വദിക്കാൻ പറ്റുന്നില്ല എന്ന ഒരു ചെറിയ വിഷമം ഉണ്ട് നല്ല കോമഡി ആണെങ്കിൽ മാത്രേ ചിരി വരു എന്തായാലും ഇതിൽ നല്ല ചിരിക്കാൻ ഉണ്ട്

  • @rathishlalrathishlal394
    @rathishlalrathishlal394 Před 4 lety +7

    നല്ല സ്കിറ്റ് നന്നായിട്ടുണ്ട്

  • @janjufain3111
    @janjufain3111 Před 5 lety +5

    soooooper skit...

  • @sreejithkripa9426
    @sreejithkripa9426 Před 4 lety +2

    Munil erikunaval actoress nekalum valya abhinayam...spr

  • @renusreejith3656
    @renusreejith3656 Před 5 lety +241

    ശശാങ്കൻ ചേട്ടായി 👍👍👍👍ഒരു രക്ഷയുമില്ല

  • @NIHAL-TV_7
    @NIHAL-TV_7 Před 5 lety +17

    സൂപ്പർ

  • @sanasan7736
    @sanasan7736 Před 5 lety +8

    Polichadukki

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 Před 2 lety +1

    Super comedy 👍👍🌹🌹

  • @aneeshmayyanad5401
    @aneeshmayyanad5401 Před 3 lety +1

    Super ayittundu 👍👍👍😀😀😀

  • @sajilsajil9636
    @sajilsajil9636 Před 5 lety +2

    Kidu..

  • @udaifpgdi1370
    @udaifpgdi1370 Před 5 lety +2

    Polichu...

  • @anjuvijayand.k5655
    @anjuvijayand.k5655 Před 5 lety +2

    ബാക്കി okke polichuuuuu

  • @sunilkumert5737
    @sunilkumert5737 Před 3 lety

    Supper comedy orupade chirichu

  • @najeelas66
    @najeelas66 Před 5 lety +11

    ലവൻ ഉണ്ടേൽ കോമഡിക്ക് അർത്ഥം. 😁👆👌

  • @sabuhmd
    @sabuhmd Před 5 lety +5

    Saritha polichu

  • @ajeeshajeesh9067
    @ajeeshajeesh9067 Před 5 lety +10

    adi powli skit

  • @asyakhaleel8857
    @asyakhaleel8857 Před 4 lety +1

    Super❤️😍👍

  • @arunrunu3038
    @arunrunu3038 Před 5 lety +2

    Powliii cmdy

  • @varughesethomas8888
    @varughesethomas8888 Před 3 lety +2

    Good program Good Video 👌👍👍👌👍😀😀😀

  • @savithanjarackattu87
    @savithanjarackattu87 Před 5 lety +65

    Shashankan chettan super.

    • @kottarathilrufy7954
      @kottarathilrufy7954 Před 5 lety +1

      😂😂😂സത്യം പറ ബിനു അടിമാലിയാണോ സൂപ്പർ ശശാങ്കൻ ആണോ 😂😂😂

    • @savithanjarackattu87
      @savithanjarackattu87 Před 5 lety +2

      @@kottarathilrufy7954 binu adimali

    • @kottarathilrufy7954
      @kottarathilrufy7954 Před 5 lety +1

      @@savithanjarackattu87 😂😂😂

    • @ponnukaigreen3770
      @ponnukaigreen3770 Před 5 lety

      @@kottarathilrufy7954 😂

    • @Pradeepkumar-xg5cr
      @Pradeepkumar-xg5cr Před 5 lety +1

      @@savithanjarackattu8750 98 29 195... അപ്പോ ശശാങ്കൻ...?

  • @jamsheerpeppan7538
    @jamsheerpeppan7538 Před 5 lety +2

    💯 super super

  • @sarithapramod3120
    @sarithapramod3120 Před 5 lety +13

    so beautiful skit 😀😁😂😅

  • @FRQ.lovebeal
    @FRQ.lovebeal Před rokem +28

    *2023 ജനുവരി 3 ൻ ശേഷം കാണുന്നവർ ഉണ്ടോ 😌😌😌😌😌😌*

  • @anvarpta1
    @anvarpta1 Před 5 lety +187

    എല്ലാരും സ്കോർ ചെയ്ത ഒരു സ്കിറ്റ് ആണ് കൊള്ളാം

  • @hemakamath681
    @hemakamath681 Před 5 lety +16

    Very funny😊😊😊😊😊

    • @MJ98.
      @MJ98. Před 5 lety

      hema kamath subscribe my channel please thank you 🙏

  • @mahendranpillai964
    @mahendranpillai964 Před 5 lety +2

    Super

  • @elizabethalexander1478
    @elizabethalexander1478 Před 2 lety +1

    Super 👍👍

  • @raheelasunil1557
    @raheelasunil1557 Před 3 lety

    Pwoliiiichuuuu❤️❤️

  • @pinkuj
    @pinkuj Před 5 lety +17

    Chuvana saree chechi...polipichu..

  • @rafeedamahamood6721
    @rafeedamahamood6721 Před 5 lety +12

    Spr

  • @anithanair7741
    @anithanair7741 Před 3 lety +22

    Superb, excellent acting shashagan & group .

  • @ottapalam4505
    @ottapalam4505 Před 3 lety +1

    പൊളിച്ചു തകർത്തു

  • @sanuchalakka4799
    @sanuchalakka4799 Před 5 lety +1

    super

  • @chandrikaamma7485
    @chandrikaamma7485 Před 4 lety +1

    Adipoli 😂😂😂

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 Před 7 měsíci +1

    ശശാങ്കൻ അടിപൊളി ♥♥🌹

  • @sankarapandian7330
    @sankarapandian7330 Před 4 lety +1

    Super o super comedy

  • @VimalKumar-jy8mr
    @VimalKumar-jy8mr Před 4 lety

    Very nice comedy treatment

  • @MISTERQueen-vm7ur
    @MISTERQueen-vm7ur Před 3 lety +19

    അടിപൊളി കോമഡി. ചിരിച് ചത്തു 😂😂😂😂

  • @rashidkonnarathil21
    @rashidkonnarathil21 Před 5 lety +131

    എന്ത് മുടി കണ്ടിട്ടാണ് ആണ് മുന്നിൽ ഇരിക്കുന്ന അഭിനയത്രി ഇങ്ങനെ ഉണ്ടാക്കി ചിരിക്കുന്നത്..
    ഇവൾക്കിത് ദിവസക്കൂലിയോ അതോ മാസക്കൂലിയോ 😡

    • @user-io7eo9ls4s
      @user-io7eo9ls4s Před 5 lety +5

      Rashid Konnarathil എങനെഎങനെ കുടനു ചിരിച്ചില്ല അടുത്ത എപ്പിസോഡിൽ അവർക്കു അവിടെ ഇരിക്കാൻ പറ്റില്ല

    • @abdulgafoorgafoor3725
      @abdulgafoorgafoor3725 Před 5 lety +1

      .nee on nu
      Poodo

    • @rashidkonnarathil21
      @rashidkonnarathil21 Před 5 lety

      @@abdulgafoorgafoor3725 അത് തനിക്കും ആവാം...

    • @rashidkonnarathil21
      @rashidkonnarathil21 Před 5 lety +1

      @@user-io7eo9ls4s 😂

    • @ganeshvenu970
      @ganeshvenu970 Před 5 lety +2

      czcams.com/video/-vBW35U1bTE/video.html

  • @manumohan1986
    @manumohan1986 Před 5 lety

    Ente ponne kidu.

  • @MeGaMiXMediaAjitheditz
    @MeGaMiXMediaAjitheditz Před 5 lety +9

    Supr

  • @mnmenon2576
    @mnmenon2576 Před 3 lety

    Verygood .

  • @sreekantakrishnasarma1313

    മുൻപിൽ ഇരിക്കുന്ന കെട്ടുകാഴ്ചകൾ എന്ത് ചിരി

  • @jerinpjoseph8625
    @jerinpjoseph8625 Před 4 lety +3

    Nalla program

  • @roypjohno8118
    @roypjohno8118 Před 3 lety

    WOW SUPER SUPER SUPER

  • @raghuramalath9730
    @raghuramalath9730 Před 4 lety +20

    അടിപൊളി 😂😂✌️✌️✌️

  • @vinamolkunchackovinamolkun8215

    ശശാങ്കൻ ചേട്ടൻ പൊളി....❤❤❤

  • @Ishkinte_Jinn
    @Ishkinte_Jinn Před 3 lety +3

    കല്യാണി കുഞ്ഞിരാമൻ😂😂😂😂😂😂😂😂😂

  • @jegatheeshk.v8413
    @jegatheeshk.v8413 Před 5 lety

    Adipoliya

  • @kichu683
    @kichu683 Před 5 lety +3

    polichu

  • @boss-vv6lr
    @boss-vv6lr Před 4 lety

    Poliyeee 🤣🤣🤣🤣🤣🤣🤣🤣🤣

  • @44889
    @44889 Před 3 lety +1

    😄👌super

  • @THE-gl6wj
    @THE-gl6wj Před 5 lety +36

    ശശാങ്കൻ പൊളിച്ചു

  • @bushrabush1328
    @bushrabush1328 Před 5 lety +22

    ayyo chirich chirch oru vazhikkayi adipoli

    • @MJ98.
      @MJ98. Před 5 lety

      Bushra Bush subscribe to my channel please thank you 🙏

  • @abidams9755
    @abidams9755 Před 5 lety +40

    ചാരിത്രം..... അത് എന്തൊരു സാധനം 😆

  • @jaffersameera4333
    @jaffersameera4333 Před 5 lety +40

    *ചിരിച്ച് ചിരിച്ച് കൂമ്പിളകി...കിടിലന്‍...😁*

  • @abdulrazakk9176
    @abdulrazakk9176 Před 3 lety +1

    Good😂👍

  • @edwinedn6046
    @edwinedn6046 Před 2 lety

    Adipoli continue

  • @rohinidevi7085
    @rohinidevi7085 Před 2 lety

    Super comady

  • @SureshBabu-zw2wf
    @SureshBabu-zw2wf Před 2 lety +2

    ശശാങ്കൻ അടിപൊളി

  • @shyamdeepadeepa5892
    @shyamdeepadeepa5892 Před 3 lety +1

    Ammavan polichu

  • @shebinsbn824
    @shebinsbn824 Před 5 lety +7

    6:58 payyan polichu...

  • @selvarajmss6969
    @selvarajmss6969 Před 3 lety

    அடிபுலி அருமை

  • @jobycouceph3126
    @jobycouceph3126 Před 5 lety +5

    🤣🤣🤣🤣🤣❤️

  • @akhilthampi4803
    @akhilthampi4803 Před 5 lety +1

    Ethu stheramayi kanarund shashnknteum ullasnteum full cherichu cherichu vayya

  • @kichumon7452
    @kichumon7452 Před 5 lety +3

    അടിപൊളി

  • @lekhars5449
    @lekhars5449 Před 3 lety +54

    ശശാങ്കൻ സൂപ്പർ ചിരിച്ചു കിളി പൊയീ... 😂😂😂😂👏👏👏👏

  • @sajithm.s3344
    @sajithm.s3344 Před 2 lety

    ഒരു രക്ഷയും ഇല്ല...

  • @mathewkl1055
    @mathewkl1055 Před 3 lety

    Adipoli.

  • @favazfavu4094
    @favazfavu4094 Před 5 lety +5

    Third😊

  • @mathewjohn8126
    @mathewjohn8126 Před 3 lety +1

    Dathu polichu

  • @sreerajvs1955
    @sreerajvs1955 Před 4 lety +4

    കൊള്ളാം

  • @nanbanvj3297
    @nanbanvj3297 Před 5 lety +1

    Chilanga cute

  • @rafiqukhan880
    @rafiqukhan880 Před 3 lety +3

    Huhs ❤️❤️❤️❤️👍👍👍

  • @fleximode32
    @fleximode32 Před 5 lety +70

    മുന്നിലിരുന്നു തുള്ളുന്നവൾക് ഇന്നാണ് ശമ്പളം കിട്ടിയതെന്ന് തോന്നുന്നു

  • @nasirnas3562
    @nasirnas3562 Před 3 lety

    Supper

  • @ismailpk2418
    @ismailpk2418 Před rokem +4

    Adeepoli comady 😂❤️👌👍

  • @AbdulRahman-ii2or
    @AbdulRahman-ii2or Před 3 lety +1

    Pwoli

  • @sandraravikumar8978
    @sandraravikumar8978 Před 3 lety

    Spr😍😍😍😍😍😍😍😍

  • @Professional6969
    @Professional6969 Před 5 lety

    Adipoli

  • @erdcreation2839
    @erdcreation2839 Před 3 lety +2

    മുന്നിലിരിക്കുന്ന ആ പെണ്ണ് എന്താ റബ്ബർ പാൽ കുടിച്ച പോലെ ഫ്രിങ് പോലെ ചാടുന്നേ 🤭🤭🤭🤭

  • @rajeshr8359
    @rajeshr8359 Před rokem

    Superb

  • @lekhars5449
    @lekhars5449 Před 3 lety +5

    ഷാനുന്റെ അടുത്തിരിക്കുന്ന പെണ്ണിനെ ഒന്ന് ചങ്ങളാക്കിടനെ. ഇടയ്ക്കു ബാധ കയറുന്നു അടുത്തിരിക്കുന്ന വരെ ആക്രമിക്കുകയും ചെയ്യുന്നുണ്ട്.. 😂😂😂

  • @divakarmalappuram9998
    @divakarmalappuram9998 Před 3 lety

    വളരെ വളരെ നന്നായി

  • @thankachanbinu3031
    @thankachanbinu3031 Před 5 lety +2

    Shibu chetta,shanukka,chilanka, anshitha...hai

  • @sudheesh5230
    @sudheesh5230 Před 4 lety

    👌

  • @altain
    @altain Před 5 lety +1

    nalla skrit

  • @rinusana9718
    @rinusana9718 Před 5 lety +10

    🤣🤣🤣

  • @Akshaykumar-hn9oj
    @Akshaykumar-hn9oj Před 5 lety +25

    Eswara chirich chattu😆😆😆😆😆😆😆😅😅😅