തീയറ്ററിൽ പൊട്ടിപ്പൊളിഞ്ഞ ദേവദൂതൻ വീണ്ടും തീയറ്ററിൽ എത്തുമ്പോൾ | Devaduthan Re-Release | Mohanlal

Sdílet
Vložit
  • čas přidán 8. 09. 2024
  • #mohanlal #devadoothan #malayalammovieupdates #rerelease #lalettan #moviereviews
    തീയറ്ററിൽ പൊട്ടിപ്പൊളിഞ്ഞ ദേവദൂതൻ വീണ്ടും തീയറ്ററിൽ എത്തുമ്പോൾ | Devaduthan Re-Release | Mohanlal

Komentáře • 73

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr Před měsícem +7

    അന്നുതന്നെ തിയേറ്ററിൽ വെച്ചു കണ്ടു മറ്റെല്ലാ പടങ്ങളെക്കാളും വളരെ നന്നായി ഇഷ്ടപ്പെട്ട ഞാൻ. വിവാഹം കഴിഞ്ഞശേഷം ഭാര്യയോടൊപ്പം പിന്നെയും കണ്ടു. CD ഇറങ്ങിയപ്പോൾ പിന്നെയും കണ്ടു. അതിമനോഹരം.... one of the ever best Malayalam movie. ❤❤🎉🎉🎉

  • @malleenadhnk7214
    @malleenadhnk7214 Před měsícem +7

    4k യിൽ കാണാൻ ആഗ്രഹം ഉള്ളവർക്ക് നല്ലൊരു അനുഭവം ആകും എന്നുറപ്പാണ്... അതുപോലെ 4k യിൽ വന്നാൽ മണിച്ചിത്രതാഴ് നല്ലൊരു വിസ്മയം ആകും

  • @mansoorkalikavu2387
    @mansoorkalikavu2387 Před měsícem +2

    വീണ്ടും വീണ്ടും വരട്ടെ പഴയ സിനിമകൾ... അതൊരു രസം അല്ലെ

    • @malleenadhnk7214
      @malleenadhnk7214 Před měsícem

      എല്ലാം വന്നിട്ട് കാര്യമില്ല.. മികച്ചതായിരിക്കണം ക്ലാസ്സിക്ക് ആയിരിക്കണം 4k യിൽ മികച്ച അനുഭവം ആയിരിക്കണം

  • @kasukasu182
    @kasukasu182 Před měsícem +2

    Mohanlaal is a lejend actor❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-gl6vp1pz7k
    @user-gl6vp1pz7k Před měsícem +5

    മോഹൻലാലിന്
    ഇനി ഇതൊക്കെ പറ്റു

    • @krishnanmahadevan7283
      @krishnanmahadevan7283 Před měsícem

      Ennu mohanlal thangalodu paranjo

    • @krishnanmahadevan7283
      @krishnanmahadevan7283 Před měsícem +1

      Asooyakkum kashandikkum marunnilla makkale

    • @jomyjoseph839
      @jomyjoseph839 Před měsícem

      Pazhashiraja

    • @user-nb4vk3yd9r
      @user-nb4vk3yd9r Před měsícem

      @@user-gl6vp1pz7k 24 കൊല്ലം മുമ്പ് ഇറങ്ങിയ ചിത്രത്തിൻ്റെ തിരക്ക് നിയന്ത്രിക്കാൻ പോലീസ്😀😀💪💪♥️♥️♥️

  • @sajeevkumar7275
    @sajeevkumar7275 Před měsícem

    നല്ല സിനിമ ആയിരുന്നു. അത് കാലം തെറ്റി ഇറങ്ങിയതായി തോന്നി. അതുപോലെ തന്നെ തിയേറ്ററിൽ പരാജയപ്പെട്ടു.
    ഇപ്പോൾ വിജയിക്കട്ടെ 👍♥️

  • @Muneer.ahamadabadMuneer
    @Muneer.ahamadabadMuneer Před měsícem +2

    ഒരിക്കൽ പൊട്ടിയ പടക്കം്ടികൾഎടുത്ത് പൊട്ടിക്കുന്ന മാതിരിയുണ്ട്ലാലേട്ടൻറെ പടം

  • @entesabdham
    @entesabdham Před měsícem +2

    ദൈവദൂതൻ ഇറങ്ങുമ്പോൾ എനിക്ക് 9 വയസു... അന്ന് ഈ പടം പരാജയം ആയതു കൊണ്ട് തെങ്കാശി പട്ടണം ആണ് ഫാമിലി ആയിട്ട് പോയത്.....
    ഈ ചിത്രം പലവട്ടം ടിവി യിൽ കണ്ടപ്പോൾ ലാലേട്ടന്റെ സ്റ്റാർ വാല്യൂ കാരണം ഈ ചിത്രത്തിൽ അനാവശ്യ ഷോട്ട് ഉണ്ടായിരുന്നു... അനാവശ്യം കോമഡി സീൻസ്.....
    അന്ന് കാണാൻ സാധിച്ചില്ല...ഇപ്പോൾ 4k വേർഷൻ കാണാൻ അവസരം കിട്ടുന്നു..,.. പഴയതു 2:45 മണിക്കൂർ ഉണ്ടെങ്കിൽ പുതിയ വേർഷൻ 2:12 മണിക്കൂർ ആണ്....

  • @JayanJayankuttappan-uj8mh
    @JayanJayankuttappan-uj8mh Před měsícem +2

    Mammunniyude oru padamengilum re-release aayi kandittu chathaal mathiyaayirunnu

    • @nishananishana6800
      @nishananishana6800 Před měsícem +1

      ഒരാൾ പുതുമ തേടി പോകുന്നു മറ്റൊരു വാണം പഴയ ചവർ തേടി പോകുന്നു

  • @kasukasu182
    @kasukasu182 Před měsícem +1

    Eda. Eda. Eda. Thendiparishskale. Malayalathile firs 50 crores 100 200 cros are one and only mohanlaal cinimakal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @cinemakazhcha
      @cinemakazhcha  Před měsícem +1

      Poda ule മലയാളത്തിന്റെ ആദ്യത്തെ 200 കോടി ചിത്രം മഞ്ഞുമ്മൽ ബോയ്സ് ആടാ

  • @skr745
    @skr745 Před měsícem +1

    പണ്ട് തീയേറ്ററിൽ തൂറി എറിഞ്ഞ സാധനം.... വീണ്ടും ആളുകൾ തൂറി എറിയണമെങ്കിൽ മോഹനന്റെ റേഞ്ച് 🥰🥰🥰🥰

  • @malleenadhnk7214
    @malleenadhnk7214 Před měsícem

    സ്ഫടികത്തിന്റെ കേരള കളക്ഷൻ ദേവദൂതൻ മറികടന്നു.. ഇനി 5 കോടി കടക്കുമോ എന്നാണ് ഉറ്റു നോക്കുന്നത്...

  • @Hamza-kf1pt
    @Hamza-kf1pt Před měsícem

    Rythom of love ♥️എന്നായിരുന്നു ആദ്യം പേര് ഉദ്ദേശിച്ചത്

  • @ajipk6353
    @ajipk6353 Před měsícem +1

    Dadasahib super hit ayapol Devadhoodhan potti

  • @joseyjohn8776
    @joseyjohn8776 Před měsícem

    വീണ്ടും... 😢😢😢😢😢😢

  • @abdulradheed5430
    @abdulradheed5430 Před měsícem +1

    IRUPATHAM NOOTTANDU, NEW DELHI,RAJAVINTE MAKAN,AVANAZHI.....ITHOKE 4K AAKKANAM

  • @MuneerValiyathodi
    @MuneerValiyathodi Před měsícem +6

    Aayiram nilayil pottiya padam 😂😂😂😂😂

  • @mtcmtc3519
    @mtcmtc3519 Před měsícem

    എന്തായാലും കാണൂ എന്നിട്ട് അഭിപ്രായം പറയൂ ഞാൻ ഫാനിൻ്റെ ആളല്ല പക്ഷേ ഒരു വ്യക്തിയെ ടാർജറ്റ് ചെയ്യുമ്പോൾ വിഷമം തോന്നാറ് ഉണ്ട്

  • @subashsubash.k6544
    @subashsubash.k6544 Před měsícem

    Lalatten ❤❤❤❤

  • @user-nb4vk3yd9r
    @user-nb4vk3yd9r Před měsícem +1

    ചേട്ടന്മാര് രണ്ടു പേരും ദേവദൂതൻ എന്ന സിനിമ കണിട്ടുണ്ടോ..ഇല്ലല്ലോ..പിന്നെ എന്തിനാണിത്ര അസഹിഷുത പ്രേക്ഷകരുടെ ആഗ്രഹപ്രകാരമാണ് വീണ്ടും റിലീസ് ചെയ്യുന്നത്..അതിൻ്റെ നിർമ്മാതാണ് അതിൻ്റെ കാര്യങ്ങൾക്ക് തയ്യാറായത്.. ലാലേട്ടന് അതിൽ ഒരു പങ്കുമില്ല..😊

    • @vandk717
      @vandk717 Před měsícem +1

      Ivnmaru mammunnikala😂

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před měsícem

      ​@@vandk717😂😂

    • @malleenadhnk7214
      @malleenadhnk7214 Před měsícem +1

      അസഹിഷ്ണുത ഉണ്ടാകും ഇയാൾ കടുത്ത മമ്മൂക്ക ആരാധകൻ ആണെന്ന് ഇയാൾ തന്നെ എപ്പോഴും പറയുന്നുണ്ട്...

  • @binuj8823
    @binuj8823 Před měsícem

    Super movie

  • @hamzakunjaniunda3885
    @hamzakunjaniunda3885 Před měsícem +8

    എന്റെ പൊന്നോ മറ്റൊരു ഒടിയൻ ആണ് ഈ സിനിമ 😄

    • @akshaychalil7111
      @akshaychalil7111 Před měsícem +2

      പറി ആണ്

    • @krishnanmahadevan7283
      @krishnanmahadevan7283 Před měsícem +1

      Thangal kaanenda aa movie endha pore aarengilum nirbandhicho kaanaan

    • @malleenadhnk7214
      @malleenadhnk7214 Před měsícem +2

      ഇങ്ങനെ പറയണമെങ്കിൽ നീ വെറും കടുത്ത മോഹൻലാൽ വിരോധി അല്ലെങ്കിൽ കടുത്ത ജാതി ഭ്രാന്തൻ ആയിരിക്കും.. കാരണം ഇത്രയും ക്ലാസിക്ക് ആയ ഒരു സിനിമ ഓടിയനുമായി കംപൈർ ചെയ്യാൻ തോന്നിയ മനസ്സ്... പൊന്ന് കാക്കാ 🤣🤣

  • @abdulradheed5430
    @abdulradheed5430 Před měsícem

    Vijayikkatte makkale

  • @S.A.K.916
    @S.A.K.916 Před měsícem +1

    ബോറൻ പടം. അന്ന് പൊട്ടിപ്പൊളിഞ്ഞ സമയത്തും ചില സിനിമാക്കാർഇതിനെ മഹത്തരമെന്ന് വാഴ്ത്തിയിരുന്നു.ക്ഷമ പരീക്ഷിച്ചതല്ലാതെ ഈ പടത്തിൽ മറ്റൊന്നും കണ്ടില്ല.അന്നത്തെ പ്രേക്ഷകർ സത്യസന്ധമായിത്തന്നെയാണ് വിധിയെഴുതിയത്. കാലം കഴിഞ്ഞാൽ ഏത് ചവറും മഹത്തരമായി വാഴ്ത്തുന്ന സമയമാണല്ലോ ഇത്. കറങ്ങിത്തിരിഞ്ഞ് ആറാട്ടും മോൺസ്റ്ററും cbi5ഉമൊക്കെ ഗംഭീര പടങ്ങളെന്നു പറഞ്ഞ് കുറച്ചു കാലം കഴിയുംബോൾ റീറിലീസ് ചെയ്യുമായിരിക്കും.😣

  • @user-ie6ez2ny5s
    @user-ie6ez2ny5s Před měsícem

    തെങ്കാശിപ്പട്ടണം എന്ന ബ്ലോക്ക് ബസ്റ്റർ കൂടെ ഉണ്ടായിരുന്നു

  • @mystatus2641
    @mystatus2641 Před měsícem +1

    അങ്ങനെ ആദ്യം ആയി ദേവദൂതൻ സിനിമയുടെ നെഗറ്റീവ് പറഞ്ഞു കേട്ടു...😂

    • @ajuaju8486
      @ajuaju8486 Před měsícem

      തീയേറ്റർ ൽ പൊട്ടിയ പടമാണ് ഭായ്

    • @mystatus2641
      @mystatus2641 Před měsícem

      അത് എല്ലാർക്കും അറിയാം.. Including me. എന്നാൽ സിനിമ ഇഷ്ടപെടുന്ന.. ( No mass or crowd pull filim ) കുറച്ചു പേർക് വേണ്ടി പിന്നെ റിലീസ്. ഇതും പൊട്ടും എന്ന് അവർക്ക് അറിയാം. അവർക്ക് ഇല്ലാത്ത വിഷമം ആണല്ലോ കുറെ മണ്ടൻ മലയാളിക്കു ​@@ajuaju8486

  • @kasukasu182
    @kasukasu182 Před měsícem

    Prem nazeerinu date kodutha maa nadan mhanlaal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jomyjoseph839
    @jomyjoseph839 Před měsícem

    Laletten

  • @naseefck
    @naseefck Před měsícem

    Edo Mammooty yude eth padaman remaster cheytath, illa, athokke lalettan movies, Mammooty fansin asooya kaanum

  • @Aruncb903
    @Aruncb903 Před měsícem

    Nan cinema annu kandirunnu

  • @ajipk6353
    @ajipk6353 Před měsícem

    Mohanlal re release star 😅

  • @Sanha.76
    @Sanha.76 Před měsícem

    സിനിമ നല്ല സ്ലോ ആയിട്ടാ തോന്നിയത്

  • @jojijoseph8438
    @jojijoseph8438 Před měsícem

    എന്തിനാ

  • @jamsheerpjpk3212
    @jamsheerpjpk3212 Před měsícem +3

    ഇനി മോഹൻലാലിനെ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയും പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയില്ല 😂😂😂😂 ലാലേട്ടന്റെ ഫ്രാൻസാര പാവം 😂😂😂

    • @krishnanmahadevan7283
      @krishnanmahadevan7283 Před měsícem +2

      Mammunni fans inte karachilum rodangalum aanallo kooduthal kelkunnathu

    • @user-nb4vk3yd9r
      @user-nb4vk3yd9r Před měsícem

      @@jamsheerpjpk3212 24 കൊല്ലം മുമ്പിറങ്ങിയ സിനിമയുടെ തിരക്ക് നിയന്ത്രിക്കാൻ പോലീസ്
      😀😀💪💪♥️♥️

  • @kasukasu182
    @kasukasu182 Před měsícem

    Premnaerinu date kodukkathe. Aa. Paavathe nisithamaayi. Avahelichu vitta nadanaaaaaneda. Mammutty aryumo ninakkokke. ....

  • @shalvinms9370
    @shalvinms9370 Před měsícem

    Vishal.krishna.moorthy..athu.lalettan.mathram..cheyyan.pattiya.thu...dadasahibnekkalum..colction..thenkashi.pattanam

  • @sajeed.msajeed.m2637
    @sajeed.msajeed.m2637 Před měsícem +2

    അവന് ഭ്രാന്താണെന്ന് തോന്നുന്നു ഹിറ്റായ സിനിമ ഓടുന്നില്ല

  • @MuneerValiyathodi
    @MuneerValiyathodi Před měsícem +3

    Pathinaaru nilayil pottiya padam 😂😂😂😂😂😂😂😂😂

  • @shihabudeenshihab9439
    @shihabudeenshihab9439 Před měsícem +4

    ഇത്ര ഗതികെട്ട ഒരു നടൻ ലോകസിനിമയിൽ കാണില്ല മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ എന്തൊക്കെയാണ് ചെയ്യുന്നത് ഒരു പത്ത് വർഷമായിട്ട് തള്ളൽ കൊണ്ട് മാത്രം പിടിച്ച് നിന്നു ഇനി അത് നടക്കില്ല എന്ന് മനസിലായപ്പോൾ പഴയെ പടങ്ങൾ റീ റിലീസ് ചെയ്ത് പിടിച്ച് നിൽക്കാൻ നോക്കുന്നു കഷ്ടം

    • @malleenadhnk7214
      @malleenadhnk7214 Před měsícem +5

      ദൃശ്യം 2, ബ്രോ ഡാഡി, നേര് ഹിറ്റ് തന്നെയല്ലേ മോനേ.. കഴിഞ്ഞ വർഷം ഇറങ്ങിയ മമ്മൂക്ക സിനിമയെ പോലും മലർത്തിയടിച്ച നേര്... മറക്കല്ലേ മോനേ

    • @entesabdham
      @entesabdham Před měsícem +3

      അപ്പൊ വിജയയും സൂര്യയും റീ റിലീസ് ചെയുന്നത് അവരുടെ കാലം കഴിഞ്ഞത് കൊണ്ടാണോ

    • @abdullachembirika5873
      @abdullachembirika5873 Před měsícem

      തളളായിരുന്നു ഗള്‍ഫില്‍രണ്ട് ദിവസം​@@malleenadhnk7214

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před měsícem +3

      Rerelese ചെയ്യാനും വേണം ഒരു ഭാഗ്യം 😂25 കൊല്ലം മുന്നേ ഇറങ്ങിയ സ്പടികം പോലും ഇക്കാച്ചിയുടെ christaphar നെ പൊട്ടിച്ചു വിട്ടു 😂

    • @user-nb4vk3yd9r
      @user-nb4vk3yd9r Před měsícem

      @@shihabudeenshihab9439 24 വർഷം മുമ്പിറങ്ങിയ ചിത്രത്തിൻ്റെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് 💪💪😀😀♥️♥️♥️