Unnikrishnan B Interview | Tiger | Aaraattu | Part 2 | Show Time | Ralph Tom Joseph | The Cue

Sdílet
Vložit
  • čas přidán 14. 02. 2022
  • സിനിമയുടെ മേക്കിങ്ങ് ഇപ്പോള്‍ കൂടുതല്‍ ബഹുസ്വരമായി, തിരക്കഥകളിലും ഫിലിം മേക്കിങ്ങിലും വന്ന മാറ്റങ്ങളെക്കുറിച്ച് ഉണ്ണികൃഷ്ണന്‍ ബി ദ ക്യൂ അഭിമുഖത്തില്‍
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Zábava

Komentáře • 114

  • @akhilgeorge3401
    @akhilgeorge3401 Před 2 lety +55

    മികച്ച എഴുത്തുകാരെ പറയുമ്പോ സച്ചിയെ മറക്കരുത്

    • @JK-wd9mb
      @JK-wd9mb Před 2 lety +1

      Minimum guarentee ula script writer

    • @srndubbesmovies5831
      @srndubbesmovies5831 Před 2 lety +1

      അദ്ദേഹം തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ള...ഇനിയും പലതും ചെയ്യാൻ ഉണ്ടായിരുന്നു..അതിനു മുന്ബെ പോയി

    • @5kakaka
      @5kakaka Před 2 lety +1

      Ne okke ethadaa???...Dennis Joseph inte name parenjilla appolaaa...

  • @sarmamadhavan
    @sarmamadhavan Před 2 lety +4

    6:23 exactly....predicted future???🧐😯

  • @ashiqmohammed4508
    @ashiqmohammed4508 Před 2 lety +26

    ആറാട്ട് വിജയാശംസകൾ ❤️

  • @eldiamante2376
    @eldiamante2376 Před 2 lety +19

    Desperately need an interview with amal neeerad

  • @vinayakchandran713
    @vinayakchandran713 Před 2 lety +3

    ബി . ഉണ്ണികൃഷ്ണൻ സർ എന്ത് മനോഹരമായിട്ടാണ് സംസാരിക്കുന്നത്.... ❣️❣️❣️

  • @jithinr2874
    @jithinr2874 Před 2 lety +11

    Grandmaster is alltime favourite

  • @mgopikrishnan3465
    @mgopikrishnan3465 Před 2 lety +11

    Thank god anchor told correct positive thing what i felt mohanlal looks and costumes acting was damn good and different in b unnikrishnan movies 💯

  • @drjjk-followyourpassion1789

    Madambi 👍 👍
    Grandmaster ❤ 💯
    Villain 👍 💝
    Eagerly waiting for Neyyattinkara Gopante Aaraattu 🦁 🔥 🔥

  • @shelbinjose669
    @shelbinjose669 Před 2 lety +17

    Good quality questions and detailed answers. Good interview like always.

  • @iamabhijith2634
    @iamabhijith2634 Před 2 lety +6

    Dear unni sir,
    Please bring back mass masala movies like 90s

  • @sagaraliasjacky5970
    @sagaraliasjacky5970 Před 2 lety +11

    Aaraattu 🔥🔥

  • @ruleroffullmoon
    @ruleroffullmoon Před 2 lety +4

    Very True Lalettan need to be told what is expected from the character because he is a directors actor, This is also the reason why he allots lesser dates to new directors

  • @sourav___raj
    @sourav___raj Před 2 lety +5

    Good perspective

  • @RunningWalking12
    @RunningWalking12 Před 2 lety

    I V Sasi has long tracking shots of hero talking and they were the best ! I miss such shots in today's movies.

  • @Gokulgopakumar18
    @Gokulgopakumar18 Před 2 lety +12

    Tiger 🔥 മുസാഫിർ💥

  • @v.a2979
    @v.a2979 Před 2 lety +28

    ഹലോ ,ഛോട്ടാ മുംബെ എന്നീ ചിത്രങ്ങളിലേതുപോലെയുള്ള ഒരു കോമഡിയാട്ടം ആറാട്ടിൽ പ്രതീക്ഷിക്കുന്നു

    • @ajithsajan4815
      @ajithsajan4815 Před 2 lety

      😐

    • @midhunsmenonINDIAN
      @midhunsmenonINDIAN Před 2 lety +2

      Ini oru chotta mumbai allenkil hallo edukkan pattilla. Then y this kind of expectation?

    • @user-yf1dg6us7c
      @user-yf1dg6us7c Před 2 lety +2

      അതിനു ചോട്ടാമുംബൈ സിനിമയെടുത്ത് കണ്ടാൽ പോരേ😂😂😂😂😂😂😂

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před 2 lety +6

    ലാലേട്ടൻ ❤❤🔥🔥

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před 2 lety +6

    ആറാട്ട് 🔥🔥🔥

  • @sajjantn9728
    @sajjantn9728 Před 2 lety +29

    പുള്ളിയുടെ ഇടിവെട്ട് സ്ക്രിപ്റ്റ് ടൈഗർ ആണ്..

    • @realman7768
      @realman7768 Před 2 lety

      stupid script thriller.

    • @sonudanielsam5541
      @sonudanielsam5541 Před 2 lety

      Cover Story, Grandmaster also

    • @realman7768
      @realman7768 Před 2 lety +1

      @@sonudanielsam5541 grand master മങ്കാത്ത അനുകരണം.

    • @sonudanielsam5541
      @sonudanielsam5541 Před 2 lety +2

      @@realman7768 Not really. Grandmaster is actually an improvised adaptation of his script of a serial named Black and White that aired on Asianet.

    • @martinsam8787
      @martinsam8787 Před 2 lety +1

      @@sonudanielsam5541 black and white was also scripted by unnikrishnan

  • @user-wj2gc6he4t
    @user-wj2gc6he4t Před 2 lety +4

    💯💯💯

  • @sreehari61
    @sreehari61 Před 2 lety +1

    3rd part innu begam idumo?

  • @tonytom4117
    @tonytom4117 Před 2 lety +3

    Madambi💕💕💕💕

  • @moviecapital2344
    @moviecapital2344 Před 2 lety

    Katta വെയ്റ്റിംഗ്🔥ആറാട്ട്

  • @sarmamadhavan
    @sarmamadhavan Před 2 lety

    5:43 exactly..

  • @swaminathan1372
    @swaminathan1372 Před 2 lety

    🙏🙏🙏

  • @abhinavabhinav6603
    @abhinavabhinav6603 Před 2 lety +2

    Aarattu 🔥

  • @user-wj2gc6he4t
    @user-wj2gc6he4t Před 2 lety +4

    99%

  • @sealescobar7498
    @sealescobar7498 Před 2 lety

    Aaraattu 😍😍😍

  • @jayeshsukumar1945
    @jayeshsukumar1945 Před 2 lety +1

    Sir...Nmk ella Kind of Films um vende..?
    Shyam Pushkaran sir inte style of films matram allalo malayalam cinemak vendath..? Appo oral matram aahno nalla writer..?
    Sachy ? Aalde ella wrk um versatile alle..? Ramaleela pole alla AK ath pole alla anarkali orupad explore cheytha oru writer alle aalu..?
    Bobby-sanjay_avrde neo-noir screenplay mumbai police pole mattonn malayalathil eeh kalagattathil ilalo..
    Avarellam orupad new wave contibution nadathiyavar alle..?

  • @sealescobar7498
    @sealescobar7498 Před 2 lety

    Aaraattu waiting

  • @user-wj2gc6he4t
    @user-wj2gc6he4t Před 2 lety +3

    92%%

  • @Kazapppan
    @Kazapppan Před 2 lety +2

    ഉണ്ണി സാർ.
    പടത്തിൽ ഒരുപാട് തമാശ നല്ല രീതിയിൽ ഫെയിൽ ആയി എന്നു കേട്ടു....
    പ്രാക്ടീസ് ചെയ്തത് ആയിരിക്കും ലെ...

  • @user-wj2gc6he4t
    @user-wj2gc6he4t Před 2 lety +3

    95%%%

  • @user-th4ov9mv5j
    @user-th4ov9mv5j Před 2 lety

    തന്റെ ക്ലാസ്സിൽ ഇരിക്കാത്ത കുട്ടികൾ ഇന്ന് പ്രശസ്തരായി മാറിയിരിക്കും 💪🏻💪🏻

  • @user-wj2gc6he4t
    @user-wj2gc6he4t Před 2 lety +3

    91%%

  • @jilmon3498
    @jilmon3498 Před 2 lety

    Smart City : unnikrishnans first movie

  • @user-wj2gc6he4t
    @user-wj2gc6he4t Před 2 lety +4

    98%%%%

  • @user-wj2gc6he4t
    @user-wj2gc6he4t Před 2 lety +4

    94%%%%

  • @user-wj2gc6he4t
    @user-wj2gc6he4t Před 2 lety +3

    96%%%

  • @subileshk6647
    @subileshk6647 Před 2 lety +4

    Thamasha failure aakunna pole oru alambu paripadi vereyilla 🤦‍♂️🤣🤣🤣🤣

  • @yoonusmannisseri6415
    @yoonusmannisseri6415 Před 2 lety +1

    ആറാട്ട് കണ്ടപ്പോൾ പറഞ്ഞതു എത്ര മാത്രം ശെരിയാണെന്നു മനസ്സിലായി.. പല രംഗങ്ങളിലും ലാലേട്ടനൊക്കെ എത്രമാത്രം കഷ്ടപ്പെടുന്നു vintage എന്ന് പറയിപ്പിക്കാൻ.. ആ " അവന്റെ കയ്യിൽ തോക്കുണ്ട് സ്വാമി.. " രംഗങ്ങലൊക്കെ കൂവലോടെ അല്ലാതെ കണ്ടിരിക്കാനാവില്ല.. ഏതായാലും covid കാലത്ത് വീട്ടിലിരുന്നത് കൊണ്ടാവാം പുതിയ ചിന്തകളൊന്നും ഉണ്ണി സാറിനു കിട്ടാതിരിക്കുന്നത്.. AR റഹ്മാൻന്റെ music show ഒക്കെ edit ചെയ്ത ആ മഹാനുഭവന് അന്വേഷണം പറയണം..

  • @user-wj2gc6he4t
    @user-wj2gc6he4t Před 2 lety +3

    97%%%

  • @naveenkpanicker7517
    @naveenkpanicker7517 Před 2 lety +5

    ആറാട്ട് ഒരു ചോദ്യചിഹ്നം ആണ്...മനസ്സിൽ ഉള്ളത് സ്ക്രീനിൽ കൊണ്ട് വരാൻ Mr. ഉണ്ണികൃഷ്ണൻ ന്‌ കഴിയുന്നുണ്ടോ എന്ന കാര്യത്തിൽ സംശയങ്ങൾ വരാറുണ്ട്...

  • @jerinjoseph4364
    @jerinjoseph4364 Před 2 lety +1

    ആറാട്ട് ഭും

  • @almaanyan4229
    @almaanyan4229 Před 2 lety +1

    Lalalettante ഒരു പടവും കൂടി koothara ആകിയത്തിൽ സന്തോഷം 😡

  • @Anil-tg7ps
    @Anil-tg7ps Před 2 lety

    ചേട്ടാ ഇപ്പോൾ വിജയിക്കുന്ന പടങ്ങൾ എല്ലാം കാണൂ, വിലയിരുത്തു, പുതിയ സിനിമ ഉണ്ടാക്കൂ

  • @yellowwb4183
    @yellowwb4183 Před 2 lety +2

    Nalla alambu title for the video !
    🙄

  • @arunthampi001
    @arunthampi001 Před 2 lety

    Arratuu...kanditte arum onum mindunillee🤣

  • @shamsuyuzuf9886
    @shamsuyuzuf9886 Před 2 lety +6

    Complete thyr padangalaaa ingerde 🤷🤷 only grandmaster💙💙

    • @AchayaNx07
      @AchayaNx07 Před 2 lety +1

      Maadampi + Grandmaster kollam
      Bakki okke😥

    • @roofosev.s6179
      @roofosev.s6179 Před 2 lety +1

      Villain..❤

    • @bilin2331
      @bilin2331 Před 2 lety

      @@AchayaNx07 po villian🙂🖤

    • @AchayaNx07
      @AchayaNx07 Před 2 lety

      @@bilin2331 Kopp
      Aake athil ettante perfomance kollam
      Script okke verum shokam😐

    • @bilin2331
      @bilin2331 Před 2 lety

      @@AchayaNx07 making👀💖💖entry oke chumma scnn

  • @eldoaliyas20
    @eldoaliyas20 Před 2 lety +2

    കണ്ണൻ ഉണ്ണി

  • @anilkumarkurup3668
    @anilkumarkurup3668 Před 2 lety +1

    എല്ലാം അറിയാം എന്നാ ഒന്നും അറിഞ്ഞു കൂടാ എന്ന് തെളിയിച്ചു ആറാട്ടിലൂടെ. ആറാട്ട് ഒരു cinema അല്ല. സിനിമാല.

  • @user-wj2gc6he4t
    @user-wj2gc6he4t Před 2 lety +4

    90% valli vidaamm

  • @Pramodv18
    @Pramodv18 Před 2 lety +10

    ചോദ്യ വേളകളിൽ ഇൻ്റർവ്യൂ ചെയ്യുന്നയാൾ ഇടയ്ക്കിടക്ക് താടിയിൽ തടവുന്നതും വലിക്കുന്നതൂം എല്ലാം അരോചകം ആയി തോന്നുന്നു...ഇത് തിരുത്താൻ ആരും ഇല്ലേ നിങ്ങടെ സ്റ്റുഡിയോ യിൽ?
    മനീഷിൻ്റെ ഇൻ്റർവ്യൂ കണ്ട് നോക്കു...പ്രോഗ്രാം കഴിയുന്നതുവരെ നമ്മളെ പിടിച്ചിരുത്തും അത്രയ്ക്കും മനോഹരം ആയാണ് അയാള് പരിപാടി അവതരിപ്പിക്കുന്നത്

  • @ameersuhail597
    @ameersuhail597 Před 2 lety +6

    ചെലവാക്കിയ കാശും ലാഭോം കിട്ടണം ..അതിനുള്ള തള്ളും തൊള്ള വിളീം ആണ്

    • @goparajan8045
      @goparajan8045 Před 2 lety +5

      Interview pinne enthu parayanam

    • @ajithsajan4815
      @ajithsajan4815 Před 2 lety

      @@goparajan8045
      😂

    • @akshaytm9594
      @akshaytm9594 Před 2 lety +1

      Ath ivide ellarkum ariyam as a producer or director ath avarde oru responsibility koode aahnu hype kodukendath

    • @ameersuhail597
      @ameersuhail597 Před 2 lety

      @@goparajan8045 ഹാ ബെസ്റ്റ് ...ഇതൊക്കെ കണ്ട് ശീലമാക്കി ജീവിച്ച് interview എന്നാൽ ഇങ്ങനെ ആണെന്ന വിചാരം

    • @Ribin123c
      @Ribin123c Před 2 lety +2

      Pinne dharmam kodukan ano paisa mudakki cinema undakkunath..

  • @simple859
    @simple859 Před 2 lety +12

    Most overrated director in Malayalam Films

    • @vishnuvarma7693
      @vishnuvarma7693 Před 2 lety +18

      enik underrated aya thonnune

    • @user-wj2gc6he4t
      @user-wj2gc6he4t Před 2 lety +3

      most overrated andi ninte thantha

    • @anumonpnr
      @anumonpnr Před 2 lety +3

      പുള്ളിയുടെ കഴിവ് മുഴുവൻ പുറത്തെടുക്കാൻ പറ്റിയിട്ടില്ല

    • @simple859
      @simple859 Před 2 lety +6

      He has directed India's best actor Mohanlal many times, he has directed movies with big banners, lavish budgets, had the option to write his own scripts in most movies, yet is there one movie of his, one character he has written that is truly memorable? Will any of his Mohanlal characters be counted in the top 25 or even 50 Mohanlal films? Yet he gets superstar dates easily, especially Mohanlal's. This is why I think he is massively overrated.

    • @vishnuvarma7693
      @vishnuvarma7693 Před 2 lety +2

      @@simple859 villain and grand master showed his subtle underplay performance man he had few commercial success with both mohanlal and mammootty

  • @rashidp3559
    @rashidp3559 Před rokem

    ഡെന്നിസ് ജോസഫ് is a good scripter

  • @goparajan8045
    @goparajan8045 Před 2 lety +3

    Aaraattu 🔥