സമസ്തായിസത്തിന്റെ അടിവേരറുക്കുന്ന തെളിവുകൾ കാണിച്ച് വടുതലയിൽ നടന്ന ഹുസൈൻ സലഫിയുടെ പ്രഭാഷണം

Sdílet
Vložit
  • čas přidán 6. 09. 2024
  • മാനവ രക്ഷക്ക് സ്രഷ്ടാവിന്റെ സന്ദേശം | വിസ്ഡം നവോത്ഥാന സമ്മേളനം | ആലപ്പുഴ, വടുതല (18 June 2023) (വീഡിയോ ക്ലിപ്പുകൾ സഹിതം) | Wisdom Renaissance Conference | Creators message for salvation | Alappuzha | Vaduthala | Hussain Salafi speech at Vaduthala
    #alappuzha #sammelanam #wisdomglobaltv #vaduthala #hussainsalafi #prabashanam #samastha
    Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
    ✳️ Follow this link to join Whatsapp Group
    chat.whatsapp....
    Path of Guidance
    - ഇസ്ലാം (Islam)
    - സലഫി (Salafi)
    - ഖുര്‍ആന്‍ (Quran)
    - സുന്നത്ത് (Sunnah)
    - ഇസ്ലാമിക പ്രഭാഷണം (Islamic lecture)
    - ഇസ്ലാമിക ജ്ഞാനം (Islamic knowledge)
    - ഇസ്ലാമിക ഉപദേശം (Islamic teachings)
    - ഇസ്ലാമിക പ്രവചനം (Islamic sermon)
    - മുസ്ലിം ജീവിതം (Muslim lifestyle)
    - മുസ്ലിം സമൂഹം (Muslim community)
    - മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
    - മുസ്ലിം മനോഹരങ്ങള്‍ (Muslim values)
    - ഇസ്ലാമിക ചരിത്രം (Islamic history)
    - ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
    - ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
    - ഇസ്ലാമിക സംസാരികള്‍ (Islamic resources)

Komentáře • 231

  • @Hussain-jl8yx
    @Hussain-jl8yx Před rokem +8

    Allahu ന്റെ മുത്ത് റസൂല്‍ swallallahu alahiwasallam ഇപ്പോള്‍ വന്നെങ്കില സമസ്ത k എതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്യും ഉറപ്പ്

  • @sirajudheenkh2042
    @sirajudheenkh2042 Před rokem +11

    മാഷാ അല്ലാഹ്. നല്ല അവതരണം

  • @brain7636
    @brain7636 Před rokem +18

    അൽഹംദുലില്ലാഹ് ഒരുപാട് മാറ്റം ഉണ്ടാക്കും ഈ പ്രോഗ്രാം. .സമസ്തയുടെ അടിവേർ ആറുക്കും. ..റബ്ബെ മരണം വരെ സമസ്തക്കെതിരെ അവരുടെ കുഫ്ര് ശിർക്കിനെതിരെ പോരാടാൻ ഭാഗ്യം നൽകണേ. .ഈമാനോട് മരിപ്പിക്കണേ ❤️സലഫീ ❤️❤️❤️

  • @noushumankada9665
    @noushumankada9665 Před rokem +45

    بارك الله فيكم يا شيخ
    മനസ്സ് കൊണ്ട് കേൾക്കുന്നവർക്ക് ഹിദായത് കിട്ടും ഇൻശാ അല്ലാഹ്

  • @yahkoobnv421
    @yahkoobnv421 Před rokem +13

    ഒരുപാട് പേർക്ക് ഹിദായത് കിട്ടാൻ സാധ്യത യുള്ള പ്രസംഗം

  • @fathimathuswaliha2231
    @fathimathuswaliha2231 Před 9 měsíci +2

    എന്നും തൗഹീദ് ആണ് ഉസ്താദിന്റെ main topic.... Barakkallahu feekkum

  • @bappinhibarikkad6183
    @bappinhibarikkad6183 Před rokem +15

    ശിർക്കിന്‌ എതിരെ സന്ധി ഇല്ലാതെ ഓരോ വിസ്‌ഡം പ്രവർത്തകരും. രംഗത്തു ഇറങ്ങുക.. കബർ വിവസായത്തെ തകർക്കുക.

  • @mohammedshuaibofficial
    @mohammedshuaibofficial Před 9 měsíci +2

    Barakallah feekum

  • @ziyadmohammed5720
    @ziyadmohammed5720 Před rokem +150

    സത്യദീനിനെ അവഹേളിക്കുന്ന പണ്ഡിതവേഷധാരികളുടെ കാപട്യങ്ങൾ സമൂഹ മദ്ധ്യ തുറന്ന് കാട്ടാൻ ഇനിയും ഏറെ നാൾ തൗഹീദീ പ്രബോധന രംഗത്ത് നിറഞ്ഞ് നിൽക്കാൻ പ്രിയ പണ്ഡിതൻ ഹുസൈൻ സലഫിക്ക് നാഥൻ തൗഫീഖ് നൽകട്ടെ!

  • @shanoobolavanna
    @shanoobolavanna Před rokem +14

    മൗലവിക്ക് അള്ളാഹു ദീർഗായുസും ആഫിയത്തും നൽകുമാറാകട്ടെ - ആമീൻ

  • @ashifhassan1148
    @ashifhassan1148 Před rokem +23

    സലഫികളുടെ ക്ലാസുകൾ കേട്ടാണ് ഞാൻ അവരോട് ആകൃഷ്ഠമായത്. പാരമ്പര്യമായി സുന്നി സമസ്ത ആശയം കേട്ടാണ് ഞാൻ വളർന്നത്. ഇന്ന് അതിൽ പലതിനോടും എനിക്ക് എതിർപ്പുണ്ട്.

  • @jabirchokkad
    @jabirchokkad Před rokem +4

    അടിവേര് അറുത്തു പിഴുതെറിഞ്ഞു .. well speach husain Salafi .!!

  • @abduraheemmanjeri2643
    @abduraheemmanjeri2643 Před rokem +75

    ശിർക്ക് ബിദ്അത്ത്കൾക്കെതിരെ മുസ്ലിം സമൂഹത്തിലെ സർവ്വ അനാചാരങ്ങൾക്കുമെതിരെ ഈ പോരാട്ടം ശക്തമായി തുടരട്ടെ.. 🤍
    ധാരാളം ആളുകൾ സത്യം തിരിച്ചറിയുന്നുണ്ട്. അൽ ഹംദു ലില്ലാഹ്

    • @shabnafasal8387
      @shabnafasal8387 Před rokem +3

      Alhamdulillah 👍

    • @juvairiyarasheed4335
      @juvairiyarasheed4335 Před rokem +2

      ഞാൻ അൽഹംദുലില്ലാഹ്

    • @shabnafasal8387
      @shabnafasal8387 Před rokem +4

      @@juvairiyarasheed4335
      Alhamdulillah 🤲🥰
      അള്ളാഹു നിലനിർത്തി തരട്ടെ
      ഒരുപാട് ആളിലേക് ദീനിൻ്റെ യദാർത്ഥ വെളിച്ചം അയക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
      ആമീൻ

    • @Mrone-read
      @Mrone-read Před rokem +1

      💯💞

    • @ac.abdulrasheed3199
      @ac.abdulrasheed3199 Před rokem +3

      സംവാദം കൊണ്ടല്ല ഇനി ഖബർ പൂജാരികളുമായ് നേരിടേണ്ടത് ഖുർആൻ പരിഭാഷ വിശദീകരണം കൊണ്ടാണ്.

  • @right-think_right-stand
    @right-think_right-stand Před rokem +29

    മാ ശാ അല്ലാഹ് നല്ല പ്രഭാഷണം

  • @mohammedshuaibofficial
    @mohammedshuaibofficial Před 9 měsíci +2

    مَاشَاءَ الله

  • @naserev997
    @naserev997 Před rokem +6

    Masha allah....well said🎉

  • @nazeersainudeen4972
    @nazeersainudeen4972 Před rokem +7

    മാഷാഅള്ളാ

  • @naserev997
    @naserev997 Před rokem +2

    Well said🎉

  • @a774kader4
    @a774kader4 Před rokem +6

    മാഷാ allah

  • @abdulaziz-bi5wy
    @abdulaziz-bi5wy Před rokem +6

    Allahu Usthad g aafiyath deergah ayas kodthu anugrahikkat. Aameen yarabbal aalameen

  • @mohammedshuaibofficial
    @mohammedshuaibofficial Před 9 měsíci +1

    Ameen Ameen

  • @rassalshahul6791
    @rassalshahul6791 Před rokem +16

    🤲🏻🤲🏻🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @nidmadnid4170
    @nidmadnid4170 Před rokem +1

    Samastakkaare kelku chinthiku. Nervaik varu. Allahu ithaayat taratte. Aameen

  • @siddiquepa5190
    @siddiquepa5190 Před 11 měsíci +2

    തൗഹീദ് പ്രബോധനം ശക്തമായി മുന്നേറിയപ്പോൾ വിള്ളൽ ഉണ്ടാക്കി ശിഥിലമാക്കിയ ആ മുന്നേറ്റം നിശ്പലമായി ഇനിയെങ്കിലും ഒന്നായി ഒറ്റയായി മാറുക .കുറെ ആളുകൾക്ക് ദീനിന്റെ വെളിച്ചം ക്കിട്ടട്ടെ

  • @RAZAK-hd1qv
    @RAZAK-hd1qv Před rokem +2

    Mashaallah

  • @jabbaram727
    @jabbaram727 Před 7 měsíci

    Prabashan.kettu..mansiny..vallathy.chinddippichu..mashaalla

  • @raseemkh3586
    @raseemkh3586 Před rokem +7

    الحمدالله 💖الله اىبر 💖ilah rabb ahad alhahuvinte 💖vishudha touheed 💖deenul 💖islaminte 💖raksha nanma niranha qhairaya 💖santhesham 👍

  • @jaleelbabujaleelbabu3573

    👍👍👌

  • @sheejasidhik2723
    @sheejasidhik2723 Před rokem +5

    മരിച്ചു പോയ നമ്മുടെ മാതാപിതാക്കൾക്കു വേണ്ടി അവരുടെ കബറിന്റ അരികിൽ പോയി നമ്മുക്ക് പ്രാർത്ഥിച്ചുകൂടെ

    • @timepasspopcorn2349
      @timepasspopcorn2349 Před rokem +1

      പിന്നെന്താ അതിന് ഇപ്പോൾ തെളിവ് കിട്ടിയിട്ടുണ്ട് 10 വർഷത്തോളമയി ഹദീസ് കിട്ടിയിട്ട്

    • @musthafakalathil5140
      @musthafakalathil5140 Před rokem +1

      ​@@timepasspopcorn2349 ശെരിയാ 10വർഷംമുമ്പായിരുന്നേൽ ശിർക്കാകുമായിരുന്നു.

    • @Shamsushidhusahizustar
      @Shamsushidhusahizustar Před rokem

      സിഎം ഇന്റെ മുരീത് ആ യാമതി ഇബാദത്തിന്റ ആവിശ്യ മില്ല.😂😂

    • @siddiquethuruthi
      @siddiquethuruthi Před rokem +3

      @@timepasspopcorn2349 എവിടെപ്പോയും ആര്‍ക്കു വേണ്ടിയും അല്ലാഹുവിനോട് പ്രാര്തിക്കുന്നതിന്ന് എന്താ തെറ്റ് . ആ ഖബറില്‍ കിടക്കുന്നവരോദ് ചോതിച്ചു പ്രാര്‍ഥിക്കാന്‍ പാടില്ല എന്നല്ലേ പറയുന്നത് ... കാര്യങ്ങള്‍ വ്യക്തമായി കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ശ്രമിക്കുക ... പടച്ചവന്‍ ഹിദായത്ത് നല്‍കട്ടെ

    • @user-le1ch7to6l
      @user-le1ch7to6l Před rokem

      Time passinginum popcorn korikkanumalla rabbine ariyan kelkanam.....appolkaryam thiriyum...

  • @shaheemem1173
    @shaheemem1173 Před rokem +8

    അൽഹംദുലില്ലാഹ് നല്ല scpich

  • @sheenaahuck9140
    @sheenaahuck9140 Před rokem +9

    അൽഹംദുലില്ലാഹ്

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Před rokem +11

    അൽ ഹംദുലില്ലാഹ്......

  • @abdurahmank334
    @abdurahmank334 Před rokem +2

    Alhamdulillah

  • @subaidakm3853
    @subaidakm3853 Před rokem +9

    Aameen Aameen yarabbal Aalameen ❤

  • @user-ir7rl5vf4e
    @user-ir7rl5vf4e Před rokem +2

    Alhamdulillah Jezzaquellah Heir Allahu Anugrahikkatte Aameen Ya Allah

  • @risanurazak7959
    @risanurazak7959 Před rokem +4

    👍🏻

  • @pkmengara8907
    @pkmengara8907 Před rokem +1

    നാദാപുരത്തിനു ശേഷം കുറച്ചൊക്കെ നന്നാവാൻ നോക്കുന്നുണ്ട്. പച്ചേ വിസ്യാ സാമാന്ന് ആ ദ്യം നന്നാക്കേ ണ്ടത്. കയ്യും കാലും ഉള്ള ആ ഗാ സ ത്തിലി രിക്കും ന്ന ദൈവവും സാദാ ര ണകാര ണപോസ്റ്റ് മാനും എന്ന് തിരു ത്തിയാൽ കുറെയൊക്കെ സരി യാകും ❤

  • @kowlathahamed768
    @kowlathahamed768 Před rokem +1

    Masha allah thabaraka allahufi

  • @shabnafasal8387
    @shabnafasal8387 Před rokem +3

    🎉❤

  • @Pmrrahim-dm3jk
    @Pmrrahim-dm3jk Před 5 měsíci

    ALHAMDU LILl

  • @ArulMani-jj6op
    @ArulMani-jj6op Před 19 dny

    ✅️✅️👍👍

  • @shahidhashahidhabeegam-cj4bs

    Mashaallah allahu kathurakshekatte

  • @razacknainan6605
    @razacknainan6605 Před rokem +1

    Husbunallha wa nihumal vakeel

  • @ahadalikkal4169
    @ahadalikkal4169 Před rokem +2

    وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك

  • @ahmedkoya2278
    @ahmedkoya2278 Před rokem +30

    ഖുബൂറിസറ്റിനെതിരെ + തൗഹീദ് മുന്നേറ്റം തുടരേട്ടെ 💚👍🏽🌹

    • @siddikMelepurath
      @siddikMelepurath Před rokem +1

      വഹാബിസത്തിന്റെ ജനനം:
      അറേബ്യ ഉസ്മാനിയ്യാ ഖിലാഫത്തിൽ
      ഒട്ടോമൻ സാമ്രാജ്യം
      അറേബ്യൻ പെനിൻസുലയുടെ(ജസീറത്തുൽ അറബ് ) മധ്യമേഖലയായ നജ്ദിൽ സ്ഥിതിചെയ്യുന്ന മരുഭൂമി ഗ്രാമമായ ദിർയ്യയിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് വഹാബിസം ജനിച്ചത്. അതിന്റെ സ്ഥാപകൻ മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ (1703-92) പേരിൽ നിന്നാണ് വഹാബി വിഭാഗത്തിന് ഈ പേര് ലഭിച്ചത്.
      ഉയ്നയിലെ നജ്ദിലെ ചെറിയ മരുഭൂമിയിൽ ജനിച്ച ഇബ്നു അബ്ദുൾ വഹാബ് തീക്ഷ്ണതയുള്ള ഒരു പ്രസംഗകനായിരുന്നു, ആകെ 20 ഭാര്യമാരെ വിവാഹം കഴിച്ചു (ഒരു സമയം 4 ൽ കൂടുതൽ) 18 കുട്ടികളുണ്ടായിരുന്നു.* [i] എന്നിരുന്നാലും, ഒരു പ്രസംഗകനാകുന്നതിനുമുമ്പ്, ഇബ്നു അബ്ദുൽ വഹാബ് ഹെജാസ്, ഈജിപ്ത്, സിറിയ, ഇറാഖ്, ഇറാൻ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് വ്യാപാരം, ആനന്ദം, വിദ്യാഭ്യാസം എന്നിവയ്ക്കായി വർഷങ്ങളോളം ധാരാളം യാത്ര ചെയ്തു.
      ഇബ്നു അബ്ദുൽ വഹാബ് വഹാബിസത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നുവെങ്കിലും യഥാർത്ഥത്തിൽ ബ്രിട്ടീഷുകാരാണ് അദ്ദേഹത്തെ വഹാബിസത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുകയും ഇസ്‌ലാമിനെയും മുസ്‌ലിം ഓട്ടോമൻ സാമ്രാജ്യത്തെയും നശിപ്പിക്കാനുള്ള സ്വന്തം ദുഷിച്ച ലക്ഷ്യങ്ങൾക്കായി അദ്ദേഹത്തെ അതിന്റെ നേതാവാക്കുകയും ചെയ്തത്.
      ഈ ലേഖനത്തിന്റെ പരിധിക്കപ്പുറത്തുള്ള ഈ കൗതുകകരമായ ബ്രിട്ടീഷ് ഗൂഢാലോചനയുടെ സങ്കീർണ്ണമായ വിശദാംശങ്ങൾ അതിന്റെ മാസ്റ്റർ ചാരന്റെ ഓർമ്മക്കുറിപ്പുകളിൽ കാണാം, “ഒരു ബ്രിട്ടീഷ് ചാരന്റെ കുറ്റസമ്മതം(കുംബസാരം)” എന്ന തലക്കെട്ടിൽ, ഇനിപ്പറയുന്ന രണ്ട് ഖണ്ഡികകൾ വരച്ചുകാട്ടുന്നു. [ii]
      ഒട്ടോമൻ സാമ്രാജ്യം അസ്ഥിരപ്പെടുത്തുന്നതിനും മുസ്‌ലിംകൾക്കിടയിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനുമായി ലണ്ടൻ, മുസ്ലീം സാമ്രാജ്യത്തിലേക്ക്(ഉസ്മാനിയ്യാ സാമ്രാജ്യം ) അയച്ച നിരവധി ചാരന്മാരിൽ ഒരാളായ “ഹെംഫർ” എന്ന വിളിപ്പേരുള്ള, ബ്രിട്ടീഷ് രഹസ്യ രഹസ്യ ചാരന്റെ സ്വാധീനത്തിലും നിയന്ത്രണത്തിലും ഇറാഖിലെ യുവാവായ ഇബ്നു അബ്ദുൽ വഹാബ് വീണു. മുസ്ലീമാണെന്ന് നടിച്ച ഹെംഫർ “മുഹമ്മദ്” എന്ന പേരിൽ പോയി തന്ത്രപൂർവ്വം ഇബ്നു അബ്ദുൽ വഹാബുമായി ദീർഘകാല സുഹൃദ്‌ബന്ധം സ്ഥാപിച്ചു. ഇബ്നു അബ്ദുൽ വഹാബിന് പണവും സമ്മാനങ്ങളും നൽകി ഹെംഫർ അദ്ദേഹത്തെ പൂർണ്ണമായും മസ്തിഷ്കപ്രക്ഷാളനം ചെയ്തു, ഭൂരിഭാഗം മുസ്‌ലിംകളെയും മുനാഫിക്കുകൾ എന്നു പറഞ്ഞു കൊല്ലപ്പെടണമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി, ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങൾ “അന്താവിശ്വാസം ”, “ബഹുദൈവ വിശ്വാസികൾ” എന്നിവരായി മാറി അപകടകരമായി ലംഘിച്ചു എന്നു അദ്ദേഹത്തോട് hempher പറഞ്ഞു
      ." മുഹമ്മദ് നബി ഇബ്നു അബ്ദുൽ വഹാബിനെ കണ്ണുകൾക്കിടയിൽ ചുംബിച്ചു "എന്ന് ഒരു കള്ള സ്വപ്നം ഹെംഫർ ഇബ്നു വഹാബിനോട് തട്ടിവിട്ടതായി ഓർമക്കുറിപ്പിൽ പറയുന്നു," നിങ്ങളാണ് ഏറ്റവും വലിയവൻ എന്ന് അദ്ദേഹത്തോട് പറയുകയും ഇസ്‌ലാമിൽ നിന്ന് രക്ഷിക്കാൻ തന്റെ ശിഷ്യനായി . “മതവിരുദ്ധത”, “അന്ധവിശ്വാസങ്ങൾ”,മുനാഫിക്കുകൾ ,എന്നിവർക്ക് എതിരെ യുദ്ധം ചെയ്യാനും, ഇസ്ലാമിനെ ശുദ്ധീകരിക്കാനും പരിഷ്കരിക്കാനും ഒരു പുതിയ ഇസ്ലാമിക വിഭാഗം സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കാണ് എന്നു പറയുകയും ചെയ്തു . . ഹെം‌ഫറുടെ സ്വപ്നം കേട്ടപ്പോൾ, ഇബ്നു അബ്ദുൽ വഹാബ് സന്തോഷത്തോടെ കാടുകയറി,
      തന്റെ ഓർമക്കുറിപ്പുകളിൽ ഹെംബർ ഇബ്നു അബ്ദുൽ വഹാബിനെ “അങ്ങേയറ്റം സ്ഥിരതയില്ലാത്ത , അങ്ങേയറ്റം പരുഷനായ, ധാർമ്മികമായി അധപതിച്ച, പരിഭ്രാന്തനായ, അഹങ്കാരിയായ, അജ്ഞനായ വ്യക്തിയാണെന്ന് വിശേഷിപ്പിച്ചു. ഇബ്നു അബ്ദുൽ വഹാബിനെ ഒരു വിഡ്ഢിയായി വീക്ഷിച്ച ബ്രിട്ടീഷുകാർ,രണ്ട് ബ്രിട്ടീഷ് വനിതാ രഹസ്യ രഹസ്യ ചാരന്മാരുമായി നിക്കാഹ് മുത്ത (“ശുദ്ധമായ ലൈംഗികതയ്ക്കുള്ള വിവാഹം”) നടത്താനും അദ്ദേഹം തീരുമാനിച്ചു. ആദ്യത്തേത് ഒരു ക്രിസ്ത്യൻ സ്ത്രീയായിരുന്നു, “സഫിയ(sophia)” എന്ന് വിളിപ്പേരുള്ളവൾ

    • @alavipathiyil3121
      @alavipathiyil3121 Před rokem

      @@siddikMelepurath നിങ്ങൾ
      പറഞ്ഞ
      ഇ സ്ലാമും . മുസ്ലികളും
      ഒട്ടോമൻ സാമ്രാജ്യങ്ങളും
      പേരോടിന്റെ
      ഹെർപിൻ കറാമത്തും
      psc. പരീക്ഷക്
      ശെഖിനെ വിളിച്ചാൽ
      ഉത്തരം പറഞ് കൊടുക്കുകയും
      വയറ്റിലുള്ള കുട്ടിയെ
      ആണാകുകയും
      മരിച്ചവരെ ജീവിപ്പിക്കുകയും
      എല്ലാം വിശ്വസിച്ചിരുന്ന വരായി രു ന്നോ ?

    • @bilalhamsa4418
      @bilalhamsa4418 Před rokem

      @@siddikMelepurath njn ഒരു sunniyanau.. ഇസ്‌ലാമിൽ ഒരു pramaanavum ഇല്ലാതെ നമ്മുടെ ഉസ്താദുമാർ vilichu പറയുന്ന മായാവി കഥകൾ ആയിരിക്കും യഥാർത്ത ഇസ്ലാം alle 😡

  • @shajim6318
    @shajim6318 Před rokem +6

    Alhamdulillah ❤️

  • @sulfikarali5506
    @sulfikarali5506 Před rokem +3

    Ameen

  • @salmanfaris7715
    @salmanfaris7715 Před rokem +6

    Assalamualaikum

  • @mohamedkunju9518
    @mohamedkunju9518 Před rokem +4

    Assalaamu alaikum
    Al hamdulillah

  • @AbdulKareem-ib6wb
    @AbdulKareem-ib6wb Před rokem +2

    ALLAH. Yahfallak

  • @klkutty6354
    @klkutty6354 Před rokem +11

    🤲മാഷാ അല്ലാഹ് 🤲 നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചും , തൗഹീദ് അനുസരിച്ചും , മുന്നോട്ടുപോകുന്ന 🌹 പുണ്യ സമസ്ത , എന്ന ഹക്കിന്റെ, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ , നേരായ പാന്താവിലേക്ക് എന്നെ വഴി തെളിയിച്ച അല്ലാഹുവിന്നാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲

    • @siddikMelepurath
      @siddikMelepurath Před rokem

      എന്താണ് വഹാബിസം ഹംഫറിൻ്റെ ഓർമകുറിപ്പുകൾ:
      രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടനിൽ നിന്ന് ജർമ്മനിക്ക് ലഭിക്കുകയും ജർമ്മൻ പേപ്പറായ സ്പീഗലിലും പിന്നീട് ഒരു പ്രമുഖ ഫ്രഞ്ച് പ്രബന്ധത്തിലുംപ്രസിദ്ധീകരിച്ച ഒരു പ്രമാണത്തിന്റെ തലക്കെട്ടാണ്, മിസ്റ്റർ ഹെംഫറിന്റെ ഓർമ്മക്കുറിപ്പുകൾ.മധ്യ പൂർവേഷ്യയിലേക്ക് പോയ ബ്രിട്ടീഷ് ചാരൻ.(Memoires of Mr.Hampher,British spy to middle east)
      CONFESSIONS OF A BRITISH SPY (ഒരു ബ്രിട്ടീഷ്‌ ചാരന്റെ കുറ്റസമ്മതം) എന്ന പേരിൽ ഇത് പുസ്തകമായി

  • @kabafathumrahman1322
    @kabafathumrahman1322 Před rokem +5

    🤝அஸ்ஸலாமு அலைக்கும்
    வா ரஹ்மத் அல்லாஹ்
    வா பரக்காத்🤝
    உஸ்தாத் அவர்களே

  • @malayalis7104
    @malayalis7104 Před rokem

    🎉

  • @majeedpalamoodan6396
    @majeedpalamoodan6396 Před rokem +3

    Assalamualikum warahmathullahi wabarakathuhu

    • @abdulkader1455
      @abdulkader1455 Před rokem +1

      നൗഷാദ് മുസ്ലിയാര് ഈ പാള കഥ വായിച്ച് പറയുന്നത് കേട്ടാൽ ജാറ വിശ്വാസകളായ സമസ്തക്കാർ കരുതുന്നത് ഖുർ ഓതി പറയുകയാണന്നാണ്.

  • @aboobackermuhammed628
    @aboobackermuhammed628 Před rokem +1

    لا حول ولا قوة إلا بالله العلي العظيم

  • @aboobackerp2105
    @aboobackerp2105 Před rokem +3

    ❤❤❤❤❤❤❤❤❤❤

  • @rukiyaabdulkhader798
    @rukiyaabdulkhader798 Před rokem +2

    Assalamu alaikum 👍

  • @hathimsayed7214
    @hathimsayed7214 Před rokem +1

    ഗൾഫിൽ നിന്ന് സലഫി തലയിൽ മുണ്ടിട്ടും ഇടതെയും സംസാരിക്കാറുണ്ട് നിങ്ങൾ മുണ്ടിട്ട് സംസാരിക്കുന്നത് മാത്രമെ കാണുകയുള്ളൂ നിങ്ങളുടെ ലക്ഷ്യം ദീൻ മനസ്സിലാക്കുക എന്നതല്ല' കുറ്റം കണ്ട് പിടിക്കുക എന്നതാണ്

  • @Teeyamwatches-fh3ss
    @Teeyamwatches-fh3ss Před rokem

    യാക്കൂബ് നബി (അ ) മക്കളോട് പറഞ്ഞത്... നിങ്ങൾ അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യണം എന്നാണ്... അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ട് ഒരാളോടും അനുസരണം പാടില്ല എന്ന്... അതൊരു ജീവിത രീതിയാണ്.. സമൂഹത്തിൽ..ഉണ്ടാകുന്ന ഉണ്ടാകുന്ന.... പലിശ വ്യഭിചാരം മദ്യം.. നിയമങ്ങൾ... അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ട് ആരെയും അനുസരിക്കരുതെന്ന്... അതാണ് തൗഹീദ്....

  • @moideensha6357
    @moideensha6357 Před 11 měsíci +3

    ഇവരെയാണോ കാന്തപുരം കാഫിർ ആക്കിയത്..... ഇതു മുഴുവൻ കേട്ടാൽ തന്നെ ഇസ്‌ലാം എന്താണ് എന്നത് വളരേ ലളിതവും കൃത്യയവും ആയി മനസ്സിലാകും.

  • @muhamedali6782
    @muhamedali6782 Před rokem +2

    അപ്പോ ചില സമസ്ത
    പകരക്കാരൻ മാർ എങ്ങിനെയാ ഉസ്താതേ വയറ്റ u പിഴപ്പു നടത്തും?😄

  • @user-bj1ug8xc3d
    @user-bj1ug8xc3d Před rokem

    46:45

  • @technicalmind615
    @technicalmind615 Před rokem

    surath thauba 34 malayalam transalation

  • @mpalikurikkalthamarasseri3541

    ആത്മീയ ബിസിനസുകാരെ വയറ്റത്തടിക്കുന്ന പ്രസംഗം. ഒറ്റയടിക്ക് ജാറക്കച്ചവടം നിർത്തിയാൽ അവർക്കും ജീവിക്കേണ്ട? ഒറ്റയടിക്ക് പിൻവലിക്കാൻ അഹംഭാവം തീരെ സമ്മദിക്കുകയില്ല. ഘട്ടംഘട്ടമായി പിൻവലിക്കാം. ok.

  • @fasilmuthalib5262
    @fasilmuthalib5262 Před rokem

    Evide verr evide

  • @ayeshaziyana5875
    @ayeshaziyana5875 Před rokem

    മഹാൻമാരായ വരെ വേണോ സ്വർഗത്തിൽ പോകാൻ എൻറെ അഭിപ്രായം എൻറെ അമല് മതിയാകും

    • @moideensha6357
      @moideensha6357 Před 11 měsíci

      മോളേ ഫാത്തിമ , നിന്നെ പരലോകത്ത് നീ മൊഹമ്മദിൻ്റെ മകൾ ആണ് എന്ന കാരണത്താൽ രക്ഷപെടും എന്നു് കരുതണ്ട. നല്ല കർമങ്ങൾ അനുഷ്ഠിക്കുക വർദ്ധിപ്പിക്കുകയും ചെയുഖ......

  • @althafbaalthafba6542
    @althafbaalthafba6542 Před rokem

    E kulpik brand E kulpinde vall kelkan poya alkark hidayathinde velicham allhu kodukumaragate

  • @harisaslami2394
    @harisaslami2394 Před rokem

    Ivanu ennu muthala kabaru siyarathum duayum thudangiysthu

  • @firozp3844
    @firozp3844 Před rokem +40

    ആളുകൾ സലഫിസത്തോട് അടുക്കുന്ന കാലം 💞

  • @marvanking4351
    @marvanking4351 Před 11 měsíci +1

    മുജകളുടെ തൗഹീദ് ഇന്ന് എട്ടാണ്. കാദിയാനികൾക്കു പോലും ഒന്നേ ഉള്ളൂ.. ഇങ്ങനെയൊക്കെ ദീൻ പറഞ്ഞിട്ടും തമ്മിൽ തമ്മിൽ കാണുമ്പോൾ പരസ്പരം കാഫിറാണെന്നു തെളിയിക്കുന്നു. റബ്ബിനെ അറിഞ്ഞിട്ടും റബ്ബിനെ മാത്രം ആരാധിച്ചിട്ടും ഇതാണവസ്ഥ...😢

    • @user-jo6hj2mc8e
      @user-jo6hj2mc8e Před 2 měsíci

      അല്ലാഹുവും അവന്റെ റസൂലും പഠിപ്പിക്കാത്ത ഏതെങ്കിലും ഒരു തൗഹീദ് മുജാഹിദ് അംഗീകരിക്കുന്നുണ്ട് എന്ന് നിനക്ക് പറയാൻ സാധിക്കുമോ? എങ്കിൽ തെളിയിക്ക്

  • @sainabakkt
    @sainabakkt Před 10 měsíci

    നിങ്ങൾ ഇരിക്കുന്ന സതസ്സിലേക്ക് നോക്കിയാൽ തന്നെ അമുസ്ലിമിന്റെ സത്യസ്സിലേക്ക് നോക്കിയ മാതിരി

  • @jabbaram727
    @jabbaram727 Před 7 měsíci

    Nhan..mujayidalla..prabashanamkettu..mujayidakum

  • @hakeemsirajhakeemsiraj.cha692

    എന്ത് പറഞ്ഞിത്തെന്താ 9പാർത്സുകളായി. ആരാണ് സത്യത്തിൻ്റെ അഹ് ലുകാർ...ഇനി ഇത്രയാകും ആരകരിയാം?......

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA Před 10 měsíci

    നീവിചാരിച്ചാലുഠ
    നിന്നെ പോലുള്ള ഒരുപാട്സാദനഠവന്നാലുഠസമസ്തയെഒരരുചുക്കുഠചേയ്യാൻപററില്ല

  • @sainabakkt
    @sainabakkt Před 10 měsíci

    ഇങ്ങൾ സ്നേഹിച്ച പോലെ നബിയെ സ്നേഹിച്ചാൽ. നബിന്റെ ജന്മ ദിനം പോയിട്ട് നബി ജീവിച്ചിരുന്നോ എന്ന് പോലും ജനങ്ങൾക്ക് സംശമായിരിക്കും

  • @zainulabid3422
    @zainulabid3422 Před rokem +2

    ജാഹിൽ മുറക്കബ് ഹുസൈൻ

    • @jasmanumanu4568
      @jasmanumanu4568 Před rokem +1

      സുഖല്ലേ അനക് മുറക്കബേ 🤔🤔🤔

  • @akbarka1482
    @akbarka1482 Před rokem +2

    വർഷങ്ങൾക്ക് മുമ്പ് ഈ ഒഹാബികൾക്ക് എല്ലാം ശിർക്കായിരുന്നു ഇപ്പോള്‍ കുറച്ചു മാറി ത്തുടങ്ങിയിട്ടുണ്ട് ഇനിയും മാറാനുണ്ട്

    • @user-jo6hj2mc8e
      @user-jo6hj2mc8e Před 2 měsíci

      വർഷങ്ങൾക്കു മുമ്പ് ശിർക്കാണ് എന്ന് പറഞ്ഞ കാര്യം ഇപ്പോൾ എവിടെയാണ് ശിർക്കല്ല എന്ന് പറഞ്ഞത് ഒന്ന് കാണിച്ചു താ

  • @yosafyosaf9814
    @yosafyosaf9814 Před rokem

    യഹൂദികളും സസ്‌റാനികളും അവരുടെ പ്രവാചകന്മാരെ ഇലാഹ് ആക്കകയാണ് ചെയ്തത് അല്ലാതെ പുകഴ്ത്തി പറയുന്നതിന് യാതൊരു കുറ്റവും ഇല്ല വളച്ചൊടിക്കല്ല -
    ഏതായാലും പഴയ സുന്നി പണ്ഡിതരുടെ ശൈലി നിങ്ങൾ തെരഞ്ഞെടുത്തല്ലോ -

  • @kalamvv1835
    @kalamvv1835 Před rokem

    Neee ara shaal itt nadakkaan arabya

  • @mammoosrosevilla4720
    @mammoosrosevilla4720 Před rokem

    U turn അടിക്കരുത്

  • @abdulsalamsalamsur8666
    @abdulsalamsalamsur8666 Před rokem +1

    Business, income..

  • @abdullacherugholi9028
    @abdullacherugholi9028 Před rokem +2

    നാദാപുരത്ത് നിന്ന് പ ഉസ്താദിൻറ്റെ ചെരുപ്പ്എടുത്ത് ഓടിയ മൗലവി യല്ലേ ഇവൻ എവിടെ യായിരുന്നു

    • @jasmanumanu4568
      @jasmanumanu4568 Před rokem

      വീലിംമേൽ കുടുങ്ങി കിടക്കുണ്ട്... പേരോടും... Ap യും

  • @aboobackerthazhathel815
    @aboobackerthazhathel815 Před rokem +1

    തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ മുജാഹിദ് പണ്ഡിതന്മാർക്ക് മുജാഹിദ് പണ്ഡിതന്മാർ തന്നെ മറുപടി പറയുന്നത് കാണാം തുർക്കിയിലെ പണ്ഡിതർ മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ ഓതുമ്പോൾ സൗദിയിലെ വഹാബികൾ മക്കാ മുശ്രിക്കുകൾക്ക് ഇറങ്ങിയ ഖുർആൻ ആയതിനേ ദുർവ്യാഖ്യാനിച്ച അപ്പോൾ നബി തങ്ങളുടെ ഹദീസ് ഓതി തെളിവ് സഹിതം വിവരിച്ചു കൊടുക്കുന്നത് യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം സ്വയം തിരിച്ചറിയുക നാഥൻ തുണക്കട്ടെ ആമീൻ ഖബർ സിയാറത്തിനു ഖബർ ആരാധന എന്ന് പറഞ്ഞു മുസ്ലിം സമുദായത്തെ ഏറ്റവും കൂടുതൽ ആക്രമിച്ചത് സലഫിസം വഹാബിസം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ആർക്കും കാണാവുന്നതാണ് മരണപ്പെട്ടവർക്കുവേണ്ടി ദുആ ചെയ്യുമ്പോൾ മലക്കുകൾ ആമീൻ പറയുന്നുണ്ട് എന്ന് ഹുസൈൻ സലഫി ഇപ്പോൾ പറയുന്നത് യൂട്യൂബിൽ കാണുന്നുണ്ട് പക്ഷേ മുജാഹിദുകൾ മരണപ്പെട്ടവർക്ക് വേണ്ടി കൂട്ട പ്രാർത്ഥന നടത്താറില്ല എത്ര മാതാപിതാക്കൾക്ക് പിഞ്ചു കുഞ്ഞുങ്ങളുടെ ആമീൻ എന്ന ആ പ്രാർത്ഥന നഷ്ടപ്പെടുത്തി നിങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങൾക്ക് മലക്കുകൾ ആമീൻ പറയുന്നുണ്ട് എന്ന് ഹുസൈൻ സലഫി അവർകൾ ഇപ്പോൾ പറയുന്നത് കേട്ടു എത്ര മാതാപിതാക്കൾക്ക് പിഞ്ചു കുഞ്ഞുങ്ങളെ പ്രാർത്ഥന മലക്കുകളുടെ ആമീൻ നഷ്ടപ്പെടുത്തി സ്വയം വിലയിരുത്തുക സുന്നികളെ വിട്ടേക്കൂ ലക്കും ദീനുക്കും വലിയ ദീൻ

  • @ahmedvh6282
    @ahmedvh6282 Před rokem +3

    ഓന്തിനെ പോലെ വേഷം മാറുന്നു ഇയാൾക്ക് എന്തടിവേര ഉള്ളേ..
    നിങ്ങൾ ആദ്യം നിങ്ങളുടെ സമൂഹത്തെ ഒന്ന് അടക്കി ചിലർക്ക് ഇന്ന് അറഫ ചെലർക്ക് പെരുന്നാള് ചിലർക്ക് എന്താ ചെയ്യേണ്ടത് എന്നറിയാതെ മാനത്തേക്ക് നോക്കി നിൽക്കുന്നു ഇതാണോ ഒരു മുസ്ലിമീങ്ങളുടെ അവസ്ഥ ഇതാണ് നിങ്ങൾ ഇതിഹാദ് ചെയ്ത് ഷാഫി മാമനെ പോലെയുള്ള ഇമാമീങ്ങളെയൊക്കെ സാധാരണ ആളുകൾ ആക്കി തള്ളിയാൽ ഉള്ള പ്രശ്നം അതുകൊണ്ട് മനസ്സിലാക്കാനും പഠിക്കാനും ശ്രമിക്കുക എന്താണ് ഇസ്ലാം എന്ന് അറിയില്ലെങ്കിൽ ചോദിച്ചു പഠിക്കുക

    • @jasmanumanu4568
      @jasmanumanu4568 Před rokem +1

      പോത്തിനെ പോലെ വേദം ഒത്തിയിട്ടു... നിനക്കു മനസ്സിലാവില്ല.... മുടിവെള്ളം കുറച്ചൂടെ കുടിക്കൂ 😜

  • @timepasspopcorn2349
    @timepasspopcorn2349 Před rokem +3

    അടിവേര് കിട്ടിയില്ല മേൽവേര് കിട്ടുമോന്ന് നോക്കിൻ ഗൾഫിൽ പോയി തലയിൽ മുണ്ട് ഇട്ട് പ്രസംഗിക്കും കേരളത്തിൽ വന്നാൽ സലഫി style എന്താ ഇങ്ങനെ ഒന്നിൽ ഉറച്ചുനിൽക്കു നമ്മുടെ നാട്ടിൽ ചില ചലപികൾ തലയിൽ തൊപ്പിയിടൽ തുടങ്ങി

  • @abdulrahmanrahman7635

    അല്ല സലഫി ഇത്രയും പ്രഭാഷണം നടത്തീട്ട് അനസ് മൗലവി പറയുന്നത് സലഫി കാഫിറാനെന്ന്

    • @moideensha6357
      @moideensha6357 Před 11 měsíci

      നൗഷാദ് അഹ്സനി ഇതു തന്നെ ആണ് കാന്തപുരത്തെ സംബന്ധിച്ച് പറഞ്ഞത് 😂..... ശിഷ്യന് ഉസ്താദിനെ തട്ടി തെറിപ്പിച്ച കാര്യം മറന്ന് പോകല്ലേ സുഹൃത്തേ.... കളള മുടി......

    • @abdulrahmanrahman7635
      @abdulrahmanrahman7635 Před 11 měsíci

      പടു ജാഹിലെ നൗഷാദ് അഹ്സനി എവിടെയാണ് കാന്തപുരം കാഫിറാണെന്ന് പറഞ്ഞത്?

  • @kalamvv1835
    @kalamvv1835 Před rokem

    Nee pirich nalla foodum kazhich cheerth nadakkaaathe aadhyam nannaaavv

  • @fathimashazmin1023
    @fathimashazmin1023 Před 11 měsíci

    Oraaalkum thoppi illallo

    • @Shaby99
      @Shaby99 Před 11 měsíci

      തൊപ്പി നിർബന്ധമുള്ള കാര്യമല്ല

  • @shafeequeareekkal8453
    @shafeequeareekkal8453 Před rokem +2

    പാവം മുന്നിലിരിക്കുന്ന താടി വെച്ച ആ മൗലവിമാർ ഗതി ആലോചിച്ച് നിങ്ങളുടെ ഗതി എത്രമാത്രം മോശത്തരം സുന്നിയിലേക്ക് വരൂ സലഫി

    • @jasmanumanu4568
      @jasmanumanu4568 Před rokem

      എന്താ അവിടെ... ബിസിനസ് നടത്താൻ ആണോ.... കബർ വിവസായം... ഞമ്മളെ മമ്പുറം പോലെ.... Ap നെ ആകിയിട്ടു നോകയാൽ മതിയോ

  • @haroonm924
    @haroonm924 Před rokem

    Visdam.patte..padi..jinnine.aradikkunnu.samastha.maluoodel.kuoode.maranapettavere.aradikkunnu..2.m.orenanayam.

  • @kalamvv1835
    @kalamvv1835 Před rokem +1

    Podoooo

  • @harisaslami2394
    @harisaslami2394 Před rokem

    Mujahid pala pala ashayam.

  • @jamaludheenbavu7544
    @jamaludheenbavu7544 Před rokem +1

    സുന്നികൾക്ക് വിഷയം: പ

  • @jamaludheenbavu7544
    @jamaludheenbavu7544 Před rokem +2

    വഹാബിസം ഉണ്ടായിറ്റ് ഒരു നൂറ്റാണ്ട് 'ഖുർആനും 'സുന്നത്തു'' നേരേ 'ഇപ്പോൾ എത്ര കഷ്ണങ്ങൾ.

    • @ismailadiyaattil4606
      @ismailadiyaattil4606 Před rokem +5

      ഒരു നൂറ്റാണ്ട് അല്ല, ഇത് സലഫി പ്രസ്ഥാനമാണ് ഇതിന് 1400 കൊല്ലത്തെ പഴക്കമുണ്ട്

    • @faminfavas
      @faminfavas Před rokem

      സമസ്ത എന്ന കുബൂരി പ്രസ്ഥാനം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് ആകുന്നു എന്ന് അതിന്റെ നേതാക്കന്മാർ.. സലഫി എന്നാൽ തന്നെ മുൻകാമികൾ എന്നാണ് 1400 വർഷത്തിൽ കൂടുതൽ പഴകമുണ്ട് ഫാറൂഖ് നായീമി എന്ന കാന്തപുരം അനുയായി ഇപ്പോൾ പറയുന്നു മകത് ഇറങ്ങിയ ആയത്തുകൾ ഇതാ മുജാഹിദുകൾ കേരളത്തിൽ ഓതുന്നു എന്ന്.

    • @sallu2582
      @sallu2582 Před rokem

      1ek
      2 ap
      3 aana
      4 noori
      5 kuruvattoor
      6 aaluva
      7 kannyala
      9 kakkad
      10 Hakeem fizy
      ..…………

    • @timepasspopcorn2349
      @timepasspopcorn2349 Před rokem

      1 ജിന്ന്
      2 മടപുരി
      3 KNM
      4. ബാല്യ ശ്ലേരി
      5 ആട് സലഫി
      6. mm akbar
      7 സാക്കിർ നായിക് വിഭാഗം
      8. ഈച്ച സലഫി
      9.സകരിയ്യ സ്വാലാ ഹി ഗ്രൂപ്പ്

  • @abdulwaris2507
    @abdulwaris2507 Před rokem

    പദവിക്ക് വേണ്ടി അമൽ ചെയ്യാമോ 😊അല്ലാഹുവിനു വേണ്ടി അല്ലെ അമൽ

  • @ummarpv4285
    @ummarpv4285 Před rokem +1

    എന്നാ പിന്നെ ഹുസൈൻ സലഫിക്ക് പെണ്ണ്ങ്ങളെ ഒഴിവാക്കിക്കൂടെ. അള്ളാഹു പോരെ .പിന്നെന്തിനാ ങ്ങളെ പെണ്ണ്ങ്ങള്🤔

    • @jasmanumanu4568
      @jasmanumanu4568 Před rokem

      ഇജി ഒക്കെ ചോറു തിന്നുന്നുടോ....

  • @kalamvv1835
    @kalamvv1835 Před rokem

    Valla panikkum poda

  • @shihabuddeen2037
    @shihabuddeen2037 Před rokem +2

    അല്ല വഹാബികളെ ബഹുമാനപ്പെട്ട ഖാസിമി ഉസ്താദ് എന്തുമാത്രം വിശദമായി നിങ്ങളുടെ വിവരം ഇല്ലായ്മയെയും പിഴവുകളെ യും കുറിച്ച് എന്തുമാത്രം വിശദമായി പറഞ്ഞു തന്നു എന്നിട്ടും മൂത്ത മുല്ലമാർ ചൊല്ലി തന്നത് ഏറ്റു പറയുകയല്ലാതെ ഖുർആനും ഹദീസും ശരിയാംവണ്ണം പഠിക്കാനുള്ള സന്മനസ്സ് പോലുമില്ലല്ലോ കഷ്ടം തന്നെ

    • @ashifhassan1148
      @ashifhassan1148 Před rokem +2

      നിങ്ങൾ എന്തൊക്കെയാ സഹോദരാ പറയുന്നത്? Video മുഴുവനായും കാണാതെ വെറുതെ അന്ധമായി ഖാസിമിയെ പിൻപറ്റിയത് കൊണ്ട് കാര്യമില്ല. ഞാനും താങ്കളെ പോലെ ആയിരുന്നു. ഇപ്പോൾ പലതും തിരിച്ചറിഞ്ഞു തുടങ്ങി.

    • @shihabuddeen2037
      @shihabuddeen2037 Před rokem +1

      @@ashifhassan1148 ഈ വീഡിയോ കണ്ടിട്ടാണ് പറഞ്ഞത്.
      ഇദ്ദേഹത്തിന്റെ വീഡിയോകൾ കാണണമെന്നുമില്ല.. മറ്റു വീഡിയോകളിൽ കണ്ടിട്ടുണ്ട് ഇദ്ദേഹത്തിന്റെ പ്രമാണങ്ങളിലുള്ള അറിവുകേടുകൾ...
      പിന്നെ ഖസിമിയെയല്ല അദ്ദേഹം പറഞ്ഞുതരുന്ന പ്രമാനങ്ങളെയാണ് പിൻപറ്റുന്നത്

    • @rasheedvaliyakath8298
      @rasheedvaliyakath8298 Před rokem +3

      ആര് പൊട്ടൻമാർക്ക് ക്‌ളാസ്സെടുക്കുന്ന പൊട്ടൻ ഖാസിമിയോ

    • @shihabuddeen2037
      @shihabuddeen2037 Před rokem +1

      @@rasheedvaliyakath8298 വഹാബി സംസ്കാരം

    • @jasmanumanu4568
      @jasmanumanu4568 Před rokem

      ഏതു ആ പിരാന്തു വിളിച്ചു പറയുന്ന... ആ കാക അല്ലെ 🤣🤣🤣

  • @user-xf7fr2um1e
    @user-xf7fr2um1e Před 8 měsíci

    Mm ഭയങ്കരo
    സമസ്ത ഒലിച്ചു പോയി
    സൽപി പൊളിച്😀😀

  • @raoofbarka1914
    @raoofbarka1914 Před rokem

    .iyalpiyappikunnavan