വാസന്തരാവിന്റെ വാതിൽ തുറന്നു വരും ...പാച്ചല്ലൂർ ഷാഹുൽഹമീദ് /രാധികനായർ (COVER)

Sdílet
Vložit
  • čas přidán 11. 07. 2021
  • ചിത്രം : ചതുരംഗം
    രചന : വയലാർ രാമവർമ
    സംഗീതം : ജി . ദേവരാജൻ
    പാടിയത് : കെ .എസ്.ജോർജ് /ശാന്ത. പി .നായർ
    Sequencing / Recording / Mixing / Mastering:
    Mohan Singing Birds,MOHANAM AUDIO_INN
  • Hudba

Komentáře • 65

  • @jayakumarchellappanachari8502

    രണ്ടുപേരും നന്നായി പാടി.
    ഇവർക്ക് സിനിമയിൽ
    പാടാൻ അവസരം ലഭിക്കാഞ്ഞത്
    നിർഭാഗ്യമായിപ്പോയി.

  • @Syamala_Nair
    @Syamala_Nair Před měsícem

    നല്ല ശബ്ദം നന്നായി പാടി
    രണ്ടു പേരും ഇഷ്ടമായി
    ഒരുപാട് ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @babuvn9656
    @babuvn9656 Před 2 lety +2

    വളരെ നന്നായിട്ടുണ്ട്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.

  • @reejasekhar4730
    @reejasekhar4730 Před 5 měsíci +1

    ഹാ കേൾക്കാൻ എന്താ സുഖം
    മനോഹര ആലാപനം ❤

  • @shamsudheenk8381
    @shamsudheenk8381 Před rokem +2

    പാട്ടു കേട്ടു എത്ര മനോഹരമയി
    അഭിനന്ദനങ്ങൾ,💐💐💐💐💐

  • @santhoshul6420
    @santhoshul6420 Před 2 lety +7

    മനസ്സിൽ കൂടുകൂട്ടുന്ന മനോഹര ഗാനം....

  • @jyothiskumar949
    @jyothiskumar949 Před 2 lety +2

    ഷാഹുൽ ചേട്ടാ എത്ര സുന്ദരമായി പാടി. രാധിക ചേച്ചിയുടെ ശബ്ദം നമ്മുടെ ലത രാജുവിന്റെ ശബ്ദം. പണ്ട് ദൂർദർശനിൽ സമൂഹ ഗാനം പാടി കണ്ടിട്ടുണ്ട്. രണ്ടുപേരും സംഗീതത്തെ ഉപസിച്ചവർ. എന്റെ വണക്കം 🙏. ഇപ്പോഴെങ്കിലും ഞങ്ങളിൽ എത്താൻ സാധിച്ചത് ദൈവാനുഗ്രഹം 🙏🙏🙏🌹

  • @balakrishnanair4969
    @balakrishnanair4969 Před 2 lety +4

    Your song has taken my mind to somany years past.enjoyed .very sweet.all the best wishes prey for your long life.

  • @user-fm7wb6lm9w
    @user-fm7wb6lm9w Před 2 lety +2

    ഈ മഹാ പ്രതിഭകളെ
    ഇതുവരെ ആരും കണ്ടില്ലേ
    🙏🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷

  • @vijayanpp797
    @vijayanpp797 Před 2 lety +2

    ഷാഹുൽ സാർ, ഈ പാട്ടു പാടിയപ്പോൾ താങ്കൾക്
    താങ്കളുടെ യൗവനം തിരിച്ചു
    കിട്ടിയ പോലെ തോന്നീട്ടില്ലേ!!

  • @pavijuniorff9977
    @pavijuniorff9977 Před 29 dny

    വളരെ നന്നായിട്ടുണ്ട്.

  • @georgek.k4089
    @georgek.k4089 Před 2 lety +2

    Heart soothing songs by the pair. Thanks. Repeatedly I used to listen their songs.

  • @user-uc6lp9su8c
    @user-uc6lp9su8c Před 2 lety +1

    ഈ പ്രതിഭകളെ നമ്മളാറിയില്ലേ ❤സർക്കാരും 👌🙏

  • @RemaDevi-gk5mg
    @RemaDevi-gk5mg Před 3 měsíci

    സൂപ്പർ 😊

  • @praveennair4548
    @praveennair4548 Před 2 lety +1

    Very good, beautiful feeling....

  • @vilasinipk6328
    @vilasinipk6328 Před rokem +1

    മനോഹരമായി പാടി 🙏

  • @periyarkalakshethra522
    @periyarkalakshethra522 Před 2 lety +2

    🙏 മനോഹരം 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @vinayanparakkal8088
    @vinayanparakkal8088 Před 2 lety +2

    Nostalgic Song
    അതി മനോഹരം

  • @divyaa5150
    @divyaa5150 Před 3 lety +2

    Supper supper sr & madam thanks

  • @pushpothamangp3413
    @pushpothamangp3413 Před měsícem

    namovaakam ❤

  • @radhamenon1950
    @radhamenon1950 Před 4 měsíci

    Great🌹🌹🌹

  • @georgekuttym2451
    @georgekuttym2451 Před 3 lety +2

    Exclent. 🙏🙏🙏

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 Před 2 lety

    എന്ത് മനോഹരമായ അവതരണം, രണ്ടാൾക്കും അഭിനന്ദനങ്ങൾ.

  • @jayakrishnanc6974
    @jayakrishnanc6974 Před 3 lety +2

    Nanniparayunnu Shamsudeen sare. Kanan pattunnilla, ingane kananum kelkkanum kazhiyunnathu bhagyam. Randu nalla pattukarude sangamam. Aha.. Female singarum Sulochana thanne.. Super.. 👌👍🌹👌❤

  • @bijumonbalan476
    @bijumonbalan476 Před 2 lety +2

    മനോഹരം...

  • @drcrajasekharan
    @drcrajasekharan Před 2 lety +1

    Superlative shahulikka. Unimitable

  • @sumangalanair135
    @sumangalanair135 Před 2 lety

    Wow beautiful song 👌👌🙏🙏🙏🙏🙏

  • @mohankumarc2767
    @mohankumarc2767 Před 2 lety +2

    മാസ്റ്ററുടെ കുറച്ചു complicated orchestration aanu ee.പാട്ടിൽ....പക്ഷെ ഉഗ്രമായി ചെയ്തു.congrats...orchestra.

  • @rhythmsofkuttanadu8888
    @rhythmsofkuttanadu8888 Před 2 lety +1

    സൂപ്പർ

  • @jainulabdeenks7160
    @jainulabdeenks7160 Před rokem

    എല്ലാ പാട്ടും വളരെ ഇഷ്ട്ടം.

  • @tinusai2919
    @tinusai2919 Před 10 měsíci

    🌷💖💖💖🌷

  • @Syamala_Nair
    @Syamala_Nair Před rokem

    Ethoru sukhamanu ee pattu kelkkan ayiram kilikal chuttum parakkunathu pole enthoru nallasabdam ane.

  • @SD-dt6qe
    @SD-dt6qe Před 2 lety

    വളരെ മനോഹരമായി padi👍👍👍

  • @Syamala_Nair
    @Syamala_Nair Před rokem

    Shahilnte pattu kelkan sadhichathe mahabhagyam.samayam nady purakottozhiukee syamalanair.

  • @unnikannan5439
    @unnikannan5439 Před 2 lety

    Amazing thanks both of u

  • @razakkarivellur6756
    @razakkarivellur6756 Před 2 lety

    വളരെ മനോഹരം, nice voice

  • @Syamala_Nair
    @Syamala_Nair Před rokem

    Manoharam madhuram .thank you

  • @jabin.a.7292
    @jabin.a.7292 Před rokem

    മനോഹരം 👍

  • @prakashart100
    @prakashart100 Před 2 lety +1

    The heart was broken

  • @Palarivattomkochi
    @Palarivattomkochi Před rokem

    So sweet!!

  • @krishnanpambadi6647
    @krishnanpambadi6647 Před 2 lety

    Excellent 🙏🙏🙏

  • @ravindranathvasupilla23

    നന്നായി പാടി

  • @sathyankoothali5369
    @sathyankoothali5369 Před 2 lety

    മനോഹരം

  • @Syamala_Nair
    @Syamala_Nair Před rokem

    All songs areverygood

  • @sudarsananp1765
    @sudarsananp1765 Před 2 lety +2

    പഴയ ഒർമ്മകൾ വന്നു വലരെ സന്തോഷം ഷാഹുൽ annanu ente congratulations sudarsanan kovalam👍👍👍👍👍👍

  • @renukand50
    @renukand50 Před 2 lety +1

    Super

  • @kkmeadia4178
    @kkmeadia4178 Před 2 lety

    🙏🎉👏

  • @unnij3830
    @unnij3830 Před rokem

    Achanuorayiramumma

  • @unnikannan5439
    @unnikannan5439 Před 2 lety

    നന്നായിട്ടുണ്ട്

  • @rajendrannair2829
    @rajendrannair2829 Před 2 lety

    Exellent

  • @manoharank4412
    @manoharank4412 Před 2 lety

    Great

  • @ramachandrankn8408
    @ramachandrankn8408 Před rokem

    Ithu polulla paattukal iniyum undaakumo?

  • @abdulbasheer3366
    @abdulbasheer3366 Před 2 lety

    Poochakkalshahulhameed

  • @manilals3342
    @manilals3342 Před 2 lety

    very good

  • @Syamala_Nair
    @Syamala_Nair Před rokem

    Enthoru weight ullavioce

  • @unnikannan5439
    @unnikannan5439 Před 2 lety

    Nice

  • @unnij3830
    @unnij3830 Před rokem

    Radhikaammackumorayiramanhina
    .
    Radhikaammackuorayiramabhinandhanam

  • @jayakrishnanc6974
    @jayakrishnanc6974 Před 3 lety +2

    പെരു തെറ്റിയടിച്ചുപോയി, sorry Shahul sir.

  • @raghavanchaithanya9542
    @raghavanchaithanya9542 Před 2 měsíci

    Rantuperkkumhai

  • @bindurajasekharan478
    @bindurajasekharan478 Před 3 lety +1

    Shahul ikka super....kure nalukalayi shahulikkede pattu kettittu...

  • @AshokKumar-wo2fg
    @AshokKumar-wo2fg Před rokem

    Shahul ekka...🙏🙏🙏🙏🙏🙏super....👋👋👋👋👋👋❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹💯💯💯💯💯💯

  • @bindug.k3081
    @bindug.k3081 Před rokem

    P

  • @narayananbalachandran8293

    Nice