പിതൃ കർമ്മം നിർബന്ധമോ!!! ഭാവി തലമുറ എന്തു ചെയ്യും!!!

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 2

  • @sreedharawarrier9215
    @sreedharawarrier9215 Před 2 měsíci

    മരണാനന്തരം, "പിതൃക്കൾക്ക് വേണ്ടി" എന്ന പേരിൽ നടത്തുന്ന കർമ്മങ്ങൾ അഥവാ ചടങ്ങുകൾ എല്ലാം തന്നെ, ജീവിച്ചിരിയ്ക്കുന്നവരുടെ മന: സംതൃപ്തിയ്ക്ക് ഉള്ളതാണ്.
    മൃതപ്പെട്ടവർ എന്തറിയാൻ? ജീവിത കാലമത്രയും, ഒരു പക്ഷെ ആ ജീവന് വില കല്പിച്ചു കാണില്ല . ചിലപ്പോൾ, മുതലെടുപ്പോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ ദ്രോഹിയ്ക്കുകയൊ ചെയ്തു കാണും.
    പിന്നെ എന്തിന് മരണാനന്തര ക്രിയ. അതും ചൂഷണമല്ലെ? അതിനെയും മുതലെടുക്കാൻ ചില ജ്യോൽ സന്മാരും കർമ്മികളും ( പരിഹാരമെന്ന പേരിൽ )
    കഷ്ടം ! ജനങ്ങൾക്ക് എന്ന് വിവരമുണ്ടാകുമോ എന്തൊ?

    • @RatheeshSharma
      @RatheeshSharma  Před měsícem

      അത് തന്നെ പ്രധാനം