Annie's Kitchen | Kati Roll | Rahul & Aadidev | Amrita TV
Vložit
- čas přidán 27. 07. 2019
- Subscribe to Amrita Cookery Show ► bit.do/amritacookeryshows
About The Show:-
Welcome to the celebration of tastes … Welcome to the Kitchen of Annie….!!!
Annie’s Kitchen is one of a kind cookery show by actress Annie who prepares variety dishes for Amrita TV viewers, sharing her cooking tips and shortcuts. It is also a kitchen chat coupled with the taste of homely food, and many star guests also come to join her to taste her recipes and share the joy of Cooking. After taking a break from the Big screen for family life, Annie has found time for our dear viewers.
Watch Annies Kitchen Every Saturday & Sunday @ 7 PM, only on your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
CZcams ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on CZcams in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows. - Jak na to + styl
ഈ കുഞ്ഞു പ്രായത്തിലെ ഇത്രേം അറിവ് സമ്പാദിക്കാനും പക്വതയോട് കൂടി സംസാരിക്കാനും പറ്റുക അത്ര നിസ്സാരമല്ല... നാളെ ഇവർ ലോകം അറിയുന്ന വലിയ പണ്ഡിതരാകട്ടെ...
ഈശ്വരാ ഈ കുട്ടികളുടെ നാലിൽ ഒരംശം അറിവ് പോലും എനിക്കില്ല....നന്നായി വരട്ടെ ഈ മക്കൾ🙏😍
പഠിക്കാൻ വിട്ട സമയത്ത് പഠിക്കാൻ പോകണം
@@villainjnr1858 🌚🌚🌚
@@faisalkarunagappally 🤭🤭🤭
@@faisalkarunagappally njngalke madha padnam onnum illa vro🥲
Ee makkal maatha pithakkaludey punyam
ഞാൻ ഈ കുട്ടികളുടെ പ്രോഗ്രാം യാദൃശിഴ്ചികമായിട്ടാണ് ആദ്യം കണ്ടത് പിന്നീട് അങ്ങോട്ട് കുറെ എപ്പിസോഡുകൾ കണ്ടിട്ടുണ്ട്.. നല്ല അറിവുള്ള മക്കൾ. ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് ത്തന്മാർഥമായി പ്രാർത്ഥിക്കുന്നു..
Adidev very good
ഉമ്മർ ,എന്റെ ചാനൽ subscribe ചെയ്യാമോ പുതിയതായി തുടങ്ങിയതാണ്
@@simplestyleszumeees ചെയ്തു ട്ടോ....
@@ummaret1911 Thank You
Prathana nthanu.. evar oru mathapanditharavatteno..
ഞാനൊരു മുസ്ലിമാണ് എനിക്ക് രാമായണത്തെ കുറിച്ച് അധികം അറിയില്ല പക്ഷേ അവരുടെ സംസാരത്തിൽ ഞാൻ സംതൃപ്തനായി I wish you all the best
സന്തോഷം സഹോദരാ 🙏
ഒരുപാട് സന്തോഷം മനസ്സിൽ വന്നത് പങ്കു vachathil.... നന്ദി
സന്തോഷം സഹോദരാ, ദൈവം അനുഗ്രഹിക്കട്ടെ
Sathyam enikkum Hindus story kelkkanum ariyanum bhayanakra ishtam Anu ...kurachu kadhakal srikrisha pole ulla serial kandu ariyam ....njan Oru Christian Anu🙋🙋🙋🙋🙋
Ningale polulla manushyanmarum nammude idayil jeevikkunnundarinjathil santhosham thonunu.... respect each religion 💖
രാഹുൽ മോനെ നന്നായി വരട്ടെ ഇന്നത്തെ കാലത്ത് മോനെ പോലെ ഒരു കുഞ്ഞിനെ കാണാൻ കഴിയുന്നത് തന്നെ മഹാ ഭാഗ്യമായിട്ട് കാണുന്നു.രാഹുലിന് ഇത്രയും അറിവ് പകരാൻ അവസരം കൊടുത്ത മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും എന്റെ പ്രണാമം............
Gokul കർക്കിടക ലൈക്കോളി 😂gokul
ദാസൻ പിള്ള 🤨🤨🤨🤨
ഹൈ സ്കൂളിൽ എന്നെ പഠിപ്പിച്ച അധ്യാപിക യുടെ മകനാണ്
Gokul
ഈ കുഞ്ഞു പണ്ഡിതരെ ആനീസ് കിച്ചണിലേക്ക് ക്ഷണിച്ചതിന് ആനിക്കും അണിയറക്കാര്ക്കും അഭിനന്ദനങ്ങള്
@Sunil Kumar
ഈ കുട്ടികളുടെ ആധ്യാല്മിക സംഭാഷണം കേട്ട് ആനിചേച്ചിയുടെ കിളിപോയി 😁
അന്റെ അച്ചൻ മാര് എത്ര എന്ന് അമ്മ യൊട് ചോദി
Po Ree mo ONSa വിഡ്ഡി മോഡി പശു എരുമ്മക്കാ ള പന്നിടെ മോൻ
czcams.com/video/bSz1LLLaWlQ/video.html
@@ummerkp4008 posco kundan nabi fansinu kuru potti
എന്താ വാക്ചാതുര്യം.. രാഹുൽ മോൻ ഒരു രക്ഷയുമില്ല.. ദൈവമേ ഈ മക്കക്കു ആയുസും ആരോഗ്യവും കൊടുത്തനുഗ്രഹിക്കണമേ..
Koppanu
Nalla arivulla kuttikal.Daivam anugrahikkatte.🙏
ഞാൻ ക്രിസ്ത്യാനിയാണ് പക്ഷെ പേരിൽ മാത്രം മതം ഉള്ളവർ ഇവരെ കണ്ട് പഠിക്കണം ,അവരവരെ പറ്റി പഠിക്കണം അപ്പോ മറ്റു മതങ്ങളെ പ്പറ്റിയും പഠിക്കാൻ തോന്നും അപ്പോ ആരും വർഗ്ഗീയ വാദികളാവില്ല, ഇതൊന്നു അറിയാത്തവരാണ് വർഗ്ഗീയ വാദികളാകുന്നത്, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Abey Eldhose sherikkum sathyam.madagale kurichu oru chukkum ariyathavaranu athinte peeril vargiyatha valarthunnathy
കുട്ടികളോട് സംസാരിച്ചു തുടങ്ങിയ രീതി നന്നായി ആനിചേച്ചീക്ക് കുഞ്ഞുമക്കളോട് ഇടപഴകാന് അറ്യാം..നല്ല വാത്സല്ല്യത്തോടെ സംസാരിച്ചു...
നമിക്കുന്നു മക്കളെ
,,
👍❤❤💪💪
@@jayavp5066 bb
എന്തൊരു വിനയം ഉള്ള കുഞ്ഞുങ്ങൾ എന്നും ഇങ്ങനെ ആകട്ടെ എല്ലാ നന്മകളും ഉണ്ടാകട്ടെ
സത്യത്തിൽ ഞാൻ ഈ കുട്ടികളോട് കടപ്പെട്ടിരിക്കുന്നു.. കാരണം യാദൃച്ഛികമായി ഇവരുടെ പ്രോഗ്രാം ചാനലിൽ കണ്ടപ്പോൾ ശരിക്കും inspired ആയി... പിന്നീട് ഒന്നും ചിന്തിച്ചില്ല.... എന്റെ മകളെ ഞാൻ ഭഗവത് ഗീത പഠിപ്പിക്കാൻ വിട്ടു, ഒരു കഥകളി ആചാര്യന്റെ അടുക്കൽ... നാമം ഒട്ടും അറിയാതെ ഇരുന്ന എന്റെ മകൾ ഇപ്പോൾ ഭഗവത്ഗീത പാടി കേൾക്കുമ്പോൾ വല്ലാത്ത സന്തോഷവും സംതൃപ്തിയും.. മാത്രമല്ല മോളുടെ സ്വഭാവരൂപികരണത്തിനും, പഠിക്കുന്നതിലും പോസിറ്റീവ് ചേഞ്ച് എനിക്ക് അറിയാൻ പറ്റുന്നുണ്ട്... പതുക്കെ രാമായണവും പഠിപ്പിക്കണം....
ആനി ചേച്ചി അധികം മിണ്ടാതെ, കേട്ടുകൊണ്ടിരുന്ന ആദ്യ എപ്പിസോഡ് ആണെന്ന് തോന്നുന്നു 😍
🙏
padipikuna sthalam undo??
plz info
@@athul3318 ഓരോ ഏരിയയിലും കരയോഗങ്ങൾ ഉണ്ടല്ലോ.. ചില കരയോഗങ്ങളിൽ, അമ്പലങ്ങൾ,ആശ്രമങ്ങൾ, അല്ലേൽ വ്യക്തികൾ പഠിപ്പിക്കും... വീടിന്റെ അടുത്ത് ഈ പറഞ്ഞ ഇടങ്ങളിൽ തിരക്കിയാൽ മതി.. 👍
രാഹുൽ ഒരു സംഭവമാണ്... അറിവിന്റെ നിറകുടം..💚
Couldnt control my tears after watching this episode. God Bless Aadi and Rahul!!
Me too 🙏🏻
കുട്ടികളുടെ അറിവുകൾക് മുന്നിൽ നമസ്കരിക്കുന്നു, ആനിയുടെ അവതരണം വളരെ ഇഷ്ടം
ഈ കുട്ടികളുടെ അത്ര അറിവ് മുതിർന്നവർക്ക് പോലും ഇല്ല 🤗.. ഇനിയും അറിവുകൾ സമ്പാദിക്കാൻ രണ്ടു മക്കൾക്കും കഴിയട്ടെ 💖
നൗഷാദേ ,എന്റെ ചാനൽ subscribe ചെയ്യാമോ പുതിയതായി തുടങ്ങിയതാണ്
രാഹുൽ മോനും ആദി ദേവിനും എല്ലാ നന്മകളും ഭഗവാൻ നൽകട്ടെ. ഹരി ഓം
ഈ അപാരമായ ബുദ്ധി നാടിന്റെ നന്മക്കു വേണ്ടി ഉപയോഗിക്കുക . രാജ്യത്ത് നിലനിൽക്കുന്ന അനീതികൾക്കെതിരെ പൊരുതി നല്ലൊരു രാഷ്ട്രം കെട്ടിപ്പടുക്കാനായ് പ്രയത്നിക്കുക
അതേ...ഈ അറിവ് വെച്ച് ഇന്ത്യക്ക് അറ്റോമിക് ന്യൂക്ലിയാർ ബോംബ് നിർമ്മിക്കാൻ കഴിയും, ഇന്ത്യയെ ഒരു സാമ്പത്തിക രാജ്യമാക്കാൻ കഴിയും, ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം നിർമ്മിക്കാൻ കഴിയും
@@faisalkarunagappally ninte akacheede pooriii
ഞാൻ മുസ്ലിമാണ് ആ മക്കളെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ☺
യഥാര്ത്ഥ ഇസ്ലാം സ്നേഹമാണ്..
മനുഷ്യനാവു ആദ്യം
@Clandestine Strolling 👏👏👏👏👍
ഗോഡ് ബ്ലെസ് യൂ
@Clandestine Strolling poda sanghi
ആനി ചേച്ചി നിങ്ങൾ എത്ര നല്ല അവതരണം ആണ് .... ചേച്ചിയുടെ സംസാരവും സൂപ്പർ ആണ് .... അവതരണവും ആ കുട്ടികളുടെ അറിവും സൂപ്പർ...👍👍👍
Dp lu theettam
എനിക്കി ഒത്തിരി ഇഷ്ട്ടമാണ് ഈ മക്കളെ നല്ല അറിവുള്ള മക്കാളാന്ന് ഇമക്കൾ ദൈവം അനുഗ്രഹിക്കിട്ടെ
Koppanu
😂
ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണ 😁
ഒരു അക്ഷരം മനസിലായില്ല എന്നാൽ അവസാനം പറഞ്ഞത് മൊത്തം ഇരുന്നു കെട്ടുപോയി.
ദൈവാനുഗ്രഹത്തോടെ ജനിച്ച രണ്ട് കുഞ്ഞുങ്ങൾ... 😍😍😍ആനി ചേച്ചി മനോഹരം ആയി ഇന്റർവ്യൂ ചെയ്തു 💓💓💓
praveen menon:
ഈ കുട്ടികളുടെ ആധ്യാല്മിക സംഭാഷണം കേട്ട് ആനിചേച്ചിയുടെ കിളിപോയി 😁
രാഹുലിന്റെ മലയാള വാക്കുകളിൽ ഉള്ള അറിവും അപാരം തന്നെ....
ആനി : ദൈവമേ മുർഖൻപാമ്പിനെ ആണല്ലോ ചവിട്ടിയത് 😂😂😂
😅
🤣
ഏത് ഈ മാക്രികളേയൊ 😂🤭
@@raptrouslife9904 എടൊ കുട്ടികൾ അല്ലെ
@@raptrouslife9904 dinkan kunj 😂
രാമായണകഥ ഈ കുട്ടികൾ പറയുന്ന പോലെ തന്നെ മഹാഭാരതവും കേൾക്കാൻ തോന്നുന്നു ........ജയ് ശ്രീരാം
രാഹുൽ നല്ല അക്ഷര സ്പുടത. നല്ല ജ്ഞാനം
അച്ചര പുച്ചള പോരാ
സാധാരണ ഏത് പ്രോഗ്രാമും സ്കിപ് ചെയ്ത് കണ്ടിരുന്ന ഞാൻ സ്കിപ് ചെയ്യാതെ ആകാംഷയോടെ കണ്ട പ്രോഗ്രം😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഞാൻ christian ആണ് ...താമസം ഒരു മുസ്ലിം country യിൽ ആണ് ...പശുവിനെ പൂജിക്കുന്നതിനെ കുറിച്ചും .വിഗ്രഹാരാധനയെ കുറിച്ചും എല്ലാം ഇവിടുള്ള അന്യരാജ്യക്കാർ എന്നോട് കളിയാക്കി ...സംസാരിക്കാറുണ്ട് ..അപ്പോൾ എല്ലാം ..അവർക്കു hindu മതത്തെ അറിയാത്തതു കൊണ്ട് .....ആണ് അങ്ങിനെ സംസാരിക്കുന്നതെന്നും പുല്കൊടിയിൽ പോലും ദൈവാംശം കാണുന്ന hinduthyam ഉൾകൊള്ളാൻ വലിയ മനസുവേണം ..എന്നുമെല്ലാം പറഞ്ഞു ഞാൻ അവർക്കു തിരുത്തി കൊടുക്കാറുണ്ടാരുന്നു ...but ഇന്ന് india യിൽ നടക്കുന്ന ചില കാര്യങ്ങൾ കൊണ്ട് തല കുനിജു പോകുന്നു ...
എല്ലാം സംഘികൾ കാരണമാ
thala mathram kunjichal mathi
മതങ്ങൾ ഇല്ലാത്ത കാലം ഉണ്ടാകട്ടെ
പൊട്ടത്തരം പറയല്ലേ
Podaa sudappii @@faisalkarunagappally
ഈ പരിപാടിയോടെ മാത്രമല്ല, ആനിചേച്ചിയോടുള്ള ആരാധനയുടെ പേരിലും new subscriber ആയി ഞാൻ !!!
എല്ലാം കുട്ടികളെയും ഭാരത സംസ്ക്കാരം എന്താണ്.പഠിപ്പിക്കുക.ഈ കുട്ടികൾക്ക് അഭിനന്ദനങ്ങൾ.
Rahul,Adidev keep going🙏🙏
ആനി ഒരു പാട് താങ്ക്സ് ഈ മക്കളെ ക്ഷണിച്ചതിൽ. Thankyu. Somach
അമൃത ടീവി.... ആനിചേച്ചി big thanks..... ഈ എപ്പിസോഡിന്
മക്കളെ എന്ത് പറയാൻ വാക്കുകൾ ഇല്ല ഈശേരൻ nigala അനുഗ്രഹിക്കട്ടെ ഒപ്പം ആനിയയും
ഇങ്ങനെ ആയിരിക്കണം കുട്ടികൾ പഠിക്കേണ്ടത്....
ഞാനൊക്കെ എന്തു പരാജയം ആണ് മോനെ നിങ്ങളുടെ മുന്നിൽ. ആനിചേച്ചി നന്ദി.
ആ കുഞ്ഞുങ്ങൾക്ക് പറയാൻ ഉള്ളത്, ക്ഷമയോട് കേട്ട് അവർക്കു പ്രോത്സാഹനം നൽകിയതിന്.
"ലോകാ സമസ്ത സുഖിനോ. ഭവ:ന്തു "ശാന്തി, ശാന്തി..
Adhyam manushyanyi jeevikkkanam ennittte puranam ullllu manushayananu daivam sriramanalllaa
ഈ വട യുടെ കാര്യം പോലെ ഒരുപാട് തെറ്റിദ്ദാരണകൾ എല്ലാ മതത്തിലുമുണ്ട്..കുട്ടികൾ രണ്ടും സ്മാർട്ടാണ്
വട എന്ന പേരേ പ്രശ്നമാണ്
എല്ല മതങ്ങളിലും തെറ്റിദ്ധാരണ ഉണ്ട്. ദൈവം ഉണ്ടെന്ന് പറയുന്നത് തന്നെ
🙏🙏🙏👌👌👌👌സമ്മതിച്ചിരിക്കുന്നു ഇനിയും കേൾക്കാൻ മനസു വെമ്പൽകൊള്ളുന്നു
ലവകുശൻ മാർ.... നമസ്കാരം. ഈശ്വരചൈതന്യമുള്ള മക്കൾ
രണ്ട് മണ്ടൻ ചെക്കന്മാർ
@@divyamolkv6492 satyam
Aaniyude questions um kuttykalude answers um valare nannayi runnu.ellavarkkum asshamsakal.👏god bless you all.
Thanx Annie, ee kuttikale Annie's kitchen il kondu vannathinu....🙏🙏🙏🙏
ആ നിചേച്ചി മിണ്ടാതെയിരുന്ന ആദ്യം എപ്പിസോഡ്
Athey
😂 yes
Yes.😃😃😃😃😃😎😃😎😎
Anchor aavumbol mindade...
RAHUL & ADHIDEV God Bless you both
Congrats ponnoos ❤ ❤
Amazing. Kids God bless you .both of you're great.
ഇന്ത്യാ മഹാരാജ്യത്തിന് പുറത്തും വിശാലമായ ലോകം ഉണ്ട് മക്കളേ .
പക്ഷേ നിങ്ങളുടെ ഓർമ ശക്തി ഒരു രക്ഷയും ഇല്ല......🙏🙏🙏
Dubai aano????
@@srinathadhi4720 😂
സംസ്കൃതം പഠിച്ചവർക്ക് ഒരു പ്രത്യേക grasping power ഉണ്ട് എന്നത് സത്യമാണ്
Ath verum mandatharam ann
അമ്പലങ്ങളിൽ ആനയും, വെടിമരുന്നും,ബ്രേക്ക് ഡാൻസും മാറ്റിവെച്ചു ഈകുട്ടികളെ വിളിക്കുക.ഓ കമ്മിറ്റിയുടെ ഗജനാവിൽ പൈസ ഉണ്ടാവില്ലല്ലോ അല്ലെ?.
Spper
ഇടക്കാലത്തുകണ്ട നല്ല ഒരു പരിപാടി നന്ദി അമൃതാtv നന്ദി ആനിച്ചേച്ചീ
ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ് അതിലും ഉപരി ഒരു ഭാരതീയനാണ് . എനിക്ക് ഈ ഭാരത പൈതൃകത്തിൽ ജനിക്കാൻ സാധിച്ചതിൽ അല്ലാഹുവിനോട് നന്ദി അറിയിക്കുന്നു .മറ്റൊരു രാജ്യതും ഇല്ലാത്ത സംസ്കാരമാണ് നമുക്ക്
എന്റെ മതം ഇസ്ലാമും സംസ്കാരം സനാതന ധർമവും ആണ് , എപ്പോൾ നമ്മൾ വിദേശ സംസ്കാരങ്ങളെ മതവുമായി കൂട്ടികുഴക്കുകയും അത് മറ്റുള്ളവരിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവിടെയാണ് തീവ്രവാദം ഉണ്ടാകുന്നത് , ആഗോള തലത്തിൽ ഭാരതീയ സംസ്കാരത്തിൽ ഉറച്ച ഇസ്ലാമികമതം മാത്രമാണ് ശെരി ,അതിനെ ഉൾകൊള്ളാൻ സാധിക്കാത്തവരാണ് ഇവിടെ മത തീവ്രവാദം വളർത്തുന്നത് ,
😍 എല്ലാ ഭാരതീയനും ഇങ്ങനെ ചിന്തിക്കുന്നു..പക്ഷേ എല്ലാ ഇസ്ലാമിക വിശ്വാസികൾ ഇങ്ങനെ വിശ്വസിക്കുന്നുണ്ടോ?🤔
@@sree99977 എല്ലാ ഇസ്ലാമും ഇങ്ങനെ ചിന്തിക്കുമോ എന്നറിയില്ല, ഞാൻ ഇങ്ങനെ ചിന്തിക്കുന്നു. കാരണം എന്റെ പൈതൃകം പൂർവികത്വം എല്ലാം സനാതന ധർമ്മത്തിൽ അധിഷ്ഠിതമാണ് . ഒരു നല്ല ഇസ്ളാമാകാൻ കഴിഞ്ഞത് ഞാൻ ഇന്ത്യയിൽ ജനിച്ചതിനാലാണ് . വിദേശ അറബ് സംസ്കാരങ്ങളെ അന്ധമായി പിൻതുടരുന്നതാണ് ഇസ്ളാമിന്റെ ദോഷം
@@rrassociates8711 എല്ലവരും അങ്ങനെ ചിന്തിക്കട്ടെ എന്നാഗ്രഹിക്കുന്നു...👍
ഇസ്ലാമിന് ഒരു പൊളിറ്റിക്സ് തലം കൂടി ഉണ്ട് സാർ , അതിനെ മൃഗീയമായി ഉപയോഗപ്പെടുത്തുന്ന ശൈലി ആഗോളവ്യാപകമായി നടക്കുന്നുണ്ട് അതാണ് പ്രശ്നം , ഞാനൊക്കെ ചെറുപ്പം മുതലേ എല്ലാ സമുദായങ്ങളുമായും കൂടിയോജിച്ചാണ് വളർന്നത് , എന്റെ വാപ്പയും ഉമ്മയും ആണ് എന്നേ മതം പഠിപ്പിച്ചത് . ഞങ്ങളുടെ പഴയ തലമുറ ഹിന്ദുക്കൾ ആയിരുന്നു എന്നിട്ടും ഇസ്ലാം സ്വീകരിച്ച ഞങ്ങൾക്ക് എല്ലാ അംഗീകാരവും സമൂഹം തന്നു ,മറിച്ചായിരുന്നെങ്കിൽ എന്തുണ്ടാകുമായിരുന്നു എന്ന് ഞങ്ങൾക്കും അറിയാം നിങ്ങൾക്കും അറിയാം , ഇതാണ് എന്റെ ആത്മ വിമർശനം . ഇസ്ലാമായി ജീവിക്കുന്നതിൽ അങ്ങേയറ്റം അഭിമാനം എനിക്കുണ്ടാക്കി തന്നത് എന്റെ രാജ്യത്തിന്റെ പൈതൃകമാണ് , അത് തിരിച്ചറിയുന്നിടത്തു തീരും എല്ലാ മത മൗലിക വാദങ്ങളും
Well..said..
നല്ല കുട്ടികൾ 🙏ഒത്തിരിഷ്ട്ടായി മക്കളെ
കേട്ടിരിക്കാൻ തോന്നും ...നിങ്ങളെ രണ്ടുപേരെയും എനിക്ക് നേരിൽ കാണാനും ശ്രവിക്കാനും കഴിഞ്ഞിട്ടുണ്ട് 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ
Annie chechi... Thank you so much.. Evare ee program il shanichathinu.. Ketukondirikan thonum aa kutikalude prabashanam.. No more words to say.. GOD BLESS YOU DEARS ❤️❤️
All the things around the world is available for us and this kid be like I'll look into some shit.....
But that's his choice !
@@Vignesh-hl4bd no he isn't old enough to make a choice its probably his toxic parents
💯💯😆😆
True that 💔
ആരോഗ്യവൂം ആയുസ്സൂം നേരൂന്നൂ
How amazing these children are..👌
Annie chechi's presentation is always supeb❤❤
ഈ രണ്ടു കുട്ടികൾ ഭാരതത്തിന്റെ പുണ്യമാണ്.
Wishing you both more and more happiness into ur life ❤ stay blessed 🙏
മക്കളെ ഒന്നും പറയാനില്ല സൂപ്പർ .അറിവിന്റെ നിറകുടം .
Athin Ethokke Oru Ariv Ano Aetho oruthan axuthiya Balabhumi polathe Oru Pusthakam athre Ullu Ethonnumalla Ariv Ee Kuttikale Kond Vere Palathum Nadakum Enghane Ramaneyum Seethayeyum Patti Padich Jeevitham Thollakanda
Vishnu Sathyan 👍
@@asifzakir2394 നിനക്ക് കഴകുന്നുണ്ടോ
@@madarauchiha4149 ഇതൊക്കെ സത്യം ആടോ കുണ്ട. നീ നിന്റെ മതത്തെ വിശ്വസിക്കുന്നുണ്ടോ. എനിക്ക് എന്റെ മതത്തിൽ വിശ്വാസം ഉണ്ട് മലരേ. ഞാൻ ഒന്ന് ചോദിക്കട്ടെ ഈ ശൂലം കുത്തില്ലെ തൈപൂയം. ഞാൻ ശൂലം കുത്തിയിട്ടുണ്ട്. എന്തുകൊണ്ട് ശൂലം കുത്തുമ്പോൾ വേദനിക്കാത്തതു. അത് വല്ല സയൻസ് ആണോ. പോയി ചത്തു കള മൈരേ. 🤬😁🤣🤣🤣
@@user-jx4nc8sk3c nee parayunnathalle vedhana edukkunilla enn.
സീതാ ദേവിയുടെ ദൂ:ഖത്തെപ്പറ്റി ചോദിച്ച ആനിക്ക് ചോദിച്ചതിൽ ദു:ഖം തോന്നിയോയെന്ന് സംശയം.....😂😂
രണ്ടു പേരുടേയും വിവരണം അതി ഗംഭീരം...👌👌
Koppaanu
@@swagger8770 അതേ, നീയൊരു കോപ്പാണെന്ന് തന്നെയാണ് എനിക്കും പറയാനുള്ളൂ ട്ടാ.....😂😂
@@AK-uk3cy ee viddi tharam pulambunnath ninakk vallyee karyamayi thonnunnundel njan koppanaa..... Ni Oru oombanum
@@swagger8770 ഞാനെന്റെ അഭിപ്രായം പറഞ്ഞു അതെന്റെ മാത്രം കാര്യമാണ്... അതിന് എന്റെ കാലിന്നടിയിൽ വന്നിരുന്നു ഈ പറഞ്ഞ --മ്പല് പണിചെയ്യാൻ ഞാൻ നിന്നോടാവശ്യപ്പൊട്ടോടാ കോപ്പേ....😡😡😡
🤮🤮🤮🤮
പറയാൻ വാക്കുകൾ ഇല്ല മക്കളെ. മിണ്ടാതിരിക്കുന്നത് ആണ് നല്ലത്. നല്ല ആരോഗ്യവും. കൂടുതൽ കൂടുതൽ പഠിക്കാനുള്ള സാഹചര്യങ്ങളും. ആ പ്രപഞ്ച ശക്തി നിങ്ങള്ക്ക് നൽകി അനുഗ്രഹിക്കട്ടെ മക്കളെ.
These two kids are very brilliant and genius ❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌 and legends also ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ലവകുശന്മാർ 👍Super......
Love u makkale😘
ഇതാണ് ഭാരത സംസ്കാരം കുട്ടികൾ പഠിക്കണമെന്നു പറയുന്നത്. രണ്ടു കുട്ടികളും ഒരു അത്ഭുതമാണ്. ഇന്ന് എനിക്കും ഒരുപാടു അറിവ് കിട്ടി. താങ്ക്സ് ആനിസ് കിച്ചൻ
Randu nidhikal.... Randu peerkkum kannutattatte uyarangalil ettaan kazhiyatte... God bless you 😍😍
മീനൂട്ടി ,എന്റെ ചാനൽ subscribe ചെയ്യാമോ പുതിയതായി തുടങ്ങിയതാണ്
Well done kuttigale,tears rolled down at the end of the show.Great, God bless you both
എന്തോരം അറിവാണ് ദൈവം അനുഗ്രഹം നേടിയ കുഞ്ഞുങ്ങൾ 👋👋👋👋👋
@@JELmatt aru paranju
Nalla clarity speech, nalla thejas Ulla mukham. Evarade vakugal ketta shesham Annie chechi speech less ayi. Thanks you amritha tv , Annie's kitchen and both kids
one of the best episode i have ever seen in life.
Annie is so kind..God bless these kids..
കലിയുഗത്തിന്റെ സ്വാധീനം, ഇന്ന് ആധ്യാത്മീകം കേൾക്കാനും പഠിക്കാനും പാചക പരമ്പര കാണേണ്ട അവസ്ഥയാണ് !!! രാഹുലിനും അധിദേവനും എന്റെ ആശംസകൾ അഭിവാദ്യങ്ങൾ അനുഗ്രഹങ്ങൾ നേരുന്നു....
രണ്ട് പേരും ഒന്നിനൊന്ന് കിടപിടിക്കുന്നവരെങ്കിലും 6 വർഷത്തെ അറിവിനേക്കാളും 6 മാസത്തെ അറിവാണ് എനിക്കി വലുതായി തോന്നിയത്
അതാണ് ഇന്നത്തെ ധർമ്മച്യുതി ക്ക് കാരണം
Oru arivum cheruth alla.....
Makkale... Ummaaa
ഇഷ്ടം രാഹുൽ
ദൈവത്തിന്റെ ചൈതന്യം ഉള്ള കുട്ടികൾ ആണ് ഇവർ... പ്രത്യേകിച്ചും രാഹുൽ ... എനിക്ക് ആ മോന്റെ വാക്കുകൾ കേൾക്കുമ്പോൾ പ്രത്യേകമൊരു എനർജി ഫീൽ ചെയ്യും ... ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ രണ്ടു പേർക്കും🥰❤️
ഈ രണ്ടു കുട്ടികളും തൃഛംബരം templil വന്നിരുന്നു
രണ്ട് പേരും കണ്ണൂരുകാരാണ് കൂടാളി ഹൈസ്കൂളില് പഠിക്കുന്നു
Must watch the end ......😍
Romanjam.......🤗
നമിച്ചു മക്കളെ ...നല്ലൊരു ഭാവി ഉണ്ടാവട്ടെ 😘😘😘
Nthe bavi ?
ഒരുപാട് സന്തോഷവും അനുഗ്രഹവും ദൈവം തരട്ടെ നിങ്ങൾക് ഇതുപോലെ എല്ലാ കുട്ടികളും വളരട്ടെ.
Madhaparamaaya ... Arivu ... Alhamdulillah athu nalla kaariyamaanenu ...ee kuttikaludea samsaaram keattappo ...athu onnum koodi enta manasil urachu ... nannayi irikattea ...
enikku രണ്ട് ആൺകുട്ടികൾ ആണ് ആനിചേച്ചി പറയുന്നത് പോലെ വിളക്ക് വെക്കാൻ അവരോട് ഒരു പാട് അലക്കണം അങ്ങനെയുള്ള കാലത്ത് ഇതുപോലെയുള്ള കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ അനുഗ്രം ആണ്
😄😄😄😄
Exactly.. Sita devi was not sad... She is happy & luckiest.. well said.. Vadamala offering is connected with boon given by Rahu to Hanuman while he was a child when we went to catch Sun.
എത്ര പെട്ടെന്ന് ആണ് കഴിഞ്ഞത്... സമയം പോയത് തന്നെ അറിഞ്ഞില്ല
ഞാനൊരു മുസൽമാനാണ് ആനി ചോദിച്ചത് നല്ല ചോദ്യമാണ് ഉഴുന്നുവട ഹനുമാനു ചാർത്തുന്നത് കാണാറുണ്ട് എന്നും അത് തെറ്റാണ് വടവൃക്ഷത്തിന്റെ വടമാണ് ചാർത്തേണ്ടത് എന്ന് അറിവുളള കുട്ടികളും. ഇത് ഭക്തർ അറിഞ്ഞിരുന്നെങ്കിൽ ഇന്ന് വൃക്ഷംമാത്രം ബാക്കിയാകുമായിരുന്നു. ഇത് തെറ്റായ രീതിയാണ് എന്ന് മനസ്സിലാക്കിയിട്ടും ബക്തരെ തിരുത്താതിരിക്കുന്നത് തെറ്റും ദൈവകോപവുമല്ലേ? ഏതോ വട കച്ചവടകാരന്റെ മനസ്സിൽ ലെഡ്ഡു പൊട്ടിയതു കാരണം ആത്മീയമായ ഒരു ആചാരം തെറ്റായി തുടർന്നു കൊണ്ടിരിക്കുന്നു തെറ്റു തിരുത്തപെടുന്നുമില്ല. അതു ത്തിരുത്തേണ്ടതല്ലേ?.മനുഷ്യരെ സത്യസന്ധമായി ആത്മീയതയിലേക്കുളള അറിവാണ് നൽകുന്നതെങ്കിൽ തീർച്ചയായും. അത് അറിവില്ലാത്ത പാവപ്പെട്ട ഹനുമാൻബക്തരോട് ചെയ്യുന്ന കൊടും പാപമാണ്. അതല്ല ശെരി ഇതാണ് ശെരി എന്ന് അറിഞ്ഞിട്ടും തിരുത്താത്തത് അതിലേറെ പാപവും.
കുട്ടികൾ നല്ല അറിവും ആത്മീയക്ഞാനമുളളവരുമാണ്.
നല്ല പ്രഭാഷകരുമാണ് രാഹുലിന്റെ പ്രഭാഷണങ്ങൾ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് രണ്ടു പേരും നല്ല ഐശ്വര്യവും ബുദ്ധിയും കഴിവുമുളള കുട്ടികളാണ്.
First time i completely liked annies kitchen, lots of time i criticise her show, but this is fentabulous.
നമ്മുടെ സംസ്ക്കാരത്തെയും ഇതിഹാസഗ്രന്ഥങ്ങളെക്കുറിച്ചെല്ലാമുള്ള അറിവുകൾ ഈ കുട്ടികൾക്ക് ഏന്നു ഒരു മുതൽകൂട്ടായിരിക്കും...അത് പകർന്നു നൽകുന്നതിനു മുൻകൈയെടുത്ത ഗുരുനാഥന് ഉണ്ണികൃഷ്ണൻ മാഷിനു അഭിമാനിക്കാം...
അതെ...ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കണ്ടുപിടിക്കാൻ ഈ അറിവ് സഹായകമാവും ജീ
ആനിസ് 100ആയിരം ആശംസകൾ
Kunjumakkalude Malayalam kettittu bhayankara santhosham.
അണോ....എങ്കിൽ വീടിന് ചുറ്റും രണ്ട് റൗണ്ട് ഓട്
ചിലപ്പൊ ... മലയാളികൾക്ക് ഇതൊന്നും പിടിക്കീലെന്നെ☺☺✌😊
ഭാരതത്തിലെ കുട്ടികൾ എല്ലാവർക്കും ഇതേ അറിവ് വേണം ക്ലാസുകൾ ആരംഭിക്കണം നിർബന്ധമായും സ്കൂളിൽ തന്നെ തുടങ്ങാം തന്നെ മനസ്സിലാക്കിയ ശാന്തത കൈവരിച്ച കുട്ടികൾ തെറ്റായ മാർഗ്ഗത്തിൽ സഞ്ചരിക്കില്ല.എല്ലാ മാതാപിതാക്കൾക്കും ആശ്വസിക്കാം ശാന്തിയും നിലനിൽക്കും ലോകം സമാധനം നിലനിൽക്കും മതമാൽ സര്യങ്ങൾ ഉണ്ടാവില്ല. എല്ലാം ഒന്നായി എല്ലാത്തിലും തന്നെ തന്നെ ദർശിക്കും
വിദ്യാലയത്തിൽ തന്നെ വേണോ😝😝
എന്റെ കുഞ്ഞുങ്ങൾക്ക് എന്തൊരു അറിവ്
അരും കണ്ണ് വയ്ക്കാതിരിക്കട്ടെ
ഞാൻ കണ്ണ് വെക്കും😌
Ithokke aano arivv
aniyude dressa super
A rare Guest....Well invited....Thx for Bringing....Both Child prodigies.....
കുട്ടികൾക്ക് നന്മ വരട്ടെ
ആനി ചേച്ചിയും പിള്ളാരും സൂപ്പർ
I am really proud to hear these two guys speech ... God bless them ....
രാഹുൽ ,ആദിദേവ് അറിവിന്റെ ഉത്തുംഗശൃംഗങ്ങൾ കീഴടക്കാൻ ജഗദ്ഗുരു കൃപ ചെയ്യട്ടെ. All the best. ❤️❤️
രാഹുൽ എത്ര നന്നായിട്ടാണ് പറയുന്നത് ഇത്ര ചെറിയ പ്രായത്തിൽ ഇത്ര നന്നായി കഥ പറയുന്ന കുട്ടി ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ഉദിത് ചൈതന്യ എന്ന ആളുടെ സപ്താഹം കേട്ടിട്ടുണ്ട് അതും ഈ കുട്ടിയുടെയും വായന നല്ല രസമാണ് കേൾക്കാൻ
ഇതുപോലെ മകളെ വളർത്തിയാൽ വരും. തലമുറയിൽ വർഗീയത ഉണ്ടാവില്ല
Evide eepom vargiyatha aaraka ullathu ?
@@JIOJIO-xf5sg illa party ilm und ath alle avrde main ayudham
@@JIOJIO-xf5sg prthikich bjp kurach kuduthala jai sree ram vilichpich thalli kollal anallo avrde pani
@@muhammedbilal8361 aaru parnju Ella partyillum vargiyatha undenu..Bjp..sudapi..leg.. evarkee ullu..
@@JIOJIO-xf5sg kammi kudi add chythoo aale kuthi kollunna party aanh
Ee kuttikalude arivinte mumbil namaskarikunnu. Thanks Aani for this.
ആനി ചേച്ചി പോലും ആ കുട്ടികളുടെ അറിവിന് മുന്നിൽ സ്തംഭിച്ചു പോയ് അങ്ങനെ വേണം മക്കൾ 💕👍
God bless u both hats off
Climax ayapozhekum sandhosham kondu ente kannu niranju.. dhaivam anugrahikate makkale..
Midukkan Kuttikal...😘😘