റാംജിറാവുവിൽ കുടുംബത്തോടൊപ്പം അഭിനയിച്ച ഓർമ്മകളിലൂടെ മാമുക്കോയ.. 💔🥲 | Ramji Rao Speaking | Mamukkoya

Sdílet
Vložit
  • čas přidán 29. 08. 2024
  • Mamukkoya Special Video | Ramji Rao Speaking Movie |
    #mamukkoya #MamukkoyaDeath #Mamukoyapassesaway
    Ramji Rao Speaking Movie Comedy Scene | Mamukkoya | Innocent | Mukesh | Saikumar | Rekha | Siddique - Lal | Vijayaraghavan |
    Ramji Rao Speaking is a 1989 Indian Malayalam-language comedy-thriller film written and directed by the duo Siddique-Lal and produced by Fazil, Swargachitra Appachan, and Ousepachan Vaalakkuzhy.
    Watch More Movies :clapper: on SainaPlay App
    For Android & iOS :arrow_forward: bit.ly/SainaPl...
    For Browsers :arrow_forward: bit.ly/sainapl...
    For Android TV :arrow_forward: bit.ly/SainaPl...
    #ramjiraospeaking #malayalamcomedyscenes #superhitmalayalammovie #malayalamcomedymovies #innocent #innocentcomedyscenes #mukeshcomedyscenes #saikumar #rekha #ramjiraospeakingmoviecomedyscene #ramjiraospeakingfullmovie #ramjiraospeakingmoviesongs #siddiquelalmovies #ramjiraospeakingmovieclimax #vijayaraghavan #viralvideos #newmalayalammovies

Komentáře • 68

  • @smithakrishnan1882
    @smithakrishnan1882 Před rokem +187

    മലയാള സിനിമ ചരിത്രം ആയി കഴിഞ്ഞു.. നല്ല അഭിനേതാക്കൾ എല്ലാം പോയ്‌.... ഇനി കുറച്ച് കഞ്ചാവ്കൾ മാത്രം

    • @thepassenger1569
      @thepassenger1569 Před rokem +6

      100%👍🏻👍🏻💗

    • @Xfyvrxexyvyohjjcxyrzzjhch
      @Xfyvrxexyvyohjjcxyrzzjhch Před rokem +1

      Enikilum cinima kanal nirtheekkudy

    • @zaheerna2413
      @zaheerna2413 Před rokem

      😄😄😄😄

    • @noushadnoushar8186
      @noushadnoushar8186 Před rokem +1

      ​@@thepassenger1569 സത്യം

    • @shanuakmapackaging8223
      @shanuakmapackaging8223 Před rokem

      തോന്നലാണ് ബ്രോ . അങ്ങനെയാണേൽ അടൂർഭാസി , നസീർ സത്യൻ , ജയൻ കാലഘട്ടം കഴിഞ്ഞപ്പോൾ സിനിമ കഴിയേണ്ടതല്ലേ .. ഓരോ കാലഘട്ടം കഴിയുമ്പോൾ ഇതിങ്ങനെ തുടർന്ന് പോകും ....

  • @viswajithvinod81
    @viswajithvinod81 Před rokem +102

    മനസ്സിൽ വിഷമം വരുബോൾ അതു മറക്കാൻ കാണുന്നത് മാമുകോയയെ പോലെ ഉള്ളവരുടെ സിനിമകൾ ആണ്. മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാവും സർ നിങ്ങൾ ❤

  • @reshad7635
    @reshad7635 Před rokem +22

    1989 ൽ രണ്ട് പ്രാവശ്യമാണ് തിയേറ്ററിൽ നിന്നും റാംജി റാവു സ്‌പീക്കിങ്ങ് കണ്ടത്. പൊട്ടിച്ചിരിപ്പിച്ചതിനൊപ്പം കണ്ണിലും ഈ സിനിമ നനവണിയിച്ചു. സായികുമാർ, ഇന്നസെന്റ്, മാമുക്കോയ, മുകേഷ്, ഇവരുടെ സൂപ്പർ അഭിനയം. ഗംഭീര സിനിമ.

    • @shanumoviesvlogs
      @shanumoviesvlogs Před rokem +2

      *1989 ഇൽ ആ സുവർണ കാലഘട്ടത്തിൽ നിങ്ങളുടെ യുവത്വം നന്നായിട്ട് എൻജോയ് ചെയ്തില്ലേ.. അന്നെത്രയായിരുന്നു ടിക്കറ്റ് നിരക്ക്?.. അത്പോലെ ഏത് തിയേറ്ററിൽ നിന്നാണ് മൂവി കണ്ടത്*

  • @kannurchandrasekhar522
    @kannurchandrasekhar522 Před rokem +55

    ഇപ്പോൾ ഇതു കാണുമ്പോൾ സങ്കടമാണ് വരുന്നത് എന്റെ മാമുക്കാ... ഇത്ര പെട്ടെന്ന് പോകും എന്ന് വിചാരിച്ചില്ല.....😢😢😢😢 അങ്ങേയ്ക്ക് എന്റെ കണ്ണീരിൽ കുതിർന്ന "🌹പ്രണാമം 🌹"

  • @smithakrishnan1882
    @smithakrishnan1882 Před rokem +26

    വളരെ സിംപിൾ ആയ മനുഷ്യൻ 🙏🏻🙏🏻

  • @fasilfaisi3441
    @fasilfaisi3441 Před rokem +5

    മറക്കാൻ പറ്റോ ഈ മുതലിനെ എന്തോരം ചിരിപ്പിച്ച മനുഷ്യൻ ആണ് ഇദ്ദേഹം ഒരുപാട് നല്ല കോമഡി കഥാപാത്രം അവതരിപ്പിച്ചു പെരുമഴക്കാലം എന്നാ സിനിമയിൽ വേറിട്ട കഥാപാത്രം അതിനു അവാർഡ് ലഭിക്കുകയും ചെയ്ത് ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചു മാമുക്കോയ ഇക്ക വിടപറഞ്ഞു നല്ല ഒരു മനസ്സിന്റെ ഉടമ അവരുടെ കബറിടം അള്ളാഹു സ്വർഗീയ പൂങ്കാവനം ആക്കി കൊടുക്കു മാറാകട്ടെ ആമീൻ 😔🤲
    രാംജിറാവു സ്പീക്കിങ് എന്നാ സിനിമയിൽ മുഴുനീളെ കോമഡി ഉണ്ടെങ്കിലും ഇക്കയുടെ ചില കോമഡി ഉണ്ട് അതിൽ ഏറ്റവും ഇഷ്ട്ടപെട്ട ഒരു സീൻ ഉണ്ട് ക്ലൈമാക്സ്‌ അടിയിൽ സായികുമാർ ചേട്ടൻ ഹംസ കോയ രക്ഷിക്കൂ പറയുമ്പോൾ ഇക്ക ഒരു പോക് ഉണ്ട് യാ മുഹിയിദ്ധീൻ പറഞ്ഞിട്ട് അതൊക്കെ ആലോചിക്കുമ്പോൾ തന്നെ ചിരി വരും. എന്നും ഓർമ്മകളിൽ ഉണ്ടായിരിക്കട്ടെ

  • @bijuperumthodi8117
    @bijuperumthodi8117 Před rokem +1

    ഇന്നത്തെ സിനിമകൾ തീയേറ്ററിൽ വരുന്നതും പോവുന്നതും ആരും അറിയുന്നില്ല, നല്ല ഒരു തിരക്കഥയില്ല, മികച്ച അഭിനേതാക്കളില്ല, ജീവിത ഗന്ധിയായ മുഹൂർത്തങ്ങളില്ല, നല്ല ഒരു ഗാനം കേട്ടിട്ട് എത്ര നാളായി, അന്ന് ഒരു സിനിമ കണ്ടാൽ മനസ്സിൽ എത്രയോ ദിവസം തങ്ങി നിൽക്കുമായിരുന്നു, തിയേറ്ററിൽ പൊട്ടി ചിരിച്ച കാലം മറന്നു...MT യുടെയും,. പദ്മരാജന്റെയും classic തിരക്കഥകൾ.. ലോഹിതദാസിന്റെ വിധിയുടെ കൈകളിൽ പെട്ടുഴലുന്ന നിസ്സഹരായ മനുഷ്യർ.. ശ്രീനിവാസന്റെ ഉദാത്ത ഹാസ്യം, തന്നെ ദാമോദരൻ മാഷുടെ സമകാലിക രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ പറയുന്ന സിനിമകൾ എല്ലാം നഷ്ടമായി.. സർഗ്ഗധനരായ യുവാക്കൾ എവിടെ., മികച്ച പ്രമേയങ്ങൾ എന്തുകൊണ്ടുണ്ടാകുന്നില്ല, മികച്ച melodies എന്തുകൊണ്ടില്ല, ഒന്നു മൂളാൻ പോലും പറ്റാത്ത പാട്ടുകൾ ചിന്തിക്കേണ്ട വിഷയം അല്ലേ

  • @abidkariyamveettil6034
    @abidkariyamveettil6034 Před rokem +26

    ഇനി ഒരിക്കലും നമുക്ക് തിരിച്ചു കിട്ടില്ല പഴയ ആ കൂട്ടു കെട്ടിനെയും ഇതു പോലേയുള്ള സിനിമയേയും😥

  • @kasimkp1379
    @kasimkp1379 Před rokem +12

    മാമുക്കോയ അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍

  • @RR-vp5zf
    @RR-vp5zf Před rokem +37

    ഇനി ഒരിക്കലും തിരികെ കിട്ടാത്ത കുറെ നല്ല സിനിമകളും, അത് പോലെ പ്രിയപ്പെട്ട കുറെ കലാകാരന്മാരും.. മലയാള സിനിമയുടെ അവസാന കാലഘട്ടം ആണെന്ന് തോന്നുന്നു..😢😢😢

  • @mohanpmohanp2630
    @mohanpmohanp2630 Před rokem +27

    ശ്രീ. മാമുകയിക്ക്. 🌹❤🙏. 😘

  • @vijayanpillai2739
    @vijayanpillai2739 Před rokem +22

    Legend. Malayalam cinema won't be the same without you.

  • @salmankhansalmankhan6475

    Miss You 🌹🌹🌹🕊️🕊️🕊️ RIP Mamkoya Sir 😭😭😭😭😭😭

  • @vimalvgopalgopal9282
    @vimalvgopalgopal9282 Před rokem +15

    He is a Great Actor

  • @nishad8278
    @nishad8278 Před rokem +6

    സോറി ഇങ്ങളലല്ല വേറൊരു തൊരപ്പൻണ്ട് 😂

  • @rajeshexpowtr
    @rajeshexpowtr Před rokem +10

    Raw acting at its majesty all actors...legend innocent, mamu

  • @rajeevlal1817
    @rajeevlal1817 Před rokem +5

    Marichalum marakkilla❤

  • @Noloss382
    @Noloss382 Před 8 měsíci +1

    Anchor innocent girl..❤❤❤

  • @midhuntk8250
    @midhuntk8250 Před rokem +6

    ടോർച് കൊണ്ട് അടികിട്ടുന്നത് ചന്ദ്രലേഖയിൽ അല്ലെ

  • @basithv8502
    @basithv8502 Před rokem +12

    Marakkan പറ്റുമോ മമ്മുക്കോയ enna മഹാൻ

  • @ajmalshaji252
    @ajmalshaji252 Před rokem +7

    പടച്ച തമ്പുരാനെ കാണണം.

  • @user-cl8hf7jr4x
    @user-cl8hf7jr4x Před rokem +9

    ആരു നീ ഭദ്രേ......😢

  • @althafzayn9393
    @althafzayn9393 Před rokem +2

    മരണമില്ലാത്തവരെ 💎

  • @rajeevlal1817
    @rajeevlal1817 Před rokem +2

    Awesome❤

  • @user-lu8dt9mr4m
    @user-lu8dt9mr4m Před rokem +2

    Mamuka 😢

  • @jayakumar3534
    @jayakumar3534 Před rokem +2

    മാമുക്കായെ ആദ്യം കയറി പിടിച്ചത് എൻ എഫ് ചേട്ടൻ ആണല്ലോ

  • @24framesemedia
    @24framesemedia Před rokem +6

    അവതരിക ഒരു ഭീകര ലുക്ക്‌ മാമുക്കോയ അവരുടെ മുൻപിൽ വളരെ ചെറുത് പോലെ.. എഡിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കണ്ടേ

  • @aryamelathil848
    @aryamelathil848 Před rokem +9

    😢😢

  • @khalliwalli2
    @khalliwalli2 Před rokem +3

    മാണ്ട😂

  • @swaminathan1372
    @swaminathan1372 Před rokem +2

    🌹🌹🌹

  • @jollyambu8537
    @jollyambu8537 Před rokem +5

    Maaloooti torchinu adikkunnath Chandralekhayilaanoooto

  • @n4me402
    @n4me402 Před rokem +11

    നല്ലപോലെ കരയിപ്പിക്കും അത് കൂടാതെ എടാ "നായിന്റെ മോനെ" എന്നുള്ള ആ വിളി മതി മാമുക്കോയ യുടെ റേഞ്ച് മനസ്സിലാക്കാൻ 😑😔മറക്കാനാവില്ല

  • @riyasriya2003
    @riyasriya2003 Před rokem +17

    ഇതെന്താ ഓട്ടർഷാ ബസ് സ്റ്റാൻഡോ "

  • @rishadar
    @rishadar Před rokem +1

    NF വർഗീസ് അല്ലെ മമൂക്കോയ യെ pokki കൊണ്ട് പോകുന്നത്

  • @muhammedjafeel2309
    @muhammedjafeel2309 Před rokem +2

    Athil office il keril Balakrishnane vilikumpol n f vargese chettane ippozhanu kandath

  • @vandeepcheral
    @vandeepcheral Před rokem +2

    😢

  • @hazeenarazak5174
    @hazeenarazak5174 Před rokem

    8.50 😢😢😢

  • @sujeshc9566
    @sujeshc9566 Před rokem +1

    🙏🏻💔😢

  • @hasanulfarisck4842
    @hasanulfarisck4842 Před rokem +1

    😄

  • @shanuvaliyakath4026
    @shanuvaliyakath4026 Před rokem +7

    മാമുക്കോയ ഒരു ഇൻറർവ്യൂ പറയുന്നുണ്ട് റാംജിറാവു സ്പീക്കിങ് ഇന്നേവരെ ഞാൻ കണ്ടിട്ടില്ല എന്ന് പക്ഷേ ഡയലോഗ് എങ്ങനെ ഇത്ര കൃത്യമായി അറിയാം ഇനി ഒരുപക്ഷേ സിനിമ ഷൂട്ട് കഴിഞ്ഞതിനുശേഷം സിദ്ധിക്ക് ലാലിൻറെ അടുത്തുനിന്ന് സ്ക്രിപ്റ്റ് ഷീറ്റ് മൊത്തം വാങ്ങിയോ😅

    • @MuneerMunee-pv7cf
      @MuneerMunee-pv7cf Před rokem +1

      Dialogue ariyule pinne

    • @MuneerMunee-pv7cf
      @MuneerMunee-pv7cf Před rokem +2

      Mandatharam parayaathe

    • @shanuvaliyakath4026
      @shanuvaliyakath4026 Před rokem

      പക്ഷേ ഇദ്ദേഹം ഇത്രയും കൃത്യമായി പറയുന്നത് നോക്കൂ അതാണ് അൽഭുതം

    • @mohammedsaleemsha9847
      @mohammedsaleemsha9847 Před rokem

      അന്നൊന്നും മാമുക്കോയ,ജഗതി,ഇന്നസെന്‍റ് തുടങ്ങിയ കലാകാരന്‍മാര്‍ക്കൊന്നും നിന്ന് തിരിയാന്‍ നേരമില്ലാത്ത കാലം, ഒരു സെറ്റിലെ ഷൂട്ട് കഴിയുന്നതിനു മുമ്പേ വേറെ സിനിമാക്കാര്‍ കാത്തു നില്‍ക്കും പൊക്കാന്‍...പിന്നെയെവിടെ സിനിമ കാണാന്‍ നേരം...

    • @shefishefi7537
      @shefishefi7537 Před rokem

      Cinema fullayittu kandundavilla..but thug kanarundavum..athondavam..

  • @thasneem5367
    @thasneem5367 Před rokem +1

    Avathaarikayudea name?

  • @saiduarangath8641
    @saiduarangath8641 Před rokem +2

    ❤️❤️😢😢😥

  • @alone1637
    @alone1637 Před rokem +3

    😢😢