Komentáře •

  • @user-pg1fr8im1c
    @user-pg1fr8im1c Před 2 lety +150

    ഇടയ്ക്കിടെ വന്നു കേട്ടു പോകുന്ന song 🥰👍🏻👍🏻👍🏻👍🏻

  • @RafeeqRafeeq-ig9ce
    @RafeeqRafeeq-ig9ce Před rokem +22

    എന്റെ ഉമ്മി over tension person ആണ്... എന്തു സങ്കടം ഉണ്ടായാലും പെട്ടന്ന് അരുതാത്തപ്പുറം ചിന്തിച്ചു tension അടിക്കും... അങ്ങനെ ഒരിക്കെ ഞാൻ nasifkkade ഈ song കേൾപ്പിച്ചു.. പിന്നെ ഉമ്മി പറയാണ് "ആ മോന്റെ ഈ പാട്ട് കേൾക്കുമ്പോ ഒരു ആശ്വാസ... മനസ്സിന് തണുത്ത വെള്ളം ഒഴിച്ച ഫീൽ" എന്ന് പറയുകയുണ്ടായി... 🤍

  • @ajmalthazhava5055
    @ajmalthazhava5055 Před rokem +13

    നഫ്സിൽ തളർച്ചയും....
    ഖൽബിൽ വരൾച്ചയും....🥺💔
    🤲🏻🍃......

  • @vadibadrmedia
    @vadibadrmedia Před 2 lety +51

    ഈ മദ്ഹ് കേൾക്കാത്ത ദിവസങ്ങൾ ഇല്ല അത്രയ്ക്കും ഇഷ്ടം ആണ്.

  • @fathimathmuneesha9429
    @fathimathmuneesha9429 Před rokem +10

    *തിരിച്ച് കിട്ടുമെന്ന് ഉറപ്പില്ലാത്ത സ്നേഹത്തിനും പരിഗണനക്കുമായ് നെട്ടോട്ടമോടുമ്പോള്‍..*
    *ഓര്‍ക്കുക... സകറാത്തിന്റെ വേദനയിലും ഉമ്മത്തിനെയോര്‍ത്തു സങ്കടപ്പെട്ട നമ്മുടെ മുത്ത് റസൂലിനെﷺ.....*
    *വെറുതെ ആവില്ല ആമുത്ത് നബിﷺ തങ്ങളോടുള്ള പ്രണയം..*
    *اللّٰهمّ صَلِّ وسلم عَلَى سَيِّدِنا مُحمّدٍ وَعلَى آله وَصَحْبِهِ وَسَلِّمْ*

  • @aboobackermt364
    @aboobackermt364 Před 2 lety +29

    ഇനിയും ഒരുപാടു കാലം മദ്ഹ് പാടാൻ കഴിയട്ടെ.. ആമീൻ 😊😊😊

  • @muhammedmarjan3131
    @muhammedmarjan3131 Před 2 lety +11

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @qalaminte_rajakumari_8538
    @qalaminte_rajakumari_8538 Před 2 lety +49

    ماشاء الله 💔...
    എത്ര സ്വലാത്തുകൾ ചൊല്ലീടെണം തങ്ങൾ ﷺ എന്നെ അറിഞ്ഞീടാനായ് 💔....ഈ ജന്മം ഞാൻ ...അത്ര മേൽ പാപങ്ങൾ ചെയ്തോനാണെന്നാലും ...പാടേ മറന്നിടാനായ്💔💔💔😭😭😭...
    യാ ഹബീബി ﷺ😢... പാപിയാണ് തങ്ങളെﷺ😔... വരണേ.. ഞങ്ങളുടെ കിനാവിലും 💔😭...

  • @aboobackermt364
    @aboobackermt364 Před 2 lety +15

    മദ്ഹിന്റെ കൂട്ടുകാരൻ 🌹🌹🌹🌹🌹

  • @sahirsafarulla7294
    @sahirsafarulla7294 Před rokem +2

    പലരുടെ കണ്ണിലും വിരുന്നു വന്ന കഥയുണ്ട് 😥😥😥😥

  • @IsmailIsmail-ss3fo
    @IsmailIsmail-ss3fo Před 2 lety +11

    Masha allah nasif 💚💚💚👌👌👍

  • @aboobackermt364
    @aboobackermt364 Před 2 lety +5

    .ഇടയ്ക്കിടെ വന്നു കേട്ടു പോകുന്ന ഞാൻ 🥰🥰🥰🥰

  • @akbarakku1082
    @akbarakku1082 Před rokem +2

    Yaa Allah thangale kaanan njagalk vithi nalkaneee😭😭😭

  • @binthrasheed5433
    @binthrasheed5433 Před 2 lety +7

    മുട്ട് സൂപ്പറാണ്.. 👌

  • @mahabathurasool7239
    @mahabathurasool7239 Před 2 lety +5

    Ma sha allah baraqallah nachukkaaa poli🥰🥰🥰🥰🥰❤❤❤❤❤

  • @katheejabeevi9215
    @katheejabeevi9215 Před 2 lety +17

    Maashaa Allah.... Baaraqallaah... Nasif.... My favorite madh singer 👍👌🎤

  • @HameedHameed-uk4kw
    @HameedHameed-uk4kw Před 2 lety +2

    Masha alla nasif❤️

  • @vipvoice6642
    @vipvoice6642 Před 2 lety +10

    💚💚ಮಾಷ ಅಲ್ಲಾ💚💚😪😪😪😪😪 ಎಂತ ಅದ್ಬುತ ಅರ್ಥಗರ್ಭಿತವಾದ ಹಾಡು 🇸🇦ಅಲ್ಲಾಹು ಅಕ್ಬರ್ 🇸🇦

  • @user-rf7gg8jm7u
    @user-rf7gg8jm7u Před 2 lety +10

    Mashallah ✨

  • @sufaidkudumallige238
    @sufaidkudumallige238 Před rokem +7

    Masha Allah heart touching voice

  • @shahabaz_shabi970
    @shahabaz_shabi970 Před 2 lety +3

    Kannu nirajju pooyiiiii....

  • @thaj7717
    @thaj7717 Před 2 lety +9

    Super Feeling Song

  • @MidlajThiruvambady
    @MidlajThiruvambady Před 2 lety +76

    Lyrics :-
    എത്ര സ്വലാത്തുകൾ ചൊല്ലിടേണം
    തങ്ങളെന്നെ അറിഞ്ഞിടാനായ്
    ഈ ജൻമം ഞാനത്രമേൽ പാപങ്ങൾ ചെയ്തോനാണെന്നാലും
    പാടെ മറന്നിടാനായ്...
    എന്നെങ്കിലും തിരു മണ്ണിലെത്താൻ
    എന്ത് ചെയ്യും ഞാനീ കോലത്തിൽ...
    എന്താണേലും മദ്ഹിൽ അലിഞ്ഞെന്നാൽ മതിയെ പറഞ്ഞെന്നാൽ നോക്കുമോ ഈ പാവത്തിൽ...
    (എത്ര സ്വലാത്തുകൾ...)
    പലരുടെ കണ്ണിലും വിരുന്നു വന്ന കഥയുണ്ട്...
    പധികനിലൊരു ദിനവും കണ്ടിടാത്ത വ്യഥയുണ്ട്...
    ഇലകളൊഴിഞ്ഞോരീ മരത്തിനെന്തു നിറമുണ്ട്...
    ഇട മുറിയാതെ പാപം ചെയ്തു തീർത്ത കറയുണ്ട്...
    ഖൽബൊന്നടുപ്പിക്കേണം നീറും
    കനലാറി തണുപ്പിക്കേണം...
    മൗത്തിൻ മുന്നേ തിരു മുഖമത് വിരിയ്ണ
    ചെറു പൂന്തോട്ടമായിടേണം...
    ആവോളം ആ തേനും നുകർന്നിടേണം...
    (എത്ര സ്വാലത്തുകൾ...)
    ഒഴുകിയ കണ്ണുനീരിതൊന്നുമങ്ങെയോർത്തല്ല...
    പഴകിയ ഖൽബിലങ്ങ് നോക്കിടുന്ന പതിവില്ല...
    എഴുതിയ വരികളൊന്നു പോലും റൗള കണ്ടില്ല...
    തഴുകിയ കാറ്റിനൊന്നും ആ മദീന മണമില്ല...
    കണ്ടാലകന്നിടല്ലേ ഈ പാവത്തെ കൂട്ടാൻ മറന്നിടല്ലേ...
    മറന്നാലും മദ്ഹിലെ മലർ മധു മതി വരുവോളം കുടിക്കാമല്ലോ...
    രാവേറെ തേനാറിൽ തുടിക്കാമല്ലോ...
    Lyrics : Rafi Tanalur
    Singer : Nasif Calicut
    Visit For More Islamic Songs Lyrics :
    ©Midlaj Thiruvambady Blogspot

    • @min__minss__6767
      @min__minss__6767 Před 2 lety +2

      جزاك الله

    • @mismailmc
      @mismailmc Před rokem +1

      Jazakallahu Khairal Jaza... ഇതിന്റെ ലിറിക്സ് തിരഞ്ഞു നടക്കുകയായിരുന്നു.

  • @asifbangalore5274
    @asifbangalore5274 Před 2 lety +8

    Masha allah 💚💚💚

  • @hotandspicy9692
    @hotandspicy9692 Před 2 lety +7

    Super Song

  • @vadibadrmedia
    @vadibadrmedia Před 2 lety +6

    Feeling song 🌹🌹🌹😰😰😰😰

  • @shihabthangal7992
    @shihabthangal7992 Před rokem +1

    Nasif vakkukalillah.....polich muthee

  • @inhafathima7059
    @inhafathima7059 Před 2 lety +6

    Ya Rasoolallah ﷺ😭😭💔

  • @lkmckm5107
    @lkmckm5107 Před rokem +7

    പലരുടെ കണ്ണിലും വിരുന്നു വന്ന കഥ ഉണ്ട്..😭😭😭

  • @muhammadsabith409
    @muhammadsabith409 Před 4 měsíci

    Nasif monk afiyathum deergayusum undavatte

  • @zoharamohammad515
    @zoharamohammad515 Před 2 lety +7

    Feeling 😭😭😭

  • @nasrinsiraj
    @nasrinsiraj Před 2 lety +9

    يا رسول اللهﷺ 😢

  • @hijabqueen3405
    @hijabqueen3405 Před 2 lety +6

    Nasif Calicut 🤲🤲🤲🤲

  • @sablinevlog7465
    @sablinevlog7465 Před 2 lety +2

    Masha Allah 💕💕💕💕🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕

  • @user-kl5xb8cj8q
    @user-kl5xb8cj8q Před 9 měsíci

    Najife supper Masha allah supper song

  • @muhammadmusthafa3147
    @muhammadmusthafa3147 Před 2 lety +4

    Mashaalla feeling

  • @samreenaas-swafiya8931
    @samreenaas-swafiya8931 Před 2 lety +5

    Masha allah

  • @ramirameez
    @ramirameez Před 7 měsíci +2

    പലരുടെ കനവിലും വിരുന്ന് വന്ന കഥയുണ്ട്...😢😢❤

  • @naseemashareef4636
    @naseemashareef4636 Před 2 lety +6

    ماشاء الله

  • @azwilajju
    @azwilajju Před 2 lety +5

    Masha allha 💚💚💚💕

  • @raseenashareefraseena3997

    മാഷാ അല്ലാഹ്,❤️super song👍👍

  • @shabeersouda
    @shabeersouda Před rokem +2

    Masha Allah. Heart touching voice.

  • @mohammadmujitha3275
    @mohammadmujitha3275 Před 2 lety +2

    Masha allah💜😍

  • @gsthgfhff1027
    @gsthgfhff1027 Před 2 lety +1

    Masha Allah

  • @fasilabadusha6621
    @fasilabadusha6621 Před 2 lety +2

    Feeling..

  • @siyabusiyabu-ol7zl
    @siyabusiyabu-ol7zl Před 7 měsíci +1

    ماشاء الله❤

  • @ooooiooooooo7265
    @ooooiooooooo7265 Před 2 lety +2

    സ്പാർക്ക് അടിപിച്ച പാട്

  • @fadvafathima3831
    @fadvafathima3831 Před rokem +2

    Ethra കേട്ടാലും മതിയാവുന്നില്ല

  • @ismailismail8810
    @ismailismail8810 Před rokem +1

    Masha allah. Allahu eniyum madh padan avasaram kodukkatte

  • @zeenathszeenaths6908
    @zeenathszeenaths6908 Před 2 lety +2

    Masha Allah 🥰

  • @user-hu1zm4pl8q
    @user-hu1zm4pl8q Před 2 lety +4

    ماشاء الله 🌹
    😓😥

  • @aslamhidayath6912
    @aslamhidayath6912 Před 2 lety +2

    Song is so beautiful

  • @mubsintkd5989
    @mubsintkd5989 Před 2 lety +5

    Heart touching voice ♥️💔masha allah

  • @user-ki7yp5tn4x
    @user-ki7yp5tn4x Před 4 měsíci

    Masha allah💚💚 ethre ketaalum kodhitheerunilla

  • @hamnakutty1697
    @hamnakutty1697 Před 2 lety +1

    Super
    Alhamdulillah

  • @sarippasarippa89
    @sarippasarippa89 Před rokem

    Mashallha ❤poli singer

  • @irfanbellare4003
    @irfanbellare4003 Před 2 lety +5

    Masha Allah ❤️❤️❤️❤️

  • @soudabanu1610
    @soudabanu1610 Před 2 lety +4

    ماشاءالله

  • @azminaarish860
    @azminaarish860 Před 2 lety +8

    Super song 😍

  • @suneejvmadeena368
    @suneejvmadeena368 Před rokem +1

    يارسول💚💚💚💚💚💚💚💚

  • @PBT_GAMING_
    @PBT_GAMING_ Před 2 lety +7

    Nasika pollichu❤️❤️❤️❤️

  • @unaisedakkara7620
    @unaisedakkara7620 Před 2 lety +2

    Masha allah ❤️❤️

  • @afsalpa1502
    @afsalpa1502 Před 3 měsíci

    Masha allah👍

  • @sheez278
    @sheez278 Před rokem +3

    Masha Allah ❤️❤️👌👌🥰🥰🥰

  • @di_luri_nu9159
    @di_luri_nu9159 Před rokem +3

    🥰Masha Allah🥰muth nabi song❤️🥰🥰👍🏻👍🏻

  • @abbasdxbind1236
    @abbasdxbind1236 Před 2 lety +2

    MA Sha allah 👍👍👍😰😰😰😰😰

  • @musavvircvmanya5430
    @musavvircvmanya5430 Před rokem +3

    💚അൽഹംദുലില്ലാഹ്

  • @jeppuraiyu6002
    @jeppuraiyu6002 Před 2 lety +4

    Masha Allah ❤️🔥🔥

  • @jaseela8017
    @jaseela8017 Před 2 lety +5

    Masha Allah 💚😭

  • @aneesamuqaddim2506
    @aneesamuqaddim2506 Před 2 lety +3

    MashaAllha💕

  • @rayyanathashraf2736
    @rayyanathashraf2736 Před 2 lety +3

    Mashaallha ❤

  • @naslanasla4433
    @naslanasla4433 Před rokem

    Super

  • @risvanajafer3002
    @risvanajafer3002 Před rokem +1

    Suppr😘😘😘😘❤️❤️❤️❤️👌👌

  • @jamshiraayisha2937
    @jamshiraayisha2937 Před 2 lety +1

    Ma sha allah

  • @faya__xo
    @faya__xo Před 2 lety +3

    Maha alla

  • @mohammadisak6180
    @mohammadisak6180 Před 2 lety +2

    Ma sha allah 🥰

  • @sahaanasharin2014
    @sahaanasharin2014 Před 2 lety +3

    Feeling good songs

  • @afrabinthali7668
    @afrabinthali7668 Před 2 lety +3

    𝑴𝒂𝒔𝒉𝒂𝒍𝒍𝒂𝒉 𝒔𝒖𝒑𝒆𝒓🤲🤲

  • @user-ps3rg2db4v
    @user-ps3rg2db4v Před 8 měsíci

    Masha allah❤❤❤❤

  • @bushrasirajs6531
    @bushrasirajs6531 Před 2 lety +4

    Masha allah heart touching song💚😭

  • @afnanafnan6705
    @afnanafnan6705 Před 2 lety +7

    💔اللهم ارزقنا زيارة روضة النبيﷺوفي الآخرة شفاعته وفي المنامي رؤيته وفي القلبي محبته وفي الجنةمرافقته آمين يارب العالمين بحق سيدنامحمدﷺ..🤲🏻🕋😭

    • @akkucoorgofficial6192
      @akkucoorgofficial6192 Před 2 lety

      czcams.com/video/NlA0KMmshoI/video.html
      Adipoli madh song
      BEEVI FATHIMAYUDE KALYANAM

    • @khairunnisatk1344
      @khairunnisatk1344 Před rokem

      أمين يا رب العالمين بفضل سيدنا محمد صلي الله عليه وسلم 🤲

    • @mohdzain__6550
      @mohdzain__6550 Před rokem

      آمين بجاه النبي صلى الله عليه وسلم 🤲😥

  • @shafikpshafikp2216
    @shafikpshafikp2216 Před 2 lety +2

    ഹൃദയം മദീനയിൽ

  • @pickmorehypermarket6163
    @pickmorehypermarket6163 Před 2 lety +2

    Ma sha Allah 🥰❤

  • @ajjuammi8814
    @ajjuammi8814 Před 7 měsíci

    ماشا الله👍

  • @mohammedyaseen7273
    @mohammedyaseen7273 Před 2 lety +3

    Masha Allah... 💚💚

  • @Nowsheena.nowshi
    @Nowsheena.nowshi Před 2 lety +2

    Ma sha Allah

  • @shaazshez4289
    @shaazshez4289 Před rokem

    Masha all0ah❤❤❤

  • @ichuchabbi3280
    @ichuchabbi3280 Před 10 měsíci

    Maa sha allah 💐

  • @sanazubair6514
    @sanazubair6514 Před rokem +2

    Mashaallah 💖✨️

  • @munavvarfairoos3137
    @munavvarfairoos3137 Před 2 lety +2

    Masha allah 🤲🤲👍👍

  • @shafeequevsfatimabathool5703

    Mashaallaah👍👍👍

  • @MufeedYamaniPadikkal
    @MufeedYamaniPadikkal Před rokem

    ഞാനും കേൾക്കും ഈ വരികൾ 🥰🥰🥰

  • @shimakrocks3
    @shimakrocks3 Před 2 lety +5

    ❣️

  • @anshipachayi
    @anshipachayi Před rokem +2

    Jannathile pattukkaran❤

  • @Musavvircvmanya
    @Musavvircvmanya Před rokem

    ma sha allah

  • @fidhanfidhan71
    @fidhanfidhan71 Před 2 lety +3

    heart touch 🥺

  • @shezinnehan2939
    @shezinnehan2939 Před rokem

    Song പൊളി ❤️❤️

  • @user-vv9md6rg5g
    @user-vv9md6rg5g Před 10 měsíci

    Haai. Mutta. ❤🌹🌹

  • @thaj7717
    @thaj7717 Před 2 lety +4

    💚💚💚💚💚

  • @sarafathima3200
    @sarafathima3200 Před rokem +1

    എപ്പോഴും. കോൾകാൻ. തോന്നുന്നു. മനസ്സിൽ. വോജാറ്. വരുബോൾ