21 വർഷമായി ഇന്നും നിലക്കാത്ത അത്ഭുത പ്രവാഹം 😱

Sdílet
Vložit
  • čas přidán 26. 08. 2024
  • വയനാട്ടിലെ വറ്റാത്ത തീരുറവ..
    #wayanad #harishthali #harishhangout
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
    Harish : +91 80898 68872
    Thanks For Visit Have Fun

Komentáře • 134

  • @dreamsgoalsbyinku7104
    @dreamsgoalsbyinku7104 Před 2 lety +90

    കുട്ടികളെ ഗിഫ്റ്റ് കൊടുത്ത് സന്തോഷിപ്പിക്കുന്ന ചേട്ടൻ 👍🏻👍🏻👍🏻👍🏻

    • @tomefx__
      @tomefx__ Před 2 lety +1

      Chettan polli 💖💖💖💖💖💖

  • @1234abcd-q1x
    @1234abcd-q1x Před 2 lety +45

    വയനാട്ടിലെ വിസ്മയങ്ങൾ തേടി..... ഹാരിഷേട്ടന്റെ യാത്ര തുടരുന്നു... ❤️💪

  • @ajicalicutfarmandtravel8546

    അവതരണ ശൈലി കൊണ്ടും, മനസിലെ നൻമ വ്യത്യസ്ത്ഥനായ വ്ളോകർ ...
    ഹരീഷേട്ടാ..... Love 💓 from kozhikode

  • @shihabekpilakkal8988
    @shihabekpilakkal8988 Před 2 lety +24

    കുട്ടികൾക്ക് ഗിഫ്റ്റ് കൊടുത്തത് ഒന്നും പറയാൻ ല്ല പൊളി👍👍👍👍👍👍👍👍👍👍👍

  • @Linsonmathews
    @Linsonmathews Před 2 lety +27

    ഇതുപോലെയുള്ള കാഴ്ചകൾ ഇവിടെ കാണുമ്പോൾ happiness മാത്രം 👍❣️❣️❣️

  • @MukeshKumar-gj1rs
    @MukeshKumar-gj1rs Před 2 lety +10

    ഒരുപാട് സന്തോഷം.... ഒരുപാട് നന്ദി..... Good video.... 👌👌👍👍👍

  • @manjushkrkr4551
    @manjushkrkr4551 Před 2 lety +6

    അവതരണം സൂപ്പർ.. 🙏👍🙏 അമ്മ അല്ലെ എന്നൊന്നും പെട്ടെന്ന് ചോദിക്കരുത്... പെങ്ങൾ ആയിരുന്നല്ലോ 😊 വിഷമം ആകും അവർക്കു 😍

  • @gamingwithprofsor2628
    @gamingwithprofsor2628 Před 2 lety +8

    ചേട്ടാ ഇനിയും കുട്ടികളെ ഓരോന്നും മേടിച്ചു കൊടുത്തു സന്തോഷിപ്പിക്കണം 🙏🏻

  • @babyk8088
    @babyk8088 Před 2 lety +5

    ചില നല്ല മനുഷ്യരുടെ ശരിക്കുള്ള സംരക്ഷണം കൊണ്ടാവും ഇന്നും ഇവയൊക്കെ അതേ പോലെ നിലനിൽക്കുന്നത് 🙏

  • @kavyabala4998
    @kavyabala4998 Před 2 lety +3

    ചെറിയ പിള്ളേരെ നോക്കി ചേട്ട്ടാ ന്ന് വിളിക്കല്ലേ ഹാരിസ് ക്ക.... 😄

  • @qranabe1022
    @qranabe1022 Před 2 lety +2

    വളരെയധികം സന്തോഷം. തോന്നി. കുഞ്ഞു മക്കൾക്ക്. സമ്മാനംകൊടുത്തതിൽ.അള്ളാഹു. കാക്കട്ടെ.ഭായിയെ

  • @pradeepsv2913
    @pradeepsv2913 Před 2 lety +3

    ഇന്നും കേരളത്തിൽ വീട് എന്നത് വല്ലാത വേദനിപ്പിക്കുന്നു .....

  • @shibilishibi3952
    @shibilishibi3952 Před 2 lety +6

    Gift കൊടുത്തപ്പോൾ കുട്ടികളുടെ സന്തോഷം ❤❤❤

  • @user-li1qo8ej7u
    @user-li1qo8ej7u Před 2 lety +2

    നിങ്ങൾ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ

  • @lonewolfff1458
    @lonewolfff1458 Před 2 lety +1

    അവരെ എന്തിനാ ചേട്ടാ എന്നു വിളിക്കുന്നത് ബ്രോ യ്ക്ക് 23+ വയസ് ഇല്ലേ 😂😂😂😂😂😂😂ചേട്ടന്റെ വീഡിയോ പോളിയാണ് 💗

  • @viswanathanviswas1906
    @viswanathanviswas1906 Před 2 lety +1

    ആ കുഞ്ഞു കണ്ണുകളിൽ എത്ര മാത്രം സന്തോഷമായിട്ടുണ്ടാവും

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +8

    അടിപൊളി♥️♥️💙💥⚡

  • @Martin-rb8iv
    @Martin-rb8iv Před 2 lety +1

    Chettante samsaravum pavapetta vark cheyyan enthelum oke kodukunathum kanumbol manasinu entho oru santhosham anu... athukond aanu njan chettante videos oke sthiram aayi kanunath

  • @sajeesh4688
    @sajeesh4688 Před 2 lety +1

    ആ ഗിഫ്റ്റ് കുട്ടികൾക്ക് കൊടുത്തത് വളരെ നന്നായി.... 👍

  • @exsimple57
    @exsimple57 Před 2 lety +2

    Harishettante Vdo ella Full Wib Vedios Aanallo.... Nalloru feel Tharunnund ❤️

  • @emmanuelthomas6915
    @emmanuelthomas6915 Před 2 lety +1

    വളരെ നല്ല program......
    ❤️❤️❤️❤️❤️

  • @binumm191
    @binumm191 Před 2 lety +3

    ചേട്ടൻ പൊളിയാണ്, സന്തോഷം, സൂപ്പർബ്

  • @user-vu9nt6yg2c
    @user-vu9nt6yg2c Před 5 měsíci

    Hareeshetta kuttikalk gift koduttappo avarude santhosham kando😍

  • @unni______4229
    @unni______4229 Před 2 lety

    ഇങ്ങനെ ആവണം യൂട്യൂബേഴ്‌സ്

  • @blackduck3127
    @blackduck3127 Před rokem

    Woow bro santhoshand a kunju manassukalde a santhosham niranja smile....... Bro super

  • @Vfoodie1995
    @Vfoodie1995 Před 2 lety +1

    Videos powli 🔥🔥 yathara inneyum thudaratta👍

  • @gamingdevan355
    @gamingdevan355 Před 2 lety +4

    Congrats for 200k subscriber's 🥳

  • @ppsabithapp
    @ppsabithapp Před 2 lety +1

    ആദ്യം ആയിട്ടാണ് ചാനൽ കാണുന്നത്, ഗിഫ്റ്റ് കൊടുത്തു എന്നെ ചാനൽ കാണാൻ പ്രേരിപ്പിച്ചു 🤨, ❤️

  • @user-ms4ok4wi7y
    @user-ms4ok4wi7y Před 2 lety

    ആ കുട്ടികളുടെ മുഖത്തിന്റെ സന്തോഷം 😃 Harish ikkaa 🙌🏻❤️

  • @manoohin
    @manoohin Před 2 lety +1

    Your voice, laugh and mingling with people is excellent 👌👍🥰😍🤩BRO

  • @devananth__apz
    @devananth__apz Před 2 lety +1

    200k subscribers congrats chettaa🎊🎊🎊

  • @harshiths9163
    @harshiths9163 Před 2 lety +1

    Gift കിട്ടുമ്പോഴുള്ള santhosham

  • @gamingwithprofsor2628
    @gamingwithprofsor2628 Před 2 lety +1

    കുട്ടികളെ സന്തോഷിപ്പിച്ചു 👍🏻

  • @ahammedrishad1183
    @ahammedrishad1183 Před 2 lety

    മാ ഷാ അല്ലഹ് 😍
    പൊന്നു ചെങ്ങായി വീഡിയോ ഒന്ന് ക്ലിയർ ആക്കി ചെയ്തുടെ 😥

  • @jishnuk6750
    @jishnuk6750 Před 2 lety +1

    ചുരുളി movie location 😌

  • @sinuantony2894
    @sinuantony2894 Před rokem

    ഇക്കാ സൂപ്പറാ😘😘😘😘😘😘

  • @Gaming_with_pruthyu
    @Gaming_with_pruthyu Před 2 lety +2

    Poliiii

  • @tech4sudhi837
    @tech4sudhi837 Před 2 lety

    ഹരീഷ് എട്ടാ ...👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @torquewrenchescar7240
    @torquewrenchescar7240 Před 2 lety

    ഇതു പോലെത്തെ കുഴൽ കിണർ ഇപ്പോഴും . പേരാവൂർ ഉണ്ട് . ഇന്നും . വെള്ളം കുത്തി ഒഴുകുന്നുണ്ട്

  • @swaliswalih8771
    @swaliswalih8771 Před 2 lety

    Ningal pwoliyaatto.... Njn kanda. Ettavum nalla youTuber🤗🤗🤗🤗🥰

  • @prdspy2938
    @prdspy2938 Před 2 lety +3

    Mone seen

  • @Greeshuz
    @Greeshuz Před 2 lety

    Great 👍 👌 🥰... God bless you brother 😇

  • @amalapr9405
    @amalapr9405 Před 2 lety

    അവിടെത്തന്നെ ഒരു മരത്തിന്റെ കുറ്റി ഉണ്ട് അതിൽ വെള്ളം വറ്റാറില്ല..... ഏതു വേനൽ കാലത്തും അതിൽ വെള്ളം ഉണ്ടാകും... അവർ അവിടെ പൂജ നടത്താറുണ്ട്... അശുദ്ധി ആയി ആരും അങ്ങട്ട് പോകാറില്ല ...

  • @nasifalinasif2877
    @nasifalinasif2877 Před 2 lety

    Harish ishttam

  • @user-do7xr4ut2b
    @user-do7xr4ut2b Před 11 měsíci

    അടിപൊളി 👍👍👍❤️👍👍👍

  • @AviyalShorts
    @AviyalShorts Před 2 lety

    ഇത് പോലെ വീഡിയോ എടുക്കാൻ നല്ല ആഗ്രഹം ഉണ്ട്.

  • @harihhh127
    @harihhh127 Před 2 lety +1

    Bro video quality kuravano

  • @anshidaanshh7877
    @anshidaanshh7877 Před 2 lety

    Harishkaaa uyirrrr

  • @unni______4229
    @unni______4229 Před 2 lety

    Chettan pollichuuu 👏👏👏👏👏

  • @Environmentalspecialitneomksa

    ആ വെള്ളം ഇത്തോതിൽ നഷ്ടപ്പെടുത്തി കളയരുത്, ഭൂമിക്കടിയിൽ നിന്നും ലഭ്യമാകുന്നത് കുറഞ്ഞ ശതമാനം വെള്ളം മാത്രമാണ്. അത് ഒന്നുകിൽ വെള്ളം കിട്ടാത്ത പ്രദേശത്തേക്ക് എത്തിക്കാനുള്ള വഴി കണ്ടെത്തുക, ഭൂമികടിയിലെ ശുദ്ധ ജലത്തെ ഇത്തോതിൽ നഷ്ടപ്പെടുത്തരുത്. ഭൂമികടിയിലെ വെള്ളത്തിന്റെ ഒഴുക്ക് കൂടുതൽ ആയോണ്ടാണ് ഇങ്ങനെ വെള്ളം പൊന്തി വരുന്നത്, ആ വെള്ളം മറ്റുള്ള സ്ഥലങ്ങളിലേക്ക് എത്തുന്നതിനു പകരം മേലേക്ക് വന്ന് പാഴായി പോവുന്നു, ആ വെള്ളം വരുന്ന പൈപ്പ്‌നു ഒരു ടാപ് ഫിറ്റ്‌ ചെയ്യണം ആവശ്യത്തിന് മാത്രം തുറന്ന് എടുത്താൽ മതിയല്ലോ

    • @shefeekvavzhanishefee4314
      @shefeekvavzhanishefee4314 Před 2 lety

      അടച്ചിടാൻ പറ്റില്ല എന്നാ കേട്ടത്

  • @yousufpk9443
    @yousufpk9443 Před 2 lety

    വേറിട്ട കാഴ്ചകൾ അന്നും ഇന്നും

  • @Rockworksbyashish
    @Rockworksbyashish Před 2 lety +1

    27 vayasu olla alle perum
    23 vayasu olla alle chetta ennum velikkunna le Harish bro 🤣🤣

  • @khalidkallida4983
    @khalidkallida4983 Před 2 lety +2

    Super

  • @arjunakku3625
    @arjunakku3625 Před 2 lety

    Ante nattillum unde bro ithu pollethanne.....

  • @Navathejvk
    @Navathejvk Před rokem

    ഹായ്❤

  • @jayasrees2751
    @jayasrees2751 Před 23 dny

    വേനലിലും inganeyo

  • @kukskuks
    @kukskuks Před 2 lety

    Hdr onn ozhavakamo

  • @ashokpap293
    @ashokpap293 Před 2 lety

    സൂപ്പർ ഹരീഷ്

  • @rahulraj_sfc
    @rahulraj_sfc Před 2 lety

    വീഡിയോയുടെ അവസാനം 🥰👌

  • @mahemallus6647
    @mahemallus6647 Před 2 lety

    🤩🤩🤩🤩kidu 👍👍😍👍👍video

  • @ameeralips6863
    @ameeralips6863 Před 2 lety +1

    Ikka powliyanue💕

  • @savithrichandran
    @savithrichandran Před 11 měsíci

    ഞങ്ങളുടെ നാട്ടിൽ കനകമലയിൽ നിന്നും 1000 വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ നിലയ്ക്കാത്ത ഇതുപോലെയുള്ള ജലപ്രവാഹം ഉണ്ട്

  • @anovr1danov254
    @anovr1danov254 Před 2 lety

    Chettan👌👍🏻💖

  • @aslamsajidh3585
    @aslamsajidh3585 Před 2 lety

    അടി പൊളി

  • @shafeekkp2058
    @shafeekkp2058 Před 2 lety +1

    Good.

  • @haridasanhari3650
    @haridasanhari3650 Před 2 lety

    സൂപ്പർ

  • @hashifhamsa9329
    @hashifhamsa9329 Před 2 lety

    Harish Bhai......Super👍

  • @kuttykutty7513
    @kuttykutty7513 Před 2 lety

    Masha Allah super

  • @akhildas867
    @akhildas867 Před 2 lety

    Subscribed ❤️

  • @onion2674
    @onion2674 Před 2 lety +1

    200K 😇

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +1

    Super✌️✌️❣️💛👏🎊💞

  • @lairasvlogs2213
    @lairasvlogs2213 Před 2 lety

    Ikka 😍😍😍

  • @mohammadrishan4840
    @mohammadrishan4840 Před 2 lety

    super video bro

  • @abdulkadharhazale8336
    @abdulkadharhazale8336 Před 2 lety

    super

  • @rockcitypara3680
    @rockcitypara3680 Před 2 lety

    അൽ ഹംദു ലില്ലാ .......

  • @SHYAMGAMING-uq6mp
    @SHYAMGAMING-uq6mp Před 2 lety

    200 k ആയി ❤️❤️❤️

  • @jayanmullasseri9096
    @jayanmullasseri9096 Před rokem

    സന്തോഷം

  • @salilsfarmhousesoopikkad7770

    Very good video

  • @adarshasokansindhya
    @adarshasokansindhya Před 2 lety +1

    Hii

  • @rinshifc.s9798
    @rinshifc.s9798 Před 2 lety

    നമ്മുടെ നാട്ടിൽ ഇപ്പോഴും ഇങ്ങനെ കുടിൽ കെട്ടി താമസിക്കുന്നുണ്ടല്ലോ

  • @anoopgeethu4524
    @anoopgeethu4524 Před 2 lety

    വെള്ളത്തിൽ കയ്യിടുന്നോ

  • @blessonpareth2238
    @blessonpareth2238 Před 2 lety

    Poli 🔥🔥

  • @shabariitech6711
    @shabariitech6711 Před 2 lety

    Om varunadevaya namaha🙏🙏🙏🙏✌✌

  • @sreedassuttu1912
    @sreedassuttu1912 Před 2 lety

    Wayanatil thanne setil ayo bro😍😍😍😍video poli anu ellarkum arivukal kittunnund payamayude puthumakal 😍😍👍👍👍

  • @lb.foundation283
    @lb.foundation283 Před 2 lety

    👍👍👍

  • @shailanasar3824
    @shailanasar3824 Před 2 lety

    👍👍

  • @ambushamburaj2417
    @ambushamburaj2417 Před 2 lety

    🙏👏

  • @ameenm9090
    @ameenm9090 Před 2 lety

    Sooper

  • @iconicgameplay4987
    @iconicgameplay4987 Před 2 lety +1

    Ymmd

  • @myvlog6201
    @myvlog6201 Před 2 lety +1

    😍😍😍😍😍😍😍

  • @muneeramuni4186
    @muneeramuni4186 Před rokem

    👌👌👌👌👌

  • @sumeshchowalloor3490
    @sumeshchowalloor3490 Před rokem

    🥰🥰🥰

  • @adhithyanbinu7387
    @adhithyanbinu7387 Před 2 lety

    200k🤩🤩

  • @muhammedashimashim8545

    200k 😍🥰

  • @shobanakunjulaxmi2170
    @shobanakunjulaxmi2170 Před 2 lety

    👏👏👏

  • @alimon3064
    @alimon3064 Před 2 lety +1

    ☺️

  • @lekhapozhoth8548
    @lekhapozhoth8548 Před 2 lety

    👌👌❤️😘

  • @aachudiljaanaj4616
    @aachudiljaanaj4616 Před 2 lety

    Video lent kuranj poi😢🤭

  • @shafeekshafeek6600
    @shafeekshafeek6600 Před 2 lety

    ✌️✌️✌️😍

  • @YTPsa-adiBaqavi-dq3cy1xo5f

    🥰🥰🥰👍👍👍