ചിതലിനെ തുരത്താം😡😡 Termite Pest Control Treatment | Anti Termite Piping System Malayalam

Sdílet
Vložit
  • čas přidán 11. 02. 2022
  • Termite Pest Control Treatment | Anti Termite Piping System Malayalam
    BOHO Pest Control & Home Solutions
    8281835656
    8330835656
    CAN, Clean And Neat Cleaning Service
    9895109159
    9400555656
    In this video Pest control treatment and Anti termite treatment methods are discussed.
    There are 3 possible ways to do pest control treatment
    1. Termite Pest Control treatment before flooring
    2. Termite Pest control treatment after flooring
    3. Termite Pest control at affected areas
    The various prevention methods are discussed in the video
    ചിതലുകളിൽ നിന്ന് കട്ടില ,മരം, ഫർണീച്ചർ എന്നിവയെ സംരക്ഷിക്കാനാണ് പെസ്റ്റ് കൺട്രോൾ ചെയ്യുന്നത്. Termite എന്നും ഇത് അറിയപ്പെടുന്നു.
    3 തരത്തിൽ നമുക്ക് ചിതലുകളെ തുരത്താം
    1. വീടിൻ്റെ ഫ്ളോറിങ്ങ് ചെയ്യുന്നതിന് മുമ്പ്
    2. വീടിൻ്റെ ഫ്ളോറിങ്
    കഴിഞ്ഞതിന് ശേഷം
    3 . ചിതൽ ശല്യം ബാധിക്കപ്പെട്ട വസ്തുക്കളിൽ
    ഈ മൂന്ന് സന്ദർഭങ്ങളിലും എങ്ങനെയാണ് പെസ്റ്റ് കൺട്രോൾ ചെയ്യുന്നത് എന്നാണ് ഇന്നത്തെ വീഡിയോയിൽ സംസാരിക്കുന്നത്
    Queries Solved :
    what is Termite Pest control treatment?
    what is Anti Termite proofing in malayalam ?
    Pest control chemicals ?
    termite piping pest control?
    can clean neat pest control
    tata termex pest control
    bayer pest control
    terminator pest control
    #termitecontrol
    #antitermite
    #pestcontrol
    #cancleanneat
    #antitermitetreatment
    #pestcontroltreatment
    #mybetterhome
    #malayalam
    #home
    #construction
    #engineering
    ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 😍 :
    വെബ്സൈറ്റ് :
    www.mybetterhome.in/
    യൂട്യൂബ് :
    / mybetterhome
    ഫേസ്ബുക്ക്:
    / mybetterhome-110018614...
    ഇൻസ്റ്റഗ്രാം :
    / my.betterhome
    *****************************************************************
    Affiliated Channels :
    Civil Engineer Malayalam : / civilengineermalayalam
    കേരളത്തിലെ Home Decore യൂടൂബ് ചാനലുകളിൽ ഒന്നാണ് മൈ ബെറ്റർ ഹോം.....!
    കേരളത്തിലെ പൊതുജനങ്ങളുടെ വീട് നിർമാണത്തിന് സഹായകരമായ അറിവുകൾ പങ്കുവെക്കുക എന്നാണ് ഈ ചാനലിൻ്റെ ഉദ്ദേശം.
    അതോടൊപ്പം മാർക്കറ്റിൽ ഇറങ്ങുന്ന ഗുണനിലവാരമുള്ള പ്രൊഡക്ടുകളെ കുറിച്ചും അതിൻ്റെ പ്രത്യേകതകളെ കുറിച്ചും വിലയെ കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയും ചെയ്യുന്നു.
    വീട് നിർമാണത്തിൻ്റെ ചിലവ് കുറക്കാൻ തീർച്ചയായും ഞങ്ങളുടെ കണ്ടൻറുകൾ നിങ്ങളെ സഹായിക്കും.......!!
    My Better Home is one of the best Home Decor CZcams channel in Kerala
    The purpose of this channel is to share knowledge that will help the public to build houses in Kerala. At the same time,We create awareness among the people about the quality products being launched in the market, its features, prices..etc
    Our Contents will definitely help you to reduce the cost of construction of your home...
    ***************************************************************
  • Jak na to + styl

Komentáře • 157

  • @mybetterhome
    @mybetterhome  Před 2 lety +12

    Contact Anti-Termite Treatment
    whatsapp: api.whatsapp.com/send?phone=919895109159&text=AntiTermite
    Call :
    BOHO Pest Control & Home Solutions
    8281835656
    8330835656
    CAN, Clean And Neat Cleaning Service
    9895109159
    9400555656

  • @mybetterhome
    @mybetterhome  Před 2 lety +1

    😍മനോഹരമായ വീടുകൾ പ്ലാൻ ചെയാൻ ഞങ്ങളുടെ സർവ്വീസ് ലഭിക്കാൻ 👇🏻👇🏻👇🏻👇🏻:
    api.whatsapp.com/send?phone=918848458041&text=PlanMyHome

  • @jlattingal
    @jlattingal Před 2 lety +2

    👍🏻👍🏻 good information

  • @shafeeraliparambil2426
    @shafeeraliparambil2426 Před 2 lety +7

    അസാദ്യ അറിവ്
    താങ്കളോട് സ്നേഹം കൂടി, കൂടി വരുന്നു💞💞💞🎉🎉🎉

  • @sunilparakkattil6800
    @sunilparakkattil6800 Před 2 lety +1

    Tharayil mannu idumbol nalla pole shraddikkanam. Marathinde kombu, veru, ila, enniva muzhuvanaayum neekam cheyyanam. Oru paridhi vare chidhal shyalyam ozhivakkam

  • @jijeshpv308
    @jijeshpv308 Před 2 lety +3

    Thank you

  • @NoOne-cm4ev
    @NoOne-cm4ev Před 2 lety +2

    Good information (y)

  • @chinammadath
    @chinammadath Před 2 lety

    good info bro, thanks. wear work helmet when you are at a construction site

  • @milkaraphy8102
    @milkaraphy8102 Před 2 lety

    Could you please do comparison between wpc wardrobe/kitchen and 710 ply wardrobe/kitchen

  • @trivandrumtoyou4761
    @trivandrumtoyou4761 Před 2 lety

    Bro I have my property which is a down slope from the road facing basement engane chyamen parayuo

  • @AK-wj5nj
    @AK-wj5nj Před rokem

    Go with steel door and windows, to be safe

  • @shan2066
    @shan2066 Před 2 lety +1

    Epam damp putty, damp paint undu. Athinte oru vedios edaamo sir.

  • @sreerags5849
    @sreerags5849 Před 2 lety +5

    Renovation ine patti episode cheyyamo? Extension of rooms, partition, corridors, garages, support wall matti room extend cheyyumbo enthokke cheyyanam?

  • @chalakudyshaheer7588
    @chalakudyshaheer7588 Před 2 lety +1

    Good Treatment

  • @msajidvp5428
    @msajidvp5428 Před 2 lety +1

    during house construction , when is exact time for anti termite process out of these steps ???? before and after ?????( steps of construction : basement , belt , laterite , lintel , main concerte , laterite , lintel , top floor concrete , wood fixing , then floor concerte then plastering )

    • @mybetterhome
      @mybetterhome  Před 2 lety +2

      just before floor concrete.
      Inmediately do floor concrete after termite proofing

  • @chinammadath
    @chinammadath Před 2 lety

    Just like termites what about the ants?

  • @PabloEscobar-ev8lh
    @PabloEscobar-ev8lh Před 2 lety

    Bro coastal areasill build cheyaan pattiya house plan nta video cheyummo

    • @mybetterhome
      @mybetterhome  Před 2 lety

      Plan oro situationu anusarichanu cheyyendath

  • @farhanvlogs9508
    @farhanvlogs9508 Před 2 lety

    👌👌

  • @ajaysgamingvlogs7753
    @ajaysgamingvlogs7753 Před 2 lety

    Mainly mask

  • @jasimscivilengineeringprac4264

    ❤️

  • @sharfushanaaz4512
    @sharfushanaaz4512 Před 10 měsíci

    vatt case

  • @jahfarshahanas
    @jahfarshahanas Před 2 lety

    താങ്കളുടെ vedio ഇഷ്ടമുള്ളത് കൊണ്ടും, എന്റെ വീടുമായി ബന്ധപ്പെട്ടു വിളിച്ചിരുന്നു പക്ഷെ no respond ഇത് വരെ, 🙏

  • @solyqatar
    @solyqatar Před rokem

    Salt ente problem uladatha athuchyan pattum

  • @abishvarghese-hc4fu
    @abishvarghese-hc4fu Před rokem

    i have to do for 2400 sqft

  • @nikhilpestsolutionnetworks6369

    What is the chemicals using is it pyrethroids or phosphides..... N which company bayer or tata

  • @surajsuriya.4800
    @surajsuriya.4800 Před 2 lety +1

    🥰🥰

  • @mhmdshafeeq2303
    @mhmdshafeeq2303 Před 2 lety

    വീടിൻ്റെ ലീക്ക് ഇത് പോലെ തടായൻ പറ്റുന്ന വീഡിയോ ചെയ്യുമോ?

  • @yakkoobkunnakad6289
    @yakkoobkunnakad6289 Před 2 lety +6

    Mattress സിനെ കുറിച്ച് നല്ലൊരു വീഡിയോ ചെയ്യുമോ ഏത് കമ്പനിയുടേതാണ് നല്ല കിടക്ക എല്ലാ ടൈപ്പ് കിടക്ക കളെ കുറിച്ചും ഒരു വീഡിയോ

    • @mybetterhome
      @mybetterhome  Před 2 lety +1

      cheyam

    • @anandks4857
      @anandks4857 Před 2 lety

      Why u r not responding to my call?

    • @mybetterhome
      @mybetterhome  Před 2 lety +2

      @@anandks4857 may be while i am working..I am a working professional.
      do whatsapp

  • @shifamanu
    @shifamanu Před 2 lety

    Urumbukal varathirikaan entha cheyya.

  • @rihanrihan6512
    @rihanrihan6512 Před 2 lety

    Extra money

  • @thankachanaji
    @thankachanaji Před rokem

    Sir, ഞാനും എന്റെ വീട് പണിതപ്പോൾ ട്രീറ്റ്മെന്റ് ചെയ്തിരുന്നു അതിന്റെ വീഡിയോ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്.... Sir ഒന്ന് കണ്ട് അഭിപ്രായം പറയാമോ...?

  • @moideenck1614
    @moideenck1614 Před 2 lety

    🤟👍👍

  • @premrajmcchandrasekarannai600

    സർ തറയിൽ മണ്ണിന് പകരം എം സാൻഡ് കഴുകുമ്പോൾ കിട്ടുന്ന സ്ലറി ആണ് നിറച്ചിരിയ്ക്കുന്നത് ചിതലിനുള്ള ട്രീറ്റ് മെന്റ് ചെയേണ്ടതുണ്ടോ ഭിത്തി വെട്ട് കല്ലിൽ ആണ് പണിതിരിയ്ക്കുന്നത് പ്ലീസ് റിപ്ലൈ

  • @rahulrkrishna2559
    @rahulrkrishna2559 Před 2 lety +1

    Rubberized membrane pipe evde kittum bro?

    • @cancleanandneat5506
      @cancleanandneat5506 Před rokem +1

      നമുക്ക് സർവിസ് മാത്രമേ ഉള്ളു. സെയിൽസ് ഇല്ല

  • @Vysakhmkv
    @Vysakhmkv Před 2 lety

    Pazhaya 100 years pazhakkamulla manninte chuvar ulla veettil eee treatment use cheyyan pattumoo.already chithal shallyam unde

    • @cancleanandneat5506
      @cancleanandneat5506 Před rokem +1

      ചിതൽ ശല്യം ഉള്ള വീടുകളിൽ ഡ്രില്ലിങ് ട്രീറ്റ്‌മെന്റ് ആണ് ചെയുക

  • @AjishPrabhakar
    @AjishPrabhakar Před rokem

    ചിതൽ കുത്തിയ കട്ടളയുടെ വിള്ളൽ എങ്ങനെ അടയ്ക്കാൻ സാധിക്കും ? Any kind of filler available in the market ?

  • @kareemmtl1635
    @kareemmtl1635 Před 2 lety +2

    Hi... ഡിയർ.... എന്റെ വീട്ടിൽ celing ചെയ്ത woodil നിന്ന് ചെറിയ പൊടി...പോലുള്ള സാദനം വീഴു കയാ.... ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ... Reply plz...

    • @cancleanandneat5506
      @cancleanandneat5506 Před 2 lety

      അത് വുഡ് ബോറർ എന്ന പെസ്റ്റ് ആണ്. മുകളിൽ കൊടുത്തിരിക്കുന്ന കമ്പനിയുടെ കോൺടാക്ട് നമ്പറിൽ വിളിക്കു

  • @marythomas9292
    @marythomas9292 Před 2 lety

    Chetta veedu panithu poyi motham
    chethalane 2 varshamayi ini entjenkilum cheyyan pattuvo

  • @Riya143011
    @Riya143011 Před 2 lety +3

    Kattilakal velkumpol endallam shreddikanam? Kettilakalil endallam adikkanm?

    • @mybetterhome
      @mybetterhome  Před 2 lety

      ഞാൻ കട്ടില വെപ്പിനെ സംബന്ധിച്ചു ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @rajeevraju332
    @rajeevraju332 Před 8 měsíci

    മെറ്റീരിയൽ എവിടെ കിട്ടും

  • @pathus2022
    @pathus2022 Před rokem +2

    ഞാൻ എന്റെ പണിയുന്ന വീടിനു ചെയ്തിരുന്നു:
    റ്റാറ്റാ ടെർമിറ്റി വാങ്ങിചു സ്വയം ചെയ്തു:
    ഒരടി ഇടവിട്ട് അഞ്ചു സിഎം താഴ്ചയിൽ കുത്തിത്തിയെടുത്തു അതിലേക് 50 എംൽ ലായനിയിലേക് 200 ലിറ്റർ വെള്ളം മിക്സ് ചെയ്ത് അതിൽ നിന്ന് 500 എംൽ ഒരോ കുഴിയിലേക്കും ഒഴിച്ചതിനുശേഷം അതടച്ചു.
    ആകെ എനിക്ക് ചെലവായത് 2300 രൂപ ടാറ്റ ടെർമിസ് 4000 രൂപ കൂലി : ടോട്ടൽ ഏരിയ 3600സ്‌ക്വർ ഫീറ്റ് .
    പുറത്തു നിന്ന് ചെയ്യിക്കുകയാണെങ്കിൽ അപ്പ്രോസ് 30000 രൂപ ആവുമായിരുന്നു.

    • @PestPro-od8cv
      @PestPro-od8cv Před rokem

      1000 sqft cheyyan 1 litter venam atha correct method

    • @ismailpk3226
      @ismailpk3226 Před rokem

      എവെടെനിന്നാണ് ടാറ്റാ പ്രോഡക്റ്റ് വാങ്ങിയത്

  • @00345-b
    @00345-b Před 2 lety

    no response at all...,very bad.

  • @shigilshigi4491
    @shigilshigi4491 Před rokem

    ഇന്ന് നാന്‍ bayer agenda 25ec വേടിച്ചു ഇത് മരത്തിനു എങ്ങനെ apply ചെയ്യുമെന്ന് പറഞ്ഞുതരൂമോ. വെള്ളം ആണോ ഡീസല്‍ ആണോ mix cheyyan നല്ലത് Please replay 🙏🙏🙏

    • @PestPro-od8cv
      @PestPro-od8cv Před rokem

      Agenda 2 um mix cheyyam , wood nu anenkil diecel mix better

  • @mybetterhome
    @mybetterhome  Před 2 lety

    😍😍😍 എൻ്റെ വീഡിയോസ് വാട്സ്ആപ്പിൽ നേരിട്ട് ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/Im12pBroZgxE7kJV8oOrxP

  • @sreekumar4145
    @sreekumar4145 Před 2 lety

    Clay fill cheythalum pest control cheyyano

    • @cancleanandneat5506
      @cancleanandneat5506 Před rokem

      ചിതൽ എവിടെയും വരാൻ സാധ്യത ഉള്ളതിനാൽ, ട്രീറ്റ്‌മെന്റ് ചെയ്യുന്നതാണ് നല്ലത്

  • @Happy-Times992
    @Happy-Times992 Před 2 lety

    ജനാല, കട്ടിള എന്നിവയിൽ എന്തെങ്കിലും ട്രീറ്റ്മെന്റ് ചെയ്തു ചിതൽ വരാതെ നോക്കാൻ സാധിക്കുമോ

  • @nousheerp8463
    @nousheerp8463 Před 2 lety +2

    വീട് compleat ആയി, ഇനി ചെയ്യണമെങ്കിൽ എന്ത് ചെയ്‌യണം

    • @mybetterhome
      @mybetterhome  Před 2 lety

      ഇനി ഭിത്തിയിലേക്ക് ചെയാൻ സാധിക്കൂ

    • @catfan5042
      @catfan5042 Před 2 lety

      5 year warranty

  • @pranavsreedharannair6460
    @pranavsreedharannair6460 Před 2 lety +1

    Whatsapp ayachit replay illaa

  • @manalmanu2729
    @manalmanu2729 Před 2 lety +1

    Edu ella റൂമിലും ചെയ്യണ്ടേ..

    • @cancleanandneat5506
      @cancleanandneat5506 Před 2 lety +2

      ചെയ്യണം

    • @mybetterhome
      @mybetterhome  Před 2 lety +1

      ഗ്രൗണ്ട് ഫ്ളോറിലെ എല്ലാ റൂമിലും ചെയ്യുക

    • @cancleanandneat5506
      @cancleanandneat5506 Před rokem

      വീട് ഗ്രൗണ്ട് ഫ്‌ളോർ മുഴുവനായി ചെയ്താലേ ഉപകാരപ്പെടു

  • @thaju008
    @thaju008 Před 2 lety +1

    1st flooril cheyyendadundo ??

    • @mybetterhome
      @mybetterhome  Před 2 lety +1

      ചിതൽ ഇത് വരെ ബാധിച്ചിട്ടില്ലെങ്കിൽ വേണ്ട. അറ്റാക്ക് നടന്നു കഴിഞ്ഞതാണെങ്കിൽ ഫസ്റ്റ് ഫ്ളോറിൽ ഭിത്തിയിൽ ചെയ്യെണ്ടവരും

  • @k.ooommen5879
    @k.ooommen5879 Před 8 měsíci

    ഇതു നല്ലതല്ല

  • @disennjarakot2023
    @disennjarakot2023 Před 2 lety

    Product life 5yrs ആണ് manufacturer പറയുന്നത്. പിന്നെ എങ്ങനെ 10yrs warranty തരുന്നത്..

    • @mybetterhome
      @mybetterhome  Před 2 lety

      ഏത് പ്രൊഡക്ട് ?

    • @cancleanandneat5506
      @cancleanandneat5506 Před 2 lety +1

      പുതിയ വീടുകൾക്കും താമസിച്ചുകൊണ്ടിരിക്കുന്ന വീടുകൾക്കും അടച്ചിട്ടിരിക്കുന്ന വീടുകൾക്കും വാറന്റി പിരീഡിലും ട്രീറ്റ്മെന്റ് മെത്തേഡ് ലും വ്യത്യാസമുണ്ട്

    • @disennjarakot2023
      @disennjarakot2023 Před 2 lety

      Bayer for subterian termites

  • @suvividyadharan7606
    @suvividyadharan7606 Před 2 lety

    10 Rs/Sqft rate including labour+ Materil ano?eniku 800 sqft chyyan Total cosst-800×10= 8000rs ano

    • @mybetterhome
      @mybetterhome  Před 2 lety

      10-13 anu rate .cheriya areas 10 nu aarum cheyyarilla. u can directly contact them

    • @mybetterhome
      @mybetterhome  Před 2 lety +1

      including mat+labour anu

    • @kidsvoice8343
      @kidsvoice8343 Před 2 lety

      @@mybetterhome
      Number

  • @katturumb443
    @katturumb443 Před 2 lety

    Bro ഇതു ഒരു 50 വർഷം ആയി ഉള്ള method തന്നെയാണ്... പക്ഷെ ഇതിന് cost ഭയങ്കര കൂടുതൽ ആണ്... Sqft 50 രൂപ വരെ ആകാം...

    • @mybetterhome
      @mybetterhome  Před 2 lety

      Kerala thil munp ingne chryunnath kanarilla

    • @cancleanandneat5506
      @cancleanandneat5506 Před rokem

      പൈപ്പിന്റെ വിലയും അത് ഇൻസ്റ്റാൾ ചെയ്യുന്ന എമൗണ്ട്, കെമിക്കൽ റീചാർജ് 10 വർഷം വാരന്റി എല്ലാം കൂടെ 32/- sqft വരുന്നുള്ളു

    • @harimathilakam5045
      @harimathilakam5045 Před rokem

      @@cancleanandneat5506 sqft കണക്കിനുള്ള calculation മനസ്സിലായില്ല ഒന്ന് പറഞ്ഞു തരുമോ?

    • @cancleanandneat5506
      @cancleanandneat5506 Před rokem

      @@harimathilakam5045 Ground floor nte plinth/built-up area sqft anu edukunnathu. Ennuvachal tharayude length and breadth multipy cheythu kitunna area.

  • @FACT365
    @FACT365 Před rokem

    വെറുതെയല്ല കേരളത്തിൽ ക്യാൻസർ കൂടി വരുന്നത്...😓😓😓

  • @sayyidshakirmp
    @sayyidshakirmp Před 2 lety +6

    കെമിക്കൽ എന്താണ് എന്ന് അറിഞ്ഞാൽ നമുക്ക് തന്നെ ഈ പൈപ്പ് ഉപയോകിച്ച് ചെയ്തൂടെ

    • @arjunnk4174
      @arjunnk4174 Před 2 lety +1

      Primise

    • @cancleanandneat5506
      @cancleanandneat5506 Před rokem +1

      പ്ലബിങ്, എലെക്ട്രിക്കൽ വർക്ക്‌ ചെയ്യുന്ന പോലെ വളരെ പ്രൊഫഷണൽ ആയി ചെയ്യേണ്ടതാണിത്. കമ്പനി 10 വർഷം വരെ വാരന്റി നൽകുന്നുണ്ട്

  • @askarkwt8471
    @askarkwt8471 Před 2 lety +1

    പൊട്നി മരം കൊണ്ട്.കട്ട് ലയും ജനലും ഉണ്ടാക്കി. ടീസൽ അടിച്ചാൽ കിട്ടും. 10. വർഷം... പിന്നെ ഇതുകൊണ്ട് എന്താണ് കാര്യം

    • @cancleanandneat5506
      @cancleanandneat5506 Před 2 lety +1

      ചിതലിനു മണ്ണിൽ ട്രീറ്റ്മെന്റ് ചെയ്യണം. എന്നാലേ പൂർണമായും ഉപകാരപ്പെടുള്ളു

    • @tmaj.jabbar7529
      @tmaj.jabbar7529 Před 2 lety

      @@cancleanandneat5506 മണ്ണിന് പകരം കോറി വേസ്റ്റ് ഇട്ടാൽതീരാവുന്ന പ്രശ്നം അല്ലെ ഇത്....10വർഷം പുതിയ വീടിന്റെ പരിപാലനം നന്നായാൽ കാര്യമായി ഒന്നും വരില്ല after 10 ന് ആണ് വറാണ്ടി വേണ്ടത് മാഷേ....

    • @cancleanandneat5506
      @cancleanandneat5506 Před 2 lety

      @@tmaj.jabbar7529 10 വർഷത്തിന് ശേഷം ട്രീറ്റ്മെന്റ് ചെയ്താൽ 5 വർഷം വാരന്റി ലഭിക്കും

    • @priyamvadam.c1248
      @priyamvadam.c1248 Před 2 lety

      പൊട്നി മരം എന്നാൽ ഏത് മരം ആണ്‌. വേറെ എന്തെങ്കിലും പേര് ഈ മരത്തിനു ഉണ്ടോ

  • @Remo1988only
    @Remo1988only Před 2 lety

    വീട്ടിൽ മരം ഒന്നും ഉപയോഗിക്കുന്നില്ല സ്റ്റീൽ windows,doors, കട്ടില ആണ് ബാത്‌റൂമിൽ pvc doors അപ്പോ ഏത് pest control ചെയ്യുന്നതാണ് നല്ലത് ഇപ്പോ lintel വാർക്കാൻ പോകുന്നു

    • @cancleanandneat5506
      @cancleanandneat5506 Před 2 lety +1

      വീടിന്റെ ചുറ്റുമുള്ള മണ്ണിൽ ചിതലിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ ഗ്രൗണ്ട് ഫ്ലോറിൽ കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് ടെർമൈറ്റ് പെസ്റ്റ് കൺട്രോൾ ചെയ്തു ചിലതിനെ പ്രതിരോധം തീർക്കുകയാണ് നല്ലത്

  • @nizamudheenkp8478
    @nizamudheenkp8478 Před 2 lety +1

    Hollow bricks വെച്ചു പടുത്ത വീടുകളിൽ എങ്ങനെയാണ് ചിതൽ വരുന്നത്?

    • @cancleanandneat5506
      @cancleanandneat5506 Před 2 lety +2

      Wooden,cellulose ഉള്ള വസ്തുക്കൾ ചുമരിൽ ഉണ്ടെങ്കിൽ ചിതൽ വരും

  • @shameeltk
    @shameeltk Před 2 lety +7

    ഈ രീതിയിലൊക്കെ ആന്റിടെർമൈറ്റ് ചെയ്‌താൽ അതിന്നകത് ജീവിക്കുന്ന മനുഷ്യർക്കും ദോഷമുണ്ടാവില്ലേ?

    • @mybetterhome
      @mybetterhome  Před 2 lety

      floor pettennu concrete chythu kalayuka

    • @cancleanandneat5506
      @cancleanandneat5506 Před rokem

      ഇല്ല. മണ്ണിലും ഭിത്തിയിലും ആണ് ചെയ്യുക. ഡയറക്റ്റ് ടച്ച്‌ വരുന്നില്ല

    • @archanachandran5661
      @archanachandran5661 Před 11 měsíci

      ​@@cancleanandneat5506നിങ്ങൾക്ക് പാലക്കാട് service ഉണ്ടോ❓

  • @Name-rs3nx
    @Name-rs3nx Před 2 lety +2

    തറയിൽ മണ്ണിന് പകരം കോറി വെയ്സ്റ്റ് ഇട്ടാൽ തീരും എല്ലാം

    • @bridger8440
      @bridger8440 Před 2 lety +1

      athe, manninekkal vila kuravanu
      nirathan hitachi vendi varumennu mathram

    • @Name-rs3nx
      @Name-rs3nx Před 2 lety

      @@bridger8440
      ഹിറ്റാച്ചി ഒന്നും വേണ്ട 2 പണിക്കാർ മൂന്ന് ദിവസം കൊണ്ട് നികത്തും -
      എന്റെ വീട്ടിൽ ചെയ്‌തതാണ്

    • @mybetterhome
      @mybetterhome  Před 2 lety +3

      പൂർണമായി പരിഹരിക്കപ്പെടില്ല എന്നാണ് അനുഭവം .
      മരം ഒട്ടും ഉപയോഗിക്കാതിരുന്നാൽ പ്രശ്നം ഒരു പരിധി വരെ തീരും

    • @cancleanandneat5506
      @cancleanandneat5506 Před 2 lety +2

      ചുമരിൽ വുഡൻ ഫർണിച്ചേഴ്‌സ് വെച്ചിട്ട് ട്രീറ്റ്മെന്റ് ഒന്നും ചെയ്തില്ലെങ്കിൽ ചിതൽ വരും

    • @bridger8440
      @bridger8440 Před 2 lety +1

      @@Name-rs3nx 2 panikkarude 3 dhivasathe kooli varilla hitachikku, tharakku height kooduthalanel hitachi aanu more effective

  • @SUSIL_DAS
    @SUSIL_DAS Před 2 lety +1

    ഈ കെമിക്കൽ ഉപയോഗിക്കുമ്പോഴുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾക്കു കഴിക്കുന്ന മരുന്നിന്റെ പകുതി പൈസ പോലും വേണ്ട പുതിയ വീട്ടുപകരണങ്ങൾ വാങ്ങിക്കുവാൻ

    • @mybetterhome
      @mybetterhome  Před 2 lety

      angne blind ayi parayunnel artham illa

    • @SUSIL_DAS
      @SUSIL_DAS Před 2 lety

      @@mybetterhome insecticides are poisonous compound they may adversely affect other organisms besides harmful insects. The accumulation of some insecticides in the environment can in fact pose a serious threat to both wildlife and humans...What I mean that continues use must avoided

    • @cancleanandneat5506
      @cancleanandneat5506 Před rokem +1

      ചിതൽ ട്രീറ്റ്മെന്റ് മണ്ണിലും ഭിത്തിയിലുമാണ് ചെയ്യുന്നത്. മനുഷ്യരിൽ അല്ല

    • @SUSIL_DAS
      @SUSIL_DAS Před rokem

      @@cancleanandneat5506 MSDS വായിച്ചിട്ടുണ്ടോ?ഏതെങ്കിലും product ന്റെ?

    • @cancleanandneat5506
      @cancleanandneat5506 Před rokem

      @@SUSIL_DAS Yes Sir

  • @nousheerp8463
    @nousheerp8463 Před 2 lety +1

    Health issues എന്തങ്കിലും ഉണ്ടോ

    • @mybetterhome
      @mybetterhome  Před 2 lety

      ട്രീറ്റ്മെൻ്റ് ചെയ്താൽ എത്രയും പെട്ടെന്ന് ഫ്ളോർ കോൺക്രീറ്റ് ചെയ്തു കളയുക.
      വിശാംശമുള്ള കെമിക്കൽ ആയതു കൊണ്ട് തന്നെ പ്രൊഫഷണലായി വർക്ക് എടുക്കുന്നവരെ മാത്രം വിളിക്കു ക

    • @cancleanandneat5506
      @cancleanandneat5506 Před rokem

      No. ട്രീറ്റ്മെന്റ് ചെയ്യുന്നത് ഭിത്തിയിലും, മണ്ണിലുമാണ്. ഡയറക്റ്റ് ടച്ച്‌ വരുന്നില്ല

  • @myunus737
    @myunus737 Před 2 lety +9

    മരം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. പകരം WPC material ആണ്‌ ഇന്ന് മരത്തിന് പകരക്കാരൻ 👍

    • @shan2066
      @shan2066 Před 2 lety

      Correct

    • @mybetterhome
      @mybetterhome  Před 2 lety

      തീർച്ചയായും

    • @aqualivesashtamudi3076
      @aqualivesashtamudi3076 Před 2 lety +11

      പകരക്കാരൻ മാത്രമേ ആകു മരം ആകില്ല.... മരം എന്നുള്ളത് ഒരു ജീവിതകാല വികാരം ആണ്.....

    • @harinair4048
      @harinair4048 Před 5 měsíci

      Avoid wooden frames & wooden doors. Replace by other materials to avoid this issue

    • @shafin5100
      @shafin5100 Před 5 měsíci

      1250

  • @jinua373
    @jinua373 Před 2 měsíci

    I have contacted them yesterday and they don't have any responsibility with the customers contacting back them .
    I doubts how they will provide future support.

  • @esthermerin
    @esthermerin Před rokem

    കേരളത്തിൽ ഫസ്റ്റ് ആണെന്ന് ആരാ പറഞ്ഞത്

  • @muhammedimthyas1029
    @muhammedimthyas1029 Před 2 lety +3

    ഇത് പോലെ ഓരോ കാര്യങ്ങളും വീഡിയോ കാണിക്കുക സാധാരണകാരന് വളരെ ഉപകാരമായിരിക്കും
    അടുത്തത് തറയിൽ ചെയ്യുന്ന DPC water proof ചെയ്യുന്ന വീഡിയോ ഇടും എന്ന് പ്രതീക്ഷിക്കുന്നു
    അത് കഴഞ്ഞു Bathroom water proofing വീഡിയോയും
    ഇത് പോലെ വീഡിയോ ഇട്ടാലെ കാര്യങ്ങൾ മനസിലാകുകയുള്ളൂ

  • @yoosafyoosaf1473
    @yoosafyoosaf1473 Před 2 lety

    പൈസ കൂടുതൽ

    • @mybetterhome
      @mybetterhome  Před 2 lety

      Normal

    • @cancleanandneat5506
      @cancleanandneat5506 Před 2 lety

      വീടിന്റെ പഴക്കം, സ്ക്വയർ ഫീറ്റ് എന്നിവയിലെ വ്യത്യാസമനുസരിച്ച് റേറ്റ് കൂടിയും കുറഞ്ഞും ഇരിക്കും