ഹജ്ജ് ഇങ്ങനെയാണ് പാഴുവേലയാകുന്നത്/Hajju Malayalam/Jumua Khutba Maayalam

Sdílet
Vložit
  • čas přidán 7. 09. 2024
  • ഹജ്ജ് ഇങ്ങനെയാണ് പാഴുവേലയാകുന്നത്/Hajju Malayalam/Jumua Khutba Maayalam
    Misaz talks
    Ismail kangarappadi
    misaztalks
    Ismail kangarappady speach
    Juma khutba
    Khutba
    Islamic
    Prabhashanam
    Samsaram
    Talks
    Advice
    Counseling
    #misaztalks
    #ismailkangarappadi
    #khutba
    #speach
    #jumakhutba
    #islamicspeach
    #islamic

Komentáře • 14

  • @user-kc4qk9ut6j
    @user-kc4qk9ut6j Před 2 měsíci +2

    ആരാധനകൾ ചെയ്യുന്നതിലൂ'ടെ പ്രഖ്യാപനവും, പ്രതിക്ഞയും, പ്രാർഥനയുമാണ് നടത്തുന്നത് ആരാധനകൾ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയാൽ ജീവിതത്തിൻ്റെ മറ്റു മേഖലകളിൽ സാമൂഹ്യ രംഗത്ത് അടക്കം ഈ മൂന്നിനോടും നീതി പുലർത്തുക എന്നതാണ് ഈ ഖുതുബയുടെ സന്ദേശം❤

  • @abdulkareem534
    @abdulkareem534 Před 2 měsíci +1

    I will share this speach to among my relatives.

  • @puliveem7138
    @puliveem7138 Před 2 měsíci +2

    താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @abdulkareem534
    @abdulkareem534 Před 2 měsíci

    Definitely your speach, defined current Life of Muslims on the bases of Holy quran. The religious leaders are always uttering the word byword translation of Holy quran, no-one can undergone the actual thought of Allah the Almighty. Your work is great,

  • @MohamedRafeeq-bf7rr
    @MohamedRafeeq-bf7rr Před 2 měsíci

    ജിസാക്കല്ലാഹ് ഖൈർ

  • @grenstone_consultants
    @grenstone_consultants Před 2 měsíci +1

    👍👍

  • @k.vhamsahamsa8866
    @k.vhamsahamsa8866 Před 2 měsíci

    👍

  • @abdulazeez330
    @abdulazeez330 Před 2 měsíci +5

    പൂർണമായും കേൾക്കുക 7 ലക്ഷം നഷ്ടപ്പെടില്ല❤

    • @Muhammed-zi1om
      @Muhammed-zi1om Před 2 měsíci +1

      ശരിയാണ് കേൾക്കേണ്ടതാണ്, ഗൗരവമായി ആലോചിക്കേണ്ടതും

  • @AbidAli-pc3ph
    @AbidAli-pc3ph Před 2 měsíci

    ഒരാൾക്ക് പകരം ഹജജ് ചെയ്യുന്ന പ്രവണത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . പലരുടെയും അജ്ഞത മുതലെടുത്താണ് ഇങ്ങനെ ചെയ്യുന്നത്. അത് പ്രത്യേകിച്ച് പല ഉസ്താദുമാരും ഖത്തീബുമാരും.....
    ശരീരം കൊണ്ട് ചെയ്യുന്ന ഇമ്പാദത്തുകൾ മറ്റൊരാൾക്ക് പങ്കുവെക്കുവാൻ കഴിയുകയില്ല എന്ന കാര്യവും ഈ ഖുതുബയിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി.
    ഖുതുബ വളരെ ഗംഭീരമായിരുന്നു.
    സർവ്വശക്തൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @abdulsamad-yp4cs
    @abdulsamad-yp4cs Před 2 měsíci +1

    ഹജ്ജിനെ കുറിച്ച് അൽ ബക്കറയിൽ മൂന്നും അൽ ഇമ്രാൻ/ ആയത്ത് 97 ഒരു ഭാഗത്തും ഇബ്രാഹിം നബിയുടെ വിളംബരം സൂറ അൽ ഹജ്ജ്/ ആയത്ത് 26 കേട്ടവർ ഹജ്ജും ഉംറയും ചെയ്യുന്നു. സൂറ തൗബ/ ആയത്ത് 3 അല്ലാഹു വിൻറെയും റസൂലി ന്റെയും വിളംബര ങ്ങളിൽ ഏത് ഹാജിമാർ നിരാകരി ച്ചാലും തൗബ മാത്രം ആകണം പരിഹാരം.

  • @abdulsalam5718
    @abdulsalam5718 Před 2 měsíci

    ജാഹലിയാക്കാരും മുസ്ലിങ്ങളും തമ്മിൽ വ്യത്യാസമില്ല. അവരുടെ ബഹുഭാര്യത്വവും ബാലികാ വിവാഹവും അല്ലാഹു അക്ബറും കൊണ്ടു നടക്കുന്നവർ. അല്ലാഹു സുബുഹാനുവതാലയിൽ പങ്കു ചേർക്കുന്നതു പോലെ തന്നെ ശിർക്കാണ് അവൻ്റെ ഖുർആനിലും പങ്കു ചേർക്കുന്നതു എന്നാണു 7:33ൽ പറയുന്നത്. ലാഇലാഹ ഇല്ലല്ലാഹു എന്നതിനേക്കാൾ മികച്ച രീതിയിൽ തൗഹീദ് പ്രഖ്യാപിക്കുന്നതു അല്ലാഹു അഹദ് ആണ്.

  • @shamsudheenns4673
    @shamsudheenns4673 Před 2 měsíci

    ലോകമുസ്ലിങ്ങളുടെ
    സംഗമഭൂമിയാണ് അറഫ...
    എന്നാണ് വിവക്ഷിക്കപ്പെടുന്നത്...
    എങ്കിൽ ആ അറഫ ഉദ്ബോധനപ്രസംഗം നടത്താൻ എല്ലാ രാജ്യത്തുമുള്ള പണ്ഡിതന്മാർക്ക് അവസരം നൽകി..ലോകത്തുള്ള
    വിശ്വാസിസമൂഹത്തിന്റേ അറഫ സമ്മേളനമെന്ന ബൃഹത്തായ ആശയമെന്ന സന്ദേശം ലോകസമൂഹത്തിന് നൽകാൻ കഴിയില്ലേ.....
    ഒരു രാജ്യത്ത് നടക്കുന്ന
    ഒരു തീർത്ഥാടനസംഘമമെന്ന
    നിലയിൽ നിന്ന്
    ലോകം വിശ്വാസി സമൂഹത്തിന് അവകാശപ്പെട്ടതും ഭാഗവാക്കായതുമായ
    വിശ്വാസി സംഘമമായി
    മാറ്റം കൊണ്ടുവരേണ്ടതല്ലേ...