കർഷക തൊഴിലാളിയായ ശ്രീ. മാധവന്റെ പ്രസക്തമായ ചോദ്യം M.M Akbar | Question and Answer

Sdílet
Vložit
  • čas přidán 6. 09. 2024
  • Topic :: കർഷക തൊഴിലാളിയായ ശ്രീ. മാധവന്റെ പ്രസക്തമായ ചോദ്യം
    Speaker :: എം. എം അക്ബർ
    Place :: Perambra
    #MMAkbar #SnehaSamvadam #NicheOfTruth
    𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
    shorturl.at/hknw7
    𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰:
    shorturl.at/impOZ
    𝗦𝗽𝗼𝘁𝗶𝗳𝘆 :
    open.spotify.c...
    𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆:
    anchor.fm/mmak...
    𝐖𝐞𝐛𝐬𝐢𝐭𝐞:
    www.snehasamvad...
    www.NicheofTrut...
    𝗬𝗼𝘂𝘁𝘂𝗯𝗲:
    / mmakbarofficial
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
    / mmakbarofficial
    𝗧𝘄𝗶𝘁𝘁𝗲𝗿:
    / mmakbarofficial
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
    / mmakbarofficial
    Latest Malayalam Islamic Speech| M.M Akbar Latest 2024
    Topic Presentation & Question and Answer Session

Komentáře • 172

  • @vaseemmehrancp9372
    @vaseemmehrancp9372 Před 3 měsíci +27

    മാധവേട്ടൻ്റെ ചോദ്യം ഒരു ഹേതു മാത്രമാണ്.. അത്രയും സ്പഷ്ടമായ വിശദീകരണം ഒരുപാട് മനസ്സുകളിലേക്ക് പകർന്നു നൽകാൻ അത് നിമിത്തമായി. ഉട്ടോപ്യൻ ആശയ ധാരകളും പൊതു സമൂഹത്തിൽ നിലനിൽക്കുന്ന കാല്പനികതയില് ഊന്നിയ കാഴ്ചപ്പാടുകളും സാധാരണ ജനങ്ങളെ ഏറെ ആശയ കുഴപ്പത്തിൽ ആക്കാറുണ്ട്. Masha Allah അതിനു തക്കതായ മറുപടി തന്നെ നൽകാൻ mm Akbar സാധിച്ചു.

    • @noufalkponnani7506
      @noufalkponnani7506 Před 3 měsíci

      😊

    • @cs73013
      @cs73013 Před 18 dny

      ചോദ്യം എന്ത് .ഉത്തരം ഇല്ല ..😂😂😂😂😂

  • @thouheedmediamalayalam5126

    ആദരണീയ സഹോദരൻ
    മാധവൻ സാറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും റഹ്മാനായ റബ്ബ് ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲👍❤🙏

  • @NIZAR-IBRAHIM
    @NIZAR-IBRAHIM Před 3 měsíci +53

    മാധവേട്ടൻ ഇസ്ലാം സ്വീകരിച്ചിട്ടില്ല, എങ്കിലും ഇപ്പോഴും അദ്ദേഹം മുസ്‌ലിംകളുടെ കൂടെയാണ്.
    മുസ്‌ലിംകൾ അദ്ദേഹത്തെ നേതാവുമാക്കി. ❤

    • @anasanasvarkala7562
      @anasanasvarkala7562 Před 3 měsíci +2

      എന്തിൻ്റെ നേതാവാക്കിയെന്നാ🤔🤔

    • @roshanbaig1487
      @roshanbaig1487 Před 2 měsíci

      ​@@anasanasvarkala7562cpim

    • @socialthinkerthinker6462
      @socialthinkerthinker6462 Před měsícem

      @NIZAR-IBRAHIM Maybe Madhavettan is a person who likes the dictatorial caliphate rule, isn't he?

  • @thsalim966
    @thsalim966 Před 3 měsíci +13

    എല്ലാ മതങ്ങളിലും നീതി യും നന്മ യും മൂലൃങ്ങളും നിലനിൽക്കുന്നത് മതത്തിന്റെ ഈ ഐകൃരൂപം കൊണ്ടാണ്.

  • @liyakathali8744
    @liyakathali8744 Před 3 měsíci +11

    ماشاء الله....جزاكم الله خيرا و جزاء.....

  • @novmamoney7823
    @novmamoney7823 Před 3 měsíci +8

    പ്രിയ മാധവൻ,
    താങ്കളുടെ വ്യക്തവും ശക്തവും സത്യസന്ധവുമായ
    അഭിപ്രായങ്ങൾ സർവ്വാത്മനാ
    അംഗീകരിക്കുന്നു . അഭിനന്ദന
    ങ്ങൾ❤🎉

  • @Abbas-en1zm
    @Abbas-en1zm Před 3 měsíci +15

    നല്ല വിശദീകരണം

    • @aboobackerpk8406
      @aboobackerpk8406 Před 3 měsíci

      Very correct nhalla avhlohganam
      Chindaeilulla avhlohganam 🖐👍🤲💞💕

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 Před 3 měsíci +4

    Mr.Akbar sahib athimanoharamayi.visadeekarichathil many many congratulations

    • @user-gh9qs6ul3n
      @user-gh9qs6ul3n Před 3 měsíci

      വന്നു വന്നു ഖുർആൻ ഭരണഘടന ആവണം. എന്നാണ് പറഞ്ഞുവെച്ചത്. അതിപ്പോൾ അംഗീകരിച്ചെങ്കിൽ ജമാ അത്തെ ഇസ്ലാമി യെ ഇത്രയും കാലം വിമര്ശിച്ചത് തെറ്റല്ലേ?

  • @aboobackerpk8406
    @aboobackerpk8406 Před 3 měsíci +4

    Masah allahh hisakalla Haier
    Padachathaburan allahvhrkum
    Nallad vharuthatta ammeen
    Ya rabulhalameen nalla avhlohgan
    Am. 👍👌✋️🤲🤝🏻🙏🏼

  • @rafiahamed7345
    @rafiahamed7345 Před 3 měsíci +3

    മാഷാ അല്ലാഹ് ❤️❤️
    അൽഹംദുലില്ലാഹ് ❤️❤️
    👍🏿👍🏿❤️❤️

  • @Paattukar57noushad
    @Paattukar57noushad Před 3 měsíci +2

    ഇത്ര വ്യക്തമായ വിശതീകരണം 🤲❤️

  • @naaz4784
    @naaz4784 Před 22 dny

    Ma sha allah mabrook Akbar shaab

  • @maitheenmk
    @maitheenmk Před 3 měsíci +5

    Al hamdulillah ❤❤.

  • @abdulmajeed8321
    @abdulmajeed8321 Před 3 měsíci +3

    Masha Allah

  • @sharfan22010
    @sharfan22010 Před 3 měsíci +2

    MashaAllah ... Jazakhallakhair❤

  • @salaudeenph9699
    @salaudeenph9699 Před 3 měsíci +9

    മാധവൻ 😍😍😍😍

  • @Aliakbar-cx7bj
    @Aliakbar-cx7bj Před 2 měsíci +1

    Suppar

  • @hamzamp1236
    @hamzamp1236 Před 3 měsíci +5

    സംശയത്തിൻ്റെ കണിക പോലും ബാക്കിയുണ്ടാവാനിടയില്ലാത്ത അവതരണവും വിശദീകരണവും.

  • @abdullahtk5805
    @abdullahtk5805 Před 2 měsíci +1

    ماشاالله جد__

  • @shameerk2118
    @shameerk2118 Před 3 měsíci +2

    Mashallah

  • @Kunhabdullapkt
    @Kunhabdullapkt Před 3 měsíci +8

    കുതിര വട്ടം പപ്പു പറയുന്നുണ്ട് നിന്റെ ശെരി നിനക്ക് ശെരി എന്റെ ശെരി എനിക്ക് ശെരി എന്ന് എന്നാൽ ശെരിക്കും ശെരി അതായിരിക്കണമെന്നില്ല അതാണ് അന്വേഷിക്കേണ്ടത്

  • @suhailismail625
    @suhailismail625 Před 3 měsíci +3

    Verygood😊

  • @MuhammadMk-xg7mx
    @MuhammadMk-xg7mx Před 3 měsíci +8

    മാതാപിതാക്കൾ ഹിന്ദു ആയതു കൊണ്ട് ഹിന്ദു ആവുകയല്ല വേണ്ടത് നമ്മൾ കണ്ടെത്തുന്നു നമ്മൾ ഒരു ഗെതിയും ഇല്ലങ്കിൽ നമ്മൾ പണിക്ക് പോകും. വിദേശത്തു പോകും ഇത് നമ്മൾ പട്ടിണി ഇല്ലാതെ ജീവിക്കാൻ വേണ്ടിയല്ലേ. ഞാൻ ജന്മനാ പാവപ്പെട്ട വൻ ആണ് കൊണ്ട് എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റുമെന്നുണ്ടോ. അത് പോലെ നമ്മൾ കണ്ടു പിടിക്കണം

  • @6666openwarrior
    @6666openwarrior Před 3 měsíci +2

    This is true... 🔥🔥

  • @sooppyk9302
    @sooppyk9302 Před 3 měsíci +23

    ഇന്നത്തെ ജനങ്ങൾ ചരിത്രം പഠിച്ച സത്യം മനസ്സിലാക്കാതെ അവരവരുടെ തോന്നിവാസം ജീവിക്കുന്നു എന്നേയുള്ളൂ പിന്നെ ഒരുപാടച്ചതമ്പുരാN ഒരു മതം ഒരു ജാതി മാത്രമേയുള്ളൂ മാധവാ നമ്മുടെ ശരീരം മാതാപിതാക്കളുടെ ശുക്ലമാണ് പിന്നെയുള്ളത് പടച്ചതമ്പുരാന്റെ ഭാഗത്ത് നിന്നുള്ള ആത്മാവ് ജീവൻ എന്ന ഒരു സിം മാത്രമേയുള്ളൂ ആ SIM ഏത് സമയത്തും വന്നു ഉഊരികൊണ്ടുപോകുകയും ചെയ്യും നമ്മുടെ ശരീരം എങ്ങനെ ഇല്ലാതാക്കിയാലും പിന്നീടുള്ള കാര്യങ്ങൾക്ക് ആ ഉഊരി കൊണ്ടുപോയ SIM മാത്രം മതി

  • @user-uj4yh1dr2h
    @user-uj4yh1dr2h Před 3 měsíci +2

    Alhamdulillah

  • @shajitha5515
    @shajitha5515 Před 3 měsíci +4

    ❤❤❤❤

  • @abdulshukkoor4916
    @abdulshukkoor4916 Před 3 měsíci +5

    Assalamualaikum Mashallah Allah Akbar Qur'an is miracle for human beings from God's

  • @aboobackerpk8406
    @aboobackerpk8406 Před 3 měsíci +1

    Mhdavha ninhak islamilek vharann
    Am annudageel nee quran padikah
    N noke chintiku padich mhanzelaydinde sesam islamilek v
    👍🖐👌🤲🤝🏻🙏🏼

  • @SarafuKara
    @SarafuKara Před 3 měsíci +3

    Mm.akbarusdhad.❤❤❤

  • @hashimhashim7748
    @hashimhashim7748 Před 3 měsíci +2

    😊

  • @mujeebkm-kl9qz
    @mujeebkm-kl9qz Před 2 měsíci

    Pravachakan nammalillode jevikkunnath pole nammalum mattullavarude manasil jevikkum athannu shery

  • @rashadmon26
    @rashadmon26 Před 3 měsíci +5

    കൃത്യം വ്യക്തം

  • @salaudeenph9699
    @salaudeenph9699 Před 3 měsíci +3

    മാഷാഹ് അല്ലാഹു 😍😍😍😍😍😍😍

  • @rasilulu4295
    @rasilulu4295 Před 2 měsíci +1

    👌👌👌👍👍നല്ല വിശദീകരണം 🔥🔥🔥

  • @ahamed8455
    @ahamed8455 Před 3 měsíci +2

    അടി പൊളി ❤️

  • @sudheertaaluva9580
    @sudheertaaluva9580 Před 3 měsíci +2

    👍👍❤️

  • @rithwicreationspresents5517
    @rithwicreationspresents5517 Před 3 měsíci +2

    Great madawan

  • @AbdulAzeez-hn9yy
    @AbdulAzeez-hn9yy Před 3 měsíci +2

    ❤💯☝️🤲🤲🤲

  • @HidruV
    @HidruV Před 2 měsíci +2

    മാധവൻ പറഞ്ഞ ഈ വിശയം ചെറിയ കുട്ടി കൾക്ക് മദ്രസ്സയിൽ പഠിപ്പിക്കുന്ന വിശയമാണ്. ശേരിയത്ത് നിയമം.അറിയാത്ത ആളുകൾക്ക് ഈ ചോദ്യം വലിയ ആൽബുദമായിരിക്കും.അറബ് വാക്യത്തിൽ .റഹ് മാൻ.എന്ന വാക്യത്തിൽ ഉണ്ട് 24.മണിക്കൂർ ഷംസാരിക്കാൻ ഉള്ള വിശയം

  • @abuhaji9457
    @abuhaji9457 Před 3 měsíci +3

    ഇദ്ദേഹം മാണ് ശരി ഇദ്ദേഹം പറയുന്നതാണ് ശരി

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Před 3 měsíci +3

    സഹോദര,,,,,ഭൂമിയിൽ ദൈവം ഒരു ശരിയെന്നു താങ്കൾ വിശ്വസിക്കുന്നുണ്ടെങ്കിൽ,,, പിന്നെ അതിനെ നിസ്വാർത്ഥമായി പിൻ തുടർന്നാൽ യഥാർത്ഥ ശരിയിൽ എത്തും അതു നീ നിസ്വാർത്ഥമായി നിരന്തരം ഏകകൃതമായി ഉരുവിട്ട് തേടുമ്പോൾ മനസ്സിന്റെ ഉള്ളറായിൽ ഒരു പ്രകാശം ഉദിച്ചു വരും അതിൽ ശരികണ്ടെത്താനും അതിലൂടെ വെളിവാക്കുന്ന തത്വത്തിൽ നിന്ന് ഏക ദൈവവും അതിന്ടെ ആത്മീയ വചനങ്ങളും സ്വായം ഉതിച്ചുയരും അതു തിരിച്ചറിഞ്ഞിട്ടു തീരുമാനിക്ക് എത് തിരഞെടുക്കും എന്ന് നോക്കു,, അതു പിൻപറ്റുക !!!!

  • @salaudeenph9699
    @salaudeenph9699 Před 3 měsíci +3

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shijinanasim8452
    @shijinanasim8452 Před 3 měsíci +2

    Allahuakbar ❤❤❤❤❤❤mathava❤

  • @shasha2022-bo5yw
    @shasha2022-bo5yw Před 3 měsíci

    MM.AKBER sir, explain very carefully and very clearly answered. He is well educated man that why he can give like this very gentile answers 👏

  • @mkyacoob6783
    @mkyacoob6783 Před 3 měsíci +1

    Very good

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Před měsícem

    സുഹൃത് മാധവേ ട്ടൻ എ ല്ലാ മതങ്ങളെ കുറിച്ചും പഠിക്കുക. എ ന്നിട്ട് സത്യം കണ്ട ത്തു ക. ദൈവം താ ങ്ക ളെ അനുഗ്രഹിക്കട്ടെ

  • @habeebarahman4222
    @habeebarahman4222 Před 3 měsíci +1

    Good

  • @Unnimoyi-po2kx
    @Unnimoyi-po2kx Před 3 měsíci +2

    മാധവേട്ട ഞങ്ങൾക്ക് ഭൂമി യിൽ സ്വർഗമുണ്ട് മറ്റുള്ളവരെല്ലാം അടിമകളാണു അവർക്കു ഞങ്ൾ പറയുന്നതു ചെയ്യാം

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před 3 měsíci +1

    മാ ധവാൻ

  • @mubeenant1473
    @mubeenant1473 Před 3 měsíci

    Matham illathavar karanamanu mathamullavar akramakarikalayi pettu pokunnathu,ethu mathathil janichalum ekanaya oru prabanja shakthiyundu ennellavarkum vishwosikkam madhavanepoleyullavar at first vishwosikendathu.nee vazhi kanichu tharan ekanaya shakthiyodu ariyichu tharan vendi prarthikkuka.shariyaaya margam kandethuka.mundharanayodeyavaruthu.ippol paranja fasisam poley.anweshipu win

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před 3 měsíci +2

    Madhavante chodyathinnu
    Mathamullavarkk marupadiparayan akberinnu sadhyamalla.

  • @thsalim966
    @thsalim966 Před 3 měsíci +12

    എല്ലാ ദൈവിക ഗ്രന്ഥങ്ങളിലും ശരിയുണ്ടായിരുന്നുവല്ലോ, അത് ആ പ്രവാചകന് നൽകപ്പെട്ട കാലത്ത്. പീന്നീട് അതിൽ പുരോഹിതർ കൈകടത്തി ദൈവിക നിയമങ്ങൾ അട്ടിമറിച്ചതല്ലേ വൃത്യാസങ്ങൾ ഉണ്ടാവാൻ കാരണം? തോറയും ബൈബിളും ഇൻഡൃയിലെ വേദങ്ങളിലും മുള്ള ശരികൾ അതേ പടി അതിലുണ്ട്.പക്ഷേ ജനങ്ങൾ പുരോഹിതൻമാർ വികലമാക്കി യതിനെ മനസിലാക്കാതെ അഥവാ അവരുടെ വേദങ്ങളിലേത്തന്നെ ശരികളെ മനസിലാക്കാൻ ശ്രമിക്കാതെ പുരോഹിതർ പറയുന്ന പോലെ ജീവിക്കുന്നു. എന്നാൽ ഇസ്ലാം പഠിപ്പിക്കുന്നത് വേദഗ്രന്ഥം മനസിലാക്കി ജീവിതം ചിട്ടപ്പെടുത്താനാണ്.
    ദൈവമയച്ച മുഴുവൻ പ്രവാചകൻ മാരിലും അവർ കൊണ്ട് വന്ന ദൈവിക പാഠങ്ങളിലും വിശ്വസിക്കാൻ മുസ്ലിം കൾ ബാദ്ധൃസ്ഥരാണ് എന്ന് അറിയാത്ത താണ് മാധവൻറ സംശയത്തിന് കാരണം. ഇൻഡൃയിലെ ഹിന്ദു ദർശനവും.ലോകത്തിലെ ജൂത_കൈസ്ഥവ ദർശനങ്ങളും സാബികളുടെ ദർശനങ്ങളും മുസ്ലിം കൾ , അതിലെ ദൈവിക ഭാഗങ്ങൾ വിശ്വസിക്കുന്നു.ആദരിക്കുന്നു. പക്ഷേ പിന്നീട് യാഥാർത്ഥ്യം മറക്കപ്പെടുകയും വൃജം ആധിപത്യം നേടുകയും ചെയ്തപ്പോൾ എല്ലാ ദൈവദൂതൻ മാർക്കും നൽകി യതിൻറ പൊരുളുമായി അവസാനദൂതൻവന്നപ്പോൾ അതിൽ വിശ്വസിച്ചവരാണ് മുസ്ലിം കൾ. അത് കൊണ്ടവർ മറ്റ് മതങ്ങളെ അവഹേളിക്കാറില്ല. പൂർണ്ണ മായത് വന്നപ്പോൾ അംശമായതിന് നിലനിൽപ്പില്ല. മുസ്ലിം കൾ പൂർണമായതിൽ വിശ്വസിക്കുന്നു എന്ന വൃതൃസം മാത്രമാണ് ഉള്ളത്. വചനം പൂർണ്ണമായി (. ഖുർആൻ 6: 115, ) പൂർണമായത് വരുമ്പോൾ അംഗമായത് അവസാനിക്കും. കൊരിൻതൃർ 1_ 13:9_11).

    • @salimcaaliyar7714
      @salimcaaliyar7714 Před 3 měsíci +3

      മുഹമ്മദ് നബിയെ ആദ്യം സൃഷ്ടിക്കുകയും . ഖുർആൻ ആദ്യ ഗ്രന്ഥവുമായിരുന്നെങ്കിൽ ഈ തർക്കമൊന്നുമില്ലായിരുന്നു

    • @ishaquehaji6539
      @ishaquehaji6539 Před 3 měsíci

      You fool

    • @niamurshid2638
      @niamurshid2638 Před 3 měsíci

      Mm. അതാണ് മുസ്തഫ മൗലവി പറയുന്നത് ഖുർആൻ 2.62 ആയത്തിൽ പറയുന്നുണ്ട്. എല്ലാവർക്കും മോക്ഷം ഉണ്ട് എന്ന് പക്ഷെ വിശദീകരണ ത്തിൽ അമാനി മൗലവി വേറെ പറയുന്നു മുസ്തഫ മൗലവി വേറെ പറയുന്നു. മുസ്തഫ മൗലവി കുറച്ചു കൂടെ മാനവിക തയിൽ പറയുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 3 měsíci

      ​​@@salimcaaliyar7714ആദം മുഹമ്മദ്‌ നബിയെന്നു സങ്കല്പിക്കൂ... ആദാമിന് ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് പോയില്ലേ.....
      ±+±+++******
      മുഹമ്മദ്‌ നബി 1500 ആയപ്പോഴാണ് പശ്ചാത്യർ ഇസ്‌ലാം പഠിക്കുന്നത്... അറബികൾ ഇസ്‌ലാമിൽ നിന്നു അകന്നു പോയി.... ഏഷ്യയിലെ മുസ്ലിങ്ങളും ഇസ്‌ലാം അറിയാത്തവരാണ് കൂടുതൽ.... പക്ഷേ യഹൂദരും ക്രിസ്ത്യാനികളും നിരീശ്വര വാദത്തിലേക്കു പോയി... ഇപ്പോൾ ഇസ്ലാമിലേക്ക് വരുന്നു....
      അപ്പോഴും കേരളത്തിൽ മുസ്‌ലിം ലീഗിലുള്ളവർ വ്യഭിചരിക്കുന്നു.... അഴിമതി ചെയ്യുന്നു.... സുഡാപ്പികൾ... ഏഷണി ഉണ്ടാക്കി ആളുകളെ തമ്മിൽ തെറ്റിക്കുന്നു..... എല്ലാവരും അര മുസ്ലിമായി ജീവിക്കുന്നു

  • @zinabakappil2867
    @zinabakappil2867 Před 3 měsíci +1

    Sattimmanassilakitannittumathmanassilakadekamantshyyunnavakparaqayamanennorkuka

  • @cpgaffurpallath.p.s5754
    @cpgaffurpallath.p.s5754 Před 2 měsíci +1

    മനസ്സിൽ നിരീശ്വരവാദം ഉള്ള ഒരു വ്യക്തിയുടെ സംശയം മാത്രം ബാക്കി ആയ ചോദ്യം അതിന് ഒരു ഉത്തരം ആണ് വ്യത്യസ്ത മതങ്ങളിൽ ജീവിക്കുന്ന യൂറോപ്യൻ സത്യം മനസ്സിലാക്കി ഇസ്ലാം വിശ്വാസികൾ ആകുന്നത് നിരീശ്വരവാദികൾ ഇപ്പോഴും ചക്കിൽ കെട്ടിയ കാളയെ പോലെ വെറുതെ മറ്റേതെങ്കിലും കാണാതെ കാളയെ പോലെ കറങ്ങി ജീവിതം അവസാനിപ്പിച്ചു കൊണ്ട് തീരുന്നു 🤸🏃🏌️

  • @haroonm924
    @haroonm924 Před 3 měsíci +1

    Kuree.madam.undakunbool.kuree.daivangalum.devangal.adi.pidi.kodum.(1.jadi.1.madam.1.deivam.quran.padikkoo.manazsilavum.)

  • @ismailkelothkeloth2979
    @ismailkelothkeloth2979 Před 3 měsíci

    ശരിക്ക് ഈ പരിപാടി ഏത് വർഷം നടന്നതാണ് ?….…? ?

  • @abdullabk9620
    @abdullabk9620 Před 3 měsíci

    Njan islamaayi janichu.. Njaan islam nte Quran il visvasikkinnu.. Ente sheri.. Ente visvaasamaanu. Ithu enne maayti chinthippikkaan kazhiyilla....

  • @parasf22
    @parasf22 Před 3 měsíci +29

    മ്മക്ക് ചോദ്യം ഉണ്ട്‌ ചോദിച്ചാൽ കറക്റ്റ് ആൻസർ തരുമോ?

    • @faisifaisi4106
      @faisifaisi4106 Před 3 měsíci +9

      ചോദിക്ക് പറയാം

    • @parasf22
      @parasf22 Před 3 měsíci

      @@faisifaisi4106 സൂറ അൽ ബക്ര (2) ആയത് നമ്പർ 183
      സത്യ വിശ്വാസികളെ നിങ്ങളുടെ മുൻപ് ഉള്ളവരോട് കല്പിച്ചിരുന്നതുപോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമായും കൽപ്പിക്കപ്പെട്ടിരിക്കുന്നു നിങ്ങളുടെ ദോഷബാധയെ സൂക്ഷിക്കാൻ വേണ്ടി ആണത്രേ അത്.
      ചോദ്യം ആർക്കാണ് മുൻപ് നോമ്പ് നിർബന്ധം ആക്കിയിട്ടുള്ളത്?
      ആൻസർ തരേണ്ടത് തോറാ, ഇഞ്ജീൽ, സബൂർ, ബൈബിൾ ഇതിൽ നിന്നാണ് പ്ലീസ്

    • @masas916
      @masas916 Před 3 měsíci +7

      ?

    • @parasf22
      @parasf22 Před 3 měsíci

      @@masas916 എന്റെ ചോദ്യം കാണുന്നില്ലല്ലോ 🤷🏻‍♂️

    • @abdulshukkoor4916
      @abdulshukkoor4916 Před 3 měsíci +11

      മഡ്ഡൻ ചോദ്യത്തിനു മറുപടിഇല്ല

  • @AbbasPujoor
    @AbbasPujoor Před 3 měsíci +2

    M,m Akbar zind Abad

  • @Unnimoyi-po2kx
    @Unnimoyi-po2kx Před 3 měsíci +1

    മതം എന്നു പറഞ്ഞാൽ ആ നമതം

  • @evdamodaran6159
    @evdamodaran6159 Před 2 měsíci

    താങ്കളുടെ മതം മാത്രമാണ് താങ്കളുടെ ശരി. ഏതാണ് ശരിയായ ശരി. പക്ഷം ഉണ്ടാകരുത്

  • @mathews951
    @mathews951 Před měsícem

    ഒരു ചോദ്യം ചോദിച്ചാൽ ചോദ്യത്തിന് ഉത്തരം പറയുക. അല്ലാതെ കാട് കയറേണ്ട. മാധവനും മനസിലായില്ല എനിക്കും മനസിലായില്ല. അക്ബർസാഹിബിന് മനസ്സിലായോ എന്തോ.
    😢

  • @ajeeshaji7401
    @ajeeshaji7401 Před 3 měsíci +3

    ഉത്തരം അവനവനു ഇഷ്ടം ഉള്ളപോലെ പറയാം. ചിദാനന്ദപുരി സ്വാമിയുമായി നടന്ന മഞ്ചേരി സംവാദം വീഡിയോ പുറത്തു വിടുമോ അക്ബർ? അദ്ദേഹം ചില ന്യായം നിരത്തി അത് ഇനിയും ഒളിപ്പിച്ചു വക്കും. ഇതിലെ ഇസ്ലാം സമൂഹത്തെ വെല്ലുവിളിക്കുന്നു! ധൈര്യം ഉണ്ടെങ്കിൽ ആ വീഡിയോ അക്ബറിനോട് പുറത്തു വിടാൻ പറയു 😂.തോൽവികൾ ഒറ്റയ്ക്കു ന്യായീകരണ ഉത്തരം പറഞ്ഞോണ്ടിരിക്കും. വീണ്ടും വെല്ലുവിളി ധൈര്യം ഉണ്ടെങ്കിൽ മഞ്ചേരി സംവാദം പുറത്തു വിട് 😂😂😂😂😂😂😂😂😂

    • @teepee995
      @teepee995 Před 2 měsíci +1

      അജേഷേമഞ്ചേരിയിൽ ഒരു ശ്രോദ്ധവും സത്യാന്വേഷിയുമായി ഞാനുമുണ്ടായിരുന്നു. അവിടെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് സംവാദത്തിലെ പരാജയം മുൻകൂട്ടി കണ്ട ബഹുമാനപ്പെട്ട ചിതാനന്തപുരി സ്വാമിക്കൊപ്പംഉണ്ടായിരുന്നവർ ബഹളമുണ്ടാക്കി പരിപാടി തടസപ്പെടുത്തുന്നതാണ്.
      സംവാദങ്ങൾ ആരെയും തോക്കാനോ ജയിക്കാനോ ആവരുതല്ലോ. Truth ബോധ്യപ്പെടാനല്ലേ സംവാദങ്ങൾ സഹായിക്കേണ്ടത്. സത്യത്തിൽ കൂവി വിളിച്ചുകൊണ്ടു പ്രോഗ്രാമുകൾ അലങ്കോലപ്പെടുത്തുന്നവർ ആശയമില്ലാത്തവരും പാപ്പരത്തം സ്വയം സമ്മതിക്കുന്നവരുമായിരിക്കില്ലേ .
      94471 35995 watsap

    • @teepee995
      @teepee995 Před 2 měsíci

      സത്യസന്ധവും അന്വേഷണാത്മകവും ആരോഗ്യപരവുമായ ചർച്ചക്ക് ഇനിയും തയ്യാറാണ് അജേഷ്

  • @LovelyBoxer-km3wy
    @LovelyBoxer-km3wy Před 3 měsíci +1

    ശ്രീ മാധവൻ അനേഷിക്കുന്ന ശരി പരിശുദ്ധ ഇസ്ലാമിന്റെ പ്രത്യായ ശാസ്ത്രം മാത്രമാണ് ശ്രീ മാധവൻ താങ്കൾ അനേഷണം നടത്തു ലോകത്തുള്ള മറ്റൊരു മതത്തിന്റെ പ്രത്യായ ശാസ്ത്രംത്തിലും ആ ശരി കണ്ടത്താൻ കഴിയില്ല! താങ്കളെ പോലെയുള്ള സത്യാനേഷികൾക്ക്‌ സത്യസന്തമായ പഠനങ്ങളിലൂടെ തന്നെ ആ പരമാർത്ഥം മനസ്സിലാവുകതന്നെചെയ്യും സത്യം. ശ്രീ മാധവൻ അടക്കമുള്ള സഹോദരങ്ങളോട് പറയാനുള്ളത് ദയവായി കടന്നുവരൂ പരിശുദ്ധ ഇസ്ലാമിനെകുറിച്ച് പഠിക്കൂ സത്യത്തെ അറിയൂ.ഏത് സംശയങ്ങൾക്കും ഇസ്ലാമിൽ മറുപടിയുണ്ട്. നേരിനെ പഠിക്കുവാൻ വേണ്ടിയാണെങ്കിൽ, നന്മയെ അറിയുവാനാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഇസ്ലാമിക പണ്ഡിതന്മാരുടെ മുന്നിൽ നിന്നും നിരാശയോടെ മടങ്ങേണ്ടിവരില്ല സത്യം. ഏവർക്കും ആ സത്യം വളരെ നന്നായി അറിയാവുന്ന കാര്യമാണ്.എന്റെ ജേഷ്ഠ സഹോദരൻ ജനാബ് അക്ബർ സാഹിബിനും, ശ്രീ മാധവനും അഭിനന്ദനങ്ങൾ. എല്ലാവരെയും ആരോഗ്യവും ദീർഗായുസ്സും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.

  • @user-fh2jn6cd5q
    @user-fh2jn6cd5q Před 3 měsíci

    മാധവേട്ടൻ ബ്രിട്ടീഷ് കാർ ഇന്ത്യയിൽ കാലാപം ഉണ്ടാക്കിയപ്പോൾ ജനിക്കണമായിരുന്നു അന്ന് അത് തടയാൻ🤣🤣🤣

  • @user-nw6hk7gl9l
    @user-nw6hk7gl9l Před 2 měsíci

    മാധവന്റെ ചോദ്യത്തിന് ഒരു അക്ബറിനും മറുപടി പറയാൻ സാധിക്കില്ല.

    • @ashnelli2224
      @ashnelli2224 Před měsícem +1

      മാധവൻ ജനിക്കുന്നതിനു മുമ്പ് ഉണ്ടാക്കിയ ശരിയും തെറ്റും ഏകപക്ഷീയമായതാണ്. അത് നിരുപാധികമായി സ്വീകരിക്കാൻ മാധവൻ തയ്യാർ അല്ല. നമ്മളൊക്കെ ജനിക്കുന്നതിനു മുമ്പ് എല്ലാം ഇവിടെ റെഡിയാക്കി വെക്കേണ്ട ആവശ്യം ഇല്ല. വായുവും വെള്ളവും പിന്നെ ഈ മണ്ണും ഫലഭൂയിഷ്ടമായ വൃക്ഷ ലതാദികളും എല്ലാം നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ ഉണ്ടാക്കിവെച്ചത് ശരിയാണോ. അത് നിങ്ങൾ പറയുന്ന വായു ഞാൻ ശ്വസിക്കില്ല. നിങ്ങൾ പറയുന്ന വെള്ളം ഞാൻ കുടിക്കില്ല. തെറ്റും ശരിയും മാത്രം നമ്മളോട് ചർച്ച ചെയ്തിട്ട് വേണം തീരുമാനിക്കാൻ.
      എന്നാൽ ഈ ഭൂമിയിലെ വിഭവങ്ങളൊക്കെ നിങ്ങൾക് സുഖിക്കാൻ വേണ്ടി നേരത്തെ ഉണ്ടാക്കി വെച്ചാൽ പ്രശ്നം ഇല്ല അല്ലെ...

  • @nasara6565
    @nasara6565 Před 3 měsíci +2

    ഇസ്ലാമിക നിയമങ്ങൾ പല മുസ്ലിം രാജ്യങ്ങളിലും വിതയെസ് തമായത്ത് എണ്ടുകൊണ്ട്?

    • @nasara6565
      @nasara6565 Před 3 měsíci

      നബിക്കു ശേഷം മുഅവിയൻ ഭരണത്തിൽ എത്ര മുസ്ലിങ്ങൾ കൊല്ലപ്പെട്ടു

    • @mariyammariyam4070
      @mariyammariyam4070 Před 3 měsíci

      ഖുർആനും ഹദീസും എല്ലാ രാജ്യത്തും ഒന്നെ ഉള്ളു ജനങ്ങൾ പല രീതിയിൽ ജീവിച്ചു പോരുന്നു അതിൻ ഒരു കാരണം ഓരോ രാജ്യത്തും ഉണ്ടായിരുന്ന ഭരണങ്ങൾ ആണ് പല ഭരണാധികാരികളും മാത നിയമങ്ങൾ തന്നെ ഇല്ലാതാക്കി അങ്ങിനെ ജനങ്ങൾ അറിവില്ലാതവർ ആയി

  • @somarajanks6969
    @somarajanks6969 Před 3 měsíci +1

    Parishutha thuuuran🤣🤣🤣🤣🤣🤣🤣

    • @user-zr7hl9lo5z
      @user-zr7hl9lo5z Před 3 měsíci

      അതെ തനിക്കൊക്കെ സത്യം ഏതെന്നു അറിയാൻ താല്പര്യമില്ല പഠിക്കുകയും ഇല്ലാ അതിനുള്ള ബുദ്ധി ഉണ്ടായിട്ടു പോലും 🙏 എന്നിട്ട് കുട്ടികളെ പൊലെ ഖുർആൻ എന്ന ഗ്രന്ഥത്തെ അവഹേളിക്കുന്ന തിരക്ക്
      തന്നെ വെല്ലു വിളിക്കുന്നു തന്റെ കുട്ടി ക്കളി അവിടെ വെച്ചു ഖുർആൻ പഠിക്കാൻ താങ്കൾക്ക് പറ്റുമോ

  • @azeezkolakkaden1
    @azeezkolakkaden1 Před 3 měsíci +1

    ചന്ദ്രന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. ചോദ്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു പുലമ്പൽ

    • @kuttipan
      @kuttipan Před 3 měsíci

      ഇതിലും വ്യക്തമായി ഇനി എങ്ങനെ പറയാനാ

    • @moideenk6922
      @moideenk6922 Před 3 měsíci +3

      അത് നിൻറെ മനസ്സ് ശരിയല്ല എന്നത് കൊണ്ട്

    • @teepee995
      @teepee995 Před 2 měsíci

      ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാവും. ഒന്നുടെ കേട്ടുനോക്കൂ സഹോദര.
      പിന്നെ എല്ലാർക്കും ഗ്രാഹ്യശക്തി ഒരേപോലെ ആവണമെന്നില്ലല്ലോ, ആവർത്തിച്ചു കേട്ടാൽ പ്രശ്നം തീരും

  • @user-lx9eo6fs3r
    @user-lx9eo6fs3r Před 3 měsíci +1

    മാധവ നിങ്ങൾ ഉടെനെ അറബി ഭാഷ അറബി അക്ഷരം പടിക്കു ഖുർആൻ വായിച്ച് മനസ്സിലാകു

  • @hridyas.r2173
    @hridyas.r2173 Před 3 měsíci

    ആ രാ ണ്.... പ ട ച്ച.. ത മ്പു രാ ൻ.... പ ട ച്ച.. ത മ്പു രാ ന്... ആ രാ ണ്.... പേ രി ട്ട ത്..... ഖു റാ നി ട്ട.... പേ രാ ണ്.... ശ രി യെ ന്നെ ങ്ങ നെ.... പ റ യും

    • @aabieappayoutube
      @aabieappayoutube Před 3 měsíci +2

      പടച്ചതമ്പുരാൻ എന്നതിന്റെ വിശാലമായ അർത്ഥം പ്രപഞ്ച സൃഷ്ടാവ് { സൃഷ്ടിച്ചവൻ } ഭയപ്പെടേണ്ട വാക്കുകൾ ഒന്നുമല്ല 💋

    • @teepee995
      @teepee995 Před 2 měsíci

      പേരിട്ടത് ദൈവം തന്നെ 👍
      Self names പേരിടലിൽ പോലും സൃഷ്ടികളുടെ ഇടപെടലുകളില്ലെന്നർത്ഥം

  • @prajithk1146
    @prajithk1146 Před 3 měsíci

    MM അക്ബർ ചോദ്യത്തിന് മറുപടി പറയാറില്ല തീവൃ വാതംമാത്രമേ 'പറയാറുള്

    • @aboobackerpk8406
      @aboobackerpk8406 Před 3 měsíci

      Kiyakohth nhadak mone Dhasa
      Vellareka patannamo hinduthar
      Ullohdthollam kahvi kohnnam mharella

    • @shareefalayi7158
      @shareefalayi7158 Před 3 měsíci

      എന്നാൽ മാധവൻ ചേട്ടൻ ചോദിച്ച ചോദ്യത്തിന് താങ്കൾ ഉത്തരം പറയും കേൾക്കട്ടെ ബ്രോ

    • @abdulkhader1446
      @abdulkhader1446 Před 3 měsíci

      👎👎👎👎👎

    • @teepee995
      @teepee995 Před 2 měsíci

      നമുക്ക് മനസ്സിലാവാത്തതൊക്കെ എതിർക്കപ്പെടേണ്ടതാണെന്നതു ശുന്യമായ മാനസികാവസ്ഥയാണ്. അല്ലേൽ അടിമത്തം.

  • @kannas-vv9cj
    @kannas-vv9cj Před 3 měsíci

    മതങ്ങളും........... ഉം 🤦‍♂️🤦‍♂️🤦‍♂️ സയിൻസ് പഠിക്കു പിള്ളേരെ 🤦‍♂️🤦‍♂️🤦‍♂️

  • @Unnimoyi-po2kx
    @Unnimoyi-po2kx Před 3 měsíci

    അള്ളാ ഹൂജനീച്ചത് മുതൽ ഭൂമീ ൽ സമാധാനമില്ല

    • @mahamoodvc8439
      @mahamoodvc8439 Před 3 měsíci +1

      അല്ലാഹു ജനിച്ചവനും മരിച്ചവനും
      അല്ല. അവൻ എന്നെന്നും നിൽനിൽക്കുന്നവൻ.സൃഷ്ടാവ്

  • @Akdabnr
    @Akdabnr Před 3 měsíci +3

    ഖുറാനിൽ മനുഷ്യന്റെയും പിശാചിന്റെയും കൈ കടത്തലുകൾ ഉണ്ട്

  • @shouckathalikolliyath314
    @shouckathalikolliyath314 Před 3 měsíci +1

    *അക്ബറും ഒരു ഉഡായിപ്പാണ് എന്ന് മാധവന് മനസ്സിലായ കാര്യം അക്ബറിന് മനസ്സിലായില്ലെന്ന് തോന്നുന്നു* 😂😂😂

  • @chackokj5436
    @chackokj5436 Před 2 měsíci

    ചോദ്യം വേറേ ഉത്തരം വേറേ അക്ബറിനെ ഉടായിപ്പ് സ്ഥിരം പരിപാടി

  • @Unnimoyi-po2kx
    @Unnimoyi-po2kx Před 3 měsíci

    എന്തോ പറഞ്ഞു കൊണ്ടു തടി തപ്പുക

  • @abdulsalamnoushad1779
    @abdulsalamnoushad1779 Před 2 měsíci +1

    ഇസ്ലാമിന്റെ മഹത്വദർഷന ങ്ങൾ ഈ ലോകത്തിനു വഴികാട്ടിയാകും . ചതിയന്മാരായ പിശാചുക്കൾ ഈ ലോകത്തെ വഴി തെറ്റിക്കാൻ ശ്രെമിച്ചു കൊണ്ടേയിരിക്കും. ഖുർആൻ പഠിക്കുക സത്യം നിങ്ങൾ തിരിച്ചറിയും എന്ന് ഈ ദുഷ്ടന്മാർ ഭയപ്പെടുന്നു . നിർബന്ധ മതപരിവർത്തനം ഇസ്ലാമിന്റെ ഭാഗമല്ല ❤️❤️❤️🥰🥰🥰💯💯🫀🫀🫀🤩🤩🤩👏👏👏👏🤲🤲🤲👍👍👍

    • @cs73013
      @cs73013 Před 18 dny +1

      എന്നിട്ട് എന്താ ഇത്ര വലിയ ഗുർ ആൻ . മലയാളത്തിൽ .കുട്ടികളെ പഠിപ്പിക്കാൻ .പറ്റുന്നില്ല ..കുട്ടികൾ കളി ആകും.😂😂😂😂😂

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Před 3 měsíci +2

    പട്ടിണി കിടക്കുന്നവെൻ ഭക്ഷണം കൊടുക്കൂ , വീട് ഇല്ലാത്തവൻ വീട് വെച്ചു കൊടുക്കൂ

  • @dreems628
    @dreems628 Před 3 měsíci

    MM അക്ബർ എന്ത് കൊണ്ട് പിഴച്ച വഹ്ഹാബിയായി ?

  • @pookoyathangal6496
    @pookoyathangal6496 Před 3 měsíci

    M.m.akbarydey മറുപടി സംതൃപ്തമല്ല.kabadan

  • @remesansukumaran6113
    @remesansukumaran6113 Před 3 měsíci

    72 നൂറികൾക്ക് വേണ്ടി ഈ ഭൂമിയിലെ ജീവിതം നരകതുല്യമാക്കുന്ന MM ആക്ബർ .

    • @ANP15823
      @ANP15823 Před 3 měsíci +2

      ഹിന്ദു പുരാനങ്ങളിൽ സ്വർഗീയ അപ്സരസ് കളുടെ ഒരു ഏടു തന്നെ ഉണ്ട്.. അപ്പോൾ അവർ വേണ്ടത് അല്ലെ ⁉️

  • @shouckathalikolliyath314
    @shouckathalikolliyath314 Před 3 měsíci +1

    *അക്ബറും ഒരു ഉഡായിപ്പാണ് എന്ന് മാധവന് മനസ്സിലായ കാര്യം അക്ബറിന് മനസ്സിലായില്ലെന്ന് തോന്നുന്നു* 😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 Před 3 měsíci

    *അക്ബറും ഒരു ഉഡായിപ്പാണ് എന്ന് മാധവന് മനസ്സിലായ കാര്യം അക്ബറിന് മനസ്സിലായില്ലെന്ന് തോന്നുന്നു* 😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 Před 3 měsíci

    *അക്ബറും ഒരു ഉഡായിപ്പാണ് എന്ന് മാധവന് മനസ്സിലായ കാര്യം അക്ബറിന് മനസ്സിലായില്ലെന്ന് തോന്നുന്നു* 😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 Před 3 měsíci

    *അക്ബറും ഒരു ഉഡായിപ്പാണ് എന്ന് മാധവന് മനസ്സിലായ കാര്യം അക്ബറിന് മനസ്സിലായില്ലെന്ന് തോന്നുന്നു* 😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 Před 3 měsíci

    *അക്ബറും ഒരു ഉഡായിപ്പാണ് എന്ന് മാധവന് മനസ്സിലായ കാര്യം അക്ബറിന് മനസ്സിലായില്ലെന്ന് തോന്നുന്നു* 😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 Před 3 měsíci

    *അക്ബറും ഒരു ഉഡായിപ്പാണ് എന്ന് മാധവന് മനസ്സിലായ കാര്യം അക്ബറിന് മനസ്സിലായില്ലെന്ന് തോന്നുന്നു* 😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 Před 3 měsíci

    *അക്ബറും ഒരു ഉഡായിപ്പാണ് എന്ന് മാധവന് മനസ്സിലായ കാര്യം അക്ബറിന് മനസ്സിലായില്ലെന്ന് തോന്നുന്നു* 😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 Před 3 měsíci

    *അക്ബറും ഒരു ഉഡായിപ്പാണ് എന്ന് മാധവന് മനസ്സിലായ കാര്യം അക്ബറിന് മനസ്സിലായില്ലെന്ന് തോന്നുന്നു* 😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 Před 3 měsíci

    *അക്ബറും ഒരു ഉഡായിപ്പാണ് എന്ന് മാധവന് മനസ്സിലായ കാര്യം അക്ബറിന് മനസ്സിലായില്ലെന്ന് തോന്നുന്നു* 😂😂😂

    • @sakkeerhussain715
      @sakkeerhussain715 Před 3 měsíci

      പിന്നെ.....

    • @user-pr6ur5cx8x
      @user-pr6ur5cx8x Před 3 měsíci

      Angane..maadhavan oru vyakthiye paranjilla
      Angine madhavan oru vyakdhiye paranjilla
      Angine maadhavan oru vyakthiye paranjilla

  • @shouckathalikolliyath314
    @shouckathalikolliyath314 Před 3 měsíci

    *അക്ബറും ഒരു ഉഡായിപ്പാണ് എന്ന് മാധവന് മനസ്സിലായ കാര്യം അക്ബറിന് മനസ്സിലായില്ലെന്ന് തോന്നുന്നു* 😂😂😂

  • @shouckathalikolliyath314
    @shouckathalikolliyath314 Před 3 měsíci

    *അക്ബറും ഒരു ഉഡായിപ്പാണ് എന്ന് മാധവന് മനസ്സിലായ കാര്യം അക്ബറിന് മനസ്സിലായില്ലെന്ന് തോന്നുന്നു* 😂😂😂

    • @musthafavadakkan7614
      @musthafavadakkan7614 Před 3 měsíci +2

      ഒരു മെസ്സേജ് പതിനായിരം വട്ടം റീപ്പിറ്റ് ആക്കി സെന്റ് ആക്കിയാൽ
      Mm. A.. ഉഡായിപ് ആകില്ല.
      ഹൃദയത്തിലും കാത് ലും... ചെമ്പ് ഉരുക്കി ഒഴിച്ച നിന്നെ പോലുള്ള വർക്
      അങ്ങന തോന്നും