ഫാദർ കുരങ്ങൻ എന്ന് മതങ്ങളാണോ പറയുന്നത്? Is monkey our ancestor?

Sdílet
Vložit
  • čas přidán 11. 09. 2024
  • ഫാദർ കുരങ്ങൻ എന്ന് മതങ്ങളാണോ പറയുന്നത്? Is monkey our ancestor?
    #ohrahman #malayalammotivation
    ~-~~-~~~-~~-~
    Please watch: "സത്യഭാമയുടെ മനസ്സിൻറെ നിറമെന്താണ്? What Color the Mind Of Sathyabhama? Color Dilemma In Kerala"
    • Video
    ~-~~-~~~-~~-~

Komentáře • 7

  • @Suhailnemmara822
    @Suhailnemmara822 Před rokem +1

    മനുഷ്യൻ എന്നും മനുഷ്യൻ തന്നെ മനുഷ്യന്റെ പിതാവ് മനുഷ്യൻ തന്നെ കുരങ്ങൻ കുരങ്ങൻ തന്നെ ബാക്കിയുള്ള സൃഷ്ടികളൊക്കെ അങ്ങനെ തന്നെ ആദം നബിയുടെ രണ്ടു മക്കളാണ് ഹാബീൽ കാബീൽ , കാബീൽ ഹാബീലിനെ കൊന്നു അത് മനുഷ്യസഹജമായ നെഗറ്റീവ് ചിന്തകൾ ആണ് അസൂയ കൊണ്ട് കൊന്നു അപ്പോഴും മനുഷ്യൻ എന്ന വർഗ്ഗത്തിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല അവന്റെ മനസ്സും ആത്മാവും മലിനപ്പെടുത്തുകയാണ് ചെയ്യുന്നത് അതിന്റെ കർമ്മഫലം അവൻ അനുഭവിക്കുക തന്നെ ചെയ്യും അത് ഈ ലോകത്ത് വെച്ച് ആകണമെന്നില്ല കാരണം ഈ ലോകത്ത് പരമാവധി ഒരാളെ കൊന്നവനും നൂറാളെ കൊന്നവനും ലഭിക്കുന്നത് ഒരു തൂക്കുകയറാണ് ഈ ലോകത്തെ ഒരു പ്രാവശ്യം മാത്രമേ ഒരാളെ കൊല്ലാൻ പറ്റുള്ളൂ അപ്പോൾ 100 ആളുകളെ കൊന്ന ആളെ അയാൾ അതിന്റെ കർമ്മഫലം അനുഭവിക്കുന്നത് മറ്റൊരു ലോകത്ത് വച്ചാണ് ആ ലോകം തീർച്ചയായും അനിവാര്യവുമാണ് അതുകൊണ്ട് ഏത് സൃഷ്ടികളായാലും അതിന്റെ വർഗ്ഗത്തിൽ ഒരു നിലക്കും വ്യത്യാസം സംഭവിക്കുന്നില്ല

  • @Suhailnemmara822
    @Suhailnemmara822 Před rokem

    ഞാൻ താങ്കളെ വിമർശിക്കുവാൻ വേണ്ടി പറയുന്ന ഒരു കാര്യമല്ല താങ്കളുടെ വീഡിയോസ് ഞാനും ഇപ്പോഴും പലപ്പോഴും കാണാറുണ്ട് ആദ്യമായി മോട്ടിവേഷൻ സ്പീച്ച് കേൾക്കുന്നത് താങ്കളുടെ വീഡിയോസ് ആണ് അതിൽ ഒരുപാട് എന്നെ സഹായിച്ചിട്ടുണ്ട് ഒരു സംശയവുമില്ല മനശാസ്ത്രപരമായിട്ടുള്ള വ്യത്യസ്ത ചിന്തകൾ താങ്കൾ നൽകുന്നുണ്ട് അതൊക്കെ വലിയ കാര്യമാണ്

  • @shamirpala
    @shamirpala Před rokem

    മതം മാറ്റി നിർത്തി ചിന്തിക്കാൻ കഴിയില്ല എങ്കിൽ ശാസ്ത്രം പഠിച്ചിട്ടും ഒര് കാര്യവും ഇല്ല എന്നു മനസ്സിലാ ക്കു ന്നു.. കുട്ടികളുടെ ബ്രെയിൻ നിൽ കയറിക്കൂടി യിട്ട് ഉള്ള മതത്തിൻ്റെ നുറോൺസ് എളുപ്പത്തിൽ മാറ്റാൻ കഴിയില്ല എന്നു തോന്നുന്നു....

  • @user-gc6zv9fb2m
    @user-gc6zv9fb2m Před rokem

    👍

  • @abdulrazik5713
    @abdulrazik5713 Před rokem

    Odukkathe chothyam aayippoyi...😅...Matham anenna ente abhiprayam..😊