സാമ്പാറും പത്തിരിയും വട്ടയപ്പവും നമ്മുടെ സമുദായമൈത്രിയും

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 33

  • @bhaveshk4010
    @bhaveshk4010 Před 2 lety +8

    സമദാനിയുടെ പ്രസംഗം മതസൗഹാർദത്തിന് ഒരു ഉണർവ് നൽകട്ടെ

  • @kareemk3724
    @kareemk3724 Před 2 lety +10

    11 മിനിറ്റ് കഴിഞ്ഞത് അറിഞ്ഞില്ല... കവിത വീണ്ടും വീണ്ടും കേട്ടു... ലൈക്‌ അടിക്കാൻ മറന്നു... പിന്നെയും കണ്ടു ലൈക് അടിച്ചു...

  • @basheerpk5225
    @basheerpk5225 Před 2 lety +12

    സമദാനി സാഹിബ്‌, അദ്ദേഹത്തിന്റെ പ്രഭാഷണം അത് വേറെ ലെവൽ 👌👏👏👏

    • @beautyofsilenceismusic7494
      @beautyofsilenceismusic7494 Před 2 lety

      സമദാനി എന്ന നാലക്ഷരനാമധേയം
      എന്റെ വഴികാട്ടി ....🙏🙏🙏

  • @vkrasheed3381
    @vkrasheed3381 Před 2 lety +17

    വാക്കുകൾ ഏറെയും അന്യനെ മുറിവേൽപ്പിക്കാനുള്ള ആയുദ്ധമായി മാറി കൊണ്ടിരിക്കുന്ന ഈ കെട്ട കാലത്ത് വാക്കുകൾ കൊണ്ട് സ്നേഹ സാഗരം തീർക്കുന്ന താങ്കൾ ഒരോ നല്ല മലയാളിയുടെയും മനസ്സിൽ പ്രത്യാക്ഷ പരത്തുന്നു

  • @kareemk3724
    @kareemk3724 Před 2 lety +4

    ഒരു നാലു വെട്ടം ആയി കേൾക്കുന്നു... ഇനിയും കേൾക്കും...

  • @abdulrazacknangeari1368
    @abdulrazacknangeari1368 Před 2 lety +1

    വാക്കുകളുടെ വസന്തമാലാഖ
    കവിത
    കവിത പോലെ മനോഹരം

  • @binth_nisa123
    @binth_nisa123 Před 2 lety +3

    മതമൈത്രി പറയാൻ അങ്ങെയെക്കാൾ യോഗ്യതയുള്ള ഒരാളെ കണ്ടിട്ടില്ല🥀

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 Před 2 lety +1

    KERALA super speech ✌️👍🌹🌹🌹🍒🍒🍒

  • @thayyullathiljaleel3248
    @thayyullathiljaleel3248 Před 2 lety +2

    Great man

  • @Ashiqkadavallur
    @Ashiqkadavallur Před 6 měsíci

    💚

  • @perfectenglish7212
    @perfectenglish7212 Před 2 lety +3

    Mashahalla 🥰

  • @kareemk3724
    @kareemk3724 Před 2 lety +7

    ഇനി എന്നാണാവോ.. മദീനയിലേക്കുള്ള പാത കോഴിക്കോട് ഉണ്ടാവുക..വല്യ ഒരു ജനക്കൂട്ടം ഉണ്ടാവുന്ന സദസ്സ് എന്നിട്ട് മരിച്ചാൽ എനിക്ക്

  • @nafeesanidha1696
    @nafeesanidha1696 Před 2 lety +3

    സൂപ്പർ പ്രിയ സമധാനി സാഹിബ്‌

  • @akbara5657
    @akbara5657 Před 2 lety +2

    Ma sha allah❤🥰

    • @user-sy8dq6tr7t
      @user-sy8dq6tr7t Před 2 lety

      അതെ എവിടെ നോക്കിയാലും മുറിവ് പറ്റുന്ന വാക്കുകൾ മാത്രം

  • @abdulrahoof6774
    @abdulrahoof6774 Před 2 lety +1

    Super

  • @sherifabdullack645
    @sherifabdullack645 Před 2 lety

    Thanks samadani

  • @muhamadh6291
    @muhamadh6291 Před 2 lety +9

    സമദാനി യുടെ പ്രസംഗം മതേ തര ത്തിന് വലിയ സംഭാവനകൾ നൽകുന്നുണ്ട് മഹദനി ജയിലിൽ കിടക്കുന്നതിൽ വലിയ വിഷമം ഉണ്ട് പക്ഷേ പ്രസംഗം സമദാനി യുടെ പോലെ ആയിരുന്നില്ല

  • @musthafachangaleeri
    @musthafachangaleeri Před 2 lety +1

    ഇതിൻ്റെ full link vido. Pls. Pls

  • @lsvlogmalayalam5741
    @lsvlogmalayalam5741 Před 2 lety +1

    😍😍

  • @user-zt6fb7yt4d
    @user-zt6fb7yt4d Před 2 lety

    👍👍👍

  • @faizalthazu1997
    @faizalthazu1997 Před 2 lety

    Masha allaah
    Ini madheenayikekkulla paatha enna undavuka

  • @remadevi195
    @remadevi195 Před 2 lety +1

    സാഹിബ്‌ sir ഒരു ദൈവധൂതൻ ആണെന്ന് തോന്നുന്നു. മനുഷ്യനെ നന്നാക്കാൻ മത ചിന്തകൾ ഇല്ലാതെ ശ്രമിക്കുന്ന ദൈവത്തിന്റെ പ്രതി പുരുഷൻ. നമസ്കാരം സാഹിബ്‌ സർ. ഞാൻ സാറിന്റെ പ്രസംഗം കേട്ടുകൊണ്ടേ ഇരിക്കുന്നു.

  • @abdulgafoor8864
    @abdulgafoor8864 Před 2 lety +1

    കേരളത്തിൽ വർഗിയത കൊണ്ട് ശ്വസം മുട്ടി നിൽക്കുന്ന ഒരു കായിച്ചയല്ലേ ഇപ്പോൾ കാണുന്നത് നമ്മൾക്ക് കഴിഞ്ഞ കാലങ്ങൾ തിരിച്ചു വരുമോ സമദാനി സാഹിബിൻ അള്ളാഹു ദീർഘായുസ് പ്രധാനം ചെയ്യട്ടെ 🤲

  • @user-sy8dq6tr7t
    @user-sy8dq6tr7t Před 2 lety +1

    അങ് പറയുന്നത് പൊലെ ചേർന്ന് ജീവിച്ചാൽ ഇവിടെ വർഗീയത ആളിക്കത്തിക്കാൻ പറ്റില്ലല്ലോ 🥺🥺🥺🥺

  • @kareemk3724
    @kareemk3724 Před 2 lety

    എന്താലേ....

  • @jalaludheenck23
    @jalaludheenck23 Před rokem

    To. MR MP SAMADANI SAHIB
    ഇല്ലാത്ത തുരങ്കവും വനവും പറഞ്ഞ് മലപ്പുറം പൊന്മള-എയർപോർട്ട് അലൈൻമെന്റിൽ വരേണ്ടിയിരുന്ന പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ പല ലോബികളുടേയും ഒത്താശയോടെ അട്ടിമറിച്ചത് താങ്കൾക്കും അറിയുമായിരിക്കും. മലപ്പുറം-ബാംഗ്ലൂർ ഇക്കണോമിക്ക് കോറിഡോറിന്റെ ഭാഗമായ മലപ്പുറം-മൈസൂർ ഹൈവേയും ഇത് പോലെ അട്ടിമറിച്ച് കോഴിക്കോട്ടേക്കാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രതിഷേധം ഉണ്ടെന്നറിഞ്ഞപ്പോൾ മൈസൂർ-കോഴിക്കോട്-മലപ്പുറം എന്ന രീതിയിൽ ഹൈവേ മലപ്പുറത്തെത്തും എന്ന് പറഞ്ഞ് കണ്ണിൽ പൊടിയിടാനുള്ള ശ്രമം നടക്കുന്നുണ്ട്. അത് വെറും പ്രഹസനമാണ്. മൈസൂരിൽ നിന്നും കോഴിക്കോട് വന്ന് നിലവിൽ ദേശീയപാത തന്നെ ആയ കോഴിക്കോട്-മലപ്പുറം റൂട്ടിൽ മലപ്പുറം എത്തും എന്ന് പറയുന്നത് മൈസൂർ-കോഴിക്കോട് ആക്കി മലപ്പുറം-മൈസൂരിനെ അട്ടിമറിക്കൽ തന്നെയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരിൽ വേണ്ട സമ്മർദം ചെലുത്തി ആദ്യം തീരുമാനിച്ച മൈസൂർ-കുട്ട-വയനാട്-വള്ളുവംബ്രം-മലപ്പുറം കിഴക്കേതല അലൈൻമെന്റിൽ തന്നെ പദ്ധതി നടപ്പിലാക്കാൻ വേണ്ട ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
    ഇല്ലെങ്കിൽ ഇതും മലപ്പുറത്തിന് നഷ്ടമാവും.