KONJUM PENNE NEELA NILAVATH |Sulumon Cherayi| Rahul devanadham |Rajeeshthoyakkav |Sothu sreerudra

Sdílet
Vložit
  • čas přidán 4. 03. 2019
  • vellikkoluss audio song click link
    • നീ വരുമോരത്| Nee Varum...
    konjum penne..
    Singer : Rahul Devanadham
    Lyrics : Rajeesh Thoyakkavu
    Music : Sothu
    Audio Producer : Dheepumon P S
    Edit : Shamsu Mamburam
    Camera : Jaleel Tirurangadi
    Video Producer : Juraij Puthanathani
    Design : Shafi Sackeer
    Orchestration : Shobu Alathur
    Technical Assist : Sooraj V S
    Director : Sulumon Cherayi
    Media Executive : Faisal Podekkad
    ....കൊഞ്ചും പെണ്ണെ നീല നിലാവത്..
    Innanu Kavile Vela, malayalam latest album song, malayalam film song, malayalam folk song, malayalam nadan pattu, nadan pattu
    #konjumpenneneelanilavathu,konjum penne neela nilavathu,
    കൊഞ്ചുംപെണ്ണേ ,
    konjum penne neela WhatsApp status ,konjum penne neela full song
    * ANTI-PIRACY WARNING * This content is Copyright to Machan companies entertainment. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!.Machan companies entertainment media
    subscribe CZcams : / machancompanies
    follow us : machancompaniesgroup
    G mail : machancompaniesgroup@gmail.com
    whatsapp : +919846917193
    contact :+917034917193,9846917193
  • Hudba

Komentáře • 2,9K

  • @muhammedshahir4165
    @muhammedshahir4165 Před 5 lety +1058

    ഈ പാട്ടിന്റെ Original വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവർ ഇവിടെ ലൈക് അടിക്കുക 👍👍👍

  • @sanishsanu3580
    @sanishsanu3580 Před 5 lety +1311

    സൗണ്ട് എന്റെ പൊന്നു ചേട്ടാ ഒരു രക്ഷയും ഇല്ല 😍😍😍😍😍😍

  • @snp-zya
    @snp-zya Před 4 lety +229

    2020 ഏപ്രിൽ മാസം ലോക്ക്ഡൗൺ സമയത്ത് ഇരുന്ന് കാണുന്നവർ ഉണ്ടോ♥️
    എന്നാ ഒരു ഫീലിംഗ് ആണ് മുത്തെ...

  • @mariyambeeviabdulla2003
    @mariyambeeviabdulla2003 Před 4 lety +105

    Masha allah... പടച്ചവന് അനുഗ്രഹിച്ച് കൊടുത്ത ശബ്ദം...

  • @farsanamv2478
    @farsanamv2478 Před 5 lety +3060

    ഇ പാട്ട് വീണ്ടും കേൾക്കുന്നവർ കമന്റ്‌ എഴുതു

  • @aflahafluss2504
    @aflahafluss2504 Před 5 lety +992

    😊ഇതിന്റെ വരികൾക്കാണ് like 😍പാടിയവന്😍കമന്റ 😘

  • @Binesh-dl1ww
    @Binesh-dl1ww Před rokem +9

    Aa വരികൾ ആരെയോ ഓർമിക്കുന്ന പോലെ തോന്നി 🥰🥰🔥🔥

  • @sharmilaimam8994
    @sharmilaimam8994 Před 4 lety +18

    ഒരു രക്ഷയും ഇല്ല .........സൂപ്പർ വോയിസ്

  • @krishnakichu4177
    @krishnakichu4177 Před 5 lety +335

    എന്റെ പൊന്നോ എജ്ജാതി ഫീൽ. കേൾക്കും തോറും ഹൃദയം വല്ലാണ്ട് പിടയുന്നു. എന്ത് ഭംഗിയുള്ള വരികൾ അതിന് നൂറ് ഇരട്ടി ഭംഗിനൽകിയ മധുരമുള്ള ശബ്ദവും മ്യൂസിക്കും. ഒന്നും പറയാനില്ല മച്ചാൻസ്... ഒരിക്കൽ കേട്ടവർ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള അവതരണവും കൂടെ ആയപ്പോൾ കിടു ഫീൽ💖 ഇങ്ങൾക്ക് ഇരിക്കട്ടെ ഞമ്മടെ വക ഒരു കുതിരപ്പവൻ😍😘😘😘😘😘😘😘

  • @anurajsibi4403
    @anurajsibi4403 Před 5 lety +163

    ഉറങ്ങികിടന്നിരുന്ന പഴയ ഓർമ്മകൾ ഓടിയോടി മനസിലേക്ക് വരുന്നു

  • @RJ-ds3ux
    @RJ-ds3ux Před 4 lety +27

    കരച്ചില്‍ വരുന്നു 😭😭😭😭

  • @sarathjayansarathjayan7538

    എനിക്ക് ഈസോങ് കേൾക്കുബോൾ വല്ലാതെ ഒരു സക്കടമാ 😔😔😔😔😔

  • @dhanujasasi8498
    @dhanujasasi8498 Před 5 lety +80

    എന്നും വരും വഴി വക്കിൽ enna paattinushesham അതെ ഫീൽ തരുന്ന വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഒരു പാട്ട്.... ഏതോ ഓർമകളിലേക്ക് കൊണ്ട് പോകുന്നു ..... 😋😋😋

  • @athiraponnu2032
    @athiraponnu2032 Před 5 lety +496

    ചേട്ടാ നിങ്ങളുടെ സൗണ്ട് ഒരുപാട് ഇഷ്ട്ടായി . all the best☺

  • @user-hb8fc3fw2i
    @user-hb8fc3fw2i Před 4 lety +88

    സൂപ്പർ song പാടിയ ചേട്ടൻ പൊളിയാ 😍😍😍😍🤩🤩😘😘😘

  • @noushadnishad751
    @noushadnishad751 Před 5 lety +4

    Onnum Parayanilla Pwolich Mwtheea

  • @shuhaibshan959
    @shuhaibshan959 Před 5 lety +806

    എന്നും വരും വഴി വക്കിൽ ഓർമ്മ വന്നവരുണ്ടോ

  • @nesrithumbi123
    @nesrithumbi123 Před 5 lety +265

    കേൾക്കാൻ കുറച്ചു വൈകി പോയി.. ഒരു രക്ഷയില്ല പൊളിച്ചു... പഴയതു എല്ലാം ഒരു നിമിഷം ഞാൻ ഓർത്തു പോയി 😔

  • @reshmadeepu8858
    @reshmadeepu8858 Před 5 lety +29

    Killing voice🔥🔥🔥🔥

  • @askarkunjol416
    @askarkunjol416 Před 4 lety +1

    Skip cheyyathe full kettu. Oru rakshayumillattooooo.song kidu,sound athilum kidu

  • @abhinavsanthosh.
    @abhinavsanthosh. Před 5 lety +164

    കഴിവുള്ള കലാകാരനാണ്

  • @sruthyrajendransruthy7020
    @sruthyrajendransruthy7020 Před 5 lety +351

    Eee paattinu chettante voice aannu best rahul chettaaa👌👌💪💪

  • @sindhus7998
    @sindhus7998 Před 3 lety +11

    What a feel😘😘😘😍😍😍😍missing someone😣😣😣😣😣😣😣😣😣😣😣

  • @annrose9144
    @annrose9144 Před 4 lety +29

    രാഹുൽ ഏട്ടാ ഒരു രക്ഷയും ഇല്ല എന്തൊരു ഫീലിംഗ് ആണോ

  • @akhildeva4772
    @akhildeva4772 Před 5 lety +128

    നോ രക്ഷാ no coment അടിപൊളി 👌👌👌

    • @jijimol6888
      @jijimol6888 Před 5 lety +1

      Super song aane eattaa god blessing

  • @chammuchammuse5459
    @chammuchammuse5459 Před 5 lety +81

    എനിക്ക് ഭയകരം ഇഷ്ട്ട മാണ് ഈ പാട്ട് 😍😍😍
    സൂപ്പർ ആയിട്ടുണ്ട് പാട്ട്😍😍😍😍

  • @vrindhat662
    @vrindhat662 Před 4 lety +4

    ഞാൻ ചേട്ടന്റെ കട്ട ഫാൻസ്‌ ആണ് ഒരു രക്ഷയും ഇല്ല എന്താ ഫീൽ

  • @thesnithesni5420
    @thesnithesni5420 Před 4 lety +10

    Feel the song my favrt song😍😍

  • @greeshmagreeshu5156
    @greeshmagreeshu5156 Před 5 lety +325

    എന്തോ ഈ song കേൾക്കുമ്പോൾ ഒരു പ്രതേക feel ആണ് super voice 👌👌👌👌

  • @rajuprabakaran9320
    @rajuprabakaran9320 Před 5 lety +61

    പാട്ട് വിണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു....നല്ല സംഗീതവും നല്ല വരികളും....

  • @adhizzadhila6817
    @adhizzadhila6817 Před 4 lety +3

    ഒരു രക്ഷയും ഇല്ല സൂപ്പർ സോങ്

  • @akhilaanila1358
    @akhilaanila1358 Před 4 lety +24

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട song ആണ് അടിപൊളി ആയിട്ടുണ്ട് god blessing for this song

  • @vysakhks2548
    @vysakhks2548 Před 5 lety +172

    രാഹുലെ നീ വേറെ levelada

  • @reghureghu4236
    @reghureghu4236 Před 5 lety +101

    വോയിസ് സൂപ്പർ ആയിട്ടുണ്ട് വരികൾ പൊളിച്ചു ഈ പാട്ട് കേൾക്കുമ്പോൾ മറക്കാൻ കഴിയാത്തതും ഓർക്കുമ്പോൾ കണ്ണ് നിറയുകയും ചെയ്യുന്ന ഓർമകളിലൂടെ നാം അറിയാതെ സഞ്ചരിക്കും

  • @jithinmj8743
    @jithinmj8743 Před 4 lety +63

    ഈ പാട്ട് ഇഷ്ടം മുള്ളവർ
    Like ചെയ്യു......

  • @prajithunni2915
    @prajithunni2915 Před 4 lety +2

    Jeevithathil marakkan pattatha onneyullu.. ath avaleyanu.. athorikkalum mayikilla... waiting

  • @athiraponnu2032
    @athiraponnu2032 Před 5 lety +144

    ഈ പാട്ട് കേട്ടതുമുതൽ ആഗ്രഹം ഉണ്ടായിരുന്നു ആരാണ് പാടിയത് എന്നറിയാൻ. ഇപ്പൊ കണ്ടു . ഇഷ്ട്ടയി

  • @athiraathi3352
    @athiraathi3352 Před 5 lety +148

    ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് .... വരികളും മ്യൂസിക് ഉം നന്നായിട്ടുണ്ട് ... രാഹുൽ ചേട്ടന്റെ voice സൂപ്പർ....

  • @y_shotff1720
    @y_shotff1720 Před 4 lety +6

    I am Addited your voice enter ponooo 🥰🥰🥰😍😍😍🔥🔥🔥💞💞💘💖

  • @ni____ah9743
    @ni____ah9743 Před 5 lety +3

    Kulikkumbo polum ith kekkathirikkan വയ്യ സ്വീറ്റ് വോയിസ്‌ 😘😘😘😘🥰🥰🥰

  • @abimon6565
    @abimon6565 Před 5 lety +226

    Ente ponne e sound dhaivam thanna vallya augraham anttoooooo

  • @niyaskoduvallyofficial4370
    @niyaskoduvallyofficial4370 Před 5 lety +646

    ഇത് ആര് പാടിയതാണ്... ഒരുപാട് അന്വേഷിച്ചിരുന്നു.... വളരെ ഇഷ്ടപ്പെട്ടു song... നല്ല വരികൾ നല്ല സംഗീതം നല്ല ആലാപനം.. വിജയാശംസകൾ നേരുന്നു... 😍 👍

  • @RadhikaRadhika-pp3xn
    @RadhikaRadhika-pp3xn Před 4 lety +7

    Ee song manassine kolluvanu supper soud oru rakshayilla❤️❤️❤️

  • @greeshmamurughan7044
    @greeshmamurughan7044 Před 3 lety +5

    Ettante sound kidu ayitunte nice song feeling ayitunte all the best etta💕💕💕😍😍♥️♥️💕💕😍😍

  • @destroxxd5368
    @destroxxd5368 Před 5 lety +280

    Tik tok ൽ വേറെ വോയ്‌സിൽ കേട്ട് ഇഷ്ടപ്പെട്ടു വന്നതാ ... ഇവിടെ എത്തി ഈ വോയ്സിൽ കേട്ടപ്പോൾ പെരുത്തിഷ്ടം ...

  • @nihalthodupuzha
    @nihalthodupuzha Před 5 lety +242

    പാട്ട് ഒരു അത്ഭുതമായി തോന്നിയത് ഈ മുത്ത് പാടിയപ്പോഴാണ്...രജീഷേട്ടന്റെ ലിറിക്‌സ് ഒരു രക്ഷയുമില്ല... 😘😘
    സ്വത്തു ഏട്ടന്റെ മ്യൂസിക്കാണ് പാട്ടിന്റെ ജീവൻ... മൊത്തത്തിൽ നിങ്ങൾ മൂന്നുപേരും ചേർന്നാൽ ക്ലാസ്സ്‌ ഐറ്റം സൃഷ്ടിക്കാം.....എന്റെ എല്ലാ വിധ ആശംസകളും....✌

  • @athirathaneesh1540
    @athirathaneesh1540 Před 4 lety +1

    sound kidu

  • @bulletbullet4529
    @bulletbullet4529 Před 3 lety +4

    Fvrt🥰🥰😍 voice pakka😍

  • @MohammedSafeer95
    @MohammedSafeer95 Před 5 lety +236

    ഇത്‌ full കണ്ടവർ like അടി👍👍

  • @mvlronaldo1857
    @mvlronaldo1857 Před 5 lety +274

    Theppu kittiya enik ee song kettitt sherikum feel aayi 😖😖😖😧😓😓😖😖😖

    • @bijubusymk4851
      @bijubusymk4851 Před 5 lety +1

      Crt

    • @ajithka6572
      @ajithka6572 Před 5 lety +2

      Sarallya bro njagalokke ellye

    • @mvlronaldo1857
      @mvlronaldo1857 Před 5 lety

      Broi 😥

    • @vinuvijayan4812
      @vinuvijayan4812 Před 5 lety +5

      Enikum katta theppu kitti. Poyi nannayi jeevikatte. Snehikkane alle namaku pattu. 😩

    • @ajithka6572
      @ajithka6572 Před 5 lety +1

      @@vinuvijayan4812 ete karyam athilum kashttamairunnu nannai jeevikkanan athu mathi allathe Pranayam namukku pattilla

  • @riyasriyas1581
    @riyasriyas1581 Před 4 lety +5

    എന്തൊരു ഫീൽ ആണ്‌ bro.... ഞാൻ എന്നും night ഇയർ ഫോൺ വച്ച് കേൾക്കുന്ന song ആണ്....

  • @sanafathima9118
    @sanafathima9118 Před 4 lety +14

    My fvrt song 😘😘😘😘😊😊😊😊😊😊

  • @daisondas9687
    @daisondas9687 Před 5 lety +165

    *ഹൃദയത്തിൽ ലയിച്ചു ചേരുന്ന വരികൾ...* 😊
    *മനസിനെ വല്ലാതെ വെമ്പലിൽ ആക്കാൻ ഉള്ള ഒരു അസാധ്യ കഴിവ് ഈ പാട്ടിനുണ്ട് ...* 🙂
    *എത്ര കേട്ടാലും മതി ആകുന്നില്ല...*

    • @rajeeshthoyakkavu8155
      @rajeeshthoyakkavu8155 Před 5 lety +1

      Tkss bro

    • @renjuhari5996
      @renjuhari5996 Před 5 lety +1

      Machan Companies Entertainment Rahul ettan sajeesh ettan Vinodh ettan Pradeep ettan vava chettan... ivarude ellarudem songs ellam upload cheyyumoo

    • @renjuhari5996
      @renjuhari5996 Před 5 lety +1

      Machan Companies Entertainment njn pathanamthitta aanu place onamkali paattu kittan bhudhimutta othiri isttama ivarude ella songsum

    • @renjuhari5996
      @renjuhari5996 Před 5 lety +1

      Machan Companies Entertainment shobhu chettan okke entu super aanu

    • @renjuhari5996
      @renjuhari5996 Před 5 lety

      Machan Companies Entertainment onamkali paattinte Watsup grp undoo

  • @swathysuresh984
    @swathysuresh984 Před 5 lety +83

    ന്താ ഒരു ഫീൽ ഒരു രക്ഷേം ഇല്ല്യ 💕💕💕

  • @ammualli7594
    @ammualli7594 Před 4 lety +3

    Orale valland miss cheythu.apol tiktokil kandu.anneshich vannathanu

  • @dhanyajain9596
    @dhanyajain9596 Před 3 lety +2

    Ente chetttaiii oru rakshayillaanne 😍😍 sound and smile killer 😘

  • @ashnafathima3888
    @ashnafathima3888 Před 5 lety +51

    My fvrt song ❤
    Ennaa feeel aa 💕
    Really like it😘

  • @ambarishanandan4777
    @ambarishanandan4777 Před 5 lety +379

    ഞാൻ മാത്രമാണോ.. വീണ്ടും വീണ്ടും. ഈ സോങ് കേട്ടത് ..

  • @prajithcr8482
    @prajithcr8482 Před 4 lety +1

    എന്താ പറേയണ്ടത് എന്ന് അറിയില്ല........ വല്ലാത്തൊരു Fella machane. ♥️♥️♥️♥️♥️♥️

  • @madblack9313
    @madblack9313 Před 4 lety +1

    Kaalangalo poyi maranjille enthina ponne nin kannu niranje" 😍😍😍😍

  • @musthafakppattambi4208
    @musthafakppattambi4208 Před 5 lety +199

    ഈ പാട്ട് അന്വേഷിച്ചു വന്നവർ like

  • @anjuanjootty1942
    @anjuanjootty1942 Před 5 lety +91

    Enthoru Voice anu Rahul Etta ningaludeth Poli😘

    • @divyac2724
      @divyac2724 Před 5 lety

      nice

    • @deepakappu4756
      @deepakappu4756 Před 4 lety

      നമ്മുടെ രാഹുലെട്ടന്റെ അല്ലെ സൗണ്ട് എങ്ങനെ നന്നാവാതിരിക്കും

    • @Rahul.Devanaadham
      @Rahul.Devanaadham Před 3 lety +1

      Thank u

    • @Rahul.Devanaadham
      @Rahul.Devanaadham Před 3 lety +1

      @@deepakappu4756 deepak bro🥰🥰🥰🥰

  • @sajithav5736
    @sajithav5736 Před 4 lety +2

    ഒരുപാടിഷടമായി

  • @shajahan9072
    @shajahan9072 Před 4 lety +4

    Song poliyattaaa

  • @asiazi3650
    @asiazi3650 Před 5 lety +46

    Ufffff onnum പറയാനില്ല vallathoru feela ഈ song കേൾക്കുമ്പോൾ 😍😍😍

  • @asirvadts3425
    @asirvadts3425 Před 5 lety +38

    Eee paatum kettu ottak vandi odichu pokumbol ulla feel vere level aanu

    • @ziyadziya8630
      @ziyadziya8630 Před 5 lety +2

      രാത്രി യാത്രകളിൽ ബസ്സിൽ side seat ഇരുന്നോ... car ഇൽ ആണെങ്കിലും.... പുറത്ത് നിന്ന് വീശി അടിക്കുന്ന കാറ്റിൽ... ഈ ഗാനം തരുന്ന feel.... ഉണ്ടല്ലോ.... വല്ലാത്ത feel തന്നെയാ

  • @vavavavachi3400
    @vavavavachi3400 Před 4 lety +1

    Veedum veedun kettukondirikan thonnunnasong...... ചേട്ടന്റെ voice poli

  • @ananyatr4941
    @ananyatr4941 Před 4 lety +2

    supreb voicesaa parayadirikan pattilattoo adipoli....

  • @anurajsibi4403
    @anurajsibi4403 Před 5 lety +12

    കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലിങ്

  • @fayaztk2812
    @fayaztk2812 Před 5 lety +36

    നിങ്ങളുടെ ശബ്ദം ദൈവത്തിന്റെ ഒരു അനുഗ്രഹം ആണ്..
    ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനത്തെ നല്ല പാട്ട്.. 👍

  • @Shajinatheera
    @Shajinatheera Před 4 lety +1

    Cute voice.... super ... oru rakshayum illaaaa

  • @musiccuts4518
    @musiccuts4518 Před 4 lety +5

    വോയിസ്‌ സോങ്ങും പൊളി എന്ന് തോന്നിയവർ ലൈക്‌ adki

  • @vishnuprince487
    @vishnuprince487 Před 5 lety +98

    നാട്ടുമുല്ലപൂത്തുലഞ്ഞെ
    നാളേറെ പോയിമറഞ്ഞെ
    നാട്ടുവഴിയിൽതിരഞ്ഞെ കാണാതെകണ്നിറഞ്ഞെ

  • @sahadhakku5730
    @sahadhakku5730 Před 5 lety +92

    first viewer first like and super song bro powlichu......

  • @sindhus7998
    @sindhus7998 Před 3 lety +3

    അറിയാതെ കണ്ണ് നിറഞ്ഞു പോയി😖😖😖😖😖

  • @geethugeetha2402
    @geethugeetha2402 Před 4 lety +3

    സൂപ്പർ സോങ് 😍😍🤩🤩🥰🥰👋👋

  • @abhijithnilamel
    @abhijithnilamel Před 5 lety +63

    പൊന്നു സഹോ... ഒരു രക്ഷയില്ല... മുത്തേ പൊളിച്ചു 😘😘😘😘😘😘😘😘💙

  • @peaceofmind6230
    @peaceofmind6230 Před 5 lety +88

    Tiktok കണ്ടു വന്ന ഞാൻ ,വേറെ ആരെങ്കിലും?

  • @raseenashaji8943
    @raseenashaji8943 Před 4 lety +1

    Chettaaa adipolii voicee....oru rekshymm illa😍😍😍😍😍

  • @achusslove.2156
    @achusslove.2156 Před 2 lety +1

    എന്ത് പറയാൻ എത്ര കേട്ടാലും മതിയാവില്ല അത്രയ്ക്ക് അഡിക്റ്റ് ആയി ഈ പാട്ടിനോട് 😍

  • @aishaaishu528
    @aishaaishu528 Před 5 lety +145

    Ee song ishttam ullavar evida like idu😘😘😘😘❤❤❤

  • @ichuichu1506
    @ichuichu1506 Před 5 lety +84

    Thepp kottiyavarkk manasilavum ee pattinte feel

  • @shamsudeenkunjushamsudeenk6805

    Adipoli

  • @soumyamanoj4754
    @soumyamanoj4754 Před 4 lety +3

    എന്നാ sound ഒരു രക്ഷയുമില്ല അത്രേം ✌️✌️✌️✌️👌👌

  • @aryashaji.j2005
    @aryashaji.j2005 Před 5 lety +46

    Vannu ...Kandu..Keezhadaki...Wat an voice man...Oru rakshayillatto...Superb...Eniyum uyarangil ethatte Ella machan's um...

  • @raseenarasi3000
    @raseenarasi3000 Před 5 lety +50

    Nyt kidakan nerth headaet vech ee song kelkunnavar aarelum undo
    ..

  • @saleenaibrahimsaleena117
    @saleenaibrahimsaleena117 Před 5 lety +2

    ee pattum padiya aalum AAA voicm ohhhh nte ponneee oru rakshayum illattoo😘😘😘😘😘😘😘😘😘😘😘😘😘

  • @reshmaraju3456
    @reshmaraju3456 Před 4 lety +3

    Nice voice anik ee paattu kettal appo urakkam varum ... Sometimes urakkam vannilangill njn ee pattu kettu urangarannu pathiv ... God bless you br ......

  • @vilnavilnaponnus8978
    @vilnavilnaponnus8978 Před 5 lety +59

    Ee kazhinha ente birthdaykku enikku ee paattu paadithannu. Enikku kittiya super gift aayirunnu ath... cheattante voice super aanu . Phonel koodi paadithannappozhum super aanu.....

  • @adheee
    @adheee Před 5 lety +39

    Powlichu............ ഒരു രക്ഷയുമില്ല....... spr ❤️❤️❤️❤️❤️❤️❤️❤️❤️❤️💜💜💜💜💜💜💜💜💜💜❣️❣️❣️❣️💕💕💕💕💕💕💕💕💕💕💙💙💙💙💙💙💚💚💚💛💛💛💛💛🖤🖤🖤🖤🧡🧡🧡🧡🧡🧡❤️❤️❤️❤️💓💓💖💖💖💖💝💝💝💝💘💘💘💘💘💌💌💌💌

  • @mrzooiee8507
    @mrzooiee8507 Před 4 lety +1

    Vara level

  • @chinjusunil7973
    @chinjusunil7973 Před 4 měsíci +2

    ഈ പാട്ട് ഒന്ന് മുഴുവൻ കേൾക്കാൻ കുറെ നാളായി അന്വേഷിച്ചു നടക്കുന്നു ഇപ്പോഴാ കിട്ടിയത്🤗 ഇതിലെ ഓരോ വരിയും വല്ലാത്തൊരു ഫീലാ❤❤❤❤feel song 🥰🥰🥰🫂

  • @sajuanandan2560
    @sajuanandan2560 Před 5 lety +61

    Rahul devanadham fans undooo

  • @shaniyphilip6387
    @shaniyphilip6387 Před 5 lety +43

    Enthu രസമാ...... ആ വോയിസ്‌ കേൾക്കാൻ..... ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് ഈ സോങ്.......

  • @sonusr0810
    @sonusr0810 Před 5 lety +1

    Aaarupaadiyathaayalum vendilla.. sooooper voice ettaa... adutha paattinu waiting

  • @abhishekh2938
    @abhishekh2938 Před 3 lety +1

    Cheta super I am very love feel polichu nice song

  • @ft.n4vnt500
    @ft.n4vnt500 Před 5 lety +40

    സൂപ്പർ മോനെ നല്ലപോലെ പാഡിയിട്ട്‌ഡോല്ലോ ഗുഡ് 😍😍💔💓💓💓💔

  • @gamingtechy3199
    @gamingtechy3199 Před 5 lety +25

    Vry emotional sng....
    Nyzz👌👍👆💘💘

  • @sarathsudhi4966
    @sarathsudhi4966 Před 4 lety +4

    കാലങ്ങളോ പോയ്മറഞ്ഞില്ലേ എന്തിനാ പൊന്നേനിൻ കണ്ണുനിറഞ്ഞേ💔