വില്യം ഗോൾഡിങ്ങിനെ ഓർക്കുന്നു അദ്ദേഹത്തിൻ്റെ രണ്ടു നോവലുകൾ ഈച്ചകളുടെ തമ്പുരാനും, കടലാസു മനുഷ്യരും മലയാളത്തിൽ ഉണ്ട്. വായിച്ച കാലത്ത് ഗോൾഡിങ്ങിൻ്റെ എഴുത്തിൻ്റെ ആഴം അറിഞ്ഞിരുന്നില്ല. ഇപ്പോൾ ഇതിൻ്റെ സിനിമയും ഉണ്ടെന്ന് മനസിലായി. നോവൽ ഓർമിപ്പിച്ചതിന് നന്ദി.
@@thebookowln നിങ്ങൾ വായിച്ചില്ലെങ്കിൽ വായിച്ചിരിക്കേണ്ട നോവലാണ് സെർവാൻ്റിസിൻ്റെ ഡോൺ ക്വിക്സോട്ട്.Don Quixote by Cervantes.1605 ൽ എഴുതപ്പെട്ട ഇത് എന്നും നിരൂപകരുടെ ഇഷ്ട നോവലാണ്. വി.സി ശ്രീജൻ്റെ ഗംഭീര പഠനമുണ്ട്.

കടലാസും മനുഷ്യരും എന്ന മലയാളം പരിഭാഷ ഉണ്ടെന്നു അറിയില്ലായിരുന്നു. ഉറപ്പ് ആയും വായിക്കാം ✨
@@thebookowln നിങ്ങൾ വായിച്ചില്ലെങ്കിൽ വായിച്ചിരിക്കേണ്ട നോവലാണ് സെർവാൻ്റിസിൻ്റെ ഡോൺ ക്വിക്സോട്ട്.Don Quixote by Cervantes.1605 ൽ എഴുതപ്പെട്ട ഇത് എന്നും നിരൂപകരുടെ ഇഷ്ട നോവലാണ്. വി.സി ശ്രീജൻ്റെ ഗംഭീര പഠനമുണ്ട്.
Thankyou miss❤
Always welcome🧿❤️
Can you pls share The playboy of the western world by JM Synge
Ennu venam
@@thebookowln petten cheyth thannaal helpful aavum
czcams.com/video/KZ64_dpD5dQ/video.htmlsi=1Y1ymlrXJ7sY1nM8
Catcher in the rye onn chyyo mam
ennu venam dear
Ps grammar video lecture idavoo
ennu venam da
@@thebookowln next week
Labrianth of solitude by octavio paz chapter 9 upload chyyuvoo
Notes available allallo...
@@thebookowln Kittan chance inda
Mam james joyce te "After the race "'cheyyaamo?? PG sem 1
British literature 2nd
Tomnu exam ennaa
@@thebookowln😁 may 3 start cheyyum