ഗ്രേസ്സിയമ്മച്ചി.. KOOTTINORALU/GRACY AMMACHI NEW SONG/PR.SHAJU SAMUEL/KAANAVIL MUSIC MEADI

Sdílet
Vložit
  • čas přidán 24. 10. 2023
  • ALBUM : KOOTTINORALU
    SINGER : GRACY AMMACHI
    LIRYCS AND MUSIC : PR.SHAJU SAMUEL
    STUDIO : AMMOOS ADOOR
    ORCHESTRA AND MIXING : KAANAVIL MUSIC MEADIA.9747740716
    DOP AND CUTS : SIJO PIXEL MEADIA
  • Hudba

Komentáře • 381

  • @ksara7361
    @ksara7361 Před 8 měsíci +27

    അമ്മച്ചി പാടും കാരണമുണ്ട്.... നിന്റെ വാർദ്ധ്യക്യത്തിലും താങ്ങി നടത്തുമെന്നു വാക്കു പറഞ്ഞവൻ ഒരുവൻ മാത്രം
    അവനാണ് കർത്താവായ യേശുക്രിസ്തു .

  • @atsworld2536
    @atsworld2536 Před 5 dny +2

    തീര്ച്ചയായും സ്വർഗത്തിൽ യേശുവിന്റെ സന്നിധിയിൽ പ്രതിഫലം ഉണ്ട് ❤❤❤❤ അമ്മച്ചി 😍

  • @lissyyeldo94
    @lissyyeldo94 Před 8 měsíci +27

    വാർദ്ധക്യത്തിലും അവർ ഫലം കായ്ച്ചു കൊണ്ട് ഇരിയ്ക്കും കർത്താവ് ക്ഷീണി ച്ചിരിക്കുന്ന വന് ശക്തി നൽകും ബലം ഇല്ലാത്ത വന് ബലം കൊടുക്കും അവർ ക്ഷീണിച്ചു പോകാതെ നടക്കുകയും തളർന്നു പോകാതെ ഓടുകയും ചെയ്യും ഞാൻ നല്ല പോർ പൊറുതി ഓട്ടം തികച്ചു ഇനി നീതിയുടെ കീരിടം അമ്മച്ചിട്ട് ദൈവം വെച്ചിരിക്കുന്നു . ദൈവ കൃപ ലഭിച്ച അമ്മച്ചിയെ ഇനിയും കർത്തവ് ധാരാളമായി അനുഗ്രഹിക്കട്ടെ God bless you❤🙏🙏🙏

  • @SamKattakkalil
    @SamKattakkalil Před 6 měsíci +24

    അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @liju-yi8fe
    @liju-yi8fe Před 8 měsíci +29

    ജീവനാണ് എന്റെ ചങ്കാണ്...
    സുന്ദരനാണെന്റെ യേശുവാണ്...
    ❤️❤️💯💯

  • @annammajoshua9007
    @annammajoshua9007 Před 2 měsíci +4

    വാർദ്ധക്യത്തിലും ഇത്രയും ഭംഗിയായും ചിട്ടയായും പാടാൻ കഴിയുന്നത് ദൈവാനുഗ്രഹം ധാരാളമായുള്ളത് കൊണ്ടാണ്. അമ്മച്ചിക്ക് ആയുസും ആരോഗ്യവും ദൈവം തമ്പുരാൻ നൽകട്ടെ 🙏🙏🥰🥰

  • @user-sp9jo6zc4o
    @user-sp9jo6zc4o Před 8 měsíci +29

    അമ്മച്ചി... സൂപ്പർ..❤ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 😍🙏👍

  • @SajilSadhukunju-um1pq
    @SajilSadhukunju-um1pq Před 5 měsíci +10

    അമ്മച്ചിയുടെ പാട്ടുകൾ എന്തുരസമാണ് കേൾക്കുമ്പോൾ സമാധാനം കിട്ടുന്നു ഇനിയും അനേകം ഗാനങ്ങൾ പുറത്ത് വരട്ടെ 🙏👌

    • @mjpaulose9045
      @mjpaulose9045 Před 3 měsíci

      Ammachiye dharalsmai anugrakickatte amen 🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏

  • @susanroy1069
    @susanroy1069 Před 8 měsíci +45

    പ്രത്യാശയുടെ പാട്ട് . അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @anil.cherumoodu8562
    @anil.cherumoodu8562 Před 7 měsíci +14

    അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ദീർഘയുസോടെയിരുന്ന്‌ ഇനിയും ദൈവത്തെ സ്തുതിച്ച് കൊണ്ട് അനേകം പാട്ടുകൾ പാടാൻ കഴിയട്ടെ ആമേൻ 📖 ❤️ 🙏

  • @SureshR-qw2jl
    @SureshR-qw2jl Před 6 měsíci +9

    അമ്മച്ചിടെ പാട്ടു കെൾക്കുമ്പോൾ മനസ്സു നിറയും

  • @rancyjohnson3775
    @rancyjohnson3775 Před 8 měsíci +19

    അമ്മി ച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ട. ആയുസ്സും ആരോഗ്യവും തന്നിടട്ടെ.

  • @sulekhamohan4609
    @sulekhamohan4609 Před 8 měsíci +11

    ഒറ്റക്കിരുന്നപ്പോൾ കേട്ട പാട്ടാണ് നല്ല സന്തോഷം തോന്നുന്നു ❤️❤️❤️അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @user-zh3xq3mf9n
    @user-zh3xq3mf9n Před 2 měsíci +3

    ദൈവം അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യവും തരട്ടെ

  • @pushparaveendran9305
    @pushparaveendran9305 Před 8 měsíci +15

    സൂപ്പർ അമ്മ പാടിയത് നല്ല സോങ് q🌹♥️♥️♥️♥️🙏

  • @lissybiju7084
    @lissybiju7084 Před 7 měsíci +14

    എത്ര കേട്ടിട്ടും മതിയാകുന്നില്ല അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ❤❤🙏🙏👍

  • @shajithushara6755
    @shajithushara6755 Před 6 měsíci +9

    ദൈവം ഈ അമ്മച്ചിയെ ധാരാളമായി അനുഗ്രഹിക്കെട്ട😊❤

    • @ousephachanpv3655
      @ousephachanpv3655 Před 5 měsíci

      Grasy ammachy your sound and songs are very good. Do you like Jesus very good. God bless you Ammachy. 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @selvarajkeyboardist2301
    @selvarajkeyboardist2301 Před 8 měsíci +32

    സന്തോഷം നൽകുന്ന വരികളും നല്ല സംഗീ തവും ❤❤❤

  • @remanizacharias2042
    @remanizacharias2042 Před 7 měsíci +7

    ജനങ്ങളെ നന്മയിലേക്ക് നയിക്കാനും ദൈവവിശ്വാസത്തിൽ കഴിയാനും ഏവർക്കും സാധിക്കുമാറാകട്ടെ

  • @mathewsebastian5761
    @mathewsebastian5761 Před 7 měsíci +6

    അമ്മച്ചിക്ക് ദൈവത്തോടും ദൈവവചനത്തോടും ദൈവം കൊടു ത്ത തീഷ്ണതയെ ഓർത്ത് ഞാൻ െദെ വത്തെ സ്തു തിക്കുന്നു. ഇനിയും െദെവം കൂടുതലായി ഉപയോഗിക്കട്ടെ എന്ന് ഞാൻ പ്രാത്ഥിക്കന്നു

  • @Bijuappu110
    @Bijuappu110 Před 8 měsíci +9

    അമ്മച്ചി ഇനി ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @omanaomana8458
    @omanaomana8458 Před 7 měsíci +9

    അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @franciskourianfranciskourian
    @franciskourianfranciskourian Před 3 měsíci +2

    അമ്മയ്ക്ക് ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ നല്ല പാട്ട് വീണ്ടും വീണ്ടും ദൈവത്തിനു വേണ്ടി വീണ്ടും വീണ്ടും പാടണം അമിത അമ്മച്ചിയുടെ ആരോഗ്യത്തിന് ആയുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @shalomyjohnson2817
    @shalomyjohnson2817 Před 8 měsíci +13

    അമ്മച്ചിയെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ❤👏👏👏👍👍👌👌👌👌

  • @GloriousKitchen
    @GloriousKitchen Před 7 měsíci +30

    കർത്താവിന്റെ നാമം ഉയർത്തുവാനും അനേകരെ രക്ഷയിലേക്കു നയിക്കുവാനും അമ്മച്ചിയെ ധാരളമായി ദൈവം ഉപയോഗിക്കട്ടെ . 🙏

  • @anjeesvlogs8421
    @anjeesvlogs8421 Před 8 měsíci +15

    അമ്മച്ചിയെ കർത്താവു ഇനിയും പാടുവാൻ ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🎉🎉🎉👏👏👏

  • @sojanantony6427
    @sojanantony6427 Před 8 měsíci +4

    അമ്മച്ചീ. യേശുവിനെ രചിച്ചറിഞ്ഞ അമ്മച്ചി . സ്തോത്രം.

  • @ashapeter6158
    @ashapeter6158 Před 7 měsíci +7

    പ്രത്യാശയുടെ വരികൾ. ഇനിയും പാടുവാൻ അധികം ബലപെടുത്തട്ടെ ❤️❤️❤️

  • @prasadalfrad8880
    @prasadalfrad8880 Před 6 měsíci +4

    അമ്മച്ചിയെ ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @princilykjoy5011
    @princilykjoy5011 Před 5 měsíci +2

    കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ട അമ്മയും മകനും ..

  • @brothomaspdevassy
    @brothomaspdevassy Před 8 měsíci +6

    ദൈവത്തിനു മഹത്വം യേശുവേ നന്ദി ഹല്ലേലൂയ്യ

  • @user-lf8yd8on2i
    @user-lf8yd8on2i Před 6 měsíci +2

    ഓഹ് അമ്മച്ചി പൊളിച്ചു നമിക്കുന്നു അഭിനന്ദനങ്ങൾ and ബിഗ് സല്യൂട്ട് അമ്മച്ചി

  • @rabiimmanuel1789
    @rabiimmanuel1789 Před 5 měsíci +2

    അമ്മച്ചിയെ പാട്ട് orupadishtai.❤

  • @kripa.sstd2859
    @kripa.sstd2859 Před 7 měsíci +6

    🙏 അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤

  • @issaczion903
    @issaczion903 Před 5 měsíci +2

    அம்மா என்ன அருமையான பாடல் அம்மா இந்த பாடல் மிகவும் ஆறுதலான அர்த்தமுள்ள பாடல். தனிமையை இல்லையம்மா. நான் வியந்து பாராட்டும் பாடலம்மா கர்த்தர் உங்களை அதிக அதிகமாக ஆசீர்வதிப்பாராக. ஆமென் அம்மா நன்றி🙏💕

  • @gracysunnygracysunny2380
    @gracysunnygracysunny2380 Před 8 měsíci +3

    അമ്മച്ചി ആരോഗ്യത്തേടെ ഒത്തിരി കാലം ഇങ്ങനെ മുമ്പോട്ട് പോകാൻ കർത്താവ് ശക്തി തരാൻ പ്രാർത്ഥിക്കന്നു

  • @gigieldhose9934
    @gigieldhose9934 Před 8 měsíci +6

    കർത്താവേ ....... സ്തോത്രം
    ❤❤❤❤❤❤❤❤❤❤❤❤

  • @kothomas6437
    @kothomas6437 Před 5 měsíci +2

    ആയുരാരോഗ്യത്തോടെ അമ്മച്ചിയെ ദൈവം കാത്തുപരിപാലിക്കട്ടെ എന്ന് ആത്‍മർഥമായി പ്രാർഥിക്കുന്നു

  • @mercyshaji3648
    @mercyshaji3648 Před 7 měsíci +2

    നല്ല പ്രത്യാശയുടെ ഗാനം ദൈവം കൂടെ ഉണ്ട് എന്ന ഉറപ്പ് ഇതാണ് വിശ്വം സ്തോത്രു

  • @lissymoljohn8288
    @lissymoljohn8288 Před 2 měsíci +1

    Ammachye karthavu anugrehikkate pavam ammachy❤❤❤❤❤❤❤❤

  • @aleyammathomas7851
    @aleyammathomas7851 Před 8 měsíci +8

    Ammachi you are a Blessed person,God may give you strength to sing Continually for his glory 🙏❤️🙏

  • @baijuthoompunkal9153
    @baijuthoompunkal9153 Před 8 měsíci +7

    ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @minis7999
    @minis7999 Před 7 měsíci +4

    അമ്മച്ചി അമ്മച്ചിയുടെ അത്തി വൃക്ഷം എന്ന പാട്ട് ഒത്തിരിപ്രാവശ്യം ഞാൻ കേട്ടു.എനിക്ക് അ പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു.

    • @kaanavilmusicmedia3392
      @kaanavilmusicmedia3392  Před 7 měsíci +1

      ഇത് ഇഷ്ടപ്പെട്ടില്ലേ.'' ?

    • @minis7999
      @minis7999 Před 7 měsíci

      @@kaanavilmusicmedia3392 ഇഷ്ടപ്പെട്ടു

  • @sunithageorge1557
    @sunithageorge1557 Před 8 měsíci +3

    Ammachi beautiful song. Strengthening and Meaningful Lyrics. God bless you 🙏

  • @shiylathamarakshi4427
    @shiylathamarakshi4427 Před 5 měsíci +1

    🙏ആമേൻ. ആമേൻ ❤

  • @meekammaantony
    @meekammaantony Před 8 měsíci +3

    ദീർദ്ധായു മ്പും ആരോഗ്യവും െ െ െദവം നൽകട്ടെ ആ മേൽ

  • @user-nf8qz6yr6u
    @user-nf8qz6yr6u Před 2 měsíci

    Ammachi supper ethra kettittum mathivarunnilla 👍🏿👍🏿🙏🏿🙏🏿🙏🏿

  • @JayamolBabychen-lb9rl

    ഇങ്ങനെ ഉള്ളവർക്കു സഹായം ചെയ്യണം അറിഞ്ഞു പ്രതിഫലം ആഗ്രഹിക്കാതെ ദൈവത്തെ സേവിക്കുന്നു

  • @vavachi8799
    @vavachi8799 Před 5 dny

    Super ammachi nalla song❤❤❤❤❤❤❤❤❤❤

  • @user-wf1bb3zh6i
    @user-wf1bb3zh6i Před 5 měsíci +1

    അമ്മച്ചിയെ പാട്ട് വളരെ ഹൃദയസ്പർശിയാണ്❤. ഈ പ്രായത്തിലും ഇത്രയും നല്ല ഈണത്തിൽ പാടാൻ കഴ്യുന്നത്.👍👍 വളരെ അത്ഭുതം ആണ്.മാണിക്യം ആണ്.❤ പാട്ട് എഴുതി പാടിച്ചവർക്കും കൂടെയുള്ളവർക്കും നന്ദി. പഴയകളങ്കമില്ലാത്ത വിശ്വാസ തലമുറയ്ലേക്കു കൊണ്ടുപോകുന്നു ഈ പാട്ടുകൾ. പോരട്ടെ ഇനിയും പാട്ടുകൾ.ഇ 6:12 താണ് ജീവിത സാക്ഷ്യം ❤ പുതുതലമുറ കാണട്ടെ അറിയാതെ പോകരുത്. 🥰🙏🙏

  • @happyvipin3538
    @happyvipin3538 Před 8 měsíci +1

    ❤️❤️കരഞ്ഞു പോയി അമ്മ എനിക്ക് അമ്മയെ കാണുവാൻ കൊതിയാകുന്നു ❤️❤️

  • @user-mf6jf3vi4y
    @user-mf6jf3vi4y Před 12 dny

    അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @kunjunjammasamuel1333
    @kunjunjammasamuel1333 Před 5 měsíci +1

    Gracyammachi, you sang very well. How true it is that Jesus is with us always. God bless you.

  • @anniesuresh6022
    @anniesuresh6022 Před 8 měsíci +4

    Amen.Beautiful song.God bless you Ammachi.🎉❤

  • @user-zj9of6mp6i
    @user-zj9of6mp6i Před 6 měsíci +2

    അമ്മച്ചി ഒരനുഗ്രഹമാണ്. 🌹

  • @kunjammajoseph9926
    @kunjammajoseph9926 Před 4 měsíci +1

    It was so nice keep on singing like this 😊

  • @susammavarghese4839
    @susammavarghese4839 Před 8 měsíci +5

    Glory to God

  • @jaseenthamathewprasad6071
    @jaseenthamathewprasad6071 Před 7 měsíci +2

    Very beautiful song

  • @jaimolpraveen755
    @jaimolpraveen755 Před 8 měsíci +3

    God bless you അമ്മ ച്ചി 🙏🙏🙏🙏❤❤❤

  • @Giftofgodchannel3200
    @Giftofgodchannel3200 Před 8 měsíci +1

    God bless you.Amma.
    Dhaivam koode undu

  • @lalithababu1364
    @lalithababu1364 Před měsícem

    അമ്മക്ക് ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤❤

  • @user-hr5un8gr3t
    @user-hr5un8gr3t Před 8 měsíci +2

    🎉🎉🎉❤❤good. Song..

  • @sunilvn-ov5iz
    @sunilvn-ov5iz Před 8 měsíci +2

    അമ്മച്ചിയെ ദൈവം അനുഗ്രെഹിക്കട്ടെ 🙏👍🌹

  • @renyvarghese3045
    @renyvarghese3045 Před 6 měsíci +1

    God bless you Ammachi

  • @sr.beenaantony7406
    @sr.beenaantony7406 Před 8 měsíci +3

    Praise the lord ammachi super 👌👌🎉🎉

  • @ambikaacharya8901
    @ambikaacharya8901 Před 8 měsíci +1

    Super Ammachi

  • @ckjohn1090
    @ckjohn1090 Před 6 měsíci +1

    Too good for words. Her song is so inspiring that it gives a chance to walk with the Lord. May the Almighty envelope her with His grace.

  • @zillamadavid4107
    @zillamadavid4107 Před 8 měsíci +2

    Ammachi super❤
    God bless u ammachi

  • @viji.p.varghese8950
    @viji.p.varghese8950 Před 7 měsíci +2

    Praise the Lord 🙏

  • @vavakuttang196
    @vavakuttang196 Před 8 měsíci +3

    Praise the lord

  • @sosammababu1764
    @sosammababu1764 Před 8 měsíci +1

    Ammachikku aayusum aarogyavum nlky Sarvashakthanaya Dheivam Anugrahikkatte hallelujah Stothram Amen🙏

  • @mariyamhomelyvlogs
    @mariyamhomelyvlogs Před 3 měsíci

    അമ്മച്ചി 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙌🏻

  • @wilsonk.v.691
    @wilsonk.v.691 Před 7 měsíci +1

    A talented Ammachi 👌🙏

  • @aksashijo3768
    @aksashijo3768 Před 8 měsíci +3

    Hallelujah 🎉❤

  • @JibinThomas-kv2no
    @JibinThomas-kv2no Před 2 měsíci

    Super ammachi❤❤❤❤❤❤

  • @salomybabu6020
    @salomybabu6020 Před 2 měsíci

    Super ammachi

  • @mollyphilip9509
    @mollyphilip9509 Před 8 měsíci +1

    Excellent Ammachi

  • @ValsalaAa-up4lf
    @ValsalaAa-up4lf Před 8 měsíci +2

    Very blessed song.God bless you, Amma chi

  • @mariammavarghese7370
    @mariammavarghese7370 Před 8 měsíci +2

    അമ്മച്ചീ സൂപ്പർ ബ്ലെസ് you❤❤❤

  • @binudaniel4011
    @binudaniel4011 Před 6 měsíci +1

    Beautiful song praise the lord ❤

  • @user-cm6zw7fy9d
    @user-cm6zw7fy9d Před 8 měsíci +1

    SUPPER. SONGS

  • @SnehaAgastine
    @SnehaAgastine Před 3 měsíci

    Super Ammachi🙏❤

  • @omana1358
    @omana1358 Před 8 měsíci +2

    സൂപ്പർ അമ്മച്ചി❤❤❤❤🎉🎉🎉

  • @jishamanoj9982
    @jishamanoj9982 Před 7 měsíci +1

    Yes Amen🙏 Praise the Lord.
    God bless you Ammachi.

  • @user-ji1zh7tb7f
    @user-ji1zh7tb7f Před 7 měsíci +1

    അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ

  • @keystoneOcean
    @keystoneOcean Před 3 měsíci

    Wooow... ❤❤❤ God bless you ammachiii 🥰🥰🥰🥰

  • @thomasgelly7127
    @thomasgelly7127 Před 6 měsíci

    Super song God bless you

  • @sheejajohny7677
    @sheejajohny7677 Před měsícem

    ആമേൻ 🙏💜💜

  • @ajiaji1027
    @ajiaji1027 Před 8 měsíci +3

    Praise the lord 🙏🙏❤

  • @AnujaJohnPaul
    @AnujaJohnPaul Před 8 měsíci +2

    Chechyamma❤❤❤❤❤❤❤❤

  • @kunjumonpadinjarethiljosep7446

    Ammachye , great ❤❤🎉

  • @sumavathydinesh6617
    @sumavathydinesh6617 Před 3 měsíci

    Ammachi God bless you❤🙏🙏🙏

  • @GhoshK.m
    @GhoshK.m Před 5 měsíci

    ❤❤❤ a mmma sooper

  • @ponnychacko1265
    @ponnychacko1265 Před 5 měsíci

    Thank you good song for old generation

  • @jayamoldsouza7288
    @jayamoldsouza7288 Před 8 měsíci +1

    GLORY GLORY GLORY GLORY GLORY GLORY GLORY GLORY GLORY GLORY TO BE GOD YAHEVE 🙏🙏🙏 AMMMACHIKKU UMMMMMMMMMMMMA.🌹

  • @sallymathew2055
    @sallymathew2055 Před 8 měsíci +1

    God bless Ammachi

  • @renjithr5840
    @renjithr5840 Před 2 měsíci +1

  • @agstinmathew7281
    @agstinmathew7281 Před 5 měsíci +1

    🙏🙏🙏🙏🙏👍

  • @BincybinoyBincybinoy-yl5xl
    @BincybinoyBincybinoy-yl5xl Před 8 měsíci +2

    Supersong🙏🙏🌹🌹👍

  • @dr.josepulickan2053
    @dr.josepulickan2053 Před 5 měsíci

    Daivakrupaniranja Mahamangala Kariniyaya Vishudhayaya Amma Abhimanam Bahumanam Aadaram Abhinandanangal Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Undakatta Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉