നിങ്ങളുടെ വണ്ടിക്ക് എത്ര കിട്ടും? | Out Of Focus | Consumer Court, Car, Kerala

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 58

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Před rokem +7

    ഇങ്ങനൊരു തിരിച്ചറിവ് അറിയാൻ കഴിഞ്ഞതിനെ വളരെ നന്ദിയുണ്ട് 3 പേർക്കും എന്റെ അഭിനന്ദനങ്ങൾ 💞💞💞💞💞💞🙏🙏🙏👌

  • @lobothe13
    @lobothe13 Před rokem +36

    എന്റെ അഭിപ്രായത്തിൽ റോഡിലെ കുഴിയിൽ വീണു വണ്ടി അടി ഇടിച്ചു എന്നൊക്കെ പറഞ്ഞു സർക്കാരിന് എതിരെ ആണ് കേസ് വരേണ്ടത്. കൊറേ വരുമ്പോ ഇതൊക്കെ ആളുകൾ ശ്രദ്ധിച്ചോളും കൂടെ സർക്കാരും

    • @AkshayVMenon
      @AkshayVMenon Před rokem

      എന്നാ താൻ കേസ് കൊട് കണ്ടു അയിനാണ് 😅

    • @lobothe13
      @lobothe13 Před rokem

      @@AkshayVMenon അല്ല അതിന്റെ കേസ് മൂലകാരണം എന്നതിൽ ആണ് അഴിമതി. വേറെ സ്വഭാവത്തിൽ ഉള്ള കേസ് . ഇത് വേറെ. കൺസ്യൂമർ കോടതി. സേവനം നിഷേധിക്കപ്പെട്ടു കൊടുത്തു നോക്ക് ഞങ്ങൾ ടാർ ഇടീച്ചിട്ടൊണ്ട്. നാട്ടിലെ റോഡ്

    • @hyderkdgd
      @hyderkdgd Před rokem

      @@AkshayVMenon ആദ്യമായി നീ ഒരു വർഗീയമല്ലാത്ത കമന്റ് ഇട്ടത് കണ്ടു.ഇനി മരിച്ചാലും സാരമില്ല

    • @AkshayVMenon
      @AkshayVMenon Před rokem

      @@hyderkdgd സഹോ ☹️

  • @irfanoruvil8962
    @irfanoruvil8962 Před rokem +11

    വാതി പ്രതി ആകും എന്ന് കരുതിയിട്ടാണ് പലരും പോകാത്തത് 🥳

  • @sevenstars8196
    @sevenstars8196 Před rokem +20

    മൊബൈൽ സിം കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ എല്ലാം ഇത്തരത്തിൽ സാദാരണക്കാരെ പറ്റിക്കുന്നു. ഇതിനെതിരെ ഒരുകൂട്ടായ്മ അത്യാവശ്യമാണ്..

    • @hyderkdgd
      @hyderkdgd Před rokem

      നീ വായിച്ചു നോക്കീട്ടുണ്ടോ അവരുടെ വ്യവസ്ഥകൾ?

    • @sevenstars8196
      @sevenstars8196 Před rokem +3

      @@hyderkdgd താങ്കളും ഇതരത്തിലുള്ളതെല്ലാം വായിച്ചിട്ടാണോ ഒപ്പിടാറുള്ളത് അതോ താങ്കൾക്ക് ഇതൊന്നും ഇല്ലേ? ഓവർ സ്മാർട്ടാകാൻ നോക്കുന്നു അതാണ്.

    • @Mhh-il7yx
      @Mhh-il7yx Před rokem

      Athin mele ulla court il povaalo

    • @sevenstars8196
      @sevenstars8196 Před rokem

      @@Mhh-il7yx സാദാരണ പാവങ്ങൾ എങ്ങനെ അതിനുള്ള പണം കണ്ടെത്തും.

    • @Mhh-il7yx
      @Mhh-il7yx Před rokem

      @@sevenstars8196 ethir kakshikk povaalo..companys ntel cash indavumlo

  • @bb.n.v6354
    @bb.n.v6354 Před rokem +20

    ഉണരു മാദ്ധ്യമങ്ങളെ ,ഉണർത്തു മാനുഷ്യരെ

    • @khaleelkodakkad744
      @khaleelkodakkad744 Před rokem

      Ofcourse, E adutha kaalath aayi coment box il kanda eatavum nalla coment.

    • @marhabaful
      @marhabaful Před rokem

      'മാധ്യമ'

  • @democraticthinker-Erk
    @democraticthinker-Erk Před rokem +14

    in my opinion all the people must make use of such rules no false adv and promises

  • @georgedavid8201
    @georgedavid8201 Před rokem +10

    The basic court proceedings ,road safety rules , consumer rights , these all should be part of school and college curriculum

    • @saleemkps3080
      @saleemkps3080 Před rokem

      👍 yup

    • @tinklingcrystals6489
      @tinklingcrystals6489 Před rokem +3

      My parents consider that going to court is a shame for the family.. fighting for your rights affects the prestige of the family.. I've never seen a more stupid and dysfunctional couple than my parents!!! 🙄

    • @jardanijovanovich4361
      @jardanijovanovich4361 Před rokem

      @@tinklingcrystals6489 the truth is the theory of delay in delivering justice excists now the common people have lost their faith because of the duration and the faults in the judicial system so for a common man especially in the consumer cases the chance of winning is very less and the costs incurred in each stage of the proceeding should be carried out by the complainter himself so people have become more traditional in believing court are waste of time and money
      PS : consumer laws can be included in curriculum for creating awareness for upcoming generations

  • @rasheed7777
    @rasheed7777 Před rokem +2

    ഇത് നല്ലൊരു തുടക്കമാവട്ടെ

  • @ajilmichael5632
    @ajilmichael5632 Před rokem +5

    Tv n fridge okke 5 star rating power consumption ഇത്ര unit per year enn കൊടുക്കുന്നുണ്ട് ,,, ith consumer court case കൊടുക്കണം

  • @saleemkps3080
    @saleemkps3080 Před rokem +6

    പ്രഷർകുക്കർ, ഗ്യാസ് സ്റ്റൗ തുടങ്ങിയവയുടെ ഗ്യാരണ്ടി വളരെ രസകരമാണ്. പത്തുവർഷമാണ് ഇവയുടെ ഗ്യാരണ്ടി. എന്നാൽ ഇവയിലെ ഇളക്കി മാറ്റാവുന്ന ഒരു ഭാഗവും ഈ ഗ്യാരണ്ടി വ്യവസ്ഥയിൽ ഉൾപ്പെടില്ല. ഉദാഹരണത്തിന്, സ്റ്റൗവിന്റെ നോബുകൾ,ബർണർ, ഗ്യാസ് റ്റ്യൂബ് എന്നിവയ്ക്ക് ഒന്നിനും ഗ്യാരണ്ടിയില്ല. കുക്കറിന്റെ വെന്റ് റ്റ്യൂബ്, വെയ്റ്റ്, സെയ്ഫ്റ്റി വാൽവ്, പിടികൾ,റബ്ബർ ഗാസ്ക്കറ്റ് എന്നിവക്കൊന്നിനും ഗ്യാരണ്ടിയില്ല ! അഥവാ കട്ടിയുള്ള കേവലം ഒരു അലൂമിനിയം പാത്രത്തിനു മാത്രമാണ് ഗ്യാരണ്ടി.പത്തുവർഷമല്ല അമ്പത് വർഷം വേണമെങ്കിലും കൊടുക്കാം. അതുപോലെ സ്റ്റൗവിന്റെ ഫ്രെയിമിന് മാത്രം ഗ്യാരണ്ടി. ഇതെല്ലാം ചെറുതായി എഴുതിയ വിശദാംശങ്ങളിൽ ഉണ്ടായിരിക്കും. എന്നാൽ പത്തുവർഷ ഗ്യാരണ്ടി എന്നു വലുതായി എഴുതിവച്ചതുമാത്രം വായിക്കുന്ന ഉപഭോക്താവ് വഞ്ചിതനായിത്തീരുന്നു.

  • @JaiHind-70
    @JaiHind-70 Před rokem +6

    നമ്മുടെ രാജ്യത്ത് നടക്കും... ഈ വക തട്ടിപ്പുകൾ...

  • @aryajapr940
    @aryajapr940 Před 10 měsíci +1

    Orupad years edukum complaint approval akan 😢 njanum oru complaint koduthu about ola electric scooter but no reply from court 😢

  • @sibithankappan8662
    @sibithankappan8662 Před rokem +4

    Kollam nannayirunu🤗🤗🤗🤗

  • @mrgamer.1996
    @mrgamer.1996 Před rokem +1

    Kondotty yile oru pramuga textile shop nn dress vangi size sheriyavathath kond thirich koduthu.sales man paranju paisa thitich tharan pattillaa vere sadanam matti edutholu. Njan paranju paisa venam allengil consumer court povumnn. Appom avan cash eduthu thannu.

  • @rohitcharles007
    @rohitcharles007 Před 11 měsíci

    Whatever when you buy a things please refer to the details on the net and ask the review.when you buy a car or something like consumer forum.

  • @safeerpulamanthole9778

    6:20 Ajims😃👍
    Last👌

  • @dona9361
    @dona9361 Před rokem +2

    ഇവിടെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അണ് മാധ്യമങ്ങൾ നിലനിൽക്കുക അപ്പോ പ്രശ്നം അരാണ് ഇതിന് പിന്നിൽ

    • @saleemkps3080
      @saleemkps3080 Před rokem +1

      താങ്കൾ ഏത് കാറിൻറെ കമ്പനിയിലാണ് ?

    • @nihadekr5281
      @nihadekr5281 Před rokem

      എന്തോന്നെടെ

  • @abdulgafoorkp7813
    @abdulgafoorkp7813 Před rokem

    ഒരു ഉപ ഭോക്തൃ വിപ്ലവം അനിവാര്യം.
    സകല നിർമ്മാതാക്കളും, കച്ചവടക്കാരും ചതി ട്രാപ്പുകൾ ഒരുക്കിയാണ് വിപണിയിൽ എത്തുന്നത്. സൈക്കിൾ കച്ചവടക്കാർ പോലും സൈഡ് സ്റ്റാന്റ്, ബെൽ പോലെയുള്ള പാർട്സുകൾ വരെ Extra fitting എന്ന് പറഞ്ഞ് വഞ്ചിക്കുന്നു. ഇങ്ങനെ പലരും പലതരം ചതിയും വഞ്ചനയും നടത്തുന്നുണ്ട്.
    എന്നിട്ടാണോ കാർ കമ്പനി .!!

  • @Lambodran
    @Lambodran Před rokem

    എല്ലാ കാർ manufacturum കളവ് ആണ് പറയുന്നത്, 10 കിലോമീറ്റർ അധികം ആണ് പറയുന്നത്, ഒരു അനുഭസ്ഥൻ

  • @bonymathew1717
    @bonymathew1717 Před rokem

    Court👏🏻👏🏻👏🏻

  • @roypynadath5820
    @roypynadath5820 Před rokem +1

    Many people are ignorant about these things.

  • @vishnumohanms9242
    @vishnumohanms9242 Před rokem

    Ajims ❤️

  • @illyasvaliyaveedu7716

    മോന്തായം വളഞ്ഞാൽ, ഇരുപത്തിഎട്ടും വളയും എന്നല്ലേ? മോഹന വാഗ്ദാനങ്ങൾ നല്കി ഭരണത്തിൽ കയറുന്നവർ, എന്താ ഇവിടെ ചെയ്യുന്നേ??

  • @azizksrgd
    @azizksrgd Před rokem +1

    എനിക്ക് 25 പറഞ്ഞു
    18 കിട്ടുന്നു

  • @smd1006akro
    @smd1006akro Před rokem +1

    Electric vehicles

  • @JacobAlexander1000
    @JacobAlexander1000 Před rokem

    Billions dollar company Ford nu 3 lakhs oke oru amount alla

  • @peace-vp
    @peace-vp Před rokem +1

    😍

  • @Vpr2255
    @Vpr2255 Před rokem +2

    Mileage test നടത്തുന്ന 🤣 Airport Runway വല്ലോ ആവും, അങ്ങനെ ആണോ ഇന്ത്യൻ roads 🤣

    • @saleemkps3080
      @saleemkps3080 Před rokem

      കാർ കാർ ചങ്ങലകളിൽ ഉയർത്തിയതിന്നു ശേഷം പ്രവർത്തിപ്പിക്കുക. എത്ര സമയം ചക്രങ്ങൾ തിരിയുന്നു എന്നു നോക്കുക. ഇത് എത്ര ദൂരം ആയിരിക്കും എന്ന് കണക്കു കൂട്ടുക.

  • @tinklingcrystals6489
    @tinklingcrystals6489 Před rokem +1

    Fighting for your rights is a must but the monster advocates are waiting for a prey to be fleeced

  • @muneerahd3291
    @muneerahd3291 Před rokem

    Ford pootikkettipoya company aayad kondayirikkumo inganeyulla
    Vidhi😃

  • @spotkick1366
    @spotkick1366 Před rokem

    പ്രമുഖ കമ്പനിഎന്നല്ലേ മാപ്രകൾ പറയാറ്

  • @MZR459
    @MZR459 Před rokem

    Banking prblms evide pokanam

    • @strellinteaniyan
      @strellinteaniyan Před rokem +1

      banking ombudsman

    • @hyderkdgd
      @hyderkdgd Před rokem

      ബാങ്കിലെ പരാതി പെട്ടിയിൽ ഒരു വെള്ളക്കടലാസിൽ എഴുതി ഇട്ടാൽ തന്നെ മതി

    • @hariskuttasseri6066
      @hariskuttasseri6066 Před rokem

      😂

    • @shobithspillai6776
      @shobithspillai6776 Před rokem

      Integrated ombudsman scheme ennonnumd

  • @natureindian88
    @natureindian88 Před rokem

    Inni avan marok thallunu oru kuravu undavum...

  • @aviswasi
    @aviswasi Před rokem

    👍👍👍

  • @Parkerpromax
    @Parkerpromax Před rokem

    😃😃