പിഷു കേക്ക് ഷോപ്പ് തുടങ്ങിയതിന്‍റെ കാരണം ഇതാണല്ലേ | Ramesh Pisharody🤣 | Crazy Stars

Sdílet
Vložit
  • čas přidán 12. 09. 2024
  • #MazhavilManorama
    പിഷു കേക്ക് ഷോപ്പ് തുടങ്ങിയതിന്‍റെ കാരണം ഇതാണല്ലേ | Ramesh Pisharody🤣 | Crazy Stars
    Crazy Starz with Jeeva & Sreevidya | Ramesh Pisharody
    / mgdiamonds
    / @kiwipremiumicecreamof...
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

Komentáře • 129

  • @sadgamayacreation9570
    @sadgamayacreation9570 Před 2 lety +48

    ഇന്റർവ്യൂവിന്റെ രസം വല്ലാതെ കുറയുന്നു.. ശ്രീവിദ്യാവരുമ്പോൾ

  • @nithinprabhakar6583
    @nithinprabhakar6583 Před 2 lety +26

    Pisharody മൂഡ് ഓഫ് ആണല്ലോ

  • @pachaparishkaari3573
    @pachaparishkaari3573 Před 2 lety +39

    Jeevade vibe nu sreevidya cherunnilla...athokke pearlie mani ye polullavar

  • @xdgaming2255
    @xdgaming2255 Před 2 lety +47

    ശ്രീവിദ്യ ...ഈ പരിപാടിയുമായി ഒരു സിങ്കും ഇല്ല....അതുപോരാഞ്ഞിട്ട്... വൻ വെറുപ്പിക്കൽ അണ് .... ജീവ മാത്രം മതി.....!!

  • @mohammedsuhail4587
    @mohammedsuhail4587 Před 2 lety +59

    ആകെ കയ്യിൽ 10 ചോദ്യം ഉള്ളൂ അല്ലേ.... ഇന്നലെ ടോവി നോടും ഇത് തന്നെ അല്ലേർന്ന... ഒരു ചെയ്ഞ്ച് ഒക്കെ ആവാം ....🤣🤌🏻🤌🏻

  • @അമ്പത്തൂർസിങ്കം

    ജീവ poli, sree please act normal

  • @sajaddmm6761
    @sajaddmm6761 Před 2 lety +59

    Pishu 😍
    The clever and funny man 👨

  • @fineaqua5429
    @fineaqua5429 Před 2 lety +82

    Jeeva+Pishu (Boost and Bournvita)
    രണ്ടും ഇഷ്ടം❤️

  • @life-love5644
    @life-love5644 Před rokem +9

    Sitaram il dubbing cheydhino pisharadi chettan?

  • @milindkunwar8721
    @milindkunwar8721 Před 2 lety +87

    Sreevidya vendayirunnu.... Aval cuteness aakan sramichu

  • @bowmicdecado4574
    @bowmicdecado4574 Před rokem +12

    Jeeva yum ramesh um twins aayittulla comedy movie vannaal adipoli aayirikkum

  • @sreejasreeja5965
    @sreejasreeja5965 Před 2 lety +24

    njan sreekutty de oru fan aa but anger nu kollilla

  • @n.....n5784
    @n.....n5784 Před rokem +9

    വെറും questions മാത്രം bore ആണ്... കൊറച്ചു സംസാരിക്കുക ഒക്കെ ചെയ്യിപ്പിക്കു... ഇത് തമാശ കളിക്കാൻ വരുന്ന പോലെ ഉണ്ടല്ലോ... വല്യ വല്യ ആൾക്കാരുടെ സമയം waste ചെയ്യുന്ന പോലെ ഉണ്ട്...

  • @sreejithtr7818
    @sreejithtr7818 Před 2 lety +22

    His shirt look's so good

  • @sangeethamediamusicmedia2812

    ❤️❤️❤️🤣🤣🤣...

  • @ashhalafaizal3590
    @ashhalafaizal3590 Před 2 lety +21

    തെറ്റി ചോദിച്ചത് ഗാഥാ ജാമിന് വേണ്ടിയാണ്... എന്നാൽ ഇട്ടത് ചെരിപ്പിന് വേണ്ടിയാണ്

  • @ammuzzz556
    @ammuzzz556 Před 2 lety +19

    Rameshetta... 😍

  • @mahimakn3604
    @mahimakn3604 Před rokem +4

    Jeevachettantem pisharodychettantem samsaram nice anu... athpole jeevachetante chiri😂😂

  • @alfiya3091
    @alfiya3091 Před 2 lety +22

    Pishu❤jeeva❤

  • @sejummon8614
    @sejummon8614 Před 2 lety +113

    ശ്രീവിദ്യ ഭൂലോകദുരന്തം 🙏🙏🙏

  • @NONSTOP-e2t
    @NONSTOP-e2t Před 2 lety +26

    ശ്രീവിദ്യ 👍👍ജീവ 👍👍

  • @lifeislove6673
    @lifeislove6673 Před rokem +2

    Sreevidhyaaa..power varatte...avar positive vibeum sreevidhya negetive vibum pole

  • @shaaz20
    @shaaz20 Před 2 lety +18

    Sreevidhya vendayirunu😑

  • @ashhalafaizal3590
    @ashhalafaizal3590 Před 2 lety +29

    Sreevidya illatha episodes adipoli ndayirunnu

  • @sameerbabu4419
    @sameerbabu4419 Před 2 lety +5

    ആന്റണി മന്ത്രി പദം രാജിവെച്ചു എന്നാണ്

  • @jessisainu7737
    @jessisainu7737 Před 2 lety +3

    Ente pishu...adipoli👍👍👍

  • @Hashir-pe2lo
    @Hashir-pe2lo Před 2 lety +15

    Sreekuttye onnu oyivako plz

  • @thesnifaru3634
    @thesnifaru3634 Před 2 lety +15

    Hamsa alla hamsam🤣🤣😂

  • @hussaintirur1596
    @hussaintirur1596 Před 2 lety +4

    Sreevidya bore aakkathe shramikkanam.. Chirippikkaan shramikkathirunnal mathi

  • @bincykbabu2227
    @bincykbabu2227 Před 2 lety +8

    Sreevidhya ❤️

  • @thejuscs2160
    @thejuscs2160 Před 2 lety +5

    Jeeva otakanenkil prgmnu standard kudum

  • @anandhunandhuzz7702
    @anandhunandhuzz7702 Před 2 lety +3

    Very clever man pishu♥️♥️

  • @pachaparishkaari3573
    @pachaparishkaari3573 Před 2 lety +8

    Jeeva mathram mathi..chodyangala mati podikkan

  • @dilnasabu5179
    @dilnasabu5179 Před rokem +5

    Pishu bhayankara serious aanllo😐😒

  • @bijuvijayan3522
    @bijuvijayan3522 Před 2 lety +9

    , ശ്രവിദ്യയെ ഒഴിവാക്കാമോ പ്ലീസ് വെറുപ്പിക്കലായി തോന്നുന്നു

  • @athirahari494
    @athirahari494 Před 2 lety +5

    Jeeva chettan fans indoo???

  • @shifanathasni4246
    @shifanathasni4246 Před 2 lety +3

    chodyangal vere chodhikkumo? chodhichath thanne next celebrityod chodhikkumpol kanunavark bore adikkunundavum

  • @athirahari494
    @athirahari494 Před 2 lety +1

    Do new questions,, plzzz

  • @fejistrolls8396
    @fejistrolls8396 Před rokem

    Pishu bro bayakaraa series annaloo ethil

  • @akhilbabu4563
    @akhilbabu4563 Před rokem +6

    Srevidya enthoru alamb aanu... Onnozhivakkamoo

  • @karthikachandrasekharan
    @karthikachandrasekharan Před 2 lety +12

    പിഷാരടി is not enjoying it..

  • @shamsiyamunshad2740
    @shamsiyamunshad2740 Před 2 lety +2

    2 nd

  • @almasash2942
    @almasash2942 Před 2 lety +5

    Blessleeye kondaro? Pls

  • @shaanshanpanthalingal1239
    @shaanshanpanthalingal1239 Před 2 lety +10

    ശ്രീവിദ്യ അടിപൊളി ആണല്ലോ

  • @sailuvlog6733
    @sailuvlog6733 Před rokem +2

    jeevan_vidya 👌👌👌

  • @zaheerabdulrahiman4769
    @zaheerabdulrahiman4769 Před 2 lety +2

    Dhyanine konduvaruo

  • @Shivam2k25
    @Shivam2k25 Před rokem +1

    Quality

  • @s___j495
    @s___j495 Před 10 měsíci

    ശ്രീവിദ്യ cuteness തൂറി എറിയൽ

  • @sanixavier4482
    @sanixavier4482 Před rokem +4

    ദയവായി ആ ശ്രീവിദ്യയെ ഒന്ന് ഒഴിവാക്കൂ പ്ലീസ്🙏 മഹാ ബോ൪ ആണ്........ജീവ മാത്ര൦ മതി🙏ജീവ ഉള്ളതു കൊണ്ട് മാത്രമാണ് ഈ പ്രോഗ്രാ൦ മുമ്പോട്ട് പോകുന്നത്....അത് നിങ്ങൾ മനസ്സിലാക്കൂ.......

  • @jyothykuruvilla2233
    @jyothykuruvilla2233 Před 2 lety +1

    Super pishu

  • @sunitharatheesh9891
    @sunitharatheesh9891 Před rokem +1

    ❤❤🥰🥰

  • @happy_vlogs1
    @happy_vlogs1 Před rokem +3

    Sreevidhya😍

  • @yoosafyoosaf8446
    @yoosafyoosaf8446 Před rokem

    Ramsh💋💋💋💋💋💋💋

  • @alenthomasmathew5453
    @alenthomasmathew5453 Před rokem

    Pisharady super

  • @RameezSings
    @RameezSings Před 2 lety +4

    1:15 video start cheyyunne...
    Thank me later 😁

  • @altreenakallarakkal4080
    @altreenakallarakkal4080 Před 2 lety +4

    Sreevidya venda too bore

  • @muhammedshamil3881
    @muhammedshamil3881 Před 2 lety +16

    Sree vidya eppolm overaa

  • @mindhacker3593
    @mindhacker3593 Před 2 lety +2

    Enna 3rd

  • @johnkarippery9919
    @johnkarippery9919 Před rokem +1

    eth kura interview

  • @traveldiariesbyamk9203
    @traveldiariesbyamk9203 Před 2 lety +263

    അല്ലയോ ഡയറക്ടർ sir, ഈ ശ്രീവിദ്യ യെ ഈ പരുപാടി യിൽ നിന്ന് ഒഴിവാക്കാൻ പറ്റുവോ? ഭയങ്കര ബോർ ആകുന്നുണ്ട് അവള് വരുമ്പോൾ? Cuteness വാരികോരി ഇടാൻ ശ്രമിക്കുന്നുണ്ട് but നല്ല വൃത്തികേട് ആകുന്നുണ്ട്. ജീവ മാത്രം മതി അതാ നല്ലത്.

  • @georgekunnel7640
    @georgekunnel7640 Před 2 lety

    Yenthu kashtem..pishu...poohu yennu ackangathu nannayee.?.athu..cheela jathikar kurachu murichu kalayunnum undu.?😄...Tamil nattil ulla Andipalan yenna oraley yee ullakel yenthu veelikum.?😁

  • @suhailcu8126
    @suhailcu8126 Před 2 lety +3

    nalla bored interview

  • @arjunks6547
    @arjunks6547 Před 2 lety +2

    First

  • @zenzkaroz6085
    @zenzkaroz6085 Před rokem

    Repeat questions varunnund

  • @ukfilms501
    @ukfilms501 Před 2 lety +21

    മനപൂര്‍വ്വം മണ്ടത്തരം പറഞ്ഞ്
    കോമിഡി ഉണ്ടാക്കാന്‍ നോക്കുന്ന
    ആ സ്ത്രീ അരോചകം

  • @arjunshaji205
    @arjunshaji205 Před rokem +1

    Varunna ellavarkum boreadikyunna interview.. Elaavardeyim (guests nte) face kandal ariyam

  • @anjucr4853
    @anjucr4853 Před 2 lety +1

    Sreevidhya irritates

  • @jishnunath1283
    @jishnunath1283 Před 2 lety +1

    Enth veruppikkalado?

  • @muhammedaseem5543
    @muhammedaseem5543 Před 2 lety +74

    ശ്രീവിദ്യയെ ഒഴിവാക്കാമോ? She's not have the courage for an anchor ജീവ ചേട്ടൻ മാത്രം ആണേൽ ഷോ പൊളിക്കും..... There are examples such as Nikhila, Miya etc

    • @kuttapisvlog8358
      @kuttapisvlog8358 Před 2 lety +2

      Ya crct

    • @athirashivan6418
      @athirashivan6418 Před 2 lety +8

      Sree vidhyakku enna kozhappam
      Ellavarum adyam engane okkeya

    • @sheela7816
      @sheela7816 Před 2 lety +1

      Yes correct

    • @hungryspot7914
      @hungryspot7914 Před 2 lety +3

      കഞ്ഞി കുടിച്ചു പോട്ടെ ..നമുക്ക് നഷ്ടം ഒന്നുല്ലലോ

    • @akshaym5922
      @akshaym5922 Před 2 lety +5

      English ariyathe nee english parayanille... Aa kochum jeevichu pokotte 😅

  • @wahidebrahim4742
    @wahidebrahim4742 Před 2 lety +1

    Nall ooooooola paripdy

  • @noorjahan5336
    @noorjahan5336 Před rokem

    Pisharadi bayangara balam podikkunnathaayi thonni. Ottum free aayitt irikkunnillaa.

  • @iqbaliqbalwayanad862
    @iqbaliqbalwayanad862 Před rokem

    Olakka

  • @kvk5340
    @kvk5340 Před rokem +1

    Ee penkochine ellaaroode thalel vechu vechu, avalku ippo vichaaram aval junior KG il aanu padikkunne ennaa.. alinja comedy um, pottiyaayittulla abhinayavum...
    Jeeva thanne pore???

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Před 2 lety +2

    😂😂

  • @ibrukunjutty9588
    @ibrukunjutty9588 Před 2 lety +4

    ബർത്ഡേയ് ദിവസം മരിച്ചാൽ
    മരണ വീട്ടിൽ കേക്ക് ആവൂലെ 🤔

  • @manjurejinold6769
    @manjurejinold6769 Před rokem +1

    Sreevidya boring

  • @zayanniha8614
    @zayanniha8614 Před 2 lety

    സ സ സിനിമ 👍👍

  • @dargabazar9797
    @dargabazar9797 Před 9 měsíci +1

    ശ്രീവിദ്യ ഭയങ്കര ഓവർ ആണ്

  • @user-iy3ly1lh4c
    @user-iy3ly1lh4c Před rokem

    ഇന്റർവ്യൂ വിവാദങ്ങൾ, വിവാദങ്ങൾ ! പിന്നെ, അടുത്ത കാലത്തെ ചില ഇന്റർവ്യൂ വിവാദങ്ങൾ ! കുസൃതിച്ചോദ്യങ്ങൾ ഇന്റർവ്യൂകളിൽ പതിവാണ്. എന്നാൽ, ചെലോരത് തമാശയായി എടുക്കും. ചിലേര് അസ്വസ്ഥരാകും. അങ്ങനെയുള്ള ഇവരൊക്കെ എങ്ങനെ നടൻമാരായി. അതാ അതിശയം. ഹ...ഹ...ഹ... !കാട്ടുമാക്കൻമാർക്കും സിനിമേലഭിനയിക്കാൻ പറ്റുവോ? പിന്നെ, ഈ നടൻമാരുമായുള്ള ഇന്റർവ്യൂവൊക്കെ കോമഡിയാ . ഇവനെയൊക്കെ ഇൻറർവ്യൂ നടത്താൻ ഇവരൊക്കെയാരാ? ആരാ നടൻ? ക്യാമറയിൽ കുറേ നാൾ മുഖം കാണിച്ചു കാണിച്ചു കാണിച്ചു കാണുന്നവരെ നാട്ടുകാര് സ്ഥിരമായി കാണുകയാണേൽ പിന്നീടവര് ജനത്തിന് നടനാന്നേ...! കണ്ടു കണ്ടു പഴകും. പിന്നെ പിന്നാമ്പുറത്ത് പൊക്കിക്കൊണ്ടു നടക്കാൻ ജാതി, മത, വർഗ, വർണ ശക്തികളും ഏജൻറൻമാരും വേണം. അത്രേയുളളൂ. പല മഹാ- മെഗാ നടൻമാരും നടീസും അങ്ങനെ വന്നതാണ്. അതായത് used ആയി. കണ്ടു പഴകിയ മുഖം. അല്ലാതെ, ഒരാളും മഹാ അഭിനയശേഷിയുടെ മൂർത്തികളാെന്നുമല്ല. ചീള് ക്യേസുകള് .. വിട്ടുകളയന്നേ....

  • @anaswara____Muraleedharan

    Repeated questions 🤢🤢

  • @theoldamv3764
    @theoldamv3764 Před rokem

    Why lady anchors are acting dumb?

  • @bashirbashir-bc3tm
    @bashirbashir-bc3tm Před rokem

    ഉസ്താദ് ബാദുഷാ കാനിന്റെ മുമ്പിൽ അമ്മയെ മനസിൽ ധ്യാനിച്ച് കീച്ചിയ രാഗം (ഉത്തരം ദർബാർ രാഗം)

  • @adamcriz6980
    @adamcriz6980 Před 2 lety +11

    നല്ലൊരു ഗസ്റ്റിനെ കിട്ടിയിട്ട് ഉള്ള സമയം മുഴുവൻ നശിപ്പിച്ചു. മൂഞ്ചിയ anchors and questions. പ്രൊഡ്യൂസറെ പറഞ്ഞാൽ മതി. നിർത്തി പോടേയ്

  • @cmuneer1597
    @cmuneer1597 Před 2 lety +10

    അരോചകമായ വൃത്തികെട്ട മുഖവും സംസാരവും , ശ്രീവിദ്യയെ എടുത്ത് കളയണം എത്രയും പെട്ടെന്ന്

    • @its....atomizinganask7212
      @its....atomizinganask7212 Před 2 lety +15

      Oralude mukathine okke kurich ingane parayano... Appearance vechitt....... Mattu karyangalil abhipraayam parayam.... But ithu....

    • @ansithahir7109
      @ansithahir7109 Před 2 lety +6

      Ndhoru manushyanado thaan oralude face vrithikettathavan seconds madhi 😮

  • @shajis5109
    @shajis5109 Před 2 lety +2

    Pishu weste

  • @rashid.ksdvideos523
    @rashid.ksdvideos523 Před rokem

    Jaava pwoli😂❤😂😂❤❤

  • @zenzkaroz6085
    @zenzkaroz6085 Před rokem

    Repeat questions varunnund