ഇങ്ങനെയൊരു കൂടിക്കാഴ്ച മീനാക്ഷി ഒട്ടും പ്രതീക്ഷിച്ചുകാണില്ല...

Sdílet
Vložit

Komentáře • 597

  • @Ravikumar-iy4uh
    @Ravikumar-iy4uh Před 5 lety +766

    നിഷകളങ്കമായ ഈ ഗുരു ശിഷ്യ ബണ്ഡത്തിന് മുന്നിൽ ശിരസ്സ് നമീയക്കുന്നു.

  • @kavyakavya4260
    @kavyakavya4260 Před 3 lety +426

    എന്റമ്മോ... എന്റെ maths ടീച്ചറെ കണ്ടാൽ ഞാൻ കണ്ടം വഴി ഓടും
    . മീനുട്ടി ടീച്ചർ ❤️❤️❤️❤️

  • @aaradhyasworld1990
    @aaradhyasworld1990 Před 5 lety +699

    ഇത് ശെരിക്കും മീനുട്ടിയെ ഞെട്ടിച്ചു കളഞ്ഞു ഗുരുനാഥ മുന്നില്‍ കണ്ണ് തുറന്നപ്പോ ആശംസകള്‍ ,,,,,

  • @faizytrack2960
    @faizytrack2960 Před 5 lety +3993

    അതിയം അമ്മയാണ് എന്നു വിചാരിച്ചവർക് ആരൊക്കെ

  • @manasirmanu
    @manasirmanu Před 4 lety +712

    എന്റെയൊക്കെ ടീച്ചർ എന്നെ കാണുമ്പോ തന്നെ ഓടിക്കും..

  • @geethugeethu3464
    @geethugeethu3464 Před 5 lety +3020

    ഞാൻ കരുതി അമ്മയായിരിക്കുമെന്നു 🤔🤔😁😁

  • @jabin82
    @jabin82 Před 5 lety +1214

    മീനുട്ടി നല്ല കുട്ടിയാണ്.... ഒരു ജാടയും ഇല്ല

  • @sophiyajose8070
    @sophiyajose8070 Před 5 lety +101

    മീനൂട്ടീ നല്ല കുട്ടിയാണ്
    അതുപോലെ തന്നെ ക്യൂട്ടുമാണ് 😊😊

  • @janakiramdamodar
    @janakiramdamodar Před 3 lety +38

    നിഷ്കളങ്ക ബാല്യം മീനൂട്ടി ടോപ് സിംഗറിന്റെ ഐശ്വര്യം ആണ് 😍😍😍

  • @mahimashaji8812
    @mahimashaji8812 Před 5 lety +252

    ഗിരിജ ടീച്ചർ എന്റെ ബെസ്റ്റ് ഫ്രണ്ട്‌ 5ആം ക്ലാസ്സ്‌ മുതൽ തുടങ്ങി ഇപ്പോളും ഞാൻ ആരാധിക്കുന്ന എന്റെ ടീച്ചർ ഇ സ്നേഹം മറ്റൊരു അധ്യാപികയിലും ഞാൻ കണ്ടിട്ടില്ല

  • @denideni6715
    @denideni6715 Před 3 lety +18

    എന്നെ കണക്ക് പഠിപ്പിച്ച ടീച്ചർ ആണ്..ഞാനും NssHss ൽ ആണ് പഠിച്ചത്. Njan അവിടെ 10 class പഠിക്കുബോൾ മീനാക്ഷി അവിടെ ചേരുന്നത്.ടീച്ചർ നെ കണ്ടതിൽ ഒരുപാട് സന്തോഷം..🥰🥰😘😘😍😍

    • @afna7187
      @afna7187 Před 3 lety

      Minnoottiide number undo

  • @byjudasj3308
    @byjudasj3308 Před 5 lety +717

    മീനു കുട്ടിക്കും മറ്റുകുട്ടികളെ പോലെ സ്കൂളിൽ പോകാൻ കഴിയുന്നില്ല എന്നു മനസ്സിലായി. അപ്പോൾ ആ കുട്ടികൾക്ക് കൊടുത്തത്പോലെ മീനുട്ടിക്കും scholarship കൊടുക്കാൻ Mr ഗോകുലം ഗോപാലൻ & ശ്രീകണ്ഠൻ നായർ അടങ്ങിയ Flowers TV സംഘടകരോട് ആവശ്യപ്പെടുവാൻ ആഗ്രഹിക്കുന്നവർ ഇവിടെ like ചെയ്യുക. അവർ അറിയട്ടെ... അവർ പ്രവർത്തിക്കട്ടെ...

  • @wxyz5372
    @wxyz5372 Před 3 lety +58

    A true teacher is a real blessing

  • @sudarsangopalan9240
    @sudarsangopalan9240 Před 4 lety +18

    ഒത്തിരി സന്തോഷംതോന്നിയൊരു നിമിഷം നന്ദി ടീച്ചറെ.

  • @nvinod49
    @nvinod49 Před 5 lety +292

    Meenuti dress superrr

  • @geethurajeev2807
    @geethurajeev2807 Před 5 lety +72

    Kidangoor NSS le teachers ellavarum inganeyanu. Miss you teacher. Enne padippichittilla. Kandappol othiri santhosham.
    ❤️❤️❤️❤️

  • @vyshakhp.m6546
    @vyshakhp.m6546 Před 3 lety +32

    എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച ടീച്ചർ ആണ് ഗിരിജ teacher😘😘😘😘

  • @reshuanish6595
    @reshuanish6595 Před 5 lety +163

    Minutty... always positive.. energy

  • @semiappu8180
    @semiappu8180 Před 5 lety +49

    നല്ല കളറുള്ള ഭംഗി ഉള്ള ഉടുപ്

  • @minnu777
    @minnu777 Před 5 lety +62

    So innocent meenutty..kottayam kar de pride..ktm kar like adikku

    • @jominijoseph5686
      @jominijoseph5686 Před 5 lety +1

      എന്റെ നാട്ടുകാരി ആണ്...

  • @etceterastories1530
    @etceterastories1530 Před 5 lety +309

    മാത്‍സ് ന് ആവറേജാണെന്ന് അഭിമാനത്തോടെ 🥰💪 😝
    യ്യോ അത് കേക്കുമ്പോ ഒര് സുഖം 😻 മീനൂട്ടി നുമ്മ ഒര് ടീമാഡേയ്.. cheer up 🤩

  • @JK-ng5cw
    @JK-ng5cw Před 5 lety +169

    Meenuttyk kude 20 lakh education scholarship kodukamayrnu

    • @ani1298
      @ani1298 Před 5 lety +5

      Athe...kashtam ayipoyi

  • @appusgamer2728
    @appusgamer2728 Před 3 lety +21

    Njan... ആദിയാം..amma,.. ആണ് എന്നാണ്.. കരുതിയത്...

  • @hasnaabdulkader9404
    @hasnaabdulkader9404 Před 5 lety +167

    "umma ....ipo varatto angadu.." loved u meenutty

  • @shantanayar1429
    @shantanayar1429 Před 3 lety +12

    What a beautiful relationship between d teacher and her student !🤩🌞

  • @bnvvgvvh9381
    @bnvvgvvh9381 Před 3 lety +16

    മീനുട്ടി മുത്താണ് 🌹🌹

  • @midhunmadhav1828
    @midhunmadhav1828 Před 5 lety +201

    Meenu enth innocent aane .... I Love you..............😘

  • @hism123
    @hism123 Před 4 lety +10

    ഞാനും അധ്യാപകനാണ്... അവസാനം മീനു ഉമ്മ കൊടുത്ത് "ഇപ്പോ വരാട്ടോ അങ്ങട്" എന്ന് പറഞ്ഞപ്പോ കണ്ണ് നിറയുന്നു. എന്റെ മക്കളും ഇങ്ങനാണ്. എന്തൊരു സ്നേഹാണ് കുട്ട്യോൾക്ക്...

  • @anjanabaiju7977
    @anjanabaiju7977 Před 5 lety +22

    😂😂njan pinnem pinnem repeat adichu kandu....Adipoli

  • @suhailhamza7200
    @suhailhamza7200 Před 5 lety +18

    Last dialogue... Lovely.... "Ippo varaatta angadu..."😊😊😊

  • @sreekutycn2551
    @sreekutycn2551 Před 5 lety +184

    achoda....njanum karudi meenunde Ammayanennu....nalla teacher....all the best molu...ummmmaa

  • @ardrashaji2338
    @ardrashaji2338 Před 3 lety +28

    Njn 10 ക്ലാസിൽ mathsinu ജയിക്കാൻ കാരണം ഗിരിജ ടീച്ചർ ആണ്... ഞാൻ 10 ത്തിൽ പഠിച്ചപ്പോൾ ആണ് ടീച്ചർ ഞങളുടെ സ്കൂളിലേക്ക് സ്ഥലം മാറി വന്നത്..... പാവം ടീച്ചർ ആണ് 😍😍😍

  • @deenadil2785
    @deenadil2785 Před 5 lety +389

    Esthar mari meenutty aayappol aarkkum ishtamillayirunnu, comments motham avale change cheyyanam ennayirunnu, ippol meenutty tharamayi

    • @elizabethjoym
      @elizabethjoym Před 5 lety +8

      I like Meenakshi much more than Esther.She's so humble and innocent,though she doesn't talk so much like Esther..Meenakshi is a v.sweet girl

    • @shivanisuresh716
      @shivanisuresh716 Před 4 lety +3

      Nannayi aa valiyathi maariyath

    • @anjuanju36492
      @anjuanju36492 Před 3 lety +2

      Esther ne kkaal nallath Meenutti thanne aanu. Esther bhayankara jada aanu.

    • @shahafasvlog-to6mr
      @shahafasvlog-to6mr Před 3 lety

      @@elizabethjoym pppplfacemaske

  • @subinbabu5151
    @subinbabu5151 Před 5 lety +35

    മീനുട്ടി പെരുത്തിഷ്ടം ❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @chandrikanarayanan4544
    @chandrikanarayanan4544 Před 5 lety +75

    Meenutty Pavam Best love u all alot

  • @shamsiseena5884
    @shamsiseena5884 Před 5 lety +29

    Meenutty enthoru cuteee😍😍😍😍😘😘😘😘👌👌👌

  • @moinmoin8418
    @moinmoin8418 Před 5 lety +166

    ഗിരിജ ടീച്ചര്‍ എന്നെ ഒരു സബ്ജക്ടും പഠിപ്പിച്ചിട്ടില്ല ഞാന്‍ ആ നാട്ടുകാരന്‍ അല്ലാത്തതിനാല്‍...
    But...ടീച്ചറും മീനൂട്ടിയും ഒരു കാര്യം പഠിപ്പിച്ചു.
    ഗുരുശിഷ്യ ബന്ധം എങ്ങനെയാകണമെന്ന്....
    എല്ലാ നന്മയും ഉണ്ടാകട്ടെ.

  • @byjumanassery4485
    @byjumanassery4485 Před 5 lety +976

    മീനു കുട്ടിക്ക് ഒരു 20 ലക്ഷം കൊടുക്കാത്തത് മോശമായിപ്പോയി

  • @LS-hx3df
    @LS-hx3df Před 5 lety +16

    Sweet girl, I really like Meenukutty❤️❤️

  • @sumisfoodworld2358
    @sumisfoodworld2358 Před 5 lety +259

    ഞാൻ വിചാരിച്ച് അമ്മയായിരിക്കും എന്ന്

  • @risnakeralatirur8952
    @risnakeralatirur8952 Před 5 lety +5

    Meenakshi dress super.naanum karuthi ammyannenn

  • @crazyfamily9740
    @crazyfamily9740 Před 5 lety +6

    Sithara chechiiii kalakiiii .. sitharachechi Anu thaaramm.... meenutim kalaki.

  • @chinchumolrchinchu2934
    @chinchumolrchinchu2934 Před 5 lety +5

    Girija teacher nss hss kidangoor ,enne 5th il englishum 7thil mathsum padippichittund.she is the nicest teacher inthe school,because she is so kind and no partiality to her students..

  • @annababy7184
    @annababy7184 Před 5 lety +7

    Girija teachr ne nk vlya ishtayiii.. Meenuttyk patyya teachrr aanu😍😍

  • @shahananiyu7797
    @shahananiyu7797 Před 5 lety +50

    Miutti superb looking like

  • @salmasameer4376
    @salmasameer4376 Před 5 lety +85

    Menutiy muthan
    I love you menutiy 😘😘😘

  • @ishanikki4154
    @ishanikki4154 Před 5 lety +12

    Meenuttiyum ടീച്ചറും poli

  • @manithudukki5523
    @manithudukki5523 Před 5 lety +73

    💕💕meeNutty naMMude puNNara MolaNu oppam judgelsuM
    i love top singer😊😊❤❤

  • @anilkraj2914
    @anilkraj2914 Před 5 lety +70

    Yes ഞാനും കരുതി അമ്മയായിരിക്കുമെന്നു...😍😍😍💗💗💗

  • @angelmarry3236
    @angelmarry3236 Před 5 lety +46

    അമ്മയല്ലെന്നു അറിയാം.

  • @sreelekshminair653
    @sreelekshminair653 Před 5 lety +79

    Nalla friendly teacher..✌💪❤❤❤❤❤

  • @binujaanujavkumar5197
    @binujaanujavkumar5197 Před 5 lety +17

    Sooooper meenuty....... polichu nalla teacherum stundent molum.. 😚😚😚😚😚😚😚😍😘😘😘😘😘😙😗❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤all the best meenuty...

  • @unnikrishnanvr4473
    @unnikrishnanvr4473 Před 5 lety +16

    കിടങ്ങൂർ NSS HSS സ്കൂൾ 😍😍

  • @Shibumonthiruvalla
    @Shibumonthiruvalla Před 5 lety +18

    Meenutty super..My God bless you molu

  • @stedlr6559
    @stedlr6559 Před 5 lety +7

    ഇപ്പൊ...വരാട്ടാ..അങ്ങട്....😂😍

  • @sidharthankadavil2914
    @sidharthankadavil2914 Před 5 lety +2

    Meenu chechi , ente peru aryamanasa enikku chechiye nalla ishtamannu chechi nalla sundariyanu dress oke super annu .. l love you chechi. Chechiyude all film njanum ente familyum kanurund .chechuyude oru dance performence topsingerilude enikku kananam chechi nall dancerum annu keto mothathiil laranjal adipoliyaa chechi ethinu chechi enthayalum reply tharanam kandal . Please .

  • @MSDesignskochi
    @MSDesignskochi Před 3 lety +2

    Oru jadayum illatha meenutty...njangaludeyellam muthannu😍😍😍😍

  • @fathimaminnath6303
    @fathimaminnath6303 Před 5 lety +16

    NAMMALE meeenuttyde Teacheramma ...Nammale Teacheramma ....Sooper

  • @j__e__r__e__e__n__am__a__l9575

    N S S H S S എന്റെ സ്കൂൾ

  • @lakshmylachu2630
    @lakshmylachu2630 Před 5 lety +172

    Ayoooooo girija teacher!!!!........... oh god after a long time😍😍😍😍..... padippichittilla enkilum 3 varsham kandittunde....... oru mattavum illaaaaaaa 6 yrs munpe engane irunnoooo athepole thanneee.....

    • @appukutten2983
      @appukutten2983 Před 5 lety +8

      Athe teacher athe pole thanee enee padippichittundu.... Pavam teacher aa athekke pazhaya kaalam......

    • @sweetyssplace7169
      @sweetyssplace7169 Před 5 lety +3

      ithu kannurilulla School aano

    • @renuraju887
      @renuraju887 Před 5 lety +1

      @@sweetyssplace7169 alla kottayam

    • @shyma3038
      @shyma3038 Před 5 lety +1

      allelum teachersinonnum prayam koodatha pole thonnum

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 3 lety +8

    The innocent legend of Top Singer anchor Meenootty

  • @soumyamidhu
    @soumyamidhu Před 4 lety +13

    Ente girija teacher ❤️😘

  • @AdithyanVDev
    @AdithyanVDev Před 5 lety +5

    enneyum girija teacher padippichittundu sherikkum oru ammayude careingaan.... teacherneyum nss schoolineyum ellaam orupaad miss cheyunnuuu😢😢😢😢

  • @anuanu5860
    @anuanu5860 Před 5 lety +3

    Love u meenakshi

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Před 2 měsíci

    sariyanu....Meenootty nalla mol aanu......nalla guruthwom mithathwom ulla kutty......ennum engne thanne aayirikkatte❤❤❤❤

  • @reenaappuappu3038
    @reenaappuappu3038 Před 5 lety +6

    Meenutty supper.

  • @inspiration4you33
    @inspiration4you33 Před 5 lety +5

    Meenutty ishttam 😍😍

  • @ramlashareefshareef7957
    @ramlashareefshareef7957 Před 5 lety +1

    Nallakuttyiyaa meenuttyi

  • @soudasakib9700
    @soudasakib9700 Před 5 lety +10

    Soooo sweeeeet meeenu

  • @Ahammedkabeer-dj6lk
    @Ahammedkabeer-dj6lk Před 5 lety +188

    അമ്മയും മോളും പോലെ

  • @mahendranpillai964
    @mahendranpillai964 Před 5 lety +2

    Super Minakshi

  • @remyaremyam2357
    @remyaremyam2357 Před 5 lety +14

    Ennikk nerathe arimayirunnu teacher varumennu .because i am studing in that school in 7

  • @pearlishloveforever5842
    @pearlishloveforever5842 Před 5 lety +1

    How cutee and Sweet she is 😘😘😘😘😘😘😘😘😘😘😘😘😘😘

  • @nikhilrn7352
    @nikhilrn7352 Před 5 lety +3

    Love u meenutty 💟💟💟

  • @easypreventiveandsocialmed4358

    Kandappol kañnu niranju Santhosh karanam..Nalla guru sishyaa ബന്ധം...അല്ലേ..

  • @finuzanub4u775
    @finuzanub4u775 Před 4 lety +4

    4:15 ൽ പറഞ്ഞതിനുള്ള കാരണം മീനൂട്ടി ഒരു അക്ക്റ്റർ ആയതു കൊണ്ടു മാത്രം മാണ്. മീനുട്ടി ഹീറോ

  • @sandrajoseph3519
    @sandrajoseph3519 Před 3 lety +1

    Enthu chakkara yanu meenooty teacher aayitokke nth snehaman soo cute vavaaa😻🥰

  • @fabithafabi9562
    @fabithafabi9562 Před 4 lety +5

    Meenutti ishtam❤️❤️

  • @aneeshaanu6335
    @aneeshaanu6335 Před 5 lety +103

    meenutty super anutaaa

  • @arjunnk4174
    @arjunnk4174 Před 5 lety +4

    മീനൂട്ടിയുടെ ചിരി കിടുവാണ്

  • @tommyjose4758
    @tommyjose4758 Před 5 lety +11

    So beautiful !!!!!!!!!

  • @rejanik3900
    @rejanik3900 Před 5 lety +4

    മീനൂട്ടി ഇഷ്ടം

  • @j__e__r__e__e__n__am__a__l9575

    ടീച്ചറിനെ കണ്ടപ്പോൾ രോമച്ചം വന്നു

  • @aychuzzzmee8345
    @aychuzzzmee8345 Před 5 lety

    Meenoos nalla kuttiyanu love u

  • @sanap321
    @sanap321 Před 4 lety +1

    Meenuttyy. Cute aanuu..

  • @haroonzcreations8676
    @haroonzcreations8676 Před 5 lety +10

    അയ്യോ ഗിരിജ ടീച്ചർ.... എന്നെ പഠിപ്പിച്ചിട്ടില്ല

  • @__apcreations__3586
    @__apcreations__3586 Před 3 lety +6

    Our teacher 😍😘

  • @sangeethacr8317
    @sangeethacr8317 Před 5 lety +30

    Padippichitillelum orupaad orkkunund..... Schoolil padicha kalam .. NSSHSS KIDANGOOR...i miss 10th C

  • @kingofking5809
    @kingofking5809 Před 5 lety +5

    Sarikm kannuniranjupoyi😪😘💞

  • @sfqcp941
    @sfqcp941 Před 5 lety +21

    Teacher full comedy...teacher💖💖

  • @Rahmanpkr1
    @Rahmanpkr1 Před 5 lety +2

    Meenutti....ishtam😘😘😘

  • @appukutten2983
    @appukutten2983 Před 5 lety +8

    Nangade grija teacher mathes techer .pine bindu teacher, Jaya Sree teacher, Lakshmi teacher, malathey teacher, pyramid sir, laza teacher, Suresh sir, bonus sir, Radhika teacher Ella varum nalla teacher's anu meenu kutty yude bhagayam anu ee teacher, s....... Good luck meeukutty........

  • @angelr9242
    @angelr9242 Před 5 lety +1

    cute meenu 😍😍😍😍😍

  • @radhamoneyammatp1444
    @radhamoneyammatp1444 Před 5 lety +1

    Andhakaram akattunavananu guru ividae ath sathyamayi thoni enthu snehama randuperum thammil

  • @maneeshamani3726
    @maneeshamani3726 Před 5 lety +2

    Love you meenukutty

  • @rajalekshmithankam3904
    @rajalekshmithankam3904 Před 3 lety +1

    Meenutty um rivhuttanum sathrysiyathilum onnocentsilum orupole arkum mugam chulikan pattatha prakrithavum marupadium chirium arem kizhadakum snehathalum bahumanathalum rendalum ingane thudaratte

  • @ardhuzz8934
    @ardhuzz8934 Před 5 lety +25

    Meenootty 😍😍

  • @gayathrysanthosh9130
    @gayathrysanthosh9130 Před 3 lety +2

    Meenutyne bayagara ishtam aahn🥰

  • @georgeka6374
    @georgeka6374 Před 5 lety +7

    Super nice

  • @harithaprasannan1090
    @harithaprasannan1090 Před 5 lety +10

    Superrr